College Days Malayalam Full Movie | Indrajith Sukumaran | Bhama | Jagathi Suraj Venjaramoodu

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 1.1K

  • @SibinSabu-d7g
    @SibinSabu-d7g 8 หลายเดือนก่อน +474

    2024 ഇൽ ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ ✌️✌️✌️✌️

    • @branthan..
      @branthan.. 6 หลายเดือนก่อน +7

      Yes😌

    • @sajuan9007
      @sajuan9007 6 หลายเดือนก่อน +2

      യെസ്

    • @FidhaSana-lp4ou
      @FidhaSana-lp4ou 6 หลายเดือนก่อน +1

      Yes

    • @sivasreekumar8565
      @sivasreekumar8565 5 หลายเดือนก่อน +1

      ✋🏻

    • @rahulreji2254
      @rahulreji2254 5 หลายเดือนก่อน +2

      ഇന്നുടെ കണ്ടേ ഉള്ളു ❤

  • @akshaynair910
    @akshaynair910 ปีที่แล้ว +155

    Biju Menon intey screen presence oru rakshayillaa.
    Such a gem of actor 🔥

    • @harisankar2001
      @harisankar2001 10 หลายเดือนก่อน +7

      Sathyam. He had that swag in this movie

    • @Alyaa-k8z
      @Alyaa-k8z 6 หลายเดือนก่อน +2

      Yess❤️

  • @manojkrishna4739
    @manojkrishna4739 2 ปีที่แล้ว +605

    ശത്രു ശക്തനാണെങ്കിൽ തോൽപ്പിക്കാൻ യുക്തി മാത്രം പോരാ ബുദ്ധിയും വേണം... Mass dialogue 👌🔥

  • @yousufka3848
    @yousufka3848 4 ปีที่แล้ว +402

    വലിയ താര ജാഢകളില്ലാത്ത മനോഹരമായ movie . എല്ലാവരും നന്നായി അഭിനയിച്ചു.

    • @xavierbritto3061
      @xavierbritto3061 2 ปีที่แล้ว +5

      @@sivan3189 villainmaar ellarum oombhiya abhinayam aanu aa pennungal adakkam Indrajith, Biju chettan, Jagathi, Sai kumar kollam 👌👌👌🔥🔥🔥

    • @arjunr798
      @arjunr798 2 ปีที่แล้ว +3

      @@sivan3189 yes

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +12

      @@sivan3189 ശരിയാണ്.സത്യം പറഞ്ഞാൽ 3 വില്ലന്മാർ മാത്രം മതിയായിരുന്നു, നായികമാരായി ആ കാലത്ത് തിളങ്ങി നിൽക്കുകയിരുന്ന സന്ധ്യയെയും, ധന്യ മേരി വർഗീസിനെയും വില്ലത്തിമാർ ആക്കണ്ടായിരുന്നു. പിന്നെ ഐജിയിലൊക്കെ gp വില്ലൻ ആയി പൊളിച്ചടുക്കിയിരുന്നു. ഇതിൽ ആണ് വല്ലാതെ over acting

    • @abhijith7480
      @abhijith7480 ปีที่แล้ว +1

      ​@@harikrishnankanakath2121Yes

  • @alfinah4545
    @alfinah4545 2 ปีที่แล้ว +244

    Super movie ❤️❤️ ഇന്ദ്രജിത് വരുമ്പോൾ ഉള്ള ബാക്ക്ഗ്രൗണ്ട് പൗളിച്ചു ❤😍🔥 സുരാജ് കോമഡി 🤣😅

  • @joyalsvlogz6446
    @joyalsvlogz6446 3 ปีที่แล้ว +931

    ഇന്ത്രജിത്തിനെ കാണിക്കുമ്പം ഒള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇഷ്ടപ്പെട്ടവർ ഉണ്ടോ

    • @thalapathyrasigana1creatio222
      @thalapathyrasigana1creatio222 3 ปีที่แล้ว +27

      I love the indrajith background

    • @amalhunter1749
      @amalhunter1749 3 ปีที่แล้ว +20

      Enikk vellathe ishtappettu ❤️🥰😊

    • @mrbbyqueen4820
      @mrbbyqueen4820 3 ปีที่แล้ว +5

      @@amalhunter1749 kkhjjjjjjjh👍👍👍 I got f🎉f

    • @mrbbyqueen4820
      @mrbbyqueen4820 3 ปีที่แล้ว +6

      @@amalhunter1749 kkhjjjjjjjh👍👍👍 I got f🎉f🎉

    • @mrbbyqueen4820
      @mrbbyqueen4820 3 ปีที่แล้ว +4

      @@thalapathyrasigana1creatio222 I 🎉 thala 🎉 thala 4

  • @JOHN-nr8qj
    @JOHN-nr8qj 3 ปีที่แล้ว +209

    എനിക്ക് ഈ സിനിമ വളരെ ഇഷ്ടമാണ് my Nostalagi too

    • @bismimobile8921
      @bismimobile8921 4 หลายเดือนก่อน +1

      enikk eee movie theere ishttaayila
      my nostalgi toooooo

    • @Shajahanmk-ij1ph
      @Shajahanmk-ij1ph 4 หลายเดือนก่อน

      ​@@bismimobile8921😂

    • @SARANG-x4z
      @SARANG-x4z 14 วันที่ผ่านมา

      ശാരംഗ് എന്ന എനിക്കും ഈ ചിത്രം വളരെ ഇഷ്ടമാണ്. ഇന്ന് ഡിസംബർ പതിനേഴ് 2024 ചൊവ്വാഴ്ച. ഇന്ന് ഇന്ദ്രജിത് ചേട്ടന്റെ പിറന്നാളാണ്.അദ്ദേഹത്തിന് പിറന്നാളാശംസകൾ പറയാനാണ് ഞാനിവിടെ വന്നത്. ഇന്ന് ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്.

  • @mahinjabbar5276
    @mahinjabbar5276 3 ปีที่แล้ว +258

    മത്തായി പാവമാ സാറെ
    പിന്നെ ചുരുട്ടി കെടക്കണ്🤣🤣
    എഞ്ചാതി

  • @kiranunnikrishnan2418
    @kiranunnikrishnan2418 2 ปีที่แล้ว +196

    Indrajith & Biju Menon Deadly Combo...🔥🔥🔥🔥

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +282

    ഈ സിനിമ ആദ്യമായി ടീവിയിൽ വന്നപ്പോൾ ഞങ്ങൾ വീട്ടിൽ എല്ലാവരും ഒരുമിച്ച് ഇരുന്നു കണ്ടതാണ്.😍😍

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +20

      ധന്യ മേരി വർഗീസും, സന്ധ്യയും സുന്ദരിമാരായ വില്ലത്തിമാർ😊

    • @FuadFuad-ue1pr
      @FuadFuad-ue1pr 2 ปีที่แล้ว +7

      Sathim

    • @adarshsivan5859
      @adarshsivan5859 2 ปีที่แล้ว +8

      Njaanum

    • @badboys-qm7pz
      @badboys-qm7pz 2 ปีที่แล้ว +11

      ഞാൻ തിയറ്ററിൽ പോയി കണ്ടതാ 😂

    • @akshay4848
      @akshay4848 ปีที่แล้ว +10

      ഇത് ടീവിയിൽ വെച്ചാൽ എന്റെ അച്ഛൻ വന്നു ടീവി ഓഫ്‌ ചെയ്യും

  • @manojkrishnajithu3761
    @manojkrishnajithu3761 4 ปีที่แล้ว +246

    Kazhivundayittum Malayala cinema vendavidhathil upayogikkathe poya nadan:INDRAJITH❤😍😚

    • @soosammajoy9065
      @soosammajoy9065 3 ปีที่แล้ว +10

      Christina manrinkkalkal indrjith live❤️

    • @fidhuzzfidha8561
      @fidhuzzfidha8561 3 ปีที่แล้ว +37

      പൃഥിരാജിനെക്കാൾ super ആണ് ഇന്ദ്രജിത്

    • @satheeshpanath5703
      @satheeshpanath5703 3 ปีที่แล้ว +3

      Oooooooooooooooooooooooooooooooooooooooooooooooooooooooo

    • @satheeshpanath5703
      @satheeshpanath5703 3 ปีที่แล้ว +3

      @@fidhuzzfidha8561 🤣🤣🤣🤣🤣🤣🤣🤣🤶🏾🤣

    • @Mrfacts_ge
      @Mrfacts_ge 3 ปีที่แล้ว +10

      Malayala cinema thanne nilavaaram kuranju varukayaanu pinnayaano Nadanmaaar 😥🤣

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +35

    എനിക്ക് ഈ പടം ഇഷ്ടം ആണ്.ഇതിൽ എല്ലാവരും അടിപൊളി ആണ്.❤️ ഇന്ദ്രജിത്ത് പിന്നെ ഏത് കഥാപാത്രം ആരാലും 💯 കൊടുക്കും.ബാക്കി മൂന്ന് വില്ലൻമാരും സൂപ്പർ അഭിനയം.❤

    • @akshay4848
      @akshay4848 ปีที่แล้ว

      ഞാൻ പിന്നെയും വന്നു 😁

  • @Rafsanrafsugamingyt
    @Rafsanrafsugamingyt 10 หลายเดือนก่อน +27

    ഈ movie 2024 കാണുന്നവർ ഉണ്ടോ

  • @sivan3189
    @sivan3189 3 ปีที่แล้ว +341

    ഈ സിനിമയിൽ ആകെ എനിക്ക് ഇഷ്ടപെട്ട അഭിനയം ഇന്ദ്രജിത്തിന്റെയും ബിജു മേനോന്റെയും പിന്നെ ജഗതി ചേട്ടന്റെയും മാത്രം ആണ്.... ബാക്കി എല്ലാം കണക്കാ

  • @FRM477
    @FRM477 2 ปีที่แล้ว +55

    ഈ ഫിലിം വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ് ❤👌🏻👍

    • @sacpopins2117
      @sacpopins2117 3 หลายเดือนก่อน

      ഉവ്വ

  • @mydailydiary399
    @mydailydiary399 11 หลายเดือนก่อน +6

    ഇന്ദ്രജിത്ത്,ബിജു മേനോൻ,സുരാജ് വെഞ്ഞാറമൂട്,ജഗതി ശ്രീകുമാർ, സായ് കുമാർ,ഗോവിന്ദ് പത്മസൂര്യ, റൈൻ, നാരായണൻകുട്ടി,അലിയാർ,മോഹൻ ജോസ്,ചെമ്പിൽ അശോകൻ, അബു സലീം,ശശി കലിംഗ,അപ്പ ഹാജ, വേണു നാഗവള്ളി, വിജയ് മേനോൻ,കൃഷ്ണ,പ്രേം പ്രകാശ്,സജിത്ത് കുമാർ,ഭാമ,സന്ധ്യ, ധന്യ മേരി വർഗീസ്,ഗീത വിജയൻ,അംബിക മോഹൻ,

  • @ashirafmpm2770
    @ashirafmpm2770 4 ปีที่แล้ว +91

    ഈ സിനിമ ഇറങ്ങിയ സമയത്തു കാണാൻ വിട്ടുപോയ സിനിമ. സൂപ്പർ👍

    • @suicidecaptures2622
      @suicidecaptures2622 4 ปีที่แล้ว +1

      Ahyirunakil nee ahngu ullathiyeannea ohnnu poda ooleaa

    • @ashirafmpm2770
      @ashirafmpm2770 4 ปีที่แล้ว +9

      @@suicidecaptures2622 എന്താ ഒന്നു ഓലർത്തി നോക്കെണോ

    • @DANY.2k
      @DANY.2k 4 ปีที่แล้ว +10

      @@ashirafmpm2770
      ഏതോ വിവരമില്ലാത്ത ടീംആ വിട്ടേക്ക് ബ്രോ

  • @FarhanFarhan-lb5vj
    @FarhanFarhan-lb5vj 3 ปีที่แล้ว +232

    നമ്മൾ ചെയ്ത പാപങ്ങൾക്ക് വൈകാതെ തന്നെ ശിക്ഷ ലഭിക്കും 💯... അത് ദുനിയാവിൽ വെച്ചായാലും പരലോകത്തു വെച്ചായാലും... പടച്ചവന്റെ മുന്നിൽ ഒന്നിനും ഒരു മറയും ഇല്ലാ...

    • @fathimantk2291
      @fathimantk2291 3 ปีที่แล้ว +10

      💯💯

    • @sivan3189
      @sivan3189 3 ปีที่แล้ว +12

      Ee cinema athinoru best udaharanam aanu

    • @razalchirammal3499
      @razalchirammal3499 2 ปีที่แล้ว +3

      Adhe മമ്മൂട്ടി പണ്ട് അഭിനയിച്ച ഒരു സിനിമ ഉണ്ട് ദ ഇതു പോലെ ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്ന മൂവി

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +10

      @@sivan3189 ഈ സിനിമയിൽ ധന്യ മേരി വർഗീസിനെ കൊല്ലുന്ന സമയത്ത് അവളുടെ hairstyle കാണാൻ നല്ല ഭംഗിയില്ലേ😂

    • @razalchirammal3499
      @razalchirammal3499 2 ปีที่แล้ว +10

      @@harikrishnankanakath2121 ആ സമയത്തു മാത്രമല്ല എല്ലാ scenilum ഭംഗി ആണ്

  • @linumadhu4895
    @linumadhu4895 ปีที่แล้ว +11

    Indrajith, Biju menon, Jagathy 🔥🔥😍😍 The Hero of tHis movie

  • @vishnubnair8913
    @vishnubnair8913 2 ปีที่แล้ว +79

    ഈ സിനിമ ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ.... ഇപ്പോൾ ഇറങ്ങിയ ഒരു ത്രില്ലെർ സിനിമയും ഇതിന്റെ അത്രേം മികച്ചത് ആകില്ല.... നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഗംഭീര ട്വിസ്റ്റുകൾ ആണു ഈ സിനിമയിൽ ഉള്ളത് 🔥🔥

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว +16

      ഇതും പിന്നെ പൃഥ്വിരാജിന്റെ മാസ്റ്റേഴ്‌സും. രണ്ടും underrated gems ആണ്👌

  • @manupious2874
    @manupious2874 4 ปีที่แล้ว +139

    Indrajith favourite nayakan ,chekavar,and college days 2010 movies

    • @soosammajoy9065
      @soosammajoy9065 3 ปีที่แล้ว +4

      College mananinakaly LIVE ❤️

    • @soosammajoy9065
      @soosammajoy9065 3 ปีที่แล้ว +4

      Loraino പ്രിനാൻ COLLEGE ❤️ LIVE

    • @soosammajoy9065
      @soosammajoy9065 3 ปีที่แล้ว +4

      College mananinakaly LIVE 🎂 Happy Birthday LIVE

    • @soosammajoy9065
      @soosammajoy9065 3 ปีที่แล้ว +2

      COLLEGE larlord indraith ILU

    • @soosammajoy9065
      @soosammajoy9065 3 ปีที่แล้ว +2

      MALAYALAM movies CHRISTIAN

  • @njan3908
    @njan3908 3 ปีที่แล้ว +32

    സൂപ്പർ സിനിമ ഈ സിനിമയിൽ നോബി ചേട്ടൻ ഉണ്ട് ആർകെങ്കിലും മനസ്സിലായോ.

  • @vs6892
    @vs6892 ปีที่แล้ว +6

    ഞാൻ ശാരംഗ്. ഇപ്പോൾ തന്നെ (ഒക്ടോബർ ഒന്ന്‌ 2023 ഞായറാഴ്ച)ഞാൻ മൊബൈലിൽ "സത്യം" കണ്ടു കഴിഞ്ഞതേയുള്ളൂ. Play Next ആയി വന്നത് "കോളേജ് ഡേയ്‌സ്" ആണ്. സത്യത്തിൽ നായകൻ പ്രിത്വിരാജ്. കോളേജ് ഡെയ്‌സിൽ നായകൻ ഇന്ദ്രജിത്ത്.

  • @johndutton4612
    @johndutton4612 3 ปีที่แล้ว +147

    ഓ പിന്നെ ചുരുട്ടിക്കെടക്കണ് 🔥🔥
    ലേലം , കോളേജ് ഡെയ്സ്

  • @blinkeu85
    @blinkeu85 4 หลายเดือนก่อน +15

    ഇന്ദ്രജിത് അപാര look ആണ് ഇതിൽ😸❤️

    • @harikrishnank1996
      @harikrishnank1996 3 หลายเดือนก่อน +1

      അതെ. ഇതിലും പിന്നെ നായകൻ എന്ന 2010 ഇൽ തന്നെ ഇറങ്ങിയ മറ്റൊരു സിനിമയിലും😸❤️

    • @ChethasChandran
      @ChethasChandran 15 วันที่ผ่านมา

      @@harikrishnank1996Nayakan One Of My Favorite 🫶

  • @sahelmk5777
    @sahelmk5777 4 ปีที่แล้ว +346

    കമെന്റ് നോക്കി ഫിലിം കാണാൻ വന്നവരോട് നിങ്ങളുടെ time വെറുതെ ആവില്ല 🤓👍✌️

  • @Shamilpvr
    @Shamilpvr 4 ปีที่แล้ว +267

    Comment nokki vilayiruthi padam kanunnavar undo

  • @rafiathimannil
    @rafiathimannil 4 ปีที่แล้ว +520

    2021 ൽ കാണുന്നവരുണ്ടോ

    • @neenusworldmujeeb8191
      @neenusworldmujeeb8191 4 ปีที่แล้ว +6

      Und

    • @jamshisidhe4043
      @jamshisidhe4043 4 ปีที่แล้ว +6

      Yes

    • @taxidriver9075
      @taxidriver9075 4 ปีที่แล้ว +6

      2020 ഇൽ upload ചെയ്ത പടം, പിന്നെ നിന്റെ അപ്പൻ വാഴവെക്കാൻ മറന്നുപോയ 1982 ഇൽ ആണൊടെ കാണുന്നത്?

    • @shahna.___yoosuf6066
      @shahna.___yoosuf6066 3 ปีที่แล้ว +6

      Und

    • @arvideo2.0ed10
      @arvideo2.0ed10 3 ปีที่แล้ว +6

      ഉണ്ട് 🙋

  • @hishansworld2617
    @hishansworld2617 3 ปีที่แล้ว +78

    നല്ല മൂവി ഇന്ദ്രജിത്ത് സൂപ്പർ😍ബിജു മെനോനു നന്നായി അഭിനയിച്ചു 😍😍☺️☺️

  • @CinicutKL24
    @CinicutKL24 6 หลายเดือนก่อน +20

    പണ്ട് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുമ്പോൾ കാണുമായിരുന്നു...❤❤❤ അതോടൊപ്പം ശങ്കർ മഹാദേവൻ സാറ് പാടിയ പാട്ട് ❤❤ അത് നോക്കി വന്നപ്പോൾ ആണ് ഇത് കണ്ടത്

  • @yasirptmukkam3989
    @yasirptmukkam3989 ปีที่แล้ว +16

    Repeat value ഉള്ള ഫിലിം.. ചാനലിൽ വന്നാൽ ഇരുന്ന് കാണാറുണ്ട് ❤

  • @sanalmini8066
    @sanalmini8066 ปีที่แล้ว +55

    വില്ലൻമാർ ആണെങ്കിലും അവരുടെ ഫ്രണ്ട്ഷിപ് എനിക്ക് ഇഷ്ട്ടപെട്ടു...❤❤❤

    • @munavvir123
      @munavvir123 ปีที่แล้ว +13

      Ith enth thyrr friend shipp

    • @lisasimpson-777
      @lisasimpson-777 ปีที่แล้ว +11

      Ithu true friendship alla

    • @sivan3189
      @sivan3189 ปีที่แล้ว +8

      Enth friendship
      Friends friends enn paranj kondu nadakkum
      Samayam akumbo avare kuruthi kodukkum athaanu ivide cheythath 💯

  • @jahanasherinct-dw1ni
    @jahanasherinct-dw1ni 6 หลายเดือนก่อน +52

    2024 കാണുന്നവർ ഉണ്ടോ 😂

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +52

    ഈ മൂവി പണ്ട് കാണുമ്പോൾ നിക്ക് പേടിയായിരുന്നു.. 😁
    ഇപ്പോൾ എനിക്ക് ആ പേടിയില്ലാ..
    പ്രതികിച്ച് ഇന്ദ്രജിത്ത് ഓരോത്തര..ഓരോത്തരെ കൊല്ലുന്നത് കാണുബോൾ എനിക്ക് വല്ലാത്ത ഒരു പേടിയായിരുന്നു..🦋🔥

    • @razalchirammal3499
      @razalchirammal3499 2 ปีที่แล้ว +7

      കോളേജ് ഡേയ്‌സ് കെമിസ്ട്രി അകാലത്തിൽ ഓളം ഉണ്ടാക്കിയ സിനിമകൾ

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +6

      @@razalchirammal3499 ഈ സിനിമയിൽ ജിപി യുടെ ലുക്ക്‌ സൂപ്പർ ആയിട്ടില്ലേ?

    • @razalchirammal3499
      @razalchirammal3499 2 ปีที่แล้ว +3

      @@harikrishnankanakath2121 യെസ് എല്ലാവരും നല്ല ലുക്കാണ് പക്ഷെ വില്ലത്തരത്തിൽ വെറുപ്പിച്ചു എന്ന് മാത്രം

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว +8

      എനിക്കും... പ്രേത്യേകിച് കാതൽ സന്ധ്യ യെ ആ mortury side വച്ചു കൊല്ലുന്ന scene 😁.. Lift lu ഇങ്ങനെ പെട്ടന്ന് last mortury block ല് ചെന്ന് തുറക്കേണേൽ പിനെ ഞൻ ഒക്കെ അപ്പഴേ body ആവും 😂😂.. ഓർക്കുമ്പോഴേ ഭയമാർക്ക് 😑🥲

    • @sanussanasana5088
      @sanussanasana5088 ปีที่แล้ว +1

      Enikkum preatam ulla pole tonum, kuttikalath otaykk purath okke pokumbo

  • @harikrishnankanakath2121
    @harikrishnankanakath2121 3 ปีที่แล้ว +92

    സീതയെ (ധന്യ മേരി വർഗീസ്)അന്നത്തെ സിനിമകളിൽ മെലിഞ്ഞിരുന്നപ്പോൾ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട് പക്ഷെ അന്നത്തെ അത്രയില്ല😊

    • @adhiladhi1156
      @adhiladhi1156 3 ปีที่แล้ว +2

      @

    • @harikrishnankanakath2121
      @harikrishnankanakath2121 3 ปีที่แล้ว +5

      @@adhiladhi1156എന്താണ് ഭായ് ഉദ്ദേശിച്ചത്?

    • @harithapnair1912
      @harithapnair1912 3 ปีที่แล้ว +12

      Athu age koodunthorum mukham maarumallo. Pinne avar ippo oru kuttide ammayum koode alle

    • @xavierbritto3061
      @xavierbritto3061 2 ปีที่แล้ว +9

      @@harithapnair1912 Avar alle entho thattipp caseil pradhi aayath

    • @harithapnair1912
      @harithapnair1912 2 ปีที่แล้ว +11

      @@xavierbritto3061 Mm. Munp oru case okke indairunnu. Ippo ellam oth theerppakki enna thonnunne

  • @vaibhavp4278
    @vaibhavp4278 3 ปีที่แล้ว +70

    Very nice movie. Indrajith, Biju Menon, Sandhya and all others did their roles very well.

  • @zahrafathima7274
    @zahrafathima7274 3 ปีที่แล้ว +37

    Revenge kidu....Satheesh and team poli

  • @Ibmd-j3q
    @Ibmd-j3q 2 ปีที่แล้ว +21

    i love you Danya chechi kaadal chechi and Indrajith ettan jp chettan and actors

  • @vishnunair3567
    @vishnunair3567 2 ปีที่แล้ว +20

    സുര്യ ടീവി ഉടാ ഫേവറൈറ് മൂവി ഇന്ദ്രജീത് മാസ്സ് മൂവി കൊണ്ടത ബിഗം സൂപ്പർ 🙏❤ലൈവ് യൂ 🌹🙏

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +4

      ഇതിൽ ധന്യ മേരി വർഗീസ് മരിക്കുന്ന സമയത്ത് കാണാൻ hot ആയിട്ടില്ലേ, മുഖത്ത് പേടിയുള്ള expressions ഒക്കെ

  • @shabasmuhammed1020
    @shabasmuhammed1020 3 ปีที่แล้ว +58

    Indrajit entha look oree poli 🔥🔥🔥

  • @profnesamony
    @profnesamony ปีที่แล้ว +6

    No super stars! Yet super movie! Crime thriller with lots of unique features 🎉

  • @TSM346
    @TSM346 ปีที่แล้ว +8

    നല്ലൊരു സിനിമ ഇന്ദ്രജിത്ത് സൂപ്പർ 👍 ബിജു മേനോൻ 👍 വില്ലൻ 👍

  • @thalapathyrasigana1creatio222
    @thalapathyrasigana1creatio222 3 ปีที่แล้ว +69

    I love the background 🔥😍😘❤❤

  • @thalapathyboy5617
    @thalapathyboy5617 4 ปีที่แล้ว +45

    Malayalam industry adhikam use cheiyatha mikhacha oru acter aanu indrajith ente personal opinion prithiraj rajinekal mikachath indrajith thane 👌👌👌 cinema supper aanu Tv epol vannalum kanunna padam

    • @afzal9758
      @afzal9758 4 ปีที่แล้ว +3

      prithyraj poli mass an inn poyeda😒😡

    • @thalapathyboy5617
      @thalapathyboy5617 4 ปีที่แล้ว +4

      @@afzal9758 നീ പോടാ വാണമേ ഞാൻ എന്റെ personal opinion പറഞ്ഞത് ഇങ്ങോട്ട് konakkanda

    • @onlinemedia9389
      @onlinemedia9389 3 ปีที่แล้ว +1

      Prithvirajine kaal mikachath indrajitho enth വാണം ആടെ നീ 🤣🤣🤣

    • @thalapathyboy5617
      @thalapathyboy5617 3 ปีที่แล้ว +3

      @@onlinemedia9389 എന്തുവാടേ വാണമേ നീ... നീ രായാൻ ഫാൻ ആണോ yekil അങ്ങോട്ട് മാറി നിൽക്ക്

    • @afzal9758
      @afzal9758 3 ปีที่แล้ว +1

      @@thalapathyboy5617 ninte prsnl ighana loka mandatharam anenn arinnilla 🤣😒

  • @kirandev9105
    @kirandev9105 2 ปีที่แล้ว +84

    2010 Memories ❤️💥

  • @Keralite77_
    @Keralite77_ 3 ปีที่แล้ว +81

    2021 ഇന്ദ്രജിത്ത് സുകുമാരന്റെ കിടിയൻ ക്രൈം ത്രില്ലെർ 🔥🔥🔥

  • @jibin-john-f8h
    @jibin-john-f8h ปีที่แล้ว +27

    ക്ലൈമാക്സിലെ bgm ഒരു രക്ഷയില്ല 🥵 പൊളിച്ചു 🔥

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว +1

      ധന്യ മേരി വർഗീസ് മരിക്കുമ്പോഴുള്ള ആ മുഖത്തെ expressions കാണാൻ അടിപൊളി ആയിട്ടുണ്ട്😂❤️

  • @surajkrishnans8943
    @surajkrishnans8943 2 ปีที่แล้ว +47

    ഷൈൻരാജ് സുരാജ് വെഞ്ഞാറമൂട് പൊളിച്ചു 👌👍

  • @vineethw9851
    @vineethw9851 3 ปีที่แล้ว +132

    Climax....In Our മാറനല്ലൂര്‍... ❤️❤️❤️

    • @mhdrazik-v9g
      @mhdrazik-v9g 3 ปีที่แล้ว +13

      Shyy nammuda nattilooo..

    • @aswin2454
      @aswin2454 ปีที่แล้ว +4

      Aruvikkara ❤

  • @fathimafidapv4123
    @fathimafidapv4123 4 ปีที่แล้ว +33

    Nice movie
    Thanks for uploading ❤️

  • @salehyoutuber1870
    @salehyoutuber1870 3 ปีที่แล้ว +53

    വളരെ സന്തോഷം ഈ സിനിമ അപ്‌ലോഡ് ചെയ്തതിന്, വളരെ ഉപകാരം🙌, നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, so please don't delete this movie, copyright issue വരാതിരിക്കാന്‍ ഞാൻ പ്രാര്‍ത്ഥിക്കാം!!!

    • @Unknown-ee3xm
      @Unknown-ee3xm 3 ปีที่แล้ว +7

      No copyright
      As the uploader owns the movie
      HARMONY

  • @sayanthkcsayanth1695
    @sayanthkcsayanth1695 ปีที่แล้ว +29

    ലക്ഷ്യം, കോളേജ് ഡേയ്‌സ്, ബിജു മേനോൻ സർ ഇന്ത്രജിത് സർ 🙏🏻🙏🏻🙏🏻🥰🥰🥰🥰🥰

    • @akshay4848
      @akshay4848 ปีที่แล้ว +1

      ലക്ഷ്യം underrated 🔥പൊളി ത്രില്ല് ആണ്. രണ്ട് അടിപൊളി മലയാളം ബെസ്റ്റ് ത്രില്ല് പടങ്കൽ

    • @sayanthkcsayanth1695
      @sayanthkcsayanth1695 ปีที่แล้ว

      @@akshay4848 athe 👍🏻

  • @adarshashu7411
    @adarshashu7411 2 ปีที่แล้ว +10

    അന്ന് ഇന്ദ്രജിത് നായകൻ ആയ ഈ ചിത്രത്തിൽ കോമഡി വേഷം ചെയ്ത സുരാജ് ഇന്ദ്രജിത്തിനും മുകളിൽ പത്താം വളവ് എന്ന ചിത്രത്തിൽ നായക വേഷം ചെയ്തത് പിന്നത്തെ ചരിത്രം

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว +1

      എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ😁👍

  • @josejohn4254
    @josejohn4254 4 หลายเดือนก่อน +6

    മോഹൻ ജോസ് : ഓ പിന്നെ ചുരുട്ടിക്കെടക്കണ് - 59:45, 1:01:10, 1:01:40, 1:02:02, 1:02:30, 1:06:14, 1:06:41, 1:10:11 😂😂😂
    ചെമ്പിൽ അശോകൻ: തക തുണി തൈ - 1:03:08, 1:03:26, 1:04:46, 😅😅😅
    4:05, 2:25:10 Twist 🔥🔥
    2:32:48 Bgm 🔥🔥
    2:36:30 Fight 🔥🔥

  • @rasheed7999
    @rasheed7999 3 ปีที่แล้ว +28

    Jagathy fanszz Adi like😉

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว

      ശെരിക്കും ഒരു principal ന്റെ attitude and maturity അല്ലെ ഈ film ല്

  • @Subu369-95
    @Subu369-95 3 ปีที่แล้ว +146

    തിയേറ്ററിൽ പോയി കണ്ട unexpectable Experience ❤🔥

    • @salmanfaz1780
      @salmanfaz1780 3 ปีที่แล้ว +9

      Filim flop aayirunnu😔

    • @harithapnair1912
      @harithapnair1912 3 ปีที่แล้ว +17

      @@salmanfaz1780 But ithinte story puthuma ullathaairumnu

    • @xavierbritto3061
      @xavierbritto3061 2 ปีที่แล้ว +5

      @@harithapnair1912 Yes 👍

    • @jibin-john-f8h
      @jibin-john-f8h 2 ปีที่แล้ว +4

      ഇത്രേം നല്ല പടം എന്ത് കൊണ്ട് ഫ്ലോപ്പ് ആയി?

    • @hishamukhisham13
      @hishamukhisham13 ปีที่แล้ว +4

      @@jibin-john-f8h ann ulavar pottan mar

  • @manishsuresh4996
    @manishsuresh4996 5 หลายเดือนก่อน +6

    സൂര്യ ടിവി, സൂര്യ മൂവീസിൻ്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്ന്😂😂😂 എത്രയോ തവണ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്, ഇപ്പോഴാണ് യൂട്യൂബിൽ മുഴുവൻ ഇരുന്നു കണ്ടത്, ശെരിക്കും ഇഷ്ടപ്പെട്ടു❤❤❤❤❤❤ ഇന്നത്തെ കാലത്തും ഏറെ പ്രസക്തിയുള്ള ചിത്രം

  • @rahulraju5727
    @rahulraju5727 3 ปีที่แล้ว +81

    നഷ്ടപ്പെട്ടവന്റെ നിലവിളിയ്ക്ക് മുന്നിൽ നീതിപീഠം നിലതെറ്റി വീഴുന്നത് ഞാൻ കണ്ടു..

    • @rahulraju5727
      @rahulraju5727 2 ปีที่แล้ว +2

      @@soosammajoy9065 👍

  • @jasir2039
    @jasir2039 3 ปีที่แล้ว +85

    മത്തായി പാവമാണ് സാറേ 🔥🔥ഓ.. പിന്നെ....ചുരുട്ടി കിടക്കണ്

    • @anandkrishna7879
      @anandkrishna7879 7 หลายเดือนก่อน +1

      😂😂

    • @sacpopins2117
      @sacpopins2117 3 หลายเดือนก่อน

      വാ കാണിച്ചു തരാം ചുരുട്ടി കിടക്കുന്നത് 🤣

  • @johndutton4612
    @johndutton4612 3 ปีที่แล้ว +63

    ബിനീഷ് കൊടിയേരി അണ്ണൻറെ ജീവിതകഥ .. 🔥🔥🔥🔥🔥🔥🔥🔥

  • @naveenharidas941
    @naveenharidas941 5 หลายเดือนก่อน +6

    Indrajith looks really handsome in this movie 😊

  • @nibrasff3519
    @nibrasff3519 3 ปีที่แล้ว +152

    അടിപൊളി ആയിരുന്നു സിനിമ എനിക് ഇഷ്ടമ ഇഷ്ടമയ വർ ലൈക് അടികൂക

    • @jubairiyajubi4524
      @jubairiyajubi4524 3 ปีที่แล้ว +3

      ഇഷ്ടം ആയി

    • @bincykurian7842
      @bincykurian7842 3 ปีที่แล้ว +2

      Ishtama because my cousin brother is in it

    • @fathimasuhara9467
      @fathimasuhara9467 3 ปีที่แล้ว +1

      ആ,🤣❤😄👌😭🙏😘😂❤♥💕

    • @vs6892
      @vs6892 3 ปีที่แล้ว +1

      @@bincykurian7842 Who is your cousin brother acted in this film?

    • @vs6892
      @vs6892 3 ปีที่แล้ว

      എനിക്കിഷ്ടായി.

  • @nandhu_vyas
    @nandhu_vyas 3 ปีที่แล้ว +45

    ഉഫ് സതീഷ് entry തീ തന്നെ 😂🥴🥴 മെലർ

    • @NRYT50K
      @NRYT50K 3 ปีที่แล้ว +7

      Yes

    • @faizy1_1
      @faizy1_1 6 หลายเดือนก่อน +1

      😂😂😂😂

    • @nandhu_vyas
      @nandhu_vyas 6 หลายเดือนก่อน

      @@faizy1_1 🤣masscool

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 3 ปีที่แล้ว +33

    Background polichu 🔥🔥

  • @sbrocks4846
    @sbrocks4846 3 ปีที่แล้ว +30

    Indrajith Poli super movie❤️🥰😍🥰🥰❤️😍😍😍🥰🥰

  • @_dreamer442
    @_dreamer442 3 ปีที่แล้ว +59

    പൊളി സിനിമയാണ് മക്കളെ.. ഫുൾ ത്രില്ലിങ്

  • @sivan3189
    @sivan3189 ปีที่แล้ว +35

    Stephen devassy background score 🔥🙏🏼❤️

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว +6

      Ithil Sandhyayum, Dhanya Mary Varghesum sharikkum over akki. Pinne GP yum. Matte Anand aayi abhinayicha Sajith Raj pinneyum kuzhappamilla. Reyan super akki👍

    • @eavokes7558
      @eavokes7558 ปีที่แล้ว +4

      ​@@harikrishnank1996ithu 2010 irangiya cinema aanu 😂😂😂.... Athil abiprayam paranjittu karyam ikka setta

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว

      ​@@eavokes7558 അഭിപ്രായം പറയാൻ പറ്റില്ലെങ്കിൽ CB പൂട്ടിയിടുന്നതാണ് നല്ലത്😂😂

    • @harikrishnank1996
      @harikrishnank1996 3 หลายเดือนก่อน

      ​@@eavokes7558 Abhiprayam parayano vendayo ennath ente ishtam. Nee theerumanikkan varanda ketto😏

  • @SARANG-x4z
    @SARANG-x4z 14 วันที่ผ่านมา

    ഞാൻ ശാരംഗ്. ഇന്ന് ഡിസംബർ പതിനേഴ് 2024 ചൊവ്വാഴ്ച. ഇന്ദ്രജിത് ചേട്ടാ താങ്കൾക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്.

  • @VipinNSVD
    @VipinNSVD 2 ปีที่แล้ว +13

    പിന്നെ ചുരിട്ടി കെടക്കണ് 🔥🔥🔥🔥🔥🔥🔥🔥

  • @HariShankar-oy3ur
    @HariShankar-oy3ur 2 ปีที่แล้ว +46

    1:15:21: ഇന്ദ്രജിത്തിന്റെ എൻട്രി mass

  • @laxmipandit1440
    @laxmipandit1440 3 ปีที่แล้ว +21

    This film exposes the corrupt police and admins.

  • @fathimasafa6567
    @fathimasafa6567 3 ปีที่แล้ว +36

    2021 il kanunnavarundo plese like

  • @btsarmyboy5054
    @btsarmyboy5054 2 ปีที่แล้ว +13

    Nammude dhanya❤️❤️❤️bigg boss

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว

      Cheruppathile Dhanya Mary Varghese🥰🥰❤️❤️

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +37

    40:13 😍😍 ഇന്ദ്രജിത്ത് കിടു

  • @afsalshamsi1939
    @afsalshamsi1939 4 ปีที่แล้ว +23

    Sooper movie 😎😎🤩

  • @adithyancs738
    @adithyancs738 ปีที่แล้ว +38

    2:32:48 BGM 🔥🔥🔥🔥

  • @seethalekshmi.s7578
    @seethalekshmi.s7578 4 ปีที่แล้ว +158

    ഇന്ദ്രജിത് ♥️

  • @kl18ff
    @kl18ff 3 ปีที่แล้ว +53

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ആരും ഇല്ലെ

    • @kl18ff
      @kl18ff 3 ปีที่แล้ว +2

      @@salmanfaz1780 😭😭😭 sub cheyy bro

    • @salmanfaz1780
      @salmanfaz1780 3 ปีที่แล้ว +3

      @@kl18ff Oo bro 😘😍

    • @Clct717
      @Clct717 3 ปีที่แล้ว +4

      നിനക്ക് ഞാനില്ലേ മുത്തേ 😍😘

    • @kl18ff
      @kl18ff 3 ปีที่แล้ว +2

      @@Clct717 cheyyyy bro

    • @Clct717
      @Clct717 3 ปีที่แล้ว +3

      @@kl18ff ചെയ്തല്ലോ

  • @abdulkareem-os6jh
    @abdulkareem-os6jh 2 ปีที่แล้ว +20

    നല്ല കോളേജ് മൂവി ❤️❤️❤️👌

  • @Safvan11-x7h
    @Safvan11-x7h ปีที่แล้ว +17

    ഇന്നു കടുത്ത ആശങ്ക വേണ്ട പരിഗണന നല്‍കുന്ന പിന്തുണ പ്രഖ്യാപിച്ച ദേശീയ അന്വേഷണ11:00💔🎂🥀Happy Birthday സൂരജ് 1:38:45 ബിജു മേനോന്‍ 1:39:49 1:39:49

  • @muwahidluqman4037
    @muwahidluqman4037 ปีที่แล้ว +4

    -2023- കാണുന്നവരുണ്ടോ?

  • @razalchirammal3499
    @razalchirammal3499 2 ปีที่แล้ว +28

    ഇങ്ങനെ കുറ്റവാളികളെ കൊന്നു കളയുകയാണെകിൽ നമ്മുടെ നാട് എന്നെ നന്നായേനെ ഗോവിന്ദ ചാമിയും അമീറുൽ ഇസ്ലാം ഇവർക്കു അർഹിക്കുന്ന ശിക്ഷ കിട്ടിയേനെ

    • @alishazahra3754
      @alishazahra3754 2 ปีที่แล้ว +11

      അമീറുൽ ഇസ്ലാം തെറ്റുകാരാനല്ല. അത് കെട്ടിച്ചാമച്ചതാ. യഥാർത്ഥ കുറ്റവാളി നമുക്കിടയിലുണ്ട് 😊

    • @razalchirammal3499
      @razalchirammal3499 2 ปีที่แล้ว +1

      @@alishazahra3754 അപ്പ പിന്നെയാരാ ജിഷയുടെ കൊലപാതകി

    • @vijinlalvijin8314
      @vijinlalvijin8314 ปีที่แล้ว

      @@alishazahra3754 ആണോ അറിജില 🐷

    • @imkv6903
      @imkv6903 6 หลายเดือนก่อน

      തങ്കച്ചൻ​@@razalchirammal3499

  • @rohitskumar9787
    @rohitskumar9787 4 ปีที่แล้ว +40

    Thanks for ❤️ uploading. Please don't remove 🙏

    • @soosammajoy9065
      @soosammajoy9065 3 ปีที่แล้ว +1

      College mananinakaly christina Malayala🎂❤️ NOLAMBR olambr palandr bag

    • @rohitskumar9787
      @rohitskumar9787 3 ปีที่แล้ว +1

      Please upload mayanadhi Malayalam full movie 🍿 original 🙏

    • @soosammajoy9065
      @soosammajoy9065 3 ปีที่แล้ว +1

      Malayalam. ANOVA Coege

    • @BibinignationusIgnatious
      @BibinignationusIgnatious 2 ปีที่แล้ว +1

      Yes

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +16

    15:39 mass entry ❤️🥰

  • @Parthipan_aka_Leo
    @Parthipan_aka_Leo 6 หลายเดือนก่อน +9

    1:01:11 ഇത് തേടി വന്നവർ ഉണ്ടോ 😂💥. " ഓ പിന്നേ..ചുരുട്ടി കെടക്കണ് 😂😂

    • @manishpanicker707
      @manishpanicker707 6 หลายเดือนก่อน +6

      😂😂 ente anniyan pandu schoolil padikyumbol acchante koode carrom kalikyuvayirunu.. Apo achan parayum njan innu niney ee kaliyil pootum.. Appo ee padam release aaya samayam aanu appo avan parayum pinne churuti kedakannu

    • @rexy_op1079
      @rexy_op1079 5 หลายเดือนก่อน +1

      Thaka thumi they

  • @abdulrasikt7739
    @abdulrasikt7739 ปีที่แล้ว +10

    കോളേജ് ഡേയ്‌സ് 2010 ♥️

  • @najahmuhammed1100
    @najahmuhammed1100 4 ปีที่แล้ว +325

    ഇതിനു 'പ്രതികാരം' എന്നായിരുന്നു പേര് ഇടേണ്ടിയിരുന്നത് എന്നാണ് എന്റെ ഒരു ഇത്......

  • @bhabinsikha
    @bhabinsikha ปีที่แล้ว +6

    Kollaam Nalla Cinema 🎥

  • @mymoonakk5669
    @mymoonakk5669 ปีที่แล้ว +3

    Eee cinema 2023nill kannunavar undo

  • @abhiponnus6218
    @abhiponnus6218 4 ปีที่แล้ว +66

    Biju menon polichu👌

    • @soosammajoy9065
      @soosammajoy9065 3 ปีที่แล้ว

      MARINAKAA KAL kuprskusp LIVE ❤️ NOLAMBR mailklaykaly

  • @shamlym.c8603
    @shamlym.c8603 3 ปีที่แล้ว +16

    2021 il comments vazhich kannunavar undoo

  • @yasarmoidu3562
    @yasarmoidu3562 4 ปีที่แล้ว +41

    കുറച്ചു സ്റ്റീരിയോ ടൈപ്പ് ഓവറാക്കലുകൾ ഒഴിച്ച് നിർത്തിയാൽ നല്ല സിനിമ...
    വിളന്മാരുടെ പ്രകടനങ്ങളൊക്കെ വളരെ പുരാതനമായി തോന്നി

  • @kl18ff
    @kl18ff 3 ปีที่แล้ว +25

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ആരെങ്കിലും ഉണ്ടോ.........

  • @jaisonkmon4103
    @jaisonkmon4103 2 ปีที่แล้ว +10

    Shathru shakthananenkil tholppikkan sakthi mathram pora bukthiyum venam mass dialogue

  • @ashishmiltan7337
    @ashishmiltan7337 2 ปีที่แล้ว +13

    Biju menon pwoli acting 2:10:36 2:15:19

  • @Jaseelakaleel
    @Jaseelakaleel 3 ปีที่แล้ว +22

    Edhil seethakallyanam serialile seetha undallo kandavarokke oro like tharo plzzzzz

  • @TomcatTom-m9n
    @TomcatTom-m9n หลายเดือนก่อน

    Nostalgia film in my childhood 😊😊 some fear some mystery and lot of thrill ah what a childhood 🎉🎉

  • @rabinabdulla8285
    @rabinabdulla8285 4 ปีที่แล้ว +83

    2:13:49 🤣🤣🤣 കണ്ട് ചിരിച്ചുചത്തവർ ഉണ്ടൊ???

    • @azizksrgd
      @azizksrgd 4 ปีที่แล้ว +18

      ചാത്തവർ ഉണ്ടങ്കിൽ എങ്ങിനെ റിപ്ലൈ ഇടും 🤪

    • @vocallocus7660
      @vocallocus7660 3 ปีที่แล้ว +5

      🤣🤣🤣🤣

    • @haruharsha2823
      @haruharsha2823 3 ปีที่แล้ว +6

      😅

    • @razalchirammal3499
      @razalchirammal3499 2 ปีที่แล้ว +4

      കല്യാണരാമൻ

    • @ronalddixon8296
      @ronalddixon8296 2 ปีที่แล้ว +2

      Adisakke😂😃

  • @RoastedPeanuts.
    @RoastedPeanuts. 3 ปีที่แล้ว +17

    Squad Wipe 🔥🥳

  • @muhammednihal5798
    @muhammednihal5798 4 ปีที่แล้ว +11

    Ithinu vendi ethra kaalam kaathirunnu njan thank you ithu upload cheythathinu

    • @soosammajoy9065
      @soosammajoy9065 3 ปีที่แล้ว

      College mananinakaly lovers nolam BR mashakanklalm Ankur LIVE ❤️