കഴിക്കാം നല്ല കൂർക്ക ഉലർത്ത് | Chinese Potato Ularth | Annammachedathi Special

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായിരുന്ന ഒന്നാണ് കൂർക്ക. എന്നാൽ അടുത്ത കാലങ്ങളായി കടകളിൽ നിന്ന് വാങ്ങി മാത്രമേ പലർക്കും പാകം ചെയ്യാൻ സാധിക്കാറുള്ളു.. നല്ല ഗുണവും രുചിയുമുള്ള ഒന്നാന്തരം കൂർക്ക ഉലർത്തിയത് കണ്ടു നോക്കൂ. ഇറച്ചിക്കറി മാറി നിൽക്കും...

ความคิดเห็น • 541

  • @loveallintheworld
    @loveallintheworld 4 ปีที่แล้ว +408

    അന്നമ്മച്ചേടത്തി പിന്നേം തോൽപ്പിച്ചു 😍👌👌👌
    ആരൊക്കയുണ്ട് അമ്മച്ചിയുടെ ഫാൻസ്‌ !!! Like 👍❤️

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +35

    പണ്ടൊക്കെ കൂർക്കമുളകിടുമ്പോൾ ചുറ്റുവട്ടത്തെ വീടുകളിലേക്കൊക്കെ ആമണം വരും ആ മണമടിച്ചാൽ തന്നെ ഒരു കിണ്ണം ചോറ് തിന്നാം
    ഇപ്പോ ഒക്കെ മണം പോയിട്ട് ഉരുളൻ കിഴങ്ങ് പുഴുങ്ങി തിന്നുന്നപ്പോലെയാ .......

    • @sindhubg5739
      @sindhubg5739 4 ปีที่แล้ว

      അന്നമ്മച്ചി സൂപ്പർ

  • @Binumol.P369
    @Binumol.P369 4 ปีที่แล้ว +104

    നല്ല സന്തോഷം നല്ല വൃത്തി നല്ല സംസാരം ഒക്കെ ഉള്ള നല്ല അമ്മച്ചി.......ദൈവം ഇനി ഒരുപാട് കാലം നല്ല ആരോഗ്യത്തോടും സന്തോഷത്തോടും നടത്തട്ടു

  • @salampk8759
    @salampk8759 4 ปีที่แล้ว +93

    അന്നമ്മച്ചിയെ പോലുള്ള അമ്മച്ചിമാരെ കാണുമ്പോൾ മനസിന് വല്ലാത്ത സന്തോഷമാണ്

    • @sreejas7505
      @sreejas7505 3 ปีที่แล้ว +4

      അമ്മേ എന്നുള്ള മകന്റെ വിളി കേൾക്കുന്നത് തന്നെ ഒരു സന്തോഷം

  • @sinbtales
    @sinbtales 4 ปีที่แล้ว +124

    " അല്ലേ അമ്മേ " എന്ന മോന്റെ ചോദ്യം കേൾക്കാൻ നല്ല രസാ...

  • @amalcpradeep8750
    @amalcpradeep8750 3 ปีที่แล้ว +10

    ഞാൻ കണ്ട ഏറ്റവും നല്ല ചാനലിൽ ഇതാ. ഇത് ഇഷ്ടമുള്ളവർ ലൈക്ക്

  • @anniemani9800
    @anniemani9800 4 ปีที่แล้ว +77

    ആരാ പറഞ്ഞത് ഒന്നും പറയാൻ അറിയില്ലെന്ന് ..ഒട്ടും ഫോർമാലിറ്റി ഇല്ലാതെയുള്ള സംസാരം കേൾക്കാൻ വളരെ ഇഷ്ടമാണ് ..ഇത് തന്നെയാണ് സ്വാഭാവികമായുള്ള അവതരണം ..അതാണ് എല്ലാർക്കും ഇഷ്ടവും ..പലരും കമെന്റ് ഇട്ടു കണ്ടു കാണുമല്ലോ പാചകത്തിനിടയ്ക്കുള്ള വാചകവും ഇഷ്ടമാണെന്ന്..കൂർക്ക അടിപൊളി ഉലർത്ത്

  • @lintajohn9982
    @lintajohn9982 4 ปีที่แล้ว +54

    അമ്മച്ചി പെസഹ അപ്പവും പാലും കാണിക്കണേ

  • @vipin4060
    @vipin4060 4 ปีที่แล้ว +105

    ഒരുപാട് പാചകറാണിമാരെ നമ്മൾ കാണാറുണ്ടെങ്കിലും നമ്മുടെ അമ്മച്ചി ശെരിക്കും വേറെ ലെവൽ ആണ്😎😎

  • @mornigstar9831
    @mornigstar9831 4 ปีที่แล้ว +45

    വീഡിയോ കാണുന്നതിന് മുൻപ് ലൈക് 👍🤩😍അമ്മച്ചിക്ക്

    • @sujasusanjoseph5006
      @sujasusanjoseph5006 4 ปีที่แล้ว +2

      Same anu najnum undakkunnathe nompu special super Ammachi

  • @nishivasanth8878
    @nishivasanth8878 4 ปีที่แล้ว +15

    അമ്മച്ചിയെ ബാബുച്ചേട്ടന്റെ ചെവിക്കു ഒന്ന് പിടിച്ചേ.... ഇത്തിരി ബുദ്ധിമുട്ട് ആകാതെ ഇങ്ങനെ കഴിക്കാൻ പറ്റുമോ

  • @leejs3240
    @leejs3240 4 ปีที่แล้ว +29

    അമ്മച്ചിനെ കാണുന്നത് തന്നെ സന്തോഷം. റിസിപെ ഒന്നും ചെയ്തില്ലെ്നും ഒന്നു ഡെയ്‌ലി വന്ന് ഞങ്ങളോട് സംസാരിച്ചാൽ മതി

    • @sajiniabhijith2784
      @sajiniabhijith2784 4 ปีที่แล้ว

      ഞാൻ ട്രൈ ചെയ്യാറുണ്ട് പിടിയും വറുത്തരച്ച ചിക്കൻ കറി സൂപ്പർ അമ്മച്ചി ഇനിയും ഇത് പോലെ ട്രഡീഷണൽ ഫുഡ്‌ പ്രതീക്ഷിക്കുന്നു

  • @manjubiju8476
    @manjubiju8476 4 ปีที่แล้ว +44

    അമ്മച്ചിയുടെ സംസാരം ആണ് എനിക്ക് ഒരുപാട് ഇഷ്ടം

    • @annathomas4529
      @annathomas4529 4 ปีที่แล้ว

      I actually watch to hear them. Haven't made anything, simply like both of them

    • @minniminni8844
      @minniminni8844 4 ปีที่แล้ว

      Ammachiii.pesaha appavum..paalum. kaanickamoo

  • @manikandannair246
    @manikandannair246 3 ปีที่แล้ว +1

    Annamma chettathi kidilam koorka ularthu

  • @josephci243
    @josephci243 3 ปีที่แล้ว +1

    എൻ്റെ അമ്മ എൻ്റെ കുഞ്ഞിലെ മരിച്ചുപ്പോയതാണ് .ഇപ്പോൾ അന്നമ്മ ചേച്ചിയെ കാണുമ്പോൾ എനിക്ക് എൻ്റെ അമ്മയുടെ Filing ആണ് .അന്നമ്മചേച്ചിയുടെ എല്ലാ എപ്പീസോഡുകളും ഞങ്ങൾ എല്ലാരും മുടങ്ങാതെ കാണാറുണ്ട്. ഞങ്ങൾ എല്ലാരും അന്നമ്മചേച്ചിയുടെ ഫാൻസ് ആണ് .
    ആരകെയാണ് അമ്മചേച്ചിയുടെ ഫാൻസ്
    Like ചെയ്യൂ....

  • @deepakaroor
    @deepakaroor 4 ปีที่แล้ว +9

    അമ്മച്ചി എന്തുണ്ടാക്കിയാലും കിടു അല്ലെ 👍👍👍👍👍👍

  • @achukumar7421
    @achukumar7421 4 ปีที่แล้ว +14

    അമ്മച്ചിയുടെ കുടെ എന്നും ഉണ്ടാകും. ഞാങ്ങൾ . അമ്മച്ചിയുടെ ചിരിമതി. ഒത്തിരി സന്തോഷം. ഉണ്ട്. അമ്മിച്ചി. Thank you ...😂😂😂😂🌹🌹🌷

  • @reshmikannan7478
    @reshmikannan7478 4 ปีที่แล้ว +4

    എത്ര ലളിതമായ സംസാരം..... നല്ല അമ്മച്ചിയും... മോനും... ഓരോ വീഡിയോയ്ക്കും കാത്തിരിക്കുന്ന്നു.... ......

  • @nandanarajana7939
    @nandanarajana7939 4 ปีที่แล้ว +17

    അമ്മയുടെ കുക്കിംഗ്‌ കാണുമ്പോൾ എല്ലാം try ചെയ്യാൻ തോന്നുന്നുണ്ട്

  • @mollyjohn3613
    @mollyjohn3613 4 ปีที่แล้ว +3

    Koorkka inganeyum undakkam ennu first time ariyuva ...kothi vannitt vayya ammachi... thanks ammachi oronnum njangale parichayappeduthunnathinu .....
    Babu chettante ammayodulla sneham kaanumpol nammalum happy aa ...

  • @lathambikamudaliyar9808
    @lathambikamudaliyar9808 4 ปีที่แล้ว +8

    അമ്മച്ചി ഹായ് ഹായ് എനിക്ക് അമ്മച്ചി യെഇഷ്ടമാണ് എനിക്ക് അമ്മച്ചി യുടെ സം സാരം.👌👌👌👍❤️💚🧡💜💞

    • @3j138
      @3j138 3 ปีที่แล้ว

      F

  • @cherianmathai5013
    @cherianmathai5013 4 ปีที่แล้ว +8

    Amachi you are a blessing to the cooking world. May you live to see many happy years.

  • @safnaabdulkalam6218
    @safnaabdulkalam6218 4 ปีที่แล้ว +18

    അടിപൊളി 👌അടുത്ത വട്ടം കൂർക്ക ഇതുപോലെ ഉണ്ടാക്കീട്ടു തന്നെ കാര്യം 😍 അമ്മച്ചി പെരുത്തിഷ്ടം 😘😘😘

  • @francis-u5k
    @francis-u5k 4 ปีที่แล้ว +5

    അമ്മേ ..കള്ളപ്പവും ,വട്ടയപ്പവും ഒന്ന് ഉണ്ടാക്കി കാണിക്കുമോ

  • @NikhilGPan81
    @NikhilGPan81 4 ปีที่แล้ว +2

    ഹായ് എന്റെ ജീവന്റെ ജീവനായ കൂർക്ക. അമ്മക്ക് ചക്കര ഉമ്മ 😘😘😘💕💕💕 Stay safe അമ്മ and Babu ചേട്ടായി ...

  • @emeraldarobin2056
    @emeraldarobin2056 4 ปีที่แล้ว +8

    Amachys recipe added real flavor to my Frozen koorka.... Thank you Ammachy and son...🙂

  • @Indralakshmin
    @Indralakshmin 4 ปีที่แล้ว +16

    അമ്മച്ചിയേ....അമ്മച്ചിയെ ഇഷ്ടപ്പെടുന്നതിനൊപ്പം ഇഷ്ടം തോന്നുന്ന മറ്റൊന്നാണു അടുപ്പത്തിരിക്കുന്ന കറി പാത്രത്തിന്റെ അടപ്പൊന്ന് പൊക്കണമെങ്കില്പോലും അനുവാദം ചോദിച്ച് ചെയ്യുന്ന ബാബുചേട്ടന്റെ പെരുമാറ്റം....

  • @ichus367
    @ichus367 4 ปีที่แล้ว +9

    അമ്മാമച്ചി സൂപ്പർ i love you

  • @surumisohar3515
    @surumisohar3515 4 ปีที่แล้ว +5

    അമ്മച്ചിയുടെ കൂടെ തന്നെ നിക്കുന്ന ഒരു മോൻ സന്തോഷം ഇതൊരു ഭാഗ്യം അല്ലേ അമ്മച്ചിയുടെ കൂടെ തന്നെ എന്തിന് കൂടെയുള്ള ഒരു മകൻ കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി

  • @jobypmon11
    @jobypmon11 4 ปีที่แล้ว +5

    അമ്മച്ചീ... സൂപ്പർ....
    എന്റെ ഇഷ്ട ltem ആണ് ....

  • @benjaminchacko3582
    @benjaminchacko3582 4 ปีที่แล้ว +4

    അമ്മച്ചിയുടെ മീറ്റ് മസാല ഉണ്ടാകുന്നത് ഒന്ന് കാണിക്കുമോ

  • @sreekumar2181
    @sreekumar2181 3 ปีที่แล้ว +1

    ഹായ്‌ അമ്മച്ചി, സൂപ്പർ കുക്കിംഗ്‌ പോസിറ്റീവ് എനെർജി തരുന്ന സംസാരം, നല്ല കുടുംബം,നല്ല സ്നേഹം, വൃത്തി,എല്ലാം കൊള്ളാം. അമ്മച്ചിയും മോനും ഒരുപാടുകാലം സ്നേഹം നിറച്ചുകൊണ്ടുള്ള പാചകം കാഴ്ച vekkenne🌹🌹🌹

  • @prasannakumarppk9383
    @prasannakumarppk9383 4 ปีที่แล้ว +10

    അമ്മച്ചി വറുത്ത രച്ച ഉരുളക്കിഴങ്ങ് മസാല കറി , കറുത്ത് നല്ല മസാല മണമുള്ള കറി വെച്ച് കാണിക്കാമോ

  • @devisatheeshsatheesh9280
    @devisatheeshsatheesh9280 4 ปีที่แล้ว +18

    അങ്ങനെ പറയല്ലേ അമ്മേ, വയസ്സായാൽ എന്ത്‌, ഇപ്പഴും എന്തൊരു ഐശ്വര്യമാണ് അടിമുടി അമ്മയ്ക്ക്. ❤️❤️👍👍

  • @aparna3441
    @aparna3441 4 ปีที่แล้ว +3

    ഹായ് ചോറിന്റെ കൂടെ ഒരു പിടി പിടിക്കണം ..ന്താ രസം 😋😋😋

  • @preethyprajeesh5109
    @preethyprajeesh5109 4 ปีที่แล้ว +5

    Ente favourite Anu annamachi.thanku so much for this wonderful receipe

  • @Jacob-M
    @Jacob-M 4 ปีที่แล้ว +4

    നല്ല പോലെ “സംസാരിക്കുന്ന “ അന്നമ്മ ചേടത്തിയെന്ന അമ്മച്ചി . പൊളിച്ചു , കിടുക്കി😀👉🍛🧆🍲👍❤️

  • @Geethu45
    @Geethu45 4 ปีที่แล้ว +10

    🥰🥰അന്നമ്മച്ചീ😘😘😘

  • @rakhyravikumar6548
    @rakhyravikumar6548 4 ปีที่แล้ว +1

    അമ്മച്ചി കൊള്ളാം കേട്ടോ ഇങ്ങനെ ഉലർത്തു ഞാൻ ആദ്യമായിട്ട് ആണ് കാണുന്നത്, അമ്മച്ചി വേറെ ലെവൽ ആണ് പൊളിച്ചു കിടു

  • @suriakaladileep
    @suriakaladileep 4 ปีที่แล้ว +2

    Annammachi.....Babuchettan.....Sachin ellavareyum bhayankara ishtamanu 🥰🥰🥰 Ella recipesum kiduuuu aanee👌😋😋

  • @beemakabeer6499
    @beemakabeer6499 4 ปีที่แล้ว +3

    അന്നമ്മ ചേട്ടത്തി അരി ഉണ്ട ഉണ്ടാക്കി കാണിക്കൂ.
    എന്റെ ഉമ്മ ഉണ്ടാക്കുന്ന അരി ഉണ്ട കിട്ടാനും ഇല്ല ഞാൻ ഉണ്ടാക്കിട്ടും ഫൈലായി പോണു ഉമ്മ മരിച്ചിട്ട് 20കൊല്ലം ആയി.

    • @shanimol7703
      @shanimol7703 4 ปีที่แล้ว

      സാരമില്ല കാണിച്ചു തരും അമ്മച്ചി പാവം തോന്നുന്നു

  • @sonusworld1382
    @sonusworld1382 4 ปีที่แล้ว +2

    Adipoli amachi amachide varthanam kelkan nalla rasamanu god bless you praise the Lord

  • @rajinaniyas2082
    @rajinaniyas2082 4 ปีที่แล้ว +2

    Love you annamma chedathii. Wayanattil evideya krithyam sthlam parayooo... Plzzz. Wayanattil varumbol veetl varana oru photo okke edukkana..... Parayumooo plzz.. Parayum enna pratheekshayil njan replaykk vendi kathirikkum.... Love u....... Chedathiiiii

    • @sebastianfrancis6340
      @sebastianfrancis6340 4 ปีที่แล้ว +1

      Nadavayal

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 ปีที่แล้ว +1

      വയനാട് നടവയൽ എന്ന സ്ഥലത്തു ആണ് ... പനമരം അടുത്ത് ... വരുമ്പോൾ പറയൂ

  • @swaroopnarayan5211
    @swaroopnarayan5211 4 ปีที่แล้ว +11

    അമ്മച്ചീന്റെ പറച്ചിൽ കേൾക്കുമ്പോൾ, എനിക്ക് എന്റെ മരിച്ചു പോയ കോട്ടയംകാരത്തി വല്യമ്മച്ചീനെയാണ് ഓർമ്മ വരുന്നത്.

  • @pushpajoy767
    @pushpajoy767 4 ปีที่แล้ว +2

    Wow superb Annamma chedathi.my mouth is watering.very tasty Chinese potato.Also called Koorka dish.God bless you.you are so nice.you are telling Sachin that you will send him home only after giving him food to eat.you are so hospitable.so very loving n caring.All of us must get a mother like you.thank you for your receipe.very well presented.you are very humble.please give us more tips n your childhood stories.cheers to you.

  • @solyalex9250
    @solyalex9250 9 หลายเดือนก่อน

    ഇതിനു വെളുത്തുള്ളി ആവശ്യമില്ലേ?? കൂക്ക ഗ്യാസ് ഉണ്ടാക്കുന്നതൊ ഴിവാക്കാൻ വെളുത്തുള്ളി ഉചിതമെന്നു തോന്നുന്നു

  • @rajinaniyas2082
    @rajinaniyas2082 4 ปีที่แล้ว +2

    Ammachi poliyanuttooo..... Pinne chacka unakkunnathu enganeyanu enna oru video cheyyamoooo.... Plzzz

  • @jayamsijo
    @jayamsijo 4 ปีที่แล้ว +2

    അമ്മച്ചിയും പിള്ളേരും പൊളിച്ചു..👍😍... നമ്മുടെ Favrt item... ഇളവൻ (വിളയാത്ത) തേങ്ങ ക്കൊത്തു ഇട്ടു ഒലത്തണം... എന്താ item 😋..really feel like missing something..... 💕from Doha.

  • @jayaprakasanjaya6714
    @jayaprakasanjaya6714 4 ปีที่แล้ว +6

    അല്ലെ അമ്മേ ഇത് മതി ജീക്കാൻ

  • @Nisha-sx5hg
    @Nisha-sx5hg 4 ปีที่แล้ว +2

    Kothiyavunnu Ammachy, njangalkku Ivide nalla koorkka kittilla🙁

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว +2

    സന്തോഷത്തോടെയാണ് എല്ലാ വിഡിയോകളും കാണുന്നത് കേട്ടോ അമ്മേ.. ഈ പ്രായത്തിലും ഇത്രയും മനോഹരമായി ഇത് അവതരിപ്പിക്കുന്ന അമ്മ സൂപ്പറാ.. എത്രയോ മക്കളെയാണ് അമ്മയ്ക്ക് ഇപ്പോ കിട്ടിയേക്കുന്നെ.. അതിൽ അമ്മയ്ക്കും സന്തോഷം ആണല്ലോ.. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും എന്നും കൂടെ ഉണ്ടാവും.
    കൂർക്ക ഒത്തിരി ഇഷ്‌ടമുള്ളതാണ് ഉണ്ടാക്കുന്ന കണ്ടപ്പോ കൊതിയായി. എന്തായാലും നാടൻ രുചികൾ നാവിൽ നിന്ന് പോകില്ല...

  • @abiyamariyavarghese8502
    @abiyamariyavarghese8502 4 ปีที่แล้ว +2

    Good...uzhunnuvada chammathi.mean curry okke njan vechuuttooo

  • @vineethak3298
    @vineethak3298 9 หลายเดือนก่อน

    അമ്മച്ചി എന്റെ വീട്ടിൽ ഇതു പോലെ ഒരെണ്ണം ഉണ്ട്. അതിനെ അമ്മ മുൻപ് കാമത്ത് എന്ന് പറയാറുണ്ട്. വള്ളിയിൽ ചെറിയ ചെറിയ കിഴങ്ങു കുലകുല ഉണ്ടാകും. അത് ഇങ്ങനെ പാകം ചെയ്യാം എന്ന് അറീല. കിഴഞ്ഞിനു നല്ല വഴുവഴുപ്പ് ഉണ്ട്. വള്ളിയുടെ അടിയിൽ മണ്ണിനടിയിൽ വലിയ കിഴങ്ങുണ്ടാകും അത് തൊലി കളഞ്ഞാൽ നല്ല വൈലറ്റ് കളർ ഉണ്ട്. ഇത് എന്താണ്. Engane തോരൻ വെക്കും എന്ന് പറഞ്ഞു തരുമോ അമ്മച്ചിയെ 🙏🏻🙏🏻🥰🥰🥰

  • @bijup8821
    @bijup8821 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. ഏത് റെസിപ്പിയാണെങ്കിലും രുചിച്ച ച്ചയുടനെ അഭിപ്രായം പറയണം . അല്ലാതെ അമ്മച്ചി എങ്ങനെയുണ്ട് എന്ന് ചോദിക്കാൻ നിൽക്കരുത് . അമ്മച്ചിക്കും ബാബു ചേട്ടനും ഒരു ഹാ ....യ്

  • @lillynsunnythomas3799
    @lillynsunnythomas3799 4 ปีที่แล้ว +1

    അടിപൊളി..കുടുക്കാചി.... ഹാ എന്താ രസം ..നല്ല നിറം..അമ്മച്ചി, ബാബുകുട്ടി, സച്ചിനെ, .ഹായ്..അമ്മച്ചി ഒരു സംശയം വെളുത്തുള്ളി ചേർക്കണ്ടെ..

  • @jyothipk7334
    @jyothipk7334 4 ปีที่แล้ว +2

    Ammachiyekanan matheam video kanunnu.food adipoli.lots of love from Jyothi nair palakkad

  • @sreelayawouldlineesh5766
    @sreelayawouldlineesh5766 3 ปีที่แล้ว +1

    അടിപൊളി അമ്മച്ചി യുടെ വിഡിയോ

  • @midhunkk4429
    @midhunkk4429 4 ปีที่แล้ว +1

    അമ്മച്ചി സൂപ്പർ കൂർക്കാ ഉലർതിയത് അടിപൊളി ആ. ഇനിയും ഇതുപോലെ നല്ല നല്ല പാചകങ്ങൾ ഉണ്ടാക്കി നമ്മൾക്ക് പറഞ്ഞുതരാൻ അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @lekshmiashok4944
    @lekshmiashok4944 4 ปีที่แล้ว +1

    Nale enthayalum koorkka ularthiyathu thanne cuury. Super👌👌👌👌

  • @RAJANIROJAN
    @RAJANIROJAN 4 ปีที่แล้ว +5

    My favourite,

  • @malavikam9541
    @malavikam9541 2 ปีที่แล้ว +1

    അന്നമ്മച്ചേടത്തീടെ സോയ ബോൾ ഫ്രൈ ഒന്ന് try ചെയ്ത് നോക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു 🥰

  • @estherkuruvila7945
    @estherkuruvila7945 4 ปีที่แล้ว +1

    Njan oru vynattukari anelum ente husveedu trissur mala aanu. Avide koorkem beefum allel koorkem porkkum koodi vakkum.... super taste aanu.. enikku enganeanelum koorkka bhayangara istava,,, ammachi innu vachathu super curry aanutto... 😘😘😘

  • @shilpabs8218
    @shilpabs8218 4 ปีที่แล้ว +1

    അന്നാമ്മ കൊച്ചിന്റെ എല്ലാ വിഡിയോയും കാണും മുന്നെ ലൈക്‌ അടിക്കുന്നത് ഞാൻ മാത്രമാണോ??? !!💞💞💞🥰🥰🥰🥰😍😍💗💗
    ഈ സ്പിരിറ്റ്‌, സിംപ്ലിസിറ്റി ഒക്കെ മറ്റുള്ള യൂട്യൂബർസ്‌ കണ്ടു പഠിക്കട്ടെ.. പറയാൻ വാക്കുകളില്ല... damn super !!!!
    അമ്മക്ക് എല്ലാ ആശംസകളും...

    • @me.mmn_
      @me.mmn_ 2 ปีที่แล้ว

      Super aitund

  • @Chris_yt_79
    @Chris_yt_79 4 ปีที่แล้ว +2

    Ammachi..kottayam style idiyirachi cheyamo?

  • @AehronandAhaanafunvibes
    @AehronandAhaanafunvibes 4 ปีที่แล้ว +1

    Sachin leave edukumbo parayane,njan varaan taste cheyyaan.Annammachiye.. love you

    • @irfanairfu3550
      @irfanairfu3550 4 ปีที่แล้ว +1

      Thushara Prabath 😄😄sachin leave edukkumennu thonunnilla adipoli foodalle annammachiyude

  • @sindhusailesh2585
    @sindhusailesh2585 4 ปีที่แล้ว +3

    കൂർക്കയും കായും കൂടി തോരൻ വയ്കത്തില്ലേ.

  • @bijus4656
    @bijus4656 4 ปีที่แล้ว +1

    ആരുപറഞ്ഞു അമ്മച്ചിക്ക് ഒന്നും പറയാൻ അറിയില്ല എന്ന്...........അമ്മച്ചി ഇങ്ങനൊക്കെ പറഞ്ഞാൽ മതി....അത് കേൾക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം...........എനിക്ക് ഒരുപാട് ഇഷ്ടമുള്ളതാണ് കൂർക്ക ...താങ്ക്യൂ അമ്മച്ചി ഇത് ചെയ്തു കാണിച്ചതിന്.....ഇനിയും ഞാൻ ഇങ്ങനെമാത്രമെ ഉണ്ടാക്കൂ

    • @bijus4656
      @bijus4656 4 ปีที่แล้ว +1

      ഇത്രയും നല്ല ഒരു മോൻ കൂടെയുള്ളപ്പോൾ പിന്നെ അമ്മച്ചിക്ക് എന്തിനാ ടെൻഷൻ

  • @Harrisjkrishna
    @Harrisjkrishna 4 ปีที่แล้ว

    ചണ ചാക്കിൽ കൂർക്ക ക്കു ഒപ്പം കുറച്ചു ഉമി ഇട്ടു.. പതുക്കെ കുറച്ചു നേരം തിരിച്ചു മറിച്ചും തറയിൽ അടിച്ചു തല്ലിയാൽ.. തൊലി നന്നായി പോയി കിട്ടും

  • @fabyreji6975
    @fabyreji6975 4 ปีที่แล้ว +1

    Punnaara ammachikuttikku..nishkalangamaai samsarikkaanum ..snehikkaanum ariyam..aa pillere ennulla vili mathiyallo..othiri sneham..ammachiyodu..ella bhaavugangalum nerunnutto..😍😍

  • @ushavasudevan4363
    @ushavasudevan4363 4 ปีที่แล้ว +2

    Super testy dish thanks ammchi and Babu chetta

  • @Nexa-hf1nu
    @Nexa-hf1nu 4 ปีที่แล้ว +1

    എനിക്ക് നേരിട്ട് കാണാൻ തോന്നുന്നു

  • @miniatourworld8551
    @miniatourworld8551 4 ปีที่แล้ว

    Ammachi vazhapindi thoran onnu kanikkamo ammachiyudea pajakam adipoli

  • @agie4860
    @agie4860 4 ปีที่แล้ว +2

    Ammachi pesaha palum appam undakki kanikkanae sundhri ammachi

  • @tilukuriakose7181
    @tilukuriakose7181 4 ปีที่แล้ว +1

    അമ്മച്ചി നന്ദി ഉണ്ട്. ഞാൻ കറി വെച്ചു Super അന്നു പറഞ്ഞു കുടുംബം. Thank u so much ammachi

  • @veenagopiveenagopi3990
    @veenagopiveenagopi3990 4 ปีที่แล้ว +5

    അമ്മച്ചി സുഖം ആന്നോ

  • @sherlygeorge4138
    @sherlygeorge4138 4 ปีที่แล้ว +2

    Pandu kalathu meat masala illayirunnallo. Atho garam masala use cheythal mathiyo. God bless you all and your effort🙏

  • @LillysDine
    @LillysDine 2 ปีที่แล้ว +1

    അമ്മച്ചിയുടെ പാചകം കാണാൻ നല്ല സുഖം ആണ്‌ 🥰🥰🥰

  • @pachamangakitchen9633
    @pachamangakitchen9633 4 ปีที่แล้ว +1

    എന്റെ അമ്മച്ചി ഒന്ന് കാണാൻ വന്നോട്ടെ ഇതെല്ലാം manappadamakki വെച്ചിരിക്ക ട്രൈ ചെയ്യാം സൂപ്പർ അടിപൊളി

  • @josmyjohn8993
    @josmyjohn8993 4 ปีที่แล้ว +1

    Ammachidae samsaram kelkan thannae Rasama orupad ishtapettu Ammachinae kanan vendi thannae video kanarund oru vidham eallam thannae try cheyarund eantae monum ammachidae video Vachal nokkiriku

  • @sandhyanair3396
    @sandhyanair3396 3 ปีที่แล้ว +3

    Thanks for the recipe. It came out really good.

  • @senthilnathan2263
    @senthilnathan2263 4 ปีที่แล้ว +1

    Ammachide samsaram kelkan nalla rasa.koorka ularthiyathu super..Babu explain chaiyanathu very useful. Thanks..pattu padana kochu yevide..koorka Kanan thanne super..

  • @priscillaben5359
    @priscillaben5359 4 ปีที่แล้ว +1

    Sambar njan undakki nokki Ammachi .Super ayirunnu .Ammachiye kanumbol tanne manasinoru eshtamanu.Koorka ulartu adipoli ayirikunnu

  • @ancypaul3392
    @ancypaul3392 4 ปีที่แล้ว +9

    adipoli.....

  • @pratheeshpd5252
    @pratheeshpd5252 4 ปีที่แล้ว +1

    Soopper ammachi👍👍😍😍 idam valam nokkathe cheythirikkum😁😁😁😁😁

  • @GK-fj9pw
    @GK-fj9pw 2 ปีที่แล้ว

    Koorkayude ella items um cheythu tharu plz ammachi
    Annarum noyambu nokkuvalle

  • @shiburajendran7550
    @shiburajendran7550 4 ปีที่แล้ว +1

    Amma engu trivandrathaottu varunnundo makkalodu parau onnu karangiyechum varameda makkalennu

  • @soniyathomas2035
    @soniyathomas2035 3 ปีที่แล้ว

    Ammachi alavukaloke correct ittal njngale pole ulla beginners yinu valiya upakaramayirunnu

  • @christinemcnamara1466
    @christinemcnamara1466 4 ปีที่แล้ว +2

    That really looks good you guys to cook for me anytime

  • @manjulamohandas8185
    @manjulamohandas8185 4 ปีที่แล้ว

    Waaw അമ്മച്ചി കൊതിയൂറും ഇതു കാണുന്ന ഞങ്ങളുടെ കാര്യമാണ് കഷ്ടം... കൊതി സഹിക്കാൻ പറ്റുന്നില്ല 😋🤭👍

  • @rosemaryrose9992
    @rosemaryrose9992 4 ปีที่แล้ว +2

    Ayyoooo kothippichukalannalloo ammachiiii love you 😍 😍

  • @aliceelias9255
    @aliceelias9255 4 ปีที่แล้ว +1

    Wow my favorite......supper. babuchetta athu kittiyal kollayirunnu

  • @greeshmama7016
    @greeshmama7016 3 ปีที่แล้ว

    Amme njan kuurkka Amma paranjathu pole undaaki nokki..asaadya taste.enium kuuduthal kaaryangalum tipsum Amma njangal puthiya thalamurakku paranju tharane.

  • @sps1071
    @sps1071 4 ปีที่แล้ว +1

    Ammachi special introduction onnum avashyamilla, ammachide normal samsaram kelkan enthu rasama. Swantham shyliyil complete avatharanam, snehathodeyulla pakam cheyyal athu mathi ammachi. Nammade ammachi massanu. Pazham pori undaki kanikamo.

  • @momu_the_gem
    @momu_the_gem 4 ปีที่แล้ว +1

    Ammachiyude notification varumbol othiri santhosham aanu. Kannunnathinnu munbe njan like adikkum. Love you ammachi 😘😘

  • @shinyvarghese1682
    @shinyvarghese1682 4 ปีที่แล้ว +3

    Kochu midukki ammachiye, adipoli cooking n samsarsm! 👌 God bless both of u!

  • @himaharidas2429
    @himaharidas2429 3 ปีที่แล้ว

    എനിക്ക് അമ്മച്ചിയോട് ഒന്ന് സംസാരിക്കണമെന്നുണ്ട് ഞാൻ എന്തു ചെയ്യണം

  • @Nisha-sx5hg
    @Nisha-sx5hg 4 ปีที่แล้ว +2

    Ammachi ye kanumbo Ente ammachiye orma varunnu 😘

  • @christinemcnamara1466
    @christinemcnamara1466 4 ปีที่แล้ว +1

    Show me more movies I love your family and I still want to go to your guys country

  • @mollybalu8257
    @mollybalu8257 4 ปีที่แล้ว +3

    നല്ല രുചി !!!😋😋
    Thank you അമ്മച്ചി

  • @sreelekshmi842
    @sreelekshmi842 4 ปีที่แล้ว +1

    Ammachi polichu tttooo ente veettil ellarkkum ammachiye othiri ishtanu ennum rathriyil ammachide pachakavum samsarom keettitt kidanna nalla urakkam varum we lv u ammacheeee