മത്സ്യ സദ്യയും, അമ്മൂമ്മ ചോറും, 18 കൂട്ടം ഇല സദ്യയും എല്ലാം പൊളി ഐറ്റങ്ങൾ | sea food | MALAPPURAM

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 262

  • @everything7407
    @everything7407 2 ปีที่แล้ว +123

    കൂടെ ഉള്ള ആൾ പൊളി മനുഷ്യൻ ആണല്ലോ😊😊

    • @HafeezaRasmiya
      @HafeezaRasmiya 2 ปีที่แล้ว +6

      Cameraman saleem ikka😁

    • @jayakrishna1038
      @jayakrishna1038 2 ปีที่แล้ว +4

      @@HafeezaRasmiya kode Ulla al mohal lal stayil undu food vari koduthhapol enthu kondo ariyilla kannu nirangu all the best ekka

  • @Raj-cw1eq
    @Raj-cw1eq 2 ปีที่แล้ว +50

    അങ്ങനെ അവസാനം ഇക്കയ്ക്ക് ഒരു അടിപൊളി കൂട്ടുകാരനെ കിട്ടി 👏👏
    Love from Alappuzha 💕💕

  • @samurai81972
    @samurai81972 2 ปีที่แล้ว +43

    ചാൾസ് ചുമ്മാ ഒരു രാജാകകുമാരനല്ല.. സുന്ദരനും,സ്നേഹ സമ്പന്നനും,സഹൃദയനുമായ രാജകുമാരൻ ❤️

  • @hafsathhafsa7474
    @hafsathhafsa7474 2 ปีที่แล้ว +35

    ആ ചേട്ടന്റെ ഒരു സ്നേഹം 👍👌
    ബിഗ് സല്യൂട്ട് ചേട്ടാ
    ഹകീം ബായ് ഇങ്ങെനെ കൊതിപ്പിക്കല്ലേ
    എനിക്ക് ഫിഷിന്റെ അങ്ങോട്ട് എത്തില്ല ചിക്കനും ബീഫോന്നും ഫുഡ്‌ സൂപ്പർ 👍

  • @melbinshiju6184
    @melbinshiju6184 2 ปีที่แล้ว +27

    നല്ല അടിപൊളി കൊതിപ്പിക്കുന്ന എപ്പിസോഡ്❤️‍🔥🤤🤤🤩

  • @firozalli5321
    @firozalli5321 2 ปีที่แล้ว +6

    വീഡിയോ വളരെ ഇഷ്ടമായി ഞാനും ഒരു കോഴിക്കോട്ടുകാരനാണ്.
    കൂടെ കഴിക്കാൻ ഇരുന്നആൾ സൂപ്പർ ആണ് ഹക്കീം ഭായിക് പറ്റിയകൂട്ട് 👍

  • @ماشاءاللهاستعفرالله
    @ماشاءاللهاستعفرالله 2 ปีที่แล้ว +12

    കൂടെ ഉള്ള ആളെ ഒത്തിരി ഇഷ്ടായി ഫുഡ്‌ പ്രേമികളുടെ നമ്മുടെ കൂട്ടുകാരൻ 🥰

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +21

    ഹോ... ഹോ 😍
    ഇതൊക്കെ കണ്ടാൽ എങ്ങനെ കൊതി തോന്നാതിരിക്കും 😋 അടിപൊളി items 👌👌👌

  • @malayamkunnath558
    @malayamkunnath558 2 ปีที่แล้ว +7

    നല്ല അടിപൊളി എപ്പിസോഡ്. മ്മള ചാൽസ് ബായ് സ്നേഹം കൊണ്ട് എല്ലാവരെയും വീർപ്പുമുട്ടിക്കുന്നു. ഇവരെ കഴിക്കുന്നത് കാണുമ്പോൾ ലേ കാഞ്ചീസിലോട്ട് വരാൻ തോന്നുന്നുണ്ട്. രാധാകൃഷ്ണേട്ടാ ഉടനെ വരും ചട്ടി ചോറ് കഴിക്കാൻ

  • @ramanathannv6426
    @ramanathannv6426 2 ปีที่แล้ว +13

    Thank you very much for uploading the video.I had lived and worked in the university of Calicut from 1979 to 2011.
    Radhakrishnan and Charles were children when I began my career in the university. Smt.Kanjanavally Radhakrishnans mother and Mr.Chandy were my senior colleagues.
    I am happy that I could see both live on your video. I am aware that Radhakrishnan is a born caterer with a very high level of passion to serve quality and variety food..I had the good fortune to have been able to support Radhakrishnan during his early years of catering career.
    Kindly convey my best wishes and happy new year to them and a very tasty new year to you too. I have been watching your videos regularly. Moreover, I am a senior citizen belonging to your district. I love to hear your palakkadan Malayalam.

  • @ajuable
    @ajuable 2 ปีที่แล้ว +19

    ഇത് മലപ്പുറം ജില്ല ആണ്... കോഹിനൂർ, near Calicut University... മത്സ്യ സദ്യ പണ്ട് അടിപൊളി ആയിരുന്നു...ഇപ്പൊ പണ്ടത്തെ അത്ര പോര. Hotel വൃത്തി ഉണ്ട്...

  • @princedavidqatarblog6343
    @princedavidqatarblog6343 2 ปีที่แล้ว +4

    ഹകീം ബായ് എനിക്ക് ഇതിൽ കൂടുതൽ ഇഷ്ട്ടപെട്ടത് ആ കുഞ്ഞു മോളുടെ സദ്യ കഴിക്കുന്ന രീതി so cut🥰🥰🥰സദ്യ പൊളി സീ ഫുഡ്‌ അതിലും പോളിയാണ് 👍♥️

  • @funwithmelodies3364
    @funwithmelodies3364 2 ปีที่แล้ว +13

    ഇക്ക എപ്പഴും ഇങ്ങനെ ആണ് നമ്മളെ കൊതിപ്പിക്കാൻ വരും 😍😍👌👌👌

  • @Riya-nm3ld
    @Riya-nm3ld 2 ปีที่แล้ว +12

    കഴിച്ചിട്ടുണ്ട് അടിപൊളി ആണ്.
    ഇക്ക pwoliyalle?
    കൂടെ ഇരുന്ന ചേട്ടൻ 😍

  • @saleenasiddik9678
    @saleenasiddik9678 2 ปีที่แล้ว +2

    ഇന്നത്തെ സദ്യ പൊളിച്ചല്ലോ ഭായ് 🥰കൂടെയുള്ള ആളുടെ ചാറ്റിച്ചോർ അതിലും സൂപ്പർ, കണ്ടിട്ട് നല്ല മനുഷ്യ സ്നേഹിയാണെന്ന് തോന്നുന്നല്ലോ എന്തായാലും സംഗതി സൂപ്പർ 🙏

  • @HARIKUMAR-zy7vk
    @HARIKUMAR-zy7vk 9 หลายเดือนก่อน

    എന്റെ പൊന്നു ഹക്കീമേ ഒരു രക്ഷയും ഇല്ല നമിച്ചു ,സ്നേഹാംശസകൾ.❤

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 2 ปีที่แล้ว +14

    അയാൾ പ്വോളി 😄🤣😂❤ഫുഡ്‌ വാരി കൊടുക്കുന്നു 👌🏻👍🏻💙💙💙💙💙❤❤❤

  • @AshokKumar-ml7dk
    @AshokKumar-ml7dk 2 ปีที่แล้ว +1

    ലൊക്കേഷൻ പറഞ്ഞതിന് വളരെ നന്ദി.ക്ഷമിക്കു, നന്ദി ,നന്ദി, നന്ദി.

  • @sahiraa6632
    @sahiraa6632 2 ปีที่แล้ว

    നല്ല സന്തോഷം വീഡിയോ കണ്ടപ്പോൾ കൂടെ ഇരിക്കുന്ന ആൾ വായിലേക്ക് വെച്ച് തന്നപ്പോൾ വല്ലാത്ത ഒരു ഫീൽ ഹക്കീംക്കാ നിങ്ങളെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്

  • @reshmiravindran8961
    @reshmiravindran8961 2 ปีที่แล้ว

    Ella videokalum kanarud. Orupadu nanmaulla allanu. Enuyum nalla ruchiyathra thudaratta.

  • @pganilkumar1683
    @pganilkumar1683 2 ปีที่แล้ว +8

    പ്രിയപ്പെട്ട ഹക്കിം....
    താങ്കൾ അൽപ്പം ഒന്ന് ഞങ്ങളെ വേദനിപ്പിച്ചു.... 😔
    കുട്ടിയായിരിക്കുമ്പോൾ ഇഷ്ടമുള്ള ഭക്ഷണം കഴിയാത്തതിനുള്ള ദുഃഖം ആ കണ്ണുകളിലും കാണാമായിരുന്നു... 🤭 ബഹുമാനപൂർവ്വം.. 🙏

  • @TheZULUMON
    @TheZULUMON ปีที่แล้ว

    🎉❤❤❤ Charles ചേട്ടൻ ഒരു പടി സ്കോർ ചെയ്തു❤❤❤ എന്താ വോയിസ് over....nalla ഒരു അവതരകന് പറ്റിയ സൗണ്ട്❤

  • @noushadnoushi1366
    @noushadnoushi1366 2 ปีที่แล้ว +1

    Vaarikloduthath enikkishtayi 🤝❤️

  • @gopinathankariyattil7045
    @gopinathankariyattil7045 2 ปีที่แล้ว +1

    ഒരുപാട് ഇഷ്ടമായ വീഡിയോ❤

  • @santhoshg3204
    @santhoshg3204 2 ปีที่แล้ว +5

    കൂടെ കഴിക്കുന്ന ചേട്ടൻ സൂപ്പർ ഹക്കീം ഭായ് ഭാഗ്യവാൻ ചാൾസ് രാജകുമാരനിൽ നിന്നും ഉരുള വായിൽ കിട്ടിയല്ലോ. ആ ചേട്ടൻ നല്ല സ്നേഹമുള്ള ചേട്ടനാ അല്ലെ ഹക്കീം ഭായ്

  • @unnikrishnanps5772
    @unnikrishnanps5772 11 วันที่ผ่านมา

    Ernakulam idukki boderil vann pidiyum naadan kozhi kariyum try cheyyunnundo ikka

  • @rajeevchandran11
    @rajeevchandran11 ปีที่แล้ว

    Nanama ulla manushanane ange hakim bro

  • @gopaldbhat5829
    @gopaldbhat5829 2 ปีที่แล้ว

    Nalla food nalla Friendship randum Kitti njangalkkum

  • @sijostephen3630
    @sijostephen3630 ปีที่แล้ว

    Pullikkaranem koode kootikkotaa.. Pulliyum pwoli anu ❤

  • @JISMON-RAMBO
    @JISMON-RAMBO 2 ปีที่แล้ว +1

    സ്നേഹമുള്ള ചാൾസ് ശോഭരാജ് 🥳🥳🥳

  • @manojkumarkr1612
    @manojkumarkr1612 2 ปีที่แล้ว

    Superaanalloo..kandaal thanne kothiyaakunnu

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +7

    Loan എടുത്തിട്ടാണെങ്കിലും ഇതുപോലെ ഉള്ള food ഒക്കെ കഴിക്കണം 👌👌👌👌👌

  • @sundaranmanjapra7244
    @sundaranmanjapra7244 2 ปีที่แล้ว

    നന്മയുള്ള സഹോദരാ... നീണാൾ വാഴുക....

  • @sabirasabi7173
    @sabirasabi7173 2 ปีที่แล้ว

    Ennan nighlude koode onn food ...nattil vannitt nighale vilikkum...insha allah❤️❤️❤️❤️

  • @retheeshbabu5226
    @retheeshbabu5226 2 ปีที่แล้ว

    🙏👍🌹😊🥰😄👌👏😘😍❤️😜💞🤭♥️💕🤩😆😔😀😃🤗ഇമോജി തീർന്നു 😅.... സൂപ്പർ ഹക്കിം ഭായ്

  • @muhammedhashim2732
    @muhammedhashim2732 2 ปีที่แล้ว +3

    ഹോട്ടൽ നടത്തിപ്പുകാർ എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ superrrrrrrrrr

  • @shijus3274
    @shijus3274 ปีที่แล้ว

    Food kittathirunna oru kalam❤🙏🙌

  • @rajeshwardayal9677
    @rajeshwardayal9677 2 ปีที่แล้ว +1

    സൂപ്പർ and Tasty Using his expertise and experience....love it

  • @muneerck7362
    @muneerck7362 2 ปีที่แล้ว +7

    രണ്ടുപേരും അടിപൊളി.

  • @syamsk5238
    @syamsk5238 2 ปีที่แล้ว

    കൊതിപ്പിച്ച് കൊല്ലുക എന്ന് കേട്ടിട്ടേയുള്ളൂ..... Companion super...

  • @mi.th.
    @mi.th. 2 ปีที่แล้ว +1

    Superb video quality 👍😍

  • @gokulgopinath4879
    @gokulgopinath4879 2 ปีที่แล้ว

    അടിപൊളി വീഡിയോ 👍👍.. ക്യാമറ ഏതാണ് ബ്രോ.. Superb clarity

  • @santhoshjacobsanthoshjacob8809
    @santhoshjacobsanthoshjacob8809 2 ปีที่แล้ว +1

    Hakkeem Bhai ningale ellavarkkum oru pad ishttamane

  • @sumeshprasad8807
    @sumeshprasad8807 2 ปีที่แล้ว

    super,kandapo thanna kazhikan thonnunu ikka...

  • @hami8601
    @hami8601 2 ปีที่แล้ว +2

    ഇന്ന് കൂടയുളള ചേട്ടന്❤👍

  • @ourprettyzain7905
    @ourprettyzain7905 2 ปีที่แล้ว +1

    Vow... What a combo 🤤😋😋😋😋kill me... Kothi kondu chavum... Nice vlog ikka.. New information.. Thanks

  • @sumeshbmc1360
    @sumeshbmc1360 2 ปีที่แล้ว

    ഇക്കാ ഇങ്ങള് ഒരു രക്ഷയും ഇല്ല. കൊതിപ്പിച്ചു കളഞ്ഞു

  • @aslamKL1461
    @aslamKL1461 2 ปีที่แล้ว +2

    കൂടെയുള്ള വ്യക്തിക്ക് ലാലേട്ടൻ്റെ മുഖച്ഛായ ഉണ്ടല്ലോ😀

  • @elizabethgeorge5340
    @elizabethgeorge5340 ปีที่แล้ว

    Super sadhya

  • @shailajshailajmajeed5704
    @shailajshailajmajeed5704 2 ปีที่แล้ว

    Aha kudikkan ulla vellam enthu cheruva ittathanu nalla colour

  • @ourprettyzain7905
    @ourprettyzain7905 2 ปีที่แล้ว

    Quality mukyam bigile...Charles prince food vayil vechu thannapol, ofcourse felt jealous😜.. Felt mouth watering... Great... Good

  • @premjo1974
    @premjo1974 2 ปีที่แล้ว

    I love food blogging channels. I follow almost all the food bloggers. I am a foodie. Chetta you are awesome. Not with this video, but all your videos. I have a collection of your videos. I am a Solow traveler and will be visiting few places that you have described in my next trip

  • @user-sudhi10
    @user-sudhi10 2 ปีที่แล้ว +1

    ഇക്ക അടിപൊളി 😊👍👍👌

  • @ranjusuresh2845
    @ranjusuresh2845 2 ปีที่แล้ว +1

    പ്യുവർ വെജ് ആയ ഞാൻ ഏറ്റവും അധികം ആസ്വദിച്ചു കഴിച്ചിട്ട് ഉള്ളത് ഇവിടെത്തെ സദ്യ ആണ് 80രൂപേടെ മിനി സദ്യയുടെ ഫാൻ ആണ് ഞാൻ. എന്റെ കൂട്ടുകാരെ കൂട്ടി ഞാൻ ഒരിക്കൽ അവിടെ പോയി. അന്നു മുതൽ അവർ അവിടത്തെ കസ്റ്റമർ ആയി.പൊതുവെ ഹോട്ടൽഫുഡ്‌ കഴിക്കാൻ പോകാൻ ഇഷ്ടപ്പെടാത്ത ഞാൻ ഇവിടെ ത്തെ സദ്യയുടെ ഫാൻ ആയി ഒരു പാട് ഫ്രണ്ട് സ്നെ ഞാൻ അവിടെ ക്ക്‌ കൊണ്ട് പോയിട്ട് ഉണ്ട്. ഒരു കാര്യം ഉറപ്പ് ആണ് ഇങ്ങനെ ഒരു സദ്യ കല്യാണത്തിന് വിളമ്പുന്ന അതേ ടേസ്റ്റ്ൽ അത് അവിടെ മാത്രമേ ഉള്ളു. കഴിച്ചവർക്ക് അത് അറിയാം.

  • @trakonemedia5792
    @trakonemedia5792 2 ปีที่แล้ว

    You great ഹകീം.best സീൻസ്

  • @Akshay-ty9yh
    @Akshay-ty9yh 2 ปีที่แล้ว

    Alappuzhayill ba kidilan spot okke ind

  • @AkshayBala__007
    @AkshayBala__007 2 ปีที่แล้ว +1

    ഞമ്മക്ക് പെര്ത്ത് ഇഷ്ട്ടപ്പെട്ട് ട്ടാ അന്റെ ചാൾസ് രാജകുമാരനെ..👌🥸❤️

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว

    ഗംഭീര സദ്യ ... കൂടെ കിട്ടിയ ആൾ ഹൃദയബന്ധം കാത്തു സൂക്ഷിക്കുന്ന ആൾ തന്നെ..

  • @sayidvattaparambil9619
    @sayidvattaparambil9619 2 ปีที่แล้ว

    Ithu adhyam vivarikunna aal ranji panickerinte sound pole undu.

  • @dilykumar4734
    @dilykumar4734 2 ปีที่แล้ว

    Super ayittundu ikka

  • @ajithks3383
    @ajithks3383 7 หลายเดือนก่อน

    ഇക്ക നിങ്ങൾ കൊതിപ്പിച്ചു ഫുഡ്‌

  • @FaizAli-ch3uq
    @FaizAli-ch3uq 2 ปีที่แล้ว +1

    Special thanks who given food to you by hand. He try to spread love n affection

  • @yoyo-fe7jq
    @yoyo-fe7jq 2 ปีที่แล้ว +5

    കൂടെ ഉള്ളാ ആളുടെ മനസ്സ് ❤️ആരും കാണാതെ പോകരുത്

  • @nizarmuhammad6142
    @nizarmuhammad6142 11 หลายเดือนก่อน

    ഇടുക്കി ജില്ലയിലേ ചെച്ചണം

  • @pavizhamj5828
    @pavizhamj5828 2 ปีที่แล้ว

    Manasu niranju ekkaa aa chettan poli annu🥰🥰🥰

  • @FaizAli-ch3uq
    @FaizAli-ch3uq 2 ปีที่แล้ว

    Nice video spread love n effection

  • @kl14world27
    @kl14world27 2 ปีที่แล้ว +1

    Ayaluday wayilkoduthunookoo appol ariyam vivaram

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว

    Adipowli
    Kuda Vannu kazhicha person powlichu

  • @pelefans6549
    @pelefans6549 2 ปีที่แล้ว +1

    Ikka 😋❤️👍👌 kothipikkalle AAA chettan powli ❤️❤️👍👍👍 both

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 2 ปีที่แล้ว +1

    Salam Ikka again nd always bring super food outlets nd super nd you are amazing Ikka nd your manners to anyone no words Ikka keep it up nd once am in Palakkad will definitely meet you ikka.

  • @binupillai4929
    @binupillai4929 ปีที่แล้ว

    Charles e veetil onnum bhakshanam kitinille???

  • @haseenashereebi6618
    @haseenashereebi6618 10 หลายเดือนก่อน

    Hai.ekkaa.mattoraal.thara nna.urutti.bhayankara.swodhaa

  • @athulabiteams5446
    @athulabiteams5446 7 หลายเดือนก่อน

    Njan സലീംക്കയാണെന്നു കരുതി Athepoleyannu ആ chetten pinne ചട്ടിchoru കഴിക്കാൻ thonnannu😋

  • @redsun3209
    @redsun3209 2 ปีที่แล้ว +1

    Fish thali poraa... Njnpoyittundee

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 ปีที่แล้ว

    നിങ്ങൾ സൂപ്പർ ആണ്

  • @chinnuseva3250
    @chinnuseva3250 2 ปีที่แล้ว

    ഇക്ക ഇന്നത്തേയ് ലൈക്‌ ആാാ ചേട്ടന് 👍👍👍👍👍👍👍🌹🌹🌹

  • @HoofDr
    @HoofDr 2 ปีที่แล้ว +1

    Nigal adukala kanniku

  • @smithamartin3385
    @smithamartin3385 2 ปีที่แล้ว

    Koode ulla aal super

  • @Girish843
    @Girish843 2 ปีที่แล้ว

    All india vlog chayyu

  • @suvithasuvi650
    @suvithasuvi650 ปีที่แล้ว

    ഹക്കീക്ക പൊളി :: Babu K.utt

  • @nijeesh.pc.karayad3838
    @nijeesh.pc.karayad3838 2 ปีที่แล้ว

    Hakim ikka എത്ര വേണെങ്കിലും വാരി തരാം. ഒരു വീഡിയോ ചെയ്യാൻ വരുമോ ...........

  • @lalprasad5664
    @lalprasad5664 2 ปีที่แล้ว

    Radhakrishnan bhai all the very best ,,

  • @sainabamuhammed5219
    @sainabamuhammed5219 2 ปีที่แล้ว

    Engana kothipikalla njangal kothamangalatthu ninnum angana varananu

  • @adhilnaizam9223
    @adhilnaizam9223 2 ปีที่แล้ว

    Super apisod

  • @sinudeenkvkv7956
    @sinudeenkvkv7956 2 ปีที่แล้ว +7

    സ്നേഹ o ഉള്ള കുട്ടുകാർ

  • @somankarad5826
    @somankarad5826 2 ปีที่แล้ว +3

    ഹക്കിം ബായിക്ക് ഇന്ന് കിട്ടിയ കൂട്ടുകാരൻ ഒരു പാരയായിപ്പോയി വർത്താനം പറഞ്ഞു ഭക്ഷണം കഴിക്കാൻ സമ്മതിക്കുന്നില്ല

  • @muhammedhashim2732
    @muhammedhashim2732 2 ปีที่แล้ว

    കൂടെ ഉള്ള ആളെ കണ്ടപ്പോൾ കുട്ടികാലം ഓർത്തുപോയി

  • @shajichekkiyil
    @shajichekkiyil 2 ปีที่แล้ว

    നിങ്ങള് നമ്മള വേഗം നാട്ടിലേക്ക് ടിക്കറ്റ് എടുപ്പിക്കും🥰🥰

  • @hussainm4955
    @hussainm4955 2 ปีที่แล้ว

    Veshnit vayya kandapo..saleemkane framel kondveru

  • @rajeshpochappan1264
    @rajeshpochappan1264 2 ปีที่แล้ว

    സൂപ്പർ 🌹👍

  • @saleena9643
    @saleena9643 2 ปีที่แล้ว

    Hotelinokke vrthi undoon nokk hakkimkkaa

  • @Aviyal_Frames
    @Aviyal_Frames 2 ปีที่แล้ว

    Le kanchees actual place kohinoor anu.. Ath malappuram district anu.. Calicut alla.

  • @jamtech4500
    @jamtech4500 2 ปีที่แล้ว

    quality annu main ❤️❤️🥰🥰💯💯

  • @liyakathali8744
    @liyakathali8744 2 ปีที่แล้ว

    നന്മയുള്ള ചിൾസിന് ബിഗ് സല്ല്യൂട്ട്

  • @VijayKumar-rn5rh
    @VijayKumar-rn5rh 2 ปีที่แล้ว

    ഹക്കിം ബായ് ആലപ്പുഴ ഫുഡ്‌ എങ്ങയുണ്ട്

  • @princedavidqatarblog6343
    @princedavidqatarblog6343 2 ปีที่แล้ว

    ഹകീം ബായി തിരുവല്ലയിൽ റീന ഹോട്ടൽ ഉണ്ട് എന്റെ ഫ്രിൻഡിന്റ അളിയന്റെ ഹോട്ടൽ ആണ് അവിടുത്തെ ബിരിയാണി പിന്നെ മീൻ കറി ബീഫ് ഉണ് സൂപ്പർ ആണ് ഇതുവരെ ഒരു ബ്ലോഗറും ചെയ്യ്തിട്ടില്ല ഒരിക്കൽ ഒന്ന് പോകു ഭയങ്കര തിരക്കാണ് അവിടെ തിരുവല്ലയിൽ നിന്ന് ഒരു കിലോമീറ്റർ തെക്കോട്ട് ചെങ്ങന്നൂർ റൂട്ടിൽ സർക്കിളിനോട് ചേർന്ന് റൈറ്റ് സൈഡിൽ ആണ് വയലിനോട് ചേർന്നാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത് നല്ല തണുത്ത കാറ്റുള്ള സ്ഥലമാണ് കഴിക്കാൻ പറ്റിയ സ്പോട്ട് ആണ്

  • @ajithanitha2518
    @ajithanitha2518 ปีที่แล้ว

    Hakkeem bhayi enikkoru doubt haris thali
    Brother aano

  • @sameehanayeem7134
    @sameehanayeem7134 2 ปีที่แล้ว

    Propr place para pls.pokana

  • @kavyamadhavan007
    @kavyamadhavan007 2 ปีที่แล้ว

    Ikka superb

  • @mushthaquemuhammed4468
    @mushthaquemuhammed4468 2 ปีที่แล้ว

    Koode ulla aaal❤❤❤❤