ഉടമ ബേബി ചേട്ടൻറെ മൃതദേഹത്തിനരികെ കണ്ണീർപൊഴിക്കുന്ന പാമ്പാടിരാജനും സുന്ദരനും

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 189

  • @AnandNedumchirayil
    @AnandNedumchirayil 3 ปีที่แล้ว +179

    എനിക് തോന്നിയത് അമ്മച്ചിയെ വീണ്ടും ഈ കാര്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കണ്ട എന്ന് തോന്നി പാവം കണ്ണ് നിറഞ്ഞു😢

  • @sreelekhatr5594
    @sreelekhatr5594 3 ปีที่แล้ว +77

    ബേബിച്ചേട്ടന് പ്രണാമം. അദ്ദേഹത്തിന് ആനകളോടു തോന്നിയ കമ്പം കൊണ്ടല്ലേ രാജസുന്ദരന്മാരെ ഈ നാടിന് ലഭിച്ചത്🙏. സ്നേഹവും വാത്സല്യവും ആവോളം നൽകി പരിപാലിച്ച രാജസുന്ദരന്മാർ അഭിമാനം🔥🔥

  • @bobymathe
    @bobymathe 2 ปีที่แล้ว +19

    ആനയുമായുള്ള ആത്മ ബന്ധം ആ അമ്മയുടെ പ്രവർത്തിയിലും വാക്കുകളിലും വ്യക്തമാണ് രാജൻ ആനുഗ്രഹിക്കപ്പെട്ട ആനയാണ് അതുകൊണ്ടാണ് അവനെ നോക്കാൻ ഇങ്ങനെയുള്ള കുറെ നല്ല മനസ്സുകളെ കിട്ടിയത് ❤

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Thanks 🙏

    • @girijanair348
      @girijanair348 ปีที่แล้ว

      @@VMPRADEEP Theerchayayittum ee randu Aanakalum bhagyam cheytha aanakal thanne aanu. Nalla Owner/Ownersum, Pappanmarum oppom V M Pradeepum.👌🏽👍🏻🙏🏾

  • @vineethavinuvineetha373
    @vineethavinuvineetha373 3 ปีที่แล้ว +40

    ബേബിച്ചായന് പ്രണാമം 🌹🌹🌹രാജനേം... സുന്ദരനേം.... ആനകേരളത്തിന് സമ്മാനിച്ചത് അദ്ദേഹം ആണ്‌.. അത് പോലെ തന്നെ അത്രയധികം അവരെ സ്നേഹിക്കുകയും ചെയ്തിരുന്ന ഒരു വെക്തി . തന്റെ മക്കളിൽ ഒരാളാണ് രാജൻ എന്ന് പറയുമ്പോൾ തന്നെ നമ്മുക്ക് അത് മനസിലാവും 😍😍😍

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +74

    രാജനെയും സുന്ദരനേയും ആന കേരളത്തിന് സമ്മാനിച്ച ബേബി ചേട്ടന് പ്രണാമം 🌹🌹🌹

  • @mollysabina2148
    @mollysabina2148 3 ปีที่แล้ว +18

    നമ്മുടെ കോട്ടയം ജില്ലയുടെ അഭിമാനമാണ് രാജനും സുന്ദരനും അവരെ സ്നേഹിച്ച് പരിപാലിച്ച ബേബിച്ചേട്ടന് ഒരായിരം പ്രണാമം

  • @ammuammini3264
    @ammuammini3264 3 ปีที่แล้ว +14

    പാവം അമ്മയുടെ കണ്ണുകൾ നിറഞ്ഞു,😭😭😭😭രാജാതിരാജനായ അപ്പുസും, സുന്ദര കുട്ടനും, എന്നും സുഹമായി ഇരിക്കട്ടെ, അതുപോലെ അവരുടെ ഉടമകൾക്കും, അവരെ പൊന്നുപോലെ നോക്കുന്ന രതീഷ് നും കൂട്ടുകാർക്കും നല്ലത് വരട്ടെ.

  • @elizabethjacob6820
    @elizabethjacob6820 3 ปีที่แล้ว +9

    ചോദ്യകർത്താവിന്റെ ചോദ്യം അത്ര പോര. പാവം അമ്മ ❤🙏

  • @BindhuS-d3i
    @BindhuS-d3i ปีที่แล้ว +1

    രാജാ മോനേ നിന്നെ ഒന്നു കാണാൻ കൊതിയുണ്ട് എന്നെങ്കിലും പറ്റുമായിരിക്കും അല്ലേ🎉😂😂😂

    • @VMPRADEEP
      @VMPRADEEP  9 หลายเดือนก่อน

      🙏🙏🙏

  • @sivaprakash8535
    @sivaprakash8535 3 ปีที่แล้ว +6

    അമ്മക്ക് കെട്ടിപ്പിടിച്ചൊരു ഉമ്മ ❤❤

  • @saralavb7686
    @saralavb7686 3 ปีที่แล้ว +6

    Baby Chaya 🙏 ❤️
    Raja mone Ammachiye
    aswasippikkeda. Umma

  • @annammaeyalil4702
    @annammaeyalil4702 3 ปีที่แล้ว +10

    ബേബിയപ്പച്ചന്റെ ഒാർമ്മക്കു പ്രണാമം 🌹 അതെല്ലാം ഒാർക്കുക തന്നെ അമ്മച്ചിക്കു സങ്കടമാകാം.
    രാജസുന്ദര മക്കളുടെ അപ്പച്ചനോടുള്ള സ്നേഹവും ബഹുമാനവും കരുതലും അനുസരണവും
    അവിടെ കൂടിയ സർവ്വരും കണ്ടു മനസിലാക്കിയ സതൃമാണല്ലൊ? രാജനു അപ്പച്ചൻ എവിടെ കണ്ടാലും തിരിച്ചറിയാം. സുന്ദരൻ മോനും അറിയാം.
    ചക്കരകളേ
    ഉമ്മ മുത്തുകളേയ് !!!
    അമ്മച്ചിച്ചു ചക്കരകളു ഉമ്മ കൊത്തെ !!! ശീശ്ശിച്ചും ചന്നേയ്
    സക്കടയുമ്മാാാ !!!
    ദാാ പിച്ചോാാളിൻ
    ശീശ്ശിടെ സക്കടയുമ്മാാാ !!!
    🐘 ♥️🌴🌺🐘♥️

  • @kunjoos8565
    @kunjoos8565 3 ปีที่แล้ว +17

    പപ്പക്ക് പ്രണാമം🙏🙏🙏

  • @shoanshijo4840
    @shoanshijo4840 3 ปีที่แล้ว +13

    രാജസുന്ദരൻ മാരുടെ ബേബി ചേട്ടനു പ്രേണമം 🌹🌹

  • @ann_296
    @ann_296 3 ปีที่แล้ว +12

    ബേബിച്ചായന് പ്രണാമം 🙏🌹
    അദ്ദേഹം ആണ് രണ്ട് ഗജ വീരൻ മാരെ നമുക്ക് തന്നത്. അത് അത്രമല്ല ജീവൻ ആയിട്ടാണ് രാജനെയും സുന്ദരനെയും സ്‌ സ്നേഹിച്ചത് 🧡ഇത് കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി ഇവർക്ക് എത്രത്തോളം സ്നേഹം ബേബിചായനോട് ഉണ്ട് എന്ന് മനസ്സിലായി 💙💜😘🌹💚
    ഒരിക്കൽ കൂടി പ്രണാമം 🙏🙏😳😳

  • @shijoreena5256
    @shijoreena5256 3 ปีที่แล้ว +7

    REALLY I LIKE RAJAN OLD STORY

  • @sarathkkrishnan886
    @sarathkkrishnan886 3 ปีที่แล้ว +2

    Jayanchettan nalathupole samsarichu👌. Chettiyar rockz

  • @shajik.m9410
    @shajik.m9410 3 ปีที่แล้ว +11

    Amayodi.chothikandayiruni.🌷🌷🌷

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      ഉടമസ്ഥർ രാജനെ സംരക്ഷിക്കുന്നില്ല എന്ന് പരാതി പറയുന്നവരും ഉണ്ട് സുഹൃത്തേ മൂടൻകല്ലുങ്കൽ വീടും രാജനും ബേബിച്ചേട്ടനും ലീലാമ്മചേച്ചിയും തമ്മിലുള്ള ആത്മബന്ധം നേരിട്ട് അറിയുന്നതല്ലേ നല്ലത് .....

  • @ammuammini3264
    @ammuammini3264 3 ปีที่แล้ว +9

    ❤❤പ്രേണമം ബേബിചായന് ❤❤🙏

  • @suni321
    @suni321 3 ปีที่แล้ว +8

    അടിപൊളി 💜

  • @gandgharindra
    @gandgharindra 3 ปีที่แล้ว +13

    ബേബിച്ചായന്റെ കൊച്ചാന...❤️

  • @chinnuanna1798
    @chinnuanna1798 3 ปีที่แล้ว +10

    Bady chettan...❤️❤️🌹🌹

  • @remyakc5533
    @remyakc5533 3 ปีที่แล้ว +10

    Baby ചേട്ടന് 🙏🙏

  • @RadhaPonnachan-fe9bj
    @RadhaPonnachan-fe9bj 9 หลายเดือนก่อน +2

    ലീലാമ്മച്ചിക്കു മാത്രമേ ഇവരെ ഇങ്ങനെ സ്നേഹിക്കാൻ കഴിയും വെറെ ഒരമ്മയ്ക്കും കഴിയില്ല അതിനു വലിയ സന്തോഷം അപ്പു നോയും അവൻ്റെ അനുജനോയും അമ്മ ഇങ്ങനെ സ്വന്തം മക്കളെ പോലെ തീറ്റിപ്പേറ്റുന്ന ആസ്നേഹം ഓരിക്കാലും പറ്റക്കിരിക്കട്ടെ അമ്മയ് ആയുസ്സിന്നു ആരോഗ്യത്തിനുമായി പ്രാർത്ഥിക്കാം

    • @VMPRADEEP
      @VMPRADEEP  9 หลายเดือนก่อน

      🙏❤️🙏❤️🙏

  • @akyt5838
    @akyt5838 3 ปีที่แล้ว +4

    Babychayanu maathrammalla aa veetile oro aalukalodum nandhi parayenam..
    Bcz Babychayante kalaseshavum avare vikkathe Swantham makkale pole Avide konde nadakkunnille.. Athinu❤

  • @arjunpr5356
    @arjunpr5356 3 ปีที่แล้ว +7

    👶chettanu🌷🌷

  • @Sanju-te7nu
    @Sanju-te7nu 3 ปีที่แล้ว +6

    Njagalude moodankallunkal baby chayan karanamm anuuu nammude Rajanumm sundaranumm....Baby chayaaaaa 🙏🙏🙏🙏🙏🙏🙏🙏..

  • @anusreeanu9336
    @anusreeanu9336 3 ปีที่แล้ว +5

    പപ്പയുടെ പൊന്നോമനകൾ

  • @SunilaJobi
    @SunilaJobi 2 ปีที่แล้ว +1

    പാവം ലീലാമ്മ eച്ചച്ചി - എന്തു സ്നേഹം

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏🙏

  • @ajithkumardamodharan6073
    @ajithkumardamodharan6073 3 ปีที่แล้ว +18

    Interview ചെയ്യുന്ന ആൾക്ക് കാര്യങ്ങൾ ഒന്നു പഠിച്ചിട്ടു ചോദ്യങ്ങൾ ചോദിക്കാമായിരുന്നു......ഡ്രൈവർ ആണെങ്കിലും അമ്മച്ചി ആണെങ്കിലും കള്ളങ്ങളോ , പൊലിപ്പിച്ചു പറയുകയോ ഒന്നും ചെയ്യുന്നില്ല. ......സത്യമായ കാര്യങ്ങൾ മാത്രേ പറയുന്നുള്ളൂ.......anchor പക്ഷെ ഒരു സിനിമാക്കഥ ആണ് പ്രതീക്ഷിച്ചു ഓരോന്ന് ചോദിക്കുന്നത്..

    • @akyt5838
      @akyt5838 3 ปีที่แล้ว +1

      Sathyam 😂

  • @ushamenon2130
    @ushamenon2130 3 ปีที่แล้ว +6

    Pappakku pranamam🙏❤🦣❤🦣paavam ammachi

  • @diljithtv7863
    @diljithtv7863 3 ปีที่แล้ว +9

    ബേബിച്ചേട്ടന് പ്രണാമം.

  • @n4techs212
    @n4techs212 3 ปีที่แล้ว +9

    Super😄😍🥰

  • @jamesthomasmackal7556
    @jamesthomasmackal7556 3 ปีที่แล้ว +5

    Baby chetten ormaklkku pranam

  • @sindosijo5047
    @sindosijo5047 3 ปีที่แล้ว +4

    Paraanam 😭😭😭😭😭😭

  • @rishamathew7978
    @rishamathew7978 7 หลายเดือนก่อน +1

    Pavam😢😢

    • @VMPRADEEP
      @VMPRADEEP  7 หลายเดือนก่อน

      🙏❤️

  • @pillaiabhilash5565
    @pillaiabhilash5565 3 ปีที่แล้ว +6

    Pranamam🙏

  • @saranyapmohansaranya8828
    @saranyapmohansaranya8828 ปีที่แล้ว +2

    അപ്പൂസ് ❤️❤️❤️

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว +5

    Rip🌹🌹🌹അച്ചായോ 😑

  • @pazhamayileputhuma1508
    @pazhamayileputhuma1508 3 ปีที่แล้ว +3

    Cairu മുത്തേ

  • @bittujohn8686
    @bittujohn8686 3 ปีที่แล้ว +11

    പ്രണാമം ബേബിച്ചേട്ടാ 🙏🙏🙏

  • @smithalal2038
    @smithalal2038 3 ปีที่แล้ว +5

    🙏🙏😢rajan❤️

  • @sreejithm6596
    @sreejithm6596 3 ปีที่แล้ว +7

    ബെബിചെട്ടനു പ്രണാമം

  • @lissythomas5650
    @lissythomas5650 3 ปีที่แล้ว +6

    ശരിക്കും കരയിച്ചു

  • @ManjuS-tw8ze
    @ManjuS-tw8ze 8 หลายเดือนก่อน +1

    😢

  • @ancyshylesh5579
    @ancyshylesh5579 3 ปีที่แล้ว +8

    Baby chettanu 🌹🌹🌹

  • @heddi_jon7157
    @heddi_jon7157 2 ปีที่แล้ว +1

    Perumaline nallki vidaparanja.... Udama😓🙏

  • @mvk177
    @mvk177 3 ปีที่แล้ว +7

    പാമ്പാടി രാജന്റെ കുഞ്ഞിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Smitha അങ്ങനെ ഒരു കുട്ടി ഇല്ല

    • @rajeevpr4615
      @rajeevpr4615 3 ปีที่แล้ว +1

      @@VMPRADEEP രാജന് ഒരു കുട്ടിയുള്ളതായി കേട്ടിട്ടുണ്ട്

    • @anilaramakrishnan3563
      @anilaramakrishnan3563 3 ปีที่แล้ว

      @@rajeevpr4615 illa

    • @rajeevpr4615
      @rajeevpr4615 3 ปีที่แล้ว +1

      @@anilaramakrishnan3563 ഒരിക്കൽ അല്ല, പല തവണ കേട്ടിട്ടുണ്ട്.. അതിനുശേഷം ഒന്ന് രണ്ട് ആന ഗ്രൂപ്പിലും ഇത് കേട്ടിട്ടുണ്ട്

    • @anilaramakrishnan3563
      @anilaramakrishnan3563 3 ปีที่แล้ว +4

      @@rajeevpr4615 അവന്റെ ഉടമകൾ വരെ പറഞ്ഞിട്ടുണ്ട് ഇല്ല എന്ന്..... അത് അന്നത്തെ ചട്ടക്കാരൻ വെറുതെ തള്ളിയതാ

  • @albinjoseph7928
    @albinjoseph7928 3 ปีที่แล้ว +5

    വെറുപ്പിക്കല്ലേ 🙏 പ്രദീപ്‌. V. M

  • @remyakc5533
    @remyakc5533 3 ปีที่แล้ว +7

    ❤️❤️

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 3 ปีที่แล้ว +5

    😍😍😍😍🥰🥰🥰🥰🥰🥰

  • @niketht9067
    @niketht9067 3 ปีที่แล้ว +6

    🌹🌹🌹

  • @jeenageorge8867
    @jeenageorge8867 3 ปีที่แล้ว +5

    🌹🙏🌹

  • @Anamika.S-g1n
    @Anamika.S-g1n 8 หลายเดือนก่อน

    😢😥❤️❤😘😘😘😘🐘

  • @lululadeeb3885
    @lululadeeb3885 3 ปีที่แล้ว +3

    Yenthaanennu ariyilla ee Rajan aana yente manassil kerippattiytund . Yellaa animals neyum njan snehikkunnu. But Raja prajaapathi Rajan thanne ! Sundaranayum yenikishtaa tto vyathyaasam illa. Vilichaal vili kelkkunnathu kondaano yennareela Rajane manaseennu maarunnilla.

  • @deepsJins
    @deepsJins 3 ปีที่แล้ว +3

    🙏🙏🙏❤❤💐💐

    • @VMPRADEEP
      @VMPRADEEP  9 หลายเดือนก่อน

      🙏❤️🙏

  • @ashababu1037
    @ashababu1037 3 ปีที่แล้ว +2

    🙏🙏🌹🌹😢😢❤️❤️❤️🐘🐘

  • @Walkplanner
    @Walkplanner ปีที่แล้ว +2

    ചോദിക്കുന്ന കാര്യങ്ങൾക്ക് ഒരു മര്യാദ വേണം. മരിച്ചത് ചാഞ്ഞാണോ ചരിഞ്ഞാണോ എന്ന് ചോയ്ക്കുന്നത് ശരിയാണോ.

  • @sasidharanp.r8674
    @sasidharanp.r8674 3 ปีที่แล้ว +7

    എന്തിനാ ആ അമ്മച്ചിയെ വിഷമിപ്പിയ്ക്കുന്നത്

  • @gayathridevidevi1759
    @gayathridevidevi1759 3 ปีที่แล้ว +3

    😭❤️😊🌹😊❤️

  • @vaijyantikudalkar5861
    @vaijyantikudalkar5861 3 ปีที่แล้ว +1

    ❤❤❤🙏🙏💐💐
    🐘🐘🐘😘😘

  • @sajeevparayil73
    @sajeevparayil73 3 ปีที่แล้ว +1

    Evideonerathenjanchodichirunnuthanks

  • @abdulsalamthiruthil8995
    @abdulsalamthiruthil8995 3 ปีที่แล้ว +8

    ഹലോ അംഗർ മമ്മിയെ വിഷമിപ്പിക്കുന്ന ചോദ്യം നിങ്ങൾ ചോദി കാദിരിക്കുക.

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +3

      ബേബിച്ചേട്ടനെ കുറിച്ച് സംസാരിക്കുമ്പോൾ എല്ലാം ലീലാമ്മ ചേച്ചിക്ക് വിഷമം ഉണ്ട് ബേബി ച്ചേട്ടനെ കുറിച്ച് രാജൻറെ ആരാധകരെ കൂടുതൽ സത്യസന്ധമായ വിവരങ്ങൾ അറിയിക്കുക എന്നു മാത്രമാണ് ഉദ്ദേശം

  • @listenwithchange3187
    @listenwithchange3187 3 ปีที่แล้ว +4

    🙏🙏

  • @ajuzztech1528
    @ajuzztech1528 3 ปีที่แล้ว +5

    Rajante nirukaalam kazhijo

  • @abhilashpj1867
    @abhilashpj1867 3 ปีที่แล้ว +5

    Sankadam vannu kandappol

  • @ragam811
    @ragam811 3 ปีที่แล้ว +7

    ആന ഒരു വന്യ ജീവിയല്ലേ. മെരുക്കിയെടുത്ത് അടിമയാക്കപ്പെട്ട ആ മൃഗത്തിനും അതിൻ്റേതായുള്ള വികാരവിചാരങ്ങളുണ്ടാവില്ലേ. സ്വന്തം വർഗ്ഗത്തിൽ നിന്ന് അടർത്തി മാറ്റി, തല്ലിയും കുത്തിയും, മനുഷ്യൻ്റെ ചൊൽപടിയ്ക്ക് നിർത്തിയിരിക്കുന്ന ഇവരുടെ കാര്യം മഹാകഷ്ടം തന്നെയാണ്. പ്രകൃതിയിൽ എല്ലാ ജീവികളുടെയും അടിസ്ഥാന ആവശ്യമായ കാര്യമാണ് ഇണചേരൽ. അതിനും വിലക്ക്. ഭക്ഷണം നൽകുന്നവരോട് അവർക്ക് നന്ദിയുണ്ട്. എന്നാലും.... പാവങ്ങൾ....

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      നാടൻ ആന കാട്ടാന ആയാൽ ജീവിക്കാൻ പ്രയാസമാണ്

    • @ragam811
      @ragam811 3 ปีที่แล้ว +2

      @@VMPRADEEP കാട്ടാനയല്ലേ നാട്ടാനയാവുന്നത്. വാരിക്കുഴിയിൽ വീഴ്ത്തീട്ട്.. അല്ലേ? എന്നിട്ട് ചട്ടം പഠിപ്പിക്കുന്നതല്ലേ? എത്ര സങ്കടമുണ്ടായിട്ടുണ്ടാവും. പാവം...കുറ്റം പറയുന്നതല്ല ട്ടോ. കട്ട ആന fan ആയതു കൊണ്ടാണ്.

  • @girijanair348
    @girijanair348 2 ปีที่แล้ว +1

    Entha udama Baby Chettan ennu paranjirikkunnathu

    • @VMPRADEEP
      @VMPRADEEP  9 หลายเดือนก่อน

      🙏❤️🙏

  • @subinms8082
    @subinms8082 3 ปีที่แล้ว +5

    ബാബി ചേട്ടന്റെ പൊന്നോമന പുത്രന്മാർ..... ആ ബന്ധം ഓൾഡ് വീഡിയോ വെളിപ്പെടുത്തുന്നുണ്ട്....

  • @aravindhrajeev8655
    @aravindhrajeev8655 3 ปีที่แล้ว +1

    Ee video vendarunnu bro payangara vesham thonni

  • @sheebamathew5680
    @sheebamathew5680 3 ปีที่แล้ว +2

    Don't ask her too much... She cannot even talk...

  • @thejushari9588
    @thejushari9588 3 ปีที่แล้ว +2

    Stop asking those things what you will have

  • @krishnajith1934
    @krishnajith1934 3 ปีที่แล้ว +2

    കളഞ്ഞിട്ട് പോണം mr

  • @thejushari9588
    @thejushari9588 3 ปีที่แล้ว +4

    Your questions are irresponsible irritating

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thejus

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      ലീലാമ്മ ചേച്ചി വിശാലമായി സംസാരിക്കുന്ന ഒരു വ്യക്തിത്വം അല്ല സാധാരണ വീട്ടമ്മ ഒന്നോ രണ്ടോ വാക്കിൽ മറുപടി ഒതുക്കും രാജനും പപ്പയും തമ്മിലുള്ള ആത്മബന്ധം ആധികാര്യമായി ബോധ്യപ്പെടുത്താൻ ചേച്ചിയുടെ വാക്കുകൾക്കേ കഴിയു.....നിരന്തരം ചോദ്യങ്ങൾ തുടർച്ചയായി നടത്തിയാലെ അതിനുകഴിയു.....ചില വിമർശനങ്ങൾക്ക് സത്യം പുറത്ത് വരേണ്ടത് അത്യാവശ്യമാണ് ''''''

  • @6868sreeji
    @6868sreeji 3 ปีที่แล้ว +3

    Boaring interviews

  • @monisharakesh9645
    @monisharakesh9645 3 ปีที่แล้ว +2

    Hi kokkjbhg

  • @sobhav390
    @sobhav390 3 ปีที่แล้ว +4

    Pranamam 🙏

  • @alshifk3373
    @alshifk3373 3 ปีที่แล้ว +10

    💐💐

  • @jerin4078
    @jerin4078 2 ปีที่แล้ว +3

    🙏🙏❤️❤️🙏🙏

    • @VMPRADEEP
      @VMPRADEEP  9 หลายเดือนก่อน

      🙏❤️🙏

  • @sijinas4214
    @sijinas4214 ปีที่แล้ว +2

    🙏

  • @gajaveeryam3633
    @gajaveeryam3633 3 ปีที่แล้ว +6

    🌹🌹🌹

  • @HariKrishnan-by9er
    @HariKrishnan-by9er 3 ปีที่แล้ว +5

    🌹🌹🌹🌹