നിലവിളക്ക് കൊളുത്തുമ്പോൾ അറിയേണ്ടതെല്ലാം | How to Light a Nilavilakku at Home | Vilakku koluthumbol

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 790

  • @smithanair6519
    @smithanair6519 2 ปีที่แล้ว +9

    E അടുത്തിടെ ആണ് madathinte channel കണ്ടുതുടങ്ങിയത്. Superb...എത്ര paranchalum പോരാ...ഒരു doubts ഉം chothikkan ഇടനൽകാതെ അത്രക്കും perfect aayi പറഞ്ഞു തരുന്നുണ്ട്. ദൈവിക കാര്യങ്ങളുടെ പല സംശയങ്ങളും ഇതിലൂടെ ഞാൻ clear ചെയ്തുവരികയാണ്. വളരെ നന്നായിട്ടുണ്ട്. വളരെ നന്ദി. 🙏🙏

  • @Inmyhobeez
    @Inmyhobeez 2 ปีที่แล้ว

    Thank you ma'am
    വളരെ ലളിതവും ഉപകാരപ്രദവുമയ വീഡിയോ ആയിരുന്നു
    ഞാൻ ദിവസവും വെളുപ്പിന് 5 മണിക്ക് മുൻപ് കുളിച്ച് വിളക്ക് കൊളുത്തറുണ്ട് ദിവസവും രണ്ടുനേരം ശ്രീ ലളിത സഹസ്രനാമവും വായിക്കാറുണ്ട്...
    🙏🙏🙏
    അറിയാത്ത ഒത്തിരി കാര്യങ്ങള് മാഡത്തിൻ്റെ channel ലൂടെ ഇനിയും പ്രതീക്ഷിക്കുന്നു.. നന്ദി

  • @radhakrishnannair2143
    @radhakrishnannair2143 3 ปีที่แล้ว +11

    Your parents, husband, kids, all relatives & family friends are very lucky 🙏
    So much of knowledge 👍
    Thanks for sharing 👌
    Best of luck in all respect 👋👋👋.

  • @geetharaju7052
    @geetharaju7052 2 ปีที่แล้ว +2

    നല്ല അറിവുകൾ പകർന്നു തന്നു... നല്ല അവതരണം 🙏🏻🙏🏻🙏🏻🙏🏻👍

  • @GeethaSwamy-il2jw
    @GeethaSwamy-il2jw หลายเดือนก่อน

    അറിയാൻ ആഗ്രഹിച്ചിരുന്ന വീഡിയോ. വളരെ നന്ദി

  • @anithaanil374
    @anithaanil374 3 ปีที่แล้ว +3

    ഞാൻ അറിയാൻ ആഗ്രഹിച്ച വീഡിയോ. താങ്ക് യു

  • @rams5474
    @rams5474 ปีที่แล้ว

    Really excellent explanation. I came to know especially thamara thandu, banana tree , to be with thread thiri for vilakku. Very good voice and sowbhagya feeling when you say about Vilakku. God Bless.

  • @geethukrishnakrishna8695
    @geethukrishnakrishna8695 3 ปีที่แล้ว

    Thankyu mam... ഒരുപാട് സംശയങ്ങൾക്ക് മറുപടി തന്നു. Thanks...🙏🙏🙏🙏🙏🙏

  • @geethas6979
    @geethas6979 9 หลายเดือนก่อน

    🙏Chechi e video munpe thanne njan kandirunnu kandathinu shesham njan javad vangichu koodathe photoykum, vilakilum potu vekanum thudangi. Athuvare ariyillaayirunnu athu mathramlla yenike comments nayakanum ariyillaayirunnu thanks chechi🙏

  • @omnamahshivay8657
    @omnamahshivay8657 3 ปีที่แล้ว +1

    Jeevithathil pala karyangalum njan ariyunnath thangalude videosil ninnanu oru pad nanni 🙏 god bless you more and more

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 ปีที่แล้ว

    ചേച്ചിയുടെ വിഡിയോ ഇഷ്ടംമായി സൂപ്പർ ചേച്ചി ചേച്ചി സുന്ദരി ആണല്ലോ 😍😍അടിപൊളി വിഡിയോ 👍👍👍

  • @bindhubindu9090
    @bindhubindu9090 3 ปีที่แล้ว +35

    അറിയാത്ത ഓരോ കാര്യങ്ങൾ അറിയുമ്പോൾ ഒരുപാട് സന്തോഷം 🙏സ്വന്തമായി ഒരു വീട് ഇല്ലല്ലോ എന്ന വിഷമം ഒരുപാട് ഉണ്ട് 🙏🙏🙏

  • @ganeshvarsha
    @ganeshvarsha ปีที่แล้ว

    Beautifully explained ma'am.. so sweetly u speak and u r soooo aware

  • @meeramenon7235
    @meeramenon7235 3 ปีที่แล้ว +21

    Thank you for explaining minute details. Really appreciate ur effort.

    • @MyDivineWorship
      @MyDivineWorship  3 ปีที่แล้ว +2

      Thank you🙏

    • @lijujjj
      @lijujjj 3 ปีที่แล้ว +4

      @@MyDivineWorship Mam Friday Nilavilakkinu Oppam lekshmi vilikku katthikamoooo please reply

    • @MyDivineWorship
      @MyDivineWorship  3 ปีที่แล้ว +1

      Yes u can

    • @dishankaraj
      @dishankaraj 2 ปีที่แล้ว

      @@MyDivineWorship Hi Chechi.. nammal thanne thiri anakanamennundo?? Njan anakaarilla but karinthiri kathaarumilla

    • @girjasanjivan9209
      @girjasanjivan9209 2 ปีที่แล้ว

      Thanks madam

  • @VinodKumar-ch9sw
    @VinodKumar-ch9sw ปีที่แล้ว

    E vivaram pankhuvecha chechikku nanni

  • @jalajavk6090
    @jalajavk6090 9 หลายเดือนก่อน +1

    Vilaku kolutumbol cholenda mantram onu share aakaamo plz🙏🙏

  • @sobhanaramakrishnan3761
    @sobhanaramakrishnan3761 หลายเดือนก่อน

    നല്ല അറിവുകൾ മാം.
    മുറിക്കാത്ത തിരി നൂല് എവിടയാ വാങ്ങാൻ കിട്ടുന്നത്?

  • @sheelapillai6826
    @sheelapillai6826 2 ปีที่แล้ว +3

    Thank you so much Ma'm this is very valuable video 🙏

  • @naliniinduchandan9645
    @naliniinduchandan9645 ปีที่แล้ว

    Thank you mam for your valuable information. Really,by watching your video only we feel like doing. ❤

  • @venkatramans7679
    @venkatramans7679 2 ปีที่แล้ว

    Very informative. I will share this with my wife.

  • @Sindhu-w8j
    @Sindhu-w8j 9 หลายเดือนก่อน +2

    ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @vijayalakshmik3688
    @vijayalakshmik3688 3 ปีที่แล้ว +4

    Really appreciate all your efforts...Thank you

  • @minilal5449
    @minilal5449 หลายเดือนก่อน

    മുൻവശത്തെ വാതിലിനു വെളിയിൽ വിളക്ക് വയ്ക്കുന്നതിനു കുറിച്ച് പറയാമോ mam.

  • @ponammapn6843
    @ponammapn6843 ปีที่แล้ว

    Thank you mam for your valuable information God bless you ❤

  • @meghaajish2028
    @meghaajish2028 11 หลายเดือนก่อน

    Vadakku Dikkilekku vilakku koluthamo....palarum koluthunnathu kandittundu ...Oru video edane Chechi...

  • @aswathysmenon2796
    @aswathysmenon2796 9 หลายเดือนก่อน

    Orikkal enna ozhichu vilaku koluthiyal, pinne adtha pravisham koluthumbo aa enna kalayano ? Onnu paranju tharamo please ?

  • @MP-wx7sy
    @MP-wx7sy 3 ปีที่แล้ว +1

    So much valuable information ma'am.You are such a divine soul.. please do more videos .

  • @jann7744
    @jann7744 ปีที่แล้ว +2

    രാവിലെ നിലവിളക്ക് കൊളുത്തുമ്പോൾ കിണ്ടിയിൽ വെള്ളം വക്കാമോ?. രാവിലെ എത്ര മണിക്കാണ് വിളക്ക് കൊളുത്തേണ്ടത്. ഒന്ന് പറഞ്ഞു തരാമോ 🙏🏻

  • @malathysasi2314
    @malathysasi2314 3 ปีที่แล้ว +1

    വളരെ നന്ദി മാഡം.👍

  • @Swaradharashalini
    @Swaradharashalini ปีที่แล้ว

    Thank you.. Very helpful 🙏🏻🙏🏻🙏🏻

  • @techboymalayalam9991
    @techboymalayalam9991 3 ปีที่แล้ว +1

    Thank you for the details. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @advarunimajithin3796
    @advarunimajithin3796 2 ปีที่แล้ว +2

    തിരികൾ കൊളുത്തേണ്ട order എങ്ങിനെയാണ് എന്ന് പറയാമോ

  • @sreejamadhu8329
    @sreejamadhu8329 5 หลายเดือนก่อน

    നിലവിളക്കിൽ തിരി കത്തിക്കേണ്ട ക്രമം പറയാമോ... അതുപോലെ സന്ധ്യാ വിളക്ക് കൊളുത്തുമ്പോൾ ഏതു ദിശയിൽ നിന്നാണ് (കിഴക്കോ പടിഞ്ഞാറോ) പ്രാർത്ഥിക്കേണ്ടത്?

  • @achurajesh-od3mx
    @achurajesh-od3mx 8 หลายเดือนก่อน

    Namaskaram amme,oru thavana vilaku kathikan use cheyitha enna pinnedu vilikaku kathikumpol use cheyamo.reply me mam

  • @Indian-tj9kf
    @Indian-tj9kf 3 ปีที่แล้ว +1

    Pls include the Amazon link for javadh powder and other products used ..thank u so much

  • @bhavanikalyani827
    @bhavanikalyani827 ปีที่แล้ว

    Sis ethu alavilulla vilakanu veetil koluthendathu....nalla vilakukal evide kitum?

  • @ajithkumarpazhoor7443
    @ajithkumarpazhoor7443 3 ปีที่แล้ว

    🌹അമ്മേ ഇതു പറഞ്ഞു തന്നതിനുനന്ദിയുണ്ട്,അജിത് കുമാർപാഴൂർതൃശ്ശൂർ 🙏

  • @nimasuresh731
    @nimasuresh731 ปีที่แล้ว

    Thank you ചേച്ചി 🙏..

  • @appuz723
    @appuz723 5 หลายเดือนก่อน

    Good night mam. I have been watching your videos and getting positive energy. I have one doubt that regarding nevedhyam in everyday because many photos are in Pooja room God and godess so shall I submit only one nevedhyam for all?

  • @aadithyanaadhi3182
    @aadithyanaadhi3182 9 หลายเดือนก่อน +2

    10:04 വിളക്കിന്റെ ഏതു ഭാഗത്താണ് പൂജാമുറിയിൽ കിണ്ടി വയ്ക്കേണ്ടത്

  • @rejisaji830
    @rejisaji830 2 ปีที่แล้ว

    നല്ല അറിവ് thank u mam

  • @divyaramdas808
    @divyaramdas808 ปีที่แล้ว

    Ma'am... പടിത്തിരി കത്തിയാൽ ദോഷം ആണോ. എന്താ പരിഹാരം? വിളക്ക് ചേരിയത് ആയതു കൊണ്ട് ഇടയ്ക്കിടെ പടി ത്തിരി kathaarundu. Pls advs.

  • @babyp1842
    @babyp1842 หลายเดือนก่อน +1

    ഞാൻ കാലത്ത് 2 തിരിയും വൈകിട്ട് 5 തിരിയും ഇടു കുഴപ്പമുന്നോ mam🙏🙏🙏

  • @lakvis5246
    @lakvis5246 2 ปีที่แล้ว

    Helpful video thank you
    വിളക് കൊളുത്തുമ്പോൾ അടുത്ത് വെള്ളം വെക്കേണ്ട അവശ്യം ഉണ്ടോ ചെറിയ വിളക് വീടുകളിൽ കൊലുതമോ

  • @anjanaunnikrishnan5016
    @anjanaunnikrishnan5016 ปีที่แล้ว

    Ma'am i bought a vilakku upper part is bigger than lower part. Any problem in using that. Please reply.

  • @sunitamohanan8526
    @sunitamohanan8526 หลายเดือนก่อน

    5 thiri kolluthumbol engine kollutham.... First ethu thiri... Bhadra deepam koluthunnathu onnu kaanikyamo..

  • @vasanthyravi9471
    @vasanthyravi9471 2 ปีที่แล้ว

    Enikku nalla ishttayitto..

  • @santharadhakrishnan1957
    @santharadhakrishnan1957 2 ปีที่แล้ว

    മടോം e- തിരികൾ എല്ലാം eavidaninnane kittunnade. വളരെ നല്ല മെസ്സേജ് ആണല്ലോ നന്നേ ഇഷടപ്പെട്ടു. Reply തരണം please.🙏🙏🙏🙏🙏🙏🙏💕❤️

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Pooja sathanagal kittunna kadayil kittum. Online lum kittum pakshe costly aanu

  • @sreejajayakumar2410
    @sreejajayakumar2410 3 ปีที่แล้ว

    Thank you so much 🙏 Done with
    So much effort & sincerely presentation 🙏

  • @umadevipillai6272
    @umadevipillai6272 ปีที่แล้ว

    Nitya kalyani poov vakyamo ? Violet colour

  • @bindurohiniaa
    @bindurohiniaa 8 หลายเดือนก่อน

    Namaskaram madam. Njangalku peedatharaundu avide vilaku veykumbol thatam veykendathundo

  • @sandhyasathish7164
    @sandhyasathish7164 ปีที่แล้ว

    Hello ma'am from very long time I've one doubt regarding this should Diya be extinguished after offering prayers or let it get extinguished on its own? Please explain it clearly and its value.

  • @priyasekhar561
    @priyasekhar561 2 ปีที่แล้ว

    Good info.... Thank u very much........

  • @S3-qu4762ko_
    @S3-qu4762ko_ ปีที่แล้ว

    ഓരോ തിരി വീതം ആണോ രണ്ടു വശത്തും ഇടേണ്ടത് അതോ കൂപ് കയ്‌ പോലെ ആണോ വേണ്ടത്

  • @arjunporali7169
    @arjunporali7169 2 วันที่ผ่านมา

    ഞാൻ കപ്പ്‌ പോലുള്ള, കടകളിലും മറ്റും കത്തിക്കുന്ന ഒരു തിരി മാത്രം ഇടാൻ പറ്റുന്ന വിളക്ക് ആണ് കൊളുത്തുന്നത്. അത് കൊളുത്തത്തുമ്പോൾ ആണ് എനിക്ക് കൂടുതൽ സംതൃപ്തിയും ഭക്തിയും തോന്നുന്നത്. ധ്യാനിക്കാൻ കൂടുതൽ ശ്രദ്ധയും.. തുടർന്നും ആ വിളക്ക് തന്നെ കൊളുത്താൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.. എന്താണ് മാഡത്തിന്റെ നിർദേശം?

  • @manjunathnath8078
    @manjunathnath8078 ปีที่แล้ว

    Mam, ഈ തിരികൾ നിലവിളക്കിൽ എങ്ങനെ use ചെയാം daily. Plz reply mam

  • @rajalekshmiravi8738
    @rajalekshmiravi8738 ปีที่แล้ว

    Kshatrattil devi davan maaruda pradikshanattappatti parayaamoo...?.

  • @geethukrishnapriya
    @geethukrishnapriya 5 หลายเดือนก่อน

    Jasmine hair oil aano...link edaavo....

  • @Lallappan
    @Lallappan 4 หลายเดือนก่อน

    Ummarath vech vaathil adachittal dhoshamakumo. Kutti ullathond vathil close cheyum

  • @jijipramod613
    @jijipramod613 ปีที่แล้ว

    Ravilathe 5 thiri vaikittum kathikamo
    Evening fresh ayi 5 thiri kathikano

  • @abhinavtp1286
    @abhinavtp1286 11 หลายเดือนก่อน

    Kavara vilakku koluthamo

  • @sathyamohan6801
    @sathyamohan6801 5 หลายเดือนก่อน

    Namaskaram 🙏🙏🙏 nice vedieo

  • @sajithashenoy4494
    @sajithashenoy4494 3 ปีที่แล้ว

    വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി Mam എനിക്കു ഒരു കാര്യം ചോദിക്കാൻ unndayirunnu അതായത് ഇവിടെ means ഞാൻ മുംബൈയിൽ aannu kuchuguruvayoor temple unnd അമ്പലത്തിൽ വിളക്ക് കത്തിക്കുന്നത് 2തിരികൾ ചേർത്താണ് ഒറ്റ തിരി ഇട്ട് കത്തിക്കരുതെന്ന് പറഞ്ഞു seriyano

    • @MyDivineWorship
      @MyDivineWorship  3 ปีที่แล้ว +1

      Everybody has their own traditions, they do it accordingly.

    • @sajithashenoy4494
      @sajithashenoy4494 3 ปีที่แล้ว

      @@MyDivineWorship ok Mam🙏

  • @aswiniprabhakaran3581
    @aswiniprabhakaran3581 2 ปีที่แล้ว +2

    Hi maam recently started watching your channel... Very informative... Can pls share where you brought jasmine oil and sandalwood oil...

  • @Mini-jj1bl
    @Mini-jj1bl ปีที่แล้ว

    Mam nilavilakku koluthumbol kindi ethu sideil vakkunnathanu uthamam

  • @muzik2.049
    @muzik2.049 2 หลายเดือนก่อน

    Pooja muriyil 1thiri ittu kathikkamo..chiraadil

  • @rajir4820
    @rajir4820 3 ปีที่แล้ว +5

    Thank u so much ! So much effort has gone in here. Would be grateful if u could send me a pic of a lamp lit with five wicks with the directions given in english. Thanks once again God bless

  • @anipreeji
    @anipreeji 5 หลายเดือนก่อน

    Good information mam❤

  • @minimani3527
    @minimani3527 3 หลายเดือนก่อน

    ചന്ദനവും കുങ്കുമവും അമ്പലത്തിൽ നിന്നും കിട്ടുന്നത് വക്കാമോ.

  • @babyp1842
    @babyp1842 หลายเดือนก่อน +1

    താമരത്തണ്ട് തിരി എവിടെ കിട്ടും മേമം

  • @gangark6034
    @gangark6034 3 ปีที่แล้ว

    Thanks good information God bless you

  • @neethuvyshakh6049
    @neethuvyshakh6049 2 ปีที่แล้ว

    Chechi, oru divasam theliyicha vilakkile thiriyum ennayum eganeyanu dispose cheyyuka.

  • @ajitharaghu308
    @ajitharaghu308 ปีที่แล้ว +1

    Mam രാവിലെ എത്രസമയങ്ങൾ വിളക്കുകുളത്താം, എത്ര നേരം plz reply🙏🙏🙏

  • @rajanip7410
    @rajanip7410 6 หลายเดือนก่อน

    ഹായ് ....എന്തൊക്കെ അറിവ് . ചേച്ചി മഹാലക്ഷമി പോൽ . ഞാൻ രാവിലെ കുഞ്ഞ് വിളക്ക് കുഞ്ഞ് കിണ്ടിയും ഉപയോഗിക്കുന്നു അതിൽ തിരി ഉപയോഗിക്കുന്നു ഉമ്മറത്ത് ഒരു പലകയിലാണ് സ്ഥിരം . അണക്കാറില്ല സ്വയം അണയും. അധിക ദിവസവും കഴുകും വൈകീട്ട് വലിയ നിലവിളക്ക് 2 തിരിയുമാണ്. മാറ്റം .....?

  • @vasantirajappan1600
    @vasantirajappan1600 2 ปีที่แล้ว

    Mam
    Njan javad powder ,chandanathinte koode use cheyyan thudangi.
    Veedu muzhuvanum nalloru mansmaanu. Nettiyil thodunnumundu.nalloru positive feel anu ennum 🙏🙏😊💞💞

  • @leenakb6164
    @leenakb6164 3 ปีที่แล้ว +1

    Thank u for the detailed explanation,please give the directions to light the lamp in English

  • @MiniMinimol992
    @MiniMinimol992 ปีที่แล้ว

    Namaskkaram 🙏🏻🙏🏻... Waikuneram vilakku aayi frontileku varumppol deepam ... Deepam koore thavanna parayunnath thettaano ?
    2.Evide Ninnaanu aadhyam vilakku kolluthendath ? Pallarum paranju kettittund kitchenil ninnu aanenu. Eadhaanu shari ?
    3.Sitout ileku vilakku vecha kshesham aano pooja roomil vilakku kolluthendath?
    4.thookku vilakku veettil use cheyyan patto?
    5. Kannimoolayil swami photos vekkaamo ? Ethellam photos aanu vekaan pattuka ? Avide daily vilakku kolluthano
    6.Randu nilayulla veedinu mukalilum vilakku kolluthano?
    Mukalil Evideya correct sthaanam ?
    7.vilakku kolluthi kazhinjaal thee kedunnathuvare vilakku avidennu edukkaan paadille ?
    8.baakku kodukkunnathinu ethra hours munpu aanu vilakku vekkendath ?
    9. Frontil vilakku vekkumppol charupaadiyil vekaan patto? Allenkil tharayil vekkano?

    • @MyDivineWorship
      @MyDivineWorship  ปีที่แล้ว +1

      1. 3 times is enough
      2. Tulasikku koluthi
      3.athe
      4.yes
      5. North east is good
      6.venda
      7.nammal anaykanam
      8. Before sunset
      9.peedathil

    • @MiniMinimol992
      @MiniMinimol992 ปีที่แล้ว

      @@MyDivineWorship Mam...orupaad sathosham maathram 🙏🏻🙏🏻

  • @jayabharathyp.k4455
    @jayabharathyp.k4455 2 ปีที่แล้ว +1

    Thankyou very informative and very precise

  • @ankuthanu4019
    @ankuthanu4019 ปีที่แล้ว +2

    Mam ഒരുപാട് നന്ദി. Govt ജോലി കിട്ടാൻ ന്തൊകെ cheynam ഒന്ന് പറഞ്ഞു tharao

  • @Nandini-jq3ev
    @Nandini-jq3ev 3 หลายเดือนก่อน

    Very informative...chechi... e paranja thiriyoke online kitumo

  • @neethuneethu379
    @neethuneethu379 หลายเดือนก่อน

    Sambrani stick evideyanu vekkandathu

  • @Vasanthavasantha08M
    @Vasanthavasantha08M 2 หลายเดือนก่อน

    നമസ്ക്കാരം.🙏 മീൻ കറി കഴിച്ചതിനു ശേഷം ഏജാ മുറിയിൽ വിളക്ക് വയ്ക്കാ, ൻ പറ്റുമോ :--2. ? അറിഞ്ഞാൽ വലിയ ഉപകാരമായിരുന്നു

    • @MyDivineWorship
      @MyDivineWorship  2 หลายเดือนก่อน

      കുളിച്ചിട്ട്

  • @innovation000
    @innovation000 2 หลายเดือนก่อน

    Kadukenna use cheyyamo madam chilastalangalil ellenna velichenna ennivayokke chilaveriyathum labhyatha kuranjavayum ann

  • @ശ്രുതിശ്രുതിനമ്പ്യാർ

    ചേച്ചി ഞാൻ 5തിരി ആണ്‌ ഇടാറ്. ഈ ഇടെ അയി വടക്കു കിഴക്കായി വെക്കുന്ന തിരി മാത്രം എണ്ണയിലേക്ക് വീഴുന്നു. എന്താണെന്നു മനസിലാവുന്നില്ല. അറി യുമെങ്ങിൽ പറഞ്ഞു തരുമോ

  • @muralicm6956
    @muralicm6956 2 ปีที่แล้ว

    Thank you for sharing these info ....

  • @dineshkumar.b7616
    @dineshkumar.b7616 หลายเดือนก่อน

    Hai. ചേച്ചി സുഖമല്ലേ

  • @daksharajeev366
    @daksharajeev366 2 ปีที่แล้ว +1

    ഓരോ വിഡിയോസും ഇപ്പോഴാണ് കാണുന്നത് അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കുന്നു. ഒരു തിരിയാണോ ഇടുന്നത് ചിലർ പറയുന്നു രണ്ടുതിരി കൂട്ടി ഒരു തിരിയാക്കി ഇടണം എന്ന് അതിനെക്കുറിച്ചു പറയണേ. പൊടികളും ഓയിലും എവിടുന്നു വാങ്ങാൻ കിട്ടും.

  • @colouroflifelove3315
    @colouroflifelove3315 หลายเดือนก่อน

    Hello mam... Ende aniyande kalyanathinu nilavilakkilek oral veen thiri kett poyi.. pinne athinu munp kannadi udayukayum undayi... Njn ee aduth avane kurich duswapnam kanukayum cheythu...ith enthinde enkilum warning sign aano .... Kalyanathinu munp jathakam nokkiyirunnu... Ann kuzhappilla ennan paranjath...

  • @vinutty4255
    @vinutty4255 8 หลายเดือนก่อน

    Amme ee sarpakavil manjel thiri vekya manjel thiri agne edakya onn paryamo🙏 pls

  • @NINJASHADOWFIGHTER
    @NINJASHADOWFIGHTER 2 ปีที่แล้ว +1

    Mam നിലവിളക്കു കൊളുത്തുമ്പോൾ ദീപത്തിൽ നിന്നും കറുത്ത പുക അതിൽ നിന്നും വരുന്നു. കുറച്ചുകഴിഞ്ഞു അങ്ങനെ കാണില്ല. ഇതു എന്തു കൊണ്ട എന്ന് പറയുമോ. ഇങ്ങനെ കറുത്ത പുക കുഴപ്പമുണ്ടോ? Mam pls മറുപടി

  • @LeeSarang-fw5dp
    @LeeSarang-fw5dp ปีที่แล้ว

    Vathilil vilakku kolunthunna reethi paranju tharuvo in apartment

  • @saranyas5971
    @saranyas5971 2 ปีที่แล้ว

    Hii mam thanks helpful video ...njan oru thudakkakkari aanu life start cheyunnae uloo ....ella Tuesday Friday njan kanakadhaara stothram, soundarya lahari lalitha Sahasranamam chollarund

  • @babithasunil7102
    @babithasunil7102 3 หลายเดือนก่อน

    Vaaya thandu thiri alla days vakkanomo atho ramayanam month vakkan pattumo 5 thiri vaaya thandu thiri edano nirthiyal koyappoundaa how many days vakkanam pls tell me

  • @sankarprasanthk8762
    @sankarprasanthk8762 2 ปีที่แล้ว

    Thanks for good information

  • @shijisanthosh4943
    @shijisanthosh4943 11 หลายเดือนก่อน

    വിളക്ക് കൊളുത്തുമ്പോൾ ഭഗവാൻമാരുടെ ഫോട്ടോസ് ഏത് ദിക്കിൽ ആണ് വെയ്ക്കുന്നത്...

  • @shashiaggarwal4277
    @shashiaggarwal4277 ปีที่แล้ว

    Ma'am namskaram 🙏,കുങ്കുമം, ചന്ദനം ഒന്നിച്ചു നനച്ച് use cheyyamo, ethu നമുക്ക് daily prepare cheyyano, how many days use ചെയ്യാം same mix. Please give me reply and help me

  • @subbalakshmivenkitadri8517
    @subbalakshmivenkitadri8517 ปีที่แล้ว +1

    Hi, Thank you for the wonderful video. It would be great if you can provide shop details of where you bought the lamp and the plate. Thanks.

  • @deepthiharikumar2993
    @deepthiharikumar2993 8 หลายเดือนก่อน

    Thaamarathadu തിരി എവിടെ കിട്ടും❤

  • @sankarcg6305
    @sankarcg6305 ปีที่แล้ว

    Daivam anugrahikkattay

  • @maheshpv9282
    @maheshpv9282 2 ปีที่แล้ว

    thanku so much good information