Sir വടക്ക് കിഴക്ക് ഭാഗത്ത് അടുക്കളയാണ് വന്നേക്കുന്നത്. അത് വന്നത് ഏകദേശം 2 വർഷം ആയി എന്നാൽ ഈ 2 വർഷത്തി നു ശേഷം സാമ്പത്തിക മായും ശാരീരിക മായും താഴ്ച്ചയാണ് . - വിളിക്ക് കത്തിക്കുന്നത് വീടിൻ്റെ ഹൃദയഭാഗത്തായിട്ടാണ്. പടിഞ്ഞാറ് ഭാഗത്തായിട്ടാണ്.
വടക്കുവശത്തെ ചുവരിൽ, തെക്കോട്ടു നോക്കിയിരിക്കുന്ന പോലെ ദൈവത്തിന്റെ ഫോട്ടോ വച്ചു വിളക്ക് കൊളുത്താമോ?, വീട്ടിൽ available ആയ സ്ഥലത്തു കിഴക്ക്, പടിഞ്ഞാറെ ഭാഗങ്ങൾ സെലക്ട് ചെയ്താൽ ആ രണ്ട് ചുമരുകളുടെയും മറുഭാഗം ടോയ്ലറ്റ് ആണ്... വേറെ ഒരു സ്ഥലവും ഇല്ല... എന്തെങ്കിലും വഴിയുണ്ടോ?
വീടിന്റെ കിടക്ക മുറിയുടെ ഭിത്തിയായി വരുന്ന ഭാഗത്ത് living room ൽ ചെറിയ പൂജ, മുറി set ചെയ്യുന്നത് തെറ്റുണ്ടോ
ഗൃഹത്തിനുള്ളിൽ ഏതു ഭാഗത്തായാലും പൂജാമുറി അപകടകരമാണ്. ഋഷിമാർ പറഞ്ഞിട്ടുള്ള അറിവുകളിൽ പൂജാമുറി പറഞ്ഞിട്ടുള്ളത് ഏതു ഗ്രന്ഥമാണ് അറിയാൻ താല്പര്യമുണ്ട്.
Good information
Sir veedinte mukalile nilayail Pooja muri krameekamo evide vaykkam
Sir വടക്ക് കിഴക്ക് ഭാഗത്ത് അടുക്കളയാണ് വന്നേക്കുന്നത്. അത് വന്നത് ഏകദേശം 2 വർഷം ആയി എന്നാൽ ഈ 2 വർഷത്തി നു ശേഷം സാമ്പത്തിക മായും ശാരീരിക മായും താഴ്ച്ചയാണ് . - വിളിക്ക് കത്തിക്കുന്നത് വീടിൻ്റെ ഹൃദയഭാഗത്തായിട്ടാണ്. പടിഞ്ഞാറ് ഭാഗത്തായിട്ടാണ്.
Theku vadaku bhagathu pattumo?
Sir കിടക്ക മുറിയിൽ വിളക്ക് കത്തിക്കാമോ പൂജ മുറി ഇല്ല അതുപോലെ ദേവന്മാരുടെ ഫോട്ടോ ഒന്നുമില്ലാതെ ആണ് വിളക്ക് കത്തിക്കുന്നത് എന്തെങ്കിലും ദോഷം ഉണ്ടോ
വടക്കുവശത്തെ ചുവരിൽ, തെക്കോട്ടു നോക്കിയിരിക്കുന്ന പോലെ ദൈവത്തിന്റെ ഫോട്ടോ വച്ചു വിളക്ക് കൊളുത്താമോ?, വീട്ടിൽ available ആയ സ്ഥലത്തു കിഴക്ക്, പടിഞ്ഞാറെ ഭാഗങ്ങൾ സെലക്ട് ചെയ്താൽ ആ രണ്ട് ചുമരുകളുടെയും മറുഭാഗം ടോയ്ലറ്റ് ആണ്... വേറെ ഒരു സ്ഥലവും ഇല്ല... എന്തെങ്കിലും വഴിയുണ്ടോ?
Same question entem
Question മാത്രമേയുള്ളൂ answer ഇല്ല
അമ്പലത്തിൽ പോയപ്പോൾ വിളക്ക് വടക്ക് തേക്കായി തിരിയിട്ടു കത്തിച്ചു ദോഷമാണോ അറിയാതെ ചെയ്തതാണ്
Lipstic pora
വീടിന്റെ വെളിയിൽ വടക്ക് കിഴക്കിമൂലയിൽ വിളക് കത്തിക്കാമോ
Sir hallinte nadukkane vilakku vekkunnathe.enikku poojamuri illa.daivathinte photo showcasel aane vechiikkunnathe.dosham undo
വടക്ക് കിഴക്ക് ഭിത്തിയിൽ ഫോട്ടോ വക്കമോ
Poojaroom vadakke kizhakkan but door turakkunnate tekke kizhakkotane entenkilum prashnam undo
O
Fffff
ഇയാക്ക് ഒരു വകെയും അറിയില്ല 😊
സാറിനു അറിയാമെങ്കിൽ പറയു 😂