എന്റെ ജീവിതത്തിൽ എന്റെ മനസ്സിൽ എന്നും മറക്കാൻ പറ്റാത്ത സിനിമ കളിൽ ഒന്ന് ഈ സിനിമ രണ്ടാമറ്റേത് തലയണ മന്ത്രം ഇത് രണ്ടും എന്റെ ഏറ്റവും ഇഷ്ടം പെട്ട സിനിമ kal👍🏾👍🏾👍🏾👍🏾❤️❤️❤️❤️
ബാലചന്ദ്രമേനോൻ, തിലകൻ kpac ലളിത അംബിക എല്ലാവരും നന്നായി അഭിനയിച്ചു, ലോഹിയുടെ ഹൃദയ സ്പർശിയായ തിരക്കഥ പിന്നെ സത്യൻ അന്തിക്കാടിന്റെ സംവിധാനം സൂപ്പർ, സത്യന്റെ ചിത്രങ്ങളിൽ ഓരോ ഷോട്ടിലും ജീവിതമുണ്ട്, അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത തികച്ചും ഒരു കുടുംബ ചിത്രങ്ങളുടെ സംവിധായകൻ തന്നെ ആണ് അദ്ദേഹം, താങ്ക്സ്
ക്ലൈമാക്സിൽ അംബിക ചേച്ചിയുടെ കഥാപാത്രം പറയുന്ന വാക്കുകൾ ഏറെ ഹൃദ്യമാണ്.. ഒരു കൂട്ടുകുടുംബത്തിൽ ഉണ്ടാകുന്ന ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ വരെ വലിയ കലഹങ്ങളിലേക്കു ഒരു പക്ഷെ വഴി തിരിച്ചു വിട്ടുവെന്നു വരും... എന്നാൽ ഒരു ചെറിയ അകലത്തിരുന്നു കൊണ്ടുള്ള സ്നേഹം, അത് എന്നും നില നിൽക്കും... വളരെ മനോഹര ചിത്രം... സത്യൻ അന്തിക്കാട് സാർ... മേനോൻ സാർ... തിലകൻ ചേട്ടൻ... ലളിതാമ്മ... ഫിലോമിന ചേട്ടത്തി... എല്ലാരും സൂപ്പർ
@@sreejeshtj8458 ഈ ഒരു ചോദ്യത്തിനായി ഞാൻ കാത്തിരിക്കുക ആയിരുന്നു... വിട്ടു പോയതാണ് എഴുതി കഴിഞ്ഞപ്പോൾ... ലോഹി സാർ ഇഷ്ടം ഉയിർ... ഭൂതക്കണ്ണാടി എനിക്ക് ഒരു അനുഭൂതി ആണ്... പിന്നെ കിരീടം മുദ്ര... എല്ലാം ജീവിതത്തിന്റെ പല ഭാവങ്ങളും വരച്ചു കാട്ടി
1:59:29 ബാലചന്ദ്രമേനോന്റെ അഭിനയജീവിതത്തിലെ ഏറ്റവും നല്ല നിമിഷം. ലാലേട്ടനും മമ്മുക്കയും അരങ്ങുവാഴുന്ന കാലത് സ്വന്തമായി ഫാൻബേസ് ഉണ്ടാക്കിയത് അദ്ദേഹത്തിന്റെ വ്യത്യസ്തമായ അഭിനയശൈലിയിലൂടെയാണ്
തമിഴ് റീമേക്ക് സിനിമ ആയിരുന്നു എങ്കിലും ഈ സിനിമ ഓക്കേ ആയിരുന്നു മലയാളം സിനിമയുടെ സുവർണ കാലം.. ഇനി ഒരിക്കലും നമ്മുക്ക് ഇതൊന്നും തിരികെ കിട്ടില്ല.. ഇതു സിനിമയിൽ ഉപരി സാധാരണകരായ മലയാളികളുടെ ജീവിതം ആയിരുന്നു... എപ്പോൾ കണ്ടാലും മനസ്സു നിറയുകയും.. കണ്ണ് നിറയുകയും ചെയ്യും...സത്യൻ അന്തിക്കാട്. ലോഹിദദാസ്. തിലകൻ. Kpac ലളിത. ബാലചന്ദ്രമേനോൻ. അംബിക.ശ്രീനിവാസൻ......❤
@@TheRatheeshmr ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസം എന്ന് പറയാൻ തിലകനും സൈജു കുറുപ്പും തമ്മിലുള്ള മത്സരം ഒന്നുമല്ലല്ലോ. തിലകനോളം ഇല്ലെങ്കിലും ബാലചനന്ദ്ര മേനോൻ നല്ല നടൻ തന്നെയാണ്.
മലയാളികളുടെ പൊതുവികാരങ്ങളെല്ലാം ഉൾപെടുത്തിയ സിനിമ. ഇതിലെ തിലകൻ ചേട്ടന്റേത് പോലൊരു കുടുംബം എന്റെ സ്വപ്നമാണ്.. സത്യൻ അന്തിക്കാടിന്റെ പഴയ സിനിമകൾ കാണാൻ വന്ന ഞാൻ..ഇതിലെ കുടുംബത്തിലെ മൂത്ത ചേട്ടന്റെ റോൾ ബാലചന്ദ്രമേനോന്റെ കൈകളിൽ ഭദ്രമായിരുന്നു.. ബാലചന്ദ്രമേനോന്റെ ഭാവത്തിനും രീതിക്കും ഇണങ്ങുന്ന റോൾ ആയിരുന്നു അത്.. നാട്ടിൻപുറം ജീവിതം നന്മകളാൽ സമൃദം..
ചെറുപ്പത്തിൽ ഈ സിനിമ കാണാൻ സാധിച്ചു. ഇപ്പോൾ വീണ്ടും. ഒരു തവണയെങ്കിലും ഇഷ്ടത്തോടെ കണ്ടാൽ ഒരുപാട് പഠിക്കാനുണ്ട്. വീണ്ടും കുടുംബചിത്രങ്ങൾ വരണം. കൂട്ടുകുടുംബവും, അണുകുടുംബവും എല്ലാം നന്നാവണമെങ്കിൽ മനുഷ്യൻ നന്നാവണം, മതമേതായാലും.
ഹോ കൊള്ളാം ട്ടോ. നന്ദി ചങ്ങാതീ.ഞാൻ കൊട്ടകയിൽ പോയി കണ്ട പടമാ. പക്ഷേ അത്ര തിരിച്ചറിവ് ഇല്ലാത്ത പ്രായം ആയതിനാൽ താങ്കൾ പറഞ്ഞ വിഷയം അന്ന് ശ്രദ്ധിച്ചില്ല. പതിവു പോലെ മേനോൻ തന്നെ ആകും കഥ എന്ന് തന്നെയാ കരുതിയത്.
ഈ ബാലേന്ദ്രമേനോന്റെ എല്ലാ പടവും ഒരേ മോഡലാണോ😂😂😂കുടുംബത്തിന്റെ ഭാരം മൊത്തം ഏറ്റെടുക്കും എന്നിട്ട് സിനിമ തീരുവോളം കണക്കുംപറയും ഭാര്യയെ കരയിപ്പിക്കും വീട്ടുകാരെ വേദനിപ്പിക്കും എന്നിട്ട് അവസാനം ഒരു കുറ്റബോധവും മാപ്പും🙄
Ambika's character was the cornerstone of this movie, great character sketch that embodies all the fine qualities a family woman should possess- maturity, intelligence , generosity and love for the whole family
@@wingsoffire3449 oh i agree 100 % i am just referring to this movie and how her character was central in establishing that balance..for eg all the problems when she left to deliver the baby 😏 but yes everyone should have those qualities in general
This is remake of National award winning Tamil film "Samsaram athu minsaram"(AVM productions) Directed by Visu and also it was remade in Hindi, Telugu and Kannada. It ran succesfully.
Father is always like son and son is always like Father.. I still remember kireedam movie scene of Mohanlal hitting a giant gunda because he hit is Father..
Me born on 1995. Thilakan sir's smile always remember me my grandfather smile..i always remember my grandfather 's smile that smile always close to my heart. ♥️ My grandfather left us in the year 1997.
അദ്ദേഹത്തിന്റെ ചില mannerisms എന്റെ അച്ഛന്റെ mannerisms പോലെ തോന്നാറുണ്ട്. എന്റെ അച്ഛനും അദ്ദേഹത്തെ പോലെ ഒരു പട്ടാളക്കാരൻ ആയിരുന്നു . ഇപ്പോൾ ചെറുതായിട്ട് ഒരു ഓർമ്മക്കുറവ് ഉണ്ട്.
@@antonymalayatoortips7346 ഇത് മോശം സിനിമ ആണെന്ന് ആരു പറഞ്ഞു? ഇത് സിനിമ അല്ല ജീവിതം ആണെന്ന് പറഞ്ഞാല് എന്താ മനസ്സിലാക്കുന്നത്? ഒരാള് ചിത്രം വരയ്ക്കുമ്പോൾ, അത് വരച്ചതാണോ ഫോട്ടോ ആണോ എന്ന് ചോദിച്ചാൽ അതിൻ്റെ അർത്ഥം എന്താണ് ??
@@rubanthomas തന്റെ കമന്റ് വായിച്ചിട്ട് അതിനുള്ള മറുപടിയാണ് ഞാൻ എഴുതിയത്. നല്ല കഥയുള്ള സിനിമയാണ് ഇത് പക്ഷെ തന്റെ കമന്റ് വായിച്ചാൽ ഈ സിനിമ മോശം പടമാണ് എന്നാണ് തോന്നുക. കമന്റ് ഇടുമ്പോൾ ദയവായി ശ്രദ്ധിക്കുക.
ഫെയ്സ്ബുക്കിൽ കണ്ടു കേറി വന്നവരുണ്ടോ സിനിമ കാണാൻ😂
Njan 😂
Yes
njanum
@@Baijukg-l2q നാനും 😂
😂
അവസാന സീൻ ഒരു രക്ഷയുമില്ല..
സന്തോഷം കൊണ്ടാണോ സങ്കടംകൊണ്ടാണോ എന്നറിയില്ല കണ്ണ് നിറഞ്ഞുപോകും.👏👏
2024 april 4 ഖത്തർ 3am കഴിഞ്ഞു, കണ്ണ് നിറഞ്ഞു, മനസ്സും 😍😍
2024 September 23
@@Anuradha.8ഞാനും 23 sep 11 pm
28 Sep 2024 1.19 am at qatar..... Same feel
28 sept 3.17😅 riyad
എപ്പോഴും ഗൾഫ് ആണോ😂😂ജർമനിയിലെ നോക്ക്...
എന്റെ ജീവിതത്തിൽ എന്റെ മനസ്സിൽ എന്നും മറക്കാൻ പറ്റാത്ത സിനിമ കളിൽ ഒന്ന് ഈ സിനിമ രണ്ടാമറ്റേത് തലയണ മന്ത്രം ഇത് രണ്ടും എന്റെ ഏറ്റവും ഇഷ്ടം പെട്ട സിനിമ kal👍🏾👍🏾👍🏾👍🏾❤️❤️❤️❤️
Ys thalayanammantram my favourute
ഇതൊക്കെ ആയിരുന്നു ഒരു ഒന്നൊന്നര സിനിമ.... എല്ലാവർക്കും പ്രധാന്യമുള്ള ഒരു മനോഹര സിനിമ 👌👌
2022 il njan kanunna nalla cinema
Swandhamye oru theerumanam edukanulla theerumanam 😅 kaashu kandapol ..vt kaaryde kannu manjallichu....🥺🥺
Ella characters um nalla importance und
ബാലചന്ദ്രമേനോൻ, തിലകൻ kpac ലളിത അംബിക എല്ലാവരും നന്നായി അഭിനയിച്ചു, ലോഹിയുടെ ഹൃദയ സ്പർശിയായ തിരക്കഥ പിന്നെ സത്യൻ അന്തിക്കാടിന്റെ
സംവിധാനം സൂപ്പർ, സത്യന്റെ
ചിത്രങ്ങളിൽ ഓരോ ഷോട്ടിലും ജീവിതമുണ്ട്, അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത
തികച്ചും ഒരു കുടുംബ ചിത്രങ്ങളുടെ സംവിധായകൻ തന്നെ ആണ് അദ്ദേഹം, താങ്ക്സ്
എത്ര കണ്ടാലും മടുക്കാത്ത സിനിമ ... ഓരോ അഭിനേതാക്കളും ഒന്നിനൊന്ന് മികച്ച പ്രകടനം...
ക്ലൈമാക്സിൽ അംബിക ചേച്ചിയുടെ കഥാപാത്രം പറയുന്ന വാക്കുകൾ ഏറെ ഹൃദ്യമാണ്.. ഒരു കൂട്ടുകുടുംബത്തിൽ ഉണ്ടാകുന്ന ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ വരെ വലിയ കലഹങ്ങളിലേക്കു ഒരു പക്ഷെ വഴി തിരിച്ചു വിട്ടുവെന്നു വരും... എന്നാൽ ഒരു ചെറിയ അകലത്തിരുന്നു കൊണ്ടുള്ള സ്നേഹം, അത് എന്നും നില നിൽക്കും...
വളരെ മനോഹര ചിത്രം... സത്യൻ അന്തിക്കാട് സാർ... മേനോൻ സാർ... തിലകൻ ചേട്ടൻ... ലളിതാമ്മ... ഫിലോമിന ചേട്ടത്തി... എല്ലാരും സൂപ്പർ
ലോഹിതദാസ് ഒന്നുമല്ലെ
@@sreejeshtj8458 ഈ ഒരു ചോദ്യത്തിനായി ഞാൻ കാത്തിരിക്കുക ആയിരുന്നു... വിട്ടു പോയതാണ് എഴുതി കഴിഞ്ഞപ്പോൾ... ലോഹി സാർ ഇഷ്ടം ഉയിർ... ഭൂതക്കണ്ണാടി എനിക്ക് ഒരു അനുഭൂതി ആണ്... പിന്നെ കിരീടം മുദ്ര... എല്ലാം ജീവിതത്തിന്റെ പല ഭാവങ്ങളും വരച്ചു കാട്ടി
യെസ്, ബ്രോ
Remake aan. Tamil movie, Samsaaram ath minsaram
Yes
അംബികയുടെ സമ്പൂർണ സൗന്ദര്യം, 👍👍👍
ലോഹിത ദാസിന്റെ നല്ല കഥയും തിരക്കഥയുമാണ് ബാലചന്ദ്രമേനോന്റെ എടുത്തു പറയേണ്ട സിനിമ കുടുംബ പുരാണവും സസ്നേഹവും
ഈ ചിത്രത്തിൽ ഫിലോമിനചേച്ചി ചെയ്ത വേഷം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആ വേഷം ചെയ്യാൻ മറ്റൊരു നടി ഇല്ലാ എന്നതാണ് സത്യം. ശരിയല്ലേ?
ഒരു നല്ല കുടുംബചിത്രം..ഓരോത്തരും അവരവരുടെ ജീവിതത്തിലെ പല വേഷങ്ങളിലും എങ്ങനെ ജീവിക്കണം എന്നു കാണിച്ചു തരുന്ന സിനിമ❤️
ഇടത്തരം കുടുംബക്കാരുടെ നേർക്ക് പിടിച്ച കണ്ണാടിയാണ് ഈ ചിത്രം...👍👍👍
ചെറുപ്പത്തിൽ അടുത്തുള്ള വീട്ടിൽ കാസറ്റിട്ടപ്പോൾ പോയി കണ്ട സിനിമ...🙏🙏🙏
Elephant human relations
@@archananair6245 y
Me too
ബാലചന്ദ്രൻ മേനോന്റെ സ്വഭാവമാണ് എനിക്ക് ഇപ്പോ ഉള്ളത് ഈ സിനിമ കാണാനാളോടുകുടെ ഞാൻ സ്വയം മാറാൻ തീരുമാനിച്ചു 😢....
😊😊😊 good
Sathyam, Nhanum Alojikarund . ബാലചന്ദ്രൻ മേനോന്റെ Kurachokke swabhavam eniikkille enn 🤔
Adipoli
@@SujithaAneesh-ct1pd😅😅
Endhaayaalum muzhuvanaayittum maattanam..all the best
തിലകൻ sir മലയാളസിനിമയുടെ ഏറ്റവും മികച്ചനടൻ
Correct
തീർച്ചയായും
Oru samshayavumilla.....Abhinaya chakravarthy....
A talented and well experienced actor
Ofcse
ശരിക്കും ഇതിൽ അംബിക അവതരിപ്പിച്ച മരുമകൾ character ആണ് എനിക്ക് സൂപ്പർ ആയി തോന്നിയത്
കല്ലറ അംബിക. മലയാളം സിനിമ കണ്ട ഏറ്റവും സുന്ദരി ആയ നടി 🥰😘
1:59:29 ബാലചന്ദ്രമേനോന്റെ അഭിനയജീവിതത്തിലെ ഏറ്റവും നല്ല നിമിഷം. ലാലേട്ടനും മമ്മുക്കയും അരങ്ങുവാഴുന്ന കാലത് സ്വന്തമായി ഫാൻബേസ് ഉണ്ടാക്കിയത് അദ്ദേഹത്തിന്റെ വ്യത്യസ്തമായ അഭിനയശൈലിയിലൂടെയാണ്
എനിക്ക് ഈ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ട്ടപെട്ടത് ശ്രീനിവാസന്‍ ചെയ്ത കഥാപാത്രം ആണ്
Eallaaarum nannyttundu bro😮
Ellarum valare nannyit und,jeevichu kanichu
Yes
മനോഹരമായ കുടുംബചിത്രം..... ഓൾഡ് ഈസ് ഗോൾഡ് 💜
തിലകൻ, kpac ലളിത, ബാലചന്ദ്ര മേനോൻ, അംബിക.ശ്രീനിവാസൻ എല്ലാവരും മത്സരിച്ചു അഭിനയിച്ച സിനിമ...ചില scene കൾ കരയിപ്പിക്കുന്നു...
പഴയ സിനിമകൾക്ക് എന്ത് ഭംഗിയും നന്മയും ആണ്. ഓരോ കാലത്തെ മനുഷ്യർക്ക് അനുസരിച്ചുള്ള സിനിമകൾ ❤
Nalla cinema
😂
Kollam
Nostalgia 🎉🎉
ഇത് ഒക്കെ കാണുമ്പോ ആണ് ന്യൂ ജനറേഷൻ സിനിമ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
2021ൽ കാണുന്നവർ ഉണ്ടോ.അസ്സൽ കുടുംബചിത്രം❤ മടുപ്പില്ലാതെ കണ്ടിരിക്കാം.
2022
2022
2022
2023 lum
2023 ൽ കാണുന്നവർ ഉണ്ടോ
തമിഴ് റീമേക്ക് സിനിമ ആയിരുന്നു എങ്കിലും
ഈ സിനിമ ഓക്കേ ആയിരുന്നു മലയാളം സിനിമയുടെ സുവർണ കാലം.. ഇനി ഒരിക്കലും നമ്മുക്ക് ഇതൊന്നും തിരികെ കിട്ടില്ല.. ഇതു സിനിമയിൽ ഉപരി സാധാരണകരായ മലയാളികളുടെ ജീവിതം ആയിരുന്നു... എപ്പോൾ കണ്ടാലും മനസ്സു നിറയുകയും.. കണ്ണ് നിറയുകയും ചെയ്യും...സത്യൻ അന്തിക്കാട്. ലോഹിദദാസ്. തിലകൻ. Kpac ലളിത. ബാലചന്ദ്രമേനോൻ. അംബിക.ശ്രീനിവാസൻ......❤
സത്യം 🥰
ഇതിന്റ തമിൾ film ന്റെ പേര് എന്താ
@@kichukrishna421 samsaram adhu minsaram
Cannot help crying while watching this movie. Anyone who has ever lived in a joined family could relate to it.
2020 ൽ കാണുന്നവർ ഉണ്ടോ 🤔സൂപ്പർ മൂവി ആണ് ട്ടോ 😍
Yea
Yes
@@rubyjoji6066 hn
I 1 in the fxre to your home and j'8nlju
ഉണ്ടേ
Yes
ബാലചന്ദ്രമേനോനും തിലകനും മത്സരിച്ചു അഭിനയിച്ച ചിത്രം 😍❤️
തിലകനോട് മത്സരിക്കാൻ ആയിട്ടില്ല ബാലചന്ദ്രൻ. ആനയും ഉറുമ്പും പോലെയുള്ള വ്യത്യാസമുണ്ട്
@@TheRatheeshmr പൊട്ടാ, അവർ 2 പേരും തങ്ങളുടെ ശൈലിയിൽ ടോപ് ആണ്
@@TheRatheeshmr ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസം എന്ന് പറയാൻ തിലകനും സൈജു കുറുപ്പും തമ്മിലുള്ള മത്സരം ഒന്നുമല്ലല്ലോ. തിലകനോളം ഇല്ലെങ്കിലും ബാലചനന്ദ്ര മേനോൻ നല്ല നടൻ തന്നെയാണ്.
@@antojames9387crcta..
പക്ഷെ പടം score ചെയ്തത് അംബിക ആണ് 😊
തിലകൻ സാർ ഒരു രക്ഷയും ഇല്ല എല്ലാ പടത്തിലും അതെ എന്നാലും ഇതിൽ ❤❤❤❤❤❤❤❤❤❤
മലയാളികളുടെ പൊതുവികാരങ്ങളെല്ലാം ഉൾപെടുത്തിയ സിനിമ. ഇതിലെ തിലകൻ ചേട്ടന്റേത് പോലൊരു കുടുംബം എന്റെ സ്വപ്നമാണ്.. സത്യൻ അന്തിക്കാടിന്റെ പഴയ സിനിമകൾ കാണാൻ വന്ന ഞാൻ..ഇതിലെ കുടുംബത്തിലെ മൂത്ത ചേട്ടന്റെ റോൾ ബാലചന്ദ്രമേനോന്റെ കൈകളിൽ ഭദ്രമായിരുന്നു.. ബാലചന്ദ്രമേനോന്റെ ഭാവത്തിനും രീതിക്കും ഇണങ്ങുന്ന റോൾ ആയിരുന്നു അത്.. നാട്ടിൻപുറം ജീവിതം നന്മകളാൽ സമൃദം..
ചെറുപ്പത്തിൽ ഈ സിനിമ കാണാൻ സാധിച്ചു. ഇപ്പോൾ വീണ്ടും. ഒരു തവണയെങ്കിലും ഇഷ്ടത്തോടെ കണ്ടാൽ ഒരുപാട് പഠിക്കാനുണ്ട്. വീണ്ടും കുടുംബചിത്രങ്ങൾ വരണം.
കൂട്ടുകുടുംബവും, അണുകുടുംബവും എല്ലാം നന്നാവണമെങ്കിൽ മനുഷ്യൻ നന്നാവണം, മതമേതായാലും.
നല്ല പടം ആണ്....എല്ലാം ചേർന്ന ഒരു കുടുംബ ചിത്രം......❤️
ഇങ്ങനെയുള്ള സിനിമകൾ നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഉണ്ടാകില്ല
എത്രവട്ടം കണ്ടാലും കണ്ണ് നിറയുന്ന സിനിമ❤
ലോഹിതദാസ്........ മലയാള സിനിമയുടെ തീരാ നഷ്ടം..
ഹോ കൊള്ളാം ട്ടോ.
നന്ദി ചങ്ങാതീ.ഞാൻ കൊട്ടകയിൽ പോയി കണ്ട പടമാ. പക്ഷേ അത്ര തിരിച്ചറിവ് ഇല്ലാത്ത പ്രായം ആയതിനാൽ താങ്കൾ പറഞ്ഞ വിഷയം അന്ന് ശ്രദ്ധിച്ചില്ല. പതിവു പോലെ മേനോൻ തന്നെ ആകും കഥ എന്ന് തന്നെയാ കരുതിയത്.
ഈ ഒരു കാലത്തെ സിനിമകൾ എന്നു० മികച്ചത്.... കഥയും കഥാപാത്രവുമായി വളരെ മികച്ച കാലം.
ബാലചന്ദ്രമേനോനെ സമ്മതിക്കണം. ഈ അഭിനയത്തിന്റെ കാര്യത്തിൽ
യെസ്
2021ൽ കാണുന്നവർ ഉണ്ടോ ... good family hit movie
M
മനോഹരമായ സിനിമ... കല്യാണം കഴിഞ്ഞാൽ ഉറപ്പായും ഇണയോടൊപ്പം കണ്ടിരിക്കേണ്ട സിനിമ... 💯👌💙
01:36:22 ഈ സിനിമയിലെ ഏറ്റവും നല്ല സീൻ. എത്ര പ്രാവശ്യം കണ്ടാലും കണ്ണ് നിറയാതെ കാണാൻ കഴിയില്ല.
Karanju poyi
Sathyam 😢😢😢
Yes😣
🙏പ്രണാമം ലോഹിതദാസ് സാർ, ഒടുവിൽ സാർ &തിലകൻ സാർ 🙏🌺
Ethra kandaalum madukkatha oru nalla kudumbachitram..This movie conveys a lot of messages which are still very relevant!
Hats off!
തിലകൻ ചേട്ടൻ അന്യായ അഭിനയം 😍❤✌
ഇതാണ് യഥാർത്ഥ കുടുംബചിത്രം.
Nice.filim
നല്ല women centric movie....husband nte വീട്ടില്‍ എല്ലാം സഹിച്ച് നില്‍ക്കണം ന്..അടിപൊളി
1985 to 1995 ഏറ്റവും നല്ല കാലഘട്ടം ❤️
Annu veettil tvyilla 🙁
@MR🔥MATR!X🔥04 പദ്മരാജൻ കാലഘട്ടം ഇല്ലാതെ എന്തോന്നു മലയാള സിനിമ
@@shadowlife5310 എന്റെ വീട്ടിൽ ആദ്യം ഒരു കെൽട്രോൺ tv പിന്നെ ഓർമ ശരിയാണെങ്കിൽ Onida
Exactly ...my childhood years 😍
Balachandramenon did his part excellently...Loved it..
Yes
ഈ ബാലേന്ദ്രമേനോന്റെ എല്ലാ പടവും ഒരേ മോഡലാണോ😂😂😂കുടുംബത്തിന്റെ ഭാരം മൊത്തം ഏറ്റെടുക്കും എന്നിട്ട് സിനിമ തീരുവോളം കണക്കുംപറയും ഭാര്യയെ കരയിപ്പിക്കും വീട്ടുകാരെ വേദനിപ്പിക്കും എന്നിട്ട് അവസാനം ഒരു കുറ്റബോധവും മാപ്പും🙄
😂😂😂
Ningal sherikkum balachandra menon nte cinemakal kandittillalle
Ithinte script lohita das anu
🤣
@@nimidailyas3042 angerde mikkavarum movies angane thanneyaanu, swnthm brother nte wife avarde company l work cheyunnath kand 'paavam' thonneet avale theri vilichum naanam keduthoyum joli kalanju veettiliruthiya sneham niranja kudumbanaathante oru movie okk undernnu😂😂😂.
Swnthmaay abhiprayamulla/ voice ulla ladies ne thalli nannaakkal mattoru hobby..😂😂
എന്റെ ചേട്ടത്തിയും ഈ സിനിമയിലെ അംബികയുടെ അതേ സ്വഭാവമാണ്.ചേട്ടന് ബാലചന്ദ്രമേനോന്റെയും സ്വഭാവം
ഇങ്ങനത്തെ ചേട്ടത്തി ഉണ്ടല്ലേ.ഞാൻ ഒരു കണ്ട ചേട്ടത്തി ഒരു മന്ഥര ആണ്
🥰Lucky
@@nila7860😂
അന്നത്തെ ഈ സിനിമയുടെ പരസ്യവും ഏതാണ്ട് ഈ രീതിയിലായിരുന്നു..
വളരെ നല്ല ഒരു കുടുംബ ചിത്രം. കാണാൻ വൈകി. പലപ്പോഴും കണ്ണ് നിറഞ്ഞു. 👍❤
Ambika's character was the cornerstone of this movie, great character sketch that embodies all the fine qualities a family woman should possess- maturity, intelligence , generosity and love for the whole family
These qualities should be possessed by everyone.Its not like it only meant for women
@@wingsoffire3449 oh i agree 100 % i am just referring to this movie and how her character was central in establishing that balance..for eg all the problems when she left to deliver the baby 😏 but yes everyone should have those qualities in general
🙏
Sooper
Todays newgen prabhudha wokes would mock labeling her as "Kulasthree". 😢
Sukumari amma is a brilliant actress. Really missing Amma.
You can only do few treat roles.
True
2024 കാണുന്നവർ ഉണ്ടോ
ഉണ്ട് ❤
Yes
2021 - ൽ കാണുന്നവർ പോരട്ടേ ലൈക്കായി👍
രണ്ടായിരത്തി അഞ്ചു വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു പിന്നീട് നാടും ജനങ്ങളും സംസ്കാരങ്ങളും മാറി ഞാൻ നല്ലതും മോശം കാലവും കാണുന്നു 40യേർസ് old
Yes
I think till 2010 it was good
ഹിന്ദു ഇന്ത്യയെ നാറ്റിച്ചു
@@nasarwayanad7052 muslims indiaye athilum valya reethiyil naatichu
Avdem matham ooo🙁@@nasarwayanad7052
ഇതൊക്കെ ആയിരുന്നു ജീവനുള്ള സിനിമകൾ.
Excellent movie. Wish someone could convert the movie to high definition. Worth watching (again &) for future generations!
ithil baiju chettane ishtamullawar like adi......
തിലകൻ ചേട്ടനും ലളിതച്ചേച്ചിയും ...........അച്ഛൻ 'അമ്മ വേഷം ചെയാൻ ഇവരെ കഴിഞ്ഞേ മറ്റാരും ഉളളൂ.........
ജയരാജ്
മണിയന്‍ പിള്ള രാജു കിടു ❤
Super movie...no words...all actors done their job perfectly....thilakan sir and balachandramenon sir. ❤❤❤❤polichu
ഇപ്പോൾ പല വീട്ടിൽ നടക്കുന്ന കാര്യം ആണ് 👍🏻
പൊളി സിനിമ 🙏🏻🙏🏻
ഒടുവിൽ ഇടയ്ക്ക് ഒന്ന് വന്ന് അമ്മാവൻ ആയി ജീവിച്ചിട്ട് പോയി..
എന്തൊക്കെ നഷ്ടങ്ങളാണ് മലയാളസിനിമയിൽ ഉണ്ടായത് 🙄🙄
😢😢
ഫേയ്സ്ബുക്കിൽ കണ്ടിട്ട് സിനിമ കാണാൻ വന്നവരുണ്ടോ 😌
🙋♀️
Ambika.... Looks awesome... Sundari
Ambika Cheachi is awesome
Thilakan sir is super
യെസ്, അംബിക സുന്ദരി
Thilakan balachandra Menon appan makan combination superanu.
Miss u Balendramenon chetaa in now a day's movies.......u r great...😍😀,
സത്യൻ അന്തിക്കാടിന്റെ മൂവി ആണ്
സൂപ്പർ സിനിമ ക്‌ളൈമാക്‌സ് മനോഗരം സോങ് റീറോകോഡിങ് നന്നായിട്ടുണ്ട്
2023 ലും ഈ സിനിമ തേടിപിടിച്ചു കണ്ടവരുണ്ടോ?
This is remake of National award winning Tamil film "Samsaram athu minsaram"(AVM productions) Directed by Visu and also it was remade in Hindi, Telugu and Kannada. It ran succesfully.
telugu film is samsaram oru chadrangam.
True
1:32:31 ഇപ്പോഴത്തെ ഷോർട്ട് വീഡിയോസ് കണ്ടതിനു ശേഷം വന്നവരുണ്ടോ
Allelum ambikyude character ellam maturity ullthyrkkum👌👌👌
എല്ലാവരും സൂപ്പർ. അഭിനയിക്കുകയല്ല ജീവിക്കുകയാണ് ❤️
Father is always like son and son is always like Father.. I still remember kireedam movie scene of Mohanlal hitting a giant gunda because he hit is Father..
എല്ലാവരും ഒന്നിനൊന്നു മികച്ച പ്രേകടനം....
Joji കണ്ടു haunting aayi.. മൂഡ് പോയി.. അപ്പൊ ithu kanan vannatha.. Nammaku pazhaya sreenivasanum, thilakanum, shankaradiyum, oduvilum ഒക്കെ mathiye
🙏🙏🙏
😊
Sathym puthiya movie kandu pakuthi kazhiyumbol maduppakum appol thanne ingne pazhaya padangal kaanumbol ok aakum😊
Bougainvillea kandu mood poyi ithu vannu kanda njan😂
2024 കാണുന്നവർ ഇണ്ടോ ❤️
Me born on 1995. Thilakan sir's smile always remember me my grandfather smile..i always remember my grandfather 's smile that smile always close to my heart. ♥️
My grandfather left us in the year 1997.
അദ്ദേഹത്തിന്റെ ചില mannerisms എന്റെ അച്ഛന്റെ mannerisms പോലെ തോന്നാറുണ്ട്. എന്റെ അച്ഛനും അദ്ദേഹത്തെ പോലെ ഒരു പട്ടാളക്കാരൻ ആയിരുന്നു . ഇപ്പോൾ ചെറുതായിട്ട് ഒരു ഓർമ്മക്കുറവ് ഉണ്ട്.
Fb യിൽ പാർട്ടകണ്ട് ഫുൾ കാണാൻ വന്നവർ ഉണ്ടോ 🤗🤗
ഈ 2024 ൽ കണ്ടിട്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ...
Parvathi looks really awesome😘
ithokeyaanu kudumba chithram, allathe ipozhathe pole oru mathiri pulicha romance um, kanan pattatha kure kazhchakalum,
Ath ippo ulla directors .. script writer..ivarude culture ne depends anu ..
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല 😍😍😍😍😍😍👍👍👍👍👍
തിലകൻ സാർ പൊളിച്ചു 😍😍😍
Pakaram veykkanillatha nadan....namichu....
Best role in Ambika's Career
11.50 lack chilav mathram aya filim
Same role was played by Lakshmi amma in Tamil , it was ver strong character
In my opinion Ambika’s best role in Malayalam is Rajaviente makan.
Kpac lalita janaliloode kochine nokki tarattu paduna scene😭😭😭😭😭😭 ♥ ❤ 👌 😍 laltha chechi malayala cinemayude teeranashtam.
Supper പാട്ട്, ബാലചദ്രമേനോൻ movie,എല്ലാറ്റിനും ഒന്നിൽ കൂടുതൽ മെച്ചം
Thilakante abhinayam...oh.....pakaram veykkanillatha nadan....GREAT ACTOR....
2021 ഇൽ ആരെങ്കിലും കാണുന്ന്നുണ്ടോ
ഇതൊക്കെ സിനിമ തന്നെ ആണോ.. ഏതോ വീട്ടിൽ പോയി അവരറിയാതെ എടുത്തിട്ട് സിനിമ ആണെന്ന്.. 😥😥
ഇത്ര നല്ല സിനിമ കണ്ടിട്ട് മോശം പടം ആണെന്നോ. നല്ല കഥ മൂല്യമുള്ള പടം . കുടുംബങ്ങളിൽ നടക്കുന്ന സംഭവങ്ങൾ ആണ് കഥ
@@antonymalayatoortips7346 ഇത് മോശം സിനിമ ആണെന്ന് ആരു പറഞ്ഞു? ഇത് സിനിമ അല്ല ജീവിതം ആണെന്ന് പറഞ്ഞാല് എന്താ മനസ്സിലാക്കുന്നത്? ഒരാള് ചിത്രം വരയ്ക്കുമ്പോൾ, അത് വരച്ചതാണോ ഫോട്ടോ ആണോ എന്ന് ചോദിച്ചാൽ അതിൻ്റെ അർത്ഥം എന്താണ് ??
@@rubanthomas തന്റെ കമന്റ് വായിച്ചിട്ട് അതിനുള്ള മറുപടിയാണ് ഞാൻ എഴുതിയത്. നല്ല കഥയുള്ള സിനിമയാണ് ഇത് പക്ഷെ തന്റെ കമന്റ് വായിച്ചാൽ ഈ സിനിമ മോശം പടമാണ് എന്നാണ് തോന്നുക. കമന്റ് ഇടുമ്പോൾ ദയവായി ശ്രദ്ധിക്കുക.
@@antonymalayatoortips7346:adeham paranjath oru vtl nadakkunna kadha.athrakkum real aayitund ennale😊😊
കമന്റ്ന് ഒരു കൊഴപ്പവുമില്ല, അഭിനയമാണെന്ന് തോന്നുന്നില്ല,എന്നാണ് ആ കമന്റ്ന് അർത്ഥം
തിലകൻ 😍😍😍
1:45:48...ഉത്രാളിക്കാവ് ക്ഷേത്രം (വടക്കാഞ്ചേരി - ഷൊർണ്ണൂർ route )
ഞാൻ കാണാൻ ആഗ്രഹിക്കുന്ന ക്ഷേത്രം 🙏🏼🙏🏼🙏🏼
Balachandra Menon sir is always an underrated actor..
What?
ശ്രീനിവാസൻ. സൂപ്പർ ❤
മണിയാപിള്ള രാജു 👌👌👌
സിനിമയല്ല ജീവിതം എല്ലാവരും ജീവിക്കുക യായിരുന്നു ബാലചന്ദ്ര മേനോന്റെ സൃഷ്ടി 🙏🙏
2024il kannunavar like 👍
Nalla film. Orupad nalla messages tharunnundu.
Ambika mature actress💓💓💓💓👌
ഓൾഡ് തമിഴ് മൂവി സംസാരം ഒരു മിൻസരം മലയാളം version 👍🏻👍🏻👍🏻
ഞാൻ ഇപ്പൊ sun tv യിൽ അത് കണ്ടപ്പോ ഇത് ഓർമ വന്നു 😀