ഇറച്ചി കറി മാറി നിൽക്കും ഒന്ന് ഉണ്ടാക്കി നോക്കൂ മക്കളെ.... | വറുത്തരച്ച ചക്ക കുരു കറി |

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ค. 2024

ความคิดเห็น • 185

  • @user-bh4xd7wg6r
    @user-bh4xd7wg6r 27 วันที่ผ่านมา +144

    Good

  • @JT-ez7ye
    @JT-ez7ye 25 วันที่ผ่านมา +24

    എന്റെ അമ്മച്ചിയെ ഓർമവന്നു. പത്തനംതിട്ട ആണ്. അമ്മച്ചി ഉണ്ടാക്കുന്ന പോലെ തന്നെ. കൊച്ചിലെ കൂടെ കണ്ടു നിന്ന ഓർമയെ ഉള്ളു(തേങ്ങ വാരി തിന്നാനാ നിൽക്കുന്നത് 😂). ഇതുപോലെ തന്നെയാണ് അമ്മച്ചി ഉണ്ടാക്കുന്നത്.
    ഓർമപ്പെടുത്തിയതിന് നന്ദി
    Glorysara
    Maramon
    അമ്മച്ചി ഇന്ന് ഇല്ല
    ഇതുപോലെ തന്നെ പറങ്ങാണ്ടിയുടെ കിളുപ്പ് അമ്മച്ചി കറി വയ്ക്കുമായിരുന്നു. പിന്നെ ചീമ ചക്ക ഒക്കെ ഉണ്ടാകും

  • @user-wt7ge8nv4u
    @user-wt7ge8nv4u 24 วันที่ผ่านมา +35

    അമ്മച്ചിയുടെ പഴയ വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട് ഇപ്പോൾ അമ്മയെ കാണുമ്പോൾ സങ്കടവും ദൈവം അമ്മയുടെ അസുഖങ്ങൾ വേഗം മാറ്റി കൊടുക്കട്ടെ നന്മകൾ നേരുന്നു....

  • @Priya34231
    @Priya34231 27 วันที่ผ่านมา +25

    സൂപ്പർ ചക്ക കുരു വറുത്ത അരച്ച കറി 😘😘😘😘😘😘😘😘😘😘😘😘😘

  • @vijiscookingandgardening8954
    @vijiscookingandgardening8954 22 วันที่ผ่านมา +8

    കുറെ നാളിയിട്ട് അമ്മച്ചിയേയും ബാബു പിറേയും കാണുന്നില്ലല്ലോ എന്ന് വിചാരിക്കുകയായിരുന്നു. ഇപ്പോൾ ആണ് അമ്മച്ചിയുടെ അസുഖവിവരം അറിഞ്ഞത്. ഉടൻ ദേതമാകാൻ പ്രത്ഥിക്കുന്നു മരുമകൾക്ക് ആശംസകൾ

  • @ChandranPk-ih8cv
    @ChandranPk-ih8cv 27 วันที่ผ่านมา +56

    അമ്മച്ചിയുടെ നാടൻ കറികൾ കാണാറുണ്ട്. എല്ലാം വളരെ രുചി ഉള്ളതാണ്. ഈ ചക്കക്കുരു കറി വളരെ നല്ലതാണ്. അമ്മച്ചിയുടെ ആരോഗ്യം ശ്രദ്ധിക്കണം. 🙏🏼

  • @martingeorge1673
    @martingeorge1673 27 วันที่ผ่านมา +12

    🙏🌹🥰💞സൂപ്പർ വീഡിയോ 👍അമ്മയുടെ കൈക്ക് എന്നാ പറ്റി ബാബുചേട്ടാ 💞🥰🌹🙏

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 27 วันที่ผ่านมา +11

    Ayyo jhaghalude ammahhikku anthu Patti. Ammahhi undhakkunna mikka Kari, palaharavum jhaghal undhakkarundhu. Jhaghalude cheruppakalam ormavarum. Asugham vegham maratte. ❤❤❤❤❤❤🎉🎉🎉🎉🎉

  • @kusumamjoseph9480
    @kusumamjoseph9480 21 วันที่ผ่านมา +3

    അമ്മച്ചിക്ക് സുഖ
    മില്ലാതത് കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി.അമ്മച്ചിയുടെ നെല്ലിക്ക കറുപ്പിച്ചത് ജഞാൻ ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.അമ്മച്ചിയുടെ അടുക്കള വിഭവങ്ങൾ എനിക്ക് ജീവിതത്തിൽ വലിയ ഉപകാരമായി. ഉമ്മ.❤

  • @Mammusvlogs
    @Mammusvlogs 25 วันที่ผ่านมา +10

    ചക്ക കുരു കറി സൂപ്പർ ❤😅 സബ് ലൈക് ചെയ്തു

  • @sikhask9464
    @sikhask9464 24 วันที่ผ่านมา +3

    Tomato puli unnumbered vdnde ammachi get well soon 😊 super speed chechiyku

  • @sobhaashok4574
    @sobhaashok4574 24 วันที่ผ่านมา +1

    അവതരണം സൂപ്പർ ഡിയർ❤

  • @bindusuresh9421
    @bindusuresh9421 27 วันที่ผ่านมา +5

    ente ponnu chechi kothipichalo .othiri thanks dear.iniyum ithu pole kidu dishes poratte chechi also do request babuchettan to put chicken burger and biryani videos especially paneer biryani oru pregnant chechiku aanu pazhaya channelil undayirunnu.love u loads chechi 🥰🥰🥰

  • @maryjohn9957
    @maryjohn9957 27 วันที่ผ่านมา +4

    My Ammachi used make it is very tasty ❤❤❤❤❤

  • @sudhasudha1001
    @sudhasudha1001 27 วันที่ผ่านมา +20

    ചുമന്ന തൊലി കളയണ്ട പല രോഗങ്ങളും മാറും കൂടെ ഒണക്ക മീ ൻ വറുത്തതും അടിപൊളി 🤚🤚🤚🤚🤚🤚🤚🤚🤚👍

    • @Life_today428
      @Life_today428 26 วันที่ผ่านมา

      Yes ❤... ഒത്തിരി ഗുണങ്ങൾ ചക്കക്കും ചക്കക്കുരുവിനും ഉണ്ട്. ചക്കക്കുരുവിൻ്റെ brown colour ഉള്ളത് കാൻസറിനെ തടയാൻ കഴിവുള്ളതാണെന്നു പറയുന്നു.പച്ചചക്കയിലും ഒത്തിരി ഗുണങ്ങൾ ഉണ്ട്. പഴത്തിനും ഉണ്ട്.

  • @marysamuel7103
    @marysamuel7103 27 วันที่ผ่านมา +3

    We used to make it like this. So tasty.

  • @pratapankandampully7389
    @pratapankandampully7389 22 วันที่ผ่านมา +10

    വെളുത്തുള്ളി ചേർത്തോളൂ പക്ഷെ ചക്കക്കുരുവിന്റെ ബ്രൗൺ തോല് കളയരുത്.. ഗ്യാസ് ഉണ്ടാവുകില്ല മാത്രമല്ല അതിലെ ഏറ്റവും protinex അത്താണ്

  • @jayaprabhakaran2653
    @jayaprabhakaran2653 27 วันที่ผ่านมา +9

    Nalla curry ❤❤❤❤❤

  • @rkb1310
    @rkb1310 24 วันที่ผ่านมา

    അമ്മച്ചിയെ കണ്ടതിൽ സന്തോഷം
    ❤.

  • @Mrwick-cg7sq
    @Mrwick-cg7sq 23 วันที่ผ่านมา +7

    ഇതേപോലെ വീഡിയോ കൊണ്ട് പോയാൽ presentation കിടുക്കും... അടിപൊളി വീഡിയോ 👌🏻

  • @ashamathew9077
    @ashamathew9077 26 วันที่ผ่านมา +6

    Super 👍

  • @tressajoseph3294
    @tressajoseph3294 27 วันที่ผ่านมา +10

    Super

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 11 วันที่ผ่านมา +1

    ചേച്ചി നല്ല ഉഷാറാണ്

  • @jenus-world
    @jenus-world 25 วันที่ผ่านมา +3

    കൊള്ളാം

  • @user-gm8pc1us2q
    @user-gm8pc1us2q 5 วันที่ผ่านมา

    നല്ല വിർത്തി യായി പറഞ്ഞു തന്നു സൂപ്പർ 👍

  • @spicedup4726
    @spicedup4726 27 วันที่ผ่านมา +6

    Looks delicious

  • @chithravs4059
    @chithravs4059 25 วันที่ผ่านมา

    Ammachi super 👌 ❤

  • @beenavarughese8090
    @beenavarughese8090 27 วันที่ผ่านมา +7

    Good for chappathy also

  • @swapnajacob660
    @swapnajacob660 25 วันที่ผ่านมา +2

    Super Ammichi . 🙏

  • @elizabethgeorge2814
    @elizabethgeorge2814 26 วันที่ผ่านมา +2

    Very.good

  • @lekhasaju7264
    @lekhasaju7264 21 วันที่ผ่านมา

    സൂപ്പർ ചക്കക്കുരു വറത്തരച്ച കറി 🥰

  • @__Mini__Sam6789
    @__Mini__Sam6789 27 วันที่ผ่านมา +4

    Adipoly ❤ Ammachi sughamano?

  • @mollysabraham835
    @mollysabraham835 27 วันที่ผ่านมา +5

    Wah.. This chakkakkuru receipie I was searching since long. Thank you so much. One doubt, no thakkali to be added in this ? Also like this pls show cheemachakka irachikkary also.

  • @mettyvarghese85
    @mettyvarghese85 22 วันที่ผ่านมา +2

    👍👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 27 วันที่ผ่านมา +3

    ❤️❤️❤️❤️❤️

  • @odathuparambilhouse8766
    @odathuparambilhouse8766 27 วันที่ผ่านมา +8

    God bless you Ammachi ❤🙏

  • @susanabraham9571
    @susanabraham9571 27 วันที่ผ่านมา +2

    ❤❤❤

  • @raveendranravi1282
    @raveendranravi1282 24 วันที่ผ่านมา +1

    Suppar👍

  • @user-re7uf6kn7v
    @user-re7uf6kn7v 24 วันที่ผ่านมา +1

    👌🏼

  • @anniejoseph1900
    @anniejoseph1900 25 วันที่ผ่านมา +1

    👌

  • @navyamathewnavyajose4969
    @navyamathewnavyajose4969 20 วันที่ผ่านมา

    Super chakkakuru murigayilla curry video cheyumoo

  • @sreelatha6775
    @sreelatha6775 26 วันที่ผ่านมา +5

    God bless you Ammachi❤

  • @VALSALAVNAIR
    @VALSALAVNAIR 27 วันที่ผ่านมา +3

    Super curry.

  • @beenakt3731
    @beenakt3731 25 วันที่ผ่านมา +1

    Super 👌 👍 ❤❤❤❤❤❤❤❤❤

  • @radhamohan1911
    @radhamohan1911 25 วันที่ผ่านมา +13

    മരുമകൾ ആണ് അല്ലേ നന്നായി പ്രേസേന്റ് ചയ്തു 👍👍👍

  • @remyajayanth8617
    @remyajayanth8617 19 วันที่ผ่านมา

    അമ്മച്ചി യുടെ കറികൾ എല്ലാം ഞാൻ പരീക്ഷിച്ചു നോക്കാറുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു... എന്റെ പേര് രമ്യാ ജയന്ത്... കുടക്, കർണാടക

  • @changadolma400
    @changadolma400 26 วันที่ผ่านมา +1

    Amachi this food is yummy❤❤👍🤘😋🤪

  • @sulabhakumari565
    @sulabhakumari565 25 วันที่ผ่านมา +56

    ഇറച്ചിക്കറി പോലെ എന്നൊന്നും പറയാൻ പറ്റില്ല ഇറച്ചി ക്ക് അതിന്റെ ടേസ്റ്റും ചക്കക്കുരു അതിന്റെ ടേസ്റ്റുമെ കിട്ടുള്ളു.. പിന്നെ അതിശയോക്തിക്ക് വേണ്ടി പറയാം എന്നെ ഉള്ളു

    • @Redmi-xv4xl
      @Redmi-xv4xl 22 วันที่ผ่านมา +5

      🤣😂🤣🤣🤣

    • @user-dy3ek7tw5m
      @user-dy3ek7tw5m 17 วันที่ผ่านมา +4

      ചക്കക്കുരു നടനേയുള്ളു. ഫോറിൻ ഇല്ല

    • @unni7229
      @unni7229 16 วันที่ผ่านมา +3

      Chakkakkurunu man reacheede gunam anennanu parayunnath ....

    • @LalithaSivarajan
      @LalithaSivarajan 9 วันที่ผ่านมา

      1​@@Redmi-xv4xl

    • @santhac1763
      @santhac1763 8 วันที่ผ่านมา +1

  • @binduroji7836
    @binduroji7836 26 วันที่ผ่านมา +4

    Nice curry

  • @anandavallypillai7881
    @anandavallypillai7881 17 วันที่ผ่านมา

    Super chakakuru kari

  • @pattathilsasikumar1391
    @pattathilsasikumar1391 27 วันที่ผ่านมา +3

    അമ്മച്ചി, ബാബു, അടിപൊളി ചക്ക കുരു കറി ❤

  • @jayasreejayamohan7314
    @jayasreejayamohan7314 26 วันที่ผ่านมา

    😃👌👌👍

  • @rekhaazmine2238
    @rekhaazmine2238 25 วันที่ผ่านมา

    🙏🙏🙏

  • @girijanandan3742
    @girijanandan3742 11 วันที่ผ่านมา

    Super🙏🙏

  • @user-lz4qj2uc2g
    @user-lz4qj2uc2g 8 วันที่ผ่านมา

    supper തന്നെ, kanu bol അറിയാo sister,വീട്ടിൽ ullavarude bagiym ആണ് ningal,,,, congratulations.

  • @user-nq3pe2ot7b
    @user-nq3pe2ot7b 9 วันที่ผ่านมา

    Supper❤

  • @mariadmello7914
    @mariadmello7914 20 วันที่ผ่านมา

    Very nice 👌

  • @LalithaPV-er7pp
    @LalithaPV-er7pp 8 วันที่ผ่านมา

    Super 👍❤️

  • @padmajamohan5567
    @padmajamohan5567 14 วันที่ผ่านมา

    Superrrr

  • @sandhyanandakumar9254
    @sandhyanandakumar9254 27 วันที่ผ่านมา +4

    Ammachi sugamano❤❤🙏🏻

  • @linamartin1062
    @linamartin1062 24 วันที่ผ่านมา

    Good👍👌

  • @bobbymathews5568
    @bobbymathews5568 23 วันที่ผ่านมา +1

    Adipoli Chakka kuru varutharachu curry

  • @mohanav2587
    @mohanav2587 21 วันที่ผ่านมา

    Spr❤❤

  • @anandavallipkanandu4159
    @anandavallipkanandu4159 20 วันที่ผ่านมา

    GOOd👍🏻

  • @savithrisanthosh6677
    @savithrisanthosh6677 10 วันที่ผ่านมา

    👍

  • @user-ns1vz6gg1r
    @user-ns1vz6gg1r 12 วันที่ผ่านมา +2

    ഞാൻ അറിയാൻ മേലാത്ത കറി അമ്മച്ചി യുടെ ചാനൽ നോക്കി വെക്കുന്നെ, അമ്മച്ചിക്ക് ആരോഗ്യം ആയുസും ഉണ്ടാകട്ടെ ❤

  • @sheelakurian883
    @sheelakurian883 13 วันที่ผ่านมา

    😘

  • @user-oe4hx5rw1h
    @user-oe4hx5rw1h 27 วันที่ผ่านมา +4

    Super❤️❤️

  • @sheelavd1243
    @sheelavd1243 25 วันที่ผ่านมา +10

    ഇത്തിരി നാൾ കൂടിയാണ് അമ്മച്ചിയുടെ വീഡിയോ കാണുന്നത്. അമ്മച്ചിക്ക് തന്നെ പറ്റി കൈക്ക് എന്തു പറ്റിയതാ 😢

  • @chandysfoodnotes2023
    @chandysfoodnotes2023 25 วันที่ผ่านมา

    Tholi polichu oru murathil ittal pani kure kurakkam..

  • @abrahamkannattu6418
    @abrahamkannattu6418 19 วันที่ผ่านมา +1

    എന്റെ അമ്മയെ ഓർമ വന്നു. 78വയസുള്ള എനിക്ക് ഒരു പ്രാവശ്യം കൂടി കഴിക്കാൻ തോന്നുന്നു.

  • @linamartin1062
    @linamartin1062 24 วันที่ผ่านมา

    Good👍

  • @teresa29810
    @teresa29810 24 วันที่ผ่านมา +3

    Nice curry. Good presentation

  • @user-qn3im5do6h
    @user-qn3im5do6h 25 วันที่ผ่านมา

    Njan vechittunde

  • @vanajap3942
    @vanajap3942 27 วันที่ผ่านมา +4

    അമ്മച്ചിയ്ക്ക് സുഖമായില്ലേ അമ്മച്ചി❤

    • @JBJJ2907
      @JBJJ2907 26 วันที่ผ่านมา

      Had a minor stroke I think she is much better now poor Ammachi

    • @Annammachedathii
      @Annammachedathii  26 วันที่ผ่านมา

      Better ayii varunnu

    • @rajappannair2661
      @rajappannair2661 26 วันที่ผ่านมา

      സൂപ്പർ👌

  • @superskings3170
    @superskings3170 24 วันที่ผ่านมา

    Ayyo pavam ammachik enth patti❤❤

  • @mariammajacob130
    @mariammajacob130 25 วันที่ผ่านมา

    Ethe njan cook cheyarund. Ellavarkkum ariyillalo

  • @SaralammaSasidharan-ef7hu
    @SaralammaSasidharan-ef7hu 24 วันที่ผ่านมา +3

    ചക്കക്കുരു ചുരണ്ടി അതിന്റെ തൊലി കളയണ്ട വളരെ ഗുണം തൊലിയിൽ ഉണ്ട്

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 27 วันที่ผ่านมา +4

    Looks so delicious and well prepared

  • @venugopal2945
    @venugopal2945 20 วันที่ผ่านมา

    ഒരു ടീസ്പൂൺ പെരുംജീരകം കൂടി. ചേർത്താൽ 👌😊

  • @user-sk5cx7hb8l
    @user-sk5cx7hb8l 25 วันที่ผ่านมา +3

    അമ്മച്ചി ആയുസോടും ആരോഗ്യത്തോടെയും ഇരിക്കാൻ പ്രാർത്ഥിക്കുന്നു നല്ല കറിയാണ്

  • @OmanaSamkutty-sr1zi
    @OmanaSamkutty-sr1zi 25 วันที่ผ่านมา +6

    ഇന്ന് അമ്മച്ചിയും ബാബുച്ചേട്ടനും എവിടെ പോയി ചക്കക്കുരു കൂട്ടാൻ veykan കണ്ടില്ല കൂടുതൽ കഴിച്ചാലും ആരോഗ്യപ്രശ്നമുണ്ടാകും സൂക്ഷിക്കണം ചക്കക്കുരു anu 😄

  • @prasannankumar2269
    @prasannankumar2269 22 วันที่ผ่านมา +1

    കറി ക്ക് അൽപ്പം പു ളി കൂടി ചേർത്തെ നോക്ക്, അടി പൊളി ആകും

  • @SheelaPadmanabhan-wv1fi
    @SheelaPadmanabhan-wv1fi 2 วันที่ผ่านมา

    Oru 🍅 koody ital nannavum

  • @karnasp7184
    @karnasp7184 23 วันที่ผ่านมา

    Ammachie evide

  • @ullask.bhargav3829
    @ullask.bhargav3829 22 วันที่ผ่านมา

    അമ്മച്ചി സുഖമായിരിക്കുന്നോ ബാബു ചേട്ടാ?

  • @Sumi-pl2fz
    @Sumi-pl2fz 23 วันที่ผ่านมา +1

    തേങ്ങ വറുക്കുമ്പോൾ അല്പം ഉലുവ അല്പം കുരുമുളക് കൂടി ചേർത്ത് വറുത്താൽ സൂപ്പർ ആയിരിക്കും രുചി....
    ഉലുവ ചേർക്കാത്ത കറി ഉണ്ടോ മേഡം

  • @jisnajoy8108
    @jisnajoy8108 22 วันที่ผ่านมา +3

    ഞങ്ങൾ ഇങ്ങനെ വെക്കാറുണ്ട്.... ഒരു ചെറിയ തക്കാളി കൂടി ചേർക്കും.. ഒരു ചെറിയ പുളിക് വേണ്ടി

  • @user-gd3hz1qy3z
    @user-gd3hz1qy3z 17 วันที่ผ่านมา +1

    Pavam. Ninghal. Charuppakkariyallay. Ammachi. Kilavikalokkay. Charuppakkar

  • @sarammathampi9261
    @sarammathampi9261 27 วันที่ผ่านมา +3

    Where is ammachi and Babu

  • @Redmi-xv4xl
    @Redmi-xv4xl 22 วันที่ผ่านมา +1

    ചക്കക്കുരു ഫാഷ്യൽ എന്തേ വരാത്തത്😂😂😂😂🚩🚩🚩🚩🇮🇳🇮🇳🇦🇷🇮🇳🇦🇷🇦🇷🇮🇳🇦🇷🇦🇷

  • @luttappiff4702
    @luttappiff4702 26 วันที่ผ่านมา

    Vara etho ammachi special anno

  • @celenammama768
    @celenammama768 25 วันที่ผ่านมา

    ammachi avasathayilaayo

  • @prabhachristaphor3463
    @prabhachristaphor3463 25 วันที่ผ่านมา

    Ammachi sukamanno

  • @user-wn3sz4me2o
    @user-wn3sz4me2o 22 วันที่ผ่านมา +2

    ഈ കറിയിൽ പുളി വേണ്ടേ?

  • @PhilominaJoseph-mz6bo
    @PhilominaJoseph-mz6bo 23 วันที่ผ่านมา

    Annammachedathi enthiye

  • @MrMonaye
    @MrMonaye 27 วันที่ผ่านมา +4

    Ammachikku vayyathirikkuvanoo

  • @karnasp7184
    @karnasp7184 23 วันที่ผ่านมา

    Babu evide

  • @_fouz.__2002
    @_fouz.__2002 25 วันที่ผ่านมา

    Ente ponnammachee chakkakkuru vendayye

  • @SalahSiraj-qe6zt
    @SalahSiraj-qe6zt 27 วันที่ผ่านมา +2

    Garam masala podi recipes onn kanikkamo