കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ 6 മണി വാർത്തക്ക് കാത്തിരിക്കുന്നത്‌പോലെ നിങ്ങളുടെ 7. മണി yaseen vlog iന് കാത്തിരിക്കുകയാണ് വീണ്ടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നും മറക്കില്ല
എന്റെ മക്കളെ ...നിങ്ങടെ കഷ്ടപ്പാടും ,ദുരിതോം ,ഒക്കെ കാണുമ്പോള്‍ വളരെ പ്രയാസം തോന്നുന്നു ..പതിനായിരം like തരാന്‍ option ഉണ്ടാരുന്നേല്‍ ഞാന്‍ അത് തരുമായിരുന്നു ...!!!ആ റോഡില്‍ക്കൂടി പോയപ്പോള്‍ ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു...!!! നിങ്ങളുടെ dedication നു ഒരു വലിയ കയ്യടി ..hats off .ഞാനൊക്കെ ആയിരുന്നേല്‍ വണ്ടീം എടുത്തു കൊക്കേല്‍ ഇട്ടേച്ചു അടുത്ത ബസ്സിനു കേറി വീട്ടിലെത്തിയേനെ ...!!! മക്കളെ ...ഇനി ഇത്രേം risk കാണിക്കരുത് കേട്ടോ ...please ....!!!!
തമ്നയിൽ പറ്റിച്ചു പറ്റിച്ചു ഇപ്പൊ പുലി വരുന്നേ പുലി പോലെ ആയി ഇതാണ് ശെരിക്കും റിസ്ക് നോമ്പുമെടുത്തു ഇത്രയധികം കഷ്ട പെട്ടെടുക്കുന്ന വീഡിയോ ഷെയറു ചെയ്തു സഹായിച്ചില്ലേൽ നമുക്ക് മഹാപാപം കിട്ടും 👍🙏നമിച്ചു മക്കളെ 🙏
വ്രതം അനുഷ്ടിച്ചു ഇത്രയും റിസ്‌ക് എടുത്തു നിങ്ങൾ നടത്തുന്ന സാഹസികയാത്രക് അബുദാബിയിൽ നിന്നും എല്ലാവിധ ആശംസകളും നേരുന്നു .. രണ്ടാളെയും പെരുത്ത് ഇഷ്ടായി ... ഇനിയും adventure ട്രിപ്പുകളുമായി നിങ്ങൾ മുന്നോട്ട് പോകൂ ... എത്രയും പെട്ടെന്ന് 1 Million ഗ്രൂപ്പിൽ നിങ്ങളും ഇടം നേടട്ടെ ... എപ്പോളും ഫുൾ സപ്പോർട്ടും പ്രാർത്ഥനയും .....
കൊറോണ ഇത്രയും കൂടുന്ന,എല്ലായിടവും lock down ആകുന്ന ഈ സാഹചര്യത്തിൽ നിങ്ങള് നാട്ടിലേക്ക് തിരികെ വരുന്നത് അല്ലേ നല്ലത്??? നോമ്പിൻ്റെ ക്ഷീണം വളരെ പ്രകടമാണ്..... ഇത്രയും സൂപ്പർ യാത്ര നടത്തി തകർത്തില്ലെ.....ഇനി മറ്റൊരു അവസരത്തിൽ നടത്താമെല്ലോ..... "ചുമർ ഉണ്ടെങ്കിലേ ചിത്രം വരക്കാൻ പറ്റൂ"....All the best.....വീട്ടുകാർ ഒക്കെ വളരെ വിഷമത്തിൽ ആയിരിക്കും......
ഒരു യാത്രവിവരണം കാണുന്നത് പോലെയല്ല നിങ്ങളുടെ വീഡിയോ കാണുന്നത്,,, വീഡിയോ കഴിയുന്നതുവരെ പ്രാർത്ഥനയോടെ ഒരു സ്ഥലത്തു സേഫ് ആയി എത്തിച്ചേരുമ്പോളാണ് സമാദാനമാവുന്നത്,, നിങ്ങളുടെ ഈ ഐക്യം മുറുകെ പിടിക്കുക എങ്കിൽ ഈ വർഷത്തെ താരങ്ങൾ നിങ്ങളായിരിക്കും,, ❤❤❤👍👍
ഓരോ state ലെയും ഉൾ ഗ്രാമങ്ങൾ ഒക്കെ നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ പറ്റി, പല പല സംസ്‌കാരങ്ങൾ, ആചാരങ്ങൾ, ലാംഗ്വേജ്etc, വീഡിയോ ഉഷാറാവുന്നുണ്ട്, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍
E bull jetന്റെ വീഡിയോയിൽ വന്നപ്പോൾ കാണാൻ തുടങ്ങിയതാ ഇപ്പോൾ 2lakh സ്ക്രൈബസ്😍 നിങ്ങളുടെ വീഡിയോകൾ പൊളിയാണ് 😘👍💪ഇനിയും വലിയ വലിയ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു❤❤❤
ബ്രോ ഈ ചെളി വഴിയിലൂടെ തിരിച്ചു വരണ്ട, ലോഡ് ഇറക്കി റിട്ടേൺ വരുന്ന ലോറി കൊട്ടയിൽ ബൈക്ക് കേറ്റിവെച്ചിട്ട് കൊച്ചി രാജാവിൽ ജഗതി വരുന്ന പോലെ 🔥 മാസ്സ് ആയി വരായിരുന്നു.. ഇനിയും അവസരമുണ്ടലോ ❤️ അതൊന്നു ചെയ്യ് വെറൈറ്റി ആവട്ടെ 🤣
പ്രാന്ത് പറയുന്നവരോട് പോയി പണിനോക്കാൻ പറ.... പടച്ചോൻ തന്ന ആയുസ്സ് കൊണ്ട് എന്ത് ചെയ്യ്തു എന്ന് ചോദിച്ചാൽ....നിങ്ങൾക് അന്തസ് ആയി പറയാലോ... അവൻറെ സുന്ദരമായ ശൃട്ടികൾ കണ്ടു... 😍😍യാത്രകൾ ചെയ്യാത്തവന്റെ ഹൃദയം ഒഴുക്കാത്ത പുഴ പോലെ ആണ് എന്നാ പടച്ചോൻ പറഞ്ഞിട്ട് ഉള്ളത്...
കാര്യം എന്തൊക്കെയാണെങ്കിലും നമ്മുടെ കേരളം ഒരുപാട് developed ആണല്ലേ... കേരളം വിട്ടു മറ്റൊരു നാട്ടിൽ ചെല്ലുമ്പോളാണ് നമ്മൾ ചില സാഹചര്യങ്ങളിൽ കേരളത്തിന്റെ മഹിമ മനസിലാക്കുന്നത്... അത് തന്നെയാണ് പ്രവാസികളും എന്നും മധുരമായ ഓർമയാണ് കേരളം ❤❤❤
എന്തായാലും കുറച്ചു കഷ്ട്ടപ്പെട്ടു മനസ്സിലായി എന്നാലും i think it's a real adventure...ningalde eavum best situations ithatyrikkum....sure...extreme adventure
Hai bro's ❤️❤️ Adipoli Anu makkale nighaldae videos .... Divasom ethokae tharathil Ulla kazhchakal Anu nighlk veditu nighl kanikunnae....🙏 God bless you...🙏🙏.. Have a safe journey...
യാസി and ഫായി രണ്ടു പേരേയും ഭയങ്കര ഇഷ്ടമാണ് നിങ്ങടെ സ്വതസിദ്ധ ശൈലി ഭാഷ' അത് കൈവിടരുതേ' ഭയങ്കര ഓമനത്തമുണ്ട് നിങ്ങടെ വിവരണങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ. നിങ്ങടെ യാത്ര ഒരു മോട്ടിവേഷനാണ്,മെസേജാണ് .നമ്പർ തരണം രണ്ടു പേരും
ഈ റമദാൻ ആയിട്ടും യൂട്യൂബ് തുറക്കുന്നത് നിങ്ങളുടെ വീഡിയോ കാണാൻ ആണ് . അടിപൊളി 👌 യാസീൻ & ഫായിസ് .. സൂക്ഷിച്ച് യാത്ര ചെയ്യുക എല്ലാ വിജയാശംസകളും നേരുന്നു . ഇൻഷാ അള്ളാ എല്ലാം ശരിയാവും 💞💞💞
യാസീൻ ഫായിസ് മുത്തുമണികൾക്ക് ഒരായിരം സ്നേഹം ഇത്രെയും കഷ്ട്ടപെട്ടു നമുക്ക് വേണ്ടി വീഡിയോസ് ചെയ്യുന്നതിന് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അത്രെയും സന്തോഷം ഒണ്ട്ട്ടാ അതിലുപരി സ്നേഹവും yaseen vlog 😍😍😍😍😍💞💞💞💞💞👍👍👍👍
യാത്രക്കാരന്റെ നോമ്പ് فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ നിങ്ങളാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം. (Sura 2 : Aya 184) യാത്രയില്‍ നോമ്പനുഷ്ഠിക്കുന്നതും അനുഷ്ഠിക്കാതിരിക്കുന്നതും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വിട്ടിരിക്കയാണ്. നബി(സ) തിരുമേനിയോടൊന്നിച്ചു യാത്ര ചെയ്തിരുന്ന 'സ്വഹാബത്തി'ല്‍ നോമ്പ് പിടിക്കുന്നവരും പിടിക്കാത്തവരുമുണ്ടായിരുന്നു; അവരില്‍ ഒരു വിഭാഗവും മറ്റേ വിഭാഗത്തെ ആക്ഷേപിച്ചിരുന്നില്ല. തിരുമേനിതന്നെയും യാത്രയില്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും മറ്റുചിലപ്പോള്‍ അനുഷ്ഠിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു യാത്രയില്‍ തിരുമേനിയുടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ അവശനായി തളര്‍ന്നുവീണു; ചുറ്റും ആളുകള്‍ തടിച്ചുകൂടി. സംഗതി എന്തെന്നു തിരുമേനി അന്വേഷിച്ചപ്പോള്‍ നോമ്പുകാരണം ക്ഷീണിച്ചതാണെന്ന് ജനങ്ങള്‍ പറഞ്ഞു. അപ്പോള്‍ തിരുമേനി അരുള്‍ചെയ്തു: ''ഇത് പുണ്യമല്ല.''യുദ്ധകാലത്ത് ശത്രുക്കളുമായുള്ള പോരാട്ടത്തില്‍ ബലഹീനരാവാതിരിക്കേണ്ടതിന്, നോമ്പ് പിടിക്കുന്നത് തിരുമേനി പ്രത്യേകം നിരോധിച്ചിരുന്നു. ഉമര്‍(റ)നിവേദനം ചെയ്യുന്നു: 'ഞങ്ങള്‍ നബി(സ) തിരുമേനിയൊന്നിച്ച് രണ്ടുതവണ റമദാനില്‍ യുദ്ധത്തിനു പോയിട്ടുണ്ട്; 'ബദ്ര്‍' യുദ്ധത്തിനും മക്കാവിജയത്തിനും. രണ്ടുതവണയും ഞങ്ങള്‍ നോമ്പു വിടുകയുണ്ടായി.' അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)പറയുന്നു: 'മക്കാവിജയഘട്ടത്തില്‍ തിരുമേനി അരുള്‍ ചെയ്തു: ''ഇത് യുദ്ധദിവസമാണ്; അതുകൊണ്ട് നോമ്പു മുറിച്ചുകൊള്ളുക.'' മറ്റു റിപ്പോര്‍ട്ടുകളില്‍ ഇങ്ങനെയും വന്നിട്ടുണ്ട്: 'നിങ്ങള്‍ ശത്രുക്കളുമായി ഏറ്റുമുട്ടാന്‍ അടുത്തിരിക്കുന്നു. അതുകൊണ്ട് നോമ്പു മുറിച്ചുകൊള്ളുക. അത് നിങ്ങള്‍ക്ക് ശക്തി നല്‍കും.' യാത്രയില്‍ പൊതുവെ എത്ര ദൂരമുണ്ടെങ്കിലാണ് നോമ്പുപേക്ഷിക്കാന്‍ അനുവാദമുള്ളത് എന്ന പ്രശ്‌നത്തെ സംബന്ധിച്ച് നബി(സ) തിരുമേനിയില്‍നിന്ന് വ്യക്തമായ നിര്‍ദേശമൊന്നും ലഭിക്കുന്നില്ല. 'സ്വഹാബത്തി'ന്റെ നടപടി ഈ വിഷയത്തില്‍ വ്യത്യസ്തങ്ങളാണ്. സാധാരണയില്‍ യാത്രയെന്നു പറയാവുന്നതും ഒരു യാത്രക്കാരനെന്ന അവസ്ഥ മനുഷ്യനു വന്നുചേരുന്നതുമായ വഴി ദൂരം നോമ്പുപേക്ഷിക്കാന്‍ മതിയെന്ന അഭിപ്രായമാണ് ശരി. ഒരാള്‍ യാത്ര ആരംഭിക്കുന്ന ദിവസംതന്നെ അവന്ന് നോമ്പുപേക്ഷിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നതില്‍ ഭിന്നാഭിപ്രായമില്ല. വേണമെങ്കില്‍ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച് യാത്ര ആരംഭിക്കാം. അല്ലെങ്കില്‍ വീട്ടില്‍നിന്ന് പുറപ്പെട്ട ഉടന്‍ ഭക്ഷണം കഴിക്കാം. രണ്ടു രൂപവും 'സ്വഹാബത്തി'ല്‍നിന്ന് സ്ഥിരപ്പെട്ടതാണ്. ഒരു നാടിനെ ശത്രുക്കള്‍ ആക്രമിക്കുന്ന പക്ഷം അവിടത്തുകാര്‍ക്ക് യുദ്ധത്തിനുവേണ്ടി നോമ്പുപേക്ഷിക്കാമോ എന്ന പ്രശ്‌നത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. അനുവദനീയമല്ലെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍, അല്ലാമാ ഇബ്‌നുതൈമിയ്യ സുശക്തമായ തെളിവുകള്‍ സഹിതം ഫത്‌വ നല്‍കിയിട്ടുണ്ട്, അത് തികച്ചും അനുവദനീയമാണെന്നന്ന്
Keep it up guys!!!!..... First travaloge I am watching with a good partnership.....boath of u are a role model to whole youngsters....may nature bless u.....
One tip for u in Arunachal : Never get into an argument with a nyshi tribal if u are into an accident especially in papum pare and Kurum Kumey.They will ask u for a new car even if u have scratched the side of it.. Not generalising but it's a harsh reality നിങ്ങൾ യാത്ര ചെയ്യുന്നതിൽ വച്ചു ഏറ്റവും dangerous ആയിട്ടുള്ള hill state ആണ് ഇത്..
റൈഡേഴ്സ് ഒരിക്കലും റോഡിലെ വെള്ളം കുറവാണ് എന്ന് കരുതി മുന്നോട്ട് എടുക്കുന്നതിന് പകരം bike നിർത്തുക 👉ഒരു stick എടുത്ത് പറ്റുമെങ്കിൽ ആഴം അളക്കുക ,bike damage,body damage എന്നിവ ഒഴിവാക്കുക.
നാട്ടിൽ ഇന്ന് 19000 കേസിസ് ആണ് റിപ്പോർട്ട് ചെയ്തത്.. രാജ്യത്ത് സ്ഥിതി രൂക്ഷം ആണ്.. നമ്മുടെ പൊട്ടൻ പ്രധാനി ഹോസ്പിറ്റൽസ് പോലും ഉണ്ടാക്കാതെ കാക, പക്ഷികൾ തൂറാന്നുള്ള പ്രതിമകൊക്കെ ആയിര കണക്കിൽ കൊടി ചിലവാക്കി ഇന്ന് ആൾകാർക്ക് ചികിത്സിക്കാൻ പോലും വഴിയായില്ലാതെ ലക്ഷ കണക്കിൽ ആൾകാർ മരിക്കുകയാണ്.. നിങ്ങൾ വേഗം തിരികെ മാസ്ക് വെക്കാതെ നിങ്ങളെ കാണുമ്പോൾ sherikkum bhayankara pedi ആവുന്നു
കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ 6 മണി വാർത്തക്ക് കാത്തിരിക്കുന്നത്‌പോലെ നിങ്ങളുടെ 7. മണി yaseen vlog iന് കാത്തിരിക്കുകയാണ് വീണ്ടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നും മറക്കില്ല
Ante vappa ane Ethe
@@yaseenvlogs1948 ❤️
@@yaseenvlogs1948 🤔🤔🤔 manassilayilla
@@muhammadshameem3785 yaseente vappa anenn
@@yaseenvlogs1948 bro delete
എന്റെ മക്കളെ ...നിങ്ങടെ കഷ്ടപ്പാടും ,ദുരിതോം ,ഒക്കെ കാണുമ്പോള്‍ വളരെ പ്രയാസം തോന്നുന്നു ..പതിനായിരം like തരാന്‍ option ഉണ്ടാരുന്നേല്‍ ഞാന്‍ അത് തരുമായിരുന്നു ...!!!ആ റോഡില്‍ക്കൂടി പോയപ്പോള്‍ ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു...!!! നിങ്ങളുടെ dedication നു ഒരു വലിയ കയ്യടി ..hats off .ഞാനൊക്കെ ആയിരുന്നേല്‍ വണ്ടീം എടുത്തു കൊക്കേല്‍ ഇട്ടേച്ചു അടുത്ത ബസ്സിനു കേറി വീട്ടിലെത്തിയേനെ ...!!! മക്കളെ ...ഇനി ഇത്രേം risk കാണിക്കരുത് കേട്ടോ ...please ....!!!!
😍
ഇനിയുള്ള യാത്രയിൽ ഒരു അപകടവും ഉണ്ടാകുകയില്ല എന്ന് ആശംസിക്കുന്നു 💥. ഞങ്ങൾ പ്രാർത്ഥിക്കാം
Eante dp kando
കളവ് പറയാതെയും അഹങ്കരിക്കാതെയും മുമ്പോട്ട് പോവുക നാളെ നിങ്ങളുടെ താണ് ❤️❤️
A
സ്ഥിരം prashakhar ഇവിടെ നീലം മുക്കിക്കോ 👇ഇങ്ങള് സ്കൂളിലെ ss ടീച്ചർ മാർ class എടുക്കുന്ന പോലെ വീശാദീഖരിച്ച പറയണ്ടല്ലോ 😂😻😻poli
😍
@@yaseenvlogs1948 ⚡️⚡️⚡️anna
🤣🤣💞💞💞
തമ്നയിൽ പറ്റിച്ചു പറ്റിച്ചു ഇപ്പൊ പുലി വരുന്നേ പുലി പോലെ ആയി ഇതാണ് ശെരിക്കും റിസ്ക് നോമ്പുമെടുത്തു ഇത്രയധികം കഷ്ട പെട്ടെടുക്കുന്ന വീഡിയോ ഷെയറു ചെയ്തു സഹായിച്ചില്ലേൽ നമുക്ക് മഹാപാപം കിട്ടും 👍🙏നമിച്ചു മക്കളെ 🙏
നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ഒരുപാട് പേരുണ്ട് ഇവിടെ സുരക്ഷിതമായി യാത്ര തുടരുക❤️🥰
ഫർള് ആയ കാര്യങ്ങളൊക്കെ ചെയ്ത് മാത്രം യാത്ര ചെയ്യണേ. എന്നാ റബ്ബ് നിങ്ങളോടൊപ്പം ഉണ്ടാകും
ഇന്നേ വരെ ഞാൻ ഒരു youtubers നേയും ഇത്ര ഇഷ്ടപെട്ടിട്ടില്ല .നിങ്ങൾ 2 ആളും സഹോദരങ്ങളെ പോലെ ആണ്.ദുആ ചെയ്യാം ബ്രോസ്.ബൈക്കിൽ കയറുമ്പോൾ ദുആ ചെയ്തു കയറുക.
😍
Keralian nokk
മലയാളികളെ പറ്റി അവന്മാർക്ക് ഒരു ചുക്കും അറിയില്ല യാത്ര അതൊരു ലഹരി പോലെയാണ് മലയാളികളായ യാത്ര സ്നേഹികൾക്ക് ❤️❤️
😍😍
സൂപ്പർ
വ്രതം അനുഷ്ടിച്ചു ഇത്രയും റിസ്‌ക് എടുത്തു നിങ്ങൾ നടത്തുന്ന സാഹസികയാത്രക് അബുദാബിയിൽ നിന്നും എല്ലാവിധ ആശംസകളും നേരുന്നു .. രണ്ടാളെയും പെരുത്ത് ഇഷ്ടായി ... ഇനിയും adventure ട്രിപ്പുകളുമായി നിങ്ങൾ മുന്നോട്ട് പോകൂ ... എത്രയും പെട്ടെന്ന് 1 Million ഗ്രൂപ്പിൽ നിങ്ങളും ഇടം നേടട്ടെ ... എപ്പോളും ഫുൾ സപ്പോർട്ടും പ്രാർത്ഥനയും .....
കൊറോണ ഇത്രയും കൂടുന്ന,എല്ലായിടവും lock down ആകുന്ന ഈ സാഹചര്യത്തിൽ നിങ്ങള് നാട്ടിലേക്ക് തിരികെ വരുന്നത് അല്ലേ നല്ലത്???
നോമ്പിൻ്റെ ക്ഷീണം വളരെ പ്രകടമാണ്..... ഇത്രയും സൂപ്പർ യാത്ര നടത്തി തകർത്തില്ലെ.....ഇനി മറ്റൊരു അവസരത്തിൽ നടത്താമെല്ലോ..... "ചുമർ ഉണ്ടെങ്കിലേ ചിത്രം വരക്കാൻ പറ്റൂ"....All the best.....വീട്ടുകാർ ഒക്കെ വളരെ വിഷമത്തിൽ ആയിരിക്കും......
പണി മിക്കവാറും മേടിക്കും
മച്ചാന്മാരെ കൊറോണ നോക്കണം.. ഭയങ്കര സീൻ ആണ് careful
😍😍👍🏻
Mallu Traveller ക് ശേഷം ഉയർന്നു വരുന്ന പേര് yaseen vlogs❤️
😍😍
💪💪💪
അത് ആരാ മല്ലു ട്രാവലർ
@@ഒന്ന് ഫുട്ബോൾ കളിക്കാരനാണ് ⚽️
@@shabeeb72 എത് കണ്ടത്തിൽ ആണ് അവൻ കളികുന്നത്
ഇപ്പൊ 7:00 മണി ആവാൻ ഒരു കാത്തിരിപ്പാണ്... ❤️ poweresh.... 💥
💖
ഒരു യാത്രവിവരണം കാണുന്നത് പോലെയല്ല നിങ്ങളുടെ വീഡിയോ കാണുന്നത്,,, വീഡിയോ കഴിയുന്നതുവരെ പ്രാർത്ഥനയോടെ ഒരു സ്ഥലത്തു സേഫ് ആയി എത്തിച്ചേരുമ്പോളാണ് സമാദാനമാവുന്നത്,, നിങ്ങളുടെ ഈ ഐക്യം മുറുകെ പിടിക്കുക എങ്കിൽ ഈ വർഷത്തെ താരങ്ങൾ നിങ്ങളായിരിക്കും,, ❤❤❤👍👍
😍😍
ഇത്രയും കിടുക്കാച്ചി വീഡിയോസ് ഇടുന്ന ഇവർക്ക് 200k. ചില ചളിയന്മാർക് 700+k
പുള്ളേരുടെ ചാനൽ ഒന്ന് പവറാക്കി കൊടുത്തേ...❤❤❤
Kayari Varunnund Muthe
Yaseen fayis ikka fans adi like
Like adichu
Fayis vere oru channal thudang
ഇവർ ഒരു ചാനലിൽ തുടങ്ങുന്നതാണ് നല്ലത്. ഇവർ ഒന്നിച്ചു നിന്നാൽ എന്തുവേണമെകിലും സാധിക്കും
യാസീൻ ഫായിസ് ❤❤❤
Njan ind 💖
നോമ്പും........ കഷ്ടപ്പെട്ട യാത്രയും........... പടച്ചോൻ നിങ്ങടെ കൂടെ ഉണ്ട്......
Aa
യാത്രകൾ അങ്ങനെയാണ്, എന്നും ഓർത്തിരിക്കാൻ പറ്റിയ നല്ലതും ഒരുക്കാൻ വെറുക്കുന്ന ദുരനുഭവങ്ങളും കാണും, ഇനിയുള്ള കാഴ്ചകൾ മനോഹരമായിരിക്കട്ടെ ♥️♥️
😍😍
യാത്രകൾ സൂക്ഷിച്ചു ചെയ്യുക നിങ്ങളെ ഓരോ വീഡിയോ കാണാൻ നമ്മൾ ഇവിടെ കാത്തിരിപ്പ് ആണ് 😌😘💥
😍😍
Sathyam
നോബ് തുറന്ന ക്ഷീണത്തിൽ വീഡിയോ കാണുന്ന ഞാൻ
Njnum😌
Njnum
മൂക്കറ്റം തിന്ന ക്ഷീണമായിരിക്കും😆😆
ഞാനും 😍
Njanum
ഓരോ state ലെയും ഉൾ ഗ്രാമങ്ങൾ ഒക്കെ നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ പറ്റി, പല പല സംസ്‌കാരങ്ങൾ, ആചാരങ്ങൾ, ലാംഗ്വേജ്etc, വീഡിയോ ഉഷാറാവുന്നുണ്ട്, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍
സുധി ബ്രോയുടെ വീഡിയോയിൽ കണ്ടിരിന്നു ഈ സ്ഥലം...പൊളി😍😍
Yaseen vlogs fans like adikku😍😍😍yaseen vlogs ishttam 😍😍😍
Mm
Ind ind Njan inf
E bull jetന്റെ വീഡിയോയിൽ വന്നപ്പോൾ കാണാൻ തുടങ്ങിയതാ ഇപ്പോൾ 2lakh സ്ക്രൈബസ്😍 നിങ്ങളുടെ വീഡിയോകൾ പൊളിയാണ് 😘👍💪ഇനിയും വലിയ വലിയ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു❤❤❤
😍😍
@@yaseenvlogs1948 😘
❤️
Aa മുള കൊണ്ടുള്ള rich വീട് ശരിക്കും കാണാൻ പറ്റിയില്ല . എന്നാലും നിങ്ങളെ effort ❤️❤️❤️❤️🔥🔥🔥🔥
വണ്ടി വീണപ്പോ ലെ യാസീൻ : ചിരിക്കല്ലേ.. ഇതെടുക്ക് 😔
*"അല്ലെങ്കിലും നോമ്പ് തുറന്ന് കഴിഞ്ഞാൽ അടുത്ത പരിപാടി നിങ്ങളുടെ വീഡിയോ കാണുക എന്നതാണ്...😅"*
😍😍
ശരിയാ......
ബ്രോ ഈ ചെളി വഴിയിലൂടെ തിരിച്ചു വരണ്ട, ലോഡ് ഇറക്കി റിട്ടേൺ വരുന്ന ലോറി കൊട്ടയിൽ ബൈക്ക് കേറ്റിവെച്ചിട്ട് കൊച്ചി രാജാവിൽ ജഗതി വരുന്ന പോലെ 🔥 മാസ്സ് ആയി വരായിരുന്നു.. ഇനിയും അവസരമുണ്ടലോ ❤️ അതൊന്നു ചെയ്യ് വെറൈറ്റി ആവട്ടെ 🤣
🤝🤝
ഈ viedeo കണ്ടപ്പോൾ എനിക്കും അതാണ് പറയാൻ തോന്നിയത്
ആരും പോകാത്ത വഴിയിലൂടെ നമ്മുടെ മുത്തുമണികൾ 🔥😍❤️
😍😍
പ്രാന്ത് പറയുന്നവരോട് പോയി പണിനോക്കാൻ പറ.... പടച്ചോൻ തന്ന ആയുസ്സ് കൊണ്ട് എന്ത് ചെയ്യ്തു എന്ന് ചോദിച്ചാൽ....നിങ്ങൾക് അന്തസ് ആയി പറയാലോ... അവൻറെ സുന്ദരമായ ശൃട്ടികൾ കണ്ടു... 😍😍യാത്രകൾ ചെയ്യാത്തവന്റെ ഹൃദയം ഒഴുക്കാത്ത പുഴ പോലെ ആണ് എന്നാ പടച്ചോൻ പറഞ്ഞിട്ട് ഉള്ളത്...
Video ishtaai.ningal orupadu kashtapedunnund.athinu allahu prathiphalam tharum theercha..orikalum njangalkonnum swapnam polum kanan kazhiyatha sthalangal aanu ningal 2 aalumpade kanichu tharunnath..athinoke ethra nanni paranjalum theerilla..allahuvinte anugraham epozhum undavate..aameen...tk cre ok..🥰🥰🥰
Enikku 3 divasam munpanu ningade video recommend vannathu .Matte 1st village okke parayunna headset okke vech kananam ejjathy feel chumma thalliyathalla .Skip cheyyathe kandu gud work brothers .💗
ഇത്രേം നാളിൽ വിഷമം ആയ സംരഭം ഇതായിരിക്കും 😓❤️❤️❤️❤️❤️❤️❤️❤️❤️
കാര്യം എന്തൊക്കെയാണെങ്കിലും നമ്മുടെ കേരളം ഒരുപാട് developed ആണല്ലേ... കേരളം വിട്ടു മറ്റൊരു നാട്ടിൽ ചെല്ലുമ്പോളാണ് നമ്മൾ ചില സാഹചര്യങ്ങളിൽ കേരളത്തിന്റെ മഹിമ മനസിലാക്കുന്നത്... അത് തന്നെയാണ് പ്രവാസികളും എന്നും മധുരമായ ഓർമയാണ് കേരളം ❤❤❤
Yes
ഓരോ video യിലും ഓരോ രസകര മായ അനുഭവം പറയുമ്പോഴും സ്വയം അനുഭവിക്കുന്ന പോലെയാണ് feel ചെയ്യുന്നത്.. 😍💯
Fayis ntha bike oodikkathe.... Athil nthoo undalo.... Ariyendavar like adike😍
എന്തായാലും കുറച്ചു കഷ്ട്ടപ്പെട്ടു മനസ്സിലായി എന്നാലും i think it's a real adventure...ningalde eavum best situations ithatyrikkum....sure...extreme adventure
😍😍
ഞങ്ങളും നിങ്ങളുടെ കൂടെ പോരുന്നത് പോലെ ഫീൽ ചെയ്യുന്നു
അടിപൊളി ബ്രോ
🌹🌹🌹🌹
😍
ഇത്രയും റിസ് ക്കെടുത്ത് അതും നോമ്പോടെത്ത് ദുരിതപൂർണ്ണമായ വഴികളിലൂടെയാത്രചെയ്ത് കാഴ്ചകൾ കാണിച്ചു തരുന്ന നിങ്ങൾ വലിയ സല്യൂട്ട്
Nammude vishuvum avarude bihuvum ore dhivasa atha payasam polikutto njan ningal ziro yil Ethan wait cheyuvaaa avide ninnu Vera orubird sanctuary unde vibe aaanu
Ningal ziro il undo?
Pavangals
Ethayalum settan nte talk pwoli choooo 💖💖💖💖
Ini Don't worry
Njangalude asamsa ind tta
പുതിയ കാഴ്ചകൾ ആണ്. ഒരുപാട് സന്തോഷം. സൂക്ഷിച്ചു വണ്ടി ഓടിക്കുക
😍😍
Hai bro's ❤️❤️
Adipoli Anu makkale nighaldae videos ....
Divasom ethokae tharathil Ulla kazhchakal Anu nighlk veditu nighl kanikunnae....🙏
God bless you...🙏🙏..
Have a safe journey...
ഇനി ഇത്തരം ഒരു യാത്രക്ക് പുറപ്പെടുന്നത് ഒരു tractorilanu ഉചിതം, thank you very much for your adventurous travelling
യാസി and ഫായി രണ്ടു പേരേയും ഭയങ്കര ഇഷ്ടമാണ് നിങ്ങടെ സ്വതസിദ്ധ ശൈലി ഭാഷ' അത് കൈവിടരുതേ' ഭയങ്കര ഓമനത്തമുണ്ട് നിങ്ങടെ വിവരണങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ. നിങ്ങടെ യാത്ര ഒരു മോട്ടിവേഷനാണ്,മെസേജാണ് .നമ്പർ തരണം രണ്ടു പേരും
അടുത്ത best adventure അവാർഡ് നിങ്ങൾക്കുള്ളതാവട്ടെ എന്നാശംസിക്കുന്നു
😍😍
ഈ റമദാൻ ആയിട്ടും യൂട്യൂബ് തുറക്കുന്നത് നിങ്ങളുടെ വീഡിയോ കാണാൻ ആണ് . അടിപൊളി 👌 യാസീൻ & ഫായിസ് .. സൂക്ഷിച്ച് യാത്ര ചെയ്യുക എല്ലാ വിജയാശംസകളും നേരുന്നു . ഇൻഷാ അള്ളാ എല്ലാം ശരിയാവും 💞💞💞
വണ്ടി നിങ്ങളും ഒരു ലോറി വിളിക്കുന്നത് ആയിരുന്നു നല്ലത് ഇങ്ങനെ ബുദ്ധിമുട്ട് ആവേണ്ടി ഇല്ലായിരുന്നു ലോറിയിൽ കയറ്റി പോയാൽ മതി ആയിരുന്നു
Ningalde perumattathinum snehathinum..nanma mathre undavullu...jayichu varin🔥🔥🔥🔥
😍
ഇക്കമ്മാരേ ശ്രെദ്ധിച്ചു വണ്ടിയോടിക്കണം. ഇന്നു വണ്ടിന്നു വീണപ്പോ പേടിയായി.... God Bless You.....
😍😍
Super. അപകടം ഒന്നും പറ്റാത്തിരുന്നതിൽ tnks ഗോഡ്. എന്നാലും സൂക്ഷിക്കണം.. കൊറോണ കൊടുമ്പിരി കൊണ്ടിരിക്കുന്നു.. ഗോഡ് ബ്ലെസ്.. 👍👍❤️❤️
എത്രയും പെട്ടെന്ന് വലിയ ഉയരങ്ങളിൽ എത്തട്ടെ ചാനൽ
😍😍
വ്യത്യസ്ത കാഴ്ച്ചകളുമായി വീണ്ടും നമ്മുടെ yaseen &fayiz✌🔥🔥
😍😍
Yaseen vlog kaanaaan vendi... Vegam vannorrokke like adi👍👍👍👍jnan vaiki.... 😒eni baaki kaanatte😊😊😊😊😊
നിങ്ങളെ സമ്മതിച്ചു bro s അ അങ്ങനത്തെ റോഡിൽ കൂടെ അവടംവരെ പോയല്ലോ video 👍👍👍
നോമ്പ് തുറക്കാൻ ക്ലോക്ക്ലേക്ക് കണ്ണും നട്ട്.. വീഡിയോ കാണുന്ന ഞങ്ങൾ പ്രവാസികൾ
😂😂😝
E travelilummm.... Nombbbb.... Pidichallooooo... Mashallah.... Allahu anugrahikatteyyyy.... Ningalleyyy
😍😍
Bros ഇന്ത്യയിൽ ഉടനീളം കോവിഡ് സീൻ ആണ്.
നിങ്ങളെ കാണുമ്പം എനിക്ക് എന്തോ ഒരു പേടി പോലെ...
സേഫ് അല്ലടാ ഇപ്പ...
ഇനിയെങ്കിലും നിർത്തി വാ പ്ലീസ്
😍😍🤝
ഇനിയെങ്കിലും മാസ്ക് യൂസ് ചെയ്യ്.
ഡിസ്റ്റൻസ് കീപ് ചെയ്യൂ പ്ലീസ്...
നോമ്പും പിടിച്ച് ഇത്രയും കഷ്ട പെടണോ ബ്രോ
ഐവ പൊളി
ഈ സ്ലാങ് കേൾക്കാൻ ആണ് ഇവിടെ വരുന്നത്
വീട്ടിൽ ഇരിക്കുന്ന ഞങ്ങളെ ലോകം കാണിക്കുന്ന മച്ചാന്മാർക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ
❤❤
😍😍
ഞങ്ങളെ കോഴ്ക്കോട്ടാര് വർത്താനം ങ്ങനാണ്
@@subairpathoorengapuzha6947 aaah poliya 😍
@@alphonsaalbert6078 tnx 😃
Oru rakshayum ella adipoli thrilling offroad vlog, nallapole kashtapettu... Katta support undu ningalu powliku 💕
Machane oru suggestion aane, yaseen machane veena shesham helmetile camera ethiri thazhottu aayi poi, eppazhum helmetil camera vechu shoot thudagumbol onnu position sredhikuvaneggil adipoli ayirunnu😊 pretyegichu bike ride samayathu.
Eniyum adipoli vloginaii waiting.... Poweresh...
Difficult roads leads to good destination ! Safe journey bros 😍
😍
യാത്രകൾ എന്ന് പറയുന്നത് സാഹസികമാണ് അതിനെ അതിജീവിച്ച് എങ്കിൽ മാത്രമേ നിങ്ങൾ ശരിയായ യൂട്യൂബ് റൈഡർ ആകുകയുള്ളൂ എല്ലാവിധ ആശംസകളും നേരുന്നു
😍😍
Ningludy yaatra eppozum Qairilum bharkthilum aakatt ee nomb kaalath..aameen🤲🤲or budimutt Illaand ..ningl epozum seafayirkatt aameen🤲🤲👍👍😍😍sookshit povuga..nomakkke enne..foodlo neravannam kitunno makkalee🤗🤗ok..Allhaa kaakatth niglee.. A aameen🤲🤗🤗😍
😍😍
Vannu..nammade brothers❤️yaseen bro fayis bro💪💪
Nomb pidich ethra risk eduth yathracheyukayum ath video yilude njaghalil ethikukayum cheyuna nighal poliiiiiiii onnum parayanila👌👍
Nigel team varck enak ishtapettu 🥰💕
ഒ വല്ലാത്ത കഷ്ട്ടമാണല്ലോ , എന്തൊക്കെ സഹിച്ച് നിങ്ങൾ ഞാൻ ഒരു വയനാട്ടുകാരൻ എന്റെ ഫ്രണ്ട്സിനെ കൊണ്ട് എല്ലാം സബ്സ്ക്രിബ് ചെയിക്കും നിങ്ങളുടെ ചാനൽ👍
Q😍😍
യാസീൻ ഫായിസ് മുത്തുമണികൾക്ക് ഒരായിരം സ്നേഹം ഇത്രെയും കഷ്ട്ടപെട്ടു നമുക്ക് വേണ്ടി വീഡിയോസ് ചെയ്യുന്നതിന് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അത്രെയും സന്തോഷം ഒണ്ട്ട്ടാ അതിലുപരി സ്നേഹവും yaseen vlog 😍😍😍😍😍💞💞💞💞💞👍👍👍👍
അവന് കേരളത്തിലെ പിള്ളേരെ അറിയില്ല🔥
😍😍
Yathra eluppathilaki tharatte god bless you 👍
യാത്രക്കാരന്റെ നോമ്പ്
فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ
നിങ്ങളാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം. (Sura 2 : Aya 184)
യാത്രയില്‍ നോമ്പനുഷ്ഠിക്കുന്നതും അനുഷ്ഠിക്കാതിരിക്കുന്നതും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വിട്ടിരിക്കയാണ്. നബി(സ) തിരുമേനിയോടൊന്നിച്ചു യാത്ര ചെയ്തിരുന്ന 'സ്വഹാബത്തി'ല്‍ നോമ്പ് പിടിക്കുന്നവരും പിടിക്കാത്തവരുമുണ്ടായിരുന്നു; അവരില്‍ ഒരു വിഭാഗവും മറ്റേ വിഭാഗത്തെ ആക്ഷേപിച്ചിരുന്നില്ല. തിരുമേനിതന്നെയും യാത്രയില്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും മറ്റുചിലപ്പോള്‍ അനുഷ്ഠിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു യാത്രയില്‍ തിരുമേനിയുടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ അവശനായി തളര്‍ന്നുവീണു; ചുറ്റും ആളുകള്‍ തടിച്ചുകൂടി. സംഗതി എന്തെന്നു തിരുമേനി അന്വേഷിച്ചപ്പോള്‍ നോമ്പുകാരണം ക്ഷീണിച്ചതാണെന്ന് ജനങ്ങള്‍ പറഞ്ഞു. അപ്പോള്‍ തിരുമേനി അരുള്‍ചെയ്തു: ''ഇത് പുണ്യമല്ല.''യുദ്ധകാലത്ത് ശത്രുക്കളുമായുള്ള പോരാട്ടത്തില്‍ ബലഹീനരാവാതിരിക്കേണ്ടതിന്, നോമ്പ് പിടിക്കുന്നത് തിരുമേനി പ്രത്യേകം നിരോധിച്ചിരുന്നു. ഉമര്‍(റ)നിവേദനം ചെയ്യുന്നു: 'ഞങ്ങള്‍ നബി(സ) തിരുമേനിയൊന്നിച്ച് രണ്ടുതവണ റമദാനില്‍ യുദ്ധത്തിനു പോയിട്ടുണ്ട്; 'ബദ്ര്‍' യുദ്ധത്തിനും മക്കാവിജയത്തിനും. രണ്ടുതവണയും ഞങ്ങള്‍ നോമ്പു വിടുകയുണ്ടായി.' അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)പറയുന്നു: 'മക്കാവിജയഘട്ടത്തില്‍ തിരുമേനി അരുള്‍ ചെയ്തു: ''ഇത് യുദ്ധദിവസമാണ്; അതുകൊണ്ട് നോമ്പു മുറിച്ചുകൊള്ളുക.'' മറ്റു റിപ്പോര്‍ട്ടുകളില്‍ ഇങ്ങനെയും വന്നിട്ടുണ്ട്: 'നിങ്ങള്‍ ശത്രുക്കളുമായി ഏറ്റുമുട്ടാന്‍ അടുത്തിരിക്കുന്നു. അതുകൊണ്ട് നോമ്പു മുറിച്ചുകൊള്ളുക. അത് നിങ്ങള്‍ക്ക് ശക്തി നല്‍കും.' യാത്രയില്‍ പൊതുവെ എത്ര ദൂരമുണ്ടെങ്കിലാണ് നോമ്പുപേക്ഷിക്കാന്‍ അനുവാദമുള്ളത് എന്ന പ്രശ്‌നത്തെ സംബന്ധിച്ച് നബി(സ) തിരുമേനിയില്‍നിന്ന് വ്യക്തമായ നിര്‍ദേശമൊന്നും ലഭിക്കുന്നില്ല. 'സ്വഹാബത്തി'ന്റെ നടപടി ഈ വിഷയത്തില്‍ വ്യത്യസ്തങ്ങളാണ്. സാധാരണയില്‍ യാത്രയെന്നു പറയാവുന്നതും ഒരു യാത്രക്കാരനെന്ന അവസ്ഥ മനുഷ്യനു വന്നുചേരുന്നതുമായ വഴി ദൂരം നോമ്പുപേക്ഷിക്കാന്‍ മതിയെന്ന അഭിപ്രായമാണ് ശരി. ഒരാള്‍ യാത്ര ആരംഭിക്കുന്ന ദിവസംതന്നെ അവന്ന് നോമ്പുപേക്ഷിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നതില്‍ ഭിന്നാഭിപ്രായമില്ല. വേണമെങ്കില്‍ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച് യാത്ര ആരംഭിക്കാം. അല്ലെങ്കില്‍ വീട്ടില്‍നിന്ന് പുറപ്പെട്ട ഉടന്‍ ഭക്ഷണം കഴിക്കാം. രണ്ടു രൂപവും 'സ്വഹാബത്തി'ല്‍നിന്ന് സ്ഥിരപ്പെട്ടതാണ്. ഒരു നാടിനെ ശത്രുക്കള്‍ ആക്രമിക്കുന്ന പക്ഷം അവിടത്തുകാര്‍ക്ക് യുദ്ധത്തിനുവേണ്ടി നോമ്പുപേക്ഷിക്കാമോ എന്ന പ്രശ്‌നത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. അനുവദനീയമല്ലെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍, അല്ലാമാ ഇബ്‌നുതൈമിയ്യ സുശക്തമായ തെളിവുകള്‍ സഹിതം ഫത്‌വ നല്‍കിയിട്ടുണ്ട്, അത് തികച്ചും അനുവദനീയമാണെന്നന്ന്
Innaleyanu ee channel kanan idayayath..ipo mika timilum vdos kanarund..polichu brozzz..
ഖൈറായി മുന്നോട്ട് പോകാൻ റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤗🤗🤗🤗🌹🌹
😍😍
@@yaseenvlogs1948 ഞാൻ കണ്ടോണ്ട് ണ്ട് 🤗ഇപ്പോള time കിട്ടുന്നെ കണൻ 🤗🌹
😓🤲Rabbinte Kaval ndktte 🤲
Ameen
Video kanunnadinte mumb like adikkunnad njan mathramano🤔
ഇനിയും യാത്ര ചെയ്യുബോൾ അപകടം വരാതെ സൂക്ഷിച്ചു പൊക്കണട്ടോ യാസീൻ ഇക്ക ഫായിസ് ഇക്ക 🥰🥰
This is the best bike vlogs. All in India trip. All the best guys.
😍😍
Inb trip
Keep it up guys!!!!..... First travaloge I am watching with a good partnership.....boath of u are a role model to whole youngsters....may nature bless u.....
11:43 , കാരക്കാ മരത്തിൽ 🎼🎼. അതൊന്നു ഫുൾ പാടോ യാസീനേ ...😆😆
😍😍
One tip for u in Arunachal : Never get into an argument with a nyshi tribal if u are into an accident especially in papum pare and Kurum Kumey.They will ask u for a new car even if u have scratched the side of it.. Not generalising but it's a harsh reality
നിങ്ങൾ യാത്ര ചെയ്യുന്നതിൽ വച്ചു ഏറ്റവും dangerous ആയിട്ടുള്ള hill state ആണ് ഇത്..
ഇനിയുള്ള യാത്രകൾ നല്ല റോഡാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു ഫുൾ സപ്പോർട്ട് ❤️
റൈഡേഴ്സ് ഒരിക്കലും റോഡിലെ വെള്ളം കുറവാണ് എന്ന് കരുതി മുന്നോട്ട് എടുക്കുന്നതിന് പകരം bike നിർത്തുക 👉ഒരു stick എടുത്ത് പറ്റുമെങ്കിൽ ആഴം അളക്കുക ,bike damage,body damage എന്നിവ ഒഴിവാക്കുക.
🤝🤝
അണ്ണനെ ഒറ്റപെടുത്തല്ല യാസീ നെ മൂപ്പര് ആളൊരു പാവ
Illa bro
Sho eannum onnu pin cheyyavoyennu ചോദിക്കാൻ തുടങ്ങുമ്പോൾ ദേ pin ചെയ്തിട്ടേക്കുന്നു 🤦ഏതായാലും നിങ്ങൾ save aayirikkukkuka🥰
Sad to hear about the accident..hope&pray that you will be carrying on your exploration in full vigor&spirit..GOD bless....regards from Bombay.
Munnottu vacha kaaal pinnottekkillaa ennulla ningalude policy enikk peruthishttaayikk😍
ഇതാണ് ശരിക്കും വൈബേഷ് റോഡ്👌
Camera kurachu thaannu poyo road mathre kandullu village kandilla
Safe drive guy's
നാട്ടിൽ ഇന്ന് 19000 കേസിസ് ആണ് റിപ്പോർട്ട് ചെയ്തത്.. രാജ്യത്ത് സ്ഥിതി രൂക്ഷം ആണ്..
നമ്മുടെ പൊട്ടൻ പ്രധാനി ഹോസ്പിറ്റൽസ് പോലും ഉണ്ടാക്കാതെ കാക, പക്ഷികൾ തൂറാന്നുള്ള പ്രതിമകൊക്കെ ആയിര കണക്കിൽ കൊടി ചിലവാക്കി ഇന്ന് ആൾകാർക്ക് ചികിത്സിക്കാൻ പോലും വഴിയായില്ലാതെ ലക്ഷ കണക്കിൽ ആൾകാർ മരിക്കുകയാണ്..
നിങ്ങൾ വേഗം തിരികെ
മാസ്ക് വെക്കാതെ നിങ്ങളെ കാണുമ്പോൾ sherikkum bhayankara pedi ആവുന്നു
Eee nomb kalathum yathraaym nombum orupole kondpovunna ivaar sherikkm poliiaanh gooys..
😍yaaaseen ikka uyireee..😍🥰⚡️
And fayis Also;😁
Ingal iniyum uyarathil ethumdo all the best❤❤❤
😍😍
നിങ്ങളുടെ dedication നു ഒരു വലിയ കയ്യടി ...ഞാനൊക്കെ ആയിരുന്നേല്‍ വണ്ടീം എടുത്തു കൊക്കേല്‍ ഇട്ടേച്ചു അടുത്ത ബസ്സിനു കേറി വീട്ടിലെത്തിയേനെ❤️❤️❤️❤️❤️❤️
Enikk ippo sslc aan but....ningale video kazhinnitte ullu padipp.....😍😍
😍😍
ഞാൻ മാനിപുരം ആണ്💖
👍
👇
like ആടി
👇
Njan ambalakandi😋😉
ഞാൻ കൊടുവള്ളി
Kozhikode
Poliyee....❤️
ഞാൻ ഇന്നാണ് സബ്ക്രൈബ് ചെയ്തത് ഇന്നു ഒട്ടുമിക്ക വീഡിയോസഉം കണ്ടു ഇന്നത്തെ വീഡിയോ സങ്കടം വന്നു മാഷാഹ് അല്ലാഹ് 🤲🤲
Njngal road mathram ആണ്.. Kandath🙂💥. Camera nera vekkk🙂
Hai yaseen ശെരിക്കും റിസ്ക് എടുത്തു അല്ലേ ആ റോഡ് കണ്ടപ്പോൾ ശെരിക്കും ടെൻഷൻ തോന്നി. Take care god bless you ❤❤❤🌹
😍😍
10 K viewers ഉണ്ടയിടത്തിന്ന് 4 മാസം കൊണ്ട് ആവറേജ് വ്യൂ 2 ലക്ഷം എത്തിച്ചെങ്കിൽ യാസീനെ... ഫായീസേ.... ഇങ്ങള് വേറെ ലെവൽ ആണ് 💪💪