അമ്മ ഉണ്ടാക്കുന്ന മുരിങ്ങയില തോരൻ//Muringayila Thoran//AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 651

  • @jabiralkhobar6393
    @jabiralkhobar6393 5 ปีที่แล้ว +76

    ഇനിയും ഒരുപാട് കാലം അമ്മക്ക് മക്കളോടൊത്തു ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ ജഗതീശ്വരൻ ആയുസ് നൽകട്ടെ
    പ്രാർത്ഥനയോടെ..

  • @sanyantony8448
    @sanyantony8448 5 ปีที่แล้ว +3

    ആദ്യം അമ്മക്കൊരു ഹായ്... പിന്നെ ഏഴ് മക്കളുണ്ടെങ്കിലും അജുവേട്ടന് മാത്രമാണ് അമ്മയുടെ അതേ മുഖഛായയും അമ്മയുടെ അതേ ചിരിയും അമ്മയുടെ സൗന്ദര്യവും ഉള്ളത്.. പിന്നെ ഈ പറഞ്ഞ് തന്ന വിവരത്തിനു വളരെ നന്ദി.. അത് അമ്മയ്ക്കാണ്...

  • @priyamc3288
    @priyamc3288 5 ปีที่แล้ว +89

    എത്ര നല്ല സ്വാഭവമാണ് അജുവേട്ടന്റെ ദൈവം' എല്ല നന്മയുOതരട്ടേ

  • @ibrahimkitty3201
    @ibrahimkitty3201 5 ปีที่แล้ว +107

    👍super അമ്മയുടെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാ ത്ഥിക്കുന്നു 😍

  • @RobinsonsWorld2020
    @RobinsonsWorld2020 5 ปีที่แล้ว +1

    അജുവേട്ടാ ,
    മാതാപിതാക്കളുടെ വാർധക്യത്തിൽ സ്നേഹത്തോടെ നോക്കുന്ന മക്കളെയും അവരുടെ മക്കളെയും ദൈവം അനുഗ്രഹിക്കും. അജുവേട്ടാ, എപ്പോഴും ഇങ്ങനെ തന്നെ അമ്മയെ ചേർത്ത് പിടിക്കാൻ കേട്ടോ, അറിയാം അങ്ങിനെ ചെയ്യുമെന്ന്, എന്നാലും പറഞ്ഞന്നേ ഉള്ളൂ. May God bless your family !

  • @velupugazh9842
    @velupugazh9842 5 ปีที่แล้ว +21

    അമ്മയുടെ ചിരി അങ്ങനെ തന്നെ
    അജിത്തിന് കിട്ടി എന്ന് തോന്നുന്നു.
    ,👌👌
    ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ
    ബാക്കി എന്ത് ഉണ്ടായിട്ടും...
    അജിത് കുമാർ എന്ന നല്ല മനുഷ്യൻ എന്നും നിറഞ്ഞ മനസ്സിന്റെ ഉടമയാണ്..
    എല്ലാവർക്കും ഒരു മാതൃക ആവുകയാണ് ...

  • @sharafushafri
    @sharafushafri 5 ปีที่แล้ว +13

    ഈ മാതൃസ്നേഹം എന്നും നിങ്ങളിലുണ്ടാവട്ടെ...വരും തലമുറകൾകും ഇതൊരു മാതൃകയാവട്ടെ എന്നാശംസിക്കുന്നൂ......

  • @Sabnaah12
    @Sabnaah12 5 ปีที่แล้ว +9

    ജഗ്ഗു നല്ല മോൻ ആണ്... എല്ലാം taste ചെയ്തു നോക്കുന്നുണ്ട്.. ഇപ്പോഴത്തെ കുട്ടികൾക്ക് ഇലക്കറികൾ കഴിക്കാൻ മടിയാണ്.. എന്റെ മോൻ ഒന്നും കഴിക്കില്ല... പിന്നെ അമ്മയെ കണ്ടപ്പോൾ എന്റെ അച്ഛമ്മയെ പോലെ തോന്നി...😍😍

  • @tinyfoodfeast405
    @tinyfoodfeast405 4 ปีที่แล้ว +1

    എന്റെ അമ്മയാണ് ചേട്ടന്റേം ചേച്ചീടേം ചാനൽ ന്റെ കാര്യം പറഞ്ഞത് ...പറഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞാ ഞാൻ വീഡിയോ കണ്ടത് ...സത്യം പറഞ്ഞാൽ ഇപ്പോ ഞാനും ചേട്ടനും മോനും നിങ്ങടെ big fans aayitto..ത്രിശൂർ ഭാഷ +നിഷ്കളങ്കമായ സംസാരം +അവതരണം + ഒത്തൊരുമ +അമ്മയോടുള്ള സ്നേഹം (സരിതേച്ചി കിടുവാന് )
    ന്റെ ചേച്ചി ഒല്ലൂരാണ് താമസം.
    ഒത്തിരി സ്നേഹം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      Thank you 🙏🙏🙏😍😍😍
      ഒല്ലൂരിൽ എവിടെ?

    • @tinyfoodfeast405
      @tinyfoodfeast405 4 ปีที่แล้ว

      @@ajusworld-thereallifelab3597 ന്റെ അമ്മേടെ ചേച്ചിടെ molatto..ഞങ്ങൾ ഇടുക്കിക്കാരന് ..ഞാൻ plus two padikumpola അവിടെ വന്നത് ..ipo 9 കൊല്ലം ആയി ..proper സ്ഥലം chothich parayatto...തൃശൂർ പുളിയിഞ്ചി ഒന്ന് വച് kanikane അന്ന് കഴിച്ച രുചി ഇപ്പളും പോയിട്ടില്ല

  • @shabeerali9874
    @shabeerali9874 5 ปีที่แล้ว +44

    ഈ വീഡിയൊക്ക് കമന്റ് ഇട്ടില്ലെങ്കിൽ പിന്നെ ഏത് വീഡിയൊ ക്ക് കമന്റ് ഇടുക
    സൂപ്പർ
    ആരു പറഞ്ഞു അമ്മക്ക് വയസ്സ് ആയി എന്ന്
    അവർക്ക് അല്ല വയസ്സായത്
    ന്നമ്മൾക്കാണ് വയസ്സായത്
    ഇന്നത്തെ ലൈക്ക് അമ്മക്ക്
    അമ്മക്ക് എല്ലാ വിധ സൗക്യവും നേരുന്നു

    • @SaladZ
      @SaladZ 5 ปีที่แล้ว +1

      Shabeer Ali haiiii.. 💕❤️♥️♥️

  • @razackmohd4168
    @razackmohd4168 5 ปีที่แล้ว +16

    'അമ്മ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ ..

  • @bobbymohan7864
    @bobbymohan7864 5 ปีที่แล้ว +1

    ഒരു നല്ല ആരോഗ്യകരമായ വിഭവം പരിചയപ്പെടുത്തിയതിൽ അമ്മയ്ക്കും അജു ചേട്ടനും ശബ്ദ നിറസാന്നിദ്യമായ സരിത ചേച്ചിക്കും നന്ദി.

  • @binduraju9598
    @binduraju9598 2 ปีที่แล้ว +1

    Aju daily super food anu kazhikkunna...nalla Ammayum monum..God bless you. Anikkum muriga ela thoran eshtama..sarikkum oru 👋....

  • @subairkarumalloor6254
    @subairkarumalloor6254 ปีที่แล้ว

    നന്നായി അമ്മ അമ്മ പറഞ്ഞത് പോലെ ആണ് എളുപ്പും സരിത പറഞ്ഞത് പോലെ ഒരു ഇല വെച്ചു ആണ് നാനും അടുത്തിയത് ഇപ്പോൾ നാനും അമ്മ പറഞ്ഞത് പോലെ ചെയ്തു ഉണ്ടാക്കി നോക്കി 🙏🙏🥰🥰🥰🥰

  • @arunv3092
    @arunv3092 3 ปีที่แล้ว +2

    ലേശം നാളികേരം ചിരകി ഇട്ടാൽ പൊരിക്കും ❤️😍👍

  • @luckyluckylucky4692
    @luckyluckylucky4692 5 ปีที่แล้ว +3

    ഇന്നത്തെ ലൈക്ക് അമ്മയ്ക്കാണ്. അമ്മയുടെ മുരിങ്ങയില റെസിപ്പി ഞാൻ പരീക്ഷിക്കുന്നുണ്ട്. എന്റെ അമ്മയും ചിലപ്പോൾ ഇതുപോലുള്ളവ ഉണ്ടാക്കാറുണ്ട്.

  • @vineethatp9070
    @vineethatp9070 5 ปีที่แล้ว +2

    അവതരണവും simple kariyum, നിഷ്കളങ്ക സംസാരവും എല്ലാം വളരെ ഇഷ്ടമായി

  • @hope4you888
    @hope4you888 5 ปีที่แล้ว +23

    ചേട്ടൻ സൂപ്പർ, പക്ഷെ ഇന്നത്തെ ലൈക്‌ അമ്മക്ക്

  • @jojessy2657
    @jojessy2657 5 ปีที่แล้ว

    കൊറച്ചു നാള് ആയി മക്കളെ കണ്ട് ഇപ്പോ സന്തോഷഉണ്ട് 😍😍😍🍡👌👌👌👌👍👍👍👍👍

  • @fahadarimbra315
    @fahadarimbra315 5 ปีที่แล้ว +8

    നല്ല ഒരു സ്നേഹ കുടുബം ദൈവം എല്ലാ അനുഗ്രഹവും നൽകും അമ്മക്ക് 1000 ഉമ്മ ഉമ്മ

  • @shibuhameed5908
    @shibuhameed5908 5 ปีที่แล้ว +63

    അമ്മയും അജുചേട്ടനും ഒരു പോലെ ഉണ്ട്. ഇന്നത്തെ എ൯െറ ഇഷ്ടം അമ്മയ്ക്ക്

    • @shasmilc4099
      @shasmilc4099 5 ปีที่แล้ว

      shibu Hameed j.

    • @SaladZ
      @SaladZ 5 ปีที่แล้ว

      Hiiii💕❤️❤️

  • @jamshi7961
    @jamshi7961 5 ปีที่แล้ว +2

    Ammayum ajuvettanum ore pole yund
    Nalla amma
    Iniyum orupad nal sugamayi santhoshathode jeevikkatte
    Ammayum makkalum

  • @VipinNSVD
    @VipinNSVD 5 ปีที่แล้ว +6

    അജുഏട്ടൻ mass ആണെങ്കിൽ അമ്മൂമ്മ മരണmass ആണ് 😍😍😍😍😁😁😁😁😁

  • @ansiyakadher7440
    @ansiyakadher7440 4 ปีที่แล้ว

    നല്ല അമ്മയാട്ടൊ.കാണുമ്പോൾ തന്നെ പാവനുന്നു. തോന്നുന്നു.അതുകൊണ്ട് തന്നെ നിങലെല്ലാവരും ഇത്ര ഹാപ്പി യായി ഇരിക്കുന്നത്.

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 ปีที่แล้ว +5

    എന്റെ പ്രിയപ്പെട്ട മുരിങ്ങയില സൂപ്പർ വീഡിയോ. അമ്മ 😍

  • @hibaabdulbari177
    @hibaabdulbari177 5 ปีที่แล้ว +1

    ഈ വീഡിയോ കണ്ടപ്പോൾ തോന്നിയ പ്രധാന കാര്യം ആത്മാർത്ഥതയാണ്.വിഭവങ്ങളുടെ ഭംഗിക്കും കൂടുതൽ ടേസ്റ്റ് കിട്ടാനും ആയി ആളുകൾ ചേരുവകളും ഓയിലും കൊണ്ട് കുളിപ്പിക്കാറുണ്ട്.അതിൽ നിന്ന് സത്യസന്ധമായി പറഞു.. നല്ലൊരു വീഡിയോ...ആളുകൾക്ക് സിംപിൾ ആയി തോന്നുമായിരിക്കും.പക്ഷെ ഇതാണ് സത്യം

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 ปีที่แล้ว +2

    നല്ല ഐശ്വര്യമുള്ള ഒരു അമ്പോറ്റി അമ്മ 😘😘😘.. ജഗ്ഗുന്റെ ഭാഗ്യം ഇതുപോലെ ഒരു മുത്തശ്ശിയെ കിട്ടിയത്... സൂപ്പർ വിഡിയോ 😊👍👌

  • @moideenkuttypattambiMohijeddah
    @moideenkuttypattambiMohijeddah 4 ปีที่แล้ว +1

    പറയാൻ വാക്കുകളില്ല അമ്മക് ദീർഘായുസ് നൽകട്ടെ

  • @jamsheerverol3866
    @jamsheerverol3866 5 ปีที่แล้ว +1

    എനിക്ക് പ്രയിപ്പെട്ടെ തോരൻ അണ് മുരിങ്ങ ഇല. അമ്മയുടെ പാച്ചകം കാണാൻ. കഴിഞ്ഞതിൽ. വളരെ അധികം സന്തോഷം

  • @dittomathew1521
    @dittomathew1521 3 ปีที่แล้ว

    Ith drumstick leaves just vattiyenne ollu ithil thengum parippum oke ittu kazhiku super aanu...
    Vazhakoomb oke thoran vaykille parip ittu atu pole chey... Adipoli taste aanu nan inale koode kazhiche ollu ante vtl ond drumstick tree

  • @jaimongeorge4920
    @jaimongeorge4920 4 ปีที่แล้ว

    You all are Innocent. Lovely Amma.

  • @gopidasankk3945
    @gopidasankk3945 5 ปีที่แล้ว +7

    കൊച്ചിന്റെ ഫേഷ്യൽ എക്സ്പ്രെഷൻ കണ്ടിട്ട് അടിപൊളി ആണെന്നാണ് തോന്നുന്നത്.

  • @ravunni1
    @ravunni1 5 ปีที่แล้ว +8

    സന്തോഷം അമ്മേ എല്ലാരും മുരിങ്ങെലേടെ മൂന്നിരട്ടി തേങ്ങ ഇട്ട് തോരൻ കൊളമാക്ക്വാണ് പതിവ്. ഇതാണ് തനത്. നന്ദി ഡോ. മുകുന്ദൻ

  • @harismon008
    @harismon008 5 ปีที่แล้ว +31

    'അമ്മ'
    ദൈവം നമുക്ക് ഈ ഭൂമിയിൽ നൽകുന്ന വിലമതിക്കാനാവാത്ത സമ്മാനം...

    • @thomass007
      @thomass007 5 ปีที่แล้ว

      singersinger

  • @rohinimadhavan1685
    @rohinimadhavan1685 5 ปีที่แล้ว +2

    അമ്മയും മകനും ഒരേ cut ,super ! തോരൻ ഇഷ്ടപ്പെട്ടു

    • @shibua6293
      @shibua6293 2 ปีที่แล้ว

      സ്നേഹം

  • @kalpanaelangovan4073
    @kalpanaelangovan4073 4 ปีที่แล้ว

    Very nice happy to see this I miss my kkdist good stay blessed be happy. I like the garden and house

  • @abcdworldofkitchenbybeenab7992
    @abcdworldofkitchenbybeenab7992 5 ปีที่แล้ว

    ഓരോ videos കാണുമ്പോൾ മനസ്സ് നിറയുന്നൂ.😍nostalgic recipe😋

  • @hajirabahrin5537
    @hajirabahrin5537 5 ปีที่แล้ว +1

    ajuveta vedio ishtayi...ith pole njangal matthangayude ila vechu undakarund...

  • @AshasCorner
    @AshasCorner 5 ปีที่แล้ว +10

    എന്തായാലും കലക്കി ചേട്ടാ.. നിങ്ങൾ നുണ പറയുന്നുണ്ടോ.. നിങ്ങൾക്കും അമ്മയ്ക്കും നിങ്ങൾ പറയുന്ന പ്രായം ആയില്ലെന്ന.. സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടി വരും കൂടെ സരിതയുടെ അച്ഛൻറെയും..💯💯💯👏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      😍😍😍😍😍

    • @sanmariasince.1834
      @sanmariasince.1834 5 ปีที่แล้ว

      Asha's Kitchen please support my channel too

    • @ACHOOSCOLLECTIONS
      @ACHOOSCOLLECTIONS 5 ปีที่แล้ว +1

      j N s World evide

    • @AshasCorner
      @AshasCorner 5 ปีที่แล้ว

      @@sanmariasince.1834 തിരിച്ചു ചെയ്യും എന്ന് പ്രതിക്ഷിക്കുന്നു..

    • @sanmariasince.1834
      @sanmariasince.1834 5 ปีที่แล้ว

      Asha's Kitchen theerchayayum

  • @ameerinu
    @ameerinu 5 ปีที่แล้ว

    ammayude muringa koottan super...liked it...today like for all mothers....pinney amma teste nokumpol aaswadichu kond kazhikkunnu ,,divasam kazhichituum madipp illaathad kondaanu .....congrajs........ajus &family

  • @beenaknair4666
    @beenaknair4666 5 ปีที่แล้ว +3

    മുരിങ്ങ തോരനും, അമ്മയും supper👍👍👌👌

  • @indiracn3131
    @indiracn3131 5 ปีที่แล้ว +9

    Great aju saritha Amma Vanna episode blessed annu🙏❤️

  • @anandakrishnan9501
    @anandakrishnan9501 5 ปีที่แล้ว +1

    Super തോരൻ... അമ്മയും കുടുംബവും.... ഇല എടുക്കുമ്പോൾ പുറകിൽ ഒരു തരം പച്ച പ്രാണി ഉണ്ടോ എന്ന് നോക്കുന്നത് നല്ലത്. മാത്രമല്ല കുറച്ചു തേങ്ങാ കൂടി ചേർത്താൽ മുരിങ്ങയുടെ മ്മക്കു ടേസ്റ്റ് ഉണ്ടാവുകയുമില്ല..

  • @prayangotveettilpadmaja280
    @prayangotveettilpadmaja280 5 ปีที่แล้ว +137

    നല്ല ഐശ്വര്യമുള്ള അമ്മ

    • @sanmariasince.1834
      @sanmariasince.1834 5 ปีที่แล้ว

      Padmaja Gopalakrishnan P ente channel onnu support cheyyumo plz

  • @gigijacob4897
    @gigijacob4897 5 ปีที่แล้ว +8

    Super. Ammayude receipe super

  • @KareemnpKareemnp
    @KareemnpKareemnp 5 ปีที่แล้ว +1

    സൂപ്പർ റെസിപ്പി
    ഇന്നത്തെ കുക്കിംഗ് ന് പഴമയുടെ ഒരു പെരുമയുണ്ട്
    Thanks അമ്മെ

  • @laijujose9697
    @laijujose9697 5 ปีที่แล้ว +1

    Ur narration was very casual & very homely!

  • @beenaashok3027
    @beenaashok3027 7 หลายเดือนก่อน

    Excellent and easy recipe
    Thanks from Dubai. KEEP it up.
    Waiting for 🌶 leaves recipe

  • @meghavignesh2324
    @meghavignesh2324 5 ปีที่แล้ว

    Ammaye orupad ishtayii to ajuchetta.... nalla video

  • @noushadnk8961
    @noushadnk8961 4 ปีที่แล้ว +1

    Ammmaye snehikkunnna nigalkku orayiram 💙💙💙💙💙👌👌👌👌👌mother is great💙💙💙💚👌

  • @kooju.starworld6012
    @kooju.starworld6012 5 ปีที่แล้ว

    Ammakum aju chettanum sarithaikum.. Thanks e pachakakootinekalum nanmayulla nishkalangaraya ningale kanana sathyathil e chanal nokunnath.. Sathyasandaraya pachayaya manushyre enn kananilla.. Ningalude manasinde valupam ningalude vakukalile elimayil niranju kanunnu.. Othiri nanni avde vann a mutath vare ethiyapo undaya santhosham paranjariyikan vayya. A ammaye kandapol manasu niranju.

  • @zaararose9730
    @zaararose9730 4 ปีที่แล้ว

    Namaskaaram chettayee. ..enikku othiri ishtamaaya curry aanu tto 😊

  • @SaladZ
    @SaladZ 5 ปีที่แล้ว

    Superbb vdo.. Ammumma kallaki.. Njn ipo thanne undakam.. Nice.. Lets sty connected my friend ❤️

  • @tpshobananair8317
    @tpshobananair8317 5 ปีที่แล้ว +3

    അടിപൊളി simple മുരിങ്ങയില തോരൻ നന്നായിട്ടുണ്ട്

  • @ranafathima2489
    @ranafathima2489 5 ปีที่แล้ว +316

    ഇന്നത്തെലൈക്ക്അമ്മക്ക്

    • @muralikillikulangara
      @muralikillikulangara 5 ปีที่แล้ว +3

      അമ്മയുടെ നിഷ്കളകമായ സംസാരം അമ്മയ്ക്ക് നന്മകൾ നേരുന്ന്
      സ്നേഹത്തോടെ
      മുരളി കിള്ളികുളങ്ങര

    • @aswathysubin2357
      @aswathysubin2357 5 ปีที่แล้ว +1

      Ente channel koodi onnu support cheyyane 🙏 starting anu 😍 😍..
      th-cam.com/video/iljZMdf692o/w-d-xo.html

    • @sanmariasince.1834
      @sanmariasince.1834 5 ปีที่แล้ว +1

      Rana Fathima ente channelum koodi onnu support cheyyumo plz

    • @HouseofTasty
      @HouseofTasty 5 ปีที่แล้ว +1

      👍👍👍

    • @ramla1051
      @ramla1051 5 ปีที่แล้ว

      എന്തു നിഷ്കളങ്കമായ മുഖം . അമ്മ orupadishtayi.

  • @shiginamanoj6562
    @shiginamanoj6562 5 ปีที่แล้ว +1

    Hi aju chetta and saritha chechi.njan ningaludae video kanduthudangeett kurachu naalaayi.but ennathae muringhayila kandappol sarikkum athu kazhicha athae feel.eppol njan oru subscriber aayi

  • @chandrad7596
    @chandrad7596 4 ปีที่แล้ว +1

    Very Good

  • @ktktf887
    @ktktf887 4 ปีที่แล้ว

    ചേട്ടൻ സൂപ്പർ അതിലേറെ അമ്മയും ഇന്നത്തെ ലൈക് അമ്മയ്ക്ക്

  • @beenaashok3027
    @beenaashok3027 7 หลายเดือนก่อน

    Three generations at a time consuming. What a wonderful dish.

  • @ravcaj4861
    @ravcaj4861 5 ปีที่แล้ว +7

    Kalakki...super!!

  • @rekhasunil2660
    @rekhasunil2660 5 ปีที่แล้ว +1

    എപ്പോഴോ സരിത പറഞ്ഞിരുന്നു friday ചേട്ടന്റെ birthday ആണെന്ന്. അത് ഇന്നാണ് എന്ന് തോന്നുന്നു. ആണെങ്കിൽ happy birth brother. എനിക്ക് നിങ്ങളെ രണ്ടാളെയും ഭയങ്കര ഇഷ്ടമാണ്. വളരെ നിഷ്കളങ്കനായ ഒരു മനുഷ്യൻ. എന്തായാലും താങ്കളും കുടുംബവും ഈ ചാനലും സന്തോഷത്തോടെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @rabranr2270
    @rabranr2270 5 ปีที่แล้ว +13

    അമ്മൂമ്മാരെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ്
    ഈ അമ്മൂമ്മയെ പെരുത്തിഷ്ട്ടായി 🥰😍

  • @aruvisarayu3744
    @aruvisarayu3744 4 ปีที่แล้ว

    Ammakk orayiram 😘😘😘😘😘🙏🙏🙏🙏🙏👍👍👍👍👍aju chettanum family kkummm👍👍👍👍👍👍👍👍👍👍👍

  • @roshniudayan7461
    @roshniudayan7461 5 ปีที่แล้ว +2

    Adipoli video chettaa. Ammayude sneham aanu ithile main point. Love ❤ u dears.. Jaghu Haii

  • @miniainikkalashleysjourney6594
    @miniainikkalashleysjourney6594 5 ปีที่แล้ว +2

    Fresh muringayila kuwaitil illa pakshe supermarketil ninnum packettil aki 2 divasamaythu Kittumani. Chilappol vangarundu thanks for the information

  • @lejukannamparambil1782
    @lejukannamparambil1782 5 ปีที่แล้ว +2

    കാർന്നോർമാർ പറയുന്ന പോലെ വായക്കു നല്ലതല്ലെങ്കിലും വയറിന് നല്ലതാ എന്നൊരു പഴമൊഴി ഓർമ വന്നു 👍👍

    • @sanmariasince.1834
      @sanmariasince.1834 5 ปีที่แล้ว

      kerala fishing please support my channel too

  • @neethumolsinu6384
    @neethumolsinu6384 4 ปีที่แล้ว

    Muringayila thoran egg cherthu undakiya super taste aanu

  • @spadminibai9319
    @spadminibai9319 4 ปีที่แล้ว

    Very very like every video you two shared with us.Most of the videos when we see feel more homely.Everyday I likely pass through your videos when I feel lonely .Thanks.

  • @snehalathanair1562
    @snehalathanair1562 5 ปีที่แล้ว +2

    Very cute amma .....good idea to eat healthy green leaf......thank you for this important video .....i will do it daily

  • @subaidarais9285
    @subaidarais9285 5 ปีที่แล้ว +10

    Lots of respect n love to amma

  • @sukanyasuku8246
    @sukanyasuku8246 5 ปีที่แล้ว

    നല്ല നിഷ്കളങ്കത... ഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ...

  • @salam4043
    @salam4043 5 ปีที่แล้ว +67

    എല്ലാവർക്കും ഈ ഭാഗ്യം ഉണ്ടാവില്ല
    അമ്മക്ക് പകരം വെക്കാന് ലോകത്ത് ഒന്നും ഇല്ല

  • @anshaderavimangalam6485
    @anshaderavimangalam6485 5 ปีที่แล้ว +1

    Nalloru kudumbam nalla avatharanam..Ella vitha bavangalum nerunnu..

  • @sheebamony7976
    @sheebamony7976 4 ปีที่แล้ว

    Adipolli thoran.. ammayum monum kalakki

  • @renukadevi4446
    @renukadevi4446 4 ปีที่แล้ว

    super mone nalla medicine
    thankyou

  • @ansarbeegam3355
    @ansarbeegam3355 5 ปีที่แล้ว +128

    മോളേ....... ന്ന് ള്ള ആ വിളി .....
    അതാണ് എനിക്കേറ്റവും ഇഷ്ടായത്

    • @liziemariavarghese8711
      @liziemariavarghese8711 5 ปีที่แล้ว

      Nalloru sanji ya

    • @aamijayaprabha9747
      @aamijayaprabha9747 4 ปีที่แล้ว

      Ende ammayiamma parayum ningaleyokke mole nnu vilichal. അഹങ്കാരികളാപ്പോകും എന്ന് 😕😕😕
      Pinne veettilarengilum guest okke varumbo mole nnu vilikkunnathum kelkkam😀😀😀

  • @rhythmofnature2076
    @rhythmofnature2076 4 ปีที่แล้ว +1

    Nalla sneham ulla amma 😍😍😍

  • @dittomathew1521
    @dittomathew1521 3 ปีที่แล้ว

    Thegayum paripum oke idam Adipoli aanu

  • @nitheeshdevarajan5798
    @nitheeshdevarajan5798 4 ปีที่แล้ว +14

    അമ്മയുടെ ഭാഗ്യം .ഇതു പോലെ സ്നേഹിക്കുന്ന മോനെയും മോളെയും കൊച്ചുമോനെയും കിട്ടിയില്ലേ. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @sree8984
    @sree8984 5 ปีที่แล้ว +1

    Chettan kodeeswaranil pankeduthittulla aalano... nalla amma.. mole nnu vili kelkan nalla rasam.. nalla family

  • @sunandamanoj2275
    @sunandamanoj2275 5 ปีที่แล้ว +1

    Jaggu midukkan mon.enthu bhakshanam kodutthalum oru parathiyumillathe kazhikunna mon.goid boy keep it up.

  • @gracymathew5383
    @gracymathew5383 4 ปีที่แล้ว +1

    Ammakkum makanum god ashirvadam nalkatte

  • @smitamenon9091
    @smitamenon9091 5 ปีที่แล้ว +1

    Very nice to see you being so loving to ammachi. Regards to the family.
    And muringya ila if good for diabetics also

  • @kalamattam
    @kalamattam 5 ปีที่แล้ว +1

    Aju, Saritha, innu ammaye kandappol othiri santhoshayi, iniyum kanikkanam please , already watching second time today. Love you guys ❤️❤️

  • @joyyohannan3637
    @joyyohannan3637 3 ปีที่แล้ว

    അമ്മയും മകനും സൂപ്പർ തോരനുഡാ ക്കി 👍👍👍👌👌🌹

  • @prasadpettannuayikotteaimw6105
    @prasadpettannuayikotteaimw6105 5 ปีที่แล้ว +1

    Enikum bayankara eshttaa👍

  • @prasannavijay3820
    @prasannavijay3820 5 ปีที่แล้ว +1

    Enthu rasama ammayude samsaram kelkkan

  • @salyaugustine7285
    @salyaugustine7285 ปีที่แล้ว

    Muringayila karkidagathil kazhikkamo

  • @valsanpalat4637
    @valsanpalat4637 5 ปีที่แล้ว +3

    എല്ലാവിധ ആശംസകളും നേരുന്നു...

  • @NirupadsChannel
    @NirupadsChannel 5 ปีที่แล้ว +3

    Amma adipoli, sarithente amme viluyum amente mole viliyum🥰🥰👍

  • @iveyxvr49
    @iveyxvr49 5 ปีที่แล้ว +7

    Hi ajucheta mrng frm England 💖💖💖notification kitti apo so happy

  • @vinodsivaraman62
    @vinodsivaraman62 4 ปีที่แล้ว

    Ajuveta, amma is the greatest 🙏🙏🙏

  • @balusankaran5274
    @balusankaran5274 4 ปีที่แล้ว +2

    തൃശൂർ കാരൻ ചേട്ടാ... സൂപ്പർ...

  • @jessyosramesh5283
    @jessyosramesh5283 5 ปีที่แล้ว +1

    Ammayude recipe super ayitundu, veedinte frontil ashoka thetti nilkkunnathu kandu athinte poovu kondu pandokke mummy kurukku undakkuvayirunnu coconut milkil , ariyamengil athonnu upload cheyyu ketto.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      അയ്യോ അറിയില്ല എനിക്ക് അത് അനേഷിച്ചു പറഞ്ഞു താ 😍😍😍😍

    • @mathayikutty4094
      @mathayikutty4094 5 ปีที่แล้ว

      Jessyos Ramesh I p

  • @vigneshsavenaturebioenzyme1790
    @vigneshsavenaturebioenzyme1790 5 ปีที่แล้ว

    Amma like a god what pleasant amma may God bless amma aju bro you are really lucky

  • @jahnavikasaragod8873
    @jahnavikasaragod8873 4 ปีที่แล้ว

    Korcha tenga ittalum nannavile?
    Ammane snehikkunna inhale daivam snehikkum

  • @sindhubiju8223
    @sindhubiju8223 4 ปีที่แล้ว +1

    Chetta super dish anallo

  • @prakashank8270
    @prakashank8270 5 ปีที่แล้ว +3

    വളരെ നല്ലത് nallath. പ്രായമായവർ തങ്ങളുടെ ആരോഗ്യത്തെപ്പറ്റി സ്വയം ചിന്തിച്ചു ഇങ്ങനെയൊക്കെ ചെയ്യുന്നത് കൂടെയുള്ള മക്കളുടെ ഭാഗ്യമാണ്. അല്ലാതെ നമ്മൾ നിർബന്ധിച്ചു ഓരോന്ന് ചെയ്യുന്നത് ബുദ്ധിമുട്ടാണ്.

  • @sar5318
    @sar5318 5 ปีที่แล้ว

    Ammaye nallishttaayitta....very innocent lukg.......

  • @orienalex7194
    @orienalex7194 5 ปีที่แล้ว +1

    Muringayila Thoran recipe was really very nice in Aju's cooking lab. I will surely try in everyday schedule. By looking itself it is very yummy and very healthy. Thanks a lot for the recipe👍👍👍👍👍👍