മുരിങ്ങയില ചേർത്തുണ്ടാക്കിയ താറാ മുട്ട തോരൻ | Annammachedathi special | Egg roast Drumstick leaves

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2020
  • annamma chedathi special egg roast

ความคิดเห็น • 308

  • @anithaunni782
    @anithaunni782 4 ปีที่แล้ว +144

    അന്നമ്മച്ചിയുടെ പാചകം പോലെ തന്നെ അന്നമ്മച്ചിയുടെ സംസാരവും ഇഷ്ട്ടമാണ്

  • @peaceforeveryone967
    @peaceforeveryone967 4 ปีที่แล้ว +56

    കോട്ടയം ശൈലി സംസാരം കേൾക്കുമ്പം എന്നാ ഒരു സുഖം!
    കോട്ടയത്തുനിന്ന് സ്നേഹപൂർവ്വം.....

    • @user-sw8yd5ec1o
      @user-sw8yd5ec1o 4 ปีที่แล้ว +5

      അതാണ് കോട്ടയം അമ്മച്ചിമാരുടെ സംസാരം ഇഷ്ടം , എന്നതാ കൊച്ചേ കരോട്ട് പറമ്പിൽ വീണതെന്ന് ഒന്ന് നോക്കിയെച്ചും വാ

    • @indhusurendranath4298
      @indhusurendranath4298 4 ปีที่แล้ว +1

      Super muttathoran

  • @skylark3774
    @skylark3774 4 ปีที่แล้ว +6

    ഇത്രയും സ്നേഹമയിയായ അമ്മയെ കിട്ടിയ മക്കൾ എത്ര പുണ്യം ചെയ്തവരാണ്?? നന്മകൾ നേരുന്നു

  • @bindueapen5430
    @bindueapen5430 4 ปีที่แล้ว +80

    മായമില്ലാത്ത സംസാരവും പാചകവും ...
    അന്നമ്മച്ചീ... സൂപ്പർ💕
    ദീർഘായുസ്സോടെ ദൈവം കാക്കട്ടെ..

  • @maysunkj
    @maysunkj 4 ปีที่แล้ว +16

    അമ്മച്ചി മുഴുവന്‍ സ്നേഹം ആണ്.... അതാണ് അമ്മച്ചിയുടെ വിജയവും

  • @satheeshradhakrishnan8790
    @satheeshradhakrishnan8790 4 ปีที่แล้ว +8

    ഞങ്ങളുടെ അന്നമ്മച്ചി യുടെ സംസാരവും പാചകവും ഒത്തിരി ഒത്തിരി ഇഷ്ടമാണ്...

  • @sureshkesav12
    @sureshkesav12 4 ปีที่แล้ว +10

    അന്നമ്മച്ചിയുടെ പാചകം പോലെ തന്നെ സംസാരവും ഇഷ്ട്ടമാണ്

  • @josoottan
    @josoottan 4 ปีที่แล้ว +3

    സീരിയൽ കാണാൻ സമയമില്ലാത്ത അമ്മച്ചി! മക്കളുടെയും മരുമക്കളുടെയും പേരമക്കളുടെയും ഭാഗ്യം!
    മുത്താണ് മുത്ത്!
    അമ്മച്ചീടെ സ്ഥലമെവിടെയാണ് ഞാൻ പാലാക്കാരനാണ്.
    അമ്മച്ചീ എന്തായാലും ഫേമസ് ആയി.
    നല്ല കിടുക്കാച്ചി ഇൻട്രോ മ്യൂസിക്ക്!
    എഡിറ്റർക്ക് പ്രത്യേകം ലൈക്ക്👍👍👍👍👍👍👍

  • @rasheedmuhsina7351
    @rasheedmuhsina7351 3 ปีที่แล้ว +15

    ഇങ്ങനെ ഒരു അമ്മച്ചി എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ ഒന്നു ലൈക്ക് തന്നെ

  • @tipsandvlogbysruthy
    @tipsandvlogbysruthy 4 ปีที่แล้ว +7

    നന്നായിട്ടുണ്ട്. ഇതൊന്ന് ചെയ്തു നോക്കണം അമ്മയുടെ സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു

  • @dhayankurian7250
    @dhayankurian7250 4 ปีที่แล้ว +2

    Ammachiyum, Ammachiyude samsaravum, pachakavum allam Ishtam .. Nostalgia..
    Aayusum aarogyavum nerunnu..

  • @joypeter2471
    @joypeter2471 4 ปีที่แล้ว +8

    I liked ammachy's home economics and the way to feed the vhildren acvording to their taste...experience speaks...

  • @neenaelsavarghesevarghese8168
    @neenaelsavarghesevarghese8168 4 ปีที่แล้ว +6

    Ammede e samsaram kelkumbol thanne oru santhosham anu😍😍😍😍😍

  • @babypaul686
    @babypaul686 4 ปีที่แล้ว

    അന്നമ്മ ചേട്ടത്തി യുടെ പാചക വിവരണം കേൾക്കുപോലും വീഡിയോ കാണുന്പോലും ഞാൻ എന്റെ മരിച്ചുപോയ അമ്മ പാചകം ചെയ്തു തന്നിരുന്ന ആഹാരം ഓർത്ത് പോകുന്നു. ഒരേ രീതിയിൽ ഉളള പാചകം. ചേട്ടത്തി ഇത് ഇന്നത്തെ തലമുറ ക്കു പകർന്നു നൽകാൻ കണ്ടു എത്തിയ മാർഗം അഭിനന്ദനങ്ങൾ. ചേട്ടത്തി.ഞങ്ങൾ കോതമംഗലം കാർ ക്കു ഇത് ഓർമ്മ പുതുക്കൽ കൂടി യാണ്. Congrats ചേട്ടത്തി യമ്മേ

  • @hidha_anwar06
    @hidha_anwar06 3 ปีที่แล้ว +1

    Annamma chettathiude cooking pole samsaravum. Supper

  • @joypeter2471
    @joypeter2471 4 ปีที่แล้ว +1

    I really feel at home when i watch ammavhy's cooking...God bless you

  • @laljoy4475
    @laljoy4475 4 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @shahananisar8439
    @shahananisar8439 4 ปีที่แล้ว +3

    Chechiye kettipidich umma kodukaan thonunnu... 😘😘😘😘😘😛

  • @Nidhila
    @Nidhila 4 ปีที่แล้ว

    Ammachiii... ഞാൻ ഈ മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ടായി. സൂപ്പർ ആണുട്ടോ..

  • @natureman543
    @natureman543 4 ปีที่แล้ว

    Kollam ammachi,super introduction

  • @devarajan4129
    @devarajan4129 4 ปีที่แล้ว +4

    karayillatha manasum, vishamillatha pachakavum. thanks ammachi.

  • @user-kx8nn7pb1p
    @user-kx8nn7pb1p 3 ปีที่แล้ว +1

    Adipoli anu njn try cheythu👌👌👌

  • @alona758
    @alona758 3 ปีที่แล้ว

    ഉണ്ടാക്കി നോക്കി സൂപ്പർ yummy😍

  • @shreedevisdinesh5207
    @shreedevisdinesh5207 4 ปีที่แล้ว +1

    Hello Amma, yenikyu ammaye valara ishtamanu. God bless you long life and good health. Thank you for your videos.

  • @wilsonn.a3787
    @wilsonn.a3787 4 ปีที่แล้ว +1

    Super അമ്മച്ചി... God bless you

  • @cantetab5434
    @cantetab5434 4 ปีที่แล้ว +6

    Ammachii 👌👌

  • @joalex4148
    @joalex4148 4 ปีที่แล้ว +5

    ...pandtha oru pazhamaa..feel aa ammachiyude samsaravum... pachakAavum

  • @lailalaila2558
    @lailalaila2558 ปีที่แล้ว

    അമ്മച്ചിയുടെ അല്ല ലാം സൂപ്പർ അല്ലേ ഞാൻ ഇപ്പോ തന്നെ ഉണ്ടാക്കി സൂപ്പർ

  • @user-rj7sp1ew6v
    @user-rj7sp1ew6v 4 ปีที่แล้ว +6

    താറാമുട്ട ആട്ടോ കോഴിമുട്ട അല്ലേ,,,, എന്നാ കലിപ്പ് സ്ലാംഗ്... *അന്നമ്മ* *ചേടത്തി* *റോക്സ്👌✌👍👍❣*

  • @devisreedev1747
    @devisreedev1747 4 ปีที่แล้ว +2

    അമ്മച്ചിയുടെ പാചകങ്ങളെല്ലാം super

  • @lejusenkoickal9986
    @lejusenkoickal9986 4 ปีที่แล้ว +4

    Ammachi super ktto

  • @jkurup15
    @jkurup15 4 ปีที่แล้ว +3

    God bless you annammachechi

  • @FoodiesKitchenbyAnuMidhiK
    @FoodiesKitchenbyAnuMidhiK 4 ปีที่แล้ว +1

    Adipoli ammachi ..Njan ith Cabbage il try cheythittund..😃

  • @Abrahammathew289
    @Abrahammathew289 4 ปีที่แล้ว +1

    പഴയ തലമുറയുടെ സ്നേഹവും നിഷ്കളങ്കതയും അമ്മച്ചിയുടെ സംസാരത്തിൽ ഉണ്ട്

  • @roshini1233
    @roshini1233 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് ♥like you ammachi 😘

  • @tittyratheesh8377
    @tittyratheesh8377 4 ปีที่แล้ว +1

    E Ammachiude oru karyam super

  • @boneygeorge9774
    @boneygeorge9774 4 ปีที่แล้ว +9

    അമ്മച്ചിടെ ചിരി കൊള്ളാം

  • @annashorts2025
    @annashorts2025 2 ปีที่แล้ว +1

    Ammachii sathyaytumm poli sadanam👍🏻👍🏻👍🏻👌👌👌

  • @jayasreek9778
    @jayasreek9778 ปีที่แล้ว

    നന്നായിട്ടുണ്ട് അമ്മമ്മ 👍

  • @edwardjojustus5078
    @edwardjojustus5078 4 ปีที่แล้ว +3

    സൂപ്പർ

  • @sanjanasajitha9286
    @sanjanasajitha9286 4 ปีที่แล้ว +6

    ഏട്ടന് ഓഫീസിൽ കൊടുത്തു വിടാം .അമ്മച്ചി ഉമ്മ

  • @sanoops4870
    @sanoops4870 3 ปีที่แล้ว +1

    അടിപൊളി അമ്മച്ചി..
    സൂപ്പർ 🌹

  • @nandanaus3552
    @nandanaus3552 3 ปีที่แล้ว

    Annammachedathiyea ennaparayana super super bhahurasam ammayudea varthanam pachakavum 🥰🥰🥰🥰🥰

  • @sunithajerome963
    @sunithajerome963 4 ปีที่แล้ว +2

    Ammachi super

  • @ridadarian5712
    @ridadarian5712 4 ปีที่แล้ว

    Ammachi adipoliya 👍👏👏👏👏👏

  • @Soumya37
    @Soumya37 4 ปีที่แล้ว +1

    Engane jeevikkanamennum ammachi nannayi paranju tharunnund. Love u.. Ammacheee

  • @JoysFarming
    @JoysFarming 4 ปีที่แล้ว +2

    Adipoli

  • @lathavijayan6445
    @lathavijayan6445 4 ปีที่แล้ว +1

    Adipoli ammachi

  • @josyjoseph3260
    @josyjoseph3260 3 ปีที่แล้ว +1

    Ammachi adipoliii orupad ishtammm💕💕💕💕

  • @maryshibu7670
    @maryshibu7670 4 ปีที่แล้ว +2

    Annammachide pachakavum explanationum nannayerikunnu

  • @sivank.r2482
    @sivank.r2482 2 ปีที่แล้ว +1

    Super തോരൻ

  • @lathikanagarajan7896
    @lathikanagarajan7896 4 ปีที่แล้ว +1

    Ammachiyude thoran super....ummmaaa

  • @sanjanaks497
    @sanjanaks497 3 ปีที่แล้ว

    Super aanatoo.. Njn undaki noki... Nalla test undatoo❤

  • @rejaniskitchen5544
    @rejaniskitchen5544 4 ปีที่แล้ว +3

    അമ്മച്ചി സൂപ്പർ

  • @sumamanoharan2215
    @sumamanoharan2215 3 ปีที่แล้ว +2

    പ്രായ ഉള്ള അമ്മച്ചി നിന്നെ അറിവ് പാചകം പഠിക്കാൻ പറ്റു god. ബ്ലെസ് you. കോട്ടയം 💪💪💪

    • @mohanroyraman2974
      @mohanroyraman2974 3 ปีที่แล้ว

      ബാബു ചേട്ടൻ എവിടെ പോയി അമ്മച്ചി

  • @georgekr5882
    @georgekr5882 4 ปีที่แล้ว +2

    Annammachi ee chanelintea iswaryam

  • @sophyavarghese3568
    @sophyavarghese3568 4 ปีที่แล้ว +1

    Ammachi polichu

  • @elizabethsequeira6420
    @elizabethsequeira6420 4 ปีที่แล้ว +3

    Ende ammachiyude perum Annamma ayirunnu. Innatthe kalatthu inghaneyokke mutta cherthu ilagal thoran vecchangile kunjumakkal pacchakarigal kazhikkugayullu. Okanikkade irikkan kureche accharum idakku pillerude vayil chorinde koode vecchu kodukkanam. Muringha ila ethara nalla fiberum, calciavum, ironum ulla pacchakkariyanu! Manushyar iracchi thanne kuthiketiyal cholestrolum, blood pressurum okke valinghu keri varum! I will agree with ammachi 100%. Very nice nutritional cooking ammachi!

  • @meethujoemon7034
    @meethujoemon7034 3 ปีที่แล้ว

    Anth nishkalangamaya samsaram, anik valiya eshttama ammachiye.

  • @priyajithu3145
    @priyajithu3145 4 ปีที่แล้ว +2

    Super amma 👍👍👍👍 God bless you dear ammachi!

  • @sreelayam3796
    @sreelayam3796 4 ปีที่แล้ว

    എന്റെ അന്നമ്മച്ചീ ഓരോ പ്രാവശ്യവും ഉഗ്രൻ

  • @ayshaameesha7351
    @ayshaameesha7351 4 ปีที่แล้ว +2

    Super😍😍😍✌

  • @amuneera
    @amuneera 4 ปีที่แล้ว +6

    Love ammachi 😍
    She has so much love for everyone 🥰

  • @maysunkj
    @maysunkj 4 ปีที่แล้ว +2

    Ammachee.... അമ്മച്ചി.... എന്ത് undaakkiyaalum...just shoot cheyth video idunne.... Aa സംസാരം kelkkaan ishttaayittaatto...

  • @dhanyap.murali572
    @dhanyap.murali572 4 ปีที่แล้ว

    Super thoran undakki nokki kuttikalku othiri ishtayi

  • @miniminishaju4548
    @miniminishaju4548 3 ปีที่แล้ว +1

    Poli ammachiii❤️

  • @sajivarghese5920
    @sajivarghese5920 4 ปีที่แล้ว +1

    Ammachi enike orupade ezhttamai ammachiyeyum ammayude pachahavum ente amme orthupohuva njan ente ammyum nalla pacham cheyunnadairunnu amme ella items super

  • @valsaalphonsa3894
    @valsaalphonsa3894 4 ปีที่แล้ว

    God bless you ammeche.

  • @rajir741
    @rajir741 4 ปีที่แล้ว +2

    Pachakathinoppam Nalla advice um

  • @sobithahaseena33
    @sobithahaseena33 4 ปีที่แล้ว +3

    Super

  • @saraswathysasikumar4343
    @saraswathysasikumar4343 4 ปีที่แล้ว +1

    Super anallo

  • @saijuvasudev3415
    @saijuvasudev3415 2 ปีที่แล้ว +1

    ചേട്ടത്തി,
    ഗംഭീരം ❤.
    ഇല അരിഞ്ഞു ന്യൂസ് പേപ്പറിൽ ഇടുന്നത് കേടാ. അതുകൊണ്ട് നല്ല steel പ്ലേറ്റ് ഉപയോഗിക്കാം.

  • @aryanair6155
    @aryanair6155 4 ปีที่แล้ว +3

    ഇങ്ങനെ ഉള്ള കറികൾ വെച്ചു (ഇല കറികൾ )കാണിക്കണേ അമ്മച്ചി
    ഇത് വളരെ ഇഷ്ട്ടപെട്ടു

  • @bubblybutterflyhigh
    @bubblybutterflyhigh 4 ปีที่แล้ว +1

    Ammachi... Othiri sneham undu... Kto..

  • @shymolgeorge9666
    @shymolgeorge9666 4 ปีที่แล้ว +1

    Ammachi super. Wynadkariyayathil njan eppo abhimanikunnu

  • @rakheearul
    @rakheearul 4 ปีที่แล้ว +2

    Ammachi super.
    English subtitles koode koduthal non malayalee viewers kittum

  • @rajancv6987
    @rajancv6987 4 ปีที่แล้ว

    Ammachi supparato eniki othiti eshtayi ammachiye.ammaye kaanan vendiyane njan videos kanunnath .idaki recipes cheythunokarunde

  • @sanjanasajitha9286
    @sanjanasajitha9286 4 ปีที่แล้ว +1

    അമ്മച്ചി Super

  • @roamnmeal2554
    @roamnmeal2554 4 ปีที่แล้ว

    Super ammummaaa.. Full love and support

  • @naveenjosejacob
    @naveenjosejacob 4 ปีที่แล้ว

    Nice video,God bless u ammachi...

  • @chandramohan8237
    @chandramohan8237 4 ปีที่แล้ว +1

    Super amma

  • @raziyaca1747
    @raziyaca1747 4 ปีที่แล้ว

    paranjkoduk ammachiii adipoli

  • @chrisbaker2408
    @chrisbaker2408 4 ปีที่แล้ว

    I tried this and came out very tasty

  • @sathysasi831
    @sathysasi831 4 ปีที่แล้ว +1

    Very nice

  • @Gkm-
    @Gkm- 4 ปีที่แล้ว

    സംസാരം നല്ല രസമുണ്ട്

  • @noorjahanmohammad9925
    @noorjahanmohammad9925 3 ปีที่แล้ว

    നന്നായിട്ടുണ്ട്.

  • @ankitajoseejosee5318
    @ankitajoseejosee5318 4 ปีที่แล้ว

    Ammachine othiri ishettayitto

  • @stephyjohn5526
    @stephyjohn5526 4 ปีที่แล้ว

    Super ammachi

  • @felcypadua1940
    @felcypadua1940 3 ปีที่แล้ว +1

    Yummy looks delicious

  • @mommykitchen
    @mommykitchen 3 ปีที่แล้ว +1

    Mutta toran adipoli..... healthy

  • @nimap9292
    @nimap9292 4 ปีที่แล้ว +1

    God bless you ammama🙏🥰

  • @sebanmathew6795
    @sebanmathew6795 4 ปีที่แล้ว

    Ammachi super ......

  • @aryasobhana3110
    @aryasobhana3110 4 ปีที่แล้ว

    Ammachi pwoliyannu..

  • @MM-te5iq
    @MM-te5iq 4 ปีที่แล้ว

    Ammamma Chechi yudae vachakkam and pachakkam adipoli

  • @bobyandrews7839
    @bobyandrews7839 4 ปีที่แล้ว

    Ammachi thoran super

  • @BlackMan-uu5nk
    @BlackMan-uu5nk 4 ปีที่แล้ว +2

    👍👍

  • @ratheeshadhya9535
    @ratheeshadhya9535 3 ปีที่แล้ว

    സൂപ്പർ 😍😍

  • @najujobo902
    @najujobo902 4 ปีที่แล้ว

    Samsaram fantastic aanu amma

  • @jesnijoppachan1598
    @jesnijoppachan1598 4 ปีที่แล้ว +3

    Thankyou സ്നേഹമുള്ള അമ്മച്ചി..😘🥰

  • @sobithahaseena33
    @sobithahaseena33 4 ปีที่แล้ว +1

    God bless you amma