തന്റെ കൂടെ നടക്കുന്നത് മരണമാണെന്നും അത് ഏതു നിമിഷവും സംഭവിക്കാം എന്ന് അറിയാമായിരുന്നിട്ടും ആനയെ സ്നേഹിച്ചും പരിപാലിച്ചും കൂടെ നടക്കുന്ന പാപ്പാന്മാർക്ക് വലിയ നമസ്കാരം
ഈ എപ്പിസോഡ് കണ്ടതിനുശേഷം നിറഞ്ഞൊഴുകുന്ന കണ്ണുകളുമായാണ് ഞാനിതിവിടെ കുറിക്കുന്നത്. ആനയോളം ഗാംഭീര്യമുണ്ടായിരുന്ന ആനക്കാരൻ. അതായിരുന്നു പ്രതാപൻ ചേട്ടൻ. രാജുവിനോട് ദാക്ഷിണ്യമില്ലാതെ പെരുമാറിയ ഒരവസരത്തിൽ ചേട്ടനോട് വല്ലാതെ ദേഷ്യപ്പെട്ടിട്ടുണ്ടായിരുന്നു ഞാൻ. ആ പിണക്കം ഏതാണ്ട് രണ്ടു വർഷത്തോളം നീണ്ടുനിന്നിരുന്നു. ആ കാലത്ത് തൃക്കടവൂർ ക്ഷേത്രദർശനം പോലും ഞാൻ ഒഴിവാക്കിയിരുന്നു. കാരണം കടവൂരിലെത്തിയാൽ ഭഗവാനെ കാണുന്നതിന് മുൻപേ ഞാൻ ചെല്ലുന്നത് എൻ്റെ രാജുവിന്റെ അടുത്തേക്ക് ആയിരുന്നു. ഭഗവാൻറെ സവിധത്തിൽ ചെന്ന് എൻറെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി വഴിപാട് കഴിക്കുന്നതിന് ഒപ്പം രാജുവിനെ വേണ്ടിയും വഴിപാടുകൾ നടത്തി അതിൻറെ പ്രസാദം അവനു കൊടുത്തിട്ടേ മടങ്ങുമായിരുന്നുള്ളൂ. എന്നാൽ പ്രതാപൻ ചേട്ടനുമായി ഉണ്ടായ ആ പിണക്കം വളരെ ആഴത്തിലുള്ളതായിരുന്നു അതുകൊണ്ടുതന്നെ അയാൾ ഉള്ളിടത്തോളം കാലം ഞാൻ ശ്രമിച്ചിട്ടും ഇല്ലായിരുന്നു. എന്നാൽ ആ പിണക്കത്തിന് ഒരു പര്യവസാനം എന്നപോലെ യാദൃശ്ചികമായി ദുരന്ത ദിവസത്തിന് മൂന്നുദിവസം മുമ്പ് അതായത് ഒരു വ്യാഴാഴ്ച ഞങ്ങൾ തമ്മിൽ അവിചാരിതമായി കാണുവാനിടയായി. ആനയോളം തലപ്പൊക്കം ഉണ്ടായിരുന്ന ആ മനുഷ്യൻ പ്രായത്തിൽ ഒരുപാട് ഇളയതായ എന്നോട് "പോട്ടെടാ. ആ മാനസികാവസ്ഥയിൽ നീ എന്തൊക്കെയോ പറഞ്ഞു തിരിച്ച് ഞാനും എന്തൊക്കെയോ പറഞ്ഞു. അതുകൊണ്ടാണോ നീ ഇപ്പോൾ ക്ഷേത്രത്തിൽ പോലും വരാത്തത്. ക്ഷമിച്ചേക്കെടാ" "ആന അല്ലേടാ അവൻ, ഒരുപാട് ലാളിച്ചാൽ ശരിയാവില്ല. അത്യാവശ്യം കുറുമ്പ് കാണിച്ചാൽ തല്ലു കൊടുക്കാതെ വേറെ നിവൃത്തിയില്ല. ആനയെ നമുക്ക് ഒരിക്കലും ഇണക്കാനാവില്ലടാ, അതിനെ മെരുക്കാനേ ആകൂ, ഞായറാഴ്ച ഉമയനല്ലൂർ ഉണ്ട് നീ അങ്ങോട്ട് വരുന്നുണ്ടോ" ഇങ്ങനെ ഏതാണ്ടൊക്കെ പറഞ്ഞു ആ മനുഷ്യൻ നടന്നു നീങ്ങി. ആ ഒരു നിമിഷം ഞാൻ സ്തബ്ദനായി നിന്നു പോയി. അതുവരെ തോന്നിയ എല്ലാ ദേഷ്യവും വിദ്വേഷവും ഒക്കെ അലിഞ്ഞില്ലാണ്ടായ പോലെയായി. എന്തായാലും ഉമയനല്ലൂർ പോകാൻ തന്നെ തീരുമാനിച്ചു. ചടങ്ങുകൾ എല്ലാം കഴിഞ്ഞു പിണക്കം മറന്ന് രാജുവിനായി കൊണ്ടുപോയ ഹൽവയിൽ ഒരു കഷണം പ്രതാപൻ ചേട്ടന് കൊടുത്തു. മനസ്സുനിറഞ്ഞ് യാത്ര യാത്ര പറഞ്ഞിറങ്ങാൻ നേരത്താണ് അപ്രതീക്ഷിതമായ ആ ദുരന്തം സംഭവിച്ചത്. ക്ഷേത്ര കമ്മിറ്റി ഓഫീസിന് സമീപം ഒരു സുഹൃത്തിനോട് സംസാരിച്ചുകൊണ്ട് നിൽക്കെയാണ് ആരുടെയോ നിലവിളി കേട്ടുകൊണ്ട് ആ ഭാഗത്തേക്ക് തിരിഞ്ഞത്. എനിക്ക് എൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, ഒരു നിമിഷം തല കറങ്ങുന്നത് പോലെ തോന്നി. സ്ഥലകാല ബോധം തിരിച്ചു കിട്ടുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. എൻറെ ശിവരാജുവിൽ നിന്ന് ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയിരുന്ന ആ കൃത്യം സംഭവിച്ചിരിക്കുന്നു. അതിനുശേഷം പശ്ചാത്താപ വിവശനായെന്നോണം ഉമയനല്ലൂർ ബാലസുബ്രമണ്യന്റെ മുന്നിൽ തലതാഴ്ത്തി തുമ്പിക്കൈ ഉയർത്തി നിന്ന് അവന്റെ ആ നിൽപ്പ് ഹൃദയഭേദകമായിരുന്നു. ശിവരാജുവിനെ തെക്കൻ തിരുവിതാംകൂറിനു പുറത്തേക്ക് കൈപിടിച്ച് നടത്തിയ ആ വലിയ മനുഷ്യൻ അവന്റെ തന്നെ കൊമ്പുകൾക്കിടയിൽ അവസാനിച്ചിരിക്കുന്നു. എല്ലാം അവസാനിക്കാറായതിന്റെ സൂചനയായിരുന്നുവോ വ്യാഴാഴ്ചത്തെ കൂടിക്കാഴ്ചയും മാപ്പുപറയലുമൊക്കെ എന്ന് പലവട്ടം തോന്നിയിട്ടുണ്ട്. ഇന്നേവരെ മറ്റൊരാളിലും കണ്ടിട്ടില്ലാത്ത കുറ്റബോധത്തോടെ നിൽക്കുന്ന ശിവരാജു നീറുന്ന ഒരു ഓർമ്മയാണ്. ശേഷം നീണ്ട കാലയളവ് കെട്ടുതറിയിൽ ബന്ധനസ്ഥനായിരുന്ന സമയത്തും അവനെ കാണുമ്പോഴൊക്കെ തോന്നിയിട്ടുണ്ടായിരുന്നു, ഒരു നിമിഷത്തെ കൈപ്പിഴയിൽ അവൻ ഒരുപാട് കുറ്റബോധം ഉണ്ടെന്ന്. വളരെ വൈകി ആണെങ്കിൽ പോലും ശിവരാജുവും പ്രതാപൻ ചേട്ടനുമായുള്ള ആ കൂട്ടുകെട്ടിന്റെ കഥകൾ ഇവിടെ അവതരിപ്പിച്ച ശ്രീകുമാർ അരൂക്കുറ്റി ചേട്ടന് ഒരുപാട് നന്ദി. ഇന്നേവരെ ഒരു ആന പരിപാടികളുടെ എപ്പിസോഡുകളിലും ഇങ്ങനെയൊരു ഫീലിംഗ് കിട്ടിയിട്ടില്ല. കണ്ണുനനയാതെ ഈ എപ്പിസോഡ് ആർക്കും കണ്ടു തീർക്കുവാൻ ആവില്ല. പ്രിയപ്പെട്ട പ്രതാപൻ ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം കണ്ണീർ പുഷ്പങ്ങൾ അർപ്പിക്കുന്നു. ശ്രീ ഫോർ എലിഫന്റ് ❤️ താങ്ക്യൂ സോ മച്.
കുട്ടികാലത്ത് ആനപണിയോടു ഇഷ്ടം മനസ്സില്‍ തോന്നിച്ച ഒരു പാപ്പാന്‍ ആയിരുന്നു പ്രതാപന്‍ ചേട്ടന്‍..പ്രതാപന്‍ ചേട്ടന്‍ ഒരുപാടു വര്‍ഷം കൊണ്ടുനടന്ന മറ്റൊരു ആനയായിരുന്നു ശാര്‍ക്കര ചന്ദ്രശേഖരന്‍..പ്രതാപന്‍ ചേട്ടന്‍ ചന്ദ്രശേഖരനെ എഴുന്നള്ളിച്ചു വരുന്നതു കാണാന്‍ വേണ്ടി അമ്പലത്തില്‍ പോകുമായിരുന്നു....പഴയ ഓര്‍മ്മകളിലേക്കു കൊണ്ടുപോയതിനു നന്ദി ശ്രീകുമാറേട്ട
ഇന്നീ കാണുന്ന പെരുമയിലേയ്ക്ക് ശിവരാജുവിനെ വഴി തെളിച്ചത് പ്രതാപൻ എന്ന കലിപ്പനായിരുന്നു പക്ഷേ എവിടെയോ പിഴച്ചു.. ശ്രീ 4ന്റെ ഈ എപ്പിസോഡ് വളരെ വൈകാരികമായിരുന്നു അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം... 🌹
കടവൂരനയ്ക്ക് innu കാണുന്ന പേരും പ്രശസ്തിയും നേടികൊടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാൾ.... പ്രതാപൻ pappan 🥰ഇന്നത്തെ ആനപ്രേമികൾ അറിയാൻ സാധ്യതയില്ലാത്ത കഥകളിൽ ഒന്ന്..... 🙏🏻
ചിലനേരത്തെ അമിത വിശ്വാസം ആകാം നമ്മുടെ പിഴവുകൾക്ക് കാരണം ആകുന്നത്... ഒരുപക്ഷേ ഒരു ഇടച്ചട്ടക്കാരനോ ഒരു സഹായിയോ കൂടെ ഉണ്ടാരുന്നു എങ്കിൽ പ്രതാപൻ ചേട്ടൻ ഇന്നും ജീവിച്ചിരുന്നേനെ.. ആനയോളം തലപൊക്കമുള്ള പ്രതാപൻ ചേട്ടൻ ശിവരാജുവിന് പേരും പ്രശസ്തിയും നേടി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രതാപൻ ചേട്ടന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടേ... 🙏🙏🙏🌹🌹പണ്ട് മദപാടിലും പാമ്പാടി രാജനെ തൃശ്ശൂർപൂരത്തിന് എഴുന്നള്ളിച്ചസാജൻ ചേട്ടനെയും ഓർത്തുപോയി.. ആത്മാവിന് ശാന്തി ലഭിക്കട്ടേ...🙏🙏🌹🌹
തീപ്പൊരി കൂട്ടുകെട്ട് എന്ന് നിസ്സംശയം പറയാൻ കഴിയും.... എന്നാൽ ശിവരാജുവിന് ആ സമയത്തു പല കാരണങ്ങൾ കൊണ്ട് പറ്റിയ ഒരു ചെയ്തി.... എപ്പിസോഡിൽ പറഞ്ഞത് പോലെ unpredictable animal in the world എന്ന് തന്നെ പറയാം.... പ്രതാപൻ ചേട്ടൻ ആനയോളം താലപ്പൊക്കവും അത് പോലെ തന്നെ പേരും ഉണ്ടായിരുന്ന പാപ്പാൻ രാജൂട്ടന്റെ പേര് വാനോളം ഉയർത്തിയ ഒരു നല്ല ചട്ടക്കാരൻ... പ്രതാപൻ ചേട്ടന്റെ ഓർമകൾക്ക് മുൻപിൽ ഒരായിരം പ്രണാമം 🙏🏻🙏🏻🙏🏻 ശിവരാജുവിന്റെ ഇങ്ങനെ ഒരു എപ്പിസോഡ് നമ്മുടെ മുൻപിൽ എത്തിച്ച ശ്രീകുമാർ സാറിനും അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി
അവനെ അവൻ ആക്കിയ ഒരു ചാട്ടക്കാരൻ തന്നെ ആയിരുന്നു പ്രതാപൻ ചേട്ടൻ 🔥🔥 പക്ഷെ എന്തോ പറഞ്ഞിട്ട് കാര്യം ഇല്ല ഇപ്പോളും ഒരു മുറിവായി കിടക്കുന്നു അത് പലർക്കും അറിയാൻ സാധ്യത 😓😓ഇല്ലാത്ത ഒന്നാണ് അത് ഇവിടെ അറിയിച്ചതിൽ ഒരുപാടു നന്ദി ഉണ്ട്🥰🥰 എന്ന് ഒരു കടവൂരുകാരൻ🥰🥰 ശിവരാജസേന 🥰
ഞങ്ങൾ എല്ലാ ഉമയനല്ലൂര്ക്കാരും മറക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് പ്രതാപൻ ചേട്ടൻ്റെ സംഭവം. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ഓരോ ഉത്സവ സീസൺ ആകുമ്പോഴും ഒരു നൊമ്പരമാണത്. അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായ ഒരു ചെറിയ പിഴവിന് ജീവൻ തന്നെ കൊടുക്കേണ്ടി വന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു.
ഇങ്ങിനെയുള്ള എപ്പിസോഡ് കണ്ടു തീർന്നപ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ പ്രതാപൻ പാപ്പന് പ്രണാമം 😢🌹 ശ്രീയേട്ടാ നമ്മളെ പോലെ ദൂരെ നാട്ടിൽ ജോലി ചെയ്യുന്നവർക്കു ഇതൊക്കെ കാണാനും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നതിനും,, back ഗ്രൗണ്ട് മ്യൂസിക് 👌👌 Sree 4Elephant 🙏🙏🙏 വീണ്ടും പുതിയ എപ്പിസോടിനായി കാത്തിരിക്കുന്നു
ചട്ടം പഠിപ്പിക്കുന്ന സമയത്തു എന്തോ പ്രശനം ആയി അങ്ങനെ മാറി .പുള്ളി ചുമതല കേറാൻ വന്നപ്പോൾ ഗോപാലകൃഷ്ണൻ ചേട്ടൻ ഉണ്ടാരുന്നു അന്ന് വാഴക്കുളം മനോജേട്ടൻ പറഞ്ഞു പുള്ളി കയറിയാൽ പിന്നെ രാജുവിന്റെ അടുത്ത് ഗോപാലകൃഷ്ണൻ ചേട്ടൻ വരരുത് എന്നു ആ ടൈമിൽ ഞാൻ അവിടെ കടവൂർ ഉണ്ടാരുന്നു.
@@Sree4Elephantsoffical അതേ ഇത്തിരിയോളം കേട്ട ഞങ്ങൾക്ക് ഇത്രയും വേദനയും പേടിയും സങ്കടവും തോന്നുമ്പോ നേരിട്ട് കേൾക്കുന്ന ആ സ്ഥലത്ത് ചെന്ന് നിൽക്കുന്ന നിങ്ങളുടെയൊക്കെ അവസ്ഥ.. ഊഹിക്കാൻ പറ്റും.. ശ്രീ....
അണ്ണാ ❤❤❤❤❤❤❤🙏 നിങ്ങള് വേറെ ലെവലാണ് അറിയിക്കേണ്ട പാപ്പാനെ അല്ല മരിച്ചു പോയ ( എഴുന്നള്ളിപ്പിൽ, പണിയിൽ, വഴിയടിപ്പിൽ ഒന്നും ഇങ്ങേരെ കയ്യിൽ നിന്ന് പോയിട്ടില്ല ഒരു ആനേം )ഒരു ആടാറ് മൊതലിനെ 100%ഭരിച്ചു തന്നെ ആന കയറിയിരുന്ന പാപ്പാനെ തിരികെ മരിക്കാത്ത ഓർമ്മകളാക്കി തിരശീലയിൽ ജീവിപ്പിച്ചതിൽ... ❤
ആ ലോറി കിടക്കുന്ന ദൂരം വളരെ സത്യമാണ് കേട്ടോ കാരണം ഈ പ്രതാപൻ ചേട്ടന്റെ മരണത്തിനുശേഷം ശിവരാജിനെ തളച്ചത് ഉമയനല്ലൂര്തന്നെയാണ് ആ സമയത്ത് ഞങ്ങൾക്ക് കൂട്ടുകാരെല്ലാം കൂടി കാണാൻ പോയിരുന്നു അന്ന് ഗോപാലകൃഷ്ണൻ ചേട്ടൻ ദൂരെ വന്ന് ചുമയ്ക്കുമായിരുന്നു അന്നേരം അന്നേരം ശിവരാജു മടലെടുത്ത് എറിയുമായിരുന്നു പ്രതാപൻ ചേട്ടൻ മരിക്കുന്നതിന്റെ അന്ന് രാവിലെ ആനവാൽ പിടുത്തത്തിന് ഞാൻ കണ്ടിരുന്നുഅന്നും ഞാൻ ലാസ്റ്റ് ഇത്രയും ജനങ്ങളുടെ കണ്ണ് കിട്ടിയതായിരിക്കാം അത്രയ്ക്ക് മനോഹരമായിരുന്നു ആനപ്പുറത്തേക്ക് കാഴ്ച
@@praseethavinod7989 sorry to hear that. ഈ പ്രോഗ്രാമിൽ അദ്ദേഹത്തെ കുറ്റപെടുത്തുന്നവർ മറന്നു പോകുന്ന കാര്യം ഉണ്ട്. രാജുവിനെ കൊല്ലത്തു പുറത്തു പ്രശസ്തനാക്കിയത് പ്രതാപൻ ചേട്ടൻ ആയിരുന്നു എന്നത് എല്ലാവരും മറന്നു 😔
നല്ലൊരു കൂട്ടുകെട്ട് ആരുന്നു..... ശ്രീകുമാർ ചേട്ടാ അമ്പലപ്പുഴ വിജയകൃഷ്ണന്റെ പഴയ ചട്ടക്കാരൻ അവനെ 18 കൊല്ലത്തിനു മുകളിൽ കൈപിടിച്ച് കൊണ്ട് നടന്ന ചന്ദ്രൻചേട്ടന്റെ ഒരു എപ്പിസോഡ് ചെയ്യുവോ ? നേരത്തേയും ഞാൻ ചോദിച്ചിട്ടുണ്ട് പുള്ളിയുടെ വായിൽ നിന്നും അവന്റെ കഥകൾ കേൾക്കാൻ ഉള്ള ഒരു കൊതി കൊണ്ട് ആണ്
നമ്മുടെ മുഖത്ത് ഒരാള് thuppiyal നമ്മൾ എന്ത് ചെയ്യും...സമാനമായ പ്രവർത്തി ആനയോട് ചെയ്തു ...അതുകൊണ്ടാണ് ചെയ്തതെന്നും കേൾക്കുന്നു....അദ്ദേഹത്തിന് രേക്ഷപെടമയിരുന്ന് എന്നും കേൾക്കുന്നു...
ആനയുടെ മുഖത്ത് തുപ്പി എന്ന് ഇതുവരെ ആരും പറഞ്ഞ് കേട്ടിട്ടില്ല Mr M ....... അദ്ദേഹത്തിനെ രക്ഷപ്പെടുത്താൻ പ്രാപ്തനായ ഒരു രണ്ടാമൻ ഒപ്പം ഉണ്ടായിരുന്നല്ല എന്നത് ശ്രദ്ധിച്ചു കാണും.
പ്രിയപ്പെട്ട ശ്രീകുമാർ ഏട്ടാ ... That was an excellent episode….! ഒരു സിനിമ സ്ക്രിപ്റ്റ് തയ്യാറാകു... ആനയും അവനെ അവനാക്കിയ ഒരു പാപ്പാനും എല്ലാം ചേർന്ന ഒന്ന് I felt it when you show prathapan entry in this episode also he was alone in all major programs One again great work ✅👌👍🏻
പ്രതാപൻ ചേട്ടന് അപകടം നടന്ന 2011 ൽ മാവേലിക്കര ഉത്സവത്തിന് 6 ദിവസവും എഴുന്നള്ളിപ്പിന് ശിവരാജു വായിരുന്നു സ്വാഭാവികമായി ചേട്ടനുമായി പരിചയത്തിലുമായി ആറാട്ട് കഴിഞ് ആനയുടെ ഫോട്ടോ എടുത്തു കൊണ്ടിരിക്കെ ചേട്ടൻ പറഞ്ഞു അല്പം മാറി നിന്നോളൂ ആന ഉറക്കമിളച്ചിരിക്കുകയാ എപ്പോഴാ പണിതരുന്നതെന്ന് പറയാൻ പറ്റില്ല. കൃത്യം ഏഴാം ദിവസമാണ് പ്രതാപൻ ചേട്ടൻ്റെ ദു:ഖകരമായ വാർത്ത പത്രത്തിൽ വായിക്കേണ്ടി വന്നത് അദ്ദേഹത്തിന് ആദരാഞ്ജലികൾ
2010 ൽ എറണാകുളം ശിവ ക്ഷേത്രത്തിൽ ഉത്സവത്തിന് ആണ് ഞാൻ ആദ്യമായി ശിവരാജുവിനെ കാണുന്നത് കൂടെ ആനയോളം ഗാഭീരം തോന്നിക്കുന്ന പ്രതാപൻ ചേട്ടനെയും...... അദ്ദേഹത്തിന്റെ വിയോഗം ഒരു ഞെട്ടലോടെ ആണ് ഞാൻ കേട്ടത്... പ്രതാപൻ ചേട്ടന്റെ ആത്മാവിന് ശാന്തി നേരുന്നു.... 🙏 ❤❤. നന്ദി.. ശ്രീകുമാർ ചേട്ടാ... ❤❤ മറ്റുള്ളവരുടെ വിമർശന വിടുവായിതരങ്ങൾ ക്കു ശ്രീയേട്ടാ താങ്കൾ മറുപടി കൊടുക്കാൻ നിൽക്കരുത്... 🙏
തന്റെ കൂടെ നടക്കുന്നത് മരണമാണെന്നും അത് ഏതു നിമിഷവും സംഭവിക്കാം എന്ന് അറിയാമായിരുന്നിട്ടും ആനയെ സ്നേഹിച്ചും പരിപാലിച്ചും കൂടെ നടക്കുന്ന പാപ്പാന്മാർക്ക് വലിയ നമസ്കാരം
അതേ.... സത്യം
👍👍👍👍
Pollikkunna sathyam 😌😌😌
@@Sree4Elephantsoffical
,
,
,
,,
Ml
😢
❎️
ഈ എപ്പിസോഡ് കണ്ടതിനുശേഷം നിറഞ്ഞൊഴുകുന്ന കണ്ണുകളുമായാണ് ഞാനിതിവിടെ കുറിക്കുന്നത്.
ആനയോളം ഗാംഭീര്യമുണ്ടായിരുന്ന ആനക്കാരൻ.
അതായിരുന്നു പ്രതാപൻ ചേട്ടൻ.
രാജുവിനോട് ദാക്ഷിണ്യമില്ലാതെ പെരുമാറിയ ഒരവസരത്തിൽ ചേട്ടനോട് വല്ലാതെ ദേഷ്യപ്പെട്ടിട്ടുണ്ടായിരുന്നു ഞാൻ. ആ പിണക്കം ഏതാണ്ട് രണ്ടു വർഷത്തോളം നീണ്ടുനിന്നിരുന്നു.
ആ കാലത്ത് തൃക്കടവൂർ ക്ഷേത്രദർശനം പോലും ഞാൻ ഒഴിവാക്കിയിരുന്നു. കാരണം കടവൂരിലെത്തിയാൽ ഭഗവാനെ കാണുന്നതിന് മുൻപേ ഞാൻ ചെല്ലുന്നത് എൻ്റെ രാജുവിന്റെ അടുത്തേക്ക് ആയിരുന്നു. ഭഗവാൻറെ സവിധത്തിൽ ചെന്ന് എൻറെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി വഴിപാട് കഴിക്കുന്നതിന് ഒപ്പം രാജുവിനെ വേണ്ടിയും വഴിപാടുകൾ നടത്തി അതിൻറെ പ്രസാദം അവനു കൊടുത്തിട്ടേ മടങ്ങുമായിരുന്നുള്ളൂ. എന്നാൽ പ്രതാപൻ ചേട്ടനുമായി ഉണ്ടായ ആ പിണക്കം വളരെ ആഴത്തിലുള്ളതായിരുന്നു അതുകൊണ്ടുതന്നെ അയാൾ ഉള്ളിടത്തോളം കാലം ഞാൻ ശ്രമിച്ചിട്ടും ഇല്ലായിരുന്നു.
എന്നാൽ ആ പിണക്കത്തിന് ഒരു പര്യവസാനം എന്നപോലെ യാദൃശ്ചികമായി ദുരന്ത ദിവസത്തിന് മൂന്നുദിവസം മുമ്പ് അതായത് ഒരു വ്യാഴാഴ്ച ഞങ്ങൾ തമ്മിൽ അവിചാരിതമായി കാണുവാനിടയായി. ആനയോളം തലപ്പൊക്കം ഉണ്ടായിരുന്ന ആ മനുഷ്യൻ പ്രായത്തിൽ ഒരുപാട് ഇളയതായ എന്നോട് "പോട്ടെടാ. ആ മാനസികാവസ്ഥയിൽ നീ എന്തൊക്കെയോ പറഞ്ഞു തിരിച്ച് ഞാനും എന്തൊക്കെയോ പറഞ്ഞു. അതുകൊണ്ടാണോ നീ ഇപ്പോൾ ക്ഷേത്രത്തിൽ പോലും വരാത്തത്. ക്ഷമിച്ചേക്കെടാ" "ആന അല്ലേടാ അവൻ, ഒരുപാട് ലാളിച്ചാൽ ശരിയാവില്ല. അത്യാവശ്യം കുറുമ്പ് കാണിച്ചാൽ തല്ലു കൊടുക്കാതെ വേറെ നിവൃത്തിയില്ല. ആനയെ നമുക്ക് ഒരിക്കലും ഇണക്കാനാവില്ലടാ, അതിനെ മെരുക്കാനേ ആകൂ, ഞായറാഴ്ച ഉമയനല്ലൂർ ഉണ്ട് നീ അങ്ങോട്ട് വരുന്നുണ്ടോ" ഇങ്ങനെ ഏതാണ്ടൊക്കെ പറഞ്ഞു ആ മനുഷ്യൻ നടന്നു നീങ്ങി. ആ ഒരു നിമിഷം ഞാൻ സ്തബ്ദനായി നിന്നു പോയി. അതുവരെ തോന്നിയ എല്ലാ ദേഷ്യവും വിദ്വേഷവും ഒക്കെ അലിഞ്ഞില്ലാണ്ടായ പോലെയായി. എന്തായാലും ഉമയനല്ലൂർ പോകാൻ തന്നെ തീരുമാനിച്ചു. ചടങ്ങുകൾ എല്ലാം കഴിഞ്ഞു പിണക്കം മറന്ന് രാജുവിനായി കൊണ്ടുപോയ ഹൽവയിൽ ഒരു കഷണം പ്രതാപൻ ചേട്ടന് കൊടുത്തു. മനസ്സുനിറഞ്ഞ് യാത്ര യാത്ര പറഞ്ഞിറങ്ങാൻ നേരത്താണ് അപ്രതീക്ഷിതമായ ആ ദുരന്തം സംഭവിച്ചത്. ക്ഷേത്ര കമ്മിറ്റി ഓഫീസിന് സമീപം ഒരു സുഹൃത്തിനോട് സംസാരിച്ചുകൊണ്ട് നിൽക്കെയാണ് ആരുടെയോ നിലവിളി കേട്ടുകൊണ്ട് ആ ഭാഗത്തേക്ക് തിരിഞ്ഞത്. എനിക്ക് എൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, ഒരു നിമിഷം തല കറങ്ങുന്നത് പോലെ തോന്നി. സ്ഥലകാല ബോധം തിരിച്ചു കിട്ടുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
എൻറെ ശിവരാജുവിൽ നിന്ന് ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയിരുന്ന ആ കൃത്യം സംഭവിച്ചിരിക്കുന്നു. അതിനുശേഷം പശ്ചാത്താപ വിവശനായെന്നോണം ഉമയനല്ലൂർ ബാലസുബ്രമണ്യന്റെ മുന്നിൽ തലതാഴ്ത്തി തുമ്പിക്കൈ ഉയർത്തി നിന്ന് അവന്റെ ആ നിൽപ്പ് ഹൃദയഭേദകമായിരുന്നു. ശിവരാജുവിനെ തെക്കൻ തിരുവിതാംകൂറിനു പുറത്തേക്ക് കൈപിടിച്ച് നടത്തിയ ആ വലിയ മനുഷ്യൻ അവന്റെ തന്നെ കൊമ്പുകൾക്കിടയിൽ അവസാനിച്ചിരിക്കുന്നു. എല്ലാം അവസാനിക്കാറായതിന്റെ സൂചനയായിരുന്നുവോ വ്യാഴാഴ്ചത്തെ കൂടിക്കാഴ്ചയും മാപ്പുപറയലുമൊക്കെ എന്ന് പലവട്ടം തോന്നിയിട്ടുണ്ട്.
ഇന്നേവരെ മറ്റൊരാളിലും കണ്ടിട്ടില്ലാത്ത കുറ്റബോധത്തോടെ നിൽക്കുന്ന ശിവരാജു നീറുന്ന ഒരു ഓർമ്മയാണ്.
ശേഷം നീണ്ട കാലയളവ് കെട്ടുതറിയിൽ ബന്ധനസ്ഥനായിരുന്ന സമയത്തും അവനെ കാണുമ്പോഴൊക്കെ തോന്നിയിട്ടുണ്ടായിരുന്നു, ഒരു നിമിഷത്തെ കൈപ്പിഴയിൽ അവൻ ഒരുപാട് കുറ്റബോധം ഉണ്ടെന്ന്.
വളരെ വൈകി ആണെങ്കിൽ പോലും ശിവരാജുവും പ്രതാപൻ ചേട്ടനുമായുള്ള ആ കൂട്ടുകെട്ടിന്റെ കഥകൾ ഇവിടെ അവതരിപ്പിച്ച ശ്രീകുമാർ അരൂക്കുറ്റി ചേട്ടന് ഒരുപാട് നന്ദി. ഇന്നേവരെ ഒരു ആന പരിപാടികളുടെ എപ്പിസോഡുകളിലും ഇങ്ങനെയൊരു ഫീലിംഗ് കിട്ടിയിട്ടില്ല. കണ്ണുനനയാതെ ഈ എപ്പിസോഡ് ആർക്കും കണ്ടു തീർക്കുവാൻ ആവില്ല. പ്രിയപ്പെട്ട പ്രതാപൻ ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം കണ്ണീർ പുഷ്പങ്ങൾ അർപ്പിക്കുന്നു.
ശ്രീ ഫോർ എലിഫന്റ് ❤️ താങ്ക്യൂ സോ മച്.
രാഹുൽ ഒന്ന് വിളിക്കാമോ....
8848095941
9447485388
💔
😥
🙏🙏🙏
🙏🙏😥
തിരുവമ്പാടി കുട്ടിശങ്കരനെ കൊണ്ടു നടത്തിയിരുന്ന ശ്രീ നാരായണൻ ചേട്ടനെ ഓർമ്മ വന്നു ഇത് വായിച്ചപ്പോൾ 🙏🎉
ശിവരാജുവിനെ ഇന്ന് കാണുന്ന പെരുമയിലേക്ക് കൈപിടിച്ചുയർത്താൻ തുടക്കം കുറിച്ചയാൾ ✨️ പ്രതാപൻ ചേട്ടൻ 🙏🏻
Thank you very much ❤️
🔥
@@Sree4Elephantsoffical ❤hcxkf
Athe manasil vallatha oru vingalprathapanu adaranjalikal
കുട്ടികാലത്ത് ആനപണിയോടു ഇഷ്ടം മനസ്സില്‍ തോന്നിച്ച ഒരു പാപ്പാന്‍ ആയിരുന്നു പ്രതാപന്‍ ചേട്ടന്‍..പ്രതാപന്‍ ചേട്ടന്‍ ഒരുപാടു വര്‍ഷം കൊണ്ടുനടന്ന മറ്റൊരു ആനയായിരുന്നു ശാര്‍ക്കര ചന്ദ്രശേഖരന്‍..പ്രതാപന്‍ ചേട്ടന്‍ ചന്ദ്രശേഖരനെ എഴുന്നള്ളിച്ചു വരുന്നതു കാണാന്‍ വേണ്ടി അമ്പലത്തില്‍ പോകുമായിരുന്നു....പഴയ ഓര്‍മ്മകളിലേക്കു കൊണ്ടുപോയതിനു നന്ദി ശ്രീകുമാറേട്ട
പ്രതാപൻ എന്റെ കൂട്ടുകാരന്റെ അച്ഛനാണ്.. ആ ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നു 😞😞.... ആനയോളം തലയെടുപ്പുള്ള പാപ്പാൻ.. പ്രണാമം 🙏
ഇന്നീ കാണുന്ന പെരുമയിലേയ്ക്ക് ശിവരാജുവിനെ വഴി തെളിച്ചത് പ്രതാപൻ എന്ന കലിപ്പനായിരുന്നു പക്ഷേ എവിടെയോ പിഴച്ചു.. ശ്രീ 4ന്റെ ഈ എപ്പിസോഡ് വളരെ വൈകാരികമായിരുന്നു അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം... 🌹
🙃🙃🙃🙃
Thank you very much for your support and appreciation ❤️
satyam
പ്രതാപൻ ചേട്ടന് പ്രണാമം 🌹🌹കാണാൻ ആഗ്രഹിച്ച episode.. Thank u sreekumar etta❤️
Thank you very much 💖
കാണാൻ വളരെ ആഗ്രഹിച്ച എപ്പിസോഡ്.... ഒരുപാട് കാലം പുറകിലോട്ട് പോയപോലെ... ഒരുപാട് ആളുകൾ അറിയാത്ത കഥ... Thankz ചേട്ടാ 🙏🏻
Thank you very much 💗
കടവൂരനയ്ക്ക് innu കാണുന്ന പേരും പ്രശസ്തിയും നേടികൊടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാൾ.... പ്രതാപൻ pappan 🥰ഇന്നത്തെ ആനപ്രേമികൾ അറിയാൻ സാധ്യതയില്ലാത്ത കഥകളിൽ ഒന്ന്..... 🙏🏻
Thank you very much for your support and appreciation ❤️
ആനയ്‌ക്കൊപ്പം തലയെടുപ്പുള്ള പാപ്പാനായിരുന്നു
ശിവരാജുവിന്റെ പ്രിയപ്പെട്ട പാപ്പൻ ഗോപാലൻ ചേട്ടൻ ആണ്. അല്ലെങ്കിൽ ഈ പ്രായത്തിലും അദ്ദേഹം ശിവരാജുവിന്റെ ഒപ്പം ഉണ്ട്
ചിലനേരത്തെ അമിത വിശ്വാസം ആകാം നമ്മുടെ പിഴവുകൾക്ക് കാരണം ആകുന്നത്... ഒരുപക്ഷേ ഒരു ഇടച്ചട്ടക്കാരനോ ഒരു സഹായിയോ കൂടെ ഉണ്ടാരുന്നു എങ്കിൽ പ്രതാപൻ ചേട്ടൻ ഇന്നും ജീവിച്ചിരുന്നേനെ.. ആനയോളം തലപൊക്കമുള്ള പ്രതാപൻ ചേട്ടൻ ശിവരാജുവിന് പേരും പ്രശസ്തിയും നേടി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രതാപൻ ചേട്ടന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടേ... 🙏🙏🙏🌹🌹പണ്ട് മദപാടിലും പാമ്പാടി രാജനെ തൃശ്ശൂർപൂരത്തിന് എഴുന്നള്ളിച്ചസാജൻ ചേട്ടനെയും ഓർത്തുപോയി.. ആത്മാവിന് ശാന്തി ലഭിക്കട്ടേ...🙏🙏🌹🌹
അതാണ് സത്യം... പക്ഷേ ആയുസ്സ് ....
Bro aadhya kalangalill rajuttan ottachattam aarunnu pnna manojettan aanu athu maatiyathu
പാവം ആനകൾ
ദുഷ്ടന്മാരായ പാപ്പാന്മാരുടെ
ക്രൂരത...
കാലിലെ ചങ്ങലപാടിലെ
മുറിവുകൾ...
ആ വേദന അനുഭവിച്ചു ജീവിതം ഹോമിക്കേണ്ടി വരുന്ന ഹതഭാഗ്യംചെയ്ത ജീവി😭😭😭😭😭
ആന പാവം.. അതിന്റെ ക്രൂരതയ്ക്കു ഇരയാകുന്ന മനുഷ്യൻ ദുഷ്ടന്മാർ.. അടിപൊളി.. ഒരു ലോഡ് പുച്ഛം മാത്രം
ചേച്ചി സൂപ്പർ കൊതുകിനെ പോലും കൊല്ലാത്ത ആള്.. 😂😂😂
@@vyshakhchandran7455 aniyan enthanavo udheshichath...
Elephantin
@@vyshakhchandran7455 aniyanu kothukine kollunna poleyakum manushyare kollunath.. Enik anganalla.. Manushya jeevanu vilayund.. Njangalk poyath njangade achan.. Aniyanalla nashtam.. 🙏
തീപ്പൊരി കൂട്ടുകെട്ട് എന്ന് നിസ്സംശയം പറയാൻ കഴിയും.... എന്നാൽ ശിവരാജുവിന് ആ സമയത്തു പല കാരണങ്ങൾ കൊണ്ട് പറ്റിയ ഒരു ചെയ്തി.... എപ്പിസോഡിൽ പറഞ്ഞത് പോലെ unpredictable animal in the world എന്ന് തന്നെ പറയാം....
പ്രതാപൻ ചേട്ടൻ ആനയോളം താലപ്പൊക്കവും അത് പോലെ തന്നെ പേരും ഉണ്ടായിരുന്ന പാപ്പാൻ രാജൂട്ടന്റെ പേര് വാനോളം ഉയർത്തിയ ഒരു നല്ല ചട്ടക്കാരൻ...
പ്രതാപൻ ചേട്ടന്റെ ഓർമകൾക്ക് മുൻപിൽ ഒരായിരം പ്രണാമം 🙏🏻🙏🏻🙏🏻
ശിവരാജുവിന്റെ ഇങ്ങനെ ഒരു എപ്പിസോഡ് നമ്മുടെ മുൻപിൽ എത്തിച്ച ശ്രീകുമാർ സാറിനും അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി
സത്യം.... തീപ്പൊരി കൂട്ട്കെട്ട്
ഒരു പ്രാവശ്യം തൃശൂർ പുരത്തിന് ശിവരാജുവിനെ കൊണ്ട് പാറേമക്കാവ് വിഭാഗത്തിൻ വന്നപ്പോൾ പ്രതാപ്പേട്ടനെ കണ്ടിട്ടുണ്ട്
Thank you very much 💕
അവനെ അവൻ ആക്കിയ ഒരു ചാട്ടക്കാരൻ തന്നെ ആയിരുന്നു പ്രതാപൻ ചേട്ടൻ 🔥🔥 പക്ഷെ എന്തോ പറഞ്ഞിട്ട് കാര്യം ഇല്ല ഇപ്പോളും ഒരു മുറിവായി കിടക്കുന്നു അത് പലർക്കും അറിയാൻ സാധ്യത 😓😓ഇല്ലാത്ത ഒന്നാണ് അത് ഇവിടെ അറിയിച്ചതിൽ ഒരുപാടു നന്ദി ഉണ്ട്🥰🥰 എന്ന് ഒരു കടവൂരുകാരൻ🥰🥰 ശിവരാജസേന 🥰
പ്രതാപൻ ചേട്ടനും ശിവരാജു ഒരുമിച് ഞങ്ങളുടെ അമ്പലത്തിൽ വന്നട്ടുണ്ട് എന്തൊരു പ്രൗഡി ആയിരുന്നു power ആയിരുന്നു
അതേ അവർ പവർതന്നെയായിരുന്നു.
ഞായറാഴ്ച ട്യൂഷന് പോകാതെ ഓരോ മുട്ടാപോക്കും പറഞ്ഞു കാത്തിരുന്നത് 12 മണി ആവാൻ ആണ്... 😊
ആനയെയും ആനക്കാരനെയും ഒരേപോലെ നോക്കിനിന്നുപോകുന്ന കൂട്ടുകെട്ടുകൾ ആയിരുന്നു കടവൂർ ആനയും പ്രതാപൻ ചേട്ടനും, മുല്ലക്കൽ ആനയും ശംഭു ചേട്ടനും...രണ്ടുപേർക്കും പ്രണാമം 🙏🙏🙏
അടിപൊളി episode... പ്രതാപൻ ചേട്ടന് ആദരാഞ്ജലികൾ 🙏
Thank you very much ❤️
പ്രതാപൻ ചേട്ടന് പ്രണാമം 🙏🙏🙏മറ്റൊരു നല്ല എപ്പിസോഡ്.
Thank you very much 💞
ഞങ്ങൾ എല്ലാ ഉമയനല്ലൂര്ക്കാരും മറക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് പ്രതാപൻ ചേട്ടൻ്റെ സംഭവം. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ഓരോ ഉത്സവ സീസൺ ആകുമ്പോഴും ഒരു നൊമ്പരമാണത്. അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായ ഒരു ചെറിയ പിഴവിന് ജീവൻ തന്നെ കൊടുക്കേണ്ടി വന്നു.
ആത്മാവിന് നിത്യശാന്തി നേരുന്നു.
🙏🙏
Adhehathinte bhagathu ninnum undaya enth pizhav
നൂറ് ശതമാനം സത്യം.''
സത്യം
Sathyam
പ്രതാപൻ ചേട്ടാ അങ്ങേ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് വല്ലാത്ത ഒരു നഷ്ടം തന്നെ😭😭😭😭🙏🙏🙏🙏
സത്യം...
അതേ വർഷം തിരുനക്കര പൂരത്തിന് ശിവരാജുവിൻ്റെ കൊമ്പ് പിടിച്ച് വന്ന പ്രതാപൻ ചേട്ടൻ്റെ മുഖം ഇന്നും മനസ്സിൽ ഉണ്ട്🙏🏻🙏🏻🙏🏻
Thank you very much for your comment and response
ഇങ്ങിനെയുള്ള എപ്പിസോഡ്
കണ്ടു തീർന്നപ്പോൾ
മനസ്സിൽ വല്ലാത്തൊരു വിങ്ങൽ
പ്രതാപൻ പാപ്പന്
പ്രണാമം 😢🌹
ശ്രീയേട്ടാ
നമ്മളെ പോലെ ദൂരെ നാട്ടിൽ
ജോലി ചെയ്യുന്നവർക്കു
ഇതൊക്കെ കാണാനും വ്യക്തമായി
കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നതിനും,, back ഗ്രൗണ്ട് മ്യൂസിക് 👌👌
Sree 4Elephant 🙏🙏🙏
വീണ്ടും പുതിയ എപ്പിസോടിനായി
കാത്തിരിക്കുന്നു
Thank you very much for your support and appreciation ❤️
അന്നത്തെ ശിവരാജു വിന്റെ ലുക്ക് തന്നെ വേറെ ലെവൽ ആയിരുന്നു
അതേ ...
ആനയെക്കാൾ തലയെടുപ്പുള്ള പാപ്പാൻ 😍😍
ശിവപുത്രൻ ആയത് കൊണ്ട് വാശിയും അൽപ്പം കൂടുതൽ, പിന്നെ ചെയ്തതിൽ കുറ്റബോധവും, ഒത്തിരി ആയി കാത്തിരുന്ന എപ്പിസോഡ് thku ശ്രീകുമാർ ചേട്ടാ
Yes.. thank you very much 💖
Shiva putrano athoru vanya mrugam manu ( keep distance always with wild animals)
@@sumithmani7283 ശേരി
ഓർമകളിൽ എന്നും പ്രതാപൻ ആശാൻ 🙏🙏❤️.....
വഴക്കുളം മനോജേട്ടൻ ശിവരാജു വിനെ കൊണ്ട് നടന്നിട്ടില്ലേ
വളരെ ചെറിയ ഒരു കാലം എന്നാണ് കേട്ടിട്ടുള്ളത്
ചട്ടം പഠിപ്പിക്കുന്ന സമയത്തു എന്തോ പ്രശനം ആയി അങ്ങനെ മാറി .പുള്ളി ചുമതല കേറാൻ വന്നപ്പോൾ ഗോപാലകൃഷ്ണൻ ചേട്ടൻ ഉണ്ടാരുന്നു അന്ന് വാഴക്കുളം മനോജേട്ടൻ പറഞ്ഞു പുള്ളി കയറിയാൽ പിന്നെ രാജുവിന്റെ അടുത്ത് ഗോപാലകൃഷ്ണൻ ചേട്ടൻ വരരുത് എന്നു ആ ടൈമിൽ ഞാൻ അവിടെ കടവൂർ ഉണ്ടാരുന്നു.
@@vishnuvishnu352 👍👍👍
@@vishnuvishnu352ആനയെ കോലിനു ഇടിച്ചു ഒരു പരുവം ആക്കി യൊണ്ട് പറഞ്ഞു വിട്ടതാണ്
പ്രതാപൻ പാപ്പാന്റെ ദാരുണാന്ത്യം വല്ലാത്തൊരു ദുരന്തമായിപ്പോയി ശ്വാസമടക്കി കേട്ടിരുന്നു ശിവരാജുവിന്റെ കഥകൾ കേട്ടു തലയൊക്കെ പെരുത്ത് പോയി.. ശ്രീ...പക്ഷെ എന്തൊക്കെ പറഞ്ഞാലും..ആ ഗജസൗന്ദര്യം..ആനവാൽ പിടി അതൊരു കാഴ്ചതന്നെ..
ഇത് ഇങ്ങനെ ... balance ചെയ്ത് അധികം നോവിക്കാതെ ചെയ്യുക എന്നത് എനിക്കും വലിയ വെല്ലുവിളിയായിരുന്നു.
@@Sree4Elephantsoffical അതേ ഇത്തിരിയോളം കേട്ട ഞങ്ങൾക്ക് ഇത്രയും വേദനയും പേടിയും സങ്കടവും തോന്നുമ്പോ നേരിട്ട് കേൾക്കുന്ന ആ സ്ഥലത്ത് ചെന്ന് നിൽക്കുന്ന നിങ്ങളുടെയൊക്കെ അവസ്ഥ.. ഊഹിക്കാൻ പറ്റും.. ശ്രീ....
രാജുവും പ്രതാപൻ ചേട്ടനും തമ്മിലുള്ള സ്നേഹ ബേദ്ധം അത് കാണാൻ ഉള്ള തന്നെ ആയിരുന്നു 💔
Yes... thank you very much for your comment and appreciation ❤️
രാജുവും പ്രതാപൻ ചേട്ടനും,
ആനയോളം തലയെടുപ്പുള്ള പാപ്പാൻ 🔥💔
Manoharamaya episode... thanks to sree four elephant 🐘🐘🐘
Super episode thank you
ഇ അപകടം നടക്കുന്നതിന് മുമ്പ് രാവിലെ ഞാൻ ഇദ്ദേഹത്തെ കണ്ടിരുന്നു. 😢
അണ്ണാ ❤❤❤❤❤❤❤🙏
നിങ്ങള് വേറെ ലെവലാണ്
അറിയിക്കേണ്ട പാപ്പാനെ അല്ല മരിച്ചു പോയ ( എഴുന്നള്ളിപ്പിൽ, പണിയിൽ, വഴിയടിപ്പിൽ ഒന്നും ഇങ്ങേരെ കയ്യിൽ നിന്ന് പോയിട്ടില്ല ഒരു ആനേം )ഒരു ആടാറ് മൊതലിനെ 100%ഭരിച്ചു തന്നെ ആന കയറിയിരുന്ന പാപ്പാനെ തിരികെ മരിക്കാത്ത ഓർമ്മകളാക്കി
തിരശീലയിൽ ജീവിപ്പിച്ചതിൽ... ❤
Thank you very much ❤️
🙏🙏🙏
"Elephants never forget anything"🙏🙏🙏 Mr.Prathapan forget that truth💯💯
Njan innettavum ishttappedunna ennal ithu vare neril kaanan kazhinjittillatha Shivarajuvinde kazhinja kaala yaathrakal ariyan iniyum aagraham und. Sreekumaretta valare nalla reethiyil e episode avatharippichu.
Ishall try..
Sivaraju❤
കൊല്ലത്തിന്റെ പടനായകൻ ശിവരാജു
ഓർമ്മകൾ ഒരുപാട് പിറകോട്ട് പോയി.. ഞായറാഴ്ചയും നട്ടുച്ച 12 മണി നേരവും ❣️❣️
പ്രതാപൻ ചേട്ടന് ആദരാഞ്ജലികൾ 🙏🙏
നന്ദി...
ആ ലോറി കിടക്കുന്ന ദൂരം വളരെ സത്യമാണ് കേട്ടോ കാരണം ഈ പ്രതാപൻ ചേട്ടന്റെ മരണത്തിനുശേഷം ശിവരാജിനെ തളച്ചത് ഉമയനല്ലൂര്തന്നെയാണ് ആ സമയത്ത് ഞങ്ങൾക്ക് കൂട്ടുകാരെല്ലാം കൂടി കാണാൻ പോയിരുന്നു അന്ന് ഗോപാലകൃഷ്ണൻ ചേട്ടൻ ദൂരെ വന്ന് ചുമയ്ക്കുമായിരുന്നു അന്നേരം അന്നേരം ശിവരാജു മടലെടുത്ത് എറിയുമായിരുന്നു പ്രതാപൻ ചേട്ടൻ മരിക്കുന്നതിന്റെ അന്ന് രാവിലെ ആനവാൽ പിടുത്തത്തിന് ഞാൻ കണ്ടിരുന്നുഅന്നും ഞാൻ ലാസ്റ്റ് ഇത്രയും ജനങ്ങളുടെ കണ്ണ് കിട്ടിയതായിരിക്കാം അത്രയ്ക്ക് മനോഹരമായിരുന്നു ആനപ്പുറത്തേക്ക് കാഴ്ച
ചില നേരങ്ങളിൽ വിധി തീർത്തും ക്രൂരമാകും...
I Love ❤️❤️❤️ You Da Raju Chella Mon 😘😘😘 GOD BLESS YOU 🙏🙏🙏
love you ശ്രീയേട്ടാ ❤🎉
പ്രതാപനാശാന്റെ മരണം സങ്കടകരം...... സാന്ദർഭികമായി ഭവിച്ച ദുര്യോഗം
അതാണ് സത്യം
ശ്രീ ഏട്ടാ വീഡിയോ കാണാൻ കുറച്ചു വൈകിപ്പോയി 😓
എത്ര വൈകിയാലും SREE 4 ELEPHANTS ഞായറാഴ്ച വീഡിയോ കാണാതെ ഉറങ്ങില്ല......
കിടു വീഡിയോ ആയിരുന്നു🤩🤩😍😍
Thank you very much riyaz
പ്രതാപൻ ആശാൻ 💥🔥💔 ഒരു തീപ്പൊരി മനുഷ്യൻ ആയിരുന്നു💔
Yes.
. thank you very much 💖
Ente achan🥰
🔥
@@praseethavinod7989 🙏🙏🙏
@@praseethavinod7989 sorry to hear that. ഈ പ്രോഗ്രാമിൽ അദ്ദേഹത്തെ കുറ്റപെടുത്തുന്നവർ മറന്നു പോകുന്ന കാര്യം ഉണ്ട്. രാജുവിനെ കൊല്ലത്തു പുറത്തു പ്രശസ്തനാക്കിയത് പ്രതാപൻ ചേട്ടൻ ആയിരുന്നു എന്നത് എല്ലാവരും മറന്നു 😔
സ്കൂൾ പഠിക്കുമ്പോൾ തൊട്ട് നിങ്ങളുടെ fan ആണ് ശ്രീ ഏട്ടാ❤
ഞാൻ ആദ്യമായി ശിവരാജുവിനെ കാണുന്നത് പ്രതാപൻ പാപ്പാനോടൊപ്പം ആയിരുന്നു. തീപ്പൊരി കൂട്ടുകെട്ട് ആയിരുന്നു
ഈ സംഭവം നേരിൽ കണ്ട നാലുപേർ അതിൽ ഒരാളാ ഞാൻ 🙏🏻🌹😔
ആണോ രഞ്ജിത്ത് ... ജീവിതാവസാനം വരെ അത് മനസിൽ നിന്ന് മായില്ലല്ലോ
@@Sree4Elephantsoffical അതെ ഈ എപ്പിസോഡ് വീട്ടിൽ കാണിച്ചു അവരും ഇത് തന്നെയാ പറഞ്ഞെ
@@Sree4Elephantsoffical ഈ അമ്പലത്തിന്റെ അടുത്താണ് എന്റെ വീട് എന്നെ ഒരു ആനപ്രേമി ആക്കിയത് രാജു ആണ്
@@Sree4Elephantsoffical ഈ എപ്പിസോഡ് ചെയ്യുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു
@@Sree4Elephantsoffical പക്ഷെ ഇതുവരെ ആർക്കും കൃത്യമായി അറിയില്ല അവിടെ എന്താണ് സംഭവിച്ചത് എന്ന് ഞങ്ങൾ നാലുപേർക് അല്ലാതെ.
പ്രതാപൻ ചേട്ടന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം 🙏🙏🙏🙏🙏💔💔💔💔💔💔💔💔
Thank you very much ❤️
വൈകത്തഷ്ടമി ദിവസം കിഴക്കേ നടയിൽ ആഫ്രിക്കൻ കൊമ്പനെ പോലെ കൊമ്പുള്ള തലയെടുപ്പുള്ള ആന.. അന്ന് ആണ് ആദ്യമായി ശികവരാജുനെ കാണുന്നത്.
Yes.. the majestic tusker...
നല്ലൊരു കൂട്ടുകെട്ട് ആരുന്നു.....
ശ്രീകുമാർ ചേട്ടാ അമ്പലപ്പുഴ വിജയകൃഷ്ണന്റെ പഴയ ചട്ടക്കാരൻ അവനെ 18 കൊല്ലത്തിനു മുകളിൽ കൈപിടിച്ച് കൊണ്ട് നടന്ന ചന്ദ്രൻചേട്ടന്റെ ഒരു എപ്പിസോഡ് ചെയ്യുവോ ? നേരത്തേയും ഞാൻ ചോദിച്ചിട്ടുണ്ട് പുള്ളിയുടെ വായിൽ നിന്നും അവന്റെ കഥകൾ കേൾക്കാൻ ഉള്ള ഒരു കൊതി കൊണ്ട് ആണ്
നോക്കട്ടെ...
എത്ര കാലം കൂടി മുന്നോട്ട് എന്നറിയില്ല.
@@Sree4Elephantsoffical നമ്മൾ ഒക്കെ കൂടെ ഉണ്ട് മുന്നോട്ടു തന്നെ പുറകോട്ട് പോകുന്നതിനെ പറ്റി ചിന്തിക്കണ്ട ശ്രീ യേട്ട
മുന്നോട്ടു തന്നെ പോകണം
നമസ്കാരം ചേട്ടാ ഞാൻ നിശാന്ത് കാളത്തോട്...ഇത്രയും നാൾ കാത്തിരുന്നത് എപ്പിസോഡ് ആണ് ശ്രീയേട്ടാ ഇത്
Thank you very much 💟
നമ്മുടെ മുഖത്ത് ഒരാള് thuppiyal നമ്മൾ എന്ത് ചെയ്യും...സമാനമായ പ്രവർത്തി ആനയോട് ചെയ്തു ...അതുകൊണ്ടാണ് ചെയ്തതെന്നും കേൾക്കുന്നു....അദ്ദേഹത്തിന് രേക്ഷപെടമയിരുന്ന് എന്നും കേൾക്കുന്നു...
ആനയുടെ മുഖത്ത് തുപ്പി എന്ന് ഇതുവരെ ആരും പറഞ്ഞ് കേട്ടിട്ടില്ല
Mr M ....... അദ്ദേഹത്തിനെ രക്ഷപ്പെടുത്താൻ പ്രാപ്തനായ ഒരു രണ്ടാമൻ ഒപ്പം ഉണ്ടായിരുന്നല്ല എന്നത് ശ്രദ്ധിച്ചു കാണും.
Kashtam... Pucham mathram😏
Shivarajuvinte Ee kada Ariyathavare Iniyom undavum Nanj Ipazhane Ariyonath pradapan cheten pranamam 🙏🙏
Thank you very much for your support and appreciation ❤️
ഞങ്ങളുടെ പരിമണം❤️🥰🥰
സൂപ്പർ എപ്പിസോഡ് ♥️
Thank you very much ❤️
സൂപ്പർ അവതരണം 🌹🙏
Thank you very much 💞
ആനക്കൊത്ത പാപ്പാൻ...... പാപ്പാനൊത്ത ആന അതായിരുന്നു ഈ കൂട്ടുകെട്ട്.... 🔥🔥🔥
അതേ ... ശ്രീ ...
ഗുരുവായൂർ രാജ ശേഖരന്റെ പറ്റുമെങ്കിൽ ചെയ്യണം 😇🤗
നോക്കട്ടെ....
Great presentation ❤️🙏🏻
Thank you very much ❤️
🙏🙏🙏❤️🦋👥
അവന്റെ കാര്യം പറഞ്ഞപ്പോൾ അവൻ ഒന്ന് നോക്കി 😍😍😄
പ്രതാപൻ ആശാൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
Thank you 💗
പ്രതാപൻ ചേട്ടന്റെ ഓർമകൾക്ക് പ്രണാമം
Thank you very much for your support and appreciation ❤️
പ്രതാപേട്ടൻ ❤😥
Thank you very much 💕
Thanks for the video sreeyetta
Thank you very much 💗
നല്ല എപ്പിസോഡ്👍
Thank you very much ❤️
I'm waiting for this episode
Thank you very much ❤️
പ്രതാപേട്ടൻ ഒറ്റക്കാണ് കൊണ്ടു നടന്നിരുന്നത് ചെറായി തലപൊക്കം ഞാൻ ഉണ്ടായിരുന്നു.
Yes... that was the mistake
Nalla episode 😍😍👌👌
Thank you ❣️
ചിറക്കടവ് ക്ഷേത്രത്തിൽ ശിവരാജുവും, പ്രതാപൻ ചേട്ടനും ഒരു ഉത്സവകാലത്ത്, പത്ത് ദിവസം വന്നിട്ടുണ്ട്,
ഓർമ്മകൾ ... കണ്ണീരോർമ്മകൾ
ശ്രീയേട്ടാ സൂപ്പർ, 😁😁😁😁
Thank you very much 💕
Emadea azhagintebthamburanea kanichadhu superayito kanante gadimonu prenamam sivasundararoopathinu.kodi prenamam pookodan poora nayaganu prenamam
പ്രിയപ്പെട്ട ശ്രീകുമാർ ഏട്ടാ ...
That was an excellent episode….!
ഒരു സിനിമ സ്ക്രിപ്റ്റ് തയ്യാറാകു...
ആനയും അവനെ അവനാക്കിയ ഒരു പാപ്പാനും എല്ലാം ചേർന്ന ഒന്ന്
I felt it when you show prathapan entry in this episode also he was alone in all major programs
One again great work ✅👌👍🏻
പ്രൊഡ്യൂസർ ഉണ്ടെങ്കിൽ റെഡി...
അതേ പലപ്പോഴും ഒറ്റയ്ക്കായിരുന്നു പ്രതാപൻ ചേട്ടൻ. അതാണ് അദ്ദേഹത്തിന് സംഭവിച്ച ദുരന്തവും
പ്രതാപൻ ചേട്ടന് അപകടം നടന്ന 2011 ൽ മാവേലിക്കര ഉത്സവത്തിന് 6 ദിവസവും എഴുന്നള്ളിപ്പിന് ശിവരാജു വായിരുന്നു സ്വാഭാവികമായി ചേട്ടനുമായി പരിചയത്തിലുമായി ആറാട്ട് കഴിഞ് ആനയുടെ ഫോട്ടോ എടുത്തു കൊണ്ടിരിക്കെ ചേട്ടൻ പറഞ്ഞു അല്പം മാറി നിന്നോളൂ ആന ഉറക്കമിളച്ചിരിക്കുകയാ എപ്പോഴാ പണിതരുന്നതെന്ന് പറയാൻ പറ്റില്ല. കൃത്യം ഏഴാം ദിവസമാണ് പ്രതാപൻ ചേട്ടൻ്റെ ദു:ഖകരമായ വാർത്ത പത്രത്തിൽ വായിക്കേണ്ടി വന്നത് അദ്ദേഹത്തിന് ആദരാഞ്ജലികൾ
തുറവൂർ വച്ചും ഒരിക്കൽ ഇങ്ങനെ പറയുന്നുണ്ടായിരുന്നു.
@@Sree4Elephantsoffical തുറവൂരല്ല മാവേലിക്കര ഉറപ്പാണ് കാരണം ആവർഷം ഉത്സവ സമയം മാവേലിക്കര ഉണ്ണികൃഷ്ണൻ നീരിലായിരുന്ന
അന്ന് പ്രതാപൻ ചേട്ടനുമായി എടുത്ത ഫോട്ടോസ് എൻ്റെ കമ്പ്യൂട്ടറിൽ കിടപ്പുണ്ടെന്നാണ് തോന്നുന്നത്
Sivaraju .. 🔥🔥 Prathapan.. 🔥🔥
Thank you very much for your support and appreciation ❤️
Kadavoorante bhudhi bayangaram e vaysaya al valandu vedyam cheyethilenavanariyam😊😊😊😊
2010 11 timarnuu njn athinte thalenu poi kandu sivarajune.
കടവൂരാൻ..🙏🙏 🌹🌹🥰🥰🙏🙏
2010 ൽ എറണാകുളം ശിവ ക്ഷേത്രത്തിൽ ഉത്സവത്തിന് ആണ് ഞാൻ ആദ്യമായി ശിവരാജുവിനെ കാണുന്നത് കൂടെ ആനയോളം ഗാഭീരം തോന്നിക്കുന്ന പ്രതാപൻ ചേട്ടനെയും......
അദ്ദേഹത്തിന്റെ വിയോഗം ഒരു ഞെട്ടലോടെ ആണ് ഞാൻ കേട്ടത്...
പ്രതാപൻ ചേട്ടന്റെ ആത്മാവിന് ശാന്തി നേരുന്നു.... 🙏
❤❤. നന്ദി.. ശ്രീകുമാർ ചേട്ടാ... ❤❤
മറ്റുള്ളവരുടെ വിമർശന വിടുവായിതരങ്ങൾ ക്കു ശ്രീയേട്ടാ താങ്കൾ മറുപടി കൊടുക്കാൻ നിൽക്കരുത്... 🙏
Yes... thank you very much 💖
ആനയോളം പ്രേതാപം പോലെ ജ്വലിക്കുന്ന പ്രേതാപൻ ചേട്ടൻ
സത്യം... ഒരു തലമുറകളുടെ മനസ്സുകളിൽ ജീവിക്കും
സത്യം പറയു അന ഇടയാനുള്ള കാര്യം
തെക്കോനിന്നൊരു പറഞ്ഞെ തെക്കിന്റെ തേവരൊരുങ്ങുനേ, സഹ്യദ്രി പുത്രന്നതല്ലോ കടവൂരിൻ തേവരൊരുങ്ങുന്നേ ❤️ കടവൂരാൻ 🤘🏻....
കൊള്ളാം..നന്നായിട്ടുണ്ട്.
പ്രതാപനെ ഉള്ളൂർ കാർത്തികേയൻ ആനയുടെ കൂടെ ഉളളൂർ മുരുകന്റെ അമ്പലത്തിൽ വച്ച് പല തവണ കണ്ടിട്ടുണ്ട് പ്രണാമം
Pranamam🙏 nalla oru episode
Thank you very much 💖
Avasanam parangathee ane shariii 🥰🥰🙏🙏🙏🙏🙏🙏🙏🙏
Yes
Superb👌👌👌
Thank you very much ❤️
Shivaraju❤️🔥💔 prathapan chettan
Thank you very much ❣️
ശ്രീ ഏട്ടാ 🌹🌹🌹🌹
Thank you very much 💕
പ്രതാപൻ ചേട്ടന് കണ്ണീർ പ്രണാമം
Thank you very much for your support and appreciation ❤️
Waiting ayirunu
Thank you 💓
ഇ പറഞ്ഞത് സത്യം ആണ് നീര് നല്ലത് പോലെ അല്ലായിരുന്നു അത് നമ്മൾക്ക് അറിയാം അതിന്റെ ഭലം ആണ് അന്നത്തെ കുഴപ്പത്തിന് കാരണം
Yes
നീര് നല്ലതല്ലെങ്കിൽ എങ്ങനെ ആണ് 4 കൊല്ലം കൊണ്ട് നടക്കുക?
Raju Bhaii😘😘😘
Thank you 💝
Rajumon😘💞
ശെരി യാണ് ഞാനും എന്റെ മക്കളും മുട ങ്ങാ തെ കൈ രളി ചാന ലിൽ ഞായ റാ ഴ്ച കാ ണു മായി രുന്നു 😅😅😅
Waiting..... 😔😔
Thank you 💓
Present the story of Narayanan's end at the hands of Tiruvambadi Kuttisankaran
Pranamam🙏🙏🙏
*Ijjathi video... Ore oru aana channel ath sree 4 mathram. Oro videoyum nmmle athishayipikunna content👍👍*
Thank you very much 💞