ഞാൻ എന്തെങ്കിലും sad ആയിരിക്കുമ്പോൾ ആണ് സാറിന്റെ ക്ലാസ്സ് മുന്നിൽ വന്നു ചാടുക അപ്പൊ കരഞ്ഞ ഞാൻ ചിരിച്ചു ഒരു വഴിക്ക് ആവും ദൈവം ചിലരുടെ രൂപത്തിൽ നമ്മുടെ മുന്നിൽ വരും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അത് സത്യം തന്നെ ആണ് ലെ സാറെ നന്ദി പറഞ്ഞാൽ തീരില്ല അത്ര സങ്കടത്തിൽ ആയിരുന്നു ഇപ്പൊ മാറി 👌😍 അൽഹംദുലില്ലാഹ് സന്തോഷം നമ്മുടെ ഒരു വാക്ക് കൊണ്ട് ഒരാൾക്ക് സമാധാനം കിട്ടിയാൽ അത് തന്നെ ധാരാളം സാർ എത്ര പേരെ സന്തോഷിപ്പിക്കുന്നു ഇനിയും ഒരുപാട് സന്തോഷം നൽകാൻ ആ നാവിന് കഴിയട്ടെ 🤲😍 Pin ചെയ്തോ സാറെ 2 വട്ടം കണ്ടു
പഠിച്ചിരുന്ന കാലത്ത് നമുക്കൊക്കെ ഇഷ്ടപെട്ട ഒരു ടീച്ചർ, സാർ, കാണും അവർ വരുമ്പോ നമുക്കൊരു പ്രേത്യേക സന്തോഷമാ... അതുപോലയാ... ഇപ്പോൾ സാറിന്റെ ക്ലാസ്സിനു കാത്തിരിക്കുമ്പോ..... ഒരു സന്തോഷം ❤️❤️🥰🥰🙏👍👍
"ഒരു യാത്ര ചെയ്യുക" എന്ന വാക്കുകളുടെ അർഥം അറിയാമെങ്കിലും അതിന്റെ എസ്സെൻസ് അല്ലെങ്കിൽ അന്ധസത്ത് ഇതു കേട്ടപ്പോളാണ് മനസിലായത്. Thank you for sharing these kind of valuable assets. tc❤
ഒരാൾ തകർന്നിരിക്കുന്ന സമയത്ത് താങ്കളുടെ വീഡിയോ കാണുന്നത് മുൻപ് ബോബനും, മോളിയും വായിച്ചത് പോലെയാണ്,, ഉള്ള നിറഞ്ഞ് ചിരിക്കുകയും, ചിന്തിപ്പിക്കുകയും ,, നമുക്ക് മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ട് വരണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട വ്യക്തി തന്നെയാണ് താങ്കൾ എന്ന് കൂടി നന്ദിയോടെ പറയട്ടെ,,,❤❤🌹🌷🌹
ഈ പറഞ്ഞ മൂന്നു കാര്യങ്ങളും വളരെ ശരിയാണ്. എനിക്ക് തോന്നുന്നു എൻറെ ജീവിത വിജയത്തിന് കാരണവും ഇതു മൂന്നുമാണ് എന്ന് . കാരണം ഞാനൊരു നല്ല ലോക യാത്രികൻ ആണ്. എന്നാൽ എന്നെക്കാൾ കൂടുതൽ യാത്ര ചെയ്യുന്ന ഒരുപാട് പേരുണ്ട് . പക്ഷേ അവരെക്കാളും കൂടുതൽ സൗഹൃദങ്ങൾ എനിക്കാണ് ഉണ്ടായിട്ടുള്ളത് . ഈ മൂന്ന് കഴിവുകളും ഉള്ളതാണതിന് പിന്നിൽ. ഈ മൂന്നും അല്ലാതെ മറ്റ് വലിയ കഴിവുകൾ ഒന്നുമില്ല .
മൊട്ടിവേഷൻ രംഗത്ത് മുന്നിൽ തന്നെ കാണുന്നു നിങ്ങളെ.... ഞാൻ ഇംഗ്ലീഷ് അറിയാത്ത ഒരാൾ ആണ് നിങ്ങളിൽ നിന്ന് അത് കുറേശെ പഠിച്ചു വരുന്നു നിങ്ങൾക്ക് പിഴച്ചാൽ എനിക്കും പിഴക്കും... Thanks
❤ സാർ ഞാനും വളരെ ആക്റ്റീവ് ആയ ഒരാളാണ്. പക്ഷേ കുറച്ചാളുകൾ എന്നെ കുറ്റം പറയുന്നുണ്ട്.. സാറ് പറഞ്ഞപോലെ നമുക്ക് ചുറ്റുമുള്ള ഒന്നോ രണ്ടോ ആളെ പേടിച്ച് നമ്മളെന്തിന് നമ്മുടെ വ്യക്തിത്വം മാറ്റിവെക്കണം. ഉദാഹരണത്തിന് നമ്മൾ ഫ്രണ്ട്സുകളോ കുടുംബക്കാരോ ഒത്തുകൂടുമ്പോൾ എല്ലാവരും പറയും ഞാൻ വന്നു കഴിയുമ്പോൾ ഒരു മഴ പെയ്യുന്ന പോലെയാണ്. പോയിക്കഴിഞ്ഞാൽ മഴപെയ്തു തോർന്ന പോലെയും. നമ്മൾ കാരണം ഒരാൾക്കെങ്കിലുംഎന്തെങ്കിലും ഒരു സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അതുമതി നമ്മുടെ ജീവിതം സന്തോഷകരമാകാൻ. ചില കുറ്റം പറയലൊക്കെ നമ്മൾ അങ്ങ് അവഗണിച്ചേക്കണം.❤
ഞാൻ വളരെ സങ്കടം ആയിരുന്ന ടൈമിലാണ് സാറിന്റെ സ്‌പീച് കാണുന്നതും കേൾക്കുന്നതും വളരെ ഹാപ്പിയാണിപ്പോ heal ചെയ്യാൻ ഉള്ളത് അങ്ങനെ എളുപ്പമാക്കാൻ സർ വളരെ വളരെ ഹെൽപ്പ് ചെയ്തു താങ്ക് യൂ സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ അത്രയും സങ്കടം വരുമ്പോൾ സാർ ന്റെ ചാനൽ എടുത്തു വെക്കും 🥰 സാറിനെ കാണുമ്പോൾ തന്നെ ഒരു സമാധാനം ആണ് 🥰പിന്നെ ഓരോ വിഷയം കേൾക്കുമ്പോൾ ആ ഒഴുക്കിൽ അങ്ങനെ ടെൻഷൻ മറന്നു ചിരിക്കും 🥰🥰🥰 🥰🥰
കാര്യം എന്തോ ആയിക്കോട്ടെ മനസ്സിൽ കേറ്റി തരും. ഇതൊരു ക്ലാസ്സ് ആണെന്ന് തോന്നാതെ തന്നെ ചിരിച് ചിരിച്ചു ഒരു vazhi ആവും. First time in the history 🔥he is not just a human🔥🔥
പൊളി മച്ചാൻ... ഇദ്ദേഹത്തിന് ഇത്രക്കും ആരാധകരും സ്രോതാക്കളും ഉണ്ടാകാൻ കാരണം ഇദ്ദേഹത്തിന്റെ സംസാരം ക്ലാസ്സ് വളരെ ലളിതവും നർമ്മവും കലർന്ന സംഭാഷണം ആണ് അടുത്തത് ആദ്ദേഹം തമാശയായി പല കാര്യങ്ങളും വിഷയവും സംസാരിച്ചു നമ്മുടെ മനസ്സിൽ അതിനെ ആഴത്തിൽ പതിപ്പിക്കുവാനുള്ള കഴിവ്... 👌👌👌 അഭിഷാദ് ഭായ് നിങ്ങൾ വേറെ ലെവൽ 🙏
സാർ പറഞ്ഞത് 100% ശരിയാണ് പ്രവാചകൻ മുഹമ്മദ് നബി( s) പറഞ്ഞു നിങ്ങൾ ഭക്ഷിച്ച പത്രങ്ങൾ സ്വന്തമായി കഴുകുക എന്നാൽ നിങ്ങൾക്ക് അഹങ്കാരത്തിൽ നിന്നും മുക്തി ഉണ്ടാകും സാറിനെ ഇഷ്ട്ടമാണ് സാറിന്റെ മോട്ടിവേഷൻ ഒരു ഒന്ന് ഒന്നര ലെവലാണ്.... ❤❤❤
ഇക്ക നാലൊരു അറിവായിരുന്നു. അതിന് നന്ദി 🙏😊 എനിക്ക് ആ ഗ്ലാസിലെ പഞ്ചസാരയവനാണിഷ്‌ടം. പക്ഷെ എനിക്ക് നേരെ പഞ്ഞിയും, മണ്ണുമാണ് വരുന്നത്. ആദ്യം സങ്കടം വരും പിന്നെ ഓക്കേ ആവും 🥰😄
Correct ആണ്. യാത്ര ചെയ്യണം. വീട്ടിൽ ഭാര്യയെ കാണുമ്പോൾ ഭർത്താവിന് തോന്നുന്നത് തനിയെ യാത്ര ചെയ്യണം എന്നാണ്, അപ്പൊ weather മാറും, season മാറും, scenary yum മാറും.... ഞാനും ഈ profession ilekku വരാം le😂😂😂
ഞങ്ങൾക്ക് രണ്ട് പേർക്കും ഒരേ BP ആണ്...അത് കുറക്കാൻ ഈ ഫീൽഡിൽ ഇറങ്ങിയാൽ മതി എന്നാണ് Abhishad പറയാതെ പറയുന്നത്😂.... ഒരേ BP ഉള്ളവർക്ക് ഇതൊക്കെ പെട്ടന്ന് കത്തും😂😂😂
എല്ലാവരേയും തൃപ്തി പെടുത്താൻ ശ്രമിക്കാതിരിക്കുക . നമ്മുടെ കൺമുന്നിൽ കാണുന്ന ഒരു തെറ്റ് പറയാതെ തുരുത്താൻ ശ്രമിക്കാതെ കണ്ണ് അടച്ച് അതിനെ ഇല്ലാതാക്കുന്നതാണ് ഏറ്റവും വലിയ ക്രൂരത . പ്രതികരണ ശേഷി കുറഞ്ഞ ഒരു സമൂഹം കാലക്രമേണ ക്ഷയിച്ച് ഇല്ലാതെ ആക്കും അതിന് ഇട വരുത്തരുത് .
ഞാൻ എന്തെങ്കിലും sad ആയിരിക്കുമ്പോൾ ആണ് സാറിന്റെ ക്ലാസ്സ് മുന്നിൽ വന്നു ചാടുക അപ്പൊ കരഞ്ഞ ഞാൻ ചിരിച്ചു ഒരു വഴിക്ക് ആവും ദൈവം ചിലരുടെ രൂപത്തിൽ നമ്മുടെ മുന്നിൽ വരും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അത് സത്യം തന്നെ ആണ് ലെ സാറെ നന്ദി പറഞ്ഞാൽ തീരില്ല അത്ര സങ്കടത്തിൽ ആയിരുന്നു ഇപ്പൊ മാറി 👌😍
അൽഹംദുലില്ലാഹ് സന്തോഷം നമ്മുടെ ഒരു വാക്ക് കൊണ്ട് ഒരാൾക്ക് സമാധാനം കിട്ടിയാൽ അത് തന്നെ ധാരാളം
സാർ എത്ര പേരെ സന്തോഷിപ്പിക്കുന്നു ഇനിയും ഒരുപാട് സന്തോഷം നൽകാൻ ആ നാവിന് കഴിയട്ടെ 🤲😍
Pin ചെയ്തോ സാറെ 2 വട്ടം കണ്ടു
നിങ്ങൾ പറഞ്ഞതെല്ലാം sheriya
Sir...nighalude class yenikk neritt kelkkanam.yentte valiya aagrahamanu..
Sir..nighalude class yenikk neritt kelkkanam..oru margam paranji tharu
@@sms1568എനിക്കും എന്താ വഴി
Me tttoo
മോട്ടിവേഷൻ രംഗത്ത് ഒരേ ഒരു രാജാവ് ✌️❤❤
Sir onnu kaanan pattumo
അതെ
Yes Bro 👍
ആണോ ആണോ 👌
💯
പഠിച്ചിരുന്ന കാലത്ത് നമുക്കൊക്കെ ഇഷ്ടപെട്ട ഒരു ടീച്ചർ, സാർ, കാണും അവർ വരുമ്പോ നമുക്കൊരു പ്രേത്യേക സന്തോഷമാ... അതുപോലയാ... ഇപ്പോൾ സാറിന്റെ ക്ലാസ്സിനു കാത്തിരിക്കുമ്പോ..... ഒരു സന്തോഷം ❤️❤️🥰🥰🙏👍👍
Yes
Yes
പകരം വെക്കാൻ ആളില്ലാത്ത മോട്ടിവേഷൻ രംഗത്തെ ഒരെ ഒരു രാജാവ്.🎉🎉🎉🎉
ഉപദേശം ആര്‍ക്കും ഇഷ്ടമല്ല.. but നിങ്ങള്‍ അത് ചിരിപ്പിച്ചു കൊണ്ടു പറയുമ്പോൾ എല്ലാവരും ഇഷ്ടപ്പെടുന്നു.. Really inspirational talks 👌👌👌
സത്യം ♥️
True😊
"ഒരു യാത്ര ചെയ്യുക"
എന്ന വാക്കുകളുടെ അർഥം അറിയാമെങ്കിലും അതിന്റെ എസ്സെൻസ് അല്ലെങ്കിൽ അന്ധസത്ത് ഇതു കേട്ടപ്പോളാണ് മനസിലായത്.
Thank you for sharing these kind of valuable assets.
tc❤
ശരിയാ സാർ പറഞ്ഞത്........🤭🤭
ചിലർ വീട്ടിൽ വന്നാലേ ഒരു വീർപ്പുമുട്ടലാ....🙈🙉🙊
അവരങ്ങ് പോയിക്കഴിഞ്ഞാൽ എൻ്റെ സാറേ...🤸🏻♀️💃
😂
Positive energy ക്ക് വേറെ എവിടെയും പോവേണ്ടാ...... ഇങ്ങനെ Abhishad Sir ന്റെ Class കണ്ടാൽ മതി👍👍🙏🙏🙏
Yes
Yes
ഇതൊക്കെ കേൾക്കുമ്പോ ന്റൊരു സന്തോഷം. നല്ല രസം ഇണ്ട് സംസാരം കേൾക്കാൻ 🥰🥰🥰
ഒരാൾ തകർന്നിരിക്കുന്ന സമയത്ത് താങ്കളുടെ വീഡിയോ കാണുന്നത് മുൻപ് ബോബനും, മോളിയും വായിച്ചത് പോലെയാണ്,, ഉള്ള നിറഞ്ഞ് ചിരിക്കുകയും, ചിന്തിപ്പിക്കുകയും ,, നമുക്ക് മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ട് വരണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട വ്യക്തി തന്നെയാണ് താങ്കൾ എന്ന് കൂടി നന്ദിയോടെ പറയട്ടെ,,,❤❤🌹🌷🌹
സാറിന്റെ ക്ലാസ്സ് സപ്പറാ . എത്ര വിഷമിച്ചിരിക്കുന്ന സമയത്തും സന്തോഷത്തോടെ ആസ്വദിക്കാൻ കഴിയും❤ സാറു തരുന്ന മോട്ടിവേഷൻ👌🏻👏🏻💪🏻💝
ഈ പറഞ്ഞ മൂന്നു കാര്യങ്ങളും വളരെ ശരിയാണ്.
എനിക്ക് തോന്നുന്നു എൻറെ ജീവിത വിജയത്തിന് കാരണവും ഇതു മൂന്നുമാണ് എന്ന് .
കാരണം ഞാനൊരു നല്ല ലോക യാത്രികൻ ആണ്.
എന്നാൽ എന്നെക്കാൾ കൂടുതൽ യാത്ര ചെയ്യുന്ന ഒരുപാട് പേരുണ്ട് .
പക്ഷേ അവരെക്കാളും കൂടുതൽ സൗഹൃദങ്ങൾ എനിക്കാണ് ഉണ്ടായിട്ടുള്ളത് .
ഈ മൂന്ന് കഴിവുകളും ഉള്ളതാണതിന് പിന്നിൽ.
ഈ മൂന്നും അല്ലാതെ മറ്റ് വലിയ കഴിവുകൾ ഒന്നുമില്ല .
Super 👌 class 👏 👌 😊 ഓരോ വീഡിയോയും മെച്ചപ്പെട്ടത് തന്നെ skip അടിക്കാറില്ലാ ചിരിക്കാനും...നൻമയുളള മെസേജുമാണ് Good 👍 txt 👌 sir
ഇതാണ് മോട്ടിവേറ്റർ..ഇങ്ങനെ ആകണം.ഗോഡ് ബ്ലെസ് you sir
ഇങ്ങൾ പൊളിയാണ് സാറെ വേറെ ലെവൽ മോട്ടിവേഷൻ 😍
സാറിന്റെ motivation class എന്തു രസാ കേൾക്കാൻ. സമയം പോകുന്നത് അറിയില്ല. Super❤
ഇതിൽ കൂടുതൽ വ്യക്തമായ ഉദാഹരണം ആർക്കും പറഞ്ഞു തരാൻ കഴിയില്ല. നമിച്ചു ബ്രോ നമിച്ചു. 👍👍👍👍👍
മോട്ടിവെഷന്റെ രാജാധി രാജൻ ആണ് അങ്ങ്. ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
ഇന്ന് ചിരിക്കാനുള്ള വക ഒന്നുമില്ലല്ലോ ന്നു ഓർത്തു ഇരിക്കുമ്പോ ദേ വരുന്നു ലാസ്റ്റ് ഡയലോഗ് 😂😂😂😂😂പൊളിച്ച് 😁😁😁😁😁✌️✌️✌️✌️✌️✌️
മൊട്ടിവേഷൻ രംഗത്ത് മുന്നിൽ തന്നെ കാണുന്നു നിങ്ങളെ....
ഞാൻ ഇംഗ്ലീഷ് അറിയാത്ത ഒരാൾ ആണ് നിങ്ങളിൽ നിന്ന് അത് കുറേശെ പഠിച്ചു വരുന്നു നിങ്ങൾക്ക് പിഴച്ചാൽ എനിക്കും പിഴക്കും... Thanks
സാറിന്റെ ക്ലാസ്എത്ര കേട്ടാലും മതിയാവില്ല
Same
Same
Santhoshippich classedukkal athum orukazhiv thanne👍👍👍👍👍chirippikkanum venamkazhiv👌👌👌👌👌👌👌
സാർ വരുന്നു😂 പുതിയ വീഡിയോ ഇടുന്നു 😂ഞങ്ങൾക്കു സന്തോഷം തരുന്നു 😂അടിപൊളി 🥰👍👍
❤ സാർ ഞാനും വളരെ ആക്റ്റീവ് ആയ ഒരാളാണ്. പക്ഷേ കുറച്ചാളുകൾ എന്നെ കുറ്റം പറയുന്നുണ്ട്.. സാറ് പറഞ്ഞപോലെ നമുക്ക് ചുറ്റുമുള്ള ഒന്നോ രണ്ടോ ആളെ പേടിച്ച് നമ്മളെന്തിന് നമ്മുടെ വ്യക്തിത്വം മാറ്റിവെക്കണം. ഉദാഹരണത്തിന് നമ്മൾ ഫ്രണ്ട്സുകളോ കുടുംബക്കാരോ ഒത്തുകൂടുമ്പോൾ എല്ലാവരും പറയും ഞാൻ വന്നു കഴിയുമ്പോൾ ഒരു മഴ പെയ്യുന്ന പോലെയാണ്. പോയിക്കഴിഞ്ഞാൽ മഴപെയ്തു തോർന്ന പോലെയും. നമ്മൾ കാരണം ഒരാൾക്കെങ്കിലുംഎന്തെങ്കിലും
ഒരു സന്തോഷം കിട്ടുന്നുണ്ടെങ്കിൽ
അതുമതി നമ്മുടെ ജീവിതം സന്തോഷകരമാകാൻ. ചില കുറ്റം പറയലൊക്കെ നമ്മൾ അങ്ങ് അവഗണിച്ചേക്കണം.❤
Correct 😅
Same here
ഞാൻ വളരെ സങ്കടം ആയിരുന്ന ടൈമിലാണ് സാറിന്റെ സ്‌പീച് കാണുന്നതും കേൾക്കുന്നതും വളരെ ഹാപ്പിയാണിപ്പോ heal ചെയ്യാൻ ഉള്ളത് അങ്ങനെ എളുപ്പമാക്കാൻ സർ വളരെ വളരെ ഹെൽപ്പ് ചെയ്തു താങ്ക് യൂ സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hey. Abhishad. Yeah. professional shots! :)
സാറ് ഓരോ വീഡിയോ ആയി വന്നാൽ ആണ് നമ്മുക്ക് സന്തോഷം .കുറച്ച് സമയമെങ്കിലും നമ്മെ ചിന്തിപ്പിച്ച് ചിരിപ്പിക്കുമല്ലോ❤
❤
👍👍
സാർന്റെ ക്ലാസ് കേൾക്കാൻ എനിയ്ക് താല്പര്യം ഒണ്ട് സത്യംപറഞ്ഞാൽ സാർ നല്ലയൊരു മൊട്ടിവേഷൻ ആണ് കൊടുക്കുന്നത് ഒട്ടും ബോറടിയ്ക്കില്ല 👍👍
Very true sir, completely agreeing with you
ഞാൻ അത്രയും സങ്കടം വരുമ്പോൾ സാർ ന്റെ ചാനൽ എടുത്തു വെക്കും 🥰 സാറിനെ കാണുമ്പോൾ തന്നെ ഒരു സമാധാനം ആണ് 🥰പിന്നെ ഓരോ വിഷയം കേൾക്കുമ്പോൾ ആ ഒഴുക്കിൽ അങ്ങനെ ടെൻഷൻ മറന്നു ചിരിക്കും 🥰🥰🥰 🥰🥰
Absolutely right sir... Great message... Thanks a lot
Its a wonderful feeling sir to watching ur videos🥰we r expecting more videos
കാര്യം എന്തോ ആയിക്കോട്ടെ മനസ്സിൽ കേറ്റി തരും. ഇതൊരു ക്ലാസ്സ് ആണെന്ന് തോന്നാതെ തന്നെ ചിരിച് ചിരിച്ചു ഒരു vazhi ആവും. First time in the history 🔥he is not just a human🔥🔥
ഇക്കാ ഞാൻ ദുബായിൽ വീട്ടു ജോലിക് പോവുകയാണ് എനിക് ഒരു ഉപദേശം തരോ ഒരു dr ടെ വീട്ടിലേക് ആണ് പേടി ഉണ്ട് പക്ഷേ പോകേണ്ടത് ആവശ്യം ആണ്...❤❤❤😊
Oru job enik ready aki tharamo😔😔
@@nesi284 ദുഹാ ചെയ് 🤲🏻🤲🏻ഇന്ഷാ അള്ളാഹ് ☺️ശരി ആയിട്ടില്ല വന്നിട്ടുണ്ട് ശരിയാവാൻ ദുഹാ ചെയ് ട്ടോ 🥰
Ningalkku nallathu mathram sambhavikkatte 🙏
@@skottarath1508 🥰🤍
കേട്ടിട്ടും, കേട്ടിട്ടും മതിവരുന്നില്ല സാർ എല്ലാം ശരിയാണ്.
ചിരിപ്പിച്ചു കൊല്ലും ഈ സർ.... എവിടുന്ന് കിട്ടുന്നു സാർ ഇതൊക്കെ? 😄😄... നമിച്ചു 🙏🙏🙏
പൊളി മച്ചാൻ... ഇദ്ദേഹത്തിന് ഇത്രക്കും ആരാധകരും സ്രോതാക്കളും ഉണ്ടാകാൻ കാരണം ഇദ്ദേഹത്തിന്റെ സംസാരം ക്ലാസ്സ് വളരെ ലളിതവും നർമ്മവും കലർന്ന സംഭാഷണം ആണ് അടുത്തത് ആദ്ദേഹം തമാശയായി പല കാര്യങ്ങളും വിഷയവും സംസാരിച്ചു നമ്മുടെ മനസ്സിൽ അതിനെ ആഴത്തിൽ പതിപ്പിക്കുവാനുള്ള കഴിവ്... 👌👌👌 അഭിഷാദ് ഭായ് നിങ്ങൾ വേറെ ലെവൽ 🙏
Yess
ഇച്ചൊതും പറയാൻ ഇല്ലാ..... 😄 ഇങ്ങള് എന്തല്ലാമോ ആണ് മുത്തോ പവിഴമോ എന്തോ ക്കെ ആണ് 🥰🥰🥰
ഒത്തിരി ഇഷ്ടം ആണ് സാറിന്റെ ക്ലാസ്സ്
താങ്കളുടെ മുന്നിലിരിക്കുന്ന ഉജ്ജ്വലമായ യുവത്വത്തിൽ പ്രതീക്ഷയുടെ നാളങ്ങൾ കാണാം ആശംസകൾ
Inghallu oru sambhavam annu🥰
സാറിന്റെ class 👌👌super
Super Pogrom God bless you And your family will 😊
Sarinde clas enikothiri eshtama
ഇക്കാ....❤❤❤
Chirippich chindhippikkunna abhishad sir aapko big salute
Hi Sir Orupad Ishttaman Sir Class Kelkan❤
പുതിയ കുറച്ചു അറിവുകൾ 😄🙏🏻
സർന്റെ ഫുൾ വീഡിയോയും skip അടിക്കാതെ കാണുന്ന ഞാൻ 😍
,♥️
കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ❤❤
Excellent classes Sir 🤩
Sir super class , ethu kettirrikkan thonnum, chilarude class. sir oduvil parranjathu.
Super
Sir വന്നാല്‍ njnglk sandosham❤😅😅😅
Ennum night urangunnathyn munp sirinte oru video enkilum njn kaaanun...😊😊thyranj pidich kandyrykkkum.........
Sir. Chilar vannal.. . . Poyo .atu polichu.🎉🎉🎉🎉 😂😂😂❤❤
വന്നാൽ സന്തോഷം ഉണ്ടാകുന്നവർ പോയാൽ സന്തോഷം ഉണ്ടാക്കുന്നവർ കൂടുതലും കുടുംബങ്ങളിൽ തന്നെ ഉണ്ട്.
അത് ഓരോരുത്തുടെയും attittude depend ചെയ്തിരിക്കും
A Black 🖤 saree itta kutti enthu beautiful ahnnu kanan
0:34 njaanum ath kaanaanaaa ee video click cheythath..
ഈ വാർത്ത കേട്ട കേരള ഗവൺമെൻ്റ് എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു😊 എല്ലാവർക്കും തുല്ല്യവകാശം😊
നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ഈ മുതലിനെ 😂👌👌👌
നേരിട്ട് കണ്ടിരുന്നു ഇന്ന്. Got a chance to take a pic with him❤
സാർ പറഞ്ഞത് 100% ശരിയാണ്
പ്രവാചകൻ മുഹമ്മദ് നബി( s) പറഞ്ഞു നിങ്ങൾ ഭക്ഷിച്ച പത്രങ്ങൾ സ്വന്തമായി കഴുകുക എന്നാൽ നിങ്ങൾക്ക് അഹങ്കാരത്തിൽ നിന്നും മുക്തി ഉണ്ടാകും
സാറിനെ ഇഷ്ട്ടമാണ്
സാറിന്റെ മോട്ടിവേഷൻ ഒരു ഒന്ന് ഒന്നര ലെവലാണ്.... ❤❤❤
❤Sar❤😁Annum eedane vidio annum kanan aagrahikkunnu ❤😂😂😂😂
അങയേ പെരുത്തിഷ്ട്ടപ്പെടുന്നഞാനുംകുടുംഭവുംകൂട്ടുകാരും❤❤❤സർവ്വ😂 ഐശ്വര്യങ്ങളും നേരുന്നു 😂എൻ്റെവീട്ടിലേക്ക്ഒരുനശിച്ചസ്ത്രീവരുന്നത്ത്തീരെഇഷ്ട്ടപ്പെടാത്തഞാൻ😮 കാരണം 200%സെൽഫിഷുംകുടുംഭത്തിൽകുത്തിതിരിപ്പുണ്ടാക്കലും😮
Sir ഞങ്ങൾ കുറച്ച് ആൾക്കാരെ വിദ്യാഭ്യാസം കുറവാണ് Sirന്റെക്ലാസ് ഇഷ്ടമാണ് അതിൽ പങ്ക് ടുക്കണം എന്നുആഗ്രഹം ഉണ്ട്❤❤❤❤❤❤
Panchasara ittal prameham varum😂...u r great❤
Kalakkimarichu😇😇😇😇
Oru rakshayum ella....so powerful
ഇക്ക നാലൊരു അറിവായിരുന്നു. അതിന് നന്ദി 🙏😊 എനിക്ക് ആ ഗ്ലാസിലെ പഞ്ചസാരയവനാണിഷ്‌ടം. പക്ഷെ എനിക്ക് നേരെ പഞ്ഞിയും, മണ്ണുമാണ് വരുന്നത്. ആദ്യം സങ്കടം വരും പിന്നെ ഓക്കേ ആവും 🥰😄
Veeteenn kurch dooram poivannal. Thanne happy aaan
God bless u more & more.. 😇
ഏറെ ഇഷ്ടം സർ 🥰
Correct ആണ്. യാത്ര ചെയ്യണം. വീട്ടിൽ ഭാര്യയെ കാണുമ്പോൾ ഭർത്താവിന് തോന്നുന്നത് തനിയെ യാത്ര ചെയ്യണം എന്നാണ്, അപ്പൊ weather മാറും, season മാറും, scenary yum മാറും....
ഞാനും ഈ profession ilekku വരാം le😂😂😂
Wife ketto idh😂
BP വല്ലാതെ ഉണ്ട് തോന്നുന്നു 😅
ഞങ്ങൾക്ക് രണ്ട് പേർക്കും ഒരേ BP ആണ്...അത് കുറക്കാൻ ഈ ഫീൽഡിൽ ഇറങ്ങിയാൽ മതി എന്നാണ് Abhishad പറയാതെ പറയുന്നത്😂....
ഒരേ BP ഉള്ളവർക്ക് ഇതൊക്കെ പെട്ടന്ന് കത്തും😂😂😂
Confronting with confirmity... Excellent idea
🤝🤝👍
സാറിന്റെ വീഡിയോ കാണാൻ തുടങ്യതുമുതൽ ഒരു പോസിറ്റീവ് vibe aanu
Sir ishttam ❤
എന്റെ സാറേ 😃😃👌
Sooper motivation class
നല്ല ക്ലാസ്സ്....
Very nice class👍👍
THUMBNAIL'il vannha kuttiye kaanaan vannhavarkk vendi.. 0:34
Oru vatamenkilum direct ayi sirinte oru clas kelkanam ennund😍
Sir poli❤❤
താങ്കളൊരു പ്രസ്താനമാണ് സാർ അഭിനന്ദനം
The king of motivation✨💯💪
👍👍😍😍
Superb 👌bro
സാറിന്റെ class supper👍
എല്ലാവരേയും തൃപ്തി പെടുത്താൻ ശ്രമിക്കാതിരിക്കുക . നമ്മുടെ കൺമുന്നിൽ കാണുന്ന ഒരു തെറ്റ് പറയാതെ തുരുത്താൻ ശ്രമിക്കാതെ കണ്ണ് അടച്ച് അതിനെ ഇല്ലാതാക്കുന്നതാണ് ഏറ്റവും വലിയ ക്രൂരത . പ്രതികരണ ശേഷി കുറഞ്ഞ ഒരു സമൂഹം കാലക്രമേണ ക്ഷയിച്ച് ഇല്ലാതെ ആക്കും അതിന് ഇട വരുത്തരുത് .
Sir shirt poli ..😘😘❤❤
😃☺
Ee.pahayanekond oru rakshem illatta...😁🥰
സൂപ്പർ 👍🏽👍🏽👍🏽🥰🥰
Super sir♥️♥️♥️♥️♥️
Sir super,God bless you always❤
നല്ലവാക്കുകള്‍ക്ക് ധര്‍മത്തിന്‍റെ പ്രതിഫലമുണ്ടന്ന് തിരുനബി(സഅ)പറഞ്ഞിട്ടുണ്ട്.
Ente veettil varunna Kochannanum paranjittundu
Motivation king❤❤❤
Yes sir ❤
Siruuuu superaaaaaaa❤🎉
Sir excellent
Feeling +ve Vibration ❤