കൃഷിക്കാർക്ക് ചേച്ചി വർഷം അവരുടെ ലാഭം അല്ലെങ്കിൽ അതിന്റെ തുക കൊടുക്കാമെങ്കിൽ കാട്ടിൽ വിട്ടേക്കാം 😂 കോഴിയുടെ മുട്ട, പശുവിന്റെ പാൽ. നെല്ല്, അങ്ങനെ മണ്ണിൽ മുളകുന്ന സർവ്വ സാദനങ്ങളും തിന്നു നശിപ്പിച്ചു പ്രകൃതി വെട്ടി വെട്ടി പറ പൊട്ടിച്ചു മരം വെട്ടി പുഴയിൽ നിന്ന് മണ്ണുവാരി, മരങ്ങൾ വെട്ടി വീടുകൾ പലതരത്തിൽ പണിതു അതിനു ആവിശ്യം ഉള്ള പെയിന്റ് അടിച്ചു ഓസോൺ പാളികളിൽ ശൂക്ഷിരങ്ങൾ ഉണ്ടാക്കി ഭൂമിയെ നശിപ്പിക്കുന്ന മനുഷ്യ വർഗ്ഗത്തിലെ ചേച്ചി ഇതിനു എന്ത് ഉത്തരം ആണ് പറയാൻ പറ്റുന്നത്, ഇപ്പം തല്ക്കാലം ആന മണ്ണുവാരി ഇടണ്ടാ 🤣
ഇത്രയും സുന്ദരമായ കാഴ്ചകൾ തന്ന താങ്കളുടെ ചാനലിന് അഭിനന്ദനങ്ങൾ. പീലാണ്ടിക്ക് വന്യമായ ഒരു ഭംഗി തന്നെ ആണ്. അഴകുള്ള കൊമ്പുകൾ അതിൻ്റെ ഗാംഭീര്യം വർദ്ധിപ്പിക്കുന്നു. ദേവാസുരം സിനിമയിലെ നീലകണ്ഠനും വാരിയരും പോലെ തോന്നി. ഇവരുടെ ആത്മ ബന്ധം എന്നെന്നും നിലനിൽക്കട്ടെ. സാങ്കേതിക തടസ്സങ്ങൾ ഒരിക്കലും വരാതെ ഇന്നത്തെ ദുഷ്ടത മാത്രം നിറഞ്ഞ ലോകത്തിൽ തീഷ്ണമായ സ്നേഹത്തിൻ്റെ ഇടയിൽ കണ്ട വിട്ടു വീഴ്ചകൾ കൂടുതൽ അവരുടെ ബന്ധത്തെ ദൃഢം ആക്കുന്നു. എല്ലാ പ്രാർത്ഥനകളും നേരുന്നു.
അനുസരണയുള്ള കുഞ്ഞായി അവൻ ജീവിക്കട്ടെ നല്ല ആഹാരവും മരുന്നും സ്നേഹമുള്ള മനുഷ്യരുടെ കരുതലും അവനും ഇഷ്ടമാവുന്നുണ്ടാവും...മുരുകേശന്മാർ ഇനിയും ഉണ്ടാവട്ടെ പീലാണ്ടിമാർക്ക് തുണയാവാൻ
പിലാണ്ടി മാനസാന്ദ്രപെട്ട് എന്ന് തോന്നുന്നു.. ഇപ്പോഴും ശബ്ദം തനി കാട്ടാന തന്നെ.. പീലാണ്ടിയുടെ ഭാഗ്യം മുരുകേഷൻ ചേട്ടനെ പോലെ ഒരു പാപ്പാനെ കിട്ടിയത് തന്നെ... വീഡിയോ സൂപ്പർ ❤️❤️❤️❤️👍👍👍👍
ഇത്രയും സൗമ്യനായ സംസാരിക്കുന്ന മുരുകേശനെ പീലാണ്ടി എങ്ങനെ ഇഷ്ടപ്പെടാതിരിക്കാൻ നമ്മളും ഇഷ്ടപ്പെട്ടു മുരുകേശന്റെ കുഞ്ഞു മനസ്സിനെയും പീലാണ്ടി യുടെ കുഞ്ഞു കുസൃതിയെയും
ഒരു പാവം നല്ല മനുഷ്യൻ ആണ് മുരുകേഷൻ ചേട്ടൻ. നല്ല സ്നേഹം ഉള്ള മനസ്സ്. ഈ കൂട്ടുകെട്ട് ഒരുപാടു കാലം ഉണ്ടായിരിക്കട്ടെ. രണ്ടുപേർക്കും ദൈവങ്ങൾ നല്ലത് മാത്രം നൽകട്ടെ
സ്നേഹത്തിന്റെ മാന്ത്രിക ശക്തി ആർക്കാണു വിശദികരിക്കാൻ പറ്റുന്നതു്. വേണ്ടതായ പരിപാലനയും സ്നേഹവും അംഗീകാരവും കൊടുത്താൽ ഏതു കാട്ടു ജന്തുവും ഇത്തിരിയില്ലാത്ത മനുഷൃനു വശംവദരാകും.
എങ്ങനെയാണ് ആനയെ കൈകാര്യം ചെയ്യേണ്ടതെന്ന് മനുഷ്യനെ പഠിപ്പിക്കാൻ പിറന്നവൻ പീലാണ്ടി... സ്നേഹം തന്നാൽ ഇരട്ടി തിരികെ തരുമെന്നു പറയാതെ പറയുന്നവൻ..... “വഴക്കാളികൾ” നിങ്ങളിലുമില്ലേയെന്ന് ഓർമ്മിപ്പിക്കുന്നവൻ.... ഇങ്ങനെ പലതുമാണ് പീലാണ്ടി. തോട്ടിയും കോലുമൊന്നുമില്ലാതെ, അതും 40 വർഷത്തിലേറെക്കാലം തറവാട്ടിലായിരുന്ന ഒരു “കാട്ടാനയെ” ആട്ടിൻ കുട്ടിയെ എന്നപോലെ ആക്കിയ, സ്നേഹിച്ചു ശുശ്രൂഷിക്കുന്ന മുരുകേശൻ. “പാപ്പാൻ” എന്ന പദം 100% ഇണങ്ങുന്നവൻ. മദപ്പാട് കാലം പാലിക്കേണ്ട മുങ്കരുതൽ എടുക്കാത്തതിൽ ആനയ്ക്ക് യോജിപ്പില്ല. 'ആ ശ്രദ്ധ മുരുകേശനൗം ബാധകം. ' പീലാണ്ടിയുടെ വീഡിയോകൾ കണ്ടു മാത്രമേ പരിചയമുള്ളൂ.... എങ്കിലും ഇത്രയൊക്കെ പറയാൻ അതു മതി. പഴയ പത്ര വാർത്തകളും. രണ്ടാൾക്കും വനം വകുപ്പിനും അഭിനന്ദനങ്ങൾ.(പ്രദീപിനും) ❤❤❤
എന്താ കഥ🙏 പീലാണ്ടി -മുരുകേശൻ കൂട്ടുകെട്ട്❤️❤️❤️ ചൂട് അധികമാണ് ഇപ്പോൾ ... മണ്ണുവാരിപ്പൂശി പീലാണ്ടി അതിന്റെ തീഷ്ണ കുറയ്ക്കാൻ ശ്രമിക്കുന്നത് സ്നേഹത്തോടെ അനുവദിക്കുന്ന മുരുകേശൻ🙏🙏 കൊലകൊമ്പനെപ്പോലും മെരുക്കി വടി പോലും എടുക്കാരെ അനുസരിക്കാൻ പാകത്തിൽ🔥🔥. മനം കുളിർപ്പിക്കുന്ന കാഴ്ചകൾ .....
Whhh super comment
😍
കൃഷിക്കാർക്ക് ചേച്ചി വർഷം അവരുടെ ലാഭം അല്ലെങ്കിൽ അതിന്റെ തുക കൊടുക്കാമെങ്കിൽ കാട്ടിൽ വിട്ടേക്കാം 😂
കോഴിയുടെ മുട്ട, പശുവിന്റെ പാൽ. നെല്ല്, അങ്ങനെ മണ്ണിൽ മുളകുന്ന സർവ്വ സാദനങ്ങളും തിന്നു നശിപ്പിച്ചു പ്രകൃതി വെട്ടി വെട്ടി പറ പൊട്ടിച്ചു മരം വെട്ടി പുഴയിൽ നിന്ന് മണ്ണുവാരി, മരങ്ങൾ വെട്ടി വീടുകൾ പലതരത്തിൽ പണിതു അതിനു ആവിശ്യം ഉള്ള പെയിന്റ് അടിച്ചു ഓസോൺ പാളികളിൽ ശൂക്ഷിരങ്ങൾ ഉണ്ടാക്കി ഭൂമിയെ നശിപ്പിക്കുന്ന മനുഷ്യ വർഗ്ഗത്തിലെ ചേച്ചി ഇതിനു എന്ത് ഉത്തരം ആണ് പറയാൻ പറ്റുന്നത്, ഇപ്പം തല്ക്കാലം ആന മണ്ണുവാരി ഇടണ്ടാ 🤣
,,
Good babay😙😚😚😚😚😚☺☺☺☺😜😕😬👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙💙💙💙💗💗💗💗💗💗💗💗💗💗💗
ഇത്രയും സുന്ദരമായ കാഴ്ചകൾ തന്ന താങ്കളുടെ ചാനലിന് അഭിനന്ദനങ്ങൾ.
പീലാണ്ടിക്ക് വന്യമായ ഒരു ഭംഗി തന്നെ ആണ്. അഴകുള്ള കൊമ്പുകൾ അതിൻ്റെ ഗാംഭീര്യം വർദ്ധിപ്പിക്കുന്നു.
ദേവാസുരം സിനിമയിലെ നീലകണ്ഠനും വാരിയരും പോലെ തോന്നി.
ഇവരുടെ ആത്മ ബന്ധം എന്നെന്നും നിലനിൽക്കട്ടെ.
സാങ്കേതിക തടസ്സങ്ങൾ ഒരിക്കലും വരാതെ
ഇന്നത്തെ ദുഷ്ടത മാത്രം നിറഞ്ഞ ലോകത്തിൽ തീഷ്ണമായ സ്നേഹത്തിൻ്റെ ഇടയിൽ കണ്ട വിട്ടു വീഴ്ചകൾ കൂടുതൽ അവരുടെ ബന്ധത്തെ ദൃഢം ആക്കുന്നു.
എല്ലാ പ്രാർത്ഥനകളും നേരുന്നു.
Thanks 🙏
അനുസരണയുള്ള കുഞ്ഞായി അവൻ ജീവിക്കട്ടെ നല്ല ആഹാരവും മരുന്നും സ്നേഹമുള്ള മനുഷ്യരുടെ കരുതലും അവനും ഇഷ്ടമാവുന്നുണ്ടാവും...മുരുകേശന്മാർ ഇനിയും ഉണ്ടാവട്ടെ പീലാണ്ടിമാർക്ക് തുണയാവാൻ
Yea 🙏🙏🙏
ഈ പാപ്പാനെ അവന്റെ അടുത്ത് നിന്ന് മാറ്റല്ലേ, ഒരിക്കലും 🥰🥰
Athe
Eswara....onnu...kidakka enthu mathram...kashtappedunnu ee vanya jeevigal . Ennal kure....irukali...mrugangal enthu mathramanu vedhanippikkunnathu . Ee manusharkku nalla budhi kodukkane
പിലാണ്ടി മാനസാന്ദ്രപെട്ട് എന്ന് തോന്നുന്നു.. ഇപ്പോഴും ശബ്ദം തനി കാട്ടാന തന്നെ.. പീലാണ്ടിയുടെ ഭാഗ്യം മുരുകേഷൻ ചേട്ടനെ പോലെ ഒരു പാപ്പാനെ കിട്ടിയത് തന്നെ... വീഡിയോ സൂപ്പർ ❤️❤️❤️❤️👍👍👍👍
Thanks 🙏🙏🙏🙏🙏
ഇത്രയും സൗമ്യനായ സംസാരിക്കുന്ന മുരുകേശനെ പീലാണ്ടി എങ്ങനെ ഇഷ്ടപ്പെടാതിരിക്കാൻ നമ്മളും ഇഷ്ടപ്പെട്ടു മുരുകേശന്റെ കുഞ്ഞു മനസ്സിനെയും പീലാണ്ടി യുടെ കുഞ്ഞു കുസൃതിയെയും
Thanks 🙏
Athe😊
പീലുവും ,സ്നേഹം നിറഞ്ഞ പാപ്പനും..ബിഗ് സലൂട്ട് ., കിഴൂട്ട് വിശ്വനാഥനെ ഈ ചാനലിലൂടെ കാണുവാൻ ആഗ്രഹിക്കുന്നു.
ശ്രമിക്കാം
Sathyam😑. Veettile pillere alochicha mathi, vadi kanumbozhulla.
എന്തായാലും അവന് നല്ലൊരു പാപ്പാനെ കിട്ടിയത് 💜 നല്ലൊരു മനുഷ്യൻ മുരുകേശ് ചേട്ടൻ.
🙏
Thanks 🙏
ഞങ്ങളുടെ പെരുമ്പാവൂർക്കാരുടെ സ്വന്തം പീലാണ്ടി ചന്ദ്രു 😍😍
🙏🙏🙏🙏
Yes...
അക്ഷരം തെറ്റാതെ ഇരട്ടചങ്കൻ എന്ന് വിളിക്കാൻ കഴിയുന്ന ഒരേഒരു ചട്ടക്കാരൻ അത് മുറുക്കേഷൻ തന്നെയാണ് 🥰🥰
🙏🙏🙏❤️
Peelandi sugayirikkate ennum eppozhum🤗🤗🥰🥰🥰
Thanks 🙏
എജ്ജാതി മൊതലാണ് 😍😍😍♥❤♥♥
അനുസരണയുള്ള 🐘....പീലാണ്ടി..❣️❣️
Thanks 🙏
Murukeshan simple 🥰pavam👍Peelandi loving🥰super🥰
Thanks 🙏
പീലാണ്ടി പാവത്തിന്റെ ഭാരം കൊണ്ട് കുബസരിച്ചു നല്ല കുട്ടിയായി 🐘....
പീലാണ്ടി. ചന്ദ്രു🔥🔥❤
Thanks 🙏
സ്നേഹത്തിനു ഒരു മാന്ത്രിക ശക്തിയുണ്ട് അതാണ് നമ്മൾ ഇപ്പോൾ കണ്ടത്
Yea 🙏🙏🙏🙏🙏
എന്റെ മുരുഗൻ അണ്ണാ 🙌🙌🙌🙌🙌❤❤❤
Thanks 🙏
ഒരു പാവം നല്ല മനുഷ്യൻ ആണ് മുരുകേഷൻ ചേട്ടൻ. നല്ല സ്നേഹം ഉള്ള മനസ്സ്. ഈ കൂട്ടുകെട്ട് ഒരുപാടു കാലം ഉണ്ടായിരിക്കട്ടെ. രണ്ടുപേർക്കും ദൈവങ്ങൾ നല്ലത് മാത്രം നൽകട്ടെ
Thanks 🙏
സ്നേഹത്തിന്റെ മാന്ത്രിക ശക്തി ആർക്കാണു വിശദികരിക്കാൻ പറ്റുന്നതു്. വേണ്ടതായ പരിപാലനയും സ്നേഹവും അംഗീകാരവും കൊടുത്താൽ ഏതു കാട്ടു ജന്തുവും ഇത്തിരിയില്ലാത്ത മനുഷൃനു വശംവദരാകും.
Yea 👌👌👌
@@VMPRADEEP
താങ്കൃു
Peelandi orupadu mari .... 😍😍😍😍
Thanks 🙏
അവർ തമ്മിലുള്ള സ്നേഹം
🙏❤️🙏
കോടനാട്.ചന്ദ്രശേഖരൻ ♥️♥️♥️
🙏🙏🙏🙏🙏
Very humble & Simple person Murukeshan . great man👍🙏🙏
Thanks 🙏
വളരെ pleasant ആയ ഒരു പാപ്പാൻ❤️
🙏❤️🙏❤️🙏
സൂപ്പർ വീഡിയോ മുരുകേഷൻ പിലാണ്ടി കൂട്ട് കെട്ട് ഇങ്ങനെ ആകണം പാപ്പാൻ ഇതാണ് പാപ്പാൻ സന്തോഷമായി thankyu 👍അഭിനന്ദനങ്ങൾ 🌹
Thanks 🙏🙏🙏
പീലാണ്ടിയുടെ കൂടെ എന്നും മുരുകേശൻ മതി 🙏🙏🥰🥰🥰🥰🥰
🙏❤️❤️
Super video. Thanks for this video. 🙏🙏🙏
Thanks 🙏
റിയൽ ഹീറോ murugesan ❤👍❤നമിച്ചു മുത്തേ
Thanks 🙏
കോടനാട്പോയി നേരിട്ട് എല്ലാഅനാകളെയും കണ്ടവർ 👌like അടിക്കൂ 🌹
Thanks 🙏
ഗുണ്ടുമണി 😘😘😍 😍
Thanks 🙏
ഈ ആനയെ കാണുമ്പോൾ പേടിതോന്നുന്നു'
ഈ ആനവീഡിയോസ്' വലിയ ഇഷ്ടം
പീലാണ്ടി പാവമാണ്
Peelandiyum murukeshanum super combo. Vadi kuthumbol kidakkunnath gembhiram😍😍😍😍
Thanks 👋👋👋
Nalla sbehathide parijarichal thirichum anganethanneyavum
രണ്ടു പേരേയും, ഈശ്വരൻ അനുഗ്രഹിക്കട്ടെ. അവൻ ഗണപതിയാണ്🙏🌹🙏
Thanks 🙏
Chettaa 👌👌👌Ee..smeham ennum nilnilkatte 😍😍😍👍👍🙏🙏
Thanks 🙏
മുരുകേശാന് അഭിനന്ദനങ്ങൾ
മുരുകേശൻ എത്ര ആത്മാർത്ഥമായി സ്നേഹിക്കുന്ന ത്.
Thanks 🙏
Peelandi grate story
Thanks 🙏
Hi peelandi🥰🥰🥰
🙏🙏🙏
Kodanad Chandrasekharan.
Murukesanepolyulla snehamulla pappamarundayirungil ethra nannayirunnu.
Murukesan 🙏🙏🙏
🙏🙏
Super super jodi God bless you
Thanks 🙏
Murukeshan peelandiyum supper
Thanks 🙏🙏🙏
കാട്ടിലേക്ക് മടങ്ങാൻ സമയം ആയിതുടങ്ങി
ഇവൻ ഒരു നല്ല താപ്പാന ആവും
🙏❤️🙏❤️🙏
ആന കാട്ടിൽ ആയാലും നാട്ടിൽ ആയാലും നമ്മുക്ക് ഹരം ആണ്
🙏❤️🙏
Please, how many different pappans has Peelandi had?
Amazing friend ship
ഇവനെങ്ങനെ ഈ പേര് കിട്ടിയേ.. അത് മാറ്റിയാൽ നന്നായിരുന്നു. മുരുകേശൻ ചേട്ടൻ നല്ല സ്നേഹം കൊടുത്തു പരിപാലിച്ചു കൊണ്ട് നടക്കുന്നു
വാവ മറ്റൊരു വീഡിയോയിൽ അത് പറയുന്നുണ്ട് കാണൂ
I love this channel excellent video
🙏❤️🙏
Peeladi🥰🥰🥰
🙏🙏🙏
"PAMSU SNANAM" (meaning bathing with sand) is very much cheerful for elephants.
🙏
മുരുകശൻ ആനപ്പാപ്പന് ബിഗ് സല്യൂട്ട് ഒരു പാവം മനുഷ്യൻ 👍👌
🙏❤️🙏❤️🙏
Kattana,aayalum nattana aayalum sneham kittiyal avar nammaleyum snehikkum aana matramalla ethu mrigamam aayalum
Yea 🙏🙏🙏
Video Super👍👍
Thanks 🙏
Superb... Koracum koodi editing and avatharanam better aakam and length kurakaam... Just suggestion...u can ignore if wrong.... Pilandi ishtam
🙏🙏🙏🙏👍
PEELANDEE...... ❤️❤️❤️❤️❤️
Thanks 🙏
Super friendship.
🙏🙏🙏
Piluvintea .mitibathing super
🙏👍
Thanks
പീലാണ്ടി 🔥🔥🔥🥰🥰🥰🥰🥰💕💕💕
Thanks 🙏
പിള്ളേണ്ടിയെ കാട്ടിലേക്കു വിടുക ഇപ്പോൾ വരും elephentcrutely പേജിലെ ആൾകാർ 😆😆😆
🙏🙏🙏
Pwoli ❤️
Thanks 🙏
Super🥰
Thanks 🙏
Good pic
Thanks 🙏
VM pradeep media ❤️❤️❤️
Thanks 🙏
Super video ❤❤👍👍👌👌
Thanks 🙏
Ithaanu pappan❤
Sound.... അമ്മോ... പേടി ആവുന്നു.... 😳
🙏🙏🙏
ആനയുടെ മുഴക്കം കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു
🙏🙏🙏
Athe....
Pradeepchetta perunnayil rajappi ethra divassam undakum
17 രാവിലെ എത്തും എന്നാണ് അറിഞ്ഞത്
Kashtam .... Pavam. Alentejan mam....
🙏🙏
അവനു ദേഹം വേദനയുണ്ടെന്നു തോന്നുന്നു ദേഹത്ത് തൊടുമ്പോൾ ശബ്ദം ഉണ്ടാക്കുന്നു
കുളിരാണ്
കൊലയാളി എന്ന് ഇനി അവനെ പറയരുത് നല്ല. അനുസരണ ഉള്ള അവൻ ഇപ്പോൾ
🙏🙏🙏
Pilzndike ethupole oru pappane kittiyallo gd boy .nannayi nokkannam .sneham koduthal ethu mrekVum enagum
🙏🙏🙏
ചേട്ടാ പാമ്പാടി സുന്ദരൻ എവിടെ ഒരു മറുപടി തരണേ.അവനെ പറ്റുമെങ്കിൽ വീഡിയോയിൽ ഒന്ന് ഉൾപ്പെടുത്തണം അടുത്ത വീഡിയോയും 😀.
സുന്ദരൻ തൃശൂരാണ് ഇവിടെയില്ല
Hi peelandi
🙏❤️🙏❤️🙏
മുരുകേശൻ .. പീലാണ്ടി.. കൂട്ടുകെട്ട് സൂപ്പർ ...
Thanks 🙏
കഴിഞ്ഞ ആഴ്ച കപ്രികാട് (കോടനാട്) പോയപ്പോ പീലണ്ടി നെ കണ്ടർന്ന്
മത്തേഭം പാംസു സ്നാനം കൊണ്ടല്ലോ സന്തോഷിപ്പു.. നിത്യവും സ്വച്ഛ ജലം തന്നിലേ കുളിച്ചാലും...
🙏🙏🙏
കാട്ടാനേക്കു പേര് "പീലാണ്ടി "😜😜😜😜😜പിന്നെങ്ങനെ ചവിട്ടി കൂട്ടാതെ ഇരിക്കും 😜😜😜
🙏🙏
Eandae ponnae, ചിരിച്ചു ഒരു വഴിക്കായി.
😂😂
@@jasnak704 👍
@@fathimasajna5781 👍
പാപ്പാൻ ചേട്ടൻ ആണ് താരം
🙏❤️
ഭാഗ്യം എന്ന് കരുതി ജീവിച്ചോ ചേട്ടാ... കാട്ടിൽ മധിച്ച് നടക്കേണ്ടവനെ നാട്ടിൽ ഇങ്ങനെ എല്ലാവരും മുതലാക്കുനുണ്ടെല്ലോ... പക്ഷേ സൂക്ഷിച്ചോ
😒
എന്താ അവന്റെ ആ നോട്ടം പാപ്പാൻ എങ്ങോട്ടാ ചലിക്കുന്നത് നോക്കി അവന്റ മസ്തകം തിരിച്ചു നോക്കുന്നത് 👌👌👌നിരീക്ഷണം.
കുറച്ചു സ്വാതന്ത്ര്യം കൊടുക്കുന്നത് നല്ലതാണ് സന്തോഷം
🙏🙏🙏
എന്താകൊമ്പ് 🥰🤗
🙏🙏🙏
Ufff 🔥🔥🔥🐘
Thanks 🙏
@@VMPRADEEP ചേട്ടാ... ഒളരിക്കര കാളിദാസനെ പറ്റി ഒരു വീഡിയോ ചെയ്യാമോ... എല്ലാം വീഡിയോസ് മുടങ്ങാതെ കാണും.. സൂപ്പർ ആണ്
സൂപ്പർ😍
🙏🙏
പീലാണ്ടി.. ⚡️⚡️
Thanks 🙏
എന്റെ ചങ്ക് മുരുകേശൻ
Thanks 🙏
Video edayk silent ayitu erikande...full engaged aku...ale alkaru video skip ayitu kanum..pappanodu kurachude nala questions chodikarunu
🙏🙏🙏❤️
എങ്ങനെയാണ് ആനയെ കൈകാര്യം ചെയ്യേണ്ടതെന്ന് മനുഷ്യനെ പഠിപ്പിക്കാൻ പിറന്നവൻ പീലാണ്ടി... സ്നേഹം തന്നാൽ ഇരട്ടി തിരികെ തരുമെന്നു പറയാതെ പറയുന്നവൻ..... “വഴക്കാളികൾ” നിങ്ങളിലുമില്ലേയെന്ന് ഓർമ്മിപ്പിക്കുന്നവൻ....
ഇങ്ങനെ പലതുമാണ് പീലാണ്ടി.
തോട്ടിയും കോലുമൊന്നുമില്ലാതെ, അതും 40 വർഷത്തിലേറെക്കാലം തറവാട്ടിലായിരുന്ന ഒരു “കാട്ടാനയെ” ആട്ടിൻ കുട്ടിയെ എന്നപോലെ ആക്കിയ, സ്നേഹിച്ചു ശുശ്രൂഷിക്കുന്ന മുരുകേശൻ. “പാപ്പാൻ” എന്ന പദം 100% ഇണങ്ങുന്നവൻ. മദപ്പാട് കാലം പാലിക്കേണ്ട മുങ്കരുതൽ എടുക്കാത്തതിൽ ആനയ്ക്ക് യോജിപ്പില്ല. 'ആ ശ്രദ്ധ മുരുകേശനൗം ബാധകം. '
പീലാണ്ടിയുടെ വീഡിയോകൾ കണ്ടു മാത്രമേ പരിചയമുള്ളൂ.... എങ്കിലും ഇത്രയൊക്കെ പറയാൻ അതു മതി. പഴയ പത്ര വാർത്തകളും. രണ്ടാൾക്കും വനം വകുപ്പിനും അഭിനന്ദനങ്ങൾ.(പ്രദീപിനും) ❤❤❤
Murukesan chettanod neelakandanekurich chodikumo
Yea 🙏
സൂപ്പർ 🙏
Thanks
❤❤❤
Thanks 🙏
Good
Thanks 🙏
Bro can you make a detailed video of newly introduced elephant rehabilitation center named ganesh fort please
🙏🙏🙏
Ariyathe kannu niranju piyi athoru pavam aanayanu sahacharyamanu avane kolayali aakkiyathu alavillathe sneham kittiyapol avanathu aasuvathikkukayanu paavam
"PAMSU SNANAM" (Bathing with sand) is very much cheerful for elephants.
🙏🙏
മുരുകേശൻ കില്ലാടി ❤
Hhhh 2 changu yeartta changan murugashan god bless you👌👌👌
🙏🙏🙏
ഇനി ഇവനെ എഴുന്നള്ളിക്കണം 👑👑🔥🔥🔥
Thanks 🙏
Sathyam
@@lakshminandana8456 mm
വേണ്ടെന്നേ , അവൻ അവന്റേതായ ഈ അന്തരീക്ഷത്തിൽ സന്തോഷത്തോടെയങ്ങനെ നടക്കട്ടെ .
@@lissythomas5650 എന്ന് ഇയാൾ മാത്രം.. തീരുമാനിച്ചാൽ മതിയോ 🤫
നിലകണ്ഠൻ ഇപ്പോൾ കൊന്നിൽ അന്ന് ഇപ്പോൾ കോന്നിക്കാരുടെ മുത്ത് ഇപ്പോൾ കൃഷ്ണ ന്നു
Yea
പിന്നെ നല്ല അടി കിട്ടിയാൽ ആരായാലും അനുസരിക്കും ,ആ ഓർമ്മ ഉളളയിടത്തോളം കാലം വടി കണ്ടാൽ മതി,
🙏