ഇക്കാലത്ത് ഇങ്ങിനെയും മനുഷ്യൻമാരുണ്ടോ? എന്ത് കഴിച്ചാലും എത്ര കഴിച്ചാലും ഈ ഒരു പൈസയേ വാങ്ങൂ..!!!

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • ഇക്കാലത്ത് ഇങ്ങിനെയും മനുഷ്യൻമാരുണ്ടോ? എന്ത് കഴിച്ചാലും എത്ര കഴിച്ചാലും ഈ ഒരു പൈസയേ വാങ്ങൂ..!!!
    Location
    Ibrahimkkayudea Chayakkada
    maps.app.goo.g...

ความคิดเห็น • 277

  • @wms-1-
    @wms-1- ปีที่แล้ว +207

    ഇതാണ് മലയാളിയുടെ സ്വന്തം ഭക്ഷണം👍ഇതിനെ വെല്ലാൻ ലോകത്തു ഒരു ഭക്ഷണവുമില്ല.. ഒരു രക്ഷയുമില്ല.. ഇത് കണ്ടിട്ടുള്ള മുഴുവൻ പേരുടെയും വായിൽ വെള്ളം നിറഞ്ഞു ചാടിയിട്ടുണ്ടാവും ഉറപ്പ്👍

    • @tundderman6385
      @tundderman6385 ปีที่แล้ว +1

      Urapalle

    • @Muhammedshaheen_18
      @Muhammedshaheen_18 ปีที่แล้ว +1

      🤣🤣

    • @muhammadk9414
      @muhammadk9414 ปีที่แล้ว +3

      അതെന്ത്.പറയാനാണ്.
      .സുഹൃത്തെ.
      ഇതൊക്കെ.പണ്ട്.കാലം.മുതലേ.
      പണ.കാരും.സാധാരണകാരും.
      പ്രത്യേകിച്ചും..കൂലി.പണികാരുടെയും.
      സ്വാദ്ഏറിയ.ഇഷ്ടഭക്ഷണമല്ലെ.
      ഇപ്പോഴും..
      ഇതിന്റെയൊന്നും.ഏഴ്.അയലത്ത്.
      പോലും.എത്തില്ല.ഇപ്പോഴത്തെ.
      ന്യൂജൻ.ഭക്ഷണങ്ങൾ..

    • @musthafapottammal7113
      @musthafapottammal7113 ปีที่แล้ว +5

      അത് തന്നെ യാണ് എല്ലാ രാജ്യ കാരും പറയുന്നത്
      ഞങ്ങളുടെ ഫുഡ് ആണ് എറ്റവും നല്ലത് എന്ന് 😜😜😜😜

    • @Noorudheenqatar369
      @Noorudheenqatar369 ปีที่แล้ว

      ഉണ്ടേ.... 😋😋😋😋😋😋

  • @shihabck7565
    @shihabck7565 ปีที่แล้ว +287

    *പൊരിച്ച മീൻ കണ്ടപ്പോൾ വായയിൽ വെള്ളം വന്നവർ ഉണ്ടോ* 🥰🥰🥰😍😍

  • @dddddryhg
    @dddddryhg ปีที่แล้ว +67

    കേരളത്തിലിന്ന് തലയെണ്ണി നോക്കിയാൽ ലക്ഷത്തിൽ ഒന്നെന്ന കണക്കിൽ കാണാൻ കിട്ടുന്ന അത്യപൂർവ്വ മനുഷ്യന്മാരിൽ ഒരാൾ...ഈ കണ്ട ഭോജനശാലയുടെ അമരക്കാരൻ...👍

  • @ashamol3992
    @ashamol3992 ปีที่แล้ว +11

    ഇക്കയുടെ vdo ഒരുപാട് കണ്ടിട്ടുണ്ട് പക്ഷെ ഇക്ക ഇത്രയും ആസ്വദിച്ചു fd കഴിക്കുന്നത് കാണുന്നത് ആദ്യമായി ആണ് 😊👍

  • @BIBINBENNY2003
    @BIBINBENNY2003 ปีที่แล้ว +21

    ദൈവം തമ്പുരാൻ അദ്ദേഹത്തെ അങ്ങ് വാരികോരി അനുഗ്രഹിക്കട്ടേ

  • @shajichekkiyil
    @shajichekkiyil ปีที่แล้ว +17

    വന്നവരെ വയർ നിറച്ച് കഴിപ്പിച്ചിട്ടെ വിടൂ എന്ന് നിർബന്ധ ബുദ്ധിയുള്ള ഇബ്റാഹിംക്ക,,🥰🥰

  • @alimuhammed6920
    @alimuhammed6920 ปีที่แล้ว +45

    പണ്ട് മാനന്തവാടിയിൽ ജോലി ചെയ്യുന്ന സമയത് ഒരുപാട് പ്രാവശ്യം പോയി കഴിച്ചിട്ടുണ്ട് ഇപ്പോഴും നാട്ടിൽ പോകുമ്പോ ഒരു പ്രാവശ്യമെങ്കിലും പോയി കഴിക്കാറുണ്ട് ഇബ്രായിക്ക ❤

    • @shijushiju3783
      @shijushiju3783 ปีที่แล้ว +2

      മാനന്തവാടി എവിടെയാ ഇ ഇക്കയുടെ ഷോപ്പ്

    • @alimuhammed6920
      @alimuhammed6920 ปีที่แล้ว

      താഴയങ്ങാടി കോളേജിന്റെ എതിർവശം

  • @muhammadjamalbs
    @muhammadjamalbs ปีที่แล้ว +8

    നമ്മളെ ഇബ്രായികന്റെ കട 😍😍😍 ഇക്കാടെ ചാനലിൽ ഈ കട കാണാൻ കഴിയും എന്ന് ഉറപ്പായിരുന്നു 😍😍😍 വന്നു 🥰

  • @skybridge5253
    @skybridge5253 ปีที่แล้ว +20

    കപ്പയും കാന്താരി ചമ്മന്തിയും..😍😋😘

  • @satheeshparumala3599
    @satheeshparumala3599 9 หลายเดือนก่อน

    Super ഇക്ക കണ്ടിട്ട് ഒരു പാട് ഇഷ്ടമായി ഭക്ഷണം. ഇത് പോലെയുള്ള ഭക്ഷണം കിട്ടുന്ന സ്ഥലങ്ങൾ പരിചയപ്പെടുത്തണം.

  • @kL_12_Hasee
    @kL_12_Hasee ปีที่แล้ว +14

    മീനും കപ്പയും കണ്ടപ്പോ വായേല് കപ്പലോടി 😋 👌🏻

  • @user-nt1du7op2u
    @user-nt1du7op2u 2 หลายเดือนก่อน

    Dear Hakkimbhai,
    I am really appreciated for you, I am settled in Maharashtra State but your video is remember always my childhood. Currently I am a senior citizen. I am always watching your videos because I also liked with the tasty food.

  • @shabeernaha
    @shabeernaha ปีที่แล้ว +7

    Pls add location place along with map link...It would be convenient for all to identify the place easily..

  • @afnasafnas9600
    @afnasafnas9600 ปีที่แล้ว +2

    കഴിക്കുന്നത് കണ്ടിട്ട് ഷർട്ടിൽ വീഴുമെന്നോർത്തു ഞാൻ ടെൻഷൻ അടിച്ചു. ❤️ 😋

  • @MohanKumar-hf5gz
    @MohanKumar-hf5gz ปีที่แล้ว +4

    Dear Hakkim
    Very variety and mouthwatering food vedio well presented

  • @abctou4592
    @abctou4592 ปีที่แล้ว +10

    Bless him, wonderful man 🙏

  • @rajiraghu8472
    @rajiraghu8472 ปีที่แล้ว +5

    👌, നല്ല. ഒരു മനുഷ്യൻ തന്നെ

  • @rajeshpochappan1264
    @rajeshpochappan1264 ปีที่แล้ว +6

    സൂപ്പർ ഇബ്രയിക്ക +ഹക്കിംക്ക 🌹👍

  • @muhammadk9414
    @muhammadk9414 ปีที่แล้ว

    അവിടെ.ടേബിളിൽ. കണ്ട.എല്ലാ
    തരം.ഭക്ഷണങ്ങളും.വളരെസ്വാദ്.
    ഉള്ളതാണ്.കാണുമ്പോൾതന്നെ.
    വയർ.നിറഞ്ഞ.ഒരു.ഫീലുണ്ട്.
    സാധാരണകാര്.
    എപ്പോഴും.ഇഷ്ടപെടുന്നതുമാണ്.
    വെള്ളമുണ്ട.മാനന്തവാടി. റൂട്ടിൽ.
    വഴി.യാത്ര.കാരുടെ.ശ്രദ്ധയിൽ.
    പെടാത്ത.ഇത്തരം.രുചിയേറിയ
    ആഹാരംകിട്ടുന്ന.ചെറിയ.ഹോട്ടലുകളുണ്ട്..
    സൂപ്പർ.വീഡിയോ വും.
    കട.ഉടമയും..പടച്ചവൻ
    അനുഗ്രഹിക്കട്ടെ...

  • @sgnaira6767
    @sgnaira6767 ปีที่แล้ว +7

    ഇക്കാ നിങ്ങൾ എന്റെ വായിൽ കപ്പൽ ഓടിച്ചു ❤️

  • @rajasreekumar2678
    @rajasreekumar2678 ปีที่แล้ว +9

    Awesome place to eat... superb presentation 👌👍

  • @jaifermohammedali2281
    @jaifermohammedali2281 ปีที่แล้ว +4

    രുചിലോകത്തെ സാമ്രാട്ട്....ഇബ്‌റാഹിംക്ക....😋

  • @Proudmalayalikerala
    @Proudmalayalikerala ปีที่แล้ว +19

    ഇക്ക നെയ്‌ച്ചോർ കഴിക്കുമെന്ന് കരുതിയവർ ഉണ്ടോ 😂

  • @vidyaiyer5351
    @vidyaiyer5351 ปีที่แล้ว +1

    ചേട്ടൻ്റെ vlog ellam super aanu ..അടിപൊളി. 👍👍👍

  • @aneeshashtaman9935
    @aneeshashtaman9935 ปีที่แล้ว +2

    😍😍 നിങ്ങൾ പൊളിയാണ് മനുഷ്യാ 😍😍

  • @ajmalmajeed8629
    @ajmalmajeed8629 ปีที่แล้ว +2

    Nammude swantham ibrahikka 😍 ividuthe food ethra kayichalum mathiyavilla e test evideyum kittilla vayarum Manas nirayum 👍🥰

  • @somankarad5826
    @somankarad5826 ปีที่แล้ว +16

    നല്ല പെരുമാറ്റം സൂപ്പർ food തന്നെ

  • @sanujasanu8513
    @sanujasanu8513 ปีที่แล้ว +1

    Super. Kothiyavunnu

  • @padmajantv8595
    @padmajantv8595 ปีที่แล้ว +9

    സുഹൃത്തേ നിങ്ങളുടെ പ്രോഗ്രാം അടിപൊളി. ഞാൻ എപ്പോഴു കാണാറുണ്ട്. പക്ഷ ഇതുപോലെ വാരിവലിച്ചു ഫുഡ്‌ കഴിക്കരുത് അവനവന്റെ ആരോഗ്യം നോക്കണണം

    • @achushams
      @achushams ปีที่แล้ว +5

      പിന്നെ... വാരി അല്ലാതെ നക്കി കഴിക്കാൻ പറ്റുമോ... ഓട് അമ്മാവാ

    • @aksrp258
      @aksrp258 ปีที่แล้ว

      ​@@achushams Avasanam manasilayikolumeda kutti vaname

  • @arjunbabu7388
    @arjunbabu7388 ปีที่แล้ว +7

    0:45
    മറ്റയാളു പറയുന്ന പോലെ ഹഡാതകർഷിച്ചൂ🤣

  • @aaron_vlogs_723
    @aaron_vlogs_723 ปีที่แล้ว +3

    So humble guy

  • @malavikamalavika366
    @malavikamalavika366 ปีที่แล้ว

    ഹക്കിം ഭായ് നിങ്ങൾ നല്ലൊരു മനുഷ്യനാണ്

  • @SalmanSalman-vq8sb
    @SalmanSalman-vq8sb ปีที่แล้ว +1

    Eniyum kazikkanamennund le manasilla manasodeyanu nichu ponnathu

  • @sandeepsajan124
    @sandeepsajan124 ปีที่แล้ว

    Supr adipoli food povanan kazhikanam ithane kada sadharanakarane vayare nirachu kazhichalum bakiya cash

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว

    ആ മത്തി വളരെ ജ്യൂസി ആണല്ലോ... കണ്ടപ്പോഴേക്കും വായിൽ തിരമാല അടിച്ചുകയറി...

  • @anuragashok7176
    @anuragashok7176 ปีที่แล้ว +1

    എന്റെ പൊന്നോ നാട്ടിൽ വന്നട്ട് വേണം ഒന്നു പോവാൻ..... 😍😍😍🥰

  • @sampaul7399
    @sampaul7399 ปีที่แล้ว +1

    കൊതിപ്പിക്കല്ലേ ചേട്ടാ🥰🥰😋😋😋

  • @geethas3247
    @geethas3247 ปีที่แล้ว +5

    കപ്പ കണ്ടപ്പോൾ നൽ ഉഗ്രൻ

  • @muhammadshareef5530
    @muhammadshareef5530 ปีที่แล้ว +1

    ഹക്കീമേ മത്തി ഉള്ളിൽ കടന്നിട്ട്‌ പുറത്തേക്ക് വരുന്നത് മുള്ളാണല്ലേ... എന്ത് വലിയാ ഇഞ്ച് വലിക്ക്ണത്‌. അന്റെ പുതിയ കുപ്പായം കണ്ടിട്ട് എനിക്ക് കണ്ണ് മഞ്ഞളിക്കുന്ന്ണ്ട് ട്ടെ . ഇഞ്ചാതി കുപ്പായം ഇഞ്ഞി ഇടല്ലെ. പുന്നാര ഹക്കീമേ....

  • @annmaria01
    @annmaria01 ปีที่แล้ว +1

    ഇക്കയുടെ എല്ലാ വീഡിയോസും കാണുന്ന ആൾ ആണ് ഞാൻ.എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.വീഡിയോയുടെ description ൽ ലൊക്കേഷൻ എഴുതി ഇടണം.അത് കൂടാതെ വില വിവരവും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം..

  • @iconicgaming0075
    @iconicgaming0075 ปีที่แล้ว

    Orikkalenkilum ikkayude chaya kadayil poyi kazhikkanam... Insha Allah...

  • @mohammadbasheeravavkmon7014
    @mohammadbasheeravavkmon7014 ปีที่แล้ว +3

    ഹായ്‌ ഇത് എന്തൊരു തട്ടാ തട്ടണത് മച്ചാ പടച്ചോന് അഫിയത്തു നൽകട്ടെ ഇദ്ദേഹത്തിനുംനമ്മൾക്കും ആമീൻ

  • @user-nt1du7op2u
    @user-nt1du7op2u 2 หลายเดือนก่อน

    My native place is also Palakkad Nemmata, your neighbour.

  • @febinpaul8639
    @febinpaul8639 ปีที่แล้ว +6

    മാനന്തവാടികാരനായ ഞാൻ ഒരുപാടു പ്രാവിശ്യം പോയി കഴിച്ചിട്ടുണ്ട്... ഒന്നും ചോദിക്കില്ല പറയില്ല പൈസ ചോദിച്ചാൽ പറയും ഇത്രേ തന്നെ മതി... പിന്നെ എല്ലാ ദിവസവും കട തുറക്കില്ല ഇക്ക 😀😀😀

  • @SumeshkichuVlogs
    @SumeshkichuVlogs ปีที่แล้ว +1

    Pwolichu..കൊതിപ്പിച്ചു 😋✌️❤️

  • @lathikakumarir8995
    @lathikakumarir8995 ปีที่แล้ว +2

    Super👌👌👌👌adipoli🤤

  • @mrbeastt4414
    @mrbeastt4414 ปีที่แล้ว +10

    ഫുഡിന്റെ എല്ലാ കളറും കണ്ടിട്ട് നമ്മുടെ നാടൻ കള്ള് ഷാപ്പ് ഓർമ്മ വരുന്നു😍

  • @sugathavp7362
    @sugathavp7362 ปีที่แล้ว +1

    Adhehathinu samsarikkan Aarum ellathepoyi. Ellarum bhakshanathilayi sredha. Avayharakanum foodil muzhuki

  • @bindhukn5479
    @bindhukn5479 ปีที่แล้ว

    Othiri eshtayi as uppaye

  • @binupillai4929
    @binupillai4929 ปีที่แล้ว

    Enthe ayalku 200 rs inh aano cylinder kitunne...kaash kurav vaangiye? Athokke verum badhai

  • @chakkumchath
    @chakkumchath ปีที่แล้ว +1

    എൻ്റെ ഇക്കാ
    ഇങ്ങനെ രുചിയുള്ള ഫുഡ് കഴിച്ചിട്ടാണ് നിങ്ങളുടെ വയറ് ഇത്തിരി തള്ളിയിരിക്കുന്നുണ്ട്. എങ്ങനെ മാനേജ് ചെയ്യുന്നു എൻ്റെ ഇക്കാ...
    Receptionist
    Hotel Palace Tower , Thrissur

  • @user-nd2ft3kw7g
    @user-nd2ft3kw7g ปีที่แล้ว +3

    പൈസക്ക് വേണ്ടി കച്ചവടം ചെയ്യാത്തവർ ദൈവത്തിനു തുല്യം 🙏🙏

  • @DreamTravell786
    @DreamTravell786 ปีที่แล้ว +2

    കപ്പയും മത്തി മുളകിട്ടതും 😋😋😋😋

  • @nesiya00
    @nesiya00 ปีที่แล้ว +1

    Mirnal uyir💋

  • @sarathms6894
    @sarathms6894 ปีที่แล้ว

    ഹലോ ചേട്ടോ തിരുവനന്തപുരം ആളാണ്
    പക്ഷേ നിങ്ങളുടെ പല പോസ്റ്റും കാണുന്നതാണ് പക്ഷേ ഇത് വേറെ ലെവലാണ് കാരണം ഇന്നേവരെ ഇത് പോലെ food മനസ് അറിഞ്ഞു kazhikkunnathe kandittilla athe pole പലരെയും nigal sahayichittunde വഴിയോര കച്ചവടക്കാരെ , kunju kuttikal agane palareyum pakeshe njnan food premi aane nigalude videos and mallu JD enikke eshttam എന്ന് paranju vera aareyum eshttam ella enne alla nalla Content ullathe aaane enikke eshttam njan ithe vare oru aarkkum oru പോസ്റ്റിനും കമന്റ്‌ ചെയ്യാൻ വന്നിട്ടില്ല പക്ഷേ ഈ ഒരു വീഡിയോ എന്നിക്ക് ഇഷ്ട്ട പെട്ടു food ആസ്വദിച്ചു കഴിച്ചു......ഇത് കാണുമോ എന്ന് എനിക്ക് അറിയില്ല എങ്കിലും എനിക്ക് മനസ്സിൽ തട്ടിയത് ഞാൻ ഇവിടെ എഴുതുന്നു.....
    ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായ വീഡിയോ............... 👍🙏🙏🙏🙏🙏🙏🙏🙏🙏
    ഇതുപോലത്തെ വീഡിയോസ് ഇനിയും വരട്ടെ 🙏🙏🙏🙏

  • @user-sudhi10
    @user-sudhi10 ปีที่แล้ว +1

    ഇക്ക അടിപൊളി

  • @Tough__gamingYT
    @Tough__gamingYT ปีที่แล้ว +3

    Super

  • @lijulijus1495
    @lijulijus1495 ปีที่แล้ว

    May almighty God bless him and family abundantly

  • @izzafathima5974
    @izzafathima5974 ปีที่แล้ว

    അതിലേറെ സ്നേഹം അതിലേറെ സന്തോഷം നിങ്ങളുടെ കൂടെ ഒരു ദിവസം ഭക്ഷണം കഴിക്കാനുള്ള ആഗ്രഹമുണ്ട് നടക്കുമോ

  • @ourprettyzain7905
    @ourprettyzain7905 ปีที่แล้ว +2

    RIP Dear SUBI SURESH... 😭😭😭... SHOCKED.....😭😭... Prayers 🙏🙏

  • @2000arunnair
    @2000arunnair ปีที่แล้ว +5

    ഇത്രയും കൊതിയോടെ ഹക്കിം കഴിക്കുന്നത്‌ ഇത് വരെ കണ്ടിട്ടില്ല

    • @weone5861
      @weone5861 ปีที่แล้ว

      സത്യം

  • @radhivks3203
    @radhivks3203 ปีที่แล้ว

    adaru akarshichu eee kada putikumo

  • @jamtech4500
    @jamtech4500 ปีที่แล้ว

    ibrayin ikkaaa shuper daa masha allahaa this great moment Kerala food hotal world 🥰🥰🥰💯💯💯ikkaa uyiar 🥰🥰🥰

  • @abhilash2984
    @abhilash2984 ปีที่แล้ว +17

    ഇക്ക ആദ്യമായി മിണ്ടാതെ ഉരിയാടാതെ ഭക്ഷണം കഴിച്ചു.. 😝😝😝

  • @rdivya4273
    @rdivya4273 ปีที่แล้ว

    Enthu nalla uppuppa sweet chiri and yummy food

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว

    Nalla Manushyar

  • @GW_AK_settanz
    @GW_AK_settanz ปีที่แล้ว +4

    ഒന്നാമൻ

  • @ramshadpalakkad2972
    @ramshadpalakkad2972 3 หลายเดือนก่อน

    Vahi kappal oditudangi❤ikka

  • @anjushasatheesh2904
    @anjushasatheesh2904 ปีที่แล้ว

    Ellathum kzhikan thoni parcel kityumo avoo🥰🥰

  • @farooquefrk8204
    @farooquefrk8204 ปีที่แล้ว

    Oru kanakkum parayatha vallatha manushyan… nattinpurathulla veedukhaliley yadhartha food… oru rakhayum illa…..👌👌💯

  • @prasanthm219
    @prasanthm219 ปีที่แล้ว +4

    ♥️

  • @thakkidumundanthaaramma9848
    @thakkidumundanthaaramma9848 ปีที่แล้ว +4

    ഇക്കാ ഇക്കാ പൊന്നിക്കാ... 😁😁...നിങ്ങൾക്ക് കുറച്ചുനേരം കൂടെ വീഡിയോ length കൂട്ടിക്കൂടെ 🙏🙏എല്ലാം പെട്ടന്ന് തീർന്നുപോകുവാ 🙏🙏

  • @asifnajeeb1998
    @asifnajeeb1998 ปีที่แล้ว +3

    First view

  • @foodstories__
    @foodstories__ ปีที่แล้ว +1

    Aiwa❤

  • @dhijithpottu3135
    @dhijithpottu3135 ปีที่แล้ว +1

    ഇക്കാന്റെ ആ നിപ്പ് കണ്ടാൽ അറിയാം... 😍... കഴിക്കുന്നവന്റെ മനസ്സും വയറും നിറയുന്നത് കാണാൻ ആണെന്ന് ❤️

  • @deepums8302
    @deepums8302 ปีที่แล้ว +1

    മത്തി കാണിച്ചു കൊതിപ്പിച്ചു.......ഇപ്പം തന്നെ കടലിൽ പോയി മത്തി പിടിച്ചു കറി വച്ചു കഴിച്ചാലേ ഇന്ന് ഉറങ്ങാൻ പറ്റുള്ളൂ.....

  • @shafikk9482
    @shafikk9482 ปีที่แล้ว +4

    👍👍👍

  • @babukg693
    @babukg693 ปีที่แล้ว

    Manthavadiyil സ്ഥലം എവിടെയാണ്

  • @bijumaya8998
    @bijumaya8998 ปีที่แล้ว

    അടിപൊളി ഇക്ക സൂപ്പർ

  • @muraleedharanomanat3939
    @muraleedharanomanat3939 ปีที่แล้ว +2

    Hello

  • @chankbros359
    @chankbros359 ปีที่แล้ว

    ❤❤✌️ഇതാണ് ഫുഡ്‌.... പൊളി..

  • @shyjum8961
    @shyjum8961 ปีที่แล้ว

    ഇക്ക നിങ്ങടെ വീഡിയോസ് കണ്ട്
    ഞങ്ങൾ ഒരു വനിതാ ഹോട്ടൽ ഏപ്രിൽ 1 തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇക്ക പ്രാർത്ഥിക്കണം വിഡിയോ എടുക്കാൻ ഞങ്ങൾ വിളിക്കാം

  • @timetotime4959
    @timetotime4959 ปีที่แล้ว +3

    First like🙋‍♂️

  • @sureshnair2393
    @sureshnair2393 ปีที่แล้ว +1

    Nice tasty restaurant Thanks. Please tell location properly so that can find easily.

    • @sulfikkarali2454
      @sulfikkarali2454 ปีที่แล้ว

      Wayanad mananthavady town ibrahikante kada

  • @sreevidhya814
    @sreevidhya814 ปีที่แล้ว

    Ekka ennum video edanam edakku munghenda ketto

  • @kumbidi707
    @kumbidi707 ปีที่แล้ว

    Nalla polinga

  • @shijushiju3783
    @shijushiju3783 ปีที่แล้ว

    എന്തായാലും അവിടെപ്പോയി ഫുഡ്‌ കഴിക്കണം 👍

  • @amruthasunith7629
    @amruthasunith7629 ปีที่แล้ว

    Super meen varathath

  • @kichusfamily2863
    @kichusfamily2863 ปีที่แล้ว

    Kothippikkalle, chettayyyy😋😋😋😋

  • @noufalalingal
    @noufalalingal ปีที่แล้ว

    വല്ലാത്ത മുഹബത്താണ്
    ഇങ്ങളെ ഭക്ഷണ രീതി

  • @sumeshprasad8807
    @sumeshprasad8807 ปีที่แล้ว

    Meenu poli kandapo thana kothi avunu👌..

  • @arunnarayan4404
    @arunnarayan4404 ปีที่แล้ว

    Ikkaaaaa.......ighal samadikkula....

  • @Manoj-dj6pn
    @Manoj-dj6pn 6 หลายเดือนก่อน

    Super super super

  • @chandrashekharanp8477
    @chandrashekharanp8477 ปีที่แล้ว

    ഇക്ക പുതിയ ഷർട്ട് ആണല്ലോ 👍❤️

  • @samersameer9607
    @samersameer9607 ปีที่แล้ว

    Evideyanu LOCATION

  • @unnikrishnan7684
    @unnikrishnan7684 ปีที่แล้ว

    Great man ❤

  • @Nair1qq
    @Nair1qq ปีที่แล้ว +1

    മത്തി വരട്ടിയത് റെസിപ്പി ഒന്നു കിട്ടിയാൽ കൊള്ളാം.
    കപ്പയുടെ മീതെ ഇട്ട curry

  • @dileepk.bhaskar467
    @dileepk.bhaskar467 ปีที่แล้ว

    His smile is like kid

  • @ASH03ASH
    @ASH03ASH ปีที่แล้ว +6

    മത്തിയും കപ്പയും കാന്താരി ചമ്മന്തിയും ഒക്കെ കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😊
    പൈസ ഒക്കെ എങ്ങനെ കണക്കു കൂട്ടുന്നു ഒരു പിടുത്തവും ഇല്ല

    • @Nousha-Shazzzzzzz
      @Nousha-Shazzzzzzz ปีที่แล้ว +1

      Evide thala ennal anu pathivu

    • @Nousha-Shazzzzzzz
      @Nousha-Shazzzzzzz ปีที่แล้ว +1

      Choru cherupayar kari meen poricheth meen kari ethravenelum kazhikaam 50 rupaye vangu kooduthal koduthaal ath thirichu tharum 😊

    • @BabuBabu-xf4qt
      @BabuBabu-xf4qt ปีที่แล้ว +1

      ​@@Nousha-Shazzzzzzz evarude shopp vaynadu evde anu bro...

  • @moideenshavpkkd8017
    @moideenshavpkkd8017 ปีที่แล้ว +1

    how ആ മത്തി വലിച്ചു ഊരൽ 😋😋