Super Hit Malayalam Comedy Movie | Mutharamkunnu P.O | Ft.Mukesh, Nedumudi Venu, Lizy

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2018
  • Mutharamkunnu P.O. is a Malayalam-language comedy film directed by Sibi Malayil and written by Sreenivasan from a story by Jagadish. It stars Mukesh, Lizy, Nedumudi Venu, Sreenivasan and Jagadish. The plot tells the story of a newly arrived postmaster in a village where people uplift the sport of gatta gusthi (wrestling), he falls in love with the daughter of a retired wrestler who challenges him for a duel with a reigning champion Dara Singh. The film was remade in Hindi as Kushti.The film was not a theatrical success, Mukesh told in an interview to The Hindu that "it's failure at the box office disappointed me for it was a good film".Sreenivasan said in an interview that although the film was not a success, it was noticed and director Sibi Malayil got a lot of offers because of this film.

ความคิดเห็น • 783

  • @user-wu5uq8yi7h
    @user-wu5uq8yi7h 2 ปีที่แล้ว +320

    നട്ട പാതിരാത്രിക്ക് പഴയ പടം കണ്ടുക്കൊണ്ട് fud അടിക്കുന്ന സുഖം വേറെ ലെവൽ... ❣️

  • @jithinsurendran3644
    @jithinsurendran3644 3 ปีที่แล้ว +134

    സത്യത്തിൽ മുത്താരംകുന്ന് എന്ന ഗ്രാമമാണ് ഈ പടത്തിലെ ഹീറോ.! ഗ്രാമഭംഗി ഇത്രയും നന്നായി പകർത്തിയ ചിത്രങ്ങൾ കണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ്. നമ്മളും ആ ഗ്രാമത്തിൽ എത്തിയപോലെ 🥰

  • @shajeercholayil1108
    @shajeercholayil1108 4 ปีที่แล้ว +785

    കൊറോണ വന്നതിന് ശേഷം കാണുന്ന ആരേലും ഉണ്ടോ ഇപ്പൊ ഫുൾ ഫ്രീ അല്ലെ 😍😍😍😍😍😍😍

  • @murshidmurshid2975
    @murshidmurshid2975 ปีที่แล้ว +68

    മലയാള സിനിമ കണ്ട ഏറ്റവും മികച്ച കോഴി മുകേഷ് 🤣🤣🤣🤣

  • @user-tn3mk6ht1p
    @user-tn3mk6ht1p 2 ปีที่แล้ว +9

    മൊബൈൽ ഗയിംസ് ,സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത ഒരു നാട്ടിപുറത്തെ കുട്ടിക്കാലം അത് ഒരു സ്വർഗം ആയിരുന്ന് .പാടത്തെയോ തോട്ടത്തിലെയോ കുറ്റിയും കോലും കളി ,പെൺകുട്ടികളുടെ അക്കു കളി അംങ്ങനെ അങ്ങനെ പരസ്പരം എല്ലാരും സ്നേഹിച്ചും സന്തോഷിച്ചും ജീവിച്ച കാലം

  • @Mithunpk013
    @Mithunpk013 2 ปีที่แล้ว +47

    പീലിപ്പോസ് എന്ന അഭ്യാസി കഥാപാത്രം അവതരിപ്പിച്ച സോമൻ നായർ കഴിഞ്ഞ മാസം ഹൃദയാഘാതം മൂലം മരണപ്പെട്ടു. അതിനോടൊപ്പം ഈ അടുത്ത് മരണപ്പെട്ട മലയാള സിനിമയിലെ മഹാ നടനും പ്രതിഭാശാലിയും ആയ എല്ലാവരുടെയും പ്രിയപെട്ട നെടുമുടി വേണു ചേട്ടനെയും ഈ അവസരത്തിൽ സ്മരിച്ചു കൊള്ളുന്നു.

  • @user-tn3mk6ht1p
    @user-tn3mk6ht1p 2 ปีที่แล้ว +26

    മൊബൈൽ ഗയിംസ് ,സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത ഒരു നാട്ടിപുറത്തെ കുട്ടിക്കാലം അത് ഒരു സ്വർഗം ആയിരുന്ന് .പാടത്തെയോ തോട്ടത്തിലെയോ കുറ്റിയും കോലും കളി ,പെൺകുട്ടികളുടെ അക്കു കളി അംങ്ങനെ അങ്ങനെ പരസ്പരം എല്ലാരും സ്നേഹിച്ചും സന്തോഷിച്ചും ജീവിച്ച കാലം

  • @eshakutties5789
    @eshakutties5789 5 ปีที่แล้ว +240

    ഏതു എന്റെ സ്ഥലമാണ് ചെറിയമാറ്റങ്ങൾ ഒഴിച്ചാൽ എപ്പോഴും ഇങ്ങനെ തന്നെയാണ് ഈ ഗ്രാമം

  • @sugeeshs1513
    @sugeeshs1513 4 ปีที่แล้ว +65

    മേലില അമ്പലവും. പരിസരപ്രദേശങ്ങളും... ആഹാ എന്റെ നാട്.... പക്ഷെ ഇപ്പോൾ എല്ലാം.. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.. 😔

  • @indian6346
    @indian6346 4 ปีที่แล้ว +130

    അക്കാലത്ത് പുതുമുഖ സംവിധായകർ മുകേഷിനേ വച്ച് ആദ്യ പടം ചെയ്യുന്നത് ഭാഗ്യമാണെന്ന് ഒരു വിശ്വാസം സിനിമാ ഫീൽഡിൽ ഉണ്ടായിരുന്നു. സിബി മലയിലിന്റേയും ആദ്യ പടമായിരുന്നു മുത്താരം കുന്ന്.

  • @vishnuskurup1998
    @vishnuskurup1998 2 ปีที่แล้ว +36

    24:22

  • @BASIL896
    @BASIL896 2 ปีที่แล้ว +57

    അന്നത്തെ യൂത്തൻമാർ മുകേഷ്, ജഗാതീഷ്, ശ്രീനിവാസൻ എല്ലാരും പൊളി 🔥🔥✨️✨️💫💫

  • @MUZICTEMPLE
    @MUZICTEMPLE 3 ปีที่แล้ว +178

    ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘 ലിസി 😍😍😍😍😍😘😘😘😘😘

  • @swapnadevu1053
    @swapnadevu1053 3 ปีที่แล้ว +31

    എത്ര മനോഹരമായ ഒരു സിനിമയാണ് മുത്താരം കുന്ന് po. എത്ര മനോഹരമായ ഗ്രാമീണ ഭംഗി. മനോഹരമായ ഒരു പാട്ട്. (മുത്താരം കുന്നിൽ മുക്കുറ്റി) മുകേഷ് ജഗദീഷ് ദാരാ സിംഗ്, ശ്രീനിവാസൻ ,നെടുമുടി വേണു ,പൂജപ്പുര രവി ,റഷീദ്, ബോബി കൊട്ടാരക്കര, പപ്പു ,ജഗതി ,വി ഡി രാജപ്പൻ, ജെയിംസ്, ലിസി, സുകുമാരി, ഇവർ എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ വളരെ മികവുറ്റതായി. ഈ സിനിമ എത്രകണ്ടാലും മതിവരാത്ത ഒരു സിനിമയാണ്. സിബി മലയിൽ അടിപൊളി ആയിട്ടാണ് ഈ പടം സംവിധാനം ചെയ്തിരിക്കുന്നു.... അക്കാലത്തെ അങ്ങനെ തന്നെ വർണ്ണിച്ചിയ്ക്കു കയാണ് അദ്ദേഹം.ഓൾഡ് ഈസ് ഗോൾഡ് എന്നൊക്കെ പറയുന്നത് ചുമ്മാതല്ല.തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങൾ;അടിപൊളി സിനിമ,. super super super super super super super super super super super super Excellent 👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌 movie 😍

  • @lijokoshythomas4914
    @lijokoshythomas4914 3 ปีที่แล้ว +53

    കൊട്ടാരക്കര, മേലില, കുന്നിക്കോട്, വെട്ടിക്കവല, ചെങ്ങമനാട് എന്നിവിടങ്ങളിലെ ഗ്രാമീണ സൗന്ദര്യവും ജീവിത രീതിയും ഒപ്പിയെടുത്ത മനോഹര ചിത്രം. ഇപ്പോഴും ഇവിടെ ഏറെക്കുറെ ഇങ്ങനെതന്നെ മനോഹരങ്ങളായ കാഴ്ചകൾ കാണാൻ സാധിക്കും. പറഞ്ഞു വന്നത് ഈ പടത്തിൽ ഏറ്റവും കസറിയത് പപ്പുചേട്ടനും, അമ്പിളിച്ചേട്ടനുമാണ് 😀😂👌

  • @fxswinger5922
    @fxswinger5922 2 ปีที่แล้ว +32

    47:11

  • @arunps113
    @arunps113 3 ปีที่แล้ว +55

    ഇതിൽ ഏറ്റവും നല്ല ഗുസ്തി ജഗതി ചേട്ടനും, രാജപ്പൻ ചേട്ടനും ചേർന്നുള്ള അടിയാണ് ......

  • @mycreationmalayalam7884
    @mycreationmalayalam7884 2 ปีที่แล้ว +11

    അന്ന് ജാതി തിരിച്ചു ഒരു നായകൻമാരെയും വിളിക്കാറില്ലായിരുന്നു അല്ലെ. ഇന്ന് വിളിക്കുമ്പോലെ മമ്മുക്ക ലാലേട്ടൻ ഇച്ചായൻ എന്നൊക്കെ മാറ്റി

  • @isunilsuryaactor6854
    @isunilsuryaactor6854 2 ปีที่แล้ว +48

    നിക്കർ മാത്രം ധരിച്ചു കല്യാണം കഴിച്ച ഏക നായകൻ 😀 മുകേഷ് ഏട്ടൻ അഭിനയം,ലിസി ചേച്ചി ആ bgm ഒരു രക്ഷയും ഇല്ല ❤ധാര സിംഗ് പൊളിച്ചു

  • @SamnantoolsKitchenEquipments
    @SamnantoolsKitchenEquipments 4 ปีที่แล้ว +355

    കഥ:ജഗദീഷ്,