രവി അങ്കിൾ നെ ഉപേക്ഷിക്കാൻ അനു ആന്റി എടുത്ത തീരുമാനത്തെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് ചെയ്യൂ .....അല്ലാത്തവർ കമന്റ് ചെയ്തു അഭിപ്രായം രേഖപ്പെടുത്തു .....✌🏻✌🏻👍🏻👍🏻👍🏻
അനു ആന്റിയെ കുറ്റം പറയാൻ ഒക്കില്ല.... ഒരിക്കൽ നമ്മൾ തന്റെ ഹൃദയം കൊടുത്ത് സ്നേഹിക്കുന്ന ഒരാൾ നമ്മളെ ചതിച്ചു കഴിഞ്ഞാൽ പിന്നെ ഒരിക്കലും അയാളെ സ്നേഹിക്കാൻ നമുക്ക് കഴിയില്ല.... ഒരാളിന്റെ ലൈഫിൽ പ്രണയവും വിവാഹവും ഒരു തവണയേ ഉണ്ടാകു.... (എല്ലാർക്കും alla )
മഹേഷേട്ടന്റെ വാക്കുകൾ എത്ര വാസ്തവമാണ് ..ഒരു പ്രപഞ്ച സത്യമാണത് ..ഈ തിരിച്ചറിവുള്ളത് കൊണ്ടാണ് പല കുടുംബങ്ങളും നില നിലനിന്ന് പോവുന്നത് ...😞 തീർച്ചയായും ..,അനുആന്റിയുടെ അവസ്ഥയിൽ സങ്കടവുമുണ്ട് 😢😢
ഷെമി , എനിക്കും അവളെ ഇഷ്ടമെന്നുമല്ലടാ പക്ഷേ ശവിയുടെ ഭീക്ഷണിയും കൂടെ കൂടെ ഉള്ള phone call വും വല്ലാത്ത ഒരു അരേചകമായി തേന്നുന്നത്... അത് ഒഴിവാക്കാൻ ആണ് അങ്ങനെ പറഞ്ഞത്...
Litty Mathew ഭാര്യ ഉപേക്ഷിച്ചതു trivandrathil പോയോണ്ടല്ലേ ..അത് വരെ ഉള്ളത് അനു ഒത്തുതീർപ്പാക്കിയതാരുന്നു. but ഹരിത വിളിച്ചു രവി പറഞ്ഞ പോലെ ആണത്തത്തെ ചോദ്യം ചെയ്തു ഇങ്ങനത്തെ പുരുഷന്മാർ എന്തേലും കിട്ടാൻ കാത്തിരിക്കല്ലേ അപ്പൊ കിട്ടിയ ചാൻസിൽ പോയി ..
രവി അങ്കിളിന് കാറിൽ കയറുമ്പോൾ ആണല്ലോ റൊമാൻറിക് മൂഡ് ഉണ്ടാകുന്നത്😀 എയർ കണ്ടീഷൻ കൂടുതൽ ഇടുന്നതു കൊണ്ടാണ് 😁😁. ഹരിതയുടെ പ്രേമം രവി അങ്കിളിനെ ചുഴലിക്കാറ്റുപോലെ വട്ടം കറക്കി എടുത്ത് കോവളത്ത് കൊണ്ടുപോയി ഇട്ടു പിന്നെ ഒന്നും ഹരിതയ്ക്ക് ഓർമയില്ല 😁😁😁😀😀😀
achchanum ammayum vazhakkidunna oru atmospereil jeevikkunnathinekkaal nallathaanu ravi uncle enna achchan illaathe aaa kuttikal jeevikkunnathu..full support anu aunty👍👍👍
ജിഷിൻ എന്തെങ്കിലും പറയുമ്പോഴേക്കും മയങ്ങി വീഴുന്ന പെമ്പിള്ളേരെ സമ്മതിക്കണം.. എത്ര നിസ്സാരമായി പറയുന്നത് മെമ്മറി കാർഡിന്റെ കാര്യം😬😬😬 ബുദ്ധിയില്ലാത്ത പെണ്ണ്👎👎👎👎
ആ ഒരുമ്പെട്ട ഹരിതയല്ലേ..അനു ആന്റി യുടെ കുടുംബം തകർത്തത്.....ആ ജിഷിന്റെ വലയുടെ ഒരു കഴിവ്....പെണ്പിള്ളേരു Jish jish... എന്നും പറഞ്ഞു വീഴുവണല്ലോ...കഷ്ട്ടം..ഹരിത കുറ്റബോധം കൊണ്ടു neeranam..... എന്നാലും ഇടക്ക് വിഷമം തോന്നും...അവളുടെ സമാധാനം പോയല്ലോ...
They not need to get divorsed... Ms anu the wife should try to make a happy relationship as he is willing for a reunion.. By time he will chnge fully.... Lastly the children can live with their parents...
നോവലിൽ ഇല്ലാത്ത കഥയും സീനുകളുമൊക്കെ കാണിച്ചു കഴിയുന്നത്ര വലിച്ചു നീട്ടുകയാണല്ലോ ഇതിപ്പോൾ. അല്ലേൽ നീതയുടെ സംഭവത്തോട് കൂടിതന്നെ നോവലിൽ തട്ടിക്കളഞ്ഞ ജിഷിനെ അത് ചെയ്യാതെ വീണ്ടും ഇങ്ങനെ വളർത്തിക്കൊണ്ടു വരണോ...അനിതയുടെ ഫ്ലാഷ്ബാക് ഇനി എപ്പോഴാണാവോ കാണിച്ചു തുടങ്ങുക.. ഈ സീരിയൽ ഇപ്പൊ ബോറടിപ്പിച്ചു തുടങ്ങിയോ എന്നൊരു സംശയം...
രവി അങ്കിൾ നെ ഉപേക്ഷിക്കാൻ അനു ആന്റി എടുത്ത തീരുമാനത്തെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് ചെയ്യൂ .....അല്ലാത്തവർ കമന്റ് ചെയ്തു അഭിപ്രായം രേഖപ്പെടുത്തു .....✌🏻✌🏻👍🏻👍🏻👍🏻
harithaye orthum makkale orthum divorce nu thaalparyallya
ഹോ same to u
Me & You സീരിയൽ ആയോണ്ട് മാത്രം സപ്പോർട്ട് ചെയ്യുന്നു ..😁👍
ഞാൻ സപ്പോർട്ട് ചെയ്യില്ല 🤫
@@priyapriya-pp6yr അതെന്താ സീരിയൽ ആയോണ്ട്
മഹേഷ് നല്ല ആങ്ങള ആണല്ലേ അല്ലേ .രവിക്ക് വേണ്ടത് കൊടുക്കുന്നുണ്ട് . അതേ സമയം പെങ്ങളുടെ ഭാവി നോക്കുകയും ചെയ്യുന്നു .
Hai
@@shifashafeek
ഹലോ 😄😄😄. എന്തെക്കെയുണ്ട് .....
urulakk uppereenn parayum poleyaanalllo maheshetante chodhyavum anu auntyude utharavum
@@ramsiyahashim1001 Director sir നേരത്തെ എഴുതി വെച്ചതല്ലേ സഹോ . അതുകൊണ്ടാണ് .😂😂😂
@@ARTCAFEFORkids sukam dear
അനു ആന്റിയെ കുറ്റം പറയാൻ ഒക്കില്ല.... ഒരിക്കൽ നമ്മൾ തന്റെ ഹൃദയം കൊടുത്ത് സ്നേഹിക്കുന്ന ഒരാൾ നമ്മളെ ചതിച്ചു കഴിഞ്ഞാൽ പിന്നെ ഒരിക്കലും അയാളെ സ്നേഹിക്കാൻ നമുക്ക് കഴിയില്ല.... ഒരാളിന്റെ ലൈഫിൽ പ്രണയവും വിവാഹവും ഒരു തവണയേ ഉണ്ടാകു.... (എല്ലാർക്കും alla )
Geethu SV ആരാപ്പോ ഇത് 🙄🙄🙄
സാഹിത്യം 😱😱😱
ഹമ്പടി വീരാ
അപ്പടിയാ....
Geethu SV ആര് പറഞ്ഞു ..
അനു ആന്റിയെ പോലുള്ള സ്ത്രീകൾ അധികവും പിടിച്ചു നില്കുന്നത് മക്കളെ ഓർത്താണ് .
ഇന്നത്തെ ലൈക് maheshettane കൊടുത്താലോ
ജിഷിൻ ഒരു നല്ല കൃഷിക്കാരൻ ആണ് 💏💏❤️💕
Eee seriel okke fast adich kaanunnavar undo?
J
Mahesh chetta your acting awesome 👏 👍👍👍enikum ithaepolae sahodharan venayirunnu 😢
മഹേഷേട്ടന്റെ വാക്കുകൾ എത്ര വാസ്തവമാണ് ..ഒരു പ്രപഞ്ച സത്യമാണത് ..ഈ തിരിച്ചറിവുള്ളത് കൊണ്ടാണ് പല കുടുംബങ്ങളും നില നിലനിന്ന് പോവുന്നത് ...😞
തീർച്ചയായും ..,അനുആന്റിയുടെ അവസ്ഥയിൽ സങ്കടവുമുണ്ട് 😢😢
എനിക്കും 😢😢
priya babu മ്മ് 😊
ലീവ് ഇറ്റ് മൈ ഡിയർ 😘
Me & You 😢😘
safu. mj 😢
അതേ പ്രിയാ.. മഹേഷ് എന്നത് എപ്പോഴും പ്രാക്ടിക്കലായിട്ടു ചിന്തിക്കാൻ കഴിയുന്ന ഒരു ക്യാരക്ടർ ആണ്...
ഫ്രണ്ട്സ് നിങ്ങളെല്ലാവരും നീതയുടെ ഇന്റെർവ്യൂ കണ്ടോ
Oo
Pavam kutti 😘👍
yes super
pathu pathu കണ്ടു ഗുഡ്
njanum kandu sundarikkuttiyanu nandana (neetha)
Kandirunnu..nalla kutty..Malayalam nannayi ariyilla ennu paranjenkilum nannayitu Malayalam parayunnund..
ഹരിത ഗൂഗിൾ ബേബിയെ പ്രസവിക്കുന്നത് കാണാൻ കട്ട waiting.. 😝
അനുവിനെ പോലെ ബോൾഡ് ആയി നിൽകാൻ കഴിയാതെ ജീവിതം തള്ളി നീക്കുന്ന ഒരുപാട് ജീവിതങ്ങൾ നമുക്ക് ചുറ്റും തന്നെ ഉണ്ട്. 😪😪😪
Rahman Thasneem
Ente jeevithavum agane aan njan jeevikunnath ente molk vendiyan
Rahman Thasneem very true. Anu is right
@@shameershameer3780 വിഷമിക്കണ്ട എല്ലാം ശെരിയാവും 😥😥😥
തീർച്ചയായും ശെരിയാണ് അത് അനുഭവിക്കുന്നവർക്ക് അതിന്ടെ വേദന അറിയാം
Maheshettan nalla acting...kidilan bro...
അനുന്റെ തീരുമാനം നന്നായി...👏👏👏👍👍👍👍.. രവിയ്ക്ക് ഭാര്യയെ പറ്റിച്ചതിന് കിട്ടേണ്ടത് കിട്ടി😂😂😂😂
@MUNNU MUNNU ഞാനും കണ്ടു😂😂😂🤣🤣🤣👍👍
Anna Premnabas 👍
Nalla achanum monum, ippo ingane ulla souhrdhangal kaanilllaaa, innathe like maheshettanum achanum irikkatte
Aa mudi onnu. Ketti vechoode harithe 😍
Reviye kanubozhe avnte face pidichu pittiyil pidichu orakan thonunu
Anu aunty yudae achanum nannayi thannae e role cheyunnu.nannayi abhinayikunnu.👍👍👍👍👍
tamilsumhdchanellakshmistore
ഹരിതക്കിട്ടു പണി കൊടുക്കാൻ രവി മാമനെ സപ്പോർട്ട് ചെയ്യുന്നവർ ആരൊക്കെ 👍🏻😃#രവി അങ്കിളിനൊപ്പം #
ഷെമി , വേണ്ടടീ അവൾ ജീവിച്ചു പെയ്ക്കട്ടെ .പാവമല്ലേ ...ആ ശവി ചത്താൽ മതി...
Litty Mathew എനിക്ക് അവളെ സപ്പോർട്ട് cheyyan കഴിയുന്നില്ലെടാ
ഷെമി , എനിക്കും അവളെ ഇഷ്ടമെന്നുമല്ലടാ പക്ഷേ ശവിയുടെ ഭീക്ഷണിയും കൂടെ കൂടെ ഉള്ള phone call വും വല്ലാത്ത ഒരു അരേചകമായി തേന്നുന്നത്... അത് ഒഴിവാക്കാൻ ആണ് അങ്ങനെ പറഞ്ഞത്...
അങ്ങേർക്കു എന്തിന്റെ സുഖേക്കാടാണ് ??...ഭാരൃ ഉപേക്ഷിച്ച് പേയതിന്റെ കിറുകിറുപ്പ് ....
Litty Mathew ഭാര്യ ഉപേക്ഷിച്ചതു trivandrathil പോയോണ്ടല്ലേ ..അത് വരെ ഉള്ളത് അനു ഒത്തുതീർപ്പാക്കിയതാരുന്നു. but ഹരിത വിളിച്ചു രവി പറഞ്ഞ പോലെ ആണത്തത്തെ ചോദ്യം ചെയ്തു ഇങ്ങനത്തെ പുരുഷന്മാർ എന്തേലും കിട്ടാൻ കാത്തിരിക്കല്ലേ അപ്പൊ കിട്ടിയ ചാൻസിൽ പോയി ..
ഇപ്പൊ ഹരിതക്ക് ഫോണിൽ സംസാരിക്കാൻ ഹെഡ്സെറ്റിന്റെ ആവശ്യം ഇല്ലേ? പണ്ട് അതില്ലാതെ ഒരൊറ്റ കാൾ പോലും അറ്റൻഡ് ചെയ്യില്ലായിരുന്നല്ലോ 🤔
Hii seriyalo
അതിനു അതൊക്ക രവിയേട്ടന്റെ calls ആയിരുന്നില്ലേ.........
@ Deeja jayaprakash..... ഏയ്യ്,,,,, അച്ഛൻ വിളിച്ചാലും ധന്യ വിളിച്ചാലും ഹെഡ്സെറ്റ് വച്ചിട്ടല്ലാതെ കാൾ എടുക്കാറില്ലായിരുന്നു
മഹേഷ് ഏട്ടനെ പോലെ ഒരു brother ഉണ്ടായിരുന്നെങ്കിൽ
അങ്കിൾ എന്നും ചേട്ടാന്നും വിളിച്ചു പ്രണയിക്കുന്ന ആളെ ഞാൻ ആദ്യമായി കാണുന്നു..... ചിലപ്പോൾ ആദ്യമായി സിരിയൽ കാണുന്ന കൊണ്ടാവാം 😳😳
Innalathe like Maheshettanu..angalamarayal ingane venam..ella rethiyilum chinthichu perumaranam...manasilakikodukanam
I love you maheshttaaaaa.🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
Bike ഇൽ നിന്ന് പുറകിലേക്ക് ജിഷ് ന്റെ ഒരു വളിച്ച ചിരി
രവി അങ്കിൾ ന്ടെ അവസ്ഥ യിൽ സഹതാപം തോന്നുന്ന var ഉണ്ടോ. അതോ അയാൾക്ക് ഈ ശിക്ഷ കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ പ്ലീസ് റിപ്ലൈ 👍👍👍
സഫി,ശിക്ഷ കിട്ടണം, പക്ഷെ ഉണ്ടില്ല 😁😁😁
@@Linsonmathews 😁😁😁എങ്കി കുട്ടി പോയി ഒരു kalam chorunnu
@@safi8953 ഒരു കലം ചോറ് എന്ന് പറയല്ലേ, ആ ഗീതു ഓടി വരും
എന്താ പറയുക... അവനവൻ ചെയ്യുന്ന തെറ്റിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കുന്നതല്ലേ നല്ലത്..
@@Linsonmathews 😁😁😁ഏയ് അവൾ ഇതൊന്നും കാണില്ല അതോണ്ട് ധൈര്യം ആയിട്ടു പറഞ്ഞത്
രവി അങ്കിളിന് കാറിൽ കയറുമ്പോൾ ആണല്ലോ റൊമാൻറിക് മൂഡ് ഉണ്ടാകുന്നത്😀 എയർ കണ്ടീഷൻ കൂടുതൽ ഇടുന്നതു കൊണ്ടാണ് 😁😁. ഹരിതയുടെ പ്രേമം രവി അങ്കിളിനെ ചുഴലിക്കാറ്റുപോലെ വട്ടം കറക്കി എടുത്ത് കോവളത്ത് കൊണ്ടുപോയി ഇട്ടു പിന്നെ ഒന്നും ഹരിതയ്ക്ക് ഓർമയില്ല 😁😁😁😀😀😀
🤓🤓
😀😀
😃😃
achchanum ammayum vazhakkidunna oru atmospereil jeevikkunnathinekkaal nallathaanu ravi uncle enna achchan illaathe aaa kuttikal jeevikkunnathu..full support anu aunty👍👍👍
comments vaayikkaan vendi maathram youtubil serial kaanunnavar aarokke...like here
Ee 2021 lum e serail kannunundo undegil like adikuuu
ജിഷിൻ എന്തെങ്കിലും പറയുമ്പോഴേക്കും മയങ്ങി വീഴുന്ന പെമ്പിള്ളേരെ സമ്മതിക്കണം.. എത്ര നിസ്സാരമായി പറയുന്നത് മെമ്മറി കാർഡിന്റെ കാര്യം😬😬😬 ബുദ്ധിയില്ലാത്ത പെണ്ണ്👎👎👎👎
Anna Premnabas അതെന്നെ നമ്മളൊക്കെ ആണേൽ അന്ന് ഉറക്കം വരൂല. പേടിച്ചു പണ്ടാരടങ്ങി കാണും. എന്നിട് ആ പെണ്ണ് രണ്ടുടയ്സ് കയിഞ്ഞു വരാമെന്ന്.
അതെന്നെ ഞാൻ വിചാരിച്ചു അത് വലിയ സംഭവം ആക്കും എന്ന്
That's May be trap
അല്ലാ, ശെരിക്കും ഇപ്പോഴത്തെ പെൺപിള്ളേർ ഇത്ര ബുദ്ധിയില്ലാത്തവരണോ.. എനിക്ക് തോന്നുന്നില്ല..
Uday Kumar ചിലർ അങ്ങനെ വല്യ ഡൈലോഗ്സ് ഒക്കെ ഉണ്ടാകും അഞ്ചുപൈസന്റെ ബുദ്ധി ഉണ്ടാകില്ല.
ഞാൻ രവി മാമന്റെ കൂടിയ... ഹരിത ചോദിച്ചു വാങ്ങിയ ഗൂഗിൾ ഗർഭം അല്ലെ.... രവി വിളിച്ചു വിളിച്ചു അവളുടെ സൗര്യം കെടുത്തണം 😂😂😂
Athe alla pinne😄..paavam ravi maaman😂
@@humanityever2229 അതന്നെ കടിച്ചതും ഇല്ല പിടിച്ചതും ഇല്ല😁😁
ഫസ്റ്റ് ലൈൻ...., അതെപ്പോ..? 😁
@@shamnascookingpoint Hi ഷമീന... 😁
@@Uday-2750 naan puthiya aalato😂😄
അനു ആന്റി 👍👍👍ആര് എന്തു പറന്നാലും തീരുമാനം മാറ്റരുത്... ഭാര്യയെയും മക്കളെയും പറ്റിച്ചു നടന്നതല്ലേ
കൊള്ളാം, അങ്ങനെ തന്നെ പറഞ്ഞു കൊടുക്കണം.. ഒരു കുടുംബം തകരുന്നത് കാണാൻ എന്തൊരു സന്തോഷം...
@@Uday-2750 Udayettooo😂😂😂
pathu pathu 👍
Agane paryalle 2makkal ullathalle chythathe thattane enkil koodi
തെറ്റ് മനുഷ്യ സഹജം, പൊറുക്കുന്ന ത് ദൈവീകം..
Harithade ippazhathe maanasikavastha vallathoru Kashtam thanne
മോളെ ഹരിതേ നിന്റെ രവി അങ്കിൾ നിന്നെയും കൊണ്ടേ പോവൂ എന്നാ തോന്നുന്നേ, 😂😂😂
ente kazhuthil thalikettiya muthal njan veroraludethallennu😃mm ee mindd pandd raviyodum anu aantyyodum thonniyillallo..
Today is my baby's second birthday .
Sham Erma Ponnu
Happy bday 🎂
happy birthday
Hpy bday to u😘😘😘😘😘
HAPPY birthday
Enthu kunjava anu dear
കുറച്ച് ബോറടിക്കുന്നില്ലേ??
Ee ravik vere paniyonnumillee 🤗eppozhum ee road vakkath ninnanallo phone vilii😉🤳🤳🤳😀😀🤣🤣😂😃😄😅
Haritha anubavikkanam.. Anu aunty anubavicha Vedana aval ariyanam...athinu sharathinte lifelekku vere oruthi varanam...Anu aunty sooper acting... Haritha enthokkeya paranjirunnath..himaalayathil ponam..ponnooonne venam...haaaaw😁😁
Anu edutha theerumanam valare nallathanu ..pakshe kuttikalde bhaviyanu pokunathu
ഹരിതേട mobile മാറിയല്ലോ 🤔
Pandathethu erinju potichu kanum
മൊബൈൽ മാറിയാലും നമ്പർ മാറില്ലല്ലോ
ആ ഒരുമ്പെട്ട ഹരിതയല്ലേ..അനു ആന്റി യുടെ കുടുംബം തകർത്തത്.....ആ ജിഷിന്റെ വലയുടെ ഒരു കഴിവ്....പെണ്പിള്ളേരു Jish jish... എന്നും പറഞ്ഞു വീഴുവണല്ലോ...കഷ്ട്ടം..ഹരിത കുറ്റബോധം കൊണ്ടു neeranam..... എന്നാലും ഇടക്ക് വിഷമം തോന്നും...അവളുടെ സമാധാനം പോയല്ലോ...
Anu ആന്റി dress super അടിപൊളി top 😁😁
Jishinte new music song Tictoki'll kettavar eeda oru like ittitt poor😅💪
Lyk undooo lyk😍😍😍
Supr episode
Ee penkochungalde sound enthaa naattil kelkkathoru sound... 🤔😂😂
Ee serial cheruthayit boradichu thudagiyo🤔🤔🤔
Nishana ayshu no
Ella
എന്റെ കെട്ടിയോന്റെ shirt ജിഷിന് എവിടുന്ന് കിട്ടി . ഇനി ഇവൻ മോഷണവും തുടങ്ങിയോ എന്റെ ഈശ്വരന്മാരെ 🙏🙏🙏😂😂😂
@@shamnascookingpoint
അയ്യോ അതും ശരിയാ 😱😱😱. ഇനി ഇത് അവരുടെ യൂണിഫോം ആണെങ്കിലോ . ചതിച്ചല്ലോ ദൈവമേ ...😂😂😂
@@ARTCAFEFORkids ജീഷിന്റെ ഗ്രൂപ്പിലെ മെമ്പർ ആയിരിക്കും.. ഈശോയേ കാത്തോളണേ
😅😅
😀😀😀😀😀😀
Ente husnum und same shirt but jishine ariyapolumillenna parayunne
Super
Oru Sthree enthum sahikanum kshamikkanumokke thayyaraa.but jeevanu thulyam snehikunna bhrthav vanjikkanennariyumbo oru penninum thanganavilla.sahikanavilla makkale vijarch adjust cheyyunnthavum mikka sthreeklum..alle frnsz
Kuttykalude karyam orkumbo avar Thammil onniykkanam aayrunnille.Pinne Uncle edayku Harithaye Vili nirthanam
ശെരിക്കും ഫസ്റ്റ് 💪🏻💪🏻💪🏻🤨
ആഹാ കൊള്ളാലോ...
Uday Kumar 😌എന്താ ചെയ്യാ
ഹായ് ഭ്രമണം ഫ്രണ്ട്സ്
Ide sarikum bore avunude ....savi ancle ne kanumbozhe pranth pidikum
They not need to get divorsed... Ms anu the wife should try to make a happy relationship as he is willing for a reunion.. By time he will chnge fully.... Lastly the children can live with their parents...
അനുവിന്റെ വിവാഹ മോചനകാരണം അനുവിന്റെ അച്ഛൻതന്നെയല്ലേ? വല്ല ആവശ്യവും ഉണ്ടോ രവി തിരുവനന്തപുരത്ത് വന്നകാര്യം പറഞ്ഞുകൊടുക്കാൻ?
Ravi uncle harithaye vilichond erikanam ennitum avalude ahakarathnu Oru kuravumilla
കുറച്ചു കഞ്ഞി എടുക്കട്ടേ uploder മാമാ 🍵
ഷെമി, വേണ്ട....വേണ്ട വേണ്ട 😂😂😂
LINSON MATHEWS അല്ല പിന്നെ 😏ഇനി ഈ കമന്റ് dlt ചെയ്യണേൽ ചെയ്യട്ടെ
😁😁
😁😁😁ബിരിയാണി കൊടുക്കൂ shemi
മീമി ഉണ്ടോ കൂട്ടിനു 🤥
Frist കമെന്റ് ഇട്ട് like വാഗാൻ വന്നതാ അത് പോയി
oru doubt adhyam oruthy vanalo jishinte aduth.. aval maryano ipo ival ayath.. atho 2 perum vere ano
2 perum veraya
ahaa okkk
Today is my birthday 🎁 wish me
Happy birth day dear
ജിഷിന്റെ karanakuti നോക്കി ഒന്ന് കൊടുക്കാൻ തോന്നുന്നു
Nalla chettan
Mole harithe raviyum oralude farthavarunnu.ann ne orthillallo
call um viliyum onnalleeee
Achanea kandappol anu auntyudea konchal supper
Gud episode...maheshettan super....anupamayude theerumanam nannayi....ethu pennu vannalum jishin ne jish enne vilikkullo.....harithe nee anubhavikkanam
Arenkilum sraddicho haritha brush cheyyumbol bathroom sarathinte veetile bathroom ☺️room harithayude veetile room
Shemi Pippa no ithalla sharathinte veetil bathroomil white check polulla tiles anu
Nooo...ith aa roominte thana an
peace lover online yes..different aan
Mahashettan supar
Ariyum thinnu asaarichiyem kadichu pinneyum nayakku murumuruppu ennu paranja poleyanallo ravi uncle..
Ravinte Mobil number kandapol athil vilich theri parayaan thoniyavar undo,?
ജിഷിന്റെ ഭാഗം വീണ്ടും കാണിച്ചു സീരിയൽ ബോറാക്കല്ലേ.. Aaa അദ്ധ്യായം അവസാനിപ്പിക്കൂ
Fahad Yusuf
ഈ ഇടയായി വളരെ bore ആണല്ലോ
Ade
Jishinte lucky number 3 aano...? എല്ലാത്തിനും 3 anallo...
Mahesh suuuuper
now harita should switch off her mobile phone or change her mobile phone
Haa jishinekkal better reviyaa.. Harithayanallo ithil karanakkarii..
Ravi uncle nd vishamam tonnuvar undo?
രവി അങ്കിൾ കസറുന്നുണ്ട്. ഹരിതേടെ ഒരവസ്ഥ😂യ്യോ ..... കഷ്ടം😂😂
ഇപ്പം എന്താ ഹരിതക്ക് ഫോൺ എടുക്കാൻ മടി
Matulla serial oke.avide aplode mama ??
Appo yallam kannarundo
Ellaaa
@@rashirenees5991 verdhe chodhichadha onum kaannarilla allaarum chodhikunadh kandit chodhichadh
Last✌
Chothichu vangiyathalle harithe
Gishine polle ഉള്ളവനെ ee പെണ്ണ് പിള്ളേർ എന്തിനാ പെട്ടന്ന് ഇഷ്ടത്തിൽ ആവുന്നത് കഷ്ടം
number he is trying to destroy her married life taking advantage
Anithayude pall thep kand madthu...😝
😃
ella kadhapathrangalkum originality und.....vakeelinum jishinte ipozhethe bosinum ozhike
Ravi uncle changes colour
My son birthday
Happy birthday
Hppy bdy to uuu
happybirthday.monu
Anivinte divorsinulla theerumaanam shariyaayila. Raviye paying guest aaayi veettil thamasipikanam.
ennit
@@femithafemitha4235 swantham veettil anyane pole thamasikatte😉
Ravi അങ്കിളിന്റെ phone number ആരെങ്കിലും note ചെയ്തോ
Ee kozhikk 🐓Caril Erunnu anoo phonil sumsarikkan pattu😠😠😠😠😠😠😠😠😠😠😠😠😠😠😠😠
Brother full durantham parayuaanallo...
Lag aakunnundu othiri
Harithede garbhathin ntha orginality...body oke vannam vachapole und.....
Oru thavana raviyoud shemikku harithakku jeevitham undayi ravide life aval karannam poyi
നോവലിൽ ഇല്ലാത്ത കഥയും സീനുകളുമൊക്കെ കാണിച്ചു കഴിയുന്നത്ര വലിച്ചു നീട്ടുകയാണല്ലോ ഇതിപ്പോൾ. അല്ലേൽ നീതയുടെ സംഭവത്തോട് കൂടിതന്നെ നോവലിൽ തട്ടിക്കളഞ്ഞ ജിഷിനെ അത് ചെയ്യാതെ വീണ്ടും ഇങ്ങനെ വളർത്തിക്കൊണ്ടു വരണോ...അനിതയുടെ ഫ്ലാഷ്ബാക് ഇനി എപ്പോഴാണാവോ കാണിച്ചു തുടങ്ങുക..
ഈ സീരിയൽ ഇപ്പൊ ബോറടിപ്പിച്ചു തുടങ്ങിയോ എന്നൊരു സംശയം...
First like, and cmnt
ഉദയേട്ടാ, ഗുഡ് മോർണിംഗ്
ഹായ് ഗുഡ്മോർണിംഗ്
@@Linsonmathews ഗുഡ് മോർണിംഗ് ലിൻസ.. എപ്പോ വരെ ബോക്സ് കാണും എന്നറിയില്ല..
Uday Kumar മൊത്തത്തിൽ ഒരു ബോറടി