NH66 WORK UPDATION/Kasaragod/PART-37/COMPLETE DETAILS WITH DRAWING//45മീറ്റർ എവിടെ?അളന്ന് നോക്കി

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 225

  • @atheist6176
    @atheist6176 2 ปีที่แล้ว +28

    പുതിയ Highway സ്ഥിരമായി കാണുന്ന എല്ലാവർക്കും ഉള്ള വലിയ ഒരു സംശയം ആണ് നിങൾ ഇപ്പൊ clear ചെയ്ത് തന്നത്
    താങ്ക്സ് ബ്രോ keep going ❤️

  • @softcorner2918
    @softcorner2918 2 ปีที่แล้ว +39

    Brother നി ഇതൊക്കെ എടുത്ത് ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി കാണിക്കുന്ന efforts👏🏻👏🏻👏🏻👏🏻👍

  • @abullaisthenhippalam1574
    @abullaisthenhippalam1574 ปีที่แล้ว +3

    സുഹൃത്തെ. വളരെ ഉപകാരപ്രദമായ വീഡിയോ ... അഭിവാദ്യങ്ങൾ .. ഉപ്പാക്കും മകനും

  • @yashwanthkumar7739
    @yashwanthkumar7739 2 ปีที่แล้ว +17

    Ippolulla central govt n koti koti thanks parayanam. Thanks to Nithin gadkari ji.

  • @renjithatm
    @renjithatm 2 ปีที่แล้ว +13

    A similar explanation was seen in few other channels earlier. However, your effort and detailed explanation was so interesting. Thanks a lot. Much appreciated.

  • @sajiag6513
    @sajiag6513 ปีที่แล้ว +1

    Yu brilliant effort

  • @mohammedrafeek3212
    @mohammedrafeek3212 ปีที่แล้ว +3

    No words to appreciate you. 🙏. Great effort 👌 💪 🙂.

  • @akosan1
    @akosan1 2 ปีที่แล้ว +5

    കൃത്യമായ വിശദീകരണം! അടിപൊളി വീഡിയോ !

  • @unnimk75
    @unnimk75 2 ปีที่แล้ว +58

    ഇത് കണ്ടപ്പോൾ നമ്മുക്ക് തുടക്കത്തിൽ വിഭാവന ചെയ്ത 60 മീറ്റർ ഹൈവേ തന്നെ വേണ്ടിയിരുന്നു എന്ന് തോന്നിപ്പോകും . 60 മീറ്റർ ഹൈവേ 45 മീറ്ററിലേക്കു ചുരുക്കിയത് മണ്ടത്തരം ആയിരുന്നു എന്ന് കേരളജനതക്കു ഉടൻ ബോധ്യപ്പെടും

    • @rajithrajan6769
      @rajithrajan6769 ปีที่แล้ว +5

      Orupad infrastructure ulla mangalore adanghunna karnatakayile nh ithilum cheruth anu,, athond namuk ithrem kittiyath thanne valuth ayit thonnunnu

    • @iamanindian1531
      @iamanindian1531 ปีที่แล้ว +2

      Sure

    • @Goldwibe
      @Goldwibe ปีที่แล้ว +16

      ഇന്ത്യൻ റോട് കോൺഗ്രസിൻ്റെ മാനദണ്ഡപ്രകാരം 60 മീറ്റർ വീതിയുണ്ടങ്കിലേ 6 വരി പാതയും ഇരുവശത്തും സർവ്വീസ് റോടുകളും കൃത്യമായ അളവിൽ ചെയ്യാൻ പറ്റുകയുള്ളൂ
      45 മീറ്റർ വീതിയാണെങ്കിൽ 4 വരി പാതയും സർവ്വീസ് റോടു കളുമാണ് ഇന്ത്യൻ റോട് കോൺഗ്രസിൻ്റെ യഥാർത്ഥ മാനദണ്ഡം
      NH 66 ലെ പ്രത്യാക സാഹചര്യമനുസരിച്ച് 45 മീറ്ററിലാണ് 6 വരി പാത ചെയ്യുന്നത് ഇങ്ങനെ വരുമ്പോൾ സർവ്വീസ് റോടിന് 7 മിറ്റർ വീതി ട്രൈയിനേജിൻ്റെ സ്ലാബും കൂടി ചേർത്തിയാലെ കിട്ടുകയുള്ളൂ
      ഭാരമുള്ള ട്രെക്കുകൾ ട്രെയിനേജിൻ്റെ സ്ലാബിൻ്റെ മുകളിലൂടെ ഓടിയാൽ അതും തകരും തീർച്ച പിന്നെ സർവ്വീസ് റോടിൻ്റെയും, മെയിൻ റോടിൻ്റെയും ഇടയിലുള്ള ഡിവൈഡറും 45 മീറ്ററിൽ 6 വരി പാത ചെയ്തതിനനാൽ നേർപ്പിക്കേണ്ടി വന്നിരിക്കുന്നു ഇതിനാൽ സർവ്വീസ് റോടിൽ നിന്ന് മെയിൻ റോടിലേക്ക് വാഹനം കയറുന്ന മെർജിങ് പോയിൻ്റിൽ ആക്സിഡൻ്റ് പോയിൻ്റാവാൻ സാദ്യത കൂടുതലാണ്
      അതു പോലെ മെയിൻ റോടിൽ നിന്ന് സർവ്വീസ് റോടിലേക്ക് എക്സിറ്റ് ചെയ്യുമ്പോളും അപകട സാദ്യത കൂടുതലാണ്
      ഇന്ത്യൻ റോട് കോൺഗ്രസിൻ്റെ മാന ദണ്ഡപ്രകാരമുള്ള 6 വരി പാത കേരളത്തിൽ NH 544 ൽ വടക്കാംഞ്ചേരി മുതൽ തൃശൂർ വരെ മാത്രമേ ചെയ്തിട്ടുള്ളൂ അവിടെ 60 മീറ്റർ വീതിയിൽ സ്ഥലത്താണ് 6 വരി പാതയും സർവ്വീസ് റോടുകളും ചെയ്തിരിക്കുന്നത് അവിടെ ട്രൈയിനേജിൻ്റെ സ്ലാബ് ചേർത്താതെ തന്നെ 7 മിറ്റർ സർവ്വീസ് റോടുകൾക്കുണ്ട് ഡിവൈഡറുകൾക്ക് മാനദണ്ഡ പ്രകാരമുള്ള വീതിയുള്ളതിനാൽ മധ്യത്തിലെ ഡിവൈഡറിൽ രാത്രിയിലെ എതിർ ലൈറ്റ് ഒഴിവാക്കാനുള്ള ചെടികളും വെച്ച് പിടിപ്പിച്ചിരിക്കുന്നു ഇതിനാൽ കണ്ണിന് കുളിർമയും രാത്രിയിൽ എതിർ ലൈറ്റിൻ്റെ ബുദ്ധിമുട്ടില്ല താനും

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു ปีที่แล้ว +4

      അതേ...
      കുറച്ചുനാൾ കഴിയുമ്പോൾ ഈ 45mtr ഒന്നും ഒന്നുമല്ലാതെ ആകും!
      ഇപ്പോഴേ വാഹനങ്ങളുടെ ബഹളമാണ്, അതുപോരാത്തതിന് 4,5 വർഷം കഴിയുമ്പോഴുള്ള അവസ്ഥ എന്താകുമോ എന്തോ?

    • @Shyam_Krishnan_
      @Shyam_Krishnan_ ปีที่แล้ว

      @@Goldwibe 👍

  • @prashanthkumar4815
    @prashanthkumar4815 2 ปีที่แล้ว +10

    Nice work bro.......well-done....best of luck....I am waiting for...next video.... From Qatar......

  • @umak5128
    @umak5128 2 ปีที่แล้ว +4

    More than the video content, the lessons you are teaching your son will be invaluable to him for rest of his life. And he will appreciate you for it.

  • @rathanlal6365
    @rathanlal6365 2 ปีที่แล้ว +5

    GOOD INFORMATION. NICE TO SEE YOUR ENTHUSIASEM AS WELL AS INVOLVING YOUR SON FOR THIS WORK.

  • @abdulmanaf6340
    @abdulmanaf6340 15 วันที่ผ่านมา

    Very nice brother 👍🏻

  • @Inaayaboutique
    @Inaayaboutique ปีที่แล้ว

    Well presentation

  • @hairportsalloncherkala4077
    @hairportsalloncherkala4077 2 ปีที่แล้ว +2

    സൂപ്പർ ബ്രോ വളരെ വ്യക്തമായി പറഞ്ഞു തന്നതിന് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗 ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @kurianpoly9710
    @kurianpoly9710 2 ปีที่แล้ว +2

    Super video construction and Angering

  • @mohammedsalih2199
    @mohammedsalih2199 2 ปีที่แล้ว +1

    tankyou bro first aall deatails vedio........

  • @sarangkattoli9949
    @sarangkattoli9949 ปีที่แล้ว

    Congrats for your good effort

  • @vishwakishu3606
    @vishwakishu3606 2 ปีที่แล้ว +1

    Good work u done..... & Thanks also indian government..... Also kerala government

  • @husainmohammed4828
    @husainmohammed4828 2 ปีที่แล้ว +4

    Great effort 😊

  • @Popzilla_tv
    @Popzilla_tv 2 ปีที่แล้ว +12

    Quality content 👍🏻 weekly 3 videos എങ്കിലും ചെയ്യാൻ ശ്രെമിക്കു

  • @NatzoGAMING
    @NatzoGAMING 2 ปีที่แล้ว +4

    The video I was waiting for.. Great 🙌🏻

  • @subairnp866
    @subairnp866 2 ปีที่แล้ว +1

    ഉഷാർ ആയിന് മുത്തേ ഈ വീഡിയോ

  • @Goldwibe
    @Goldwibe 2 ปีที่แล้ว +3

    കോഴിക്കോട് ബൈപ്പാസ് കരാരെടുത്ത KMC എന്ന കമ്പനി ഒരു തല്ലി പൊളി കമ്പനിയാണ് ഇവരാണ് തൃശൂർ മണ്ണുത്തി മുതൽ പാലക്കാട് വടക്കാംഞ്ചേരി വരെ കേരളത്തിൽ 60 മീറ്റർ വീതിയിൽ ഭൂമിയേറ്റടുത്ത ഒരേ ഒരു സെക്ടർ ഇതാണ് ഇവിടെ 6 വരി പാത രണ്ടര കൊല്ലത്തിൽ തീർക്കും എന്നു പറഞ്ഞു 2010 ൽ കാരെടുത്തിട്ട് പത്തു കൊല്ലം വൈകി 2022 അവസാനത്തിലാണ് തീർത്തത്
    45 മീറ്റർ വീതിയിൽ ഭൂമി 30 കൊല്ലം മുമ്പേ ഏറ്റടുത്ത് വെച്ചിട്ടുള്ള കോഴിക്കോട് ബൈപ്പാസിനെ 6 വരി പാതയാക്കുന്ന കരാർ 2018 ൽ രണ്ടര കൊല്ലത്തിൽ തീർക്കും എന്നേറ്റ് ഈ KMC കമ്പനി നേടിയതാണ് 2023 ആയിട്ടും ഏകദേശം 15% പണിയേ പൂർത്തികരിച്ചിട്ടുള്ളൂ ഈ സമയത്ത് തന്നെ കരാർ കൊടുത്തിട്ടുള്ള തലശ്ശേരി മാഹി ബൈപ്പാസ് EMK എന്ന കമ്പനി 95% പണി പൂർത്തികരിച്ചിരിക്കുന്നു ബാക്കി വരുന്ന 5 % മാഹിയിൽ റെയിൽവേ ലൈൻ ക്രോസിങിലെ അനുമതി പ്രശ്നങ്ങളാണ് താനും

  • @hamzadaddupanam6836
    @hamzadaddupanam6836 2 ปีที่แล้ว +2

    Good job bro super
    👍👍🇮🇳🌹

  • @pandorabox8727
    @pandorabox8727 2 ปีที่แล้ว +3

    Nice information,ningalku real aayi roadine ariyanamenkil ippozhathe mysore Bangalore riadilude yathra cheythal mathi, especially mandya to Bangalore....the same road we are going to get. .

  • @lallusworld4626
    @lallusworld4626 2 ปีที่แล้ว +1

    വളരെ ഉപകരപ്രതം thanks 🌹

  • @AnilKumar-fq4nd
    @AnilKumar-fq4nd 2 ปีที่แล้ว +1

    New year presentation, kidilan video thanks bro

  • @sujeeshkanhirapoil9590
    @sujeeshkanhirapoil9590 2 ปีที่แล้ว +1

    Good 👍🏼

  • @noushusirru1085
    @noushusirru1085 2 ปีที่แล้ว +1

    Good

  • @kiranbabu9398
    @kiranbabu9398 ปีที่แล้ว

    Dedication ❤

  • @kallukaleel3308
    @kallukaleel3308 2 ปีที่แล้ว +2

    Good job bro..

  • @chinammadath
    @chinammadath 2 ปีที่แล้ว +8

    Thanks bro. very good job. ULCC work is almost perfect. If you can take the measurement at Megha Eng. works as well

    • @noilrodrigues1483
      @noilrodrigues1483 2 ปีที่แล้ว

      Megha tottally failed. For Example Periya under pass. They are not installing any signal boards, edpecially on dangerous areas or deep excavation.

  • @azeezabdul4554
    @azeezabdul4554 2 ปีที่แล้ว +2

    mashaallah

  • @welivemud
    @welivemud 2 ปีที่แล้ว +3

    Bro You did a good job... expecting more...

  • @lifeisspecial7664
    @lifeisspecial7664 2 ปีที่แล้ว +1

    Good explanation

  • @sameenshameer6895
    @sameenshameer6895 ปีที่แล้ว

    Thanks bro and your son

  • @TheSreealgeco
    @TheSreealgeco 2 ปีที่แล้ว +1

    കൊള്ളാം

  • @maniyammoidu
    @maniyammoidu 2 ปีที่แล้ว +1

    Super video

  • @mahammadhaneef9685
    @mahammadhaneef9685 2 ปีที่แล้ว +4

    masha allah very good information and when will complete road work

  • @ahmedkadher7891
    @ahmedkadher7891 2 ปีที่แล้ว +2

    done

  • @ben8457
    @ben8457 ปีที่แล้ว

    Appreciate you Bro 🎉 public will get some idea about Rd

  • @faisalismail6027
    @faisalismail6027 ปีที่แล้ว

    Great effort broo .....thanks❤.

  • @ashrafmv3647
    @ashrafmv3647 ปีที่แล้ว

    നൈസ് ബ്രോ 🌹🌹❤

  • @maniyammoidu
    @maniyammoidu 2 ปีที่แล้ว +4

    Bus stop details plz

  • @saj4915
    @saj4915 2 ปีที่แล้ว +1

    Great effort

  • @manoharanpk8378
    @manoharanpk8378 ปีที่แล้ว

    Great!!

  • @ansaraziz123
    @ansaraziz123 2 ปีที่แล้ว +1

    Good info.

  • @josemathew8271
    @josemathew8271 ปีที่แล้ว

    Thank you very much . 👨‍⚕👨‍⚕

  • @satishkumarnair9781
    @satishkumarnair9781 ปีที่แล้ว

    Thank you very much for the vedio.

  • @nasiruppala5368
    @nasiruppala5368 2 ปีที่แล้ว

    Mon zayan mashallah ♥️♥️

  • @hai8418
    @hai8418 2 ปีที่แล้ว +1

    Good bro 👍

  • @ajmalbabu5603
    @ajmalbabu5603 2 ปีที่แล้ว +1

    Superb video

    • @hairportsalloncherkala4077
      @hairportsalloncherkala4077 2 ปีที่แล้ว +1

      താങ്ക്യൂ ബ്രോ ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു മകന്റെ ചാനൽ കാണാറുണ്ട് അടിപൊളി👍🏻👍🏻👍🏻👍🏻👍🏻👍🏻💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @user-dp6jp7gq7k
    @user-dp6jp7gq7k 2 ปีที่แล้ว +1

    Good keep up job

  • @shakirkniz715
    @shakirkniz715 2 ปีที่แล้ว +1

    Bro super 👌

  • @diljithkumar5901
    @diljithkumar5901 2 ปีที่แล้ว +2

    Thanks for your effort friend 👍...ടെലികോം കേബിളുകൾ ഉൾപ്പെടെ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഇരു വശങ്ങളിലുമായി യൂട്ടിലിറ്റി സ്‌പേസും ഉണ്ടാകുമെന്ന് കേട്ടിരുന്നല്ലോ.. അത് നിങ്ങൾ കാണിച്ച പ്ലാനിൽ ഇല്ലാലോ..

  • @mzmziyad
    @mzmziyad 2 ปีที่แล้ว +2

    @Stoneshavlog
    plz update Udayawar Mada underpass

  • @jyothiajay
    @jyothiajay ปีที่แล้ว

    Good presentation. One doubt.. There will be a barrier on the side of service road? or people can easily access service road from sides?

  • @noilrodrigues1483
    @noilrodrigues1483 2 ปีที่แล้ว +2

    Jai Nithin Gatkari. Jai Jai Bharath matha

  • @cinehitsksd8652
    @cinehitsksd8652 2 ปีที่แล้ว +1

    👍God job

  • @sudirsankr3361
    @sudirsankr3361 2 ปีที่แล้ว +5

    Dear please check what Megha is doing.No1 tharikida company aanu athu.

  • @NasirNasir-wo5sc
    @NasirNasir-wo5sc 2 ปีที่แล้ว +3

    Bus stop deatails pls

  • @syamlalgokulam8304
    @syamlalgokulam8304 2 ปีที่แล้ว +2

    👏🏻👏🏻

  • @midhunpk2841
    @midhunpk2841 หลายเดือนก่อน

    Under pass measurements cheyamo

  • @sinanpanalam5268
    @sinanpanalam5268 2 ปีที่แล้ว +1

    Good work bro ❤😊

  • @Jaihind-sena
    @Jaihind-sena 2 ปีที่แล้ว +1

    More informative vlog compared to the other ones which just shows the roads

  • @aneeshkumar810
    @aneeshkumar810 2 ปีที่แล้ว +1

    Super explanation bro❤️

  • @Mastrepe
    @Mastrepe 2 ปีที่แล้ว +2

    Pencil use cheyyuga

  • @bashful88
    @bashful88 ปีที่แล้ว +1

    60 meter undayirunnengil service road 2 sidilum 2 way koduthe adipoly akkamayirunnu...

  • @abhinandok190
    @abhinandok190 ปีที่แล้ว

  • @johnmathew1438
    @johnmathew1438 2 ปีที่แล้ว

    Very nice presentation!! Son is very good 👍

  • @bashful88
    @bashful88 ปีที่แล้ว

    Thanks ❤

  • @sharafudheenl291
    @sharafudheenl291 2 ปีที่แล้ว +1

    👍

  • @shabeebmalooft.v1462
    @shabeebmalooft.v1462 ปีที่แล้ว +3

    60 മീറ്റിർ ഉണ്ടായിരുന്നേൽ പൊളി ആയിരുന്നു.
    ഡിവൈഡറിൽ മരങ്ങളോ ചെടികളോ ഒക്കെ വേണ്ടിയിരുന്നു

    • @alashwin
      @alashwin ปีที่แล้ว

      എതിരെ വരുന്ന വണ്ടിയുടെ ഹെഡിലൈറ്റിന്റെ വെളിച്ചം കണ്ണിൽ തുളച്ചുകയരാതിരിക്കാൻ അത് വളരെ സഹായപ്രദം ആയിരുന്നേനെ

  • @Shuhaibkk
    @Shuhaibkk 2 ปีที่แล้ว +1

    paved shoulder ennanu parayuaka

  • @Muhammednazib1066
    @Muhammednazib1066 2 ปีที่แล้ว +5

    കേരളത്തിലുടനീളം NH 66 പണി പൂർത്തിയാവുമ്പോൾ ധാരാളം പാലങ്ങളും അതിന്റെ തൂണുകളും ഉണ്ടാവും, രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും ചുമരെഴുതാനും പോസ്റ്റർ പതിക്കാനും ഇഷ്ടം പോലെ സ്പേസ് ആയി.

    • @aavolifish201
      @aavolifish201 ปีที่แล้ว

      ഇനി രാഷ്ട്രീയക്കാർക്ക് മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ കാൽ നട യാത്ര നടത്തുന്നതിനുള്ള ഒരു റോഡ് കൂടി അടിയന്തിരമായി പണിയണം .വർഷം തോറും നടത്തി വരുന്ന ഭാരത് ബന്ത്,മനുഷ്യച്ചങ്ങല തുടങ്ങിയ ആഘോഷ നാളുകളിൽ 6 വരിപ്പാത തടസപ്പെടുമോ ?

  • @mulla1
    @mulla1 2 ปีที่แล้ว +2

    Broo kannurile full video including 4 bypasss kaanikkanam

  • @ashrafpkader8029
    @ashrafpkader8029 2 ปีที่แล้ว +1

    👍👍👍

  • @shibinm9573
    @shibinm9573 2 ปีที่แล้ว +1

    🙏 subscribed
    hat's off bro...

  • @faisp2022
    @faisp2022 2 ปีที่แล้ว +2

    Street light ethra mtr edavittaanu?

  • @arunkumar-on2ix
    @arunkumar-on2ix 2 ปีที่แล้ว +2

    Aliyan 2 sidileyulm wall kanam alannilla. Athum 45 MTR akathu varunnathanu

    • @stoneshavlogs5992
      @stoneshavlogs5992  2 ปีที่แล้ว

      2സൈഡ് വരുന്ന മതിലിനെ കുറിച്ചും ഇതിൽ പറഞ്ഞിട്ടുണ്ട് 😍

  • @infinitebeing1119
    @infinitebeing1119 2 ปีที่แล้ว +4

    Good information bro. I have concern regarding the hole size on rain water duct. specifically those additional holes on inner side of the road. If the holes are larger It may cause problem to motorbike riders.

  • @sangeethkp9479
    @sangeethkp9479 2 ปีที่แล้ว

    Much appreciated for ur efforts... 👏🏼👏🏼👏🏼

  • @harisazmiya8035
    @harisazmiya8035 2 ปีที่แล้ว +3

    Appol 7meter serviece road means 2 lane service road aanalle,

    • @atoz1931
      @atoz1931 2 ปีที่แล้ว +1

      Anganje undangil alle overtake cheyan sadhikkullu

  • @abuameen143
    @abuameen143 2 ปีที่แล้ว +3

    Service road 7 mtr ellayidathum undo?

  • @harshis2722
    @harshis2722 2 ปีที่แล้ว +1

    Good bro

    • @stoneshavlogs5992
      @stoneshavlogs5992  2 ปีที่แล้ว

      Thank you 🥰

    • @infinitebeing1119
      @infinitebeing1119 2 ปีที่แล้ว

      @@stoneshavlogs5992 Good information bro. I have concern regarding the hole size on rain water duct. specifically those additional holes on inner side of the road. If the holes are larger It may cause problem to motorbike riders.

  • @mehanaz9810
    @mehanaz9810 2 ปีที่แล้ว +1

    Where is under pass

  • @anjukv5230
    @anjukv5230 ปีที่แล้ว

    Ee drawing kittumo

  • @akshaymukund5064
    @akshaymukund5064 2 ปีที่แล้ว +2

    Brother effortinula result teerchayaayum kitum

  • @sparklecarspa2914
    @sparklecarspa2914 ปีที่แล้ว

    Service road two way aano

  • @muhammedimthiyas.786
    @muhammedimthiyas.786 2 ปีที่แล้ว

    ❣️

  • @Mastrepe
    @Mastrepe 2 ปีที่แล้ว +3

    സർവീസ് റോഡ് 6 അല്ലേ ഉള്ളൂ
    ഡ്രൈനെജ്‌ സ്ലാപ് റോഡായി
    കുട്ടാൻ പറ്റുമോ?

  • @SanthoshKumar-xr3qs
    @SanthoshKumar-xr3qs 4 หลายเดือนก่อน

    Busway എന്നാൽ എന്താണ്?

  • @alexpalexander5655
    @alexpalexander5655 2 ปีที่แล้ว +2

    "Pen" മുകളിലേക്കു പിടിച്ചെഴുതിയാൽ ഇങ്ക് മുകളിലേക്കു ഒഴുകുകില്ലാ, സുഹൃത്തേ. [പരിഹസിച്ചതല്ല കേട്ടോ]. Video കൊള്ളാം. അഭിനന്ദനങ്ങൾ 👌

  • @kjroshan
    @kjroshan ปีที่แล้ว

    enganeyaa maashe calculate cheyyunne?? it should be like 2 meter for parking 3.5meter for lane 1.7 meter divider and gap between divider and lanes -> 1.7 + 2*2 + (3.5 *3) * 2= 26.7

  • @sudeeshthara636
    @sudeeshthara636 2 ปีที่แล้ว +1

    Bro ellaeduthu side vall undakkumoo...

  • @shafisiddakatta7252
    @shafisiddakatta7252 2 ปีที่แล้ว +1

    ഉദര നിമിത്തം ഭാഹുക്ര്ത വേഷം

  • @shaanksd
    @shaanksd 2 ปีที่แล้ว +35

    Pen കുത്തനെ പിടിച്ചാൽ മഷി വരില്ല

    • @stoneshavlogs5992
      @stoneshavlogs5992  2 ปีที่แล้ว

      😂😂

    • @shaanksd
      @shaanksd 2 ปีที่แล้ว +2

      @@stoneshavlogs5992 drone shoot kanhangad nileshwar area okke chryyu bro

    • @travelcations4351
      @travelcations4351 2 ปีที่แล้ว

      @@shaanksd പെന്ന് ശരിയണു കുത്തനെ പിടിച്ചാൽ എഴുതില്ല

  • @TravelAnd.Views83.3K
    @TravelAnd.Views83.3K 2 ปีที่แล้ว +2

    മൈൻ ഹൈവേയിൽ സ്ട്രീറ്റ് ലൈറ്റ് സെൻ്റർ ഡിവൈഡറിൽ അല്ലെ വരുന്നത്...

  • @haneefvlogs5748
    @haneefvlogs5748 2 ปีที่แล้ว +2

    Street lihgt undaavumo ?