ഇതുപോലത്തെ പഴയ പടങ്ങൾ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്. ആ കാലഘട്ടത്തിലേക്ക് ഒരു തിരിച്ചുപോക്കാണ് എനിക്ക്. ചില വ്യക്തികൾ, ചില സംഭവങ്ങൾ, ചില സ്ഥലങ്ങൾ .. ഇതെല്ലാം ഓർമ വരും. നഷ്ടമായത് ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് അറിയാം .. എന്നാലും ഇതുപോലത്തെ പടങ്ങൾ കണ്ട് ആ പഴയ നല്ലകാലം ഒന്ന് അയവിറക്കും ... വല്ലാത്ത ഒരു ഫീൽ ആണ്
എന്തൊരു നല്ല കാലം ആയിരുന്നു അത് .. കാസറ്റ് ഷോപ്പിൽ പൊയി കാസറ്റ് എടുക്കൽ എന്നിട്ട് എല്ലാവരും ഒരുമിച്ച് ഇരുന്ന് ഒരു സൺഡേ കാണുക.. ♥️ ഇപ്പം എല്ലാരും മൊബൈൽ ഒറ്റക് ഒരു റൂമിൽ ഇരുന്ന് കാണുകൽ 😀😀😀
Always there will be audience for good movies . Some one strong story lines are missing in current days movies , probably we have moved forward in our thoughts and interests
@@subhasahukar5745 Yes No one would probably watch 90% of the new gen movies after maybe 2 years But these classics are being watched even after 30 years 😎
A layered movie about male ego... 💙 മുരട്ട് സ്വഭാവമുള്ള "നല്ലവനും" നല്ല പെരുമാറ്റം ഉള്ള"കെട്ടവനും" സമൂഹത്തിൽ ഉള്ളത് തന്നെ! പക്ഷേ രണ്ടിലും പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടി കാണിക്കുന്ന സിനിമ.. 👍 the most interesting characters are the mother in law portrayed by Meena and the psychology professor portrayed by "Babu Namboodri"..
സത്യം, ഞാനും അദ്ദേഹത്തെയാണ് ഓർക്കുന്നത്..നന്മയുള്ള ഒരുപാട് നല്ല സിനിമകൾ സമ്മാനിക്കുകയും എന്നാൽ അധികം മലയാളികൾക്ക് പരിചയമില്ലാത്തതുമായ മനുഷ്യൻ..2001 ഇൽ ഈ ലോകം വിട്ടു പോയ ആളാണ് അദ്ദേഹം എന്നു ഓർക്കുമ്പോൾ ഒരു വിങ്ങൽ..
ഒരുപക്ഷേ, അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു മനോഹരമായ ചിത്രം... പല കുടുംബങ്ങളിലെയും പ്രശ്നങ്ങൾക്ക് ഒരു കൗൺസിലിങ്ങിനേക്കാൾ ഈ ചിത്രം കാണുന്നത് ഗുണം ചെയ്യും ഉറപ്പ്.
@@rajeevk5574 super hit aarnnu......orupad flop ukal jayaram nerittappol addeham kara keriyath ee padathiloodeya.......ezhara ponnana,chanchattam,swagatham,pradeshika varthakal okke flop aarnnu
@@nihalpinto yes … very very true. He made a comeback through this ! And after this meleparambil aanveedu came and he became so-called 4th star in the market after mammotty, mohanlal and Suresh Gopi! Until he was just a normal hero like Mukesh, Sidhique.
ഇതിലെ ജയറാംനെ പോലെ ആയാൽ ഒരു ഭാര്യമാർക്കും ഇഷ്ടം ആവില്ല...ദേഷ്യം എന്ന വികാരം പ്രകടിപ്പിക്കാൻ പുള്ളിക്ക് ഈ സിനിമയിൽ കഴിയുന്നുണ്ട്..പിന്നെ സ്നേഹം കാണിക്കാൻ മാത്രം എന്താണ് ഇത്ര ബുദ്ധിമുട്ട്...സ്നേഹം കാണിക്കാൻ സമയം ഇല്ല.ദേഷ്യം അപ്പ അപ്പം വരുന്നുണ്ടല്ലോ
ഗൗതമിയുടെ സ്വഭാവം ആണ് എനിക്ക്... എപ്പോഴും husbentinte അടുത്ത് വഴക്ക ഞാൻ.. എന്നെ സ്നേഹിക്കണം എന്നൊക്ക എപ്പോഴും ഞാൻ പറഞ്ഞു വഴക്ക. സ്നേഹം മനസ്സിൽ വെച്ച് കൊണ്ട് ഇരിക്കരുത് അത് പ്രേകടിപ്പിക്കണം 😔😔
This is what happens in most of the malayalee families in kerala. All are interested in others business, someone else downfall is ones happiness. Gossip ,making up stories and talking bad of others are like a common hobby expecially for relatives and neighbours.
ക്കാലം എത്ര കഴിഞ്ഞാലും ഇ കഥാപത്രങ്ങൾ ഇന്നും ജീവിക്കുന്നു,,2020 പക്ഷെ ഇപ്പോഴും നല്ലവനായി പെരുമാറുന്നവന് തന്നെയാണ് ഇന്നും ഒന്നാം സ്ഥാനം ,,,ദേഷ്യം കൂടുലൽ പ്രകടിപ്പിക്കുന്നവനും,,പറയാൻ ഉള്ളത് മുഖം നോക്കാതെ പറയുന്നവനും മോശപ്പെട്ടവൻ,,സ്സത്യത്തിൽ അടുത്തറിയുബോൾ മാത്രമാണ് ഇതിൽ ആരാണ് നല്ലതെന്ന് മനസ്സിലാകു,,, സൗനര്യം ഉള്ളത് കൊണ്ടോ,,,നല്ലവനായി പെരുമാറുന്നത് കൊണ്ടോ അവൻ നല്ലനായിരിക്കാൻ സാധ്യത ഇല്ല,,,, അടുത്തറിയാതെ ആരെയും വിലയിരുത്തരുത്
Ithil jayaram nte character num kuravukal und. .adhehathinte friend gomez sir thanne athokke paranju kodukunile, athe polea amma yum marumakale aanu kooduthalum support cheyune. .jayaram nalla character aanu basically pakshe kurach flaws ullath ayal bharya kk vendi rectify cheyunumund. .sulochana yum valathe husband ne vere oraalumayi compare cheyunu. .ath athra nalla karyam allalo. Siddique nte character mosham thanne aanu, ayal wife ne mathram alla ellareyum pattikunu. .kallu kudikila, valikila, extra marital affairs. So ayal bharya ye ethra snehikunu ennu paranjalum ath kalatharam aanu.
സുലോചന അയൽ വീട്ടിലേക്ക് നോക്കി നേരം കളയുന്നതിന് കാരണം പ്രേമചന്ദ്രനും കൂടി ആണ്. സ്നേഹത്തോടെ ഒരു വാക്കില്ല. ഇൻസൽട് ചെയ്യൽ. കുറ്റപ്പെടുത്തൽ. ഒരു ചുരിദാർ പോലും ഇട്ടൂട.. സാരി മാത്രം. മറ്റു സ്ത്രീകൾ നന്നായി നടക്കുന്നത് കാണുമ്പോ സ്വാഭാവികം ആയി സുലോചനക്കും ആഗ്രഹം കൂടും. എന്തയാലും അവസാനം ഭാര്യയോട് സ്നേഹം കാണിക്കുന്ന, കൂടുതൽ സംസാരിക്കുന്ന, പുറത്തേക്ക് കൊണ്ടു പോകുന്ന, നല്ല വസ്ത്രം സമ്മാനിക്കുന്ന, ഒരു ഭർത്താവിനെ അവിഹിതക്കാരൻ ആക്കുന്നതിലൂടെ എന്താണ് ഈ സിനിമ അർത്ഥമാക്കുന്നത് എന്ന് മനസ്സിലായി.
I think the message is not to judge a book by its cover. The rough exterior of premachandran is contrasted with the ostensibly jovial nature of his neighbor. Please don't miss the forest for the trees
Very true... I also felt jayaaams character is too rude and not very caring... HE might be having caring feelings inside... But if not expressed what's the benefit.. 😊
Traditional men often think talking to or joking with or caring for wife means they are loosing their manhood. But a real gentleman can be tough, but still be soft to his wife and kids
@@vkumarnac8360 Real life aanenkil, no doubt, jagathy aayirikkum. Sidhdhique muriyandiyum real life il KOZHI aanu. Both thendis are kozhis in real life. 😁😂
സംബന്ധത്തിന് ചൂട്ടുകറ്റയുമായി നായന്മാരുടേം നമ്പ്യന്മാരുടേം വീട്ടിൽ പോകുന്ന പ്രാമണനെ പോലെ....നംപൂരിയെ കട്ടിലൊരുക്കി കാത്തിരിക്കുന്ന നായന്മാരെ നംപൂറിമാർ വരും മുന്നെ ചവിട്ടി പുറത്താക്കുന്ന നായന്മാരുടെ നമ്യാന്മാരുടെ ഭാര്യമാരെ പോലെ@@rahultnnambiar9251
മോഡേൺ പാൽകുപ്പികൾ ജയറാമിനെ വല്ലാണ്ട് കുറ്റം പറയുന്നുണ്ട്. അയാൾ സ്നേഹപ്രകടനം നടത്തുന്നില്ല എന്ന കുറ്റം മാത്രമേ ഉള്ളൂ. സുലോചനയുടെ സ്വർണം പണം ഒന്നും വാങ്ങാതെ വീട് വെച്ചു കുടുംബം നോക്കുന്നു. സിദ്ധിക്ക് ഭാര്യയോട് സ്നേഹം അഭിനയിച്ചിട്ട് ഒരു അമ്മച്ചിയായിട്ട് അവിഹിതം നടത്തുന്നു. സിദ്ധിഖിന്റെ സ്നേഹപ്രകടനം മുഴുവൻ അയാളുടെ ഉടായിപ്പ് മറച്ചു വെക്കാനും ഭാര്യക്കു ഒരു സംശയവും തോന്നാതിരിക്കാനും ആണ്
കാലഘട്ടങ്ങൾ..അന്നത്തെ ചിന്താഗതികൾ..മറുപടി പറയുന്ന,സ്വന്തമായി അഭിപ്രായം ഉള്ള ഭാര്യയുടെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുന്ന ഭർത്താവ് അഭിമാനമായി കാണുന്ന നാട് ആണ് നമ്മുടേത്.ഭർത്താവിൻ്റെ അതേ കോപവും വ്യക്തിത്വവും ഭാര്യയ്ക്ക് ഉണ്ടാകാൻ പാടില്ല.അതേപോലെ സങ്കടം വന്നാൽ കരയാൻ നമ്മുടെ ആണുങ്ങൾക്കും അവകാശമില്ല.എല്ലാം മനസ്സിൽ അടക്കി ഞരമ്പുകൾ വലിഞ്ഞുപൊട്ടി ചെറുപ്രായത്തിൽ അവർ ഹൃദയാഘാതം വന്നു മരിക്കുന്നു.മനുഷ്യത്വം ആണ് നമുക്ക് ഇല്ലാത്തത്. 72 ഇൽ പരം gender identities കണ്ടുപിടിച്ചിട്ടും നമ്മൾ ഇപ്പോഴും ആണിലും പെണ്ണിലും അല്ലേ...ഇനീം വർഷങ്ങൾ വേണ്ടി വരും നമ്മൾ ലോകം അറിയാൻ..
ഒരു family കൂടി കാണിക്കുന്നുണ്ട് thilakan sir inte aged ആയ ഒരാളെ marry ചെയ്ത് ഒരു satisfaction um കിട്ടാത്ത wife അവിടെയും ulla സ്നേഹ പ്രേകടണം ഇല്ല എന്ന് ഡയറക്ടർ ചൂണ്ടി കാണിക്കുന്നു future vendi kashttaoedunnu, present mind ചെയ്യുന്നില്ല ഒരു machine or robotic life പോലെ. പണ്ട് സിദ്ദിഖ് kallan😁എന്ന് മാത്രമേ മനസിലായൊള്ളു ഇപ്പോഴല്ലേ എല്ലാ side characters കുറിച്ചും മനസിലായത് 😂😅
## എന്റെ കുട്ടിക്കാലത്ത് ഈ സിനിമ കാണുമ്പോൾ അതിലെ ക്ലൈമാക്സിൽ കള്ളനെ പിടികൂടുന്ന രംഗം കണ്ട് "അവർ എന്തിനാണ് കരഞ്ഞതെന്ന്" മനസ്സിലാകാതെ ഈ സംശയം അമ്മയോട് ചോദിക്കുകയുണ്ടായി. അമ്മയൊട്ട് ഉത്തരം പറഞ്ഞുമില്ല #
കഷ്ടപ്പെട്ടു ഇഷ്ടപ്പെടാൻ നിന്നോട് ആരേലും പറഞ്ഞോ.. കലിപ്പനെ ഇതിൽ ഗ്ലോറിഫി ഒന്നും ചെയ്യുന്നില്ല. ഇതിൽ ബാബു നമ്പൂതിരി തന്നെ പല വട്ടം ജയറാമിനോട് പറയുന്നുണ്ട് പ്രകടിപ്പിക്കാത്ത സ്നേഹം കൊണ്ട് കാര്യമില്ല എന്ന്. അതുപോലെ തന്നെ പുറമെ പ്രകടിപ്പിക്കുന്നത് എല്ലാം സത്യവും അല്ല. അത്രയേ ഈ പടം കൊണ്ട് ഉദ്ദേശിച്ചത് ഉള്ളൂ. വളരെ നല്ല സന്ദേശം തന്നെയാണ് പടം കൊടുക്കുന്നത്. മറ്റുള്ളവരുടെ കുടുംബത്തിലേക്ക് അനാവശ്യം ആയി എത്തി നോക്കരുത് എന്നത് തന്നെയാണ് പടത്തിൻ്റെ crux. അതുപോലെ തന്നെ പരദൂഷണം പറയുന്നതിനെ ജഗതി വിമർശിക്കുന്നു ഉണ്ട്
സൂര്യ ടി.വി, ജയറാമേട്ടന്റെ പടം, ഉച്ചക്കത്തെ ഊണും...!
ആഹാ അന്തസ്സ്...90's kids nostalgia.... 😘😘😘
😘😘😘😘😘😘😘😘
Sathiyam 🥰
👏👏
😰😰
Sheriyaa tto
അമ്മായി അമ്മ marumakal കമ്പനി ഒരു രക്ഷേം ഇല്ല. സൂപ്പർ. ❤️❤️
S
Ya 🥰
Meena & Gauthami so natural!
Ammayamma aayal ingane venam allathe mon enthu thonnyavasam cheythalum marumole kuttapeduthukayalla vendathy
വീട്ടിൽ പൊരിഞ്ഞ അടിയാണല്ലെ 🤣
ഞാൻ മലയാള സിനിമയിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സ്വഭാവ നടി മീന അമ്മ . Natural acting എന്നൊക്കെ പറയുന്നത് ഇതാണ്
👍👍👍Big missing
ബോബൻ ആലുംമൂടൻ
അയലത്തെ അദ്ദേഹം , പതാക , ഫിംഗർപ്രിന്റ് , മറുപുറം , അൻവർ , കാക്കി , മനുഷ്യ മ്യഗം , മാസ്റ്റേഴ്സ് , പോലീസ്
എല്ലാ സിനിമകളും കാണുന്നതിനിടെ പുണ്യം അഹം ആയില്ലെങ്കിലും സിദ്ധാർത്ഥാ , രസികൻ , ഉത്സാഹ കമ്മിറ്റി , മിസ്റ്റർ മരുമകൻ , കിന്നരിപ്പുഴയോരം , താളമേളം , ഭാഗ്യദേവത , പകൽ , ചേകവർ , നിദ്രാ , ചെരാതുകൾ ശ്രദ്ധയിൽപ്പെട്ടു .
@@nithinnitz1239🙄
sathyam! avarude abinamaya shayli natural aayadhukondanu sadharana audience thirichariyade pogunnadhu .. Karamana Janardhanan um ee oru category aanu ..edhu veshavum anayasamayi abinayichu convince cheyyan pattum
Sathyam
തിലകൻ ചേട്ടൻ അവസാനം ഭാര്യയെ നോക്കുന്ന ആ സീൻ..😢 what a performer!
ജയറാം തകർത്ത് വാരിയ പടം. പുള്ളിക്ക് പറ്റുന്ന ചില ഐറ്റംസ് ഉണ്ട്. അത് വേറെ ഒരുത്തനെയും കൊണ്ട് പറ്റില്ല 🔥🔥
ജഗതി ചേട്ടന്റെ ആ video shop
90കളിലെ ഓർമ്മകളിലേക് മനസ്സിനേ
കൊണ്ട് പോയി ഇനി വരുമോ ആ നല്ല കാലം .കാലം ഒരു പാട് കടന്നു പോയി അല്ലേ
👍
Athe bro😪
ഹോം ഫിലിമിൽ ഉണ്ട് ഈ ഷോപ്പ്
@@ashikaashika9313 home filmlo pinneee
@@shiyasshiya2855 ഉണ്ട്
ജയറാമിന്റെ പടം കാണുമ്പോൾ ഒരു പ്രത്യക ഫീൽ ആണ് 😊
Yes true
Theerchayayum...
yes correct
Yesss😊😊😊😊
സ്ത്രീ വിരുദ്ധത താൽപര്യം ഉള്ളവർ ആയിരിക്കും അത് 😂
കുടുംബ ചിത്രങ്ങളുടെ തമ്പുരാൻ അത് ജയറാമേട്ടൻ തന്നെയാണ് ഏറ്റവും കൂടുതൽ കുടുംബ ചിത്രങ്ങൾ ഉള്ളത് അദ്ധേഹത്തിന്റെ പേരിൽ തന്നെയാണ് 🥰🥰🥰
Apooll sreenivaasano
👍
Pinalla🔥
Paa
ജഗദീഷും
ഇതുപോലത്തെ പഴയ പടങ്ങൾ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്. ആ കാലഘട്ടത്തിലേക്ക് ഒരു തിരിച്ചുപോക്കാണ് എനിക്ക്. ചില വ്യക്തികൾ, ചില സംഭവങ്ങൾ, ചില സ്ഥലങ്ങൾ .. ഇതെല്ലാം ഓർമ വരും. നഷ്ടമായത് ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് അറിയാം .. എന്നാലും ഇതുപോലത്തെ പടങ്ങൾ കണ്ട് ആ പഴയ നല്ലകാലം ഒന്ന് അയവിറക്കും ... വല്ലാത്ത ഒരു ഫീൽ ആണ്
അമ്മായിഅമ്മയും മരുമോളും നല്ല ചങ്ങാത്തം 😍😍😍ഇഷ്ടായി
ഇപ്പോൾ കാണുന്ന ആരെങ്കിലും ഉണ്ടോ?
ഉണ്ട്
🙋♀
ഉണ്ട്
🥳🥳🥳
Yes
എന്തൊരു നല്ല കാലം ആയിരുന്നു അത് .. കാസറ്റ് ഷോപ്പിൽ പൊയി കാസറ്റ് എടുക്കൽ എന്നിട്ട് എല്ലാവരും ഒരുമിച്ച് ഇരുന്ന് ഒരു സൺഡേ കാണുക.. ♥️
ഇപ്പം എല്ലാരും മൊബൈൽ ഒറ്റക് ഒരു റൂമിൽ ഇരുന്ന് കാണുകൽ 😀😀😀
Casat Alla cassette
ഇതു രാജസേനന്റെ പടമാണ് എന്ന് ഇപ്പോഴാ അറിയുന്നേ... നല്ല സിനിമ
Pazhaya cinemayude putya casette vannittundu🙂😀missing those times. Athu thanneyalle nammal ippo youtube il cheyyunathu. Ithu polathe evergreen malayalam movie thappi eduthu kaanunnu🥰♥️ 2020 il aarokke undu?
Always there will be audience for good movies . Some one strong story lines are missing in current days movies , probably we have moved forward in our thoughts and interests
@@subhasahukar5745 jjj
@@subhasahukar5745 Yes
No one would probably watch 90% of the new gen movies after maybe 2 years
But these classics are being watched even after 30 years 😎
A layered movie about male ego... 💙 മുരട്ട് സ്വഭാവമുള്ള "നല്ലവനും" നല്ല പെരുമാറ്റം ഉള്ള"കെട്ടവനും" സമൂഹത്തിൽ ഉള്ളത് തന്നെ! പക്ഷേ രണ്ടിലും പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടി കാണിക്കുന്ന സിനിമ.. 👍 the most interesting characters are the mother in law portrayed by Meena and the psychology professor portrayed by "Babu Namboodri"..
Who won at the end
Both are mathematics, രണ്ടും കണക്ക് തന്നെ..
നിന്നെ പറഞ്ഞിട്ട് കാര്യമില്ല,, No information.. വിവരമില്ല.. 😂😂😂
എജ്ജാതി ഡയലോഗ്... എജ്ജാതി ഫിലിം 😂😂
ശശിധരൻ ആറാട്ടുവഴി എന്ന എഴുത്തുകാരനെ ആരും മറന്ന് പോകരുത്.ഇതുൾപ്പടെ എത്രയെത്ര ഹിറ്റുകൾ
Yoddha
സത്യം, ഞാനും അദ്ദേഹത്തെയാണ് ഓർക്കുന്നത്..നന്മയുള്ള ഒരുപാട് നല്ല സിനിമകൾ സമ്മാനിക്കുകയും എന്നാൽ അധികം മലയാളികൾക്ക് പരിചയമില്ലാത്തതുമായ മനുഷ്യൻ..2001 ഇൽ ഈ ലോകം വിട്ടു പോയ ആളാണ് അദ്ദേഹം എന്നു ഓർക്കുമ്പോൾ ഒരു വിങ്ങൽ..
പ്രവാചകൻ...
സത്യം, ശ്രീനിവാസൻ, ലോഹിതദാസ് ലെവലിൽ വാഴ്ത്തപ്പെടേണ്ട ആൾ ആണ്.. ഡയലോഗ് എഴുതുന്നെങ്കിൽ ഇങ്ങനെ എഴുതണം.
Surya മൂവിസിൽ പകുതി കണ്ട് തിരഞ്ഞു പിടിച്ചു വന്ന ഞാൻ,, അന്തസുള്ള മലയാള സിനിമകളിൽ ഒന്ന് 😘🤩
Same pich😆
Pinneeee anthas kurachu koodippoyenkile ullu
@@sarikasari910 😅😅
Same 2 u
Climax.super
സിദ്ദിഖ് വേറെ ലെവൽ...ജയറാം ഒരു രക്ഷേം ഇല്ല
ഒരുപക്ഷേ, അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു മനോഹരമായ ചിത്രം... പല കുടുംബങ്ങളിലെയും പ്രശ്നങ്ങൾക്ക് ഒരു കൗൺസിലിങ്ങിനേക്കാൾ ഈ ചിത്രം കാണുന്നത് ഗുണം ചെയ്യും ഉറപ്പ്.
👍
❤️
ഹിറ്റായ പടമാണ്👍👍👍
@@rajeevk5574 super hit aarnnu......orupad flop ukal jayaram nerittappol addeham kara keriyath ee padathiloodeya.......ezhara ponnana,chanchattam,swagatham,pradeshika varthakal okke flop aarnnu
@@nihalpinto yes … very very true. He made a comeback through this ! And after this meleparambil aanveedu came and he became so-called 4th star in the market after mammotty, mohanlal and Suresh Gopi! Until he was just a normal hero like Mukesh, Sidhique.
Ammayamma and marimol combination super😍😍swantham mol enapole perumatam
In my home also.. Same happens... 😍
@@PriyanshiS02 happy to know that...
Ammayiamma kk cinema enn kelkmbo kaluvedhanem illa vishapum illa...😆😆😆,,.meena enthu nalla actress aan..
Njanum ammem angana😂😂
Malayalam kudumba cinema cleeshey ammayi amma nannakumbo marumakal moshamakum marumakal nannakumbo ammayi Amma moshamakum ani ippo randalum nannakumbo nayakanaya barthav moshakkaranakum..vadu doctoral, ayalathe addeham ea filmukalil nalla ammayi Ammayeyum marumakaleyum kanam...
തമിഴന്റെന്നു വാങ്ങിയ സാരീ ഇഷ്ടപെട്ടെന്നു ഭാര്യക്കു ഐസ് ക്രീം വാങ്ങാൻ കൊണ്ടു പോകുന്ന ഭർത്താവ്.. പൊളി..
🤣
🤣🤣🤣🤣
Athukondalle climax angane aayadh
🤣🤣
😂😂😂
ഇനി സ്നേഹം അഭിനയിക്കേണ്ട കേട്ടോ ഈ മനസ് മുഴുവൻ സ്നേഹമാണെന്ന് എനിക്ക് അറിയാം. 😄😄😄😄
ഇതൊക്കെ ആണ് പടം, ജയറാമേട്ടൻ തകർത്തു, കൂടെ ഗൗതമിയും, സിദ്ധിക്ക് ഉം
ഓട്ടോ കൂലി 13 രൂപ. വേലക്കാരിക്ക് ശമ്പളം 200. കാസറ്റ് കടയിലെ ജോലിക്ക് മാസം 150.ഒരു സെന്റിന് 2000
😌
അതൊക്കെ ഒരു കാലം.. പിന്നെ അന്ന് രണ്ടായിരം എന്നൊക്കെ പറഞ്ഞാൽ 20000 ന്റെ വില ആയിരുന്നു. എന്ത് ചെയ്യാം .. ☺️☺️
ഇപ്പൊ 🤣
@@നിറവ്-ഭ6ഞ ഇരുപത്തിനെയിരം അല്ല രണ്ട് ലക്ഷം
"അങ്ങനെ ആ ചെക്ക് ബോൺസ് ആയി".......എജാതി മാസ് ഡയലോഗ് 😂😂😂😂
😂😂😂
🤣🤣
🤣😂
😂 njnm chirchu immaari sangada sceneenil
Heart breaking..... എനിക്കു ചിരി വരുന്നില്ല.....
ഇതിലെ ജയറാംനെ പോലെ ആയാൽ ഒരു ഭാര്യമാർക്കും ഇഷ്ടം ആവില്ല...ദേഷ്യം എന്ന വികാരം പ്രകടിപ്പിക്കാൻ പുള്ളിക്ക് ഈ സിനിമയിൽ കഴിയുന്നുണ്ട്..പിന്നെ സ്നേഹം കാണിക്കാൻ മാത്രം എന്താണ് ഇത്ര ബുദ്ധിമുട്ട്...സ്നേഹം കാണിക്കാൻ സമയം ഇല്ല.ദേഷ്യം അപ്പ അപ്പം വരുന്നുണ്ടല്ലോ
Babu Namboothiri's character says that.
True emotionally unavailable aaya oralde koode jeevikunat valare budhimutanu
സിദ്ദിഖിനെ പോലെ ഉള്ളവർ പലതും ഒളിക്കാനും ഭയങ്കര സ്നേഹം കാണിക്കും 😂😂😂😂അതാണ് യഥാർത്ഥത്തിൽ നടക്കുന്നത്
Adhine aanu mansilakkal ennu parayunnadhu onnu parayadhe manasilakkanam
24:14 വീഡിയോ കാസറ്റ് കട nosttu 90's കിഡ്സ് 😊😊😊✨.തിരിച്ച് കിട്ടാത്ത കാലം.
S
ഗൗതമിയുടെ സ്വഭാവം ആണ് എനിക്ക്... എപ്പോഴും husbentinte അടുത്ത് വഴക്ക ഞാൻ.. എന്നെ സ്നേഹിക്കണം എന്നൊക്ക എപ്പോഴും ഞാൻ പറഞ്ഞു വഴക്ക. സ്നേഹം മനസ്സിൽ വെച്ച് കൊണ്ട് ഇരിക്കരുത് അത് പ്രേകടിപ്പിക്കണം 😔😔
എല്ലാരും സ്നേഹം കാണിച്ചു നടക്കാറില്ല അത് ഒരു തരം കള്ളത്തരം ആണ്
സ്നേഹം കിട്ടും സ്നേഹിച്ചാൽ
My wife also fight with me same complaint...Appol jnan pidichu nilkkunnathe this movie example paranje..
@@SK-rs2zt sethu krishnan paranjeth sheriya
@@aneeshsasi5589 😀😀കൂടുതൽ മോളെ എന്ന് വിളിച്ചു ഒലിപ്പിക്കുന്നവനൊക്കെ സിദ്ധിക്ക് നെ പോലെ ആണെന്ന എന്റെ hus ഉം പറയാറ് 😀
ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ സിദ്ദിഖിനെ നന്മ മരം എന്നു പറയാം😂
Sathyam Ejjathi olippeer
Nallavanaaya Unni
🤣
Moshanam porte, kandavante bharya de koode, shey
Njan ippo movie kandondirikua sidhiq nallavanalle 🤔
@@Sharon-xu1xb അല്ല കള്ളന അവസാനമുണ്ട് സൂര്യ മൂവിസിലല്ലേ
This is what happens in most of the malayalee families in kerala. All are interested in others business, someone else downfall is ones happiness. Gossip ,making up stories and talking bad of others are like a common hobby expecially for relatives and neighbours.
ക്കാലം എത്ര കഴിഞ്ഞാലും ഇ കഥാപത്രങ്ങൾ ഇന്നും ജീവിക്കുന്നു,,2020 പക്ഷെ ഇപ്പോഴും നല്ലവനായി പെരുമാറുന്നവന് തന്നെയാണ് ഇന്നും ഒന്നാം സ്ഥാനം ,,,ദേഷ്യം കൂടുലൽ പ്രകടിപ്പിക്കുന്നവനും,,പറയാൻ ഉള്ളത് മുഖം നോക്കാതെ പറയുന്നവനും മോശപ്പെട്ടവൻ,,സ്സത്യത്തിൽ അടുത്തറിയുബോൾ മാത്രമാണ് ഇതിൽ ആരാണ് നല്ലതെന്ന് മനസ്സിലാകു,,,
സൗനര്യം ഉള്ളത് കൊണ്ടോ,,,നല്ലവനായി പെരുമാറുന്നത് കൊണ്ടോ അവൻ നല്ലനായിരിക്കാൻ സാധ്യത ഇല്ല,,,,
അടുത്തറിയാതെ ആരെയും വിലയിരുത്തരുത്
Correct😊😊
Absolutely Correct ☺️
ദേഷ്യം പ്രഖ്ടിപ്പിക്കുന്നവൾക്കും ഉള്ളത് മുഖം നോക്കാതെ പറയുന്നവൾക്കും ഇതേ consideration ഉണ്ടോ? No chance.
Ithil jayaram nte character num kuravukal und. .adhehathinte friend gomez sir thanne athokke paranju kodukunile, athe polea amma yum marumakale aanu kooduthalum support cheyune. .jayaram nalla character aanu basically pakshe kurach flaws ullath ayal bharya kk vendi rectify cheyunumund. .sulochana yum valathe husband ne vere oraalumayi compare cheyunu. .ath athra nalla karyam allalo.
Siddique nte character mosham thanne aanu, ayal wife ne mathram alla ellareyum pattikunu. .kallu kudikila, valikila, extra marital affairs. So ayal bharya ye ethra snehikunu ennu paranjalum ath kalatharam aanu.
ഇന്നലെ രാത്രി കണ്ടു ചെറിയ ഭാഗം അപ്പൊ ഫുൾ കാണാൻ വേണ്ടി വന്നതാ 😇
എന്റെ സെലെക്ഷൻ പുള്ളിക് ഒത്തിരി ഇഷ്ട്ടായി.. അതിന് ഐസ്ക്രീം വാങ്ങിതരാൻ കൊണ്ടുപോവ.. ഇജാതി.. 🤣🤣
😂😂😂😂
😂
😂😂😂😂
Yss
🥰🥰🥰🥰🥰🥰🥰🥰🥰 Climax 😍😍😍😍😍😍😍😍😍😍😍😍😍
സിനിമ ആണെങ്കിൽകൂടി climax ലെ തിലകന്റെ കരച്ചിൽ കാണുന്നവരെ കൂടി കണ്ണ് നിറയിക്കും... 😪
2020ൽ ആരെങ്കിലും
Oo pinetha. Prethakichu covid timil
Undallooo
കാണുന്നുണ്ട്... എന്താ മോളെ
Ella
O
കോമഡി ആർട്ടിസ്റ് കൂടെ ഉണ്ടെങ്കിലും അവരെക്കാൾ കോമഡി പറഞ്ഞു അടിച്ചു കയറുന്ന മലയാള സിനിമയിലെ ഒരേ ഒരു നായക നടൻ ജയറാമേട്ടൻ. 😍😍😍😍😍😍😍😍😍
Mohanlal pinne
സുലോചന അയൽ വീട്ടിലേക്ക് നോക്കി നേരം കളയുന്നതിന് കാരണം പ്രേമചന്ദ്രനും കൂടി ആണ്. സ്നേഹത്തോടെ ഒരു വാക്കില്ല. ഇൻസൽട് ചെയ്യൽ. കുറ്റപ്പെടുത്തൽ. ഒരു ചുരിദാർ പോലും ഇട്ടൂട.. സാരി മാത്രം. മറ്റു സ്ത്രീകൾ നന്നായി നടക്കുന്നത് കാണുമ്പോ സ്വാഭാവികം ആയി സുലോചനക്കും ആഗ്രഹം കൂടും. എന്തയാലും അവസാനം ഭാര്യയോട് സ്നേഹം കാണിക്കുന്ന, കൂടുതൽ സംസാരിക്കുന്ന, പുറത്തേക്ക് കൊണ്ടു പോകുന്ന, നല്ല വസ്ത്രം സമ്മാനിക്കുന്ന, ഒരു ഭർത്താവിനെ അവിഹിതക്കാരൻ ആക്കുന്നതിലൂടെ എന്താണ് ഈ സിനിമ അർത്ഥമാക്കുന്നത് എന്ന് മനസ്സിലായി.
I think the message is not to judge a book by its cover. The rough exterior of premachandran is contrasted with the ostensibly jovial nature of his neighbor. Please don't miss the forest for the trees
Jayaram’s characters are textbook examples of toxic husbands.
പണ്ടത്തെ movies ഇപ്പൊ കാണുമ്പോ ഇവര്‍ ഉദ്ദേശിച്ച negative ഒക്കെ എനിക്ക് positive ആയിട്ടാ തോന്നാ. തലയണ മന്ത്രം കാഞ്ചന ഒക്കെ.
@@ta4256 Exactly!!!! I always think about that movie. Kanchana was ahead of her times. :)
@@user-yk5lv8iw8x athengane
Video shop is such a nostalgic memory!!
Parzvathi Kurup
Yes... എത്ര സിനിമകൾ കണ്ടിരിക്കുന്നു 😇
@@deepthivijayan9105 Ini Aa kalamokke madangi Varumo...
Sathyam
എന്റെ വീടിനടുത്തുള്ള video shop 💞💕🎥📼
മലയാള സിനിമ കണ്ട ഏറ്റവും മികച്ച കുടുംബ ചിത്രം .....
ഇജ്ജാതി നന്മ മരം, സിദ്ധീഖ് 😂
നല്ല അമ്മായി അമ്മ.... 👍👍👍👍
😂😂😂😂
@@manafmanaf1607 😲
2024 il kanunnavarundo?
ഇതിൽ ജയറാംമും കുറച്ചു over ആണ്, സ്നേഹം പ്രേകടിപ്പിക്കാനുള്ളതല്ലേ, സിദ്ധിക്കിന്റെ മോളെ വിളി കേക്കുബഴെ അറിയാം തേപ്പാണെന്നു
എന്തിനു
😃
🤣🤣🤣🙏
രണ്ടിൻ്റെയും ഇടക്ക് നിക്കണം. പക്ഷേ over സ്നേഹം കാണിച്ച് പറ്റിക്കുന്നതിലും ഭേദം ഇതായിരിക്കും.
Chilavar parayum pandathe 90s il ninnum maratha nadananu jayaram ennu
Pakshe njan njagal kandu valarnna jayaraminu family film role kazhinjitteyullu mattenthum ❤❤
ജയറാമിറ്റെയും രാജസേനറ്റെയും, സുവർണ്ണകാലഘട്ടത്തെ സിനിമ.
Exactly....
ആ സുലു പാവയ്ക്കാ അരിയുവാണോ.. ഓരോ പാവക്കയും കിറുകൃത്യം.. അമ്മക്ക് തപസ്സിരുന്നാൽ കിട്ടുമോ ഇങ്ങനെ പാവക്ക അരിയുന്ന മരുമകളെ.. ജയറാം 😂😂😂
😂😂😂
Climaxil swarnam nashtapettu ennu arinjapo ulla jayaram performance kidu
ജയറാം സിദീഖ് മൽസരിച്ച് അഭിനയിച്ചു അവസാന നിമിഷം വിജയം ജയറാമിന്
നല്ല പടം. സ്ത്രീകൾ -പുരുഷന്മാർ മനഃശാസ്ത്രം കൃത്യമായി ഇതിൽ ഉണ്ട്
Require a mix of Jayaram's sincere love and siddique's expression of love
Very true... I also felt jayaaams character is too rude and not very caring... HE might be having caring feelings inside... But if not expressed what's the benefit.. 😊
So true!
@@aathiks9107 yess… unnecessary rude and dismissive. Very difficult to put up with a partner like that
Jayaram has had some very good collection of stories that he has played and aced the character 🥰🥳
ഈ അവിഹിതം ഒരു വല്ലാത്ത പ്രശ്നം തന്നെയാ 😃 ! ഗൗതമി ജയറാം നല്ല ജോഡി തന്നെ...
Ipo ath legal aan chetta 😂😂😂😂
@@cutedogs407 legal 😌
@@cutedogs407 pakshe chathi alle avar cheyunnath..😕
ഇതിൽ ചതിക്കപ്പെടുന്ന നടിയുടെ മറ്റൊരു കഥാപാത്രമാണ് മൃഗയയിൽ പറവൂർ ഭരതന്റെ കഥാപാത്രത്തെ ചതിക്കുന്നത്😪
ആട് ഫിലിമിൽ ജയസൂര്യ പറയുന്നുണ്ട്, ഈ അവിഹിതം എന്ന് പറയുന്നത് ഉണക്കമീൻ പോലെ ആണ്, നാട് മൊത്തം നാറിയാലും നമുക്ക് നല്ല രുചി ആണെന്ന് 🤭🤭🤭🤭🤭🤭
One of the best ever family movies in malayalam..evergreen
@16:53 ശാന്തിനഗറിലെ പെൺപിള്ളേർക്ക് കത്ത് കൊടുക്കാൻ ഇവിടെ പോസ്റ്റ് മാൻ ഉണ്ട്. ഇജ്ജാതി തഗ് 😂😂😂
നല്ല film. ഒരുപാട് ഇഷ്ടം ആയി 👌👌👏
ഈ പടം ഇഷ്ടം ഉള്ളവർ ഉണ്ടോ എന്നാൽ ഒരു ലൈക് അടി 😉😃
Orupad orupad orupad ishttanu
2022 April kanunnu edakkidaku kanum.
പണ്ട് ഇൗ പടം കണ്ട് ഞാൻ കരുതി സിദ്ദീഖ് കള്ളൻ ആണെന് but ippozhalle കാര്യം മനസ്സിലായത് അമ്പട കില്ലാടി
സിദ്ദീഖ്: just 4 a rasam
Njanum.. I thought he is theif
ഞാനും കള്ളൻ ആണെന്ന വിചാരിച്ചത്..
ഡിങ്കോൽഫി ആണെന്ന് ഇപ്പോഴാ മനസിലായത്... ഉഫ്.... എന്റെ നിഷ്കളങ്ക ബാല്യം 😂😂
മാല പൊട്ടിച്ചത് സിദ്ധിക്ക് ആണെന്ന് പറഞ്ഞ ഒരു കൂട്ടുകാരൻ എനിക്കുമുണ്ടായിരുന്നു.
😂😂😂
ഇതിൽ ആരും പറയാതെ പോകുന്ന ഒരാൾ ... മണിയൻ പിള്ള രാജു 🤣🤣🤣 സികന്ധർ കി മുക്കന്ധർ...
😂😂
കാസറ്റ് വെറുതെ വെച്ചാൽ മതിയോ അതോ അതിൻ്റെ പുറത്ത് മരുന്ന് വല്ലതും പുരട്ടനോ 😂🤣
2024 ൽ വന്ന ഞാൻ
ഞാനും
Corona lock down... film time..
Mmm
രാജസേനൻ ജയറാം കോമ്പോ ഒരു രക്ഷയുമില്ല ♥️😍
പഴയ സിനിമയോ സിനിമയോട് ഭയങ്കര ആഗ്രഹമാണ്
Traditional men often think talking to or joking with or caring for wife means they are loosing their manhood. But a real gentleman can be tough, but still be soft to his wife and kids
കുറച്ചു ദേഷ്യം ഉള്ള ഭർത്താവ് കുഴപ്പമില്ല. പക്ഷെ ഭാര്യയോട് അമിത സ്നേഹം നടിക്കുന്നവരെ സൂക്ഷിക്കണം. പഠിച്ച കള്ളന്മാർ ആണവർ.
😃
Correct
Athe
😂😂😂
അവസാനം പിടിക്കുന്ന ഹെൽമെറ്റ് ഇട്ടയാൾ ജഗതി ആയിരിക്കും ന്ന് ഓർത്ത ഞാൻ ട്വിസ്റ്റ് കണ്ടു ഞെട്ടി...
എനിക്കും തോന്നി...... ജഗതി ആയിരിക്കുമെന്ന്.....
@@vkumarnac8360 Real life aanenkil, no doubt, jagathy aayirikkum. Sidhdhique muriyandiyum real life il KOZHI aanu. Both thendis are kozhis in real life. 😁😂
സംബന്ധത്തിന് ചൂട്ടുകറ്റയുമായി നായന്മാരുടേം നമ്പ്യന്മാരുടേം വീട്ടിൽ പോകുന്ന പ്രാമണനെ പോലെ....നംപൂരിയെ കട്ടിലൊരുക്കി കാത്തിരിക്കുന്ന നായന്മാരെ നംപൂറിമാർ വരും മുന്നെ ചവിട്ടി പുറത്താക്കുന്ന നായന്മാരുടെ നമ്യാന്മാരുടെ ഭാര്യമാരെ പോലെ@@rahultnnambiar9251
@@rahultnnambiar9251 ഇത്തരം നികൃഷ്ട കാര്യങ്ങളിൽ ചീഞ്ഞണ്ടികളുടെ ഏഴയലത്ത് വരില്ല മുറിയണ്ടികൾ!
മോഡേൺ പാൽകുപ്പികൾ ജയറാമിനെ വല്ലാണ്ട് കുറ്റം പറയുന്നുണ്ട്. അയാൾ സ്നേഹപ്രകടനം നടത്തുന്നില്ല എന്ന കുറ്റം മാത്രമേ ഉള്ളൂ. സുലോചനയുടെ സ്വർണം പണം ഒന്നും വാങ്ങാതെ വീട് വെച്ചു കുടുംബം നോക്കുന്നു. സിദ്ധിക്ക് ഭാര്യയോട് സ്നേഹം അഭിനയിച്ചിട്ട് ഒരു അമ്മച്ചിയായിട്ട് അവിഹിതം നടത്തുന്നു. സിദ്ധിഖിന്റെ സ്നേഹപ്രകടനം മുഴുവൻ അയാളുടെ ഉടായിപ്പ് മറച്ചു വെക്കാനും ഭാര്യക്കു ഒരു സംശയവും തോന്നാതിരിക്കാനും ആണ്
അമ്മ ആണെങ്കിലും ഭാര്യ ആണെങ്കിലും മറ്റൊരാളെയും എന്നെയും താരതമ്യം പെടുത്തുന്നത് ഒട്ടും ഇഷ്ടമല്ല 😌😌
Parastree bandam ilathakond matram jayaram ittil nallavan akila.....oru sneham and respest gautamik kodkunila...
Crct
കാലഘട്ടങ്ങൾ..അന്നത്തെ ചിന്താഗതികൾ..മറുപടി പറയുന്ന,സ്വന്തമായി അഭിപ്രായം ഉള്ള ഭാര്യയുടെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുന്ന ഭർത്താവ് അഭിമാനമായി കാണുന്ന നാട് ആണ് നമ്മുടേത്.ഭർത്താവിൻ്റെ അതേ കോപവും വ്യക്തിത്വവും ഭാര്യയ്ക്ക് ഉണ്ടാകാൻ പാടില്ല.അതേപോലെ സങ്കടം വന്നാൽ കരയാൻ നമ്മുടെ ആണുങ്ങൾക്കും അവകാശമില്ല.എല്ലാം മനസ്സിൽ അടക്കി ഞരമ്പുകൾ വലിഞ്ഞുപൊട്ടി ചെറുപ്രായത്തിൽ അവർ ഹൃദയാഘാതം വന്നു മരിക്കുന്നു.മനുഷ്യത്വം ആണ് നമുക്ക് ഇല്ലാത്തത്.
72 ഇൽ പരം gender identities കണ്ടുപിടിച്ചിട്ടും നമ്മൾ ഇപ്പോഴും ആണിലും പെണ്ണിലും അല്ലേ...ഇനീം വർഷങ്ങൾ വേണ്ടി വരും നമ്മൾ ലോകം അറിയാൻ..
@arshu arsh agree വിത്ത് u
@arshu arsh true
Kodutappo Jayaram inne branthan akkile🤣
Corona ടൈമിൽ ആരെങ്കിലും കാണുന്നുണ്ടോ, like me
Ya
Me
Onn podo
@@abhijithanilkumar4959 evideyum pokan manasilla mr..
@@drjas2461 ningal correct rply aane kodute, egana chila njarambu rokikal und.
Moral of this story " Don't see neighborhood life and live"
English of you is good very👍
@@ashiq.007 rip is to your english :D
@@JoeSimon101992 sarcasm aan bro 😂
Mind your own business that's the slogan for today's life
@@SK-rs2zt vayadakda
ഹാത്തി മേരാ സാത്തി 😁മണിയൻപിള്ള രാജു 🔥🔥
ജയറാം ഒരേ ഒരു കുടുംബ നായകൻ ❤️
ജയറാം ചേട്ടന്റെ പഴയ സിനിമകൾ ഒരു രെക്ഷയും ഇല്ല
Lockdown arokke?
Njanum ind babe 🥴
Nalla ammayi amma
But streedhanam movie yil my god opposite character Anu .But athanu acting actually.
മിന്നുന്നത് എല്ലാം പൊന്നല്ല , അത് പോലെ ഒളിപ്പിച്ചു വെച്ച സ്നേഹം കൊണ്ട് ഒരു ഉപകാരവും ഇല്ല .
ഒരു family കൂടി കാണിക്കുന്നുണ്ട് thilakan sir inte aged ആയ ഒരാളെ marry ചെയ്ത് ഒരു satisfaction um കിട്ടാത്ത wife അവിടെയും ulla സ്നേഹ പ്രേകടണം ഇല്ല എന്ന് ഡയറക്ടർ ചൂണ്ടി കാണിക്കുന്നു future vendi kashttaoedunnu, present mind ചെയ്യുന്നില്ല ഒരു machine or robotic life പോലെ. പണ്ട് സിദ്ദിഖ് kallan😁എന്ന് മാത്രമേ മനസിലായൊള്ളു ഇപ്പോഴല്ലേ എല്ലാ side characters കുറിച്ചും മനസിലായത് 😂😅
Sidhiku dhushtan avaam..but jayaramimte poloru kettion enikum und..life vallandu bore avum angne orale kityal...anubhavikunnarkkariyam..orichiri moral side koode undarnnel siddique alle poli
Good to read different opinions and view points :)
Aa samyathu black and white characters alle illu cinemayil.. athaayirikkum
Very true
അത് കറക്റ്റ്
🙌
Home പടത്തിലെ Oliver twist നെ കാണാൻ വന്നവർ എത്ര പേർ ഉണ്ട് ഉണ്ടെങ്കിൽ ലൈക് ചെയ്യൂ
ഇടയ്ക്ക് ഇടുന്ന ആ മ്യൂസിക് ഒരേ പൊളി പിന്നെ സിനിമയും😍😊😊
ഗോമതിയെ കണ്ടപ്പോഴേ എനിക്ക് ഒരു വശ പെശക് തോന്നിന് 😁
This movie is a lesson for many people in their life
Exactly 💯
24:43 ഒലിവർ ട്വിസ്റ്റിന്റെ caset കട 😜
Njanum athu thappiya vannathu tnks broo 😅
Wat is it?
2023 ൽ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടു 😍
ആരും ശശിധരൻ ആറാട്ടുവഴിയെക്കുറിച്ച് പറയാത്തതെന്ത്. (സ്ക്രിപ്റ്റ് writer )
എഴുതിയത് എല്ലാം സൂപ്പർ
യെസ്, മികച്ച തിരക്കഥാകൃത്ത്
അതെ... ഡയലോഗ് എഴുതുക ആണെങ്കിൽ ശശിധരൻ ആറാട്ടുവഴി എഴുതുന്ന പോലെ വേണം... ഒറ്റ ഡയലോഗ് പോലും വേസ്റ്റ് ഇല്ല.
Orukaalath jayaraminte ella charactersum ithu pole ishtaked undaakunnathaayirunnu , sthreekalude nerkk puchathodeyulla samsaramayirunnu mikkavayum....
അടിപൊളിപടങ്ങളിൽ ഒന്ന് എന്നുതന്നെ പറയാം കണ്ടാൽ ഒരുനഷ്ടം പോലും ഇല്ല ❤️
പഴയ ജയറാമേട്ടനും ഇപ്പോഴത്തെ ഫഹദ് ഫാസിലും ഒരുപോലെ ആണ്. രണ്ടുപേരും അഭിനയിക്കുകയാണെന്നു തോന്നില്ല
ജയറാമേട്ടനെ വെച്ച കമ്പയർ ചെയ്യല്ലേ. ജയറാ മേട്ടൻ വേറെ ലെവൽ ആണ് ❤️
@@remyamohan5444 🙂🙂🙏
## എന്റെ കുട്ടിക്കാലത്ത് ഈ സിനിമ കാണുമ്പോൾ അതിലെ ക്ലൈമാക്സിൽ കള്ളനെ പിടികൂടുന്ന രംഗം കണ്ട് "അവർ എന്തിനാണ് കരഞ്ഞതെന്ന്" മനസ്സിലാകാതെ ഈ സംശയം അമ്മയോട് ചോദിക്കുകയുണ്ടായി. അമ്മയൊട്ട് ഉത്തരം പറഞ്ഞുമില്ല #
Ipol manasilayooo
Enikkum
😀😀
😂😂😂 നിനക്ക് എല്ലാം പിടികിട്ടിയോ
ചെറുപ്പത്തിൽ അടുത്തുള്ള വീട്ടിൽ കാസറ്റിട്ടപ്പോൾ പോയി കണ്ട പടം..🤗🤗🤗
അതൊക്കെ ഒരു കാലം...😔😔😔
യെസ് swaminathan
@@sumeshsumeshps5318 🙏🙏🙏
ഒരു 35-40 വയസ്സ് ആയിക്കാണും അല്ലെ?
@@GaHiHy2024 Yes
Same here too..39 running😂😂
തീർച്ചയായും വിവാഹം കഴിക്കാൻ പോകുന്നവരും കഴിച്ചവരും കണ്ടിരിക്കേണ്ടേ movie ഇതും 'വടക്ക് നോക്കി യന്ത്രവും '
🔥
Yess😊😊😊
കലിപ്പന്മാരെ സന്തോഷിപ്പിക്കാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സിനിമ 😆😆😆
കഷ്ടപ്പെട്ടു ഇഷ്ടപ്പെടാൻ നിന്നോട് ആരേലും പറഞ്ഞോ.. കലിപ്പനെ ഇതിൽ ഗ്ലോറിഫി ഒന്നും ചെയ്യുന്നില്ല. ഇതിൽ ബാബു നമ്പൂതിരി തന്നെ പല വട്ടം ജയറാമിനോട് പറയുന്നുണ്ട് പ്രകടിപ്പിക്കാത്ത സ്നേഹം കൊണ്ട് കാര്യമില്ല എന്ന്. അതുപോലെ തന്നെ പുറമെ പ്രകടിപ്പിക്കുന്നത് എല്ലാം സത്യവും അല്ല. അത്രയേ ഈ പടം കൊണ്ട് ഉദ്ദേശിച്ചത് ഉള്ളൂ. വളരെ നല്ല സന്ദേശം തന്നെയാണ് പടം കൊടുക്കുന്നത്. മറ്റുള്ളവരുടെ കുടുംബത്തിലേക്ക് അനാവശ്യം ആയി എത്തി നോക്കരുത് എന്നത് തന്നെയാണ് പടത്തിൻ്റെ crux. അതുപോലെ തന്നെ പരദൂഷണം പറയുന്നതിനെ ജഗതി വിമർശിക്കുന്നു ഉണ്ട്
@@sameers3581 Pavam avan onnu olicpichu jeevikkate Chettan
@@sameers3581last aarado vijaikkune ? Jayaraminte action justified aavunille..moradan aanu best
മികച്ച ക്ലൈമാക്സ്, പൊളി സിനിമ 🤩🤩👏👏✍️, a great Family entertainer film
Enthoke aayalum sneham prakadippikkan kazhiyathath kazhivuked thanneyanu
I agree with you Haritha
Very true
Ente wife enjodu parayum epolum edhu
Very true
ororuthadem manasikavasthayalle
സ്നേഹം അഭിനയിക്കുന്ന ആളെക്കാൾ നല്ലത് മുരടൻ സ്വഭാവം ഉള്ള ആളാ
അത് മറ്റുള്ളവർക്ക് അറിയില്ലാ അവിടെയാണ് തെറ്റ് പറ്റുന്നത്
സത്യം 😍
ANAGHA LAKSHMI LAKSHMI supergood
അത് ആരും മനസ്സിലാക്കുന്നില്ല 😔😔
Eppozhum muradan swabaavam jeevidham madupikum
Both are mathematics, രണ്ടും കണക്കു തന്നെ 😄😄😄😄😄😄😄😄
സനേ ഹമില്ലന്ന് ഭാര്യ പരാതി പറയുമ്പം ഞാൻ ഈ സിനിമ കാണൂ.. എന്ന് പറയാറുണ്ട്.
അപ്പോൾ ഭാര്യ എന്ത് പറയും ? :) അത് കൂടി പറയൂ.
Allathe snehikkarilla lle😂😂😂 ee cinema irangiyillarunne bharyamaar sneham kittand pett poyene🔥
@@sithu_sha4246 correct 😂😂😂
Ithile Oro dialogues um enthu rasama.... visuals illathe audio mathram kelkanum super fun.... jayaraminte dialogue delivery 👏👏👏
Soooo trueee
Ente sélection pullik othiry eshtayee.. Atinu icecream vangitaran kondupokuva ...
Haha
Mm
Enthoru prahasanam...alle?
@@kaleshknarayanan6938 correct... 😂... Epolum undu engane ulla aalkar
😂