Jagathy performance athishayam ella because he already proven Trivandrum slag in dheem tharikida thom movie and he is from Trivandrum. But oduvil vere district and jagathy yum aayi pidichu nilkunnu. Athanu athisayam
ഒരു 2013 കാലഘട്ടത്തിൽ ഒകെ സിനിമ clg നിരൂപണം തുടങ്ങിയപ്പോൾ ഈ സിനിമ ഇഷ്ടമാണെന്നു പറഞ്ഞ എന്നെ ബു. ജി കൂട്ടുകാർ കളിയാക്കി...... പക്ഷെ ഈ പടത്തിന്റെയൊക്കെ റേഞ്ച് മനസിലാക്കാൻ കഴിയുന്ന കൂട്ടുകാരുണ്ടെകിൽ ഇതൊക്കെ തീ കനം ഐറ്റം ആണ്...😂😂😂
ഇന്നലെ കണ്ട രണ്ടുപേർക്കു മകളെ കെട്ടിച്ചുകൊടുക്കുന്ന രണ്ട് അച്ചന്മാർ. കെട്ടിയവന്മാരാകട്ടെ പണക്കാരെന്നു വേഷം കെട്ടി വന്ന രണ്ടു ചുമട്ടുതൊഴിലാളികൾ. അവരാകട്ടെ അവരുടെ അച്ഛനെന്നു പറഞ്ഞത് വഴിയേപോയ ക്യാപ്റ്റന്‍ രാജുവിനെ. ഈ സിനിമ എങ്ങനെ വർക്ക് ഔട്ട് ആകുമെന്ന് വിചാരിച്ചു ടെന്ഷനടിച്ചിരിക്കുകയായിരുന്നു . പക്ഷെ നല്ല രീതിയില്‍ തന്നെ സിനിമ അവസാനിച്ചു
ഇതൊക്കെ ഞായറാഴ്ചകളിൽ 4മണിക്ക് കാണുമ്പോൾ ഉള്ള ഫീലിംഗ് 🔥🔥🔥അതൊക്കെ ഒരു കാലം ✌️
ഇജ്ജാതി സിനിമ😂😂 തുടക്കം തൊട്ട് തീരുന്ന വരെ ചിരിക്കാൻ ഉള്ള വക ഇതിനകത്ത് നിന്നുണ്ട് 🤣🙌
കലാഭവൻ നവാസ്.... കലക്കി.... മുകേഷ്എല്ലാം സിനിമയിലെ പോലെ തന്നെ....
2024 il Kaanunnavar Undo?? 😂 Enne pole😅
Yes, I.
"ഒരിക്കലും ഒരു മടിയൻ ആവരുത് "... കോട്ടയം നസീർ 😄
2023 ൽ കാണുന്നവർ ഉണ്ടോ
കണ്ടാൽ എന്താ ഭൂമി കുലുങ്ങോ 😂
Theerchayayum ❤❤❤❤❤❤
O thanndyeee
Ayinu ith e channel 2023 il aanalo upload aakiyath
Fresh comment😂
നല്ല സന്ദേശമുള്ള ഒരു കോമഡി പടം. ഇതുപോലെ ചിന്തിക്കുന്ന എത്ര പെൺകുട്ടികൾ ഈ 2024 ൽ നമ്മുടെ സമൂഹത്തിൽ ഉണ്ട്...... 🤔🤔
Jihadhikalude koode povukayyanh 😢
Thanikk oru daughter indavumbo ingne aakki valarthikkolu...
Thanikk oru daughter indavumbo ingne aakki valarthikkolu... chekkan manapoorvam chathich kalaynm kazhichalum avde pidich nikkan paranj thanne valarthikkolu
@@himasandraka3235 paranjathu chaachikku ishttapettilla alle. Oru lookum illathavalumaarude vicharam sweta menon aanenna.
Jagathy Sir … What a performance.. Each and every dialogue he nailed it!!!
Jagathy performance athishayam ella because he already proven Trivandrum slag in dheem tharikida thom movie and he is from Trivandrum. But oduvil vere district and jagathy yum aayi pidichu nilkunnu. Athanu athisayam
നവാസ് എവിടെയും എത്തണ്ടയി പോയത് അത്ഭുതമാണ് നല്ല അഭിനയം
ഉഗ്രൻ നടനാണ്.. അദ്ദേഹത്തിന്റെ വാപ്പ മഹാനടൻ ആയിരുന്നു.. അബുബക്കർ.. (വാത്സല്യത്തിലെ അപ്പുമാമ )
@@nirmalt.d2003 new info
Which Navas?
Ettan marimaayathile actor um anu
Chetanum aniyanum super🔥🔥
മുകേഷ്, ബൈജു, കലാഭവൻ നവാസ് എല്ലാവരും സൂപ്പർ പെർഫോർമൻസ്. അടിപൊളി മൂവി. വിജയചിത്രം മാട്ടുപെട്ടിമച്ചാൻ.
ഒരു 2013 കാലഘട്ടത്തിൽ ഒകെ സിനിമ clg നിരൂപണം തുടങ്ങിയപ്പോൾ ഈ സിനിമ ഇഷ്ടമാണെന്നു പറഞ്ഞ എന്നെ ബു. ജി കൂട്ടുകാർ കളിയാക്കി...... പക്ഷെ ഈ പടത്തിന്റെയൊക്കെ റേഞ്ച് മനസിലാക്കാൻ കഴിയുന്ന കൂട്ടുകാരുണ്ടെകിൽ ഇതൊക്കെ തീ കനം ഐറ്റം ആണ്...😂😂😂
Sathyam broo
Beautiful movie. Worth watching 🎉Fitting climax!
2024ൽ ഈ സിനിമ ഞാൻ വീണ്ടും കണ്ടു പണ്ട് ഞായറാഴ്ചകളിൽ 4 മണിക്ക് ദൂരദർശനിൽ കണ്ട ഫീലിങ്ങ് അതൊരു കാലം
സൂപ്പർ കോമഡി മൂവി 👌👌👌👌👍👍👍👍❤️❤️❤️❤️❤️
2024 ൽ കാണുന്നവരുണ്ടോ 👌
Noooooooo 2090il aan njan kanunne
2024 il കാണുന്നവർ ഉണ്ടോ
Baiju chettan 😂poli
Hi
@@shahidvp6977 👀
2024 kannunnavar undo
Undeee
YES.'OLD IS GOLD '.👍🏻👍😀😀
ജഗതി ടെ കൂടെ ട്രിവാൻഡറും ഭാഷ പറഞ്ഞു പെർഫോമൻസ് ൽ കട്ടക്ക് നിന്ന ഒടുവിൽ 👌👌👌
Reels il veloavarum paranja kariyam vannu evide thalam vidathe pode 😂
49:40 Navas was dubbing for Baiju's car driver.
അതാണ് സാക്ഷാൽ ഉക്രി ഉദയ്കൃഷ്ണ... ഈ പടത്തിന്റെ സ്ക്രിപ്റ്റ് അവർ ആണ്
ഒടുവിൽ ചേട്ടൻ ബൈജുവിനോട് ചോദിക്കുന്നത് കേട്ടാൽ ചിരിച്ചു ചാകും ...." പാര്? esteem . esteem ന്റെ അച്ഛന്റെ പാര് ?"
അധികം ശ്രദ്ധിക്കപെടാത്ത ഒരു നാച്ചുറൽ സീൻ ആണ് അത് 😃
😂
2024 ഫെബ്രുവരിയിൽ കാണുന്നവർ ഉണ്ടോ.
March 😁
@@SUDEESHMADS 😜
ഒടുവിലും ജഗതി യും തൂത്തു വാരി❤❤❤❤
സൂപ്പർ ♥
❤
❤
അല്ലെങ്കിൽ ഞാൻ വണ്ടി ഓടിക്കേണ്ടി വരും 😂😂😂
09/01/2024
ഒരുപാട് മുമ്പ് ഒരുപാട് തവണ കണ്ടതാണ് ഇന്ന് ഒരു ഒരു ചെറിയ ഭാഗം കാണാനായി.
അങ്ങനെ പിന്നെ ഒന്നും നോക്കിയില്ല ഫുൾ കാണാൻ തീരുമാനിച്ചു😂
Same😂
Jagathy chettan ❤❤❤
2024ഇത് കാണുന്നവരുണ്ടോ
Trivandrum style ath jagathy sir mathrame pattu…ellarum suraj Venjarumood parayum..angane parayunnavar ee film kanathavar aanu..❤
Le vakkeeel: Rule is rule
Le gajathy: oh. Rooli pencilu😂😂😂
Kidu padam
ഇന്നലെ കണ്ട രണ്ടുപേർക്കു മകളെ കെട്ടിച്ചുകൊടുക്കുന്ന രണ്ട് അച്ചന്മാർ. കെട്ടിയവന്മാരാകട്ടെ പണക്കാരെന്നു വേഷം കെട്ടി വന്ന രണ്ടു ചുമട്ടുതൊഴിലാളികൾ. അവരാകട്ടെ അവരുടെ അച്ഛനെന്നു പറഞ്ഞത് വഴിയേപോയ ക്യാപ്റ്റന്‍ രാജുവിനെ. ഈ സിനിമ എങ്ങനെ വർക്ക് ഔട്ട് ആകുമെന്ന് വിചാരിച്ചു ടെന്ഷനടിച്ചിരിക്കുകയായിരുന്നു . പക്ഷെ നല്ല രീതിയില്‍ തന്നെ സിനിമ അവസാനിച്ചു
കൊച്ചു പ്രേമൻ ചേട്ടന്റെ ശബ്ദം കോട്ടയം നസീർ
No...kalabhavan nawaz. He also dubs for kts padannayil
@@IITianProudIndiankottayam nazeer ആണ് 😊
ഇതിന്റെ tamil ഉഫ് prabu sir kalabavan mani chettan... 😂🔥
52:18 അമേരിക്ക ലണ്ടൻ ജപ്പാൻ ഇന്ത്യ കേരള വിയൂർ കണ്ണൂർ പൂജപ്പുര പാളയം statue പേട്ട തിരുവനന്തപുരം 😂😂
Ethra kandalum mathivaratha movie
Salim kumar PA ennu paranjappo jagathy PA ennu vecha paazhandi ano
❤️
അല്ലെങ്കിൽ രാത്രി ഞാൻ വണ്ടി ഓടിക്കേണ്ടി വരും 😂
Oduvil chettanum jagathy chettanun polichuu❤❤😂
മുനി അമ്മ STRCTUER അടിപൊളി ആണ്
😊
ടൈൽസ് TILESS CUTTTING മെഷീൻ കുറെ കുറെ ഉണ്ട് ഉ
55:30. The red iron oxide sands of Muttom, Kanyakumari district. Now it's all spoilt by the real estate developers and other thorappanmaar.
❤ movie
കലാഭവൻ നവാസ് 👌👌👌👌
Super movie
Puthiya oru English cinima irangi athu kanam" you are in trap"😂😂 byju chettan 1:32:30
41:25 കൂലി നമ്പർ 1 ഹിന്ദി സിനിമയോ😂 ജഗതി😅😅
2024 il kaanann poovunnar undoo. Enn 25 Dec 2023..
2023 നവംബറിൽ കാണുന്നവരുണ്ടോ
ഡിസംബർ 😂
1:17:58 thaan mattupetty mahadevan allaa... mattuthotti mahadevan.... pode mattupatti.... bow wow wow
അക്കാലത്ത് ബ്ലോക് ബസ്റ്റ്ർ
2024li kannunavar undo ivide arelum
9:25 dipoma dipoma😅😅😂
Mukesh : enthaa peru ?
Baiju : Sachin Tendulkar
😂😂😂😂😂😂😂
2024 jan20 morg6maniku movie kandu thudngiya njan😂😂😂😂
ആ പിന്നെ ഞാൻ ഒര് സർവേയുടെ ഭാഗമായി വന്നതാണ് ഇവിടെ 'അപ്പൊ ചോദ്യം "ഇപ്പോഴും ഉണ്ടോ ഇത് പോലോത്ത നല്ല സ്ത്രീകൾ " ഉണ്ടെങ്കിൽ ഒന്ന് ഹാജർ ഇട്ടോളിം😅
1:46:35 കോമഡി 😂😂😂
19:04 bgm 💥💥💥eajathi
Constable vilag azik👌👌👍👍
BIGGGGGG BIGGGGG TABBBB ഉണ്ട് ഉണ്ട്
നല്ല സ്റ്റോറി 😊😊 2024 ആണേ കമൻ്റ് 😂😂
ഈ സിനിമയെ പറയുന്ന പോലെ തന്നെ ഇതിൽ അഭിനയിച്ചവന് ഇതേ സ്വഭാവം തന്നെ എന്ന് കാലം തെളിയിച്ചു.
49:00 ചരക്ക് 😂😂
Navas super
❤️💯💯
2024, August 25 ❤
World cup final il India thotta vishamathil ee padam kanunmavar undo
India thottal enthina vishamam
😂😂
മുല്ലപെരിയാർ പൊട്ടിട്ടും മരിക്കാതെ ഇത് ഇപ്പോൾ ഇരുന്നു കാണുന്നവർ ഉണ്ടോ എന്നെപോലെ 😁
A TM കാർഡ് കുറെ ഉണ്ട് ഉണ്ട്
2024 കാണുന്നവർ ഉണ്ടോ...
ഞാൻ ഈ വർഷം 3 വട്ടം കണ്ട്....
Reelsil kand varunnavar undo
ഉണ്ട്
44:57 😂😂😂😂
Enakku ettavum periya actor kerala
2024 August 5
1:26:22 😌🤣🤣Epic
2024 il kannunavr undo
2034 il kaanunnavar indaa🤗
ADYPOLI
ATM കാർഡ് കാർഡ് കുറെ ഉ ഉണ്ട് ഉണ്ട്
@1:26:24 only legend😂😂
മാട്ടുപെട്ടി മച്ചാൻ
Jagathi vs oduvil unnikrishnan🔥🙌💯
Ith oru vadakkan selfie yile umeshinte amma alle
CHUMATT തൊഴിലാളി RED ചുവന്ന ഷർട്ട് ഉണ്ട്
വരും ഞാൻ ഞാൻ ഞാൻ
2025 ഇത് 2K HD കാണുന്നവരുണ്ടോ
December 2024 🎉
1:14:32 jagathy calling mukesh balarshnaa
Mukeshinte roll baiju cheythirunnel onnude poli aayene. Biju natural aayitt rllam kaikaryam cheyyum mukeshinu chila flexingl okke porayma und
True, but pramukhan allallo😅
@2:08:42 chirichu thazhe veenu .... 🤣🤣🤣
2024 ❤
ടൈൽസ് TILESSS TILESSSSS CUTTTINGG മെഷീൻ കുറെ
TILESSS TILESSS CUTTTING മെഷീൻ കുറെ കുറെ ഉണ്ട് ഉ
Yp
1:33:15
Last oru fight police varunnu villian mare thookkunnu ellam ore pole
2077ൽ കാണുന്നവരുണ്ടോ....?
എന്നും പറഞ്ഞു ആരെങ്കിലും വന്നാൽ ഒന്നും നോക്കണ്ട തീർത്തേക്ക് 😌😂
എൽഡിഎഫും ബിജെപിയും ഒന്നായ ശേഷം കാണുന്നവരുണ്ടോ😂😂
Mammad thayoli
1:26:23 💀🤣