രവി Uncle അടിപൊളി.. അദ്ദേഹത്തോട് തോനുന്ന വെറുപ്പ് മൊത്തം അയാളുടെ അഭിനയ മികവ് ആണ്.. നിത്യ ഹരിതനായകൻ ശരത് നായകൻ ആയും സഹ നടൻ ആയും മാത്രം അല്ല വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്യാൻ മടി ഇല്ല എന്ന് തെളിയിച്ചു congrats great actor
ശരിക്കും രവി പറയുന്നതാണ് ന്യായം. ചങ്ങനാശേരിയിൽ വച്ച് എല്ലാം പറഞ്ഞവസാനിപ്പിച്ചത് ആണ്. അനു ഒരുപക്ഷേ അവിടെ നിന്നും മാറിത്തുടങ്ങിയേനെ...അവരുടെ ദാമ്പത്യം പഴയത് പോലെ അല്ലെങ്കിലും കുറച്ചെങ്കിലും ഭേദമായി മുൻപോട്ടു നീങ്ങിയനെ. രണ്ടാമതും ഇത് തുടങ്ങി വെച്ചത് ഹരിതയാണ്..തിരുവനന്തപുരത്തേക്ക് ഉള്ള രവിയുടെ വരവാണ് അവരുടെ ജീവിതം ഡിവോഴ്സ് വരെ എത്തിച്ചത്.. തിരുവനന്തപുരത്തേക്ക് രവിയെ നിർബന്ധിച്ച് വിളിച്ചു വരുത്തിയത് ഹരിതയാണ്..രവിയുടെ ചോരയിൽ പിറക്കുന്ന ഒരു കുഞ്ഞു വേണമെന്നും അനുപമേയും തന്റെ കുടുംബക്കാരെയും അടക്കം എല്ലാവരെയും കബളിപ്പിക്കണമെന്നും ജയിക്കണമെന്നും ഉള്ള ഹരിതയുടെ വാശിയാണ് ഇതിനൊക്കെ കാരണം..അല്ലായിരുന്നെങ്കിൽ അന്ന് ചങ്ങനാശ്ശേരിയിൽ വെച്ചുള്ള പ്രശ്നപരിഹാര യോഗത്തിനുശേഷം എല്ലാം ശാന്തമായേനെ... ഹരിത അപ്പോൾ ഇതെല്ലാം അനുഭവിക്കാൻ ബാധ്യസ്ഥയാണ്
വേറൊരു വിവാഹം കഴിച്ച് ജീവിക്കേണ്ടവളല്ലേ. ഇതിവിടെ നിർത്താം. എന്ന് രവി തന്നെ പറഞുപദേശിച്ചതല്ലേ. അപ്പോൾ. ഹരിതക്കായിരുന്നു ഇളക്കം. ഇപ്പോൾ വിലപിച്ചിട്ട് ഒരു കാര്യവുമില്ല
17:20 എല്ലാ പെൺകുട്ടികൾക്കും ജിഷിൻ മാത്രമേ ഉള്ളൂ പ്രേമിക്കാൻ??? ലോകത്തു വേറെ ആരും ഇല്ലേ??? കഷ്ടം. ഇന്നത്തെ കാലത്തു നടന്നു കൊണ്ടിരിക്കുന്ന സമകാലിക സംഭവം ചൂണ്ടി കാണിക്കുന്ന ഭ്രമണം ടീമിന് അഭിനന്ദനങ്ങൾ 👏
രവി അങ്കിളിനോട് എനിക്ക് ഒരു വെറുപ്പും തോന്നുന്നില്ല അയാളുടെ ജീവിതം തകർത്തത് ഹരിതയല്ലേ എല്ലാം ഒഴിവാക്കിയ രവിയെ അവളല്ലേ വീണ്ടും വിളിച്ചു വരുത്തിയത് അങ്കിളിന്റെ കുഞ്ഞിനെ വേണമെന്നും പറഞ്ഞു പിന്നെയും ഒന്നിച്ചത് ആഗ്രഹിച്ചു കിട്ടിയതല്ലേ ഹരിതമോളേ ഇപ്പോൾ കരഞ്ഞിട്ട് ഒരു കാര്യവുമില്ല സന്തോഷത്തോടെ അനുഭവിച്ചോ അഹങ്കാരി
രവിയങ്കിൾ പ്രേക്ഷകരെ ദേഷ്യപ്പെടുത്തുന്ന കഥാപാത്രമായി മാറി കൊണ്ടിരിക്കുകയാണല്ലോ ?.. ആ ഫോൺ വിളിയും സംസാരവും ആക്ഷനും എല്ലാം കാണുമ്പൊ വല്ലാത്ത ഇരിറ്റേഷൻ😬😬😬👎👎👎👎
എന്തായാലും രവി ശങ്കറിനെക്കാൾ കടുത്ത ശിക്ഷ കിട്ടേണ്ടത് ഹരിതക് തന്നെ ആണ്.. രവി ശങ്കർ ആളൊരു ചതിയൻ ആണെങ്കിൽ പോലും ഹരിതയെ നശിപ്പിക്കാൻ നില്കാതെ സ്വന്തം കുടുംബത്തിന് വേണ്ടി ഹരിതയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായിരുന്നു.. ഇന്നത്തെ കാലത്തു എത്രയോ ചതിയൻ ഭർത്താക്കന്മാർ ഉണ്ട് ഭാര്യക്കു കുറച്ചു പ്രായം കൂടുമ്പോൾ, ഭാര്യയെക്കാൾ സുന്ദരികളെ കാണുമ്പോൾ കുടുംബത്തെ ഉപേക്ഷിച്ചു ആ പെണ്ണിന്റെ കൂടെ പോകുന്നവർ !!.. ഇയാൾ അത്ര ഒന്നും ചെയ്തില്ലല്ലോ.. ഹരിത ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയപ്പോൾ ആദ്യം രവി ശങ്കർ അതിനെ ഒരുപാടു നിഷേധിക്കുകയാണ് ചെയ്തത്..അവളോട് എല്ലാം മറക്കാനും വേറെ ജീവിതം തെരഞ്ഞെടുക്കാൻ പറയുകയുംചെയ്യുന്നുണ്ട്.. എന്നാൽ ഹരിത ആത്മഹത്യാ ചെയ്യും എന്ന രീതിയിൽ ഭീഷണിപ്പെടുത്തി.. ഭാര്യമാർ അറിയാതെ പ്രണയം തുടങ്ങുന്ന ഒരു വിധപ്പെട്ട ആണുങ്ങൾ ഹരിതയെ പോലൊരു പെണ്ണിനെ മുതലാക്കി പോകാൻ മാത്രമേ ശ്രമിക്കൂ... !!.. രവി മക്കൾക്കു വേണ്ടി ചില വിട്ടു വീഴ്ചകൾക്ക് ശ്രമിക്കുന്നുണ്ട്.. ഹരിത ആണ് അയാളുടെ കുടുംബം പൂർണ തകർച്ചയിലേക്കെത്തിച്ചത് !!!... കാലക്രമേണ നന്നാവേണ്ടിയിരുന്ന ഒരു ജീവിതമായേനെ അനുവിന്റെയും രവിയുടേതും.. അതിനുള്ള സ്കോപ്പ് ഇല്ലാതാക്കി ഹരിത !.. ഹരിത എന്തുപറഞ്ഞാലും രവി സ്വന്തം ഭാര്യക്കു കൊടുത്ത വാക്ക് മറക്കാൻ പാടില്ലായിരുന്നു.. എന്നാലും ഒഴിഞ്ഞു പോകാൻ ഒരു ശ്രമം നടത്തിയ രവി തന്നെ ആണ് ഹരിതയേക്കാൾ ബെറ്റർ !.. സ്വന്തം കുടുംബ ജീവിതം ഇല്ലാതാവുന്നതോടെ അയാൾ തീർത്തും ഒരാഭാസൻ ആയി മാറുന്നു..
ഓരോ ആവേശത്തിന് ഇങ്ങനൊക്കെ ചെയ്യുന്ന ഹരിതയെപ്പോലുള്ള പെൺകുട്ടികളുടെ അവസ്ഥ പാഠമാണ് ഈശ്വരാ ഇങ്ങനൊക്ക യഥാർത്ഥത്തിൽ സംഭവിച്ചുട്ടുള്ളവരുടെ അവസ്ഥ ആലദചിക്കാൻ വയ്യ
I stand for Ravi uncle. Paranjad ethra sathym aan.Ayal ellam avasanipichad alle and Anu aunty had forgiven him. Pinnem e penn alle angat poyad otherwise he wouldnt have behaved dis way ipo.. I stand for him
മോളെ ഹരിതേ നിന്നെയും സംരക്ഷിക്കാൻ അനിത തന്നെ ഉണ്ടാവോള്ളു. അത് കൊണ്ട് അൽപ്പം അഹങ്കാരം ഒക്കെ കുറച്ചു കുറച്ചൊള്ളു... അഹങ്കരിച്ചിട്ടൊന്നും ഒരു കാര്യം ഇല്ല മോളെ... 😱😱😱
*ഈ സീരിയലിൽ എന്ത് കൊണ്ട് നിങ്ങൾ അഡിക്റ്റ് ആയി എന്നുള്ളത് കമന്റ് ചെയ്യാവോ...?. ആൺ പെൺ വ്യത്യാസമില്ലാതെ ഒരുപാട് ഫാൻസ് ഈ സീരിയലിന് ഉള്ളത് കൊണ്ട് അതിന്റെ അടിസ്ഥാനം അറിയാനുള്ള ഒരു പോളിംഗ് മാത്രം* 😊
രവിയുടെ കുടുംബം തകരാൻ ഉള്ള കാരണം ഹരിത ആണ്..അത് കൊണ്ട് അവളെ ബ്ലാക് മെയിൽ ചൈയ്യണം..രവി സൂപ്പർ. .മക്കൾ അഹങ്കാരം കാണിച്ചു തോന്നിയ വഴി പോയതിന് അനിത ആണുങ്ങളോട് പ്രതികാരം ചൈയ്യൻ നടക്കേണ്ട കാര്യം ഒന്നുമില്ല..മക്കളെ ആണ് നിലക്ക് നിർത്തേണ്ടത്..സ്കൂളിൽ പഠിക്കുന്ന പെണ്പിള്ളേർക്കൊക്കെ എന്തിനാ ഇത്രയും വില ഉള്ള ഫോണ്...അപ്പൊ ആണ് സതീശന്റെ മോനല്ലേടാ ..എന്നൊക്കെ കേൾക്കേണ്ടി വരുന്നത്..
ഹരിതനെ വെറുതെ വിടരുത് രവി അങ്കിളേ ഫോണിൽ വിളിച്ച് നോവിച്ചു കൊണ്ടേയിരിക്കണം. രവി അങ്കിളും ജിഷനും കണ്ടുമുട്ടുന്ന ഒരു എപ്പിസോഡ് വയ്ക്കണം രണ്ടുപേർക്കും നല്ല ideas ഷെയർ ചെയ്യാമല്ലോ 😁😁😁
Baaki ulla channel lum ee serial vnm enn agrahikkunnavar undo....njan chodikkn kaaranm ethokke nammude day to day life il nadakunnathanegilum pala parents num ariyilla makkal ethokke cheyyunnu evde ponu ennoke ee serial athinoru gunapaadam anu ....
ഈ കഥയില്‍ harithayolam നീചമായ കഥാപാത്രം ഇല്ലാന്ന് തന്നെ parayam...കാരണം അവള്‍ thulachad രവിയുടെ മാത്രം ജീവിതം അല്ല...അനുവിന്റെ, സ്വന്തം ഭർത്താവ് sharathinte ....അവള്‍ ഇത്രയും anubavichal പോരാ....oduvil രവി മരിക്കാനും karanakaari haritha ane....അത്രക്ക് shapam മേടിച്ചു വാങ്ങിയ janmam
മൊബൈൽ ഷോപ്പിൽ പോയി റീചാർജ്ജ് ചെയ്യുമ്പോൾ പെൺകുട്ടികൾ ജാഗ്രത കാണിക്കണം ജിഷിനെ പോലുള്ള വേട്ടക്കാർ ഉണ്ട് എന്ന ഓർമ വേണം ഇത് എല്ലാ പെൺകുട്ടികൾക്കും ഉള്ള ഒരു പാഠമായിരിക്കട്ടെ.
Uploader nu enthu patti innu tuesday upload cheyyan 😀😀 nannayi....gud episode....harithe ninakku ithu thanne kittanam oru vashikku purathu oru kudumbam nee thakarthu.. ithinte peril anathayude mekkittu keriyittu oru karyavum illa ini anitha mathrame kanu ninne sahayikkan....jishin ulla pani on the way...
രവി Uncle അടിപൊളി.. അദ്ദേഹത്തോട് തോനുന്ന വെറുപ്പ് മൊത്തം അയാളുടെ അഭിനയ മികവ് ആണ്.. നിത്യ ഹരിതനായകൻ ശരത് നായകൻ ആയും സഹ നടൻ ആയും മാത്രം അല്ല വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്യാൻ മടി ഇല്ല എന്ന് തെളിയിച്ചു congrats great actor
sruthi v.s true
sruthi v.s valare seriyanu..വളരെ നന്നായ് അവതരിപ്പിക്കുന്നുണ്ട് ശരത്.
Ya correct
ശെരിയാണ്
രവി അങ്കിൾ supr acting ❤
ഹരിതയുടെ കരച്ചിൽ കണ്ടു സന്തോഷിക്കുന്നവർ ആരൊക്കെയാ 😂😂😂😂വിടരുത് അങ്കിളേ വെറുതെ വിടരുത് രവി parannathu correct ആണ്....
ശരിക്കും രവി പറയുന്നതാണ് ന്യായം.
ചങ്ങനാശേരിയിൽ വച്ച് എല്ലാം പറഞ്ഞവസാനിപ്പിച്ചത് ആണ്.
അനു ഒരുപക്ഷേ അവിടെ നിന്നും മാറിത്തുടങ്ങിയേനെ...അവരുടെ ദാമ്പത്യം പഴയത് പോലെ അല്ലെങ്കിലും കുറച്ചെങ്കിലും ഭേദമായി മുൻപോട്ടു നീങ്ങിയനെ.
രണ്ടാമതും ഇത് തുടങ്ങി വെച്ചത് ഹരിതയാണ്..തിരുവനന്തപുരത്തേക്ക് ഉള്ള രവിയുടെ വരവാണ് അവരുടെ ജീവിതം ഡിവോഴ്സ് വരെ എത്തിച്ചത്..
തിരുവനന്തപുരത്തേക്ക് രവിയെ നിർബന്ധിച്ച് വിളിച്ചു വരുത്തിയത് ഹരിതയാണ്..രവിയുടെ ചോരയിൽ പിറക്കുന്ന ഒരു കുഞ്ഞു വേണമെന്നും അനുപമേയും തന്റെ കുടുംബക്കാരെയും അടക്കം എല്ലാവരെയും കബളിപ്പിക്കണമെന്നും ജയിക്കണമെന്നും ഉള്ള ഹരിതയുടെ വാശിയാണ് ഇതിനൊക്കെ കാരണം..അല്ലായിരുന്നെങ്കിൽ അന്ന് ചങ്ങനാശ്ശേരിയിൽ വെച്ചുള്ള പ്രശ്നപരിഹാര യോഗത്തിനുശേഷം എല്ലാം ശാന്തമായേനെ...
ഹരിത അപ്പോൾ ഇതെല്ലാം അനുഭവിക്കാൻ ബാധ്യസ്ഥയാണ്
വേറൊരു വിവാഹം കഴിച്ച് ജീവിക്കേണ്ടവളല്ലേ. ഇതിവിടെ നിർത്താം. എന്ന് രവി തന്നെ പറഞുപദേശിച്ചതല്ലേ. അപ്പോൾ. ഹരിതക്കായിരുന്നു ഇളക്കം. ഇപ്പോൾ വിലപിച്ചിട്ട് ഒരു കാര്യവുമില്ല
പാവമാ ഹരിത അറിയാതെ ചെയ്തു പോയ തെറ്റ് ഒരുപാട് valuthanenkilum അവൾക് ജീവിക്കാൻ കൊതിയുണ്ട് barthavinod സ്നേഹമുണ്ട്
comments kandappo serial kanan thonni..two weeks kuthiyirunnu kandu adyam muthal..serial virodhiyaya njan bramanam serial othiri ezhttapettu...superb.....ellarum nalla abinayam..over makeupum illa.
congrats team bhramanam😍😍😍
Same
Oru actor/actress Ella role um cheyyaan thayyaaraavanam. Sharath hats off to you👍
അങ്ങനെ വേണം രവി അങ്കിളേ. എനിക്ക് നല്ലോണം ഇഷ്ടായി. അങ്കിളിന്റെ സംസാരം
എനിക്കും...
17:20 എല്ലാ പെൺകുട്ടികൾക്കും ജിഷിൻ മാത്രമേ ഉള്ളൂ പ്രേമിക്കാൻ??? ലോകത്തു വേറെ ആരും ഇല്ലേ??? കഷ്ടം. ഇന്നത്തെ കാലത്തു നടന്നു കൊണ്ടിരിക്കുന്ന സമകാലിക സംഭവം ചൂണ്ടി കാണിക്കുന്ന ഭ്രമണം ടീമിന് അഭിനന്ദനങ്ങൾ 👏
Rahman Thasneem അവറെ കണ്ടെച്ചാൽ മതി
Avane nalla glamour alle pinne nalla comedyum pachara yum veezhan atrem pore... Avande mondha kandal parayumo etra valya kallan aanenn
Second One okok
കൃഷി ഇറക്കുകയാണോ... മൊബൈൽ ഷോപ്പിലെ ചെക്കന്റെ ഡയലോഗ് പൊളിച്ചു.
എന്ത് പറഞ്ഞാലും ഹരിതയ തെറ്റുകാരി എന്ന് തോന്നുന്നവർ ലൈക് അടിച്ചേ
Bhramanam fans evide👍✌
Evide und
രവി അങ്കിളിനോട് എനിക്ക് ഒരു വെറുപ്പും തോന്നുന്നില്ല അയാളുടെ ജീവിതം തകർത്തത് ഹരിതയല്ലേ എല്ലാം ഒഴിവാക്കിയ രവിയെ അവളല്ലേ വീണ്ടും വിളിച്ചു വരുത്തിയത് അങ്കിളിന്റെ കുഞ്ഞിനെ വേണമെന്നും പറഞ്ഞു പിന്നെയും ഒന്നിച്ചത് ആഗ്രഹിച്ചു കിട്ടിയതല്ലേ ഹരിതമോളേ ഇപ്പോൾ കരഞ്ഞിട്ട് ഒരു കാര്യവുമില്ല സന്തോഷത്തോടെ അനുഭവിച്ചോ അഹങ്കാരി
athe. ravi vendennu paranjittum harithayanu nirbandichath
Sathyam.. Haritha ya ravi ude kudumpam nashichathu
enikku shavi uncle nte kunju mone valya ishtava...thala mudi bahu rasam..
-
രവിയങ്കിൾ പ്രേക്ഷകരെ ദേഷ്യപ്പെടുത്തുന്ന കഥാപാത്രമായി മാറി കൊണ്ടിരിക്കുകയാണല്ലോ ?.. ആ ഫോൺ വിളിയും സംസാരവും ആക്ഷനും എല്ലാം കാണുമ്പൊ വല്ലാത്ത ഇരിറ്റേഷൻ😬😬😬👎👎👎👎
sathyam
അന്നാമ്മോ,ഗുഡ് മോർണിംഗ്...
Ysss
Anna Premnabas അത് ശരിയാ വല്ലാത്ത ഒരു irritation അയാളെ കാണുമ്പോൾ.......... Kolllan തോന്നും........ വൃത്തികെട്ട മനുഷ്യൻ....... 😏😏😏😏😏😏
@@fahadhajira5744 enik anganna thonnunila... Haritha chothichu medichatha... Keep going ravi uncle 👍👍
Thank you all for your support.
രവിയെ ഇഷ്ടപ്പെടുന്നവർക്കും ഇഷ്ടമല്ലാത്തവർക്കും.. എല്ലാവർക്കും നന്ദി 🙏🙏🙏 Ravishankar 😊😊😊
SARATH DAS sarathettan😍
ithuvare chaithilil superb character
എന്തായാലും രവി ശങ്കറിനെക്കാൾ കടുത്ത ശിക്ഷ കിട്ടേണ്ടത് ഹരിതക് തന്നെ ആണ്.. രവി ശങ്കർ ആളൊരു ചതിയൻ ആണെങ്കിൽ പോലും ഹരിതയെ നശിപ്പിക്കാൻ നില്കാതെ സ്വന്തം കുടുംബത്തിന് വേണ്ടി ഹരിതയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായിരുന്നു.. ഇന്നത്തെ കാലത്തു എത്രയോ ചതിയൻ ഭർത്താക്കന്മാർ ഉണ്ട് ഭാര്യക്കു കുറച്ചു പ്രായം കൂടുമ്പോൾ, ഭാര്യയെക്കാൾ സുന്ദരികളെ കാണുമ്പോൾ കുടുംബത്തെ ഉപേക്ഷിച്ചു ആ പെണ്ണിന്റെ കൂടെ പോകുന്നവർ !!.. ഇയാൾ അത്ര ഒന്നും ചെയ്തില്ലല്ലോ.. ഹരിത ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയപ്പോൾ ആദ്യം രവി ശങ്കർ അതിനെ ഒരുപാടു നിഷേധിക്കുകയാണ് ചെയ്തത്..അവളോട് എല്ലാം മറക്കാനും വേറെ ജീവിതം തെരഞ്ഞെടുക്കാൻ പറയുകയുംചെയ്യുന്നുണ്ട്.. എന്നാൽ ഹരിത ആത്മഹത്യാ ചെയ്യും എന്ന രീതിയിൽ ഭീഷണിപ്പെടുത്തി.. ഭാര്യമാർ അറിയാതെ പ്രണയം തുടങ്ങുന്ന ഒരു വിധപ്പെട്ട ആണുങ്ങൾ ഹരിതയെ പോലൊരു പെണ്ണിനെ മുതലാക്കി പോകാൻ മാത്രമേ ശ്രമിക്കൂ... !!.. രവി മക്കൾക്കു വേണ്ടി ചില വിട്ടു വീഴ്ചകൾക്ക് ശ്രമിക്കുന്നുണ്ട്.. ഹരിത ആണ് അയാളുടെ കുടുംബം പൂർണ തകർച്ചയിലേക്കെത്തിച്ചത് !!!... കാലക്രമേണ നന്നാവേണ്ടിയിരുന്ന ഒരു ജീവിതമായേനെ അനുവിന്റെയും രവിയുടേതും.. അതിനുള്ള സ്കോപ്പ് ഇല്ലാതാക്കി ഹരിത !.. ഹരിത എന്തുപറഞ്ഞാലും രവി സ്വന്തം ഭാര്യക്കു കൊടുത്ത വാക്ക് മറക്കാൻ പാടില്ലായിരുന്നു.. എന്നാലും ഒഴിഞ്ഞു പോകാൻ ഒരു ശ്രമം നടത്തിയ രവി തന്നെ ആണ് ഹരിതയേക്കാൾ ബെറ്റർ !.. സ്വന്തം കുടുംബ ജീവിതം ഇല്ലാതാവുന്നതോടെ അയാൾ തീർത്തും ഒരാഭാസൻ ആയി മാറുന്നു..
കുമ്പിടി കുമ്പിടി
Ethokke type cheyyaan orupaad kashtapettittundavumallo
Vaakkukal churuki yezhuthiyaal vaayikkaan easy aayirunnu
Sathyam 👍
@@shanilshashanilsha7867 😀k
Super... Director sir... Plz consider the mass comment
Correct
Haritha ippo nannayi abhinayikunund alle friends
Ssrath.awesome portrayal in the negative role..👏👏👏
ഓരോ ആവേശത്തിന് ഇങ്ങനൊക്കെ ചെയ്യുന്ന ഹരിതയെപ്പോലുള്ള പെൺകുട്ടികളുടെ അവസ്ഥ പാഠമാണ്
ഈശ്വരാ ഇങ്ങനൊക്ക യഥാർത്ഥത്തിൽ സംഭവിച്ചുട്ടുള്ളവരുടെ അവസ്ഥ ആലദചിക്കാൻ വയ്യ
1.25 speedil kanunnath njan mathramano?😂😂
Oralu karayunnathu kand eanik adhyamaya chiri vannathu😂😂😂😂😜😜😜😜
പാവം രവി അങ്കിൾ പെട്ടുപോയി 🤗🤔🤔🙂
ഹരിതക് കുറച്ച് അഹങ്കാരം കൂടുതൽ ആണ്. അങ്ങിനെ തന്നെ വേണം
Sex
Sexual Sex '
I stand for Ravi uncle. Paranjad ethra sathym aan.Ayal ellam avasanipichad alle and Anu aunty had forgiven him. Pinnem e penn alle angat poyad otherwise he wouldnt have behaved dis way ipo.. I stand for him
Actually novelil ingane alla.... Harithayayit ulla relationu shesham ravilk koode work cheyana lady ayitum relation undavum .... Appazhanu anu divorce cheyanath....
Aaa ചോദ്യം പൊളിച്ചു....ഇതെന്താ കൃഷി ആണോ 😁😁😁😁😁😁😁😁
Devan devu Devu sharya
ശവി അങ്കിളിന്റെ മക്കൾ spr ആണല്ലേ
Raviyankile harithaye veruthe vidaruth raviyankilinta kudaullavar like chy
Sarathinde acting super parayathe vayya👌👌👌
Jishinte kade nilkkunna kuttukaran suppar avane eshtavullavar like cheyyu
Ithile aa matte kutty manjurukum kalathile Jani kuttyde sister ayirunille so happy to see her bck😊
Sharath super acting... 😍
kudubam tharakarnnea kariyam pulli ipolaa orukkunnea...avihitham nadathiyapol marannu poyi pavam raviuncle😃😃
curly hairulla school student anamika actress parvathiyude pazhaya face cut thonnunavar like here
മോളെ ഹരിതേ നിന്നെയും സംരക്ഷിക്കാൻ അനിത തന്നെ ഉണ്ടാവോള്ളു. അത് കൊണ്ട് അൽപ്പം അഹങ്കാരം ഒക്കെ കുറച്ചു കുറച്ചൊള്ളു... അഹങ്കരിച്ചിട്ടൊന്നും ഒരു കാര്യം ഇല്ല മോളെ... 😱😱😱
Rahman Thasneem x
Rahman Thasneem
Rahman Thasneem
arum phum memmory card onnum mobile shoppilonnum kondukodukkalle makkaleee nalla msg thann kondirikkuna bramanam searial✌️👌
Raviyancle( sarath) nannayittu abhinayikkunnund
*ഈ സീരിയലിൽ എന്ത് കൊണ്ട് നിങ്ങൾ അഡിക്റ്റ് ആയി എന്നുള്ളത് കമന്റ് ചെയ്യാവോ...?. ആൺ പെൺ വ്യത്യാസമില്ലാതെ ഒരുപാട് ഫാൻസ് ഈ സീരിയലിന് ഉള്ളത് കൊണ്ട് അതിന്റെ അടിസ്ഥാനം അറിയാനുള്ള ഒരു പോളിംഗ് മാത്രം* 😊
Da കള്ള കുമ്പിടീ😂😂😂😂
ബ്രോ, ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും മികച്ച ഒരു നല്ല മെസ്സേജ് സമൂഹത്തിനു കൊടുക്കുന്നുണ്ട് ഈ സീരിയൽ...
Ntho oru realstc ayttlla story
Ithu poli alleee
Realistic story kureyoke
രവിയുടെ കുടുംബം തകരാൻ ഉള്ള കാരണം ഹരിത ആണ്..അത് കൊണ്ട് അവളെ ബ്ലാക് മെയിൽ ചൈയ്യണം..രവി സൂപ്പർ.
.മക്കൾ അഹങ്കാരം കാണിച്ചു തോന്നിയ വഴി പോയതിന് അനിത ആണുങ്ങളോട് പ്രതികാരം ചൈയ്യൻ നടക്കേണ്ട കാര്യം ഒന്നുമില്ല..മക്കളെ ആണ് നിലക്ക് നിർത്തേണ്ടത്..സ്കൂളിൽ പഠിക്കുന്ന പെണ്പിള്ളേർക്കൊക്കെ എന്തിനാ ഇത്രയും വില ഉള്ള ഫോണ്...അപ്പൊ ആണ് സതീശന്റെ മോനല്ലേടാ ..എന്നൊക്കെ കേൾക്കേണ്ടി വരുന്നത്..
ഹരിതനെ വെറുതെ വിടരുത് രവി അങ്കിളേ ഫോണിൽ വിളിച്ച് നോവിച്ചു കൊണ്ടേയിരിക്കണം. രവി അങ്കിളും ജിഷനും കണ്ടുമുട്ടുന്ന ഒരു എപ്പിസോഡ് വയ്ക്കണം രണ്ടുപേർക്കും നല്ല ideas ഷെയർ ചെയ്യാമല്ലോ 😁😁😁
🤣 🤣 🤣 🤣.. Last dialogue pwolichu 👍
😝😝super idea
ചിരിച്ചു ചത്തു
Endhu vrithi ketta idea
😂😂😂😂
രവി അങ്കിൾ പൊളിച്ചു..ആർക്കും തോന്നും ഒരു തല്ല് കൊടുക്കാൻ
ഹരിതയുടെ അഹങ്കാരം തീരില്ല അനിതയോടുള്ള പെരുമാറ്റം കണ്ടാൽ വെച്ച് ഇടികൊടുക്കാൻ തോന്നും........... വഞ്ചകി ഹരിത........ പാവം ശരത്
currect
Ath ready avum.... Neethaye pole kurach kazhinjal ivarum kootavum
ഇവനാര് എല്ലാപെൺപിള്ളേരും ഇവന്റെ പിന്നാലെ നടക്കാൻ വല്ല ഗന്ധർവനോ 😂😂😂 നാട്ടിൽ വേറെ ചെക്കൻ മാരൊന്നും ഇല്ലേ..... 😊😊
ഹരിതക്കു കിട്ടണം. രവി അങ്കിളിന്റെ ഭാഗത്തും ശരിയുണ്ട്
But harithayude kayilum thett ond pazhaya Haritha kollila.... ippolzhthe Haritha pwoli
എന്തായിരുന്നു രവിയേട്ടൻ രവിയേട്ടൻ ഇപ്പൊ രവി അങ്കിൾ രവി അങ്കിൾ ബെസ്റ്റ്..........
Anu auntiyum makkalum superaaaaa
Baaki ulla channel lum ee serial vnm enn agrahikkunnavar undo....njan chodikkn kaaranm ethokke nammude day to day life il nadakunnathanegilum pala parents num ariyilla makkal ethokke cheyyunnu evde ponu ennoke ee serial athinoru gunapaadam anu ....
ആ മെമ്മറി കാർഡ് വാങ്ങാൻ വന്ന കൂട്ടുകാരി മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടീടെ അനിയത്തി allaayirunnoo .... ഇപ്പൊ സുന്ദരിയായി
Annum sudariyayirunnu midukkiyum inikk anne ishttayirunnu
Adhe neelakuyilum unde
Athaaannn.... Evideyoo kanda poleee
Manjurukum kalam ellm ithilm und☺️achamma anitha maneshede achan...
@@athulyak5077 achamma hit serials inte oru bhagamanu
രവിശങ്കറിന് ഫുൾ സപ്പോർട്ട്.. ഹരിതയ്ക്ക് കിട്ടണം..
ഈ കഥയില്‍ harithayolam നീചമായ കഥാപാത്രം ഇല്ലാന്ന് തന്നെ parayam...കാരണം അവള്‍ thulachad രവിയുടെ മാത്രം ജീവിതം അല്ല...അനുവിന്റെ, സ്വന്തം ഭർത്താവ് sharathinte ....അവള്‍ ഇത്രയും anubavichal പോരാ....oduvil രവി മരിക്കാനും karanakaari haritha ane....അത്രക്ക് shapam മേടിച്ചു വാങ്ങിയ janmam
ravide bhagathum nyaymund
Sarath Das super acting👍
രവി സ്നേഹിച്ചു കൊല്ലുന്ന വില്ലൻ 😏😉
👍👍👍
Kunju monu" etra cute aaaanu.....
Njan vilikunnidathu nee varumbol njan parayam ne vilikunnidathu njan varano ennu.. Chirichu mannu thappy😀😀
Sathym 🤣
ആ വയറും വെച്ച് ബെഡിലോട്ട് അങ്ങനെ എടുത്ത് ചാടല്ലേ പണി കിട്ടും 😀😀
😂😂😂😂😂
വയർ ഊരി പോകും
Ullil vecha thalayanana uuriveezhumm,😂😂
@@feminajeeb1850 😉😉
@@shaharubannisar9842 Yes 😁😁
ഹരിതേ നന്നായിട്ടോ.. Ravi അങ്കിൾ പണി തുടങ്ങി ട്ടോ... എനിക്ക് വിഷമം നിന്നെ ഓർത്തല്ല...ശരത് ഫാമിലി യെ ഓർത്ത... നല്ല ഒരു കുടുംബം നീ നശിപ്പിച്ചു... പോടീ
ഇതെന്താ മൊത്തം കൃഷിയാണോ 🤣
Innu njn ahh kuttyklude vazhakne kuduthl ishtapetath.... 2perum cute analle nlla acting ane.. 😍
ജിഷിന്റെ പുതിയ കാമുകി നാടകനടി ആണോ 😂😂😂😂😂എന്താ ആക്ടിങ്
സത്യം 😂😂😅
Sathyam oru kuth vach kodukana thonniyath
ശെരിയാ നാടോടി നൃത്തം കളിക്കുന്ന പോലെ ഉണ്ട്
Sathyam
Anu checheede mone kollaallo😅
മൊബൈൽ ഷോപ്പിൽ പോയി റീചാർജ്ജ് ചെയ്യുമ്പോൾ പെൺകുട്ടികൾ ജാഗ്രത കാണിക്കണം ജിഷിനെ പോലുള്ള വേട്ടക്കാർ ഉണ്ട് എന്ന ഓർമ വേണം ഇത് എല്ലാ പെൺകുട്ടികൾക്കും ഉള്ള ഒരു പാഠമായിരിക്കട്ടെ.
yes
Innathe like Ravi angle👍👍👍
Haritha ....evlu nannavilla anubhaviktte ...
ravi uncle paranjadilum satyamund
Hafsasani88 Hafsasani88 ayal paranjathilanu karyam
Hafsasani88 Hafsasani88
bb obvdcu up
ravi uncle kaaran ee serial madukkunnunddd...
raviyude dayaloge adipoli
Aahhh pilleruuu polichuiii enichuuuuu eshtayiiii😘😘😘😘😘😘😘😘😘
Shavi uncle nte makkale randaaaleyum nalla bangiyund kanan😚😚😚😚
ശവി അങ്കിളേ ഹരിതയ വെറുതെ വിടരുത് 😟😟🌶
ഇത്ര maramandiyayi പെൺകുട്ടികളെ chithreekarikkarut
മൊബൈൽ ഷോപ്പിൽ വന്ന പെൺകുട്ടികളിൽ ഒരാൾ മഞ്ഞുരുകും കാലത്തിലെ അരുണിമ അല്ലെ
Ee jishinte frndinte chodyam enik ishtaay.. Ithentha motham കൃഷി aanonn... Hahhaaa
Raviyetta nigaa polikk njamma koodeyund...haridak angnenne venm
😂
ദിവസം ചെല്ലുന്തോറും ജിഷിന് പെമ്പിള്ളേർ കൂടി കൂടി വരികയാണല്ലോ? ഈ പെമ്പിള്ളേരുടെ കാര്യം😂😂😂😂😂
അന്നാമ്മോ, അവന്റെ സമയം അടുത്തു, അതാ ആളികത്തുന്നേ...
@@Linsonmathews കണ്ടറിയാം ലിൻസാ
Anna Premnabas by arudhaty
😒
നമ്മളിന്ന് ശശി ആയി
Like undo sakhave oru like edukkan 😜😜😜
Good serial, natural ayi thonunnu
Enthokkeyanenkilum Ravi Shankar parayunnathilum karanamund.haritha chothichu vangiyathalle.achamma avide nilkkunnathukonda harithakku onnum sherikkum parayan pattathath.
mothamm krshiyoo😀😀😀😀
Sumi S എന്താ ഈ ഗൂഗിൾ ഗൾ ഭം മനസിലായില്ല
athinu kudumbathe sbehikkunnonarnne kunje penninte vakkum kett onnnm povillarnnu
. ,
B. I. B.
V'.
T. . I ,😂😂😂😂K m k :
😂.
ravi uncle acting super....
Jishin motham krishi aanalloo😂 😂
എന്നാലും ഹരിത എന്നാ ചാട്ടം ആണ് ചാടിയത് പാവം വാവ
Nalla cute vavuz Anu auntyde makkal😍 innocent acting 😘
Enthoru santhosham harithayude avasthakaanan😁😁😁
Jishinte koode ulla chettan pwolichu nalla qustn
yes
അയ്യോയ്യോ എന്തൊക്ക ചോദ്യവും ഉത്തരവും ആണേ ഈ രവിയും ഹരിതയും... ഇരുവരും തമ്മിൽ ഉള്ള മത്സരത്തിൽ ആരു വിജയിക്കും ആവോ??? 👿👿👿
Haridha
Haritha
Ravi villain alle apo Haritha
Ee poku poya Jishinu ini real lifel pennukituna karyam samshayaman😝
ആ ജിഷിന്റെ കൂടെ കൂടിയവളുടെ അച്ഛന്റെ നമ്പർ കിട്ടിയാൽ വിളിച്ച് അറിയിക്കാമായിരുന്നു
😂😂
Pavam ravi
Ravi kalakki entha performance ayya sammathichu....
ഫോൺ തന്നെയാ എല്ലാത്തിനും കുഴപ്പം adh rakshidhakkal thanne anu shraddhikkendhadh eniyengilum ഫോൺ vangikkodukkadhe shakshidakkal sookashikkuga സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
എനിക്ക് രവി അങ്കിൾനെ പേടിയാ
Beema Shibin എന്താ vallathum ഒപ്പിച്ചോ 😂😂😂😂
എനിക്കെങ്ങും വേണ്ടായേ ആ കെളവനെ @lakshmi
@@shamnascookingpoint ഹഹഹ
Harithede Karachiline enna originality ale😄😄😄
Uploader nu enthu patti innu tuesday upload cheyyan 😀😀 nannayi....gud episode....harithe ninakku ithu thanne kittanam oru vashikku purathu oru kudumbam nee thakarthu.. ithinte peril anathayude mekkittu keriyittu oru karyavum illa ini anitha mathrame kanu ninne sahayikkan....jishin ulla pani on the way...
Today’s background music over aayitt thonniyath enikk mathraano 🤔
koduthaal kollathum kittum. taa haritheee
Red always with Ravi uncle
Deeraj ettan chathu poyath kond ayaalde joli koodi jishin etedthu.elaam koodi otak manage cheyyunna pavathinte oru avasthaye...ath nammal kandila ennu nadikaruth
Ravi uncle super. Angane thanne venam avale onnkoode valach vashathaaki ningalang orumich jeevikkooo.paavam sharath ayaal onnu rakshappettotte
ഹരിതക്ക് അങ്ങനെ തന്നെ വേണം
Innu njan raviuncle nte bhagatha😉