NH66 NEW UPDATION KASARAGOD/BANDIYOD TO KUMBALA/ARIKADY/കുമ്പള അണ്ടർ പാസ്/മാറുന്ന കേരളം/ആകാശകാഴ്ച്ച/

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 92

  • @scorpionchristy
    @scorpionchristy ปีที่แล้ว +3

    നമ്മുടെ നാട് പോലെ ഇത്ര മനോഹരമായ ഒരു ഹൈവേ വേറെ സംസ്ഥാനത് ഉണ്ടാകില്ല...... എത്ര മനോഹരമാണ് നമ്മുടെ കേരളം...... നല്ല വ്യൂ. താങ്ക്സ് ബ്രോ

  • @hairportsalloncherkala4077
    @hairportsalloncherkala4077 ปีที่แล้ว +4

    ഹായ് ബ്രോ ബന്ദിയോട് മുതൽ കുമ്പള വരെ വർക്ക് റോഡിന്റെ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് സൂപ്പർ വീഡിയോ ബ്രോ താങ്കളുടെ വീഡിയോ രണ്ടു മൂന്നുമാസം ഇല്ലാത്തതുകൊണ്ട് ഒരുപാട് മിസ്സ് ചെയ്തു❤❤❤❤❤❤❤

  • @manafabdul7323
    @manafabdul7323 ปีที่แล้ว +1

    ഡ്രോൺ ഷൂട്ട്‌ ആയതുകൊണ്ട് ഞാനും നിങ്ങളുടെ വീഡിയോ കാണുന്ന പ്രവാസിയായ തൃശ്ശൂർക്കാരനാണ്. സാധാരണ കാസറഗോഡ്കാരുടെ ഭാഷ മനസ്സിലാകാറില്ലെങ്കിലും നിങ്ങളുടെ സംസാരം എനിക്ക് മനസ്സിലാകുന്നുണ്ട്. Very nice. Keep it up

  • @haneefvlogs5748
    @haneefvlogs5748 ปีที่แล้ว +1

    Adipoli kumbalayum arikaadiyum kand ❤❤❤❤❤❤

  • @nizaradhur4555
    @nizaradhur4555 ปีที่แล้ว +1

    God job👍

  • @abdulrazak-yd6nl
    @abdulrazak-yd6nl ปีที่แล้ว

    hi mr sha bro I am Abdul razak from Madagascar Africa ,you are doing very well I watch almost the videos you upload its a great pleasure to convey the pulses of development of the country to us , congratulations.

  • @ashrafachu7515
    @ashrafachu7515 ปีที่แล้ว +1

    Nannaayitunnd bro ❤

  • @vkramachandran7022
    @vkramachandran7022 ปีที่แล้ว

    🙏🙏🙏
    Thank you very much, bro. 💐💐💐

  • @user-dp6jp7gq7k
    @user-dp6jp7gq7k ปีที่แล้ว

    Wow 🤩 really good am watching KSa

  • @sahalsha355
    @sahalsha355 ปีที่แล้ว +1

    കോഴിക്കോട് വന്നു ഒരു വീഡിയോ ചെയ്യൂ ബ്രോ 🙏🏻🙏🏻🙏🏻

  • @cheppusherifsherif9684
    @cheppusherifsherif9684 ปีที่แล้ว

    Bro continue full support❤

  • @aboobakersiddiq-oo6jv
    @aboobakersiddiq-oo6jv ปีที่แล้ว

    Thank you❤

  • @abdulshukoor588
    @abdulshukoor588 ปีที่แล้ว

    Ni mutthhaan bro.. keep going 💪

  • @satharberka1217
    @satharberka1217 ปีที่แล้ว

    👍🏼👍🏼 സൂപ്പർ

  • @kaipusha2653
    @kaipusha2653 ปีที่แล้ว

    Super വീഡിയോ കണ്ണൂര് ഭാഗത്ത് വരുമല്ലോ ❤❤❤

  • @musicbox400
    @musicbox400 ปีที่แล้ว

    Beautiful place

  • @jayaprakash367
    @jayaprakash367 ปีที่แล้ว

    Nice 👍

  • @AbdulLatheef-jw1nk
    @AbdulLatheef-jw1nk ปีที่แล้ว

    Super bro ❤️

  • @WanderingSawMan
    @WanderingSawMan ปีที่แล้ว

    Thanks for video. Innale kaathirunnu varuvo varuvo enn

  • @zainulabid5001
    @zainulabid5001 ปีที่แล้ว

    Nice ❤

  • @majeed.mmajeed.m1417
    @majeed.mmajeed.m1417 ปีที่แล้ว

    Super

  • @abuziyad6332
    @abuziyad6332 ปีที่แล้ว +1

    Hai bro

  • @r1188rhhh
    @r1188rhhh ปีที่แล้ว +1

    So much work left at the area u have shown today. Everydody thinks Uralungal has good progress and will complete work on shedule. Only few kms at thalapady has completed fully,remaining areas are very slow. KNR at malapauram seems to achieve target on time i think

  • @subairulijasthazhakkat1419
    @subairulijasthazhakkat1419 ปีที่แล้ว +1

    Bro malappuram ഭാഗം വീഡിയോ ചെയ്യുമോ ?
    ഡ്രോണ് ഷോട്ട് കാണാൻ ആഗ്രഹം ഉണ്ട്

  • @mirsanahakeem9669
    @mirsanahakeem9669 ปีที่แล้ว +1

    Njn first

  • @hassanmp5034
    @hassanmp5034 ปีที่แล้ว +3

    ഡ്രോൺ കറക്കി ഇടക്കൊക്കെ ഒരു സൈഡ് വ്യൂ തരുന്നത് നന്നായിരിക്കും

    • @Rammishadd
      @Rammishadd ปีที่แล้ว

      സത്യം

    • @manjuleshth
      @manjuleshth ปีที่แล้ว

      ശരിയാണ്. മണ്ണിട്ട് ഉയർത്തിയ ഭാഗങ്ങളെക്കുറിച്ച് വിവരിക്കുമ്പോൾ ഉയർന്നിരിക്കുന്നത് ഡ്രോൺ കാഴ്ചയിൽ feel ചെയ്യുന്നില്ല.

  • @msmsiraj4409
    @msmsiraj4409 ปีที่แล้ว +1

    Hi bro ☺️😊

  • @husaainarafath1708
    @husaainarafath1708 ปีที่แล้ว

    Arikady🎉

  • @yoosufvp7323
    @yoosufvp7323 ปีที่แล้ว

    🎉🎉🎉

  • @johnk.u.7992
    @johnk.u.7992 ปีที่แล้ว

    vidyanagar -ൽ heavy vehicle under pass undo

  • @Siddiq5
    @Siddiq5 ปีที่แล้ว

    🙏🏻👍💐

  • @jayakaumaka1067
    @jayakaumaka1067 ปีที่แล้ว +6

    Brow kannur കാസർഗോഡ് ഡിസ്ട്രിക്ട് ഹൈ വേ eppol finsh ആകും, 2025 ഏപ്രിൽ എന്നത് കേരളം മുഴുവൻ ഫിനിഷ് ആകുന്ന ടൈം അല്ലെ അതിന് മുൻപേ ഉണ്ടാകുമോ

    • @AliAkbar-pf7zj
      @AliAkbar-pf7zj ปีที่แล้ว

    • @Cooperisbooed
      @Cooperisbooed ปีที่แล้ว

      Near temples and mosques they should have more space in service road for events and parking. Even marriage halls etc else service road will be jammed

  • @irshadbovikanamichu6462
    @irshadbovikanamichu6462 ปีที่แล้ว

    മച്ചു വീഡിയോ ഇപ്പോൾ ഡെയിലി update illalo

  • @abdulrazzaq-85
    @abdulrazzaq-85 ปีที่แล้ว

    😍👍👍

  • @razakkmk7972
    @razakkmk7972 ปีที่แล้ว

    👍👍

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 ปีที่แล้ว

    ഹായ്

  • @nizamudeennizamudeen1992
    @nizamudeennizamudeen1992 ปีที่แล้ว

    ❤❤

  • @joshiattingal6565
    @joshiattingal6565 ปีที่แล้ว

    👍

  • @mzmziyad
    @mzmziyad ปีที่แล้ว

    1:30 video service road Ella

  • @kasaragodkal148
    @kasaragodkal148 ปีที่แล้ว

    G❤❤❤❤❤Good to

  • @IrshuPonnus
    @IrshuPonnus ปีที่แล้ว

    Kasaragod to charkala oru video cheyyumo plss

  • @abbaskadumana1494
    @abbaskadumana1494 ปีที่แล้ว

    ❤❤❤❤❤❤

  • @techfacts424
    @techfacts424 ปีที่แล้ว

    9:43 left sidil service road drainage vitt paninnitund
    Adhende polikathad

  • @thesailors..invisibleheroe8908
    @thesailors..invisibleheroe8908 ปีที่แล้ว +2

    Sound undoo.atho enik kelkatatho?

  • @asokan.k.k8211
    @asokan.k.k8211 ปีที่แล้ว +2

    മലപ്പുറം ജില്ലയിൽ കൂടുതൽ അണ്ടർപാസും ഓവർപാസും വന്നത് ജനസംഖ്യ കൂടുതലുള്ളതുകൊണ്ടും അത്തരം മേഖലയിൽ കുടി NH കടന്നു പോകുന്നതു കൊണ്ടുമാ ണ്. കാസർകോട് ആ സാഹചര്യമില്ല

    • @nikhilm3598
      @nikhilm3598 ปีที่แล้ว

      മലപ്പുറത്ത്‌ ജനസംഖ്യ കൂടുതലായതുകൊണ്ടല്ല. ആറുവരിപ്പാത വന്നാൽ ഹൈവേ മുറിച്ചുകടക്കാൻ കഴിയില്ലെന്ന്‌ മനസ്സിലാക്കിയ നാട്ടുകാർ ജനപ്രതിനിധികളുമായി ബന്ധപ്പെട്ടാണ്‌ മിക്ക ചെറിയ ജങ്‌ഷനുകളിലും അണ്ടർപാസും ഓവർപാസും നേടിയെടുത്തത്‌. പ്രധാനപ്പെട്ട ജങ്‌ഷനുകളിൽ ദേശീയപാത അതോറിറ്റി തന്നെ നേരത്തെ ​മേൽപ്പാലങ്ങളും അണ്ടർപാസുകളും തീരുമാനിച്ചിരുന്നു. അതുകൂടാതെ ഒരുപാട്‌ ചെറിയ ജങ്‌ഷനുകൾ വരുന്ന സ്ഥലങ്ങളിൽ നാട്ടുകാർ വൻ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോയതിന്റെ ഫലമാണ്‌ ഇത്രയും അണ്ടർപാസ്സുകൾ.
      കൂടാതെ, ആറുവരിപ്പാത പണി തുടങ്ങി ടാറിങ്‌ വരെ നടന്ന സ്ഥലത്ത്‌ നാട്ടുകാർ വൻ പ്രക്ഷോഭം നടത്തിയതിന്റെ ഫലമായി ജനപ്രതിനിധികളും ഇടപെട്ട്‌ മലപ്പുറം ജില്ലയിലെ പാണമ്പ്ര, കോഹിനൂർ, ചേളാരിയിലെ സ്കൂളി​ന്‌ സമീപം, ചെട്ട്യാർമാട്‌ എന്നിവിടങ്ങളിൽ ഓവർ പാസ്‌ നേടിയെടുത്തു.
      പിന്നെ, ആറുവരി ഹൈവെ വരുമ്പോൾ ഹൈവേയുടെ ഇരുഭാഗത്തുമാകുന്ന കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ ഫുട്ട്‌ ഓവർ ബ്രിഡ്‌ജായിരുന്നു ആദ്യം ഹൈവ ഡിസൈൻ അതോറിറ്റി ചെയ്തിരുന്നത്‌. അതും നിരന്തരമായ ആവശ്യപ്പെടലിന്റെ ഫലമായി നല്ല വീതിയുള്ള ഓവർപാസ്‌ ആക്കി മാറ്റി..
      മലപ്പുറം, കോഴിക്കോട്‌ അതിർത്തിയിലെ പാറമ്മലിൽ ഓവർപാസും അണ്ടർപാസും ഒന്നുമില്ല. അവിടുത്തെ നാട്ടുകാരും ജനപ്രതിനിധികളും പ്രക്ഷോഭമാരംഭിച്ചത്‌. ഹൈവെയുടെ ഭൂരിഭാഗം ജോലിയും അവിടെ കഴിഞ്ഞതിനുശേഷമാണ്‌.
      കാസർകോട്‌ ജില്ലയിലെ ജങ്‌ഷൻ വേണ്ട സ്ഥലങ്ങളിൽ ആരും നിരന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടാവില്ല. അങ്ങനെയാണെങ്കിൽ എന്തായാലും നാഷണൽ ഹൈവെ അതോറിറ്റി അനുവദിച്ചേനേ. കാരണം ഇതുകൊണ്ട്‌ നാഷണൽ ഹൈവെ അതോറിറ്റിക്ക്‌ യാതൊരു അധികച്ചെലവുമില്ല. അതെല്ലാം നിർമ്മാണക്കമ്പനി നിർമിച്ച്‌ അവർ തന്നെ ടോൾ പിരിച്ചു മുതലാക്കിക്കൊള്ളും. അണ്ടർപാസും ഓവർപാസും ഉള്ള ഹൈവെ ഭാഗങ്ങളിൽ ടോൾ തുക കൂടുതലായിരുക്കും.

    • @asokan.k.k8211
      @asokan.k.k8211 ปีที่แล้ว +1

      @@nikhilm3598 കാസർകോഡ് ഹൈവേ കടന്നു പോകുന്ന പല എരിയയിലും ജനവാസം കുറവു തന്നെയാണ്. അതു കൊണ്ട് അവിടെ OP/ UP ന് പുതിയ ആവശ്യവും വന്നില്ല. പുതിയ NH ൽ ടോൾ പിരിക്കുന്നത് NHAl നേരിട്ടാണ്. കൂടുതൽ നിർമാണ ചിലവ് വന്നാൽ കൂടിയ ടോളും നൽകണം. നിങ്ങളുടെ പ്രതിഷേധത്തെ ഭയപ്പെട്ടില്ല പുതിയ ചില under / over pass അനുവദിച്ചത്. ലോക്കൽ നേതാക്കൾ തന്നെ പോലുള്ളവരെ അങ്ങനെ വിശ്വസിപ്പിച്ചു കാണം. Highcut Section ആയി പോകുന്നതു കൊണ്ട് ഓവർ പാസ് അനുവദിക്കുന്നതിൽ വലിയ പ്രയാസമില്ല.നേരത്തെ Tender ആയ DPR ൽ വരുത്തുന്ന എത് അധിക പ്രവർത്തിക്കും പുതിയ expence NHAl അനുവദിക്കും.

  • @NafeeshaKaradan
    @NafeeshaKaradan ปีที่แล้ว

  • @jaKzAra
    @jaKzAra ปีที่แล้ว

    Main road il open akiyal ippo ullatinte 25 percentage matram an service roadil kanum

  • @johnpj5219
    @johnpj5219 ปีที่แล้ว

    Hi bro

  • @ShihabudheenKunhamu
    @ShihabudheenKunhamu ปีที่แล้ว

    Hi

  • @ayushvv8761
    @ayushvv8761 ปีที่แล้ว

    NH 66 service road adakkam 8 vari allai

  • @abdullkhadar2815
    @abdullkhadar2815 ปีที่แล้ว

    Kalnadayathrakarke nadannepogane foot paatheille

  • @telecom1841
    @telecom1841 ปีที่แล้ว

    1:20 അവിടെ സർവീസ് റോഡിന്റെ ആവശ്യമില്ലല്ലോ സൈഡ് റെയിൽ അല്ലേ

  • @asokan.k.k8211
    @asokan.k.k8211 ปีที่แล้ว

    6 വരി പാത വന്നാൽ 10 ശതമാനം വാഹനമേ സർവീസ് റോഡിൽ കാണൂ എന്നുള്ളത് തെറ്റായ ധാരണ. 6 വരി
    പാതയിൽ വലിയ തുക ടോൾ കൊടുക്കണം. സർവീസ് റോഡിൽ ടോൾ വേണ്ട. അതു കൊണ്ട് 40 ശതമാനം വാഹനവും സർവീസ് റോഡിൽ തുടരും. കൂടാതെ Localised
    Journey തുടർന്നും സർവീസ് റോഡിലായിരക്കും .

    • @nikhilm3598
      @nikhilm3598 ปีที่แล้ว

      അങ്ങനെയാണെങ്കിൽ ഹൈവെയിലൂ​ടെ വന്ന്‌ ടോൾ പ്ലാസ് എത്തുന്നതിനു കുറച്ചുമുമ്പുള്ള സർവീസ്‌ റോഡും ആറുവരിയുമായുള്ള മെർജിങ്‌ ​പോയിന്റ്‌ വഴി സർവീസ്‌ റോഡിലേക്ക്‌ കടന്നു ടോൾ കൊടുക്കാതെ പോയാൽ പോരെ സഹോദരാ.... ടോൾ പ്ലാസ വരുന്ന ഭാഗത്ത്‌ സർവീസ്‌ റോഡും ടോൾ പ്ലാസ വഴിയാണ്‌ കടന്നുപോവുക. സർവീസ്‌ റോഡിനും ടോൾ കൊടുക്കണം. കേരളത്തിന്‌ പുറത്തൊക്കെ നാലുവരിപ്പാതയിലും ആറുവരിപ്പാതയിലും അങ്ങനെയാണ്‌.

  • @mohammedaliali3323
    @mohammedaliali3323 ปีที่แล้ว

    Video kandin abe

  • @siddeequeArandhod
    @siddeequeArandhod ปีที่แล้ว +3

    നീ ശുദ്ധ മലയാളം പറഞ്ഞ് പറഞ്ഞ് ലാസ്റ്റ് എന്ത് പറഞ്ഞെ തീപ്പെട്ടി കൂട് പോൽതെ underpass ആ😅😅😅😅😅😅

  • @mdshafeeque2598
    @mdshafeeque2598 ปีที่แล้ว

    hosangadi overpass ennan paranath underpass alle ath

    • @jaKzAra
      @jaKzAra ปีที่แล้ว +2

      underpass enn parachal alukalkum vandikalkum cross cheyyan ulla soukaryam adiyil akum ,overpass n atu meleyakum

    • @townboyzkasargod
      @townboyzkasargod ปีที่แล้ว +1

      under പാസ്സ്,over പാസ്സ് എന്താണെന്ന് പഠിച്ചിട്ട് വാ 😂

  • @vsbtalks3771
    @vsbtalks3771 ปีที่แล้ว

    ഹലോ. കുമ്പളയിൽ അണ്ടർ പാസ്സ് വന്നിരിക്കുന്നത് ബസ്റ്റാൻഡിലേക്ക് പോകുന്ന റോഡിൻറെ എതിർവശത്ത് അല്ലല്ലോ കുറച്ചു മാറിയിട്ടല്ലേ അതെന്താ അങ്ങനെ നിർമിക്കാൻ കാരണം? അവിടെ ട്രാഫിക് കൂടില്ലേ. അവിടെ ഇപ്പോൾ നിലവിലെ ഒരു സ്പാൻ ആണ് വർക്ക് കാണുന്നത് .ആകെ ഒരുസ്ഥാൻ മാത്രമേ ഉള്ളൂ underpass?? അതോ കൂടുതൽ സ്പാനുകൾ ഉണ്ടോ എന്ന് പറയാമോ.??

    • @techfacts424
      @techfacts424 ปีที่แล้ว

      Avide panidhal therakk koodille

    • @townboyzkasargod
      @townboyzkasargod ปีที่แล้ว

      ബ്രോ ഒരിക്കലും വലിയ ടൗണിന്റെ അടുത്തായി underpass കൊടുക്കില്ല കാരണം ടൗണിന്റെ ഭാവിയെ കണ്ടാണ് അങ്ങനെ മാറി ചെയ്യുന്നത്, ടൗണിൽ തന്നെ underpass വന്നാൽ ഭാവിയിൽ ഗതാഗതകുരിക്ക് നേരിടേണ്ടി വരും അതോണ്ടാണ് ദിവസംകൂടുന്തോറും ജനസംഖ്യ, വാഹനങ്ങളുടെ എണ്ണം, കൂടും അതേപോലെ ടൌൺ ഒക്കെ നല്ല വികസിക്കും അത് മനസിലാക്കികൊണ്ടുള്ള തീരുമാനമാണ് ഇതൊക്കെ ടൌൺ വിട്ട് അങ്ങോട്ട് ചെയ്തത് ഭാവിയിൽ അങ്ങോട്ടും ടൌൺ വളരും

    • @vsbtalks3771
      @vsbtalks3771 ปีที่แล้ว +1

      ഹലോ ബ്രോ, ടൗണിലേക്കുള്ള വികസനമാണ് അവരുടെ ലക്ഷ്യമെങ്കിൽ ചെയ്യേണ്ടിയിരുന്നത് ഇപ്പോൾ നിലവിലുള്ള ഒരു സ്പാനിനു പകരം നാലഞ്ച് സ്പാനി ചെയ്ത തയ്യാറാക്കുകയായിരുന്നു. ഇപ്പോൾ ഉപ്പളയിലെ ഏകദേശം 11 തയ്യാറാക്കുന്നത്. ഇതിപ്പോ ആ ഓവർ ബ്രിഡ്ജിന്റെ താഴെ കൂടെ ഉള്ള സർവീസ് റോഡ് ബസ്സുകൾക്ക് അങ്ങോട്ടും സ്റ്റാൻഡിലേക്ക് സ്റ്റാൻഡിൽ നിന്നും പുറത്തേക്കിറങ്ങുന്നത് സർവീസ് റോഡ് മൊത്തത്തിൽ ബ്ലോക്ക് ആവാനും ടൗൺ മൊത്തം ഗതാഗത ഉണ്ടാവാനും സാധ്യത കൂടുതലും .പൊതുവെ കണ്ടിട്ടുള്ളത് മെയിൻ ജംഗ്ഷൻ അഭിമുഖം ആയിട്ടാണ് ഗ്യാപ്പ് ഓർബിഡ് വന്നു കണ്ടിട്ടുള്ളത്. ഇപ്പോൾ അങ്ങനെ മാറ്റി സ്ഥാപിച്ചിരുന്ന ചേളാരി മലപ്പുറം ഗതാഗതക്കുരുക്ക് കൂടുതലാണെന്ന് പറയുന്നുണ്ട്.

  • @najjueriyal
    @najjueriyal ปีที่แล้ว +1

    തീപ്പട്ടികൂടു അണ്ടർപാസ്😂😂😂

  • @Jaisal-vk
    @Jaisal-vk ปีที่แล้ว

    റോഡ്.വീഡിയോ മാത്രം പോരാ

  • @infinitebeing1119
    @infinitebeing1119 ปีที่แล้ว

    India has really bad road planning. Our engineers and politicians should lern how to design considerate roads from South Korea and Japan. Intead of creating advanced road systems we stick to jugad system.

  • @asokan.k.k8211
    @asokan.k.k8211 ปีที่แล้ว

    650 km നീളമുള്ള കേരള ഭാഗം NH 66 ൽ 10 ടോൾ പ്ലാസ മാത്രമെ ഉള്ളു. താങ്കൾ ഉദ്ദേശിച്ച രീതിയിൽ Toll Skip ചെയ്ത് പോകാൻ സഹായിക്കുന്ന merging points ഉണ്ടാവണമെന്നില്ല.

    • @infinitebeing1119
      @infinitebeing1119 ปีที่แล้ว

      Ther is no point in skipping the toll the fuel used for diversion will cost more than paying the toll.

  • @Techytech9
    @Techytech9 ปีที่แล้ว +1

    Innale
    Deenar undairunno
    Palasteen ikya raliyil

    • @stoneshavlogs5992
      @stoneshavlogs5992  ปีที่แล้ว +1

      ഞാൻ ഉണ്ടായിരുന്നില്ല ❤️❤️

    • @Techytech9
      @Techytech9 ปีที่แล้ว

      Oral drone parathuna kandu njn karthi ninghal aanenu

  • @noushadkasaragod
    @noushadkasaragod ปีที่แล้ว

    Under paass Bandiyod and HOSANGADI

  • @anascr7818
    @anascr7818 ปีที่แล้ว

    മലപ്പുറത്തേക്ക് വരുമോ😊

  • @msmsiraj4409
    @msmsiraj4409 ปีที่แล้ว +1

    Hi bro ☺️😊

  • @prakashmc1375
    @prakashmc1375 ปีที่แล้ว

    👍

  • @peacesmileandlove6150
    @peacesmileandlove6150 ปีที่แล้ว

    ✌️

  • @AbdulRazak-gf4ji
    @AbdulRazak-gf4ji 10 หลายเดือนก่อน

    ❤❤❤

  • @iconicxt2649
    @iconicxt2649 ปีที่แล้ว

  • @surajshetty4456
    @surajshetty4456 ปีที่แล้ว

    👍

  • @sharonkarette6948
    @sharonkarette6948 ปีที่แล้ว +1

    👍