പാകിസ്ഥാൻ തകർന്നടിയുന്നു.സ്ഥിതി അതീവ ഗുരുതരം | MEDIA MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 41

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 2 วันที่ผ่านมา +2

    ചർച്ചകൾക്ക് നിലവാരം കുറയുന്നു..... ശ്രദ്ധിക്കുക..... പിന്നെ വ്യക്തമായി പറയാൻ ശ്രെമിക്കുക 🙏🏻💐

  • @SonofIndia-i5f
    @SonofIndia-i5f 2 วันที่ผ่านมา +5

    അമ്പട ഡോവൽ കുട്ടാ മുത്തേ 🤣🤣🤣♥️♥️🌹💕❤🙏ലവ് യു 🙏♥️❤🌹💕🤣🤣🤣🙏

  • @Christian-l5k8y
    @Christian-l5k8y 2 วันที่ผ่านมา

    Very good 👍

  • @bistobabu5401
    @bistobabu5401 2 วันที่ผ่านมา +4

    നിലവാരം ഇല്ലാത്ത ടൈറ്റിലുകൾ ഒഴിവാക്കുക. നിങ്ങളുടെ ചർച്ചയും ടൈറ്റിലുമായി ഈയിടെയായി ബന്ധം ഇല്ല. വെറുതെ ഉള്ള നിലവാരം കളയരുത്.

    • @bharathic4414
      @bharathic4414 2 วันที่ผ่านมา

      സത്യം !! വലിയ ശോകം തന്നെ ഇവൻ മാരുടെ കാര്യം

  • @ramachandran553
    @ramachandran553 2 วันที่ผ่านมา +1

    ങ്ങളെന്താ പറയുന്നേ ഹാപ്പിനസ് ഇൻഡക്സിൽ പാക്കിസ്ഥാൻ നെവിടെ ഇന്ത്യയെവിടെ😂😂

  • @sujaraju3711
    @sujaraju3711 2 วันที่ผ่านมา +9

    പാകിസ്ഥാൻ എവിടെ കീഴടങ്ങിയത് വെറുതെ പണം ഉണ്ടാക്കാൻ വേണ്ടി ഇല്ലാത്ത ഹെഡിംഗ് കൊടുക്കരുത്

  • @manojparambath3841
    @manojparambath3841 2 วันที่ผ่านมา +1

    👍👍👍

  • @sukumarannair2214
    @sukumarannair2214 2 วันที่ผ่านมา

    Very casual presentation.

  • @JBElectroMedia
    @JBElectroMedia 2 วันที่ผ่านมา +2

    തെറ്റിദ്ധരിപ്പിക്കുന്ന തമ്പ് നെയിൽ കൊടുക്കുന്നതെന്തിനാണ്. ഇത് ചാനലിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും. എന്തോന്നു തന്ത്രം ഫലിച്ച കാര്യമാണ് പറയുന്നത്. ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞാലെന്താണ് കുഴപ്പം ?

  • @generalxx559
    @generalxx559 2 วันที่ผ่านมา +3

    India യുടെ തന്ത്രം ഫലിച്ചു... എന്താണ് ഇന്ത്യയുടെ തന്ത്രം ❓

  • @gautham1764
    @gautham1764 2 วันที่ผ่านมา

    Very good

  • @sunilkumars6421
    @sunilkumars6421 2 วันที่ผ่านมา

    നിലവാരം കുറഞ്ഞ ചർച്ചയായി പോകുന്നുണ്ട്. കാരണം നിങ്ങൾ തന്നെ കണ്ടെത്തുക. കാഷ്വൽ ടാക്ക് നമുക്കും പറ്റും. ചർച്ചകൾ informative ആകണം.

  • @reshmasugunan729
    @reshmasugunan729 2 วันที่ผ่านมา

    ഇത് ഗെയിം പൊളിറ്റിക്കൽ ഗെയിം

  • @Nahil-y3j
    @Nahil-y3j 2 วันที่ผ่านมา

    Pakistan and Afghanistan and Iraq

  • @haridasmg5555
    @haridasmg5555 2 วันที่ผ่านมา

    content ഇല്ല. മോശം presentation. മെച്ചപ്പെടുത്തിയാൽ നന്ന്.

  • @sureshkumar-th4rt
    @sureshkumar-th4rt 2 วันที่ผ่านมา

    വാളെടുത്തവർ vaalale

  • @SanthoshMD-x2u
    @SanthoshMD-x2u 2 วันที่ผ่านมา

    പൊന്നു ചേട്ടാ നിങ്ങൾ പറയുന്നത് കേട്ടാൽ വിചാരിക്കും നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോയി സംഭവം വീക്ഷിച്ചിട്ട് വന്നിരിക്കുന്നത് ഒരു വ്യക്തിയാണെന്ന് ആവശ്യമില്ലാതെ ചാനലിൽ വന്നിരുന്നു വീടു വായ് അടിക്കല്ലേ

  • @rasipalathole6538
    @rasipalathole6538 2 วันที่ผ่านมา

    ഓന്ത്‌കളെക്കാൾ നന്നായി RSS കാർക്ക് നിറം മാറാൻ അറിയാം എന്നതിനൊരു മികച്ച ഉദാഹരണം ഇതാ 😂

  • @ഫ്രീക്കൻ
    @ഫ്രീക്കൻ 2 วันที่ผ่านมา

    🤣

  • @piusraphel8271
    @piusraphel8271 2 วันที่ผ่านมา

    Durantham channel

  • @prajitha7618
    @prajitha7618 2 วันที่ผ่านมา +1

    താലിബാൻ എന്ന് പറയാൻ അറിയാത്ത വൈസ്റ്റ്‌ ആണ് വലിയ അറിവുള്ള ആളെ പോലെ വന്നിരുന്നു
    ബ ബ ബ അടികുന്നെ 😂😂😂

  • @sreekumarkaleekkal353
    @sreekumarkaleekkal353 2 วันที่ผ่านมา +1

    പാകിസ്ഥാൻ 3 ആയിട്ടു വിഭജിക്കാൻ പറ്റിയ സമയം. ബലൂചിസ്ഥാൻ, പഞ്ചാബ്, സിന്ത് കറാച്ചി.

    • @unniammaman4429
      @unniammaman4429 2 วันที่ผ่านมา

      No. Kpk, Baluchistan, Sind and Punjab.