വീഡിയോയിൽ കാണിക്കുന്ന ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴി വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ബ്ലൂടൂത്ത് മാജിക് ബോക്‌സ് നിർമ്മിക്കുന്ന വീഡിയോ th-cam.com/video/hYDm4LL6rxI/w-d-xo.html വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കാർ സ്റ്റീരിയോ നിർമ്മിക്കുന്ന വീഡിയോ th-cam.com/video/LQcvzYrOCsQ/w-d-xo.html വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ th-cam.com/video/2kkJSMj7N9s/w-d-xo.html വീഡിയോയിൽ കാണിക്കുന്ന വലിയ മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കരോക്കെ എക്കോ മൈക്ക് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ th-cam.com/video/TYGMJGYAJUs/w-d-xo.html വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്‌പീക്കർ നിർമ്മിക്കുന്ന വീഡിയോ th-cam.com/video/FePvJin2RK4/w-d-xo.html നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് th-cam.com/users/OrbitTips Orbit electronics Mumthaz tower Vaniyambalam Malappuram dist maps.app.goo.gl/aGttWrNH9TftTmp97 whatsapp wa.me/message/7SYJMGRE7FFMF1
ചേട്ടാ ചേട്ടൻ കാണിച്ചു തന്ന രണ്ടാമത്തെ ബോട്ട് വാങ്ങിച്ചു പക്ഷേ അതിൽ തീരെ സൗണ്ട് ഇല്ല എക്സിറ്റിൻ്റ അത്രയേ ഉള്ളൂ സൗണ്ട് കൂട്ടി നോക്കി കാര്യമില്ല 12 വോൾട്ട് ഡയറക്ട കൊടുക്കാൻ സാധിക്കുമോ ഒന്നു പറഞ്ഞു തരുമോ 🙏🙏🙏
ബ്രോ lucky star ന്റെ ഈ blutooth audio എന്റെ വണ്ടിയിൽ ഉപോയോഗിക്കുമ്പോൾ ബ്രേക്ക് ചവിട്ടുമ്പോളും ഇൻഡിക്കേറ്റർ ഇടുമ്പോളും കരകര ശബ്ദം വരുന്നു (റേഡിയോ പ്രവർത്തിക്കുമ്പോൾ മിന്നൽ വന്നാൽ ഉള്ള പോലെ )ഇത് എന്താണ് ഇങ്ങനെ പരിഹാരമുണ്ടോ?
എന്റെ കയ്യിൽ പഴയ geepas 5in 1 system ഉണ്ട് അതിന്റെ സെൻട്രൽ സ്പീക്കർ 2 എണ്ണം ഒരു small boxil ആണ് എനിക്ക് അത് ഒരു Bluetooth +battery സ്പീക്കർ ആക്കി മാറ്റാൻ സാധിക്കുമോ എന്താണ് ചെയ്യേണ്ടത് എന്തൊക്കെ വാങ്ങണം
മൾട്ടി മീറ്റർ ഉപയോഗിച്ച് ഒരു device 12v ആണോ 24v ആണോ എന്ന് എങ്ങനെ കണ്ടുപിടിക്കും. ഉദാഹരണത്തിന് ഒരു light അല്ലെങ്കിൽ വണ്ടികളിൽ വക്കുന്ന audiosystem....... etc. ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരപ്പെടും . എവിടെയും അങ്ങനെ ഒരു വീഡിയോ കാണാനില്ല.
ഒരു കാര്യം ചോദിക്കട്ടെ. സാധാ മൈക്ക് ( ആംപ്ലിഫയർ ഉപയോഗിക്കുന്ന വലിയ മൈക്ക് ) എങ്ങനെ മൊബൈലുമായി കണക്ട് ചെയ്യാം പ്രഭാഷണം ലൈവ് ചെയ്യാനാണ് മറുപടി പ്രതീക്ഷിക്കുന്നു
വീഡിയോയിൽ കാണിക്കുന്ന ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴി വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ബ്ലൂടൂത്ത് മാജിക് ബോക്‌സ് നിർമ്മിക്കുന്ന വീഡിയോ
th-cam.com/video/hYDm4LL6rxI/w-d-xo.html
വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കാർ സ്റ്റീരിയോ നിർമ്മിക്കുന്ന വീഡിയോ
th-cam.com/video/LQcvzYrOCsQ/w-d-xo.html
വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ
th-cam.com/video/2kkJSMj7N9s/w-d-xo.html
വീഡിയോയിൽ കാണിക്കുന്ന വലിയ മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കരോക്കെ എക്കോ മൈക്ക് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ
th-cam.com/video/TYGMJGYAJUs/w-d-xo.html
വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്‌പീക്കർ നിർമ്മിക്കുന്ന വീഡിയോ
th-cam.com/video/FePvJin2RK4/w-d-xo.html
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
th-cam.com/users/OrbitTips
Orbit electronics
Mumthaz tower
Vaniyambalam
Malappuram dist
maps.app.goo.gl/aGttWrNH9TftTmp97
whatsapp
wa.me/message/7SYJMGRE7FFMF1
Sound bar making video chayamo please?
ഇതിനെക്കാൾ എത്രയോ എളുപ്പമാണ് വെളിയിൽ ഒരു 7805 വയ്ക്കുന്നത്. "
Adipoli ❤️❤️❤️❤️
12v 2amp transformer ഇതിൽ 7805 use ചെയ്തു കൊടുത്താൽ work അവോ അതോ അടിച്ചു പൊവോ?😅
Chetta usb module 5v kodukkumbol 2 speakerum 1 subum koduthaal enthenkilum pattumo
5voltil use cheyunnathine patti oru video cheyyavo
Good information.
താങ്ക്സ്.
ചേട്ടാ 12v homemade lithium ion battery lithium ion solar charge controller ൽ charge ചെയ്യാൻ പറ്റുമോ ?
Pattum bms undengil
bro ee smd ic heat aville,
ithano heat avuoo
7805 regulatorinte atre heat avummo
ഈ, bord battary il kodthappol voice clear alla chelambal aanhu entha cheyya
ചേട്ടാ ചേട്ടൻ കാണിച്ചു തന്ന രണ്ടാമത്തെ ബോട്ട് വാങ്ങിച്ചു പക്ഷേ അതിൽ തീരെ സൗണ്ട് ഇല്ല എക്സിറ്റിൻ്റ അത്രയേ ഉള്ളൂ സൗണ്ട് കൂട്ടി നോക്കി കാര്യമില്ല 12 വോൾട്ട് ഡയറക്ട കൊടുക്കാൻ സാധിക്കുമോ ഒന്നു പറഞ്ഞു തരുമോ 🙏🙏🙏
എനിക്കും ഉണ്ട് ചേട്ടാ അങ്ങനെ എന്തു ചെയ്യും 🤔
ആംപ്ലിഫയർ ഉപയോഗിച്ചാൽ മതി🤗
😀
എന്റെ അടുത്ത് പാനാസോണിക് സ ak25 സെറ്റ് ഉണ്ട്. വർക്ക് ചെയ്യുന്നില്ല. പവർ സപ്ലൈ ഉണ്ട്. ഇതിൽ ഇത് ഫിക്സ് ചെയ്യാൻ പറ്റുമോ
സൂപ്പർ ഐഡിയ
thanks.
CRT tv USB connect chythu work cheyyikkan patto
th-cam.com/video/5t87V65xJBs/w-d-xo.html
Old tvil pendrive conect chith movis okke kannan pattuvo bro video chiyavo
th-cam.com/video/5t87V65xJBs/w-d-xo.html
ബ്രോ lucky star ന്റെ ഈ blutooth audio എന്റെ വണ്ടിയിൽ ഉപോയോഗിക്കുമ്പോൾ ബ്രേക്ക് ചവിട്ടുമ്പോളും ഇൻഡിക്കേറ്റർ ഇടുമ്പോളും കരകര ശബ്ദം വരുന്നു (റേഡിയോ പ്രവർത്തിക്കുമ്പോൾ മിന്നൽ വന്നാൽ ഉള്ള പോലെ )ഇത് എന്താണ് ഇങ്ങനെ പരിഹാരമുണ്ടോ?
Bro sound headsetil kelkuna athrem kittunolu egane athu seriyakam
Boster amplifire ക്യാബിനറ്റ് കിട്ടുമോ 500വാട്ട് വില എത്രയാകും?
5v പാനലിൽ എങ്ങിനെ tpa 3110 amplifier board കണക്ട് ചെയ്യും pls🙏replay
Bro eee panel nte res1 kathippoyi. Work cheyyunnilla. Enthu cheyyam?
Ikka e panelil humming sound varunnund entha solution
Hameed bro സുഖമാണോ ... 💞💞
സുഖമാണ് ബ്രോ.❤️
ഈ usb boardin fm clear ഇല്ല .
👍👍👍
താങ്ക്സ്.
ഇതിൽ ആന്റിന കണക്ഷൻ ഏതാണ്, ഇതിൽ കാണുന്നില്ലല്ലോ???
👌
Thanks..
Ee smd regulator electricity wates cheyumo
ഇല്ല
Old tv crt tv usb upayogich play cheyyaan pattuvo bro
th-cam.com/video/5t87V65xJBs/w-d-xo.html
@@hameedorbit thanks bro ee vedio kandu ithil ella files um support aavumo example mkv avi
Chetta I am your big fan please give this panel please chetta
Tnx
Tharumo chetta please
@@h.kedits4674 😂
7805 ഐസി ഉപയോഗിച്ച് മൊബൈൽ ചാർജർ ഉണ്ടാക്കാൻ പറ്റുമോ...?
ഇല്ല ബ്രോ, അമ്പിയർ കുറവായിരിക്കും.
Cheyyan okke pattum but.. Amps okke kuravayirikkum.. Valare valare slow ayirikkum charge avunnath..
എന്റെ കയ്യിൽ പഴയ geepas 5in 1 system ഉണ്ട് അതിന്റെ സെൻട്രൽ സ്പീക്കർ 2 എണ്ണം ഒരു small boxil ആണ് എനിക്ക് അത് ഒരു Bluetooth +battery സ്പീക്കർ ആക്കി മാറ്റാൻ സാധിക്കുമോ എന്താണ് ചെയ്യേണ്ടത് എന്തൊക്കെ വാങ്ങണം
th-cam.com/video/_4RU0BhGaz0/w-d-xo.html
@@hameedorbit ആ 2 സ്പീക്കറിനും കൂടി 1 wire ആണ് out ഉള്ളത്
മൾട്ടി മീറ്റർ ഉപയോഗിച്ച് ഒരു device 12v ആണോ 24v ആണോ എന്ന് എങ്ങനെ കണ്ടുപിടിക്കും. ഉദാഹരണത്തിന് ഒരു light അല്ലെങ്കിൽ വണ്ടികളിൽ വക്കുന്ന audiosystem....... etc.
ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരപ്പെടും . എവിടെയും അങ്ങനെ ഒരു വീഡിയോ കാണാനില്ല.
അതിനെക്കുറിച്ച് നമുക്ക് മറ്റൊരു വീഡിയോ ചെയ്യാം
തമ്മിൽ കണ്ടിട്ടില്ലാത്ത എല്ലാവർക്കും പുതുവർഷാശംസകൾ
💥 ❤️
Bro ente bt panel over voltage koduthe adichu poyi enthengilym cheyyan pattumo
മൾട്ടി മീറ്റർ ഉപയോഗിച്ച് ടെസ്റ്റ് ചെയ്യണം
ഒരു സ്‌പീക്കർ നിർമ്മിക്കാമോ
ചെയ്യാം
വേകം ചെയ്യണം മറ്റന്നാൾ പരിവാടിയനെ
💥💗
thanks.
ഹമീദ്ബ്രോ ഇതിന്റെ ഫിൻ ആന്റിന എവിടാ കൊടുക്കുന്നെ
സാർ ഞാൻ വീട്ടിൽ 24v DC വയറിങ് ചെയ്തിട്ടുണ്ട് അതിൽ നിന്നും usb ഉബയോഗിച്ചു മൊബൈൽ ചാർജ് ചെയ്യാൻ എന്തആണ് ചെയ്യുക
24v DC ചാർജർ കിട്ടും.
ഈ ബോർഡിൽ 5 V ന്റെ മൊ ബൈൽ ചാർജർ കൊടുത്തു കൊണ്ട് ഉപയോഗിക്കാമോ ?
പറ്റും
ബ്രോ മിക്ക usb module fm വർക്ക് ചെയ്യുന്നില്ല... Fm വർക്ക് ചെയ്യുന്ന നല്ല usb module ഏതാണ്....
Pagaria കമ്പനിയുടെ ട്രൈ ചെയ്തു നോക്കുക
@@hameedorbit ok thanks
5 volt amblifier egane Bluetooth bordil kodukunna vedio idumo 😀
th-cam.com/video/2kkJSMj7N9s/w-d-xo.html
Bro എന്റെ usb panel പെൻഡ്രൈവ് കുത്തി പാട്ട് കേൾക്കുമ്പോൾ ചിലപ്പോൾ വിട്ടു വിട്ടു കേൾക്കുന്നു എന്താ കാരണം...
അത് ടെസ്റ്റ് ചെയ്തു നോക്കണം ബ്രോ
👍👍👍👍👍👍👍
താങ്ക്സ്.
STK403-040
Eppol available anno
ഇല്ല
@@hameedorbit ethinu pakaramayi vallathum undo
Pls reply
Hameed bhai plz replay.
Hi
ഒരു കാര്യം ചോദിക്കട്ടെ.
സാധാ മൈക്ക് ( ആംപ്ലിഫയർ ഉപയോഗിക്കുന്ന വലിയ മൈക്ക് ) എങ്ങനെ മൊബൈലുമായി കണക്ട് ചെയ്യാം പ്രഭാഷണം ലൈവ് ചെയ്യാനാണ് മറുപടി പ്രതീക്ഷിക്കുന്നു
th-cam.com/video/TYGMJGYAJUs/w-d-xo.html
ഇതിൽ എങ്ങനെയാണ് ഫോണിൽ കണക്ട് ചെയ്യുക
ഫോണിൽ വീഡിയോ എടുക്കാൻ ആയിരുന്നു സൗണ്ട് കോളിറ്റി ഉണ്ടാവുമോ
ഇതുപോലെ usb വീഡിയോ player ചെയ്യാൻ പറ്റുമോ
Yes
th-cam.com/video/5t87V65xJBs/w-d-xo.html
@@hameedorbit thank you..
Hai
ഇത് നല്ല quality കൂടിയത് കിട്ടാനുണ്ടോ Please ?
Yes
@@hameedorbit സൗദിയിലേക്ക് കിട്ടുമോ ഒരു clamp meeter Please
Please reply tharane
Hi
10ർrs കൊടുത്ത് 7805 ic കൊടുത്ത പോരെ
Hello
Hi
അതെന്തു വിദ്യ
😠😠😠🤲
👍👍👍