1 Minute Chutney for Mulaku Bajji, Dosa ,Idli || ഒരു മിനിറ്റ് കൊണ്ട് കിടിലൻ മുളക് ചട്ണി ||Ep:463

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #Veena's Curryworld #chutney #bajji
    Authentic Kerala Dishes with my personal Touch 😍
    ഒരു മിനിറ്റ് കൊണ്ട് ബജ്ജി ,ദോശ ,ഇഡലി ,പനിയാരം എന്നിവയുടെ കൂടെ കഴിക്കാൻ പറ്റുന്ന അടിപൊളി മുളക് ചട്ണി
    • Easy Red Chutney/Mulak... - Kara Chutney
    • നമ്മുടെ സ്വന്തം മുളകുച... - Mulaku Chammanthi
    • മുളക് ചമ്മന്തി || Mul... - Pachamulaku chammanthi
    • തട്ടുകട സ്റ്റൈൽ രുചികര... - Thattukada Style thega chutney

ความคิดเห็น • 1.1K

  • @sajnamujeeb9619
    @sajnamujeeb9619 5 ปีที่แล้ว +23

    ഹലോ ചേച്ചി നല്ല സാരി നല്ല മാല സുന്ദരിയായിട്ടുണ്ടല്ലോ 😍ഞാൻ old വീഡിയോസ് നോക്കുവാ നോമ്പ് തുറക്ക് സ്‌പെഷ്യൽ ഉണ്ടാക്കാൻ ty somuch 😘

  • @sruthyto657
    @sruthyto657 5 ปีที่แล้ว +14

    ഓരോ വിഭവങ്ങൾ ഇടുമ്പോഴും ചേച്ചിയോടുള്ള ഇഷ്ടം കൂടി വരികയാണ് thank you chechi രുചികരമായ വിഭവങ്ങൾ തരുന്നതിനു luv u chechiiikutyyy............

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      thank you dear ♥️♥️

    • @hemanaliny7858
      @hemanaliny7858 2 ปีที่แล้ว

      Moluda alla pachakamum enikku istamanu. Ente 62.m vayasil moluda pachakam nokki orubadu cheyyan padichu. Molkku ente abhinanthangal

  • @jouharaaby3277
    @jouharaaby3277 5 ปีที่แล้ว +9

    Ente molk dosak sambar allathe chutneys onnum ishtamallaarnnu
    Ee chatney Inn morningil try cheithu ...she likes very much and told it's saravana Bhavan style ennu😉
    Thank you chechi

    • @laiba1556
      @laiba1556 5 ปีที่แล้ว

      JOUHARA ABY i

  • @adammohd_bilal
    @adammohd_bilal 5 ปีที่แล้ว +4

    Easy and tasty... മടിച്ചികൾക്കും മടിയന്മാർക്കും പറ്റിയ റെസിപ്പി 😁

  • @renjud8
    @renjud8 5 ปีที่แล้ว +10

    I am suffering from chicken pox chechi but i said to my husband to make it ..he like this chutney .he said he vl try and reply you....

  • @jasnarasheed6072
    @jasnarasheed6072 5 ปีที่แล้ว

    ചേച്ചീ ഈ പഞ്ചസാര പ്രയോഗം അടിപൊളിയാട്ടൊ ഞാൻ ആദ്യമൊക്കെ കറിയിൽ എരു കൂടിപ്പോവുമ്പോൾ കുറച്ച് ഇട്ട് കൊടുക്കാറുണ്ടായിരുന്നു അപ്പോൾ എരുവും പുളിയും ഉപ്പും എല്ലാം ബാലൻസ് ആവും എന്റെ സ്വന്തം കണ്ടുപിടുത്തമായിരുന്നു ട്ടോ പിന്നെ ചേച്ചിയുടെ വീഡിയോ കാണൽ തുടങ്ങിയപ്പോൾ മിക്ക ഡിഷിലും ഞാൻ അൽപം പഞ്ചസാര ഇടാറുണ്ട് അപ്പോൾ ഒരു പ്രത്യേക ടേസ്റ്റാണ് ട്ടൊ എല്ലാർക്കും ഇഷ്ടപ്പെടാറുണ്ട് .Thanks ചേച്ചീ

  • @lekshmisnair405
    @lekshmisnair405 5 ปีที่แล้ว +10

    ഉഗ്രൻ...😍!!! Vinigar,sugar combination superb!!!Thanks.

  • @ambuachuvlogs6066
    @ambuachuvlogs6066 5 ปีที่แล้ว +1

    Chechi...njan.epazha.ETH.nokan thudangiyath.fried.icecream udakan long lasting bread anweshichit.kittiyilla.analum.namude.bread.vech.undakki... Super.taste.thanks.chechi....njan.adhyayitta.fried icecream annu kelkunath thanne. Thanku.so.much.my.chechi....

  • @reshmisreepadmam
    @reshmisreepadmam 4 ปีที่แล้ว +9

    Hi chechi am a big fan of you
    ചേച്ചിയെ കാണുമ്പോൾ തന്നെ ഒരു വലിയ സന്തോഷമാണ്.

  • @kudilamani
    @kudilamani 4 ปีที่แล้ว

    Hello people... Veena chechide memmede chutney ഉണ്ടാക്കാൻ പോകുന്ന aalkarkku ഒരു tip : നല്ല വെളുത്ത കാരം കുറഞ്ഞ Ulli എടുക്കുക അല്ലെങ്കിൽ പണി കിട്ടും... 😇😇😇

  • @Parvathy08
    @Parvathy08 5 ปีที่แล้ว +10

    Checchi we chamanthi il ellathinum oru pacha taste indavilae?

  • @navazcp4913
    @navazcp4913 4 ปีที่แล้ว +1

    Ravile chutney undakan nokiyapo coconut illa time illayirunu without coconut chutney search cheythu apo athoke kurach time edukum apo 1 minute tasty chutney kitanam apo de veenas special time saving with one ingredient chutney kitti karyam adipoli thattu dosa thaneyyairunu so thanks . comments idanonum time kitarila but ithin idanamen thoni namlk oral elupalla karyam cheythu tharumbo oru Nalla vaak parayanamen thonni

  • @കുട്ടികുറുമ്പൻസ്
    @കുട്ടികുറുമ്പൻസ് 3 ปีที่แล้ว +5

    ഹായ് ചേച്ചി.... ഈ മുളക് ചട്ണി ഞൻ ട്രൈ ചെയ്തു ട്ടോ... സൂപ്പർ ആയിട്ടുണ്ട്... ഇവിടെ എല്ലാവർക്കും ഇഷ്ടായി... Thnkuuuu🥰🥰🥰🥰🥰 ചേച്ചിടെ കുറെ റെസിപിസ് ഞൻ try ചെയ്തിട്ടുണ്ട്..bt ഒന്നും ചേച്ചിനെ അറിയിക്കാൻ (comment ) പറ്റിയില്ല... അതോണ്ട് ഞൻ എല്ലാത്തിനും ഇന്ന് cnmt ചെയ്യാന്നു കരുതി ... Anyway thnku chechiii 4 ur spr recipe .... 🙏🙏🥰🥰

  • @hema1999
    @hema1999 5 ปีที่แล้ว +2

    Undakki nokkittoo
    Yummy and easy.
    Kazhichu kazhiyumbo onion nte entho oru taste still vaayil ulla pole Undu.
    Athinte peril oru chocolate koodi eduthu kazhichu 😃

  • @sharikatr
    @sharikatr 4 ปีที่แล้ว +3

    Tried this today for pakoda. Really good. Thanks for the recipe.
    NB: i used tamarind instead of vinegar

  • @sumayyavkm8490
    @sumayyavkm8490 4 ปีที่แล้ว

    ഞാൻ അട പ്രഥമൻ ഉണ്ടാക്കാൻ പഠിച്ചത് ചേച്ചിയുടെ റെസിപ്പി കണ്ടിട്ടാണ് കെട്ടോ.. thank u...

  • @meghnananth
    @meghnananth 5 ปีที่แล้ว +3

    I have never made an easier yet equally tastier chutney before.. i had one extra dosa because of this chutney .... It was toooo yummm .... My husband had it with curd rice .... I feel this chutney can be combined with rice,dosa,bajji and chappathi... Must try recipe!!!

  • @roshna25
    @roshna25 5 ปีที่แล้ว

    kandapo tane undaki chechi.. super.. oru omlet kude undaki dosa and ee chutney kazhichapo oru thattukada nostalgic taste vannu.. no words 😍

  • @tijumili
    @tijumili 5 ปีที่แล้ว +9

    Tried this chutney for breakfast today,, it was awesome....so easy to make & tastes kidu👌

  • @fathimakm1118
    @fathimakm1118 3 ปีที่แล้ว +1

    Chechi nan ipol ann ee vedio kannunnath .vittill baji indaki apo chattne kk venditt TH-cam I'll search cheyth ,chechide recipe nan try cheyth superr aranu 👌👌✌️

  • @kavyaaneesh6171
    @kavyaaneesh6171 5 ปีที่แล้ว +5

    Veenechiii....
    ഞാൻ ചെയ്യാറുള്ള ചമ്മന്തി ആണിത്. ചേച്ചി മുളക് ബജിക്ക് ഉണ്ടാക്കിയ ചട്ട്നീ കണ്ടപ്പോൾ പറയാം എന്ന് കരുതിതാ ഈ ചമ്മന്തി. അതിലും suite ആവാ ഇതാ എന്ന്. പിന്നെ same procedure ഇതിന്റെ കൂടെ സവാള അരക്കുന്നതിന്റെ കൂടെ രണ്ടു അല്ലി വെളുത്തുള്ളി കൂടി ഇടാറുണ്ട്. ചേച്ചി ഒന്ന് ട്രൈ ചെയ്തു നോക്കു . Spr aanu. ഞാൻ ഷുഗർ add ചെയ്യാറില്ല. ഇനി തയ്യാറാക്കുമ്പോൾ try ചെയ്യാം...

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      Thank u dear

    • @syamapredeep6715
      @syamapredeep6715 5 ปีที่แล้ว

      Njanum garlic idarundu....pinne vinegar idarilla....last coconut oil cherkum....

  • @renjud8
    @renjud8 5 ปีที่แล้ว +1

    Thnak you chechi healing ayi thudagi elarudey.prayer ullath kond he made it istayi enu paranju uchak dosa mathi chutney uth thane mathi enu paranju kond poyitund ..istayi istayi😋

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      atheyo 😁😁 nalla healthy aaya food kazhikkoo tto

    • @renjud8
      @renjud8 5 ปีที่แล้ว

      @@VeenasCurryworld thank you chechi its 6th day healing fast...i am a doctor so usually very caring in food and ur way and tips in cooking i feel very healthy ..may god bless you..chechi

  • @rekhashibu7771
    @rekhashibu7771 5 ปีที่แล้ว +7

    Tomato kude add cheydal suuuuper😍♥️

  • @rajimv5415
    @rajimv5415 4 ปีที่แล้ว

    Inn egg bajiyude kude ee chutney undaki nokki.... bajiyekal kooduthal kazhichath chutney aayirunnu. Perfect taste.... thattukadayil ninn kitunna athe taste.....

  • @anjalimukesh1246
    @anjalimukesh1246 5 ปีที่แล้ว +3

    Chechi nale enthu curry indakumnnu alojichu tntion adichu erikyayerunnu eppo ok ayi

  • @tkszai9549
    @tkszai9549 5 ปีที่แล้ว +2

    Veena, I usually make it after boiling the onion as big chunks in hot water for 5 minutes..in that way, the raw taste goes off.(wrote my humble opinion)
    Take care..God bless

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      yes dear.. angine aanu nammal usually cheyyaru.. ethu hurry burry aayavarkku ulla chutney

  • @neethusarath538
    @neethusarath538 5 ปีที่แล้ว +3

    Hi. ചേച്ചി ... ഞാൻ ചേച്ചി ഉണ്ടാകുന്നത് നോക്കിയാണ് ഉണ്ടാകുന്നത്. താങ്ക്സ് ചേച്ചി. ചേച്ചീനെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ചേച്ചി നാട്ടിൽ വരുബോൾ കാണാൻ ആഗ്രഹം ഉണ്ട്......... 😘😘😘😘

  • @bincy9425
    @bincy9425 5 ปีที่แล้ว +1

    Haii veenachechii....രാവിലെ breakfast നു ദോശ യ്ക്കൊപ്പം ചമ്മന്തി അരയ്ക്കാൻ നോക്കിയപ്പഴ് തേങ്ങാ തീർന്നിരുന്നു.. അപ്പഴാ ചേച്ചിയുടെ മുഖം ഓർമ്മ വന്നു... sulution ആയി veenas curry world നോക്കി... ചട്ണി ready ആയീ... thank u ചേച്ചി ഇതുപോലെ easy tasty recipies തരുന്നതിനു 😍😍😍

  • @shibnashafi3001
    @shibnashafi3001 5 ปีที่แล้ว +3

    Oro recipe cheyyuboyum athinte combination parajal enne pole ulla bigners kooduthal helpfull akum

    • @shibnashafi3001
      @shibnashafi3001 5 ปีที่แล้ว

      Live ayi thinnal😋😋😋😋 vayar cheethayavum😜😜😜

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      njan parayarundalloo combinations

    • @rangoo83
      @rangoo83 5 ปีที่แล้ว

      ഇതിനു രണ്ടു കാരണങ്ങൾ ഉണ്ട്..താങ്കൾ ഒന്നുകിൽ ക്യാപ്ഷൻ വായിക്കുന്നില്ല അല്ലെങ്കിൽ അവസാനം വരെ വീഡിയോ കാണാറില്ല😬😬.

  • @mallikaprakasan8337
    @mallikaprakasan8337 5 ปีที่แล้ว +1

    Tried this chammanthi. Entamme ithoru sambhavamanutto. .super o super.

  • @MyDiaryashamayukha
    @MyDiaryashamayukha 5 ปีที่แล้ว +21

    Chechiyude recipes aanu njan epozhum follow cheyunne😊😊

  • @panchamims2034
    @panchamims2034 4 ปีที่แล้ว +1

    Chechi thanks for this recipe,ante mon chutney kazhikathilla but avan ee chutney veendum chodichu vangi kazhichu,thank you so much🤩🤩🤩

  • @nayanatvijay1999
    @nayanatvijay1999 5 ปีที่แล้ว +13

    Try cheythu tto..super taste aanu...veetil ellarkkum ishttayi...thank u veenechi☺️😘

  • @sidharth.m.s.4672
    @sidharth.m.s.4672 5 ปีที่แล้ว +1

    Hi veenechi.thank u and ur mema thrissurkkarude vaka.enikk valya ishattanu exihibition bajiyum chammanthiyum cherithayirunnappolum valuthayittum ente exibition yathrayude main aim ithaanu.ini veettilum try cheyyam.eagerly waiting to buy baji mulaku to try my favorite dish.

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      thats great to hear 😁😍

    • @sidharth.m.s.4672
      @sidharth.m.s.4672 5 ปีที่แล้ว

      ❤ u chechi. bye .see u tomorrow. Have a great day.bye

  • @sulaikhavp1144
    @sulaikhavp1144 5 ปีที่แล้ว +5

    Hai.നമസ്കാരം.നല്ല വിശേഷം..ചേച്ചി അവിടെ സുഖമായി കഴിയുന്നതിൽ സന്തോഷം.ചട്നി ഇഷ്ട്ടപെട്ടു.

  • @hamsahamsa4784
    @hamsahamsa4784 4 ปีที่แล้ว +1

    Hi chechi നാനുണ്ടാക്കി ട്ടോ super ആയിരുന്നു. വീട്ടില് എല്ലാർക്കും ഇഷ്ട്ടായി. Tnx chechi

  • @KGVikraman
    @KGVikraman 5 ปีที่แล้ว +3

    Thanks chechi for this wonderful recipe.👍👍👍👌👌👌

  • @rageshnair2057
    @rageshnair2057 5 ปีที่แล้ว

    Veena chechi njangalu saudiyilaanu8 yrs aayitu ipo climate thanuppale njan ithuvare oven use cheytilayirunu ipo hus oru oven vangi normal cooking oven,chechi baking oven cooking oven difference onnu video cheyuvo chechi pls plates ethoke tharangalu use cheyam ennoke othiriperku upakaarapedum chechi

  • @lathika1973
    @lathika1973 5 ปีที่แล้ว +8

    I'm going to make now only for idli😃

  • @ACHU19853
    @ACHU19853 5 ปีที่แล้ว +1

    Chechi innu njan dosakku e chammanthiyaanu undaakkiyathu super. Ente husbandinu valare ishttamaayi thanks chechi iniyum nalla nalla rcp predheekshikkunnu. Thanks veenachechi 100times

  • @vijayalakshmiv4148
    @vijayalakshmiv4148 5 ปีที่แล้ว +6

    eeswara..chechi ipo taste nokim..cntrl tharane🤣🤣🤣😊😊

  • @syraahmed5215
    @syraahmed5215 5 ปีที่แล้ว +1

    Chechi ullond njanm husum nalla variety fud kazhich happy ayt jeevich ponu😅sathym...chechide ozhich currykal, thoran n chammandi allaaam try cheyarund.onu polum flop ayitila...thanku chechi😀

  • @TRENDINGBOYZ999
    @TRENDINGBOYZ999 5 ปีที่แล้ว +21

    2day I ....prepare this ☝️ one😘😘😘😘😘😘thank u dear ♥️♥️♥️♥️♥️

  • @sreedeviharidas6625
    @sreedeviharidas6625 5 ปีที่แล้ว +1

    Kuttigal uraghumbol uraghatte,appol aanu valarugha ennu amma parayarundu Valaratte Jaan..Veena😊😊😊well Veena kutty..As always u made d difference..I make this with puli..Will add vinegar n sugar next time n make.. thankyou for sharing this vedio..Love n gratitude 💕💕💕😘😘😘🙌🙌🙌

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      thank you aunty kutti❤️❤️❤️❤️❤️

  • @jaislyshomecookingshow6017
    @jaislyshomecookingshow6017 5 ปีที่แล้ว +8

    Simple recepie but so delicious.Thank you very much Veena chechi

  • @lellasara94
    @lellasara94 5 หลายเดือนก่อน

    Yeye മുട്ടബജിടാ റസിപി കണ്ട് അതിന് ഇ ലിങ്ക് കണ്ട് പിടിച്ചു ❤️🥰wowww നൈസ് വീണമ്മ❤️❤️❤️

  • @neenuaneesh3439
    @neenuaneesh3439 5 ปีที่แล้ว +3

    No words more dr chechi

  • @geethaaravindakshan69
    @geethaaravindakshan69 5 ปีที่แล้ว +1

    Njan itupole undakkarundu ñalla chammanthi anu dosakkum idlikkum ellarkkum easyum tastyum thank u so much

  • @SBTSYOUTUBE
    @SBTSYOUTUBE 5 ปีที่แล้ว +3

    gooseberry pickle try cheythu. 😋😋😋ugran taste😄

  • @ACHU19853
    @ACHU19853 5 ปีที่แล้ว +1

    Hi chechi. Njan kurachu naalukal aayittullu chechide rcp videos kanaan thudangiyittu annumuthal. Njan try cheyyunnundu ellam super aanu. Ippol onnum miss cheyyarilla samayam kittumbozhoke kaanum. Enikku orupadu ishttapettu chechiyeyum chechi cheyyunna rcp yum👌👌👍👍

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      thank u so much ..eniyum continue ur journey with curyworld tto

    • @ACHU19853
      @ACHU19853 5 ปีที่แล้ว

      @@VeenasCurryworld 👍

  • @veenakpveenakp7486
    @veenakpveenakp7486 5 ปีที่แล้ว +4

    Enikku nale dosa enthayalum undakkum thanku

  • @SureshBabu-rg7lv
    @SureshBabu-rg7lv 4 ปีที่แล้ว +1

    Aunty nhan yadhukrishna innu amma yee chutney anu undakkiyath super 👌
    Yellavarkkum sukham thanne alle☺☺

  • @rasiyaasharaf4748
    @rasiyaasharaf4748 5 ปีที่แล้ว +8

    Veena super Nala try chayam Ignaa oru simple recipe itaninu thanks 😍😍ente veedu kollam anu ariyumo Veenake njanglda nadd

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      thank you dear.. pinne entha ariyalo😁

  • @nivedhyavs8159
    @nivedhyavs8159 4 ปีที่แล้ว +1

    Chechi... Vinakiri ke pakaram cheru nargha ane... Tast..... Njn undakarunde

  • @anjuom9589
    @anjuom9589 5 ปีที่แล้ว +3

    Thank you, Veenechi.......

  • @PrasoonasMusicalFlavours
    @PrasoonasMusicalFlavours 5 ปีที่แล้ว

    chechi ithente amma undakunna sthiram chutnya...my all tym fav with chood dosa nd iddli!!kurach loos aaki kaduk thalichum use cheyyum

  • @abrahamyamuna69
    @abrahamyamuna69 5 ปีที่แล้ว +4

    Super Veena!!! Thanks a lot for this recipe!!! A quick relief for the busy morning schedules!!! God bless!!!

  • @asokkannimangalam4571
    @asokkannimangalam4571 5 ปีที่แล้ว +1

    chechi parayan vakkukal illa, super njangal ekm karu e chammanthi masala dosa yude kudeyum kazikkum, orupad nalayi try cheyyanu, dha inn undakki super,

  • @parvathyrajkumar1533
    @parvathyrajkumar1533 5 ปีที่แล้ว +4

    Undakki superrrr

  • @joicygeorge1344
    @joicygeorge1344 5 ปีที่แล้ว +1

    Tq...veena ...oro cheriya comments um vaayichu ..athu try cheydu nokaan kaanikunna valiya manasinu...big salute...frm my heart...always stay blessed

  • @shareenap.r2431
    @shareenap.r2431 5 ปีที่แล้ว +4

    Hiii chechi juice recipe idumo??

  • @silpasiva7564
    @silpasiva7564 5 ปีที่แล้ว +1

    super chatni njan ipol Kappa puzhungi apol endhenkilum chamandi venamennu thonni apol chechede e recipe kandu thank you.

  • @deepthyraj312
    @deepthyraj312 5 ปีที่แล้ว +17

    Sari orupadishtamano? you are looking beautiful in saree 😆😆

  • @mehwish4830
    @mehwish4830 5 ปีที่แล้ว +1

    Chechi enik ith success ayilla aa Onionte kuthal Munnit nikka appo entha cheyya?? Chechide vere ottumikka recipes njn try cheyyarnd athokke success avar nd

  • @dr.geethusunil4848
    @dr.geethusunil4848 5 ปีที่แล้ว +4

    Yummy Chechi ..gonna try this with chilli bhaji ..

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      thank you dear

    • @mamatathaker9963
      @mamatathaker9963 5 ปีที่แล้ว

      Madam are these receipes only for people who understand wat u speak? Can u plz give English subtitles if possible ? Just don't know wat ingredients u r using at times. Really difficult to understand. Wud love to cook ur receipes if in English

  • @ashithashafi5796
    @ashithashafi5796 5 ปีที่แล้ว +1

    Chechii....Njan sthiramayi undakkarulla chammanthi aanu ith.....ennalum chechi cheithu kandappol nalla happy aayi...😍

  • @vipinvincent2366
    @vipinvincent2366 5 ปีที่แล้ว +4

    Try cheyato..

  • @greeshmakannan4508
    @greeshmakannan4508 5 ปีที่แล้ว +2

    Super chechi super. Nyan innu undaki noki. So easy so fast. Time nte oru tension um illa ravilthe ottathinte idayil. Nalla taste um. Thanks for this simple and tasty chutney chechi.

  • @gireenandhugireenandhuty3270
    @gireenandhugireenandhuty3270 5 ปีที่แล้ว +12

    ഇപ്പോൾ മനസ്സിൽ വിചാരിച്ചതായിരുന്നു അപ്പോൾ ചേച്ചിയുടെ വിഡിയോ നോക്കിയതാ.. നാളെ ദോശ യാണ്..

  • @jayalakshmisree2245
    @jayalakshmisree2245 5 ปีที่แล้ว

    Chechy onionu kaypund white kalanjitum .salt ,chilly powder ,oil,vinegar ,sugar oke adjust cheydu ennitum kayip ind .entha cheya

  • @lathika1973
    @lathika1973 5 ปีที่แล้ว +3

    Wow my favorite!

  • @sharonjk8211
    @sharonjk8211 5 ปีที่แล้ว +1

    Chechide chutneys ane njan ipo mikka divasavum undakune.elam kidu.thanks for the new one

  • @karthikaprakash1149
    @karthikaprakash1149 5 ปีที่แล้ว +5

    Jan chettnte acting 😂

  • @varshashinukottarathil2480
    @varshashinukottarathil2480 4 ปีที่แล้ว +1

    Veenechi just tried...ettanu orupad ishtayi...njan paranju nte veenechi padippichathannnu😍😍😍😍

  • @chippyp5797
    @chippyp5797 5 ปีที่แล้ว +15

    ചേച്ചി ലാസ്റ്റ് കഴിച്ചു കാണിക്കരുത് കേട്ടോ കണ്ട്രോൾ പോകും

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      he he ..adutha video yoyil kanikilla tta

    • @chippyp5797
      @chippyp5797 5 ปีที่แล้ว +2

      @@VeenasCurryworld ചേച്ചി കാണിച്ചോ അത് കാണാൻ ഒരു രസമുണ്ട്

  • @jaseenafaizal8845
    @jaseenafaizal8845 5 ปีที่แล้ว +1

    nale thanne try cheyum Inu chechide rcp ayirunu moru kachiyathu carrot thoran ellarum👌paraju thank u chechi

  • @abdusalamfaizy4970
    @abdusalamfaizy4970 5 ปีที่แล้ว +4

    വീഡിയോ കാണട്ടേ

  • @rainbowpetals8447
    @rainbowpetals8447 5 ปีที่แล้ว +1

    @Veena's curry world ..........
    Veenechiii...am sumi..
    Njn ipo prgnt anu..abroad aythinal njnum husum thanichanu..ipo vomiting karanam cookeyan patatha situatn anu nik 🙁☹..bt chechyude recipes kand samadhanika njn..cz..checheede oro vids kanumblum athu kazhicha feel kitarnd...thnx chechiii...ithu mathrm alla..chechyude ella videosum kand kothichirika ivde njn ☺

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      😍😍😍 take care mole

    • @rainbowpetals8447
      @rainbowpetals8447 5 ปีที่แล้ว

      @@VeenasCurryworld sure chechii ☺ njn uae il allathirunnth checheede bhagyam...😂 arnl urappayum chechede veed anweshch kandupidich vannene..😍😍😍

  • @sahalamolkb802
    @sahalamolkb802 5 ปีที่แล้ว +1

    Chechii...supr .thanku so much orupad nalayii baji de koodeyulla chutney recipe anweshikkan thudangitt..kollam .....

  • @shilpa4969
    @shilpa4969 5 ปีที่แล้ว +1

    Njn kure naalayitt nokki nadakkuvayirunnu ee recipe thank u so much chechi....keep going...😊😊

  • @rejihareesh6516
    @rejihareesh6516 4 ปีที่แล้ว

    Super arunu keto...mulakubaji undakkiyapo ithum undakki ellarkum othiri ishtay..bajiyekkal super chammanthy enna paranje 👌👌👌

  • @soniachristo
    @soniachristo 5 ปีที่แล้ว +1

    Chechi.. njan nale try cheyyam. Nale idly, dosa aanu. Ravile driving test undu nale.. appo vegam chutney undakkalo.. undakkiyittu feedback parayame..😍😍👍🏼

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      thank you dear and all the very best 😁😍👍

  • @induv.g3300
    @induv.g3300 5 ปีที่แล้ว +1

    Veena njan da ippo ithu undakki...innu dosa aanu ivide...adipoli ii....ithu sherikkum nannayittundu...👌👌

  • @sunandamanoj2275
    @sunandamanoj2275 5 ปีที่แล้ว +2

    Thanks veena. Ellarum ee recipe try cheyyoo. Bajji yude koode kidukkachi. Onnum parayanilla💛❤

  • @hiflamol9588
    @hiflamol9588 4 ปีที่แล้ว

    Chechii njan innale nomb thurakk mulak bajiyude oppam ith try cheythuu
    Adipoli ayirunnu chechiii ellarkum ishtayii awesome 😋😋

  • @sumiyoosuf4511
    @sumiyoosuf4511 5 ปีที่แล้ว +1

    Chechee pokkavada ittittillaaalo .. Ee chammanthi kootti kazhikkaan nalla rasaavum

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      pakkoda already undallo

    • @sumiyoosuf4511
      @sumiyoosuf4511 5 ปีที่แล้ว

      ath ullivadayalle... Njangalde nattil pokkavada ennaal cheriya cheriya undakalaayitt ennayil varuth korunnathaa

  • @sarisanthosh1381
    @sarisanthosh1381 5 ปีที่แล้ว +1

    Chechi enda parayaaa.oru pad thanx.chechiye kanumbol anu samadanam.chechide chiri

  • @sharanyasanthosh5251
    @sharanyasanthosh5251 5 ปีที่แล้ว

    Hi Chechi.... Njan ethu undakki Nokki... But ullide raw smell karanam kazhikkan patiyilla... ..entha angane?

  • @KottayamDiaries
    @KottayamDiaries 4 ปีที่แล้ว

    Chechide njand roast fry kandaaanu veetil njand vekkan thudangiyath.Super Chechi.Keep Going.

  • @divyasanil4139
    @divyasanil4139 5 ปีที่แล้ว +1

    Chechiiiii....chatney adipoli.....
    Pine ethu mixi anu chechi use cheyunne...small jar kollam kto...

  • @deepa251
    @deepa251 5 ปีที่แล้ว +2

    Chechi oru receipe request ittitond. Onnu nokanae.. bth sarovaram style sadya parippu curry(no coconut).. onnu nokanae

  • @deepamani7437
    @deepamani7437 5 ปีที่แล้ว +1

    njan bhajiyude koode chutney undaki nice combination thank u.

  • @anilKumar-dn6tb
    @anilKumar-dn6tb 4 ปีที่แล้ว

    Echi sugamaano njan e chammanthi undakki nannayatundu thanku

  • @achupio8525
    @achupio8525 5 ปีที่แล้ว +1

    Superb chechi...njan innale oru easy recipe orupaadu thappinokki ...ennitt ammene vilicha oru mulaku chammathi undakkiye ..ippo ithu kandappol bhayamkara santhoshai ..try cheyyatto ...

  • @rasheedaahmad8690
    @rasheedaahmad8690 5 ปีที่แล้ว +1

    Adipoli chutney.... Chechide ella chutneyum undakkiyittund ellam adipoli aanu ithum superayirikkum

  • @lakshmikrishnadasan293
    @lakshmikrishnadasan293 5 ปีที่แล้ว

    Enthaa mulagu bajjide oppam ee chutney kaanikkaneennu orthirunnu...nattil vechu kazhicha ormayund...try cheythu dosede koode kidu taste aayirunnu..

  • @abdulvahab382
    @abdulvahab382 4 ปีที่แล้ว +2

    I made this chutney .it's really good. truly it's very good. 😍😍🤩🤩😘😘

  • @preethagm5781
    @preethagm5781 4 ปีที่แล้ว

    Hi Veena, I have white distilled vinegar at home which I use for cleaning. Will same vinegar work for this recipe too? Please clarify

  • @angelzz1262
    @angelzz1262 5 ปีที่แล้ว

    ishtappettu..theerchayaayum try cheyth nokkum...appol nale dosa thanne brkfst☺☺

  • @sheenavalsalan7987
    @sheenavalsalan7987 5 ปีที่แล้ว +1

    Chechi njn athileku oru ingredient koodi cherthanu kazikarullath .My fav 'VEPPILA'