മറ്റ് സീരിയലുകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. രൂപശ്രീയുടെ അഭിപ്രായത്തോട് യോജിക്കുന്നു. അമ്മയില്ലാത്ത കുടുംബത്തിൽ ഇന്നത്തെ തലമുറയിൽ നടക്കുന്ന സംഭവങ്ങൾ ഇന്നത്തെ കുട്ടികളുടെ വാശി അത് നാശത്തിലേക്കാണെന്ന തിരിച്ചറിവ് പിന്നെയാണല്ലോ ഉണ്ടാവുന്നത്.പിന്നെ അനിത എന്ന കഥാപാത്രം തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അമ്മയാണ് മക്കൾ നശിക്കുമ്പോൾവേദനിക്കു മല്ലോ ചെയ്തതെറ്റ് തിരിച്ചറിഞ്ഞ അമ്മയാണ് മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലം മക്കൾ അനുഭവിക്കും
ഇത് പോലുള്ള പെണുങൾ ഉള്ള വീട്ടിൽ വേലക്കാരികൾക് അടിപൊളി ആയിരിക്കും നാല് കാശ് ഉണ്ടാക്കാൻ പറ്റും. പിന്നെ ഹോം നേഴ്സ് ഹരിതയോട് ഏതോ പളുങ്ക് പാത്രം വീണ് ഉടയുന്ന കാരൃമൊകെ പറയുന്നു പളുങ്ക് പാത്രം പോലും അതും ഹരിതെ😄😄
"ഭ്രമണം" പേരിനെ അനിവ്യതമാക്കുന്ന കഥ .പെണ്കുട്ടികൾക്ക് പറ്റുന്ന ചതിക്ക്ളും സ്‌ത്രീക്കൾ അകപ്പെടുന്ന ചതി കുഴിക്കളും തന്മയത്വത്തോടെ കാണിക്കുന്നുണ്ട് ഇതിൽ.ശെരിക്കും പറഞ്ഞാൽ ഇതൊരു കഥയായി തോന്നുകയില്ല,ഓരേ കഥപത്രവും നമ്മുടെ ചുറ്റും ജീവിച്ചിരിക്കുന്നവർ പോലെ.അതുകൊണ്ടുതന്നെ ഇതിൽ കഥയാണ് ഹീറോ,പിന്നെ ഹരിതയും രവിശങ്കറും ആയിട്ടുള്ള അതിരുകടന്ന റൊമാൻസ് സീനുകൾ കണിക്കാതിരുന്നത് നന്നായി.കഥയാണെങ്കിലും ഇങ്ങനത്തെ സീനുകൾ കണ്ട് കുട്ടികൾ വഴി തെറ്റാൻ സാധ്യതയുണ്ട്.അതുപോലെ നീതയുടെയും ജിഷിന്റെയും കാര്യം,അനിതയുടെ പാസ്റ് ഇതൊക്കെ അണിയറക്കാർ ഒന്ന് ശ്രദ്ധിക്കുക.ഈ കമൻറ് കാണുമ്പോൾ ചിലരെങ്കിലും ഞാൻ സദാചാരം പറയുക ആണെന്ന് കരുതും അതു കൊണ്ട് public ന്റെ അഭിപ്രായങ്ങൾ അറിയാൻ എനിക്ക് ആഗ്രഹമുണ്ട് plz reply......
നല്ല കമന്റ്... കുറച്ചു പ്രായം ആയ കുട്ടികൾക്കൊക്കെ കാര്യം മനസ്സിലാവും...പിന്നെ എല്ലാം കാണിക്കേണ്ടുന്ന ആവശ്യം ഇല്ലാലോ... ഇവരുടെ റൊമാൻസ് വരുമ്പോ സീരിയലിന്റെ നിലവാരം തന്നെ പോകുന്നു...
Roopa Sree പറഞ്ഞത് വളരെ ശെരിയാണ്.. ഞാൻ അനുകൂലിക്കുന്നു.. രവിശങ്കറും ഹരിതയും തമ്മിലുള്ള റൊമാന്റിക് സീൻസ് കാണിക്കാതിരുന്നാൽ ഫാമിലിയായിട്ട് കാണാൻ പറ്റിയ നല്ലൊരു സീരിയൽ ആണ് ഭ്രമണം.. ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് നല്ലൊരു മെസ്സേജ് ആണ് ഭ്രമണം സീരിയൽ
സുശീല കോൾ അടിച്ചു എത്ര പയിസ ആണ് സുശീലക് കിട്ടി യത് ഹരിത പൊറത് പോകാന്നു അതിന്റെ പേര് സുശീല പരാതി പെടരുത് അത് ആണ് പയിസ കൊടുക്കുന്നത് ഹരിത പോകുന്നു സുശീലക് ലോഡിറി കിട്ടുന്നു
തടയണ്ടാ അനിതേ....ഇവളോക്കെ കിട്ടിയാലെ പഠിക്കൂ...പോയി പഠിച്ചു ജയിച്ചു വരൂ ഹരിത കുട്ടി......😈😈😈😈 ബാക്കി ഞങ്ങൾ പിന്നെ പറയാം..... ഇനി ഞങ്ങൾ എന്ത് പറഞ്ഞലും നീ അനുസരിക്കും...പറയാതെ എല്ലാം മനസ്സില്ലാക്കും😉😉😉
ഹിഹിഹി.... നമുക്കൊരു സുശീല ഫാൻസ് അസോസിയേഷൻ വേണം സൂർത്തുക്കളെ...
ഭാര്യയെ ഒരുത്തൻ വേട്ടയാടിയപ്പോൾ ഒഴിവാക്കിയ ഭർത്താവ് മകൾ മനഃപൂർവം തെറ്റ് ചെയ്തപ്പോൾ കുഴപ്പം ഇല്ല
Harithede ella dialogsum maha vrithikettadaa...family aayitt ee serial kaanan pattillaa...haritha haters...plz like...
അനുപമ എനിക്കു ഇഷ്ട്ടം. എന്റെ അതെ അനുഭവം.. ഞാനും ഇതുപോലെ അനുഭവിച്ചത്... ഇപ്പൊ എല്ലാം തീർന്നു... അതാ ഈ സീരിയൽ
I feel sorry for you.. Ithupole oru haritha ningalda life il um undayiruno?
Ho ethra thee thinnu kanum.. married life il sahikkn pattatha karym aa eth
@@mn-uc7fc Athe ma sistr thanne
@@ajeenachinju6186 aval vere kettiyo
Enitt nthaayi doo... 😒
രൂപശ്രീ പറഞ്ഞത് ശരിയാണ്.. അതിരുകടന്ന രംഗങ്ങൾ ഒഴിവാക്കിയത് നന്നായി.. നല്ല ശക്തമായ സന്ദേശം പ്രതീക്ഷിക്കുന്നു..
ചിലപ്പോൾ ഹരിതയും രവിയും തമ്മിൽ ഒന്നും നടന്നിട്ടുണ്ടാവില്ല അതായിരിക്കും ആ സീൺ ഒയിവാക്കിയത്
മറ്റ് സീരിയലുകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. രൂപശ്രീയുടെ അഭിപ്രായത്തോട് യോജിക്കുന്നു. അമ്മയില്ലാത്ത കുടുംബത്തിൽ ഇന്നത്തെ തലമുറയിൽ നടക്കുന്ന സംഭവങ്ങൾ ഇന്നത്തെ കുട്ടികളുടെ വാശി അത് നാശത്തിലേക്കാണെന്ന തിരിച്ചറിവ് പിന്നെയാണല്ലോ ഉണ്ടാവുന്നത്.പിന്നെ അനിത എന്ന കഥാപാത്രം തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അമ്മയാണ് മക്കൾ നശിക്കുമ്പോൾവേദനിക്കു മല്ലോ ചെയ്തതെറ്റ് തിരിച്ചറിഞ്ഞ അമ്മയാണ് മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലം മക്കൾ അനുഭവിക്കും
Anithede dialogue super...ninte jeevitham nintethaa entethalla....☺☺☺
ഇത് പോലുള്ള പെണുങൾ ഉള്ള വീട്ടിൽ വേലക്കാരികൾക് അടിപൊളി ആയിരിക്കും നാല് കാശ് ഉണ്ടാക്കാൻ പറ്റും. പിന്നെ ഹോം നേഴ്സ് ഹരിതയോട് ഏതോ പളുങ്ക് പാത്രം വീണ് ഉടയുന്ന കാരൃമൊകെ പറയുന്നു പളുങ്ക് പാത്രം പോലും അതും ഹരിതെ😄😄
Harilal is a superb actor..
Bank manager with red shirt and jeans . Which bank he is working for😁😁😁
Ravi nalle anusaranayum snehavum ulla barthavum kaamuganumanu..😀😀
Ravietante Goal adi nirthiyille iniyum undo match😙😍😍😍😄🤣😃😅🤔🤗
njanum athaa alojikkune.. ivalenthinaa pnem pookune.. hotelile billadakkaan cashin vannathaanen thonunu..
kovalathe hotelil ninnu avare rade cheythu police kondupokunnath kaanan aagrahikkunnavarundoo???
Susheelayude velakkari acting kollam
"ഭ്രമണം" പേരിനെ അനിവ്യതമാക്കുന്ന കഥ .പെണ്കുട്ടികൾക്ക് പറ്റുന്ന ചതിക്ക്ളും സ്‌ത്രീക്കൾ അകപ്പെടുന്ന ചതി കുഴിക്കളും തന്മയത്വത്തോടെ കാണിക്കുന്നുണ്ട് ഇതിൽ.ശെരിക്കും പറഞ്ഞാൽ ഇതൊരു കഥയായി തോന്നുകയില്ല,ഓരേ കഥപത്രവും നമ്മുടെ ചുറ്റും ജീവിച്ചിരിക്കുന്നവർ പോലെ.അതുകൊണ്ടുതന്നെ ഇതിൽ കഥയാണ് ഹീറോ,പിന്നെ ഹരിതയും രവിശങ്കറും ആയിട്ടുള്ള അതിരുകടന്ന റൊമാൻസ് സീനുകൾ കണിക്കാതിരുന്നത് നന്നായി.കഥയാണെങ്കിലും ഇങ്ങനത്തെ സീനുകൾ കണ്ട് കുട്ടികൾ വഴി തെറ്റാൻ സാധ്യതയുണ്ട്.അതുപോലെ നീതയുടെയും ജിഷിന്റെയും കാര്യം,അനിതയുടെ പാസ്റ് ഇതൊക്കെ അണിയറക്കാർ ഒന്ന് ശ്രദ്ധിക്കുക.ഈ കമൻറ് കാണുമ്പോൾ ചിലരെങ്കിലും ഞാൻ സദാചാരം പറയുക ആണെന്ന് കരുതും അതു കൊണ്ട് public ന്റെ അഭിപ്രായങ്ങൾ അറിയാൻ എനിക്ക് ആഗ്രഹമുണ്ട് plz reply......
നല്ല കമന്റ്... കുറച്ചു പ്രായം ആയ കുട്ടികൾക്കൊക്കെ കാര്യം മനസ്സിലാവും...പിന്നെ എല്ലാം കാണിക്കേണ്ടുന്ന ആവശ്യം ഇല്ലാലോ... ഇവരുടെ റൊമാൻസ് വരുമ്പോ സീരിയലിന്റെ നിലവാരം തന്നെ പോകുന്നു...
Nusaiba Nisa yes but ഫാമിലി കാണുമ്പോൾ കുട്ടികൾ ഒപ്പം കാണും
Roopa Sree പറഞ്ഞത് വളരെ ശെരിയാണ്.. ഞാൻ അനുകൂലിക്കുന്നു.. രവിശങ്കറും ഹരിതയും തമ്മിലുള്ള റൊമാന്റിക് സീൻസ് കാണിക്കാതിരുന്നാൽ ഫാമിലിയായിട്ട് കാണാൻ പറ്റിയ നല്ലൊരു സീരിയൽ ആണ് ഭ്രമണം.. ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് നല്ലൊരു മെസ്സേജ് ആണ് ഭ്രമണം സീരിയൽ
Roopa Sree u r correct
Roopa Sree സത്യമാണ്, സീരിയൽ ആണ് പക്ഷേ നമ്മുടെ ചുറ്റുപാടും നടക്കുന്നത് ഇതു തന്നെയാണ്
harida nintey abinayam powliyann 😍😍😘😘
അച്ഛമ്മ എന്തൊരു ഐശ്വര്യം
ലോക തോൽവി കിഴങ്ങൻ ഹരി.
നീ പോടീ നീ തന്നെ കരയും അമ്മക്ക് വന്നത് മകൾക്കു വരരുത് എന്ന് അവർ ആഗ്രഹിക്കുന്നു നീ എന്ന് വിളിക്കുന്നു മന്ദബുദ്ധി
ഇവരൊക്കെ നേർവഴിക്ക് നടക്കാൻ നമ്മൾ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല. സംവിധായകൻ തന്നെ പറയണം
വിത്തുകാളരവിശങ്കറിനേയും തുണിപൊക്കിഹരിതയേയും ഒരുകാരണവശാലും ന്യായീകരിക്കാനാവില്ല.
Rajeevan P 😁😁😁😁
😂😂😂😂😂😂😂😂😂😂
Haha ayyyoo chirikan Vayya😂
Rajeevan P 😂😂😂😂
Rajeevan P pwolichuu 😃
Susheela muthaledukkunn🤣😂
Story onnude fast akkiya nannayirunnu
നിർത്തി ...ഇനി കാണുന്നില്ല ...വല്ലാത്ത ഇഴyal .....Last episode .....Thanku all
Mona Varunny
Bye bye
Njan pande nirthiyatha.. ipo comments vayikkan varunnatha😂
Anupama Nath.. Ohooo same pitch
Ighaneyokey parayum...ennit pinne entha sambaviche ennariyan veendum varum😂
+aish a3 ഒന്നും സംഭവിക്കുന്നഇല്ല .....Dear....ആഴ്ചയിൽ ഒരിക്കൽ fast അടിച്ചു എല്ലാം കാണാൻ ഉള്ള കഥയെ ഇതിൽ ഉള്ളു ....
Ketti 2 makkalaya anithak thiricharinju pravarthikkn pattiyilla....pneya 21 vayasulla harithak
Ee maramandan achane ethu makkalkkum pattikkam
ഒച്ചിനെപ്പോലെ ഇഴയാതെ ഒരു പഴുതാരയെ പോലെ എങ്കിലും ഇഴയണെ
എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ ഹരിത
Bore ആകുന്നു ...ഇഴഞ്ഞ് ഇഴഞ്ഞ് എങ്ങേട്ടാ ? 😂😂😂....
കഥയൊക്കെ കൊള്ളാം .നീളുന്നതാണ് പ്രശ്നം .നീതയുടെ കാര്യം എന്തായി .രണ്ടു പെൺമക്കളും സെർവന്റും കൂടി ഹരിലാലിനെ പിച്ചപ്പാള എടുപ്പിക്കും .
ഭയങ്കര lag... അടൂർ ഗോപാലകൃഷ്ണന്റെ സിനിമയേക്കാൾ lag........
Bbin Babu
Adyam poit enthu pati onnum sher
iyailli, orudhivasam kond garbham undakanulla കഴിവൊന്നും
aa കിളവനു kanilla 😂
Ente daivame!!!🙏
ബാഗും തൂക്കീട്ടാ ചോറ്തിന്നാൻ ഇരിക്കുന്നത് .വായുഗുളിക വാങ്ങാൻ പോവ്വാ. വേഗാവട്ടെ... പെട്ടെന്ന് പോയിട്ട് സമ്മാനം വാങ്.
Shame of u haritha
നല്ല best അച്ഛൻ
Harithayum neethayum kodukkunna Paisa kond suseela ipo valiya veedoke vach bank balancum kooti kaanum ....harithayum neethayum ennum ingane thanne aayirikumalo .....suseelayude time
Geethu Appu പൈസ മാത്രം അല്ലല്ലോടോ, ഒരു തേങ്ങക്കു തന്നെ ഇപ്പോൾ എന്തോ വിലയാ... 😂😄
Udaya Kumar aa athu sariya ....thengayude vilayonnum suseela ariyunilalo ...ellam harilal arinjal pore
Anu dress super 😘😘
Saheera Sahi ഡ്രെസ്സ് മാത്രേ ഉള്ളൂ സൂപ്പർ..
Athea enikum eshttayi ethu kanditt ethupolatha oranam njan ennu eduthu
susheelayude( enna kadhapathram)sobavamulla orale veetil velakkariyakkarud.. pinne harilal onnukoodi Care Ful aganam
orammakum edhupole oravastha undakarudhye
mmakkum kittooo aavoo inganorachane?😀
Ee savimaman garbhamundakkan kovalathe " Hyderabad" lekku poyappol veetteennu kattilum,pillow yum koode chumannondano poyathu????
Ayyo karitheeee pokalle ayyo karitheeee pokalleee🙈
Ee sushhela chechi kollallo 😂
Jo B Hii
enikum e serial boar ayi thudangi
Ruksana Roobi Roobi. Sheriya
Yes.. njanipol forward cheytha kanunnath
Little Gray Cells Of Thulasi Hii
priya babu hello..how r u
Little Gray Cells Of Thulasi Njanumm
Ee comayil kidakkunna kutti enna eneekuka... onnu paranjutharaamo
എനിക്ക് കുറേ പറയാൻ ഉണ്ട് അല്ലങ്കിൽ വേണ്ട ഇനി പറഞ്ഞിട്ട് എന്തിനാ എല്ലാം തീർന്നു
njanum nirthuva vrithiketta serial
makal thettilekk pokunnath nokki nilkkendivarunna avastha valare vedhanajanakaman
Enthu nalla achanaaaaa😂
Ethu poleyulla serial kandall mattullakuttikal angane nannavum
Allathapo ella kaaryangalum vallipulli thettathe vilichu parayuallo anitha...Ipo nth patty😏..
anithayude story onn kaanichude.ethrayaayi id parayaade uruttunnu.ado avarkk pinnil oru storyum ille.desyam illenkil pinnendina harilalin ithra desyam.
vrithikettaval haritha.pavam anu aunti
ആ consious അല്ലാത്ത കുഞ്ഞു മോൾക്ക് അനിത food കൊടുക്കുന്നത് എങ്ങനെയാ?
Through PEG FEED
Hariyettane onn kandirunnenkil 2 pottikkamayirunnu.ennitt makkale idhu pole adichu valarthan parayamayirunnu
Anitha karayunnath kandappo, sharikk sangadaayi
Ayyyooooo....dhurandhammmmm........
Haaahaaha Birthday present vangan paisayum koduthalle molu ippo varum nalloru presentum chumannu kondu
Hiiiii
U don’t have rights to cry Anitha ne after marriage shesham chaithu nintae makal Athu before marriage nu munnae chayunnu 👎👎
Harithak pedi undengl anithyod ingne pryuoo....Pne susheelak ndna paisa kodknee🤔
Ithrayum uthravadhithyamulla achan e lokath vere undavila kashtam thanna karyam eghana poyaale😂😂😂😂
*ഹരിതയുടെ ഡ്രസ്സ് Nice*
Pakshe kazhinja divasam auto yil vannirangyappo ithaayirunnillallo churidhar.... Bhakshanam kazhikkaan vannirunnappozhekkum evide poyi maari churidhar??
VISHNU RAJ. K ഇത് രണ്ടാമത് രവിയെ കാണാൻ പോയതാ യാത്ര അയപ്പിനു.കൊച്ചുണ്ടാകാൻ പോയതാ നേരത്തെ ഇട്ട ചൂരി
+VISHNU RAJ. K 😅😅
ithupolulla achanmar undenkil makkal ithum cheyyum athinappuravum cheyyum
ഹ്മ്മ്മ് ഒച്ച് ഇഴയുമോ ഇതുപോലെ...
Aparadhikyan pogunath kondakum nalla dress ittekunne...
potta serial anna theerunnathe 😥😥😥
ഇഴച്ച് ഇഴച്ച്.. ഇത് എങ്ങോട്ടാ... ബോറടിപ്പിച്ചു കൊല്ലുവാനോ പ്രേക്ഷകരെ 😡😡😡😡😡
Lithu Jaison.. ഹായ് ഡിയർ ഞാൻ വന്നു 😎😎😎
Njanum haha
സുശീല കോൾ അടിച്ചു എത്ര പയിസ ആണ് സുശീലക് കിട്ടി യത് ഹരിത പൊറത് പോകാന്നു അതിന്റെ പേര് സുശീല പരാതി പെടരുത് അത് ആണ് പയിസ കൊടുക്കുന്നത് ഹരിത പോകുന്നു സുശീലക് ലോഡിറി കിട്ടുന്നു
തടയണ്ടാ അനിതേ....ഇവളോക്കെ കിട്ടിയാലെ പഠിക്കൂ...പോയി പഠിച്ചു ജയിച്ചു വരൂ ഹരിത കുട്ടി......😈😈😈😈 ബാക്കി ഞങ്ങൾ പിന്നെ പറയാം.....
ഇനി ഞങ്ങൾ എന്ത് പറഞ്ഞലും നീ അനുസരിക്കും...പറയാതെ എല്ലാം മനസ്സില്ലാക്കും😉😉😉
lokka vrithikatta serial
Urkkm veran pattya serial😴😴😴😴😴
Too lagging..... Feeling bored
haridheye ishtalla
Anuanty.... ഡ്രെസ്സിഗിൽ ഇത്തിരി കൂടെ ശ്രദ്ധിക്കു... നമുക്കു ഹരിതയെ പൊളിച്ചടക്കണം.... ഇത്തിരി മോഡേൺ ആകു. Plssssssss
ente ponnu bank pootaan samayamaye inganoru pottanthandhapadi oru makale nere nokaan vayyatha e pottanano oru bank maneger
,Anitha beautiful
Vallathe boradikunnu😑😑
anitha yude past nthaanennu parayunnillallloo clear aayitt ...so ishtakuravilla
harithayod verupputhonunu
Itu undakkiyavanittu nallatu kodukkanam
Hiii...njan vallappazhe kaanaruluuu...enikku Anithaye bayankara ishttaaa...enthaa act👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍💪💪💪💪💪😙😙😙😙😍😍😍😍😍...kannullappool athinte vilayariyilla...a amma jeevichirippundallooo...athillathavarkku ethra valiya thettu cheythalum amma undayirunnenkil enne thonnuuu...😥😥😥😥😥😥😥
Antey ponnu harithey samathikanam niney
nalla appan
Achanayal ingane venam .feeling pucham
Harithee plzzzz over akunu plzzzz
Gud episode harithayude ahankarathinum dharshdyathinum serikkum aval anubhavikkanam.... nalla best thantha....
Eee harithayikk vedummm asmayedaaa asukam vannu medicin elleeee eee kuttyikk ath kanumpol njagalk shasammuduvaaa
Ammanyude prayamulla ale ne enn vilikamo harithe ???
Imissyoutoo.Iam😬
ഫസ് നെറ്റ് കയിഞ്ഞ ക്ഷീണം ഒന്നും ഇല്ലല്ലെ ഹരിതെ
Wafi Wafi atu pinne raviyangilalle itrayke ksheenam kanu...
+Sajna Rahman ഹ ഹ അത് ശരിയ
Wafi Wafi ksheenam motham reviyettanaa kandille beddil thanayaaa
+Chumi Chumiii .... നടക്കട്ടെ എല്ലാ ക്ഷീണവും അവർ ഒരുമിച്ച് തീർക്കട്ടെ
Chumi Chumiii 😂
Oroo jolikkum athitethaya oru value ondu home nurse enna prof inganw serialil kanikaruth
Harithayude kalyanam annaa
Very slow
അച്ചൻ പൈസയും കൊടുത്തു വിടുന്നു .....എന്താല്ലേ
sathyathil ivalude ahangaaram kandu maduthu director....ini eee serial kaanilla....
harithayod othiri dheshyam thonnunnund
Anusuja S R അനിതയോടോ?
Pls avoid late uploadinggg
Anitha ku ettra dought undel wtsapp l. Location ayakan paranjal pore
Shany Thomas gud idea
അത് കലക്കി
ee serielinu bramanam enna naminekkaal mach bramam ennadh aavu...
Endhonn serialaan idh
I am big fan mukund harilal
'
upload chyaan nthaa late aakunne
6. manikka ipo upld cheyyunnath
Mazhavilmanorama site nokiya pore?
സുശീല ക് പെണ്മക്കൾ ഇല്ലെ അവളുടെ മകൾക്ക് കൂട്ടുനികുമോ