LED bulb ഏതും ഇനി നിങ്ങൾക്ക് തന്നെ റിപ്പയർ ചെയ്യാം. How to reuse LED bulb

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 344

  • @hameedorbit
    @hameedorbit  4 ปีที่แล้ว +1

    ഇതിന് വേണ്ട DOB LED പാനൽ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കാൻ 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.

    • @lethieshkumar9984
      @lethieshkumar9984 4 ปีที่แล้ว

      Hameed,orbit

    • @aloshyroy6766
      @aloshyroy6766 3 ปีที่แล้ว

      Enik kittiya DoB chip il 4 ennam low quality airunnu...pettan thanne poy 😲😲😑😑

  • @premlal744
    @premlal744 4 ปีที่แล้ว +40

    ഉപകാരപ്രദം മായാ വീഡിയോ ഇടുന്നതിന് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ........

  • @friendstechtips1070
    @friendstechtips1070 27 วันที่ผ่านมา

    ഇത്ര വിശദമായ് വീഡിയോ കണ്ടപ്പോൾ ഞാനും DOB പാനൽ കൊറിയർ വരുത്തി LED ബൾബ് ശരിയാക്കി
    ഇനിയും ഇത് പോലുള്ള വീഡിയോകൾ ചെയ്യുക
    എല്ലാ വിധ ആശംസകൾ നേരുന്നു

  • @prabhakaranmadappallath7385
    @prabhakaranmadappallath7385 4 ปีที่แล้ว

    വളരെ നന്നായി അവതരിപ്പിച്ചു.
    അലൂമിനിയം ബോഡി ഉള്ളവയെക്കുറിച്ച് പറഞ്ഞ് കണ്ടില്ല.
    വിശദമായ ലിങ്കുകളും കുറെ ഉണ്ട്. കൊള്ളാം.👍

  • @nidheeshnair6332
    @nidheeshnair6332 4 ปีที่แล้ว +2

    നല്ല അവതരണം.. അതു പോലെ തന്നെ എല്ല videos ഉം വളരെ ഉപയോഗപ്രദവും, വ്യക്തമായി മനസിലാക്കി തരുന്നതിനും ഒരുപാട് നന്ദി...

  • @ayyappanayyappan1518
    @ayyappanayyappan1518 4 ปีที่แล้ว

    തങ്ങളുടെ ഒരു പഴയ വീഡിയോ കണ്ടു ഞാനും led ബൾബ്‌ ശരിയാക്കി, താങ്ക്‌സ് അറിവ് പകർന്നുതന്നതിന്

  • @praasaadam5518
    @praasaadam5518 3 ปีที่แล้ว

    വളരെ പ്രയോജനപ്രദമായ വീഡിയോ. നന്ദി.

  • @AliAkbar-bw5qz
    @AliAkbar-bw5qz 4 ปีที่แล้ว

    Kollam upakarapradhamaya video 👌👌👌

  • @sajanks8093
    @sajanks8093 3 ปีที่แล้ว

    വളരെ ഉപകാര പ്രദമായ വീഡിയോ 👌👌

  • @blueeye169
    @blueeye169 4 ปีที่แล้ว

    9w dob panel Alla kadakalilum labhayamano?? Upakara pradhamaya video idinnathinu nanni

  • @dreamhunter1540
    @dreamhunter1540 4 ปีที่แล้ว

    ഒരു രക്ഷയും ഇല്ല. പൊളി വീഡിയോ 😍😍😍🤩🤩🤩🤩

  • @suhails.r1090
    @suhails.r1090 4 ปีที่แล้ว

    Which type of soldering iron you use watt????

  • @sudheeshsudheesh2748
    @sudheeshsudheesh2748 4 ปีที่แล้ว

    Upakaraprathamaya vedio Hameed 💯👍💝💝💝💐💐💐

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      താങ്ക്സ്.

  • @mohammedhashimpadikkalmoha4522
    @mohammedhashimpadikkalmoha4522 4 ปีที่แล้ว

    വളരെ നല്ലത് ഞാൻ ചെയ്തു

  • @SMW2023
    @SMW2023 4 ปีที่แล้ว

    Electric heater element upayogicchulla oru temperature controlled hot air oven undakkaamo

  • @shibuplatinum1
    @shibuplatinum1 4 ปีที่แล้ว

    ശരിക്കും ഉപകാരപ്പെടുന്ന വീഡിയോ .പഴയ Emergency light നെ LED ടൈപ്പിലോട്ടു കൺവർട്ട് ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ ...

  • @kkuvpz
    @kkuvpz 4 ปีที่แล้ว

    *First time here*
    *Very useful one*
    *I will try in my old collections*
    *Thank you broi*
    🙂👏👏🤞🤞💜💜😍😍

  • @mohamedshareef3527
    @mohamedshareef3527 4 ปีที่แล้ว

    Bro ente waterfilterinte adapter 24v kedayi enta cheyuga ....output volt onum varnila.enta cheyua

  • @vidhyasuresh4524
    @vidhyasuresh4524 4 ปีที่แล้ว

    Full spectrum plant growth led യെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ...

  • @sugeshpa1064
    @sugeshpa1064 4 ปีที่แล้ว +1

    Enne polula sadaranakare technician maarakan ningalude ee chanelinu kazhinju .valare thanks Brothr

  • @kmohanan3488
    @kmohanan3488 4 ปีที่แล้ว

    ബായ് വീഡിയോ സൂപ്പർ ആകുന്നണ്ട ആരെങ്കിലും വരുബോൾ ബെൽ അടിക്കുന്ന ഒരു വീഡിയോ ഉണ്ടാക്കി കാണിച്ചു തരുമോ

  • @amg5959
    @amg5959 4 ปีที่แล้ว

    Bro ee serial set pore vittil upayogikkunna led bulbs blink cheyyikkan pattunna motherboard nte link ayakkamo . Ee serial set okke blink cheyyan upayogikkunna chip. Online link ayach thafamo please

  • @kubo_sk
    @kubo_sk 4 ปีที่แล้ว

    Heat sink compund nirbanthamano

  • @kritheeshkrishnan1140
    @kritheeshkrishnan1140 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @pkeynoushad8231
    @pkeynoushad8231 4 ปีที่แล้ว

    Good information.... thank you

  • @Akarsh...
    @Akarsh... ปีที่แล้ว

    ഈ led panel ലേക്ക് 12v കണെക്ഷൻ കൊടുത്താൽ work ചെയ്യോ??

  • @jiyangedapal5740
    @jiyangedapal5740 4 ปีที่แล้ว +3

    Inverter rechargeable leb bulb ഉണ്ടാക്കുന്നത് ചെയ്യാമോ

    • @hameedorbit
      @hameedorbit  4 ปีที่แล้ว +2

      ചെയ്യാം ബ്രോ.

    • @jiyangedapal5740
      @jiyangedapal5740 4 ปีที่แล้ว +1

      @@hameedorbit thank you ikka

  • @jamesgeorge1821
    @jamesgeorge1821 4 ปีที่แล้ว +1

    ഒരു ബാറ്ററി ചാർജ് ഫുൾ ആയാൽ ഒരു പച്ച ലൈറ്റ് ചാർജ് കുറഞ്ഞാൽ ഒരു ചുവപ്പ് ലൈറ്റ് കത്തുന്ന circuit പറയാമോ bro (only 2 light green & red) plzz answer

  • @vasum.c.3059
    @vasum.c.3059 4 ปีที่แล้ว

    ഇങ്ങനെ ഞാൻ repair ചെയ്യാറുണ്ട്.ഡ്രൈവർ.വേറെയുള്ളതാണോ ,on board ൽ ഉള്ളതാണോ നല്ലതു.ഞാൻ രണ്ടു തരത്തിലുള്ളതും വാങ്ങിയിട്ടുണ്ട്.

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 ปีที่แล้ว

    Dob പ്രൊട്ടക്ഷന് വേണ്ടി Mov യും 10 ohm fuse resistor ഉം connect ചെയ്യുന്ന വിധം വിശദീകരിക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു.

  • @adarshdayanand35
    @adarshdayanand35 4 ปีที่แล้ว

    സാർ orbit ടിപ്സ് ചാനലിലെ 16amphere power socket extension boardil 1250w mixi work ചെയ്യാൻ പറ്റുമോ

  • @nidhincdaniel6522
    @nidhincdaniel6522 4 ปีที่แล้ว +3

    Dob avumpo vettam valare kurv arikum ,normal driver board ulla light vach compare cheyumpo

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      ചെറിയ മാറ്റം ഉണ്ടാകും ബ്രോ.

    • @nidhincdaniel6522
      @nidhincdaniel6522 4 ปีที่แล้ว

      Njn wholesale ayit ee bulb assembly cheyunnunde athukonde paranjatha ,Nmk availability kooduthalum rate kuravum DOB thanne Ann angane nokumpol nallathann,MOV + fuse ressitor koode add cheythal life koodum overload current boardnu ullil varilla

  • @tomantony6495
    @tomantony6495 4 ปีที่แล้ว

    Heat paste ellathe direct screw cheythal kozhappam ondo

  • @aneeshm1505
    @aneeshm1505 4 ปีที่แล้ว

    Sir ee chippinte per eanthan

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 4 ปีที่แล้ว

    Thankalude shopil battery charger undo

  • @aloshyroy6766
    @aloshyroy6766 4 ปีที่แล้ว

    Dob led evidunna medikkune... ente veed nte aduth olla oru electric shop il m ath kittunillaa

  • @radhakrishnankk705
    @radhakrishnankk705 4 ปีที่แล้ว

    Very good idea,thanks.

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 4 ปีที่แล้ว

    Suor battery charger nilambur kittumo

  • @sachinmangalath
    @sachinmangalath 4 ปีที่แล้ว

    Bulb kathichu chetta.orupaadu thanks.

  • @adarshdayanand35
    @adarshdayanand35 4 ปีที่แล้ว

    Athil 16 amphere കൂടുതൽ ഉള്ള ഉപകരണം ഉപയോഗിക്കാൻ കഴിയുമോ

  • @muhammedaflah7920
    @muhammedaflah7920 4 ปีที่แล้ว +3

    LED driver upayokhichu kittunna bright eee 9w dob yil ninn kittilla. Led driver board kal repair cheythu led ready yaakunna video kal idumo. LED driver full details video idooo

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      നോക്കാം ബ്രോ.

    • @gopalanp2896
      @gopalanp2896 4 ปีที่แล้ว

      വെളിച്ചം കൂടുതൽ കിട്ടാൻ വേണ്ടി LED DOB യിൽ mov fuse resister എന്നിഉപയോഗികകുന്ന രീതീ കാണിച്ചു തരണം

  • @sreejithem3932
    @sreejithem3932 4 ปีที่แล้ว

    ഞാൻ ചെയ്തു 👍👍👍

  • @peechirahmathulla
    @peechirahmathulla 4 ปีที่แล้ว +1

    ഈ വീഡിയോ മിന്നിക്കും
    പൊളി സാനം

  • @abdullaishaq
    @abdullaishaq 4 ปีที่แล้ว +1

    Filter switch-ൽ AC കൊടുക്കാൻ പറ്റുമോ?

  • @saidalavit7336
    @saidalavit7336 4 ปีที่แล้ว

    Thanks

  • @marvel_kid1441
    @marvel_kid1441 4 ปีที่แล้ว

    Sir , clap switch ac work cheyoo ??

  • @AutoFellow
    @AutoFellow 4 ปีที่แล้ว +1

    Hameedka.. njan water pump float switch online vazhi vaangiyittund.. video undayirunnille..
    Oru doubt motor switch il ninn motorilek povunna load wire cut aakkiyit tankil ulla float switch ilek kodukkumpol motor work cheyyumpo ampire problem undavumo.. karanam tank veedinte meele aan.. athrayum length kuudugayalle motorile load wire...

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      അതിനനുസരിച്ച് ഗേജ് കൂടിയ വയർ ഉപയോഗിച്ചാൽമതി ബ്രോ.

    • @AutoFellow
      @AutoFellow 4 ปีที่แล้ว

      @@hameedorbit ipo motorilek povunna same gaje mathiyo atho kuutano

  • @000-j4z6i
    @000-j4z6i 4 ปีที่แล้ว

    I appreciate you sir♥️

  • @sibysiby4148
    @sibysiby4148 4 ปีที่แล้ว

    സൂപ്പർ

  • @blueeye169
    @blueeye169 4 ปีที่แล้ว

    Vere onnum ilathe thane ith nerrit 230 ac il work cheyumo

  • @abiabinas5354
    @abiabinas5354 4 ปีที่แล้ว +3

    ഇക്കാ Led driver board ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യുമോ?

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      നോക്കാം.

  • @sajithsajeevf1no219
    @sajithsajeevf1no219 2 ปีที่แล้ว +1

    ചേട്ടാ പത്തു രൂപ എൽഇഡി ലൈറ്റ് എങ്ങനെ എത്തും വരുമ്പോൾ പൈസ കൊടുത്താൽ മതിയോ പത്തു രൂപ അല്ലേ ആവ

  • @yoonu1987
    @yoonu1987 4 ปีที่แล้ว +1

    താങ്ക്സ് നന്നായിട്ടുണ്ട്. എനിക്ക് കുറച്ചു ഇതു പോലെ ഉള്ള ബോർഡ് കിട്ടുമോ

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      ലിങ്ക് ഇട്ടിട്ടുണ്ട്.

  • @vishnukumarc.s.7944
    @vishnukumarc.s.7944 4 ปีที่แล้ว

    Local board wattage kuduthal edukkum

  • @pranavamp4646
    @pranavamp4646 4 ปีที่แล้ว

    Nice video 👌👌👌👌👌👌👏👏👏👏👏👏👏👏👏👏

  • @latheef4898
    @latheef4898 2 ปีที่แล้ว

    Hameed Super

  • @ilyasarafath7585
    @ilyasarafath7585 4 ปีที่แล้ว

    Nalla video

  • @binsonkc7661
    @binsonkc7661 4 ปีที่แล้ว

    Mashe super kidu

    • @ajayghosh1388
      @ajayghosh1388 4 ปีที่แล้ว

      Heat sink compound ന്റെ USe എന്താ. വാങ്ങാൻ Link അയച്ചു തരുമോ.

  • @shijushiju5749
    @shijushiju5749 3 ปีที่แล้ว

    1 hour work cheithu pinne blink cheyyunnu ithu ethu components inte problems aanu?pls rpl

  • @zeptozepmedia4427
    @zeptozepmedia4427 4 ปีที่แล้ว

    Holderil kodukkumbol polarity change aayal damage aaville?

  • @sudeepk7323
    @sudeepk7323 4 ปีที่แล้ว

    very nice

  • @akhila.s8832
    @akhila.s8832 4 ปีที่แล้ว

    Sir,ഈ ചോദ്യം ഈ വീഡിയോ ആയി ബന്ധപ്പെട്ടത് അല്ല.... ir sensor 9 v battery ലേക്ക് കണക്ട് ചെയ്യുന്നതിന് പകരം 220vലേക്ക് എങ്ങെനെ കണക്ട് cheyyam??

  • @HariPrasad-ko2px
    @HariPrasad-ko2px 4 ปีที่แล้ว

    Video super

  • @ksjoseph7083
    @ksjoseph7083 4 ปีที่แล้ว

    What is the link for 20 watt dob led panel

  • @vishnushaji80386
    @vishnushaji80386 4 ปีที่แล้ว

    Led ബൾബിന്റെ sarkut ബോർഡ് cheking ചെയുന്നത്ത് എങ്ങനെയ

  • @jithinvm3686
    @jithinvm3686 4 ปีที่แล้ว

    Bro ee type Repair video toutubil kure und led Repair parayubol athinte driver board working theory explain chythu aa board varunna complaint engane kandupidikam ennoke paranjal good ayirikum .

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      നോക്കാം ബ്രോ.

    • @jithinvm3686
      @jithinvm3686 4 ปีที่แล้ว

      Thank You Bro

  • @sureshbabutg827
    @sureshbabutg827 4 ปีที่แล้ว

    നല്ലൊരു മൾട്ടിമീറ്റർ/ക്ലാമ്പ് ഓൺ മീറ്ററും സോൾഡറിംഗ് അയണും പറയാമോ ഹമീദ്?

  • @kennedycs2188
    @kennedycs2188 4 ปีที่แล้ว

    3.50-4.06....aa hole engane undakkum...

  • @aneesh6262
    @aneesh6262 4 ปีที่แล้ว

    Njan chaythu nokki.

  • @nazeeb6697
    @nazeeb6697 4 ปีที่แล้ว +1

    ജീപാസ് L. E. D T. V റിമോട്ട് വാങ്ങൻ പറ്റുമോ

  • @entertainmentmedia7172
    @entertainmentmedia7172 4 ปีที่แล้ว

    Ikka table fan battery l work cheyyunna oru video cheyyamo

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      നോക്കാം.

    • @entertainmentmedia7172
      @entertainmentmedia7172 4 ปีที่แล้ว

      എന്റെൽ ഒരു റീചാർജ് ഫാൻ ഉണ്ടായിരുന്നു അതിന്റെ ബാറ്ററി പോയി (അത് 6 വാട്ട്‌ 7 ah ) ആയിരുന്നു ബാറ്ററി കിട്ടാൻ ഇല്ല പറ്റുമെങ്കിൽ എത്രയും വേഗം ഒരെണ്ണം ചെയ്യൂ

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 4 ปีที่แล้ว

    Njan a battery charger vangan nokkiyittu kanunnilla

  • @fazilmp9311
    @fazilmp9311 4 ปีที่แล้ว

    Electric kettel നന്നാക്കുന്ന oru vedio ഇടാമോ please

  • @SureshKumar-ct8uy
    @SureshKumar-ct8uy 4 ปีที่แล้ว

    Nice video 👍👍👍

  • @sidharthvighneswar686
    @sidharthvighneswar686 3 ปีที่แล้ว

    bro എന്റെ തേപ്പു പെട്ടിയുടെ പുറത്തു കരണ്ട് വരുന്നുണ്ട് ഇനി എന്ത് ചെയ്യും🤔🤔🤔🤔🤔

  • @Siva_580
    @Siva_580 4 ปีที่แล้ว

    ഞാൻ ഈ സാധനത്തിന്റെ വില ഇവിടെ ഒരു ഇലക്ട്രോണിക് കടയിൽ ചോദിച്ചു അയാൾ 50-60 രൂപ പറഞ്ഞു
    അപ്പൊ തന്നെ ഓൺലൈൻ നോക്കി, 15 -20 രൂപ മാത്രം, അതും കൂടുതൽ വാങ്ങിയാൽ അതിലും താഴെ പൈസക്ക് കിട്ടും
    ഭയങ്കര പറ്റിപ്പ് ആണ് ചില കടക്കാർ

  • @somankarad5826
    @somankarad5826 4 ปีที่แล้ว +1

    ഞാൻ കാത്തിരുന്ന വീഡിയൊ '' ''

  • @CHAITANYA-i3u
    @CHAITANYA-i3u 4 ปีที่แล้ว

    Thank you Sir.

  • @noushunoushad6585
    @noushunoushad6585 4 ปีที่แล้ว

    Super super

  • @dinup84
    @dinup84 4 ปีที่แล้ว +2

    E replacement bulb low voltage il work cheyilla. heat sink over heat avunnu

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      ആ വിലക്ക് അനുസരിചുള്ള ക്വാളിറ്റിമാത്രം പ്രതീക്ഷിക്കുക ബ്രോ.

  • @anilkumarvk4120
    @anilkumarvk4120 4 ปีที่แล้ว

    കറണ്ട് പോകുമ്പോൾ കത്തുന്ന ബൾബ് കറണ്ട് പോയാൽ മാത്രമെ ഇപ്പോൾ കത്തുന്നുള്ളു ചാർജ് ആകും പക്ഷെ കറണ്ട് ഉള്ളപ്പോൾ കത്തില്ല ഇത് നന്നാക്കുന്നത് പറഞ്ഞു തരുമോ

  • @praveenkumardbi
    @praveenkumardbi 4 ปีที่แล้ว

    Very good video

  • @shafeeqchoorakkode
    @shafeeqchoorakkode 4 ปีที่แล้ว

    വളരെനല്ല അവതരണം

  • @krishnakumarsoman8812
    @krishnakumarsoman8812 4 ปีที่แล้ว +4

    കേടായ LED TUB SET നന്നാക്കുന്നതുകൂടി ഒരു video ചെയ്യുമോ

    • @hameedorbit
      @hameedorbit  4 ปีที่แล้ว +2

      തീർച്ചയായും ബ്രോ.

  • @muhammednihal.k.k4784
    @muhammednihal.k.k4784 4 ปีที่แล้ว

    Led panel 9v vangi mannakalarilan kathunad???????? Entham 9thil kooduthal wattsilulla led chip undo

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      വാട്ട് കൂടിയത് കിട്ടും ബ്രോ.

    • @muhammednihal.k.k4784
      @muhammednihal.k.k4784 4 ปีที่แล้ว

      @@hameedorbit evide

    • @muhammednihal.k.k4784
      @muhammednihal.k.k4784 4 ปีที่แล้ว

      @@hameedorbit engane

    • @muhammednihal.k.k4784
      @muhammednihal.k.k4784 4 ปีที่แล้ว

      Enik white colouril ulla led chip venam engane kittum
      Link tharo

    • @muhammednihal.k.k4784
      @muhammednihal.k.k4784 4 ปีที่แล้ว

      Nan flip kartil നിന്ന് led chip vangi yellow കളർ ആണ്

  • @sureshbabutg827
    @sureshbabutg827 4 ปีที่แล้ว

    കാർ സ്റ്റീരിയോ വർക്ക് ചെയ്യാൻ പറ്റിയ 12 V DC 10 A അഡാപ്റ്റർ കിട്ടുമോ ?

  • @faslumon12
    @faslumon12 4 ปีที่แล้ว

    ഹാമിദ് ഇക്കാ LED Spot ലൈറ്റ് ഇങ്ങനെ റിപ്പയറിംഗ് ചെയ്യുവാൻ സാധിക്കുമോ?

  • @sjohn1728
    @sjohn1728 4 ปีที่แล้ว +1

    Hello discription boxil kaanunna linkil clik cheythapol amazonil dob board oder cheyananu 10numbers 225rs ithu quality ullathano. Ithu nallathano. Kindly give me the answer

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      അത് കൊള്ളാം ബ്രോ.

  • @khalidfnh
    @khalidfnh 4 ปีที่แล้ว

    ഞാൻ വാട്ട്സാപ്പ് ചെയ്തിരുന്നു തിരക്ക് കാരണം എടുക്കുമോ എന്ന് അറിയില്ല..
    ഒരു Lg hometheatre remote. work cheyyunnundu.പക്ഷെ പ്ലയെർ എടുക്കിന്നില്ല വല്ല പോംവഴിയും ഉണ്ടോ? ഒന്ന് അറിയിച്ചു തരണം

  • @nazeekshimlanazeekshimla9565
    @nazeekshimlanazeekshimla9565 4 ปีที่แล้ว

    Ekka 12 v battariyil laptop worku cheyyunna inverter linku onnu ayachu tharumo

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      നോക്കാം

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 4 ปีที่แล้ว

    സുഹൃത്തെ soldier iron കറപിടിക്കാതിരിക്കാൻ വല്ല വഴിയും ഉണ്ടോ !

  • @ghostride2239
    @ghostride2239 4 ปีที่แล้ว

    20,000 lumens ന്റെ ഒരു torchlight ചെയ്യുന്ന video ഇടാമോ

  • @___aadhil_adhi___3879
    @___aadhil_adhi___3879 4 ปีที่แล้ว +1

    Mobile to old model tv എന്നാ വീഡിയോയുടെ സംശയമാണ്...
    ആ വീഡിയോയിൽ കാണിക്കുന്ന ഡിവൈന് എത്ര രൂപ വരും.. തീർച്ചയായും റിപ്ലൈ തരുക...

  • @dinesanputhiyavalappil823
    @dinesanputhiyavalappil823 4 ปีที่แล้ว

    good idea- Thank u

  • @NasarMathur
    @NasarMathur 4 ปีที่แล้ว +2

    ഹമീദ് ഭായ് ഇത് റിപ്പയർ അല്ല, റീപ്ലേസ് ആണല്ലോ...
    എന്തായാലും നന്നായിട്ടുണ്ട്.

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      thanks.

    • @o.kmoideen9514
      @o.kmoideen9514 4 ปีที่แล้ว

      @@hameedorbit tau.kadayelanu.kettuka.onu.parayamo

  • @jaseeltdyl9108
    @jaseeltdyl9108 4 ปีที่แล้ว +1

    സർ കപ്പാസിറ്റർ മാത്രം മാറുന്നതും , കപ്പാസിറ്റർ ചെക്ക് ചെയ്യുന്നതും കാൽക്കുലേഷനും ഒന്ന് കാണിക്കാമോ

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      ചെയ്യാം.

  • @muraleedharanrk3683
    @muraleedharanrk3683 4 ปีที่แล้ว

    motion സെൻസർ ഒന്നും വീശദമാകമോ എവിടെ കിട്ടും പകൽ പ്രവർത്തിക്കുമോ ?

  • @khaleelurahman6137
    @khaleelurahman6137 4 ปีที่แล้ว

    കോൺക്രീറ്റ് പിത്തി തുളക്കാൻ പറ്റുന്ന
    വില കുറഞ്ഞ ട്രില്ലർ മെഷീൻ ലിങ്ക് അയച്ച് തരാമോ

  • @adarshdayanand35
    @adarshdayanand35 4 ปีที่แล้ว

    സാർ can you please tell the capacity of each 3 core wire

  • @vishnut9516
    @vishnut9516 4 ปีที่แล้ว

    ഞാൻ 20 രൂപയുടെ 9W D0B പാനൽ വാങ്ങി താങ്കൾ പറഞ്ഞ പോലെ പഴയ ബൾബിൽ ഫിറ്റ് ചെയ്തു. വളരെ കുറച്ചു വെളിച്ചമേ ഉള്ളൂ. വയർ തമ്മിൽ മാറി കണക്ട് ചെയ്താൽ കത്തുന്നുമില്ല.

    • @jostsa2113
      @jostsa2113 ปีที่แล้ว

      ഇങ്ങനെ റിപ്പയാർ ചെയ്താൽ ശരിയായ വെളിച്ചം കിട്ടുന്നില്ലാ എങ്കിൽ റിപ്പയർ ചെയ്തിട്ടു പ്രയോജനമില്ലല്ലോ !