മുഴുവന്‍ തെറ്റും ആ കള്ളീടെ ഭാഗത്ത് തന്നെയാ. വരാന്‍ ഇഷ്ടമില്ലാതിരുന്നിട്ടും നിര്‍ബന്ധിച്ചും ,ആത്മഹത്യ ഭീഷണി മുഴക്കിയുമാ രവിയെ ഹോട്ടല്‍ റൂമിലെത്തിച്ച് കാര്യം സാധിച്ചത് 😇😁
അനിതയുടെ ഒരു തെറ്റ് ക്ഷമിക്കാൻ ഹരിലാലിന് കഴിഞ്ഞിരുന്നെങ്കിൽ ഇന്ന് 2 മക്കളുടെയും ഇത്ര മാത്രം ഹീനമായ തെറ്റുകൾ ക്ഷമിച്ച് ക്ഷമിച്ച് സ്വയം അപമാനിതനായി കഴിയേണ്ടി വരില്ലായിരുന്നു.
@@remyababy8960 അനിതയെയും മക്കളെയും ഫ്ലാറ്റിൽ താമസിപ്പിച്ചു ഹരിലാൽ ജോലിക്കു പോയ കാലത്ത് ഒരു അരുതാത്ത ബന്ധത്തിൽ അനിത പെട്ടു പോയി. തെറ്റാണ്. പക്ഷെ ഹരിലാൽ വല്ലാത്ത പ്രതികാര ബുദ്ധിയോടെയാണ് അന്ന് ഹരിലാൽ അനിതയെ ഇറക്കി വിട്ടത്. ക്ഷമ ചോദിച്ചു കരഞ്ഞ ഹരിതയെ നിഷ്കരുണം ഇറക്കി വിട്ടു ഹരിലാൽ.
എല്ലാത്തിനും ഉപരി 17 വർഷം അമ്മയില്ലാതെ വളർത്തി കൊണ്ട് വന്ന മക്കൾ .... എന്ന് എപ്പോഴും പറയുന്ന ഹരിലാലിന് അവരുടെ അമ്മയുടെ മുൻപിൽ തല ഉയർത്തി അത് പറയാൻ സാഹചര്യം കൊടുക്കാത്ത രണ്ട് മക്കൾ .... ഒരു മനുഷ്യന്റെ നിസ്സഹായവസ്ഥ🥺🥺🥺
അനിതയെ കെട്ടിയ നേരത്ത് 2 തെങ്ങ് നാട്ടൂടായിരുന്നോ 😒😬... ഈ വേനൽക്കാലത്ത് 2 കരിക്കിട്ട് കുടിക്കാമായിരുന്നു 😏🙏... ഇതിപ്പോൾ 2 എണ്ണം വെള്ളം കുടിപ്പിക്കാൻ ഇരിക്കുവല്ലേ 🙏😁... അല്ല ഈ മിന്നലും 🌩 മഴയും 🌧ഇപ്പോൾ എവിടെയാണ്.... ഇവിടെയൊക്കെ നല്ല ചൂടാ 🙏. അതാ ചോദിച്ചത് 😁😜....
ഇതൊക്കെ അറിഞ്ഞിട്ടും ഹരിലാലിന് വല്യ മാറ്റോന്നും ഇല്ല. എങ്കില്‍ പിന്നെ കുറച്ച് ഇടിയും മിന്നലും വെച്ച് ആ സീന്‍ കൊഴുപ്പിക്കാന്ന് കരുതി ഇട്ടതാ 😁 . മൂപ്പര് തോക്കെടുത്ത് നോക്കീട്ട് പൊട്ടാസില്ലാത്തോണ്ട് തിരികെ വെച്ച് 😇😁
Sabi Sabi അയ്യോ അങ്ങനെ പറയല്ലേ 🙏😂😁... മനീഷ അങ്ങനെ ചെയ്യില്ലെന്ന് 100% ഉറപ്പുള്ള ചേട്ടനാണ് അത്... അപ്രതീക്ഷിതമായി കേട്ടപ്പോൾ പുള്ളിക്ക് വിശ്വസിക്കാൻ പറ്റാഞ്ഞിട്ടുള്ള പരിഭ്രമം 😁... ഈ പുള്ളിക്ക് ആരും ചെയ്യാത്ത കാര്യം വരെ മക്കൾ ചെയ്യും എന്ന് 1000% ഉറപ്പല്ലേ 👍😂😜... അതാണ് ഭാവമാറ്റം ഒന്നും ഇല്ലാതിരുന്നത് 😁...
ഹരിത ഒറ്റ ഒരുത്തി ആണ് ഇതിനൊക്കെ കാരണം ഒഴിഞ്ഞു മാറാൻ വേണ്ടി എത്ര ശ്രമിച്ചു രവി പക്ഷെ ഞാൻ സ്വയം മരിക്കും എന്ന് പറഞ്ഞു ബിഷിണി പെടുത്തി യത് അല്ലെ ഹരിത എത്ര പേര് പറഞ്ഞു ഹരിത യോട് രവി നിന്ന് മാറാൻ അതിനു അവൾ കൂട്ട് ആക്കിയില്ല ഓരോ നാശം കൊണ്ടു വരാൻ ഒരു പെണ്ണിന് പറ്റും അവൾക് എത്ര തേച്ചാലും മയിച്ചാലും ആ പുരുഷൻ എന്ന നാശം പോകില്ല നേരത്തെ പുരുഷൻ മാർ ആയിരുന്നു നാശം ഇപ്പോൾ സ്ത്രീ കൾ ആണ് നാശം വരുത്തുന്നത്
മകൾ ഗൂഗിൾ നോക്കി ഉണ്ടാക്കിയതല്ലേ. ഇങ്ങനെയുള്ളവരോട് എന്തിന് സഹതാപം. പാവം hari. അയാളുടെ തലേവര ആർക്കും വരരുത്. ഭാര്യയും മക്കളും എല്ലാം ഒരു വള്ളത്തിൽ തന്നെ ആയി.
ഹരിതയെ കുറ്റം പറയുന്നതിന് മുൻപ് ഓർക്കണം 😠.... അച്ഛന്റെ സുഹൃത്തിന്റെ മോനെയാണ് കെട്ടുന്നത് 😜😄... കല്യാണം കഴിഞ്ഞ് കുഞ്ഞുണ്ടായില്ലെങ്കിൽ ഹരി പറയും "നീ ഒറ്റ ഒരുത്തി കാരണമല്ലേടി ആ ചെറുക്കന്റെ ജീവിതം കൂടി പോയത് എന്ന്",😒.... അല്ലേ. അങ്ങനെ ആരും കുറ്റം പറയാതെ ഇരിക്കാനാണ് ആ പതിവ്രതയായ (🤔) കുട്ടി കുഴപ്പം വല്ലതും ഉണ്ടോ എന്നറിയാൻ പോയത്😜.... അല്ലാതെ 😒... ഹരിതയുടെ പാത ആരും പിന്തുടരാൻ പോയേക്കല്ലേ 😬🙏😄😜😁.....
Swathiyude(haritha)acting adipoli ayitund athpole mukudan sirnteyum excellent actor an mukudan sir original achante feelingod koodi avatharippichu mukudan sir
പ്രേമം തല്‌യ്ക്ക് പിടിച്ചാൽ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നും : നിയന്ത്രണം മനുശ്യനു പറഞ്ഞിട്ടുള്ളതാണ് : ഓരോരുത്തരും സ്വയം നിയന്ത്രിക്കേണ്ടതുണ്ട്. : പിന്നെ ആപ്രായം വാശി. : ദേഷ്യം പക... എല്ലാവരോടും ഒരു തരം അകൽച്ച ഇതൊക്കെ ഈ പ്രായത്തിന്റെ പക്വതയില്ലായ്മയാണ് ആര് നല്ലതു പറഞ്ഞാലും തലയിൽ കേറില്ല : കുറച്ച് കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ എല്ലാം. തെറ്റായിരുന്നു എന്ന് മനസ്സിലാകും. ii അപ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. : എല്ലാ കുടുംബത്തിലെയും മക്കളുടെ കാര്യമാണ്:
She should say the truth to sharath and move on instead of cheating him..she does not deserve a loving husband like him..she made the mistake on purpose and she wasnt innocent 😡
ഇത് സീരിയൽ മാത്രം: ഇതമ പോലെ എത്ര പെണ്ണുങ്ങൾ. സ്നേഹത്തിന് മുന്നിൽ; ചതി ചെയ്യുന്നതും. ഒന്നും ഓർക്കാതെ. മാതാപിതക്കളോടുള്ള വൈരാഗ്യം തീർക്കുന്നത്. നമ്മൾക്ക് കിട്ടുന്ന നല്ല ജീവിതം .കൂടി ഇല്ലാതാകും. ഓർക്കുക.
രവി ശങ്കറിന് എന്താ ഇത്ര നിർബന്ധം അവിഹിതത്തിൽ പിറന്ന കുഞ്ഞ് നോട് ഇത്രസ് നേഹം മാന്യമായി കല്യാണം കഴിച്ച ത്തിൽ രണ്ട് കുട്ടികൾ ഇല്ലെ അവരോട് ഇത്ര സ്നേഹം കാണുന്നില്ല ഭാര്യയെ ഡിവേഴ്സാക്കി കുട്ടികളെയും ഡിവേയ്സാക്കിയോ?
Haritha needs to take a divorce, get a job and live with her son. Show Ravi that a mistake cannot take anyone’s life. Suicide is never a choice,pls if anyone going through like this. Just don’t cheat the spouse. Live alone and survive.
Hi ഫ്രണ്ട്സ്..... ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം ഞാൻ വീണ്ടും വന്നു . 😍😍😍😍😍😍...എല്ലാരേയും കാണാൻ..... സീരിയൽ ക്ലൈമാക്സ് ലോട്ട് അടുത്തുന്നുന്ന് അറിഞ്ഞിട്ട് വരുന്നതാ 😜😜😜😜😜😜😜
സബാഷ് ബേട്ടാ !! മിടുക്കന്‍മാരെ അഭിനന്ദിക്കാന്‍ ഈ ദാമോദര്‍ജിക്ക് എന്നും സന്തോഷമേയുള്ളൂ 😁 തെരഞ്ഞെടുപ്പ് അടുത്തല്ലോ . രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി പാരഡി എഴുതി പത്ത് കാശുണ്ടാക്കാന്‍ നോക്ക് റോഷാ 😁
5 വർഷങ്ങൾ കഴിഞ്ഞു വീണ്ടും കാണുന്നു. 2024 🌺
Njnum ❤
Njanum
Me to
Me too. Many time. This is the only entertainment area for me.. Am not fan of any blogs or any serial. This touches us in many ways
@@sup_riya5849 ya🩷
ഈ സീരിയൽ ൽ ഹരിലാൽ മാത്രമാണ് എല്ലാം അനുഭവിക്കേണ്ടി വരുന്നത് ഒരച്ഛനും ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടാവാതിരിക്കട്ടെ
അവന്റെ സ്വഭാവഗുണങ്ങൾ കൊണ്ട് അല്ലേ? കടും പിടുത്തം.അനിത മുന്നറിയിപ്പ് കൊട്ത്തപ്പോൾ തലേൽ കയറി
Ayaalk makley mel athrayk viswasamaarnnu.... Avar ath misuse aaakii
കുട്ടിയുടെ കാര്യത്തിൽ രവിയങ്കിളിനേക്കാളും കൂടുതൽ ഹരിതയുടെ ഭാഗത്തു തന്നെയാണ് തെറ്റ് എന്ന് എത്രപേര് വിശ്വസിക്കുന്നുണ്ട് ...😡
ഉദയേട്ടാ ഗുഡ് മോർണിംഗ്
മുഴുവന്‍ തെറ്റും ആ കള്ളീടെ ഭാഗത്ത് തന്നെയാ. വരാന്‍ ഇഷ്ടമില്ലാതിരുന്നിട്ടും നിര്‍ബന്ധിച്ചും ,ആത്മഹത്യ ഭീഷണി മുഴക്കിയുമാ രവിയെ ഹോട്ടല്‍ റൂമിലെത്തിച്ച് കാര്യം സാധിച്ചത് 😇😁
njan. അവൾ തന്നെയാണ് ഉത്തരവാദി.
ഞാനും അവൾ ഒറ്റ ഒരുത്തി ആണ് ഇതിനെല്ലാം കാരണം
Ravi thanne harithaye kettanam enna ente abhiprayam
Skip cheyth kaanunnavarundo?
Edak ഓക്കേ
Njaanippol anganeye kaanarollu
Ysss
@@makeuptutorialmalayalam3114 haa☺
@@ashifasworld9073 bayankara bore aanalle??
ഹരിലാലിന്റെ ലൈഫിൽ എന്നും ദുഃഖം മാത്രേയുള്ളു. Paavam.
ഇങ്ങനെ ഒരു അവസ്ഥ ഒരച്ഛനും വരുത്തരുതേ 😭😭😭
ഉണ്ട് പലയിടത്തും പല കാര്യങ്ങളും മറന്നു ജീവിക്കുന്നവർ
ഈ സീരിയൽ എല്ലാ പെൺ കുട്ടികൾ ക്കും ഉള്ള ഒരു പാഠം ആണു.
നല്ല സ്റ്റാൻഡേർഡ് സീരിയൽ 👍👍👍
ഹരിലാലിനോട് ആർക്കൊക്കെ സഹതാപം തോന്നുന്നേ ....??
Me & You എനിക്ക് 🖐😁
priya priya അതുറപ്പല്ലേ.
Rose s അതേതു ഭാഷ.
Me & You വേദനിക്കുന്നവരെ കണ്ടാൽ എനിക്ക് സഹിക്കൂല്ല 😣😣
priya priya എങ്കിൽ രവിയെ നോക്ക്. പാവം എന്തുമാത്രം വിഷമിക്കുന്നു.
പാവം ഹരിലാൽ. ഹരിലാലിനോട് സഹതാപം ഉള്ളവർ ഉണ്ടോ
@@priyapriya-pp6yr ലൈക് pls
സഹതാപം.. അത് വേണമെങ്കിൽ ശകലം കൊടുക്കാം എന്നേയുള്ളു.. എല്ലാം അയാളുടെ പിടിപ്പുകേട് കൊണ്ട് വന്നതല്ലേ..
@Rose s Likiyo
@@priyapriya-pp6yr Thanku
@@Uday-2750 ആഹാ ആരിത് ഈ വഴിയൊക്കെ ഓർമ്മ ഉണ്ടോ
അനിതയുടെ ഒരു തെറ്റ് ക്ഷമിക്കാൻ ഹരിലാലിന് കഴിഞ്ഞിരുന്നെങ്കിൽ ഇന്ന് 2 മക്കളുടെയും ഇത്ര മാത്രം ഹീനമായ തെറ്റുകൾ ക്ഷമിച്ച് ക്ഷമിച്ച് സ്വയം അപമാനിതനായി കഴിയേണ്ടി വരില്ലായിരുന്നു.
Enthanu Anitha cheytha thett?
Apo namuk kanan ee serial undakuo🧐🧐
jasina mp anitha anthasulla sthreeya avale Eyal thettidharichathavum
amma ulla makkal vazhithettunille
@@remyababy8960 അനിതയെയും മക്കളെയും ഫ്ലാറ്റിൽ താമസിപ്പിച്ചു ഹരിലാൽ ജോലിക്കു പോയ കാലത്ത് ഒരു അരുതാത്ത ബന്ധത്തിൽ അനിത പെട്ടു പോയി. തെറ്റാണ്. പക്ഷെ ഹരിലാൽ വല്ലാത്ത പ്രതികാര ബുദ്ധിയോടെയാണ് അന്ന് ഹരിലാൽ അനിതയെ ഇറക്കി വിട്ടത്. ക്ഷമ ചോദിച്ചു കരഞ്ഞ ഹരിതയെ നിഷ്കരുണം ഇറക്കി വിട്ടു ഹരിലാൽ.
ക്ഷമയുടെ പര്യായം =ഹരിലാൽ 😥😥😥
ആവശ്യം ഉള്ളിടത്തു ക്ഷമിച്ചില്ല. അതാണ് പറ്റിയത്
പാവം ഹരിലാൽ എന്നു തോന്നുന്നവർ ലൈക്ക് ചെയ്യൂ
കഷ്ട०. ഹരിലാലിന്റെ ഒരവസ്ഥ. മുകുന്ദൻ അസാദ്ധ്യമായി അഭിനയിച്ചിരിക്കുന്നു. ❤❤
Haritha and Achhan scene...super aayi abhinayichhittunde!! Congratulations to the Team Bhramnam!!
Enthoru acting aanu ivaroke.. hatsoff.. 🙏🙏
അതെ
യഥാർത്ഥത്തിൽ ഒരു അച്ഛൻ ഇങ്ങനെ ആയിരിക്കോ പ്രതികരിക്ക.. ക്ഷമയുടെ നെല്ലിപല കണ്ട ഒരു അച്ഛൻ ഇതേ ഉണ്ടാകു.. 😆😆
Athe pavam. Ente pappa arunel apo thanne enne adich konnene
Sathyam....konnu kuzhichu moodum enne....
Sathyam.. Enneyum konnit ente papa athmahathya cheythene
Aaa mudikettengilum pidich onnu pottichirunnengil
😂😂😂നെല്ലി പലകയും തകർന്നു
aaaa അധോലോകത്തിന്റെ കാണിക്കാതിരുന്നാൽ തന്നെ sereal പകുതി സക്‌സസ് ആകും
Haritha acting excellent.....
Skip അടിച്ചു skip അടിച്ചു എന്റെ വിരൽ തേഞ്ഞു🙄🙄🙄
Achan urangatha veedu
😂
Correct😀😀
Achanu manasamdhanamilatha vid njn peru onnu thiruthi
😂😂😂😂😂😂
Satyam..paavum Harilal
വാ തുറന്നാൽ ഒരു ഉളുപ്പും ഇല്ലാതെ കള്ളം പറഞ്ഞു കരയുന്ന ഈ ഹരിത ഒരു സഹതാപവും അര്ഹിക്കുന്നില്ല. അതും പോറഞ്ഞു ശരത്തിനെ വിളിച്ചു പഞ്ചാരയാടി.അമ്പോ......
Sharathine call cheyyunna scene undayirunno
എല്ലാം വരുത്തി വെച്ചിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നു.....
Serial nte peru mattii " achan urangatha veedu " ennakkam..athaaa best..
Sneha chacko 😂
Adipoliiii😉
Correct
Athe
😂😂😂😍
എല്ലാത്തിനും ഉപരി 17 വർഷം അമ്മയില്ലാതെ വളർത്തി കൊണ്ട് വന്ന മക്കൾ .... എന്ന് എപ്പോഴും പറയുന്ന ഹരിലാലിന് അവരുടെ അമ്മയുടെ മുൻപിൽ തല ഉയർത്തി അത് പറയാൻ സാഹചര്യം കൊടുക്കാത്ത രണ്ട് മക്കൾ .... ഒരു മനുഷ്യന്റെ നിസ്സഹായവസ്ഥ🥺🥺🥺
Athin karanam harilal um koodi aan..makkal enth parnjalum vishwasikna achan.
മക്കൾക്ക് വേണ്ടി അനിത എന്ന അമ്മയുടെ പോരാട്ടങ്ങൾ കാണാൻ ഇനി ആരൊക്കെ വെയ്റ്റിംഗ് ഉണ്ട്.
ഞാൻ ഉണ്ട്
അനിത,ആ സ്ത്രീയെപററി പറയാതിരിക്കു..
ഇപ്പോൾ അല്ല പോരാടേണ്ടിയിരുന്നത് 😒... മക്കൾ ഉണ്ടായ അന്ന് മുതൽ വേണമായിരുന്നു 😬😬😬😒.... 😁😜..
Kore kalyi poradal todangeet... Valladum nadakko
Njan unde cutta waiting
ഈ സീരിയലിൽ ഒർജിനൽ ശരത്തും ഉണ്ട് ക്യാരക്ടർ ശരത്തും ഉണ്ട്. ഒർജിനൽ ജിഷിനും ഉണ്ട് ക്യാരക്ടർ ജിഷിനും ഉണ്ട്
Seriyanallo
ഒർജിനൽ ജിഷിൻ ആരാ
rekha manu2012 aah coat itta boss😁
Original jishin aara varadede hus aano
@@dhanyamaheah3387 aa. Athanne
അനിതയെ കെട്ടിയ നേരത്ത് 2 തെങ്ങ് നാട്ടൂടായിരുന്നോ 😒😬... ഈ വേനൽക്കാലത്ത് 2 കരിക്കിട്ട് കുടിക്കാമായിരുന്നു 😏🙏... ഇതിപ്പോൾ 2 എണ്ണം വെള്ളം കുടിപ്പിക്കാൻ ഇരിക്കുവല്ലേ 🙏😁...
അല്ല ഈ മിന്നലും 🌩 മഴയും 🌧ഇപ്പോൾ എവിടെയാണ്.... ഇവിടെയൊക്കെ നല്ല ചൂടാ 🙏. അതാ ചോദിച്ചത് 😁😜....
ഇതൊക്കെ അറിഞ്ഞിട്ടും ഹരിലാലിന് വല്യ മാറ്റോന്നും ഇല്ല. എങ്കില്‍ പിന്നെ കുറച്ച് ഇടിയും മിന്നലും വെച്ച് ആ സീന്‍ കൊഴുപ്പിക്കാന്ന് കരുതി ഇട്ടതാ 😁 . മൂപ്പര് തോക്കെടുത്ത് നോക്കീട്ട് പൊട്ടാസില്ലാത്തോണ്ട് തിരികെ വെച്ച് 😇😁
Sabi Sabi Situation ഒന്ന് കൊഴുപ്പിക്കാം എന്ന് കരുതിക്കാണും 😁. പണ്ടത്തെ പൊട്ടാസ് വെച്ച് പൊട്ടിക്കുന്ന തോക്കാണോ അത് 🤔... ഈശ്വരാ 😁😜😂...
😄😄😄
@@ARTCAFEFORkids മനീഷ ടൂര്‍ ബസില്‍ കേറാതെ ആണ്‍പിള്ളേരൊപ്പം കറങ്ങാന്‍ പോയതറിഞ്ഞ് അത് ചോതിക്കാന്‍ വീട്ടിലെത്തിയ മനീഷയുടെ ചേട്ടന്റെ അഭിനയം കണ്ടാല്‍ ഇന്നലത്തെ എപ്പിസോഡിലെ ഹരിലാലിനെ എടുത്ത് കിണറ്റിലിടാന്‍ തോന്നും 😇😁
Sabi Sabi അയ്യോ അങ്ങനെ പറയല്ലേ 🙏😂😁... മനീഷ അങ്ങനെ ചെയ്യില്ലെന്ന് 100% ഉറപ്പുള്ള ചേട്ടനാണ് അത്... അപ്രതീക്ഷിതമായി കേട്ടപ്പോൾ പുള്ളിക്ക് വിശ്വസിക്കാൻ പറ്റാഞ്ഞിട്ടുള്ള പരിഭ്രമം 😁... ഈ പുള്ളിക്ക് ആരും ചെയ്യാത്ത കാര്യം വരെ മക്കൾ ചെയ്യും എന്ന് 1000% ഉറപ്പല്ലേ 👍😂😜... അതാണ് ഭാവമാറ്റം ഒന്നും ഇല്ലാതിരുന്നത് 😁...
ഹരിലാലിനു ഒരു അടിയെങ്കിലും കൊടുക്കായിരുന്നു ഹരിതയ്‌ക്കു .
ഹരിത ഒറ്റ ഒരുത്തി ആണ് ഇതിനൊക്കെ കാരണം ഒഴിഞ്ഞു മാറാൻ വേണ്ടി എത്ര ശ്രമിച്ചു രവി പക്ഷെ ഞാൻ സ്വയം മരിക്കും എന്ന് പറഞ്ഞു ബിഷിണി പെടുത്തി യത് അല്ലെ ഹരിത എത്ര പേര് പറഞ്ഞു ഹരിത യോട് രവി നിന്ന് മാറാൻ അതിനു അവൾ കൂട്ട് ആക്കിയില്ല ഓരോ നാശം കൊണ്ടു വരാൻ ഒരു പെണ്ണിന് പറ്റും അവൾക് എത്ര തേച്ചാലും മയിച്ചാലും ആ പുരുഷൻ എന്ന നാശം പോകില്ല നേരത്തെ പുരുഷൻ മാർ ആയിരുന്നു നാശം ഇപ്പോൾ സ്ത്രീ കൾ ആണ് നാശം വരുത്തുന്നത്
ഈ സീരിയൽ എല്ലാവരും അഭിനയിക്കല്ലാ ജീവിച്ചു കാണിക്കാ 👍
Paavam Harilal 😕😕😕😕
idaykk skip cheyth kaanunavar undo?
ഹരിലാലിന്റെ ഭാവവും ചോദ്യവുമൊക്കെ കണ്ടപ്പോൾ ഹരിതക്കിട്ടു ഒന്നെങ്കിലും പൊട്ടിക്കും എന്ന് വെറുതെ തെറ്റിദ്ധരിച്ചു 😁
പൊട്ടിക്കാന്‍ മൂപ്പര് തോക്കെടുത്തതാ. അപ്പോഴാ അതില്‍ പൊട്ടാസില്ലെന്നും ,ഇന്ന് ദീപാവലി അല്ലല്ലോന്നോര്‍ത്തതും 😁
തല്ലിക്കോ.... തള്ളിക്കൊന്നോ... എന്നൊക്കെ പറഞ്ഞ് കരഞ്ഞ ഒരുത്തി എഴുന്നേറ്റിട്ട് കൈ ക്രോസ്സാക്കി തല്ലല്ലേ എന്ന് കാണിച്ച് പോകുന്നത് കണ്ടില്ലേ 😂...
Hmm പൊട്ടിക്കും.. ഹരിലാൽ അല്ലായിരിക്കണം..
Dingi
Ente chanel subscibe cheyyumo please.Banus world
Do
ആരാടീ കുഞ്ഞിന്റെ അച്ഛന്‍ ? 😡
ഇതാരുടെ കുഞ്ഞാടീ ?😡
എന്നോട് ക്ഷമിക്കണമച്ഛാ 😢
ഞാനൊന്നൊച്ച വെച്ചിരുന്നെങ്കില്‍
ഉറക്കെ കരഞ്ഞിരുന്നെങ്കില്‍
രവിയങ്കിള് ഉണര്‍ന്നേനെ😭
ഇനിയൊരിക്കലും ഞാന്‍ ഈ തെറ്റ്
ആവര്‍ത്തിക്കില്ലച്ഛാ. ശരത്തേട്ടന്റെ
കുഞ്ഞിനെ അല്ലാതെ മറ്റാരുടെ
കുഞ്ഞിനേം പ്രസവിക്കില്ലച്ഛാ 😢😭
🤣😂
ചോദ്യവും ഉത്തരവും ഒക്കെ ഹരിതയുടെ റൂമിൽ വന്നു തന്നെത്താൻ പറഞ്ഞിട്ട് പോവുക എന്ന ഒറ്റ ഉദ്ദേശമേ പുള്ളിക്കുണ്ടായിരുന്നോള്ളൂ.. 😁
Sabi Sabi 🤣🤣😁
😂😂
😁😁😁
അയ്യോ ഒരു അച്ഛനും മകൾക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ....
മകൾ ഗൂഗിൾ നോക്കി ഉണ്ടാക്കിയതല്ലേ. ഇങ്ങനെയുള്ളവരോട് എന്തിന് സഹതാപം. പാവം hari. അയാളുടെ തലേവര ആർക്കും വരരുത്. ഭാര്യയും മക്കളും എല്ലാം ഒരു വള്ളത്തിൽ തന്നെ ആയി.
E avastha swoyam undaki vekunathelea... thane vannu chernathelalo
Enikk 5 vayas koodi enn enikk viswasikkan patunnillaa☺️😂😂
2024 kanunawar like❤
OMG Harita without makeup😢
E serial il best acting harilal, haritha, especially appachi and all team characters
നമ്മുടെ ധീരജ് ഫ്രീക്കൻ ലൂസിഫർ ൽ ഉണ്ട് ല്ലേ
ഹരിതേ ...നീ അനുഭവിക്ക് ...സ്വന്തം ഇഷ്ട്ടം നടക്കാഞ്ഞിട്ട് പോറ്റി വളർത്തിയ അച്ഛനോട് വാശി തീർത്തിട്ടിപ്പോ എന്തായി ...ഇപ്പൊ എല്ലാം പഠിച്ചില്ലേ ...എന്തായിരുന്നു അവളുടെ അന്നത്തെ വാശി ...നല്ലോണം കരയുട്ടോ ....
പടിഞ്ഞില്ലേ എന്ന് വെച്ചാൽ എന്താ ഷെമി..? 🤔🤔🤔
@@Linsonmathews padichillaenavum Kavi udeshikunath
LINSON MATHEWS അത് ഞൻ പുതുതായി കണ്ടുപിടിച്ച വാക്കാണ്.
@@shemiash1278 Aha Kollamalo
@@shemiash1278 ആഹാ കൊള്ളാല്ലോ 👍
എന്തോ പറയാനാ..വല്ലാത്ത ഒരു അവസ്ഥയായിപ്പോയി ...🙏🙏🙏
priya priya ആർക്ക് 🤔...
എനിക്ക് 😬😬😬
എന്താവസ്ഥ
priya priya ഇതൊക്കെ കണ്ടിട്ടാവും 😂😁...
ഇപ്പോഴത്തെ അവസ്ഥ എന്താണ് 😁
Cenemaya vellunna climax...
Excellent...
Zeenu chungom east alpy
Pavam Kunjavaaa Alle Frnds..
17:45 bgm👌👌👌
ഹരിതയെ കുറ്റം പറയുന്നതിന് മുൻപ് ഓർക്കണം 😠.... അച്ഛന്റെ സുഹൃത്തിന്റെ മോനെയാണ് കെട്ടുന്നത് 😜😄... കല്യാണം കഴിഞ്ഞ് കുഞ്ഞുണ്ടായില്ലെങ്കിൽ ഹരി പറയും "നീ ഒറ്റ ഒരുത്തി കാരണമല്ലേടി ആ ചെറുക്കന്റെ ജീവിതം കൂടി പോയത് എന്ന്",😒.... അല്ലേ. അങ്ങനെ ആരും കുറ്റം പറയാതെ ഇരിക്കാനാണ് ആ പതിവ്രതയായ (🤔) കുട്ടി കുഴപ്പം വല്ലതും ഉണ്ടോ എന്നറിയാൻ പോയത്😜.... അല്ലാതെ 😒...
ഹരിതയുടെ പാത ആരും പിന്തുടരാൻ പോയേക്കല്ലേ 😬🙏😄😜😁.....
Ini nattil masam thikayathe prasavikkunna pennungalude karyathil bharthavinte veettukar theerumanamundakkumallo
ഹരിത കാരണം 👍😁...
Vineeth N...😂😂
ART CAFE FOR kids ഇതൊരു മാതിരി വല്ലാത്ത കണ്ടുപിടുത്തമായിപ്പോയി
priya priya വല്ലാത്ത കണ്ടുപിടുത്തമല്ല 😒. നമ്മളാണെങ്കിലും പറയത്തില്ലേ "നീ കാരണമല്ലേ ഹരിതേ കുഞ്ഞുണ്ടാവാത്തത്" എന്ന്... 😁😜😂...
ഈ അച്ഛമ്മ ഏത് നേരത്താണാവോ ഹരിലാലിനെ പ്രസവിച്ചെ 😔😔
ഇതുപോലൊരു ഭാഗ്യല്യാത്ത മനുഷ്യൻ ..😔😔😢😢😢
ഇനിപ്പോ പറഞ്ഞിട്ടെന്താ
പുള്ളിടെ വീടിന്റെ രണ്ടാം നിലയിലാണ് ശനി താമസിക്കുന്നത് എന്ന് തോന്നുന്നു🤔... എപ്പോഴും തലക്ക് മുകളിൽ തന്നെയുണ്ട് 😂😁😜...
safu. mj അതേ 😣😣
ART CAFE FOR kids 🙏🙏
അച്ഛമ്മേടെ വാട്ട്സ്ആപ്പ് നമ്പര്‍ ഉണ്ടായിരുന്നെങ്കില്‍ ചോതിച്ചിട്ട് പറഞ്ഞ് തന്നേനെ. സമയോം ഡേറ്റും സ്ഥലവുമൊക്കെ 😁
Swathiyude(haritha)acting adipoli ayitund athpole mukudan sirnteyum excellent actor an mukudan sir original achante feelingod koodi avatharippichu mukudan sir
ഈ സീരിയൽ ഒരു 750 എപ്പിസോഡ് എങ്കിലും വേണം
പ്രേമം തല്‌യ്ക്ക് പിടിച്ചാൽ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നും : നിയന്ത്രണം മനുശ്യനു പറഞ്ഞിട്ടുള്ളതാണ് : ഓരോരുത്തരും സ്വയം നിയന്ത്രിക്കേണ്ടതുണ്ട്. : പിന്നെ ആപ്രായം വാശി. : ദേഷ്യം പക... എല്ലാവരോടും ഒരു തരം അകൽച്ച ഇതൊക്കെ ഈ പ്രായത്തിന്റെ പക്വതയില്ലായ്മയാണ് ആര് നല്ലതു പറഞ്ഞാലും തലയിൽ കേറില്ല : കുറച്ച് കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ എല്ലാം. തെറ്റായിരുന്നു എന്ന് മനസ്സിലാകും. ii അപ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. : എല്ലാ കുടുംബത്തിലെയും മക്കളുടെ കാര്യമാണ്:
രോദനം,ഒരു അച്ഛൻ്റ രോദനം
Harithaa acting kiduuu
Hi. കാണാൻ വൈകിയവർ adik
She should say the truth to sharath and move on instead of cheating him..she does not deserve a loving husband like him..she made the mistake on purpose and she wasnt innocent 😡
Ayyooo pavam... Ithariyumpol sarathettanu santhoshamavumm😄😄
Arsha
Ente chanel subscibe cheyyumo please.Banus world
Kunju vava paaavam . 😘😘
ഹരിതയെ കരയിക്കണ്ട കരഞ്ഞാൽ ചുണ്ട് ഭയകര ബോറാ
സത്യം മഹാബോറാ
Athe, sathyam
Sathyam...
Sathyam enikum thonni. Pinne kannum koodi lispticknte clr aayapo aake vallathe aay nalla kocharunu.
സത്യം
എന്താ പറയാ വല്ലാത്തൊരവസ്ഥയായി പോയി ഹരിലാലിന്റെത് പാവട്ടോ 😪😪😪
Engine oru avastha oru achanum undakathirikkatte 🥺
എന്താ അഭിനയം... Super
ഒരച്ഛന്റെ നാവിൽ നിന്നും ഒരു മകൾ കേൾക്കേണ്ടി വരുന്ന ഏറ്റവും വിഷമം വരുന്ന വിളി "എടി നാണംകെട്ടവളേ '😣😣😣ഇതൊക്കെ കേൾക്കണെലും ഭേദം മരിക്കണതല്ലേ ഹരിതേ 😏😏🙄
ഇത് സീരിയൽ മാത്രം: ഇതമ പോലെ എത്ര പെണ്ണുങ്ങൾ. സ്നേഹത്തിന് മുന്നിൽ; ചതി ചെയ്യുന്നതും. ഒന്നും ഓർക്കാതെ. മാതാപിതക്കളോടുള്ള വൈരാഗ്യം തീർക്കുന്നത്. നമ്മൾക്ക് കിട്ടുന്ന നല്ല ജീവിതം .കൂടി ഇല്ലാതാകും. ഓർക്കുക.
Vaashi theerkan mathramela... time passinum ithupoleyoke onnun orkathe chythu kootunu.. kashtam
ജോൺ സാമുവൽ, രാംകുമാർ യാദവ് എന്നിവരുടെ കഥകൾ എപ്പിസോഡായി കാണിക്കണേ :
Epol evide poi harithaude ahakaram ..prathikaram😈
2020 le kaanunnavar undo
Innathe epi kaanaan oru interest und kand vannitt comment cheyyaatto
Pavam harilal....
Bramanam pazaya pradapatileku tirichetti welcome back bramanam 😎😎😎😎😎😎😎😎😎15:40 haritheda acting kidu
18:26 supr bgm
Mukundhan super
അച്ഛൻ ചോദ്യങ്ങൾ ചോദിക്കുന്നതിനു മുൻപേ തന്നെ ഹരിതയുടെ കണ്ണ് ആപ്പിൾ പോലെ ചുവന്നെല്ലോ.....
Ath take edutheduth കലങ്ങിയതാവും
Mm അതെ.....
Ath njnm sradhichu.....retake vanapo Angane ayathavm
Atmasagreshum aanu
@@Aparna_Remesan 🙄🙄🙄🙄
Paaavam harilal
Menon sooper aanu ttto
രവി ശങ്കറിന് എന്താ ഇത്ര നിർബന്ധം
അവിഹിതത്തിൽ പിറന്ന കുഞ്ഞ് നോട് ഇത്രസ് നേഹം
മാന്യമായി കല്യാണം കഴിച്ച ത്തിൽ
രണ്ട് കുട്ടികൾ ഇല്ലെ അവരോട്
ഇത്ര സ്നേഹം കാണുന്നില്ല
ഭാര്യയെ ഡിവേഴ്സാക്കി കുട്ടികളെയും ഡിവേയ്സാക്കിയോ?
Baghyajathakam
Paavam harilaal
ശരത്തല്ല ravi
@@blackmemmoriesb2692 ok താങ്ക്സ്
Kunjinodolla snehavalllaa..enganem haruthede jeevatham thaksarkkanam ...athreolluu😕
പാവം ഹരിലാൽ 😢❤❤
pavam hariyetan.. aswasippikkaan oru bharyakoodiyillaa.. vallatha avasthayaa ith
Haritha needs to take a divorce, get a job and live with her son. Show Ravi that a mistake cannot take anyone’s life. Suicide is never a choice,pls if anyone going through like this. Just don’t cheat the spouse. Live alone and survive.
Paavm harilaal😔 kaanumpo sangadam thonnunnu
Chodicha vangiya garbham...vina ayi molu....👌
Hi ഫ്രണ്ട്സ്..... ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം ഞാൻ വീണ്ടും വന്നു . 😍😍😍😍😍😍...എല്ലാരേയും കാണാൻ..... സീരിയൽ ക്ലൈമാക്സ് ലോട്ട് അടുത്തുന്നുന്ന് അറിഞ്ഞിട്ട് വരുന്നതാ 😜😜😜😜😜😜😜
Njanum ethi. Good morning anna
അന്നാമ്മേ നീ വന്നോ..?
ഹായ് ചേച്ചി വരൂ ..കയറി ഇരിക്ക് ...കുടിക്കാൻ ജ്യൂസോ ചായയോ
Anna Premnabas സത്യമായിട്ടും ഇന്നലെ ഓർത്തതേ ഉള്ളു😁. ഇന്ന് മുതൽ വരുമെന്ന്. കഴിഞ്ഞ episode
മുതൽ സീരിയലിന് നന്നാകാനാ പ്ലാൻ എന്ന് തോന്നുന്നു.. 😁...
ഹായ് വന്നല്ലോ വനമാല
പാവം ഹരിലാൽ
രണ്ട് അടി കൊടുത്തിട്ട് പറയിപ്പിക്ക് ഹരി ഏട്ടാ... 😎😎
ഒരു അടിയെങ്കിലും കൊടുക്കാമായിരുന്നു..... ഹരിലാൽ പാവം
haritha karayumbol chundu enthu bhangi aanu😂😂
പാവം ഹരിലാൽ സങ്കടം പങ്കു വെക്കാൻ കൂടെ ഭാര്യയുമില്ല. തൊട്ടടുത്തുണ്ടായിട്ടും പക്ഷെ.... വല്ലാത്തൊരു വിധി ല്ലേ...
Achnte avasthaa😣😑❤️
Pavam sarath ...Etavum vachikkapedunnath ayaal matram
Haritha ippozhum phone kayyil illatha karym arinjilee😅
ഹരിതേ ഹരിതേ കള്ള കണ്ണീര്‍ തുള്ളും രവിയിൽ
തീയായ് നോവായ് ആടിത്തളര്
പ്രസവം പൊള്ളും വേനല്‍ ശരത് കൊള്ളും മണ്ണില്‍
രവിയായ് ശരത്തായ് മാരി ചൊരിയ്
ഹരിത നടനമൊടു രവിയ നടുവിലിടി പടഹമിടയുമാറ്
അനിതമുയിരുരവി കനലിലുരുകിയൊരു മധുരരുധിരമാട്
പ്രസവമിടറുംമ്പൊഴുമെന്നെ കാത്തരുളുന്നൊരെൻ രവിയേട്ടാ
പാലൂട്ടും കുഞ്ഞും രവിയേട്ടന്റെ പ്രേമിച്ച പെണ്ണും ഹരിത
ചതിച്ചതും നീ ഹരിതേ ..
ഹരിത പണ്ട് പൂജിക്കും ദൈവം രവി അങ്കിൾ പൂമൊട്ടില്‍ തേനും രവി അങ്കിൾ
ചതിച്ചതും നീ രവിയെ ..
രവിയുണര് ഹരിതയുണര് രവിയിലുഡുനിറയൊടു ശരത്തുണര്
ഹരിയുണര് അനിതയുണര് അനിതയൊരു കൊടുമുടിയടിയിളക്
ഇന്ന് ഹരിതെടെ പതിനാറടിയന്തരമല്ലേ ഹരിത പാപവും ഹരിയേട്ടൻ പൊറുക്കില്ലേ..?
രവി കുഞ്ഞിനെ പോറ്റുന്നോളേ ശരത്തിനെ ചതിക്കുന്നോളേ
വഞ്ചകിയും ഹരിതയല്ലേ..
ശരത്തിന്റെ കുഞ്ഞിന്റമ്മ ക്കോലം കെട്ടി തിത്തെയ് തെയ് ആടുന്നോളെ
ചതിച്ചിയും നീയല്ലേ..
ഹരിയുണർന്നു ഇനി ഹരിതയുണര് ഹരിതയുടെ കുഞ്ഞും ഉണരുണര്
ഹരിതക്കുള്ള ചിതയുണര്
തീ കനലുമുണര് ഹരിതക്കുള്ള വിറകും ഉണരുണര്
ഹരിതേ ഹരിതേ കള്ള കണ്ണീര്‍ തുള്ളും രവിയിൽ
തീയായ് നോവായ് ആടിത്തളര്
പ്രസവം പൊള്ളും വേനല്‍ ശരത് കൊള്ളും മണ്ണില്‍
രവിയായ് ശരത്തായ് മാരി ചൊരിയ്
ഹരിത നടനമൊടു രവിയ നടുവിലിടി പ്രസവമിടയുമാറ്
അനിതമുയിരു രവി കനലിലുരുകിയൊരു മധുരരുധിരമാട്
ഹരിത ഞെട്ടിയുണരുന്ന രവി ഗർജ്ജനവും
അനിത പാദമണിയുന്ന
ഹരിതളയും
ഹരിയിലിട്ടൊരരുണാസ്ഥിപമാനങ്ങളും
മിളകിടുന്ന രവി പടലവും പ്രസവവും
മിണയുമുഗ്രനടനമാടുമെൻ ഹരിതേ ..😂😂😂
സബാഷ് ബേട്ടാ !! മിടുക്കന്‍മാരെ അഭിനന്ദിക്കാന്‍ ഈ ദാമോദര്‍ജിക്ക് എന്നും സന്തോഷമേയുള്ളൂ 😁 തെരഞ്ഞെടുപ്പ് അടുത്തല്ലോ . രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി പാരഡി എഴുതി പത്ത് കാശുണ്ടാക്കാന്‍ നോക്ക് റോഷാ 😁
🤤🤤🤤..ithokke egane sadhikkunnu sahoo.....😩
സാബി ചേട്ടോ ഒന്നുകിൽ യൂട്യൂബിനു പുറത്ത് അല്ലെങ്കി റോഷന്റെ നെഞ്ചത് 😅😅
ഹ ഹ അതൊക്കെ ഉണ്ടെന്റെ അഞ്ജലി ചേച്ചി 😆😆
Ho
Ith kazinja divasam kananjitt
Yentho oru ith
ചാലിശ്ശേരി ക്കാരുണ്ടോ.... ഉണ്ടെങ്കിൽ ഒരു ലൈക് തരൂ
Pavam harilal
Pavam harilal 😥😥
ഹരിലാലിനെ അറിയിക്കാതെ ഇ കഥ തീർക്കായിരുന്നു...അനിത മാത്രം അറിഞ്ഞ മതിയാര്ന്നു..
അതെങ്ങനെ... അച്ഛൻമാർ അപ്പോൾ ഒന്നും അറിയണ്ടാ എന്നാണോ .. 🤔
Enikkum anghane thonni paavam harilaal ennum veshmanghal maathram
Harilal nalla oru achanan.
Sathyam
Njn onn paranjotte... harithe kidu acting.... neya tettu cheythe ennittum kanneer kanumbol namuk sangadam varunnundalo😭
17:00
Ithendha award padamo..endhoru slowya..
Harilalnte manas thakaruna day ellam idiyum minnalum undakunund
pavam aa manasum athpoleakum
Thank u acha 😂
അവടെ കരച്ചിൽ കണ്ടിട്ട് ഒരു സഹതാപവും തോന്നണില്ല.. അടിച്ചു ശരി ആക്കണം
Ravisankarinu arhikkunnathilum kooduthal siksha kitti
പാവം ശരത്ത് ഒന്നും അറിയാതെ അവളാണ് എല്ലാത്തിനും കാരണം അവൾ അനുഭവിക്കട്ടെ ഇത് കഥയാണെങ്കിലും എല്ലാ പെൺകുട്ടികൾക്കും ഒരു പാടം ആകും
Athe...aval mathram
Harilal ena character ayi Mukundan jeevikukayan. Orikal polm acting aan serial aanen onm thonunila.