ഷെറിന് പിന്നിൽ ഈ മന്ത്രിമാർ ??

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഷെറിന് പിന്നിൽ ഈ മന്ത്രിമാർ ??
    KARANAVAR CASE I SHERIN
    #chengannur_karanavar_case #sherin #karanavers_villa_case #basith_ali

ความคิดเห็น • 180

  • @philipkutty663
    @philipkutty663 7 วันที่ผ่านมา +123

    കേരളത്തിൽ ഇത്രയും പരാജയപ്പെട്ട ഒരു ആഭ്യന്തരമന്ത്രി ഇതിനുമുമ്പുണ്ടായിട്ടില്ല .

    • @benoygeorge5048
      @benoygeorge5048 7 วันที่ผ่านมา +3

      സത്യം

    • @mohandaspillai6616
      @mohandaspillai6616 6 วันที่ผ่านมา

      അങ്ങനെ പറയരുത്
      ഭരണത്തിൽ മാത്രമ
      ല്ലേ അദ്യേം പരാജയ
      പ്പെട്ടിട്ടുള്ളൂ???ബാക്കി വിഷയങ്ങളി
      ൽ ഒക്കെ വിജയനല്ലേ??? രായാവല്ലേ???

  • @latheeflathi9796
    @latheeflathi9796 7 วันที่ผ่านมา +60

    ഇതിനു പിന്നിലും പൊളിറ്റിക്കൽ സെക്രട്ടറി ശശി എന്ന കുട്ടേട്ടൻ ഉണ്ടാകുമെന്നുറപ്പാണ്.

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 7 วันที่ผ่านมา +23

    കേരളം വിട്ടാലോ എന്നാലോചിക്കുകയാണ് മടുത്തു....... അധികാരികളുടെ അഴിമതിയും സ്വജനപക്ഷപാതവുംകണ്ടു കണ്ടു മടുത്തു!!

    • @latheeflathi9796
      @latheeflathi9796 7 วันที่ผ่านมา +1

      @@manasanthimalayalamvlog3059 എനിക്കും കേരളം മടുത്തു , ഞാനും കേരളം വിടാനൊരുങ്ങുകയാണ്.

  • @Jaydenjoshua0707
    @Jaydenjoshua0707 7 วันที่ผ่านมา +29

    പത്തനാപുരം വോട്ടർ മാർക്ക് നമസ്കാരം

  • @Gypsy29242
    @Gypsy29242 7 วันที่ผ่านมา +58

    പത്തനാപുരം MLA ഇതൊന്നും അറിഞ്ഞില്ല....
    ജയിലിൽ സ്ഥലമില്ലാത്തതു കൊണ്ടാണ് അവരെ വിട്ടത്...

    • @sureshm1808
      @sureshm1808 7 วันที่ผ่านมา

      🤔

    • @alikasim658
      @alikasim658 7 วันที่ผ่านมา +1

      @@Gypsy29242 ജയിലിൽ സ്ഥലമില്ലെങ്കിൽ വീട്ടിലുണ്ടാകുമല്ലോ.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 8 วันที่ผ่านมา +60

    കേരളത്തിൽ കൊലപാതകം അത്ര വലിയ കുറ്റം അല്ല.... എല്ലാവരെയും തുറന്നു വിടുന്നു... ഇത് എങ്ങോട് ആണ്.... 🤔

    • @jaridmon8937
      @jaridmon8937 7 วันที่ผ่านมา +3

      പിണറായിയെ പണ്ടാറ കെട്ട് കെട്ടാതെ ഈ ദുരിതം അവസാനിക്കില്ല

  • @Kunjata.22
    @Kunjata.22 7 วันที่ผ่านมา +10

    ഷെറിൻ ഒന്നുമല്ല നമ്മുടെ ജയിപ്പിച്ചു വിട്ട ഫ്രോഡ്കളുടെ മുൻപിൽ😊

  • @sudarsananps2525
    @sudarsananps2525 7 วันที่ผ่านมา +26

    ഇതാണ് ഞങ്ങ പറഞ്ഞത് എല്ലാംശരിയാക്കാംഎന്നു പറഞ്ഞത്

  • @sebastiansamuel5285
    @sebastiansamuel5285 7 วันที่ผ่านมา +34

    ഷെറിൻ ആരെയോ ഒക്കെ കാര്യമായി സ്വാധീനിക്കുന്നു അവരുടെ പ്രത്യേക കഴിവുകൊണ്ടു .

  • @chithrachips7852
    @chithrachips7852 8 วันที่ผ่านมา +42

    ഇതിനു എതിരെ ഹൈ കോർട്ടിൽ പോകാൻ ആരുമില്ലേ 👺

    • @latheeflathi9796
      @latheeflathi9796 7 วันที่ผ่านมา +1

      അതിന് കേരളത്തിൽ ആണുങ്ങളാരുമില്ല. ആണുങ്ങളുണ്ടെങ്കിൽ പിണറായി ഇങ്ങനെ കേരളത്തെ കൊള്ളയടിച്ചു തന്നിഷ്ടക്കാരനായി ഭരിക്കില്ലായിരുന്നു.

  • @bevatsunil4883
    @bevatsunil4883 7 วันที่ผ่านมา +12

    ഇതാനെല്ലാം പിണറായിക്ക് കൂട്ടു നിൽക്കേണ്ടി വരുന്നു . പിണറായി ചിന്തിക്കാൻ പോലും കഴിവില്ല.

  • @indira5962
    @indira5962 7 วันที่ผ่านมา +7

    കോടതി ഇടപ്പെടണം. എന്തൊക്കെ പൊതുജനങ്ങളായ നമ്മള് കാണേണ്ടി വരുന്നു. ഇനി ഇവർ പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ കുറ്റം പറയാൻ യോഗ്യരാണോ? കുറ്റവാസനകൾ കൂടി കൊണ്ടേരിക്കുന്നു. നമ്മള് വിജയിപ്പിച്ച് സിംഹാസനത്തിൽ എത്തിക്കുന്നവർ പൊതുജനങ്ങളായ നമ്മളെ വിഢികളാക്കി പരിഹസിച്ചു കൊണ്ടാണ് ടി വൃർത്തികേടുകൾ ചെയ്യുന്നത്.

  • @rajendrannani1616
    @rajendrannani1616 7 วันที่ผ่านมา +26

    ഗണേശനും സജി ചെറിയാനും എന്നങ്ങു പറഞ്ഞാൽ പോരോ സേട്ടാ ആർക്കാണ് അറിയാത്തത് 🤣🤣🤣സജി ചൊറിക്ക് ഡോക്ടറെ കണ്ടെന്നും ഒരു കരകമ്പി യുണ്ട്... എല്ലാത്തിലും വലിഞ്ഞു കേറും (കേറ്റും )🤣🤣🤣

  • @joseykurianjoseph3163
    @joseykurianjoseph3163 7 วันที่ผ่านมา +10

    കേരളത്തിൽ ക്രിമിനലുകൾക്ക് സുവർണ കാലം!😢

  • @shijuj4769
    @shijuj4769 7 วันที่ผ่านมา +9

    പെണ്ണ് എന്നും കോടൽ അങ്ങ് പത്തനപുരത് നിന്നും വരും എലി 😂😂😂😂😂😂😂😂

  • @jessysajisaji8693
    @jessysajisaji8693 7 วันที่ผ่านมา +23

    കേരളത്തിലെ,,മുഖ്യമന്ത്രി ആരാണ്. ആഭ്യന്തരമന്ത്രി ആരാണ്.

    • @SOORAJBABUDINESHBABU
      @SOORAJBABUDINESHBABU 7 วันที่ผ่านมา +1

      Paper CM 😂

    • @babumk2351
      @babumk2351 7 วันที่ผ่านมา +1

      കാലനായ പിണു

    • @janardhanancheerath8401
      @janardhanancheerath8401 5 วันที่ผ่านมา

      മുക്കിയ ഏഭ്യന്തര മണ്ടരി ?

  • @thomasranjit7781
    @thomasranjit7781 8 วันที่ผ่านมา +15

    The public should approach the court in this matter.

  • @mohankumars3033
    @mohankumars3033 7 วันที่ผ่านมา +16

    ജീവപര്യന്തം എന്നാൽ 14 വർഷം എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ തന്നെ 3 ജീവപര്യന്തം എന്നാൽ 42 വർഷം അല്ലേ.

  • @thomas.maryland6902
    @thomas.maryland6902 7 วันที่ผ่านมา +2

    ഈ കാര്യത്തിൽ സീ പീ എം ലെ യും ഘടക കക്ഷികളിലയും ചിലർക്ക് വളരെ ഉത്സാഹം ആണ്. കടകം പള്ളി മുതൽ തോമസ് ഐസക് - ശ്രീ രാമ കൃഷ്ണൻ

  • @abrahamp.v.4113
    @abrahamp.v.4113 7 วันที่ผ่านมา +17

    ചിലതൊക്കെ ഉണ്ടെങ്കിൽ ആരും കുട പിടിക്കും

  • @sunilvlogs1229
    @sunilvlogs1229 7 วันที่ผ่านมา +6

    ആൻഡമാൻ ജയിലിൽ വിട്ടു കൂടെ? കേരളത്തിൽ മാത്രം എന്തിന് ഇവരെ പാർപ്പിക്കിന്ന്

  • @UmmerShereef-k8e
    @UmmerShereef-k8e 7 วันที่ผ่านมา +16

    എന്തിനാണ് ഈ നാട്ടിൽ കോടതിയും നിയമവും ഒക്കെ മന്ത്രിസഭ തീരുമാനിക്കട്ടെ നല്ല നാടും ഭരണവും എന്തൊരു കാലം അനുഭവിക്കാൻ നമ്മൾ ബാധ്യസ്ഥരാണ് നമ്മളല്ലേ വോട്ട് ചെയ്തു.....ഒന്നും പറയുന്നില്ല. എങ്ങോട്ടാണീ പോക്ക്???

  • @sonichanta3304
    @sonichanta3304 7 วันที่ผ่านมา +6

    ഇരട്ട കൊലക്കേസ് പ്രതി വയലൻ്റ് ആകുമ്പോൾ ചെയ്യണ്ടത് രണ്ടെണ്ണം ഇട്ടു കൊടുക്കയാണ്.അങ്ങനെ ചെയ്താൽ നിങൾ ക്യാമറയും പിടിച്ചു അതെല്ലാം സംപ്രേഷണം ചെയും.പിന്നെ ചർച്ച പ്രതി എന്ന് ആരോപിക്കുന്ന ആളെ മർദിക്കമോ അയാളുടെ മനുഷ്യാവകാശം ലംഘിച്ച് എന്നായിരിക്കും.പോലീസ് കാർക്ക് ദേഹം വേദനിച്ചാൽ അവരു വിവരം അറിയിക്കും.അല്ലങ്കിൽ അവർ നിയമപരമായി ജോലി ചെയും മാസാവസാനം ശമ്പളം വാങ്ങും.പോലീസ് മർദ്ദനം ഒച്ചപാടായാൽ പോലീസുകാരെ സംരക്ഷിക്കാൻ ആരും വരില്ല.മന്ത്രിയും ഉണ്ടാകില്ല

  • @Surendran.bhaskaran
    @Surendran.bhaskaran 7 วันที่ผ่านมา +1

    ❤😂😂😂 അടുത്ത ജന്മത്തിൽ ഒരു സ്ത്രീയായി ജനിച്ചിരുന്നെങ്കിൽ. വെറുമൊരു സ്ത്രീയല്ല എല്ലാ കഴിവും ഒത്തിണങ്ങിയ സ്ത്രീ. ഷെറീന പോലെ അല്ലെങ്കിൽ കഷായം പെണ്ണിനെപ്പോലെ. അല്ലെങ്കിൽ സരിതയെ പോലെ😂 എന്നിട്ട് എനിക്ക് ദേഷ്യം ഉള്ളവരെല്ലാം ഞാൻ കൊല്ലും.. എന്നിട്ട് മന്ത്രിയോട് പറയും എന്നെ ഇറക്കിവിടാൻ😂😂😂

  • @chakkocp8486
    @chakkocp8486 7 วันที่ผ่านมา +7

    സജി ചെറിയാൻ തീർച്ചയായും ഉണ്ടാവും

  • @vt9297
    @vt9297 7 วันที่ผ่านมา +3

    ഇനിയൊരു തുറന്നു വിടൽ ഉണ്ടാവുമ്പോൾ ദയവായി അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മുൻകരുതൽ എടുക്കാനാണ് 😂😂😂

  • @skumar4986
    @skumar4986 6 วันที่ผ่านมา +1

    നേരെ ചൊവ്വേ പറഞ്ഞുകൂടെ
    കൊയിലാണ്ടിയിൽ പെണ്ണിന് പുറകെ പോയി അടികിട്ടിയ മന്ത്രിയും, കൊടചക്ര മന്ത്രിയും
    ആനക്കൊല്ലുമ്പോഴും പാട്ട് പാടുന്ന മന്ത്രിയും

  • @subhash2697
    @subhash2697 7 วันที่ผ่านมา +12

    ഇതാണ് എൽഡിഎഫ് പറഞ്ഞ അല് ഖേരളം 😢

  • @nalinimanohari2345
    @nalinimanohari2345 7 วันที่ผ่านมา +15

    മന്ത്രി യുടെ രാജകുമാരി 😂😂😂

  • @wzachariah
    @wzachariah 7 วันที่ผ่านมา +4

    ആര് ക്കാണ് ഈ തെമ്മാടികളെ പേടി, എനിക്കവരെ പേടിയില്ല കെ ബി ഗണേഷ് നീ ഇനിയും കഷ്ടപ്പെടും ചാണ്ടി സാറിന്റെ ആത്മാവ് നിന്നെ വെറുതെ വിടില്ല. മിസ്റ്റർ സജി നിങ്ങളും കഷ്ടപ്പെടും

  • @Varghese-w3p
    @Varghese-w3p 7 วันที่ผ่านมา +10

    നിങ്ങൾ പറഞ്ഞത് ശരിയാണ് ഇതിൽ മുകേഷ് അല്ല ഗണേശും അല്ല വേറെ ആരോ ആണ്

    • @latheeflathi9796
      @latheeflathi9796 7 วันที่ผ่านมา +4

      പൊളിറ്റിക്കൽ സെക്രട്ടറി ശശി, സജി ചെറിയാൻ!

    • @07anishalex
      @07anishalex 7 วันที่ผ่านมา +1

      Choriyan

  • @sureshbalakrishnan8787
    @sureshbalakrishnan8787 7 วันที่ผ่านมา +1

    You are correct.This is the reason criminals are growing and ruling in the state.

  • @narayanankutty5973
    @narayanankutty5973 วันที่ผ่านมา

    ഒരു കോടതി ശിക്ഷിച്ച ഒരു വ്യക്തിയെ അതും കൊലക്കുറ്റം. അതും ഒരു സ്ത്രീ, ഭംഗിയും സൗന്ദര്യവും കണ്ടു കണ്ണിൽ കണ്ട വർ ഭരണ സ്വാധീനം ഉപയോഗിച്ച് ഓരോ വൃത്തികേടുകൾ ക്കും നിയമത്തിനെതിരെയും എന്താ ഈ കാണിക്കുന്നത്

  • @lukosecherian473
    @lukosecherian473 7 วันที่ผ่านมา +3

    ആ കൂടത്തായി ജോളിക്ക് ഇവരുമായിട്ടൊന്നും ബന്ധമില്ലെ?
    പാവം ഇപ്പഴും അക്കത്താണല്ലോ?

  • @mssaithalvi2533
    @mssaithalvi2533 7 วันที่ผ่านมา

    അതിന്റെ പ്രതിഫലം ഷെറിൻ അവർക്ക് അപ്പോൾ തന്നെ കൊടുത്തു കാണും

  • @nathkazhakuttom2462
    @nathkazhakuttom2462 6 วันที่ผ่านมา

    ലെ ഗ്രീഷ്മ, എനിച്ചും ഷെറി ചേച്ചിയെ പോലെ മൂന്നു ജീവപര്യന്തവും മന്ത്രി ഫ്രെണ്ട്സും മേണം. മേണം.😂

  • @sasidharants7349
    @sasidharants7349 7 วันที่ผ่านมา +1

    LDF വരും എല്ലാം ശരിയാകും. നല്ലതൊന്നും ഇതുവരെ ശരിയായിട്ടില്ല. അധർമ്മം എല്ലാം ശരിയാക്കുന്നു.

  • @manojgeorge7368
    @manojgeorge7368 7 วันที่ผ่านมา +1

    ഈ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇനി അടുത്ത കാലത്തു ഭരണതിൽ വരും എന്ന് തോന്നുന്നില്ല, ( ഈ പാർട്ടി യുടെ ക്വാളിറ്റി, വർഗീയത ഇല്ല, ) ഇവരുടെ ക്വാളിറ്റി മാറ്റോരു പാർട്ടി യിൽ ഉണ്ടങ്കിൽ അവർ ജയിച്ചു,.

  • @shepheekkmohammed9449
    @shepheekkmohammed9449 7 วันที่ผ่านมา

    ജീവപര്യന്തം 14 ദിവസമായി ഉടൻ കുറയ്ക്കണം ഇല്ലങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ജാനു വോട്ട് തരില്ല😂😂😂😂

  • @sukumarannair9010
    @sukumarannair9010 7 วันที่ผ่านมา

    രണ്ട് മഹാന്മാരും പ്രഗത്ഭർ തന്നെ. എന്തായാലും നിർബ്ബന്ധിത ലിംഗവിഛേദനം അനിവാര്യമാണ്.

  • @Gypsy29242
    @Gypsy29242 7 วันที่ผ่านมา +15

    മുകേഷും ഗണേഷ് കുമാറും അല്ല ട്ടോ....

    • @balu2123
      @balu2123 7 วันที่ผ่านมา +2

      😂

  • @narayanankutty5973
    @narayanankutty5973 วันที่ผ่านมา

    ഇത്രയും വൃത്തികെട്ട ഒരു ഭരണം ഇന്നേവരെ ഒരു പാർട്ടിയും നടത്തിയിട്ടില്ല അല്ലെങ്കിൽ ഒരു ko

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 6 วันที่ผ่านมา

    കോടതികൾക്ക് മീതെയാണ് രാഷ്ട്രീയ തീരുമാനം 😂

  • @sreekumarannair7569
    @sreekumarannair7569 6 วันที่ผ่านมา

    ജീവപര്യന്തം പോലെ വധപര്യന്തം വ്യാ ഘൃാ നിച്ചു മോചനം കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ എത്രപേർ രക്ഷപ്പെടും ആയിരുന്നു😅😅😅😅😅😅😅😅😅😅😅😅😅

  • @johnchacko5544
    @johnchacko5544 6 วันที่ผ่านมา

    ആ സയനേട് ജോളിയെ കൂടി പുറത്തിറക്കിയാൽ ഒരു സ്പെയർ കൂടി ആയേനെ

  • @vinod.t6140
    @vinod.t6140 7 วันที่ผ่านมา

    പുരുഷന് മടികുത്ത് അഴിക്കാൻ തയ്യാറാകുന്ന യുവതികളെയാണ് ഇഷ്ടം .ഷെറിനെ ഉപയോഗിക്കാവുന്ന പ്രായം പരിഗണിച്ചാണ് പുറത്തിറക്കുന്നത്. അത് മടുക്കുമ്പോൾ ഗ്രീഷ്മ. ഈ ആരോപണം ശരിയെങ്കിൽ ഇപ്പോൾ ഗ്രീഷ്മ ഗണേശനെയും വെയിറ്റ് ചെയ്യുന്നുണ്ടാകും. ഇതൊക്കെ സമയം പോലെ പറഞ്ഞുകൊടുക്കാൻ ജയിലിൽ ശിങ്കിടികൾ കാണും. ജീവിതം ആസ്വദിച്ചു തീർക്കാൻ ഇവർ മറ്റൊരു വഴിയും കാണുന്നില്ലായിരിക്കാം. അത് മുതലാക്കാൻ ചില സംഘങ്ങൾ തയ്യാറുമായാൽ രണ്ടു കൂട്ടർക്കും സന്തോഷം.

  • @akdr8496
    @akdr8496 7 วันที่ผ่านมา

    ദുർ നടപ്പുകാരുടെ മുഴുവൻ സപ്പോർട് കിട്ടുമായിരിക്കും

  • @MuhammedNadhin-cv1wh
    @MuhammedNadhin-cv1wh 7 วันที่ผ่านมา +2

    ഇന്ത്യൻ നിയമ വ്യവസ്ഥയുടെ അഭാവമാണ് ക്രിമിനൽ കൂടാൻ കാരണം എന്ന് അന്നം കഴിക്കുന്നവർക്ക് മനസ്സിലാവും😢😢😢😢😢😢😢

  • @bevatsunil4883
    @bevatsunil4883 7 วันที่ผ่านมา +1

    ഗവർണർ ഇത് ഒപ്പിട്ടു കൊടുക്കാൻ ബാധ്യസ്ഥനാണൊ ????

  • @Muhammed-gg7gw
    @Muhammed-gg7gw 7 วันที่ผ่านมา +6

    കഴിവ്ഇല്ലത്ത ആഭ്യന്തരം

  • @bittupaul1839
    @bittupaul1839 7 วันที่ผ่านมา +2

    കഷ്ട്ടം

  • @raghavankvr9753
    @raghavankvr9753 7 วันที่ผ่านมา

    അയ്യോ cpm എങ്ങോട്ടാ ന്നു പോകുന്നത് ?പിണറായിക്കെന്ത് പറ്റി ?

  • @PradeepKumar-y3e1e
    @PradeepKumar-y3e1e 6 วันที่ผ่านมา +1

    Enta ganesa

  • @Manikandan-d8b4f
    @Manikandan-d8b4f 7 วันที่ผ่านมา +2

    ഇതിൽ കൂടുതൽ എന്ത് ക്ലൂ വേണം 😄😄😄

  • @philipcherry4876
    @philipcherry4876 7 วันที่ผ่านมา

    It is violation of existing rules 😮

  • @mathewap3900
    @mathewap3900 8 วันที่ผ่านมา +2

    Very good comments about Ldf govt.

  • @naseemnaseem36
    @naseemnaseem36 7 วันที่ผ่านมา +1

    അധികാരവും പണവും സ്വദിനാവും ഉണ്ടാകിൽ നമ്മുടെ നിയമം അവരുടെ മുന്നിൽ കുമ്പിട് നിക്കും പണവും സ്വദിനവും ഇല്ലാത്തവരെ നിയമം കുമ്പിടി പിച്ചു നിർത്തും നിയമം പോലിസ് കോടതി സർക്കാർ ഇത് എല്ലാം പാവങ്ങളുടെ മേൽ കുതിര കേറാൻ വേണ്ടി മാത്ര മുല്ല ഒരു കാര്യം മാത്രമാണ്

  • @varghesepothen5406
    @varghesepothen5406 7 วันที่ผ่านมา +2

    കൊള്ളാം..

  • @thomasouseph5327
    @thomasouseph5327 6 วันที่ผ่านมา

    This party is a curse to kerala

  • @thomaskuttyps4978
    @thomaskuttyps4978 7 วันที่ผ่านมา +2

    സരിത കൊണേശ നായകൻ😅

  • @kasimMP-b2m
    @kasimMP-b2m 7 วันที่ผ่านมา +11

    ഗണേഷ് കുമാർ ആണോ

    • @sajn777
      @sajn777 7 วันที่ผ่านมา

      Any doubt for that?

    • @sajn777
      @sajn777 7 วันที่ผ่านมา +1

      Two big goons saji Ganesh

  • @gracyvarghese7772
    @gracyvarghese7772 7 วันที่ผ่านมา +2

    ശശിയേട്ടൻ....😊😊😊😊

  • @StanleyS-x6y
    @StanleyS-x6y 7 วันที่ผ่านมา

    She cannot be released now.

  • @haridasv5345
    @haridasv5345 7 วันที่ผ่านมา

    പിണറായി പരാജയൻ അതാണ് ശരി

  • @georgemathew3909
    @georgemathew3909 7 วันที่ผ่านมา +1

    പലമൻത്രിമാർക്കും ആവശൃം അനുസരിച്ചു നല്ലനടപ്പിൻറ്റെ വീതം മൻത്രിയുടെ ആവശൃം അനുസരിച്ചുവിളിക്കുന്നിടത്തു ചെന്നുകൊടുക്കും. മൻത്രിമാർക്കു ഒരു ചെറിയസുഖം

  • @thomasgeorge5206
    @thomasgeorge5206 7 วันที่ผ่านมา

    ഇങ്ങിനെയങ്കിൽ ഇനി നാട്ടിൽ കോടതിവിധിക്കേക്കൊക്കെ എന്താ വില

  • @sureshm1808
    @sureshm1808 7 วันที่ผ่านมา

    തടവ്, തടവാനുള്ളതായിരുന്നിരിക്കും 😂

  • @alikasim658
    @alikasim658 7 วันที่ผ่านมา +1

    വയർ കാഞ്ഞാൽ കിടക്കാം
    അടി കാഞ്ഞാൽ പറ്റില്ല.

  • @manojgeorge7368
    @manojgeorge7368 7 วันที่ผ่านมา

    ഗണേഷ് കുമാർ ഇന്റെ വാഹനത്തിൽ ആകുന്നു, ( പണ്ട് പോയത് അല്ല ) ഈ അടുത്ത കാലത്തു പോയത് എങ്കിൽ, ആ പെൺകുട്ടിയെ പോലെ നല്ല വെക്തി വേറെ ആരും ഉണ്ടാകില്ല

  • @lizymolbabu5606
    @lizymolbabu5606 7 วันที่ผ่านมา

    Sarithaku vayyathayillee.pakaramarenkilum venamallow.

  • @alikasim658
    @alikasim658 7 วันที่ผ่านมา +1

    പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി എവിടെന്നും വരും.

    • @remarethi7883
      @remarethi7883 7 วันที่ผ่านมา +2

      ഒന്നുകിൽ പത്തനാപുരം നിന്ന് or ചെങ്ങന്നൂർ നിന്ന് 🤭

  • @VijayKumar-i4t6h
    @VijayKumar-i4t6h 7 วันที่ผ่านมา +1

    14 varsham kazinjanu eval purathiragunnarhu. Jeevaparyantham kitti 8 kollam kazinju purathirangiya aale enikkariyaam.

  • @Minimol-d2n
    @Minimol-d2n 8 วันที่ผ่านมา +1

    Lot of Criminals are in Kerala. To sent criminals. In UP Jail /. KARNATAKA.

  • @Than_os
    @Than_os 8 วันที่ผ่านมา +3

    Paambine valarthaan nilkunnavarkku thanne Athinte kadi elkaanum sadhyatha undu

  • @rajank5355
    @rajank5355 2 วันที่ผ่านมา

    പിണു വിന് വടി പൊങ്ങുമോ 😁

  • @gracyvarghese7772
    @gracyvarghese7772 7 วันที่ผ่านมา +2

    😊😊😊😊 മനസ്സിലായി തല്ലു വാങ്ങീട്ടുള്ള മാന്യ രാഷ്ട്രീയ നേതാവു. മന്ത്രി...😅😅😅😅 സരിതേച്ചിക്കു പകരം...😂😂😂😂 അടുത്തതു വയറൻ.... അതും സരിതേച്ചി ഫാനായിരുന്നല്ലോ.😅😅😅😅

  • @RavindranPazhanimala
    @RavindranPazhanimala 7 วันที่ผ่านมา

    Is it Sasi?

  • @jacob4114
    @jacob4114 7 วันที่ผ่านมา +1

    ഗണേഷ്‌ കുമാര്‍ വെറും മാമ ആയിരിക്കും. നല്ല വരവ് കാണും

  • @janardhanancheerath8401
    @janardhanancheerath8401 5 วันที่ผ่านมา

    കുണേസാ സഞ്ചി ചൊറിയാ

  • @alikasim658
    @alikasim658 7 วันที่ผ่านมา +1

    മോളെ, നമുക്ക് ആനവണ്ടിയിൽ കയറി അങ്ങ് പറക്കാമെടീ.

  • @shajimonsamuel1153
    @shajimonsamuel1153 7 วันที่ผ่านมา +1

    Ganeshaaaaaa Kochuuu Gallaaaaaaaa..... Emmmmm Manasilayiiiiiiii Cheriyachaaaaaaaaa......

  • @samshaji1149
    @samshaji1149 7 วันที่ผ่านมา +1

    നിങ്ങൾ ഇങ്ങനെ എങ്ങും തൊടാതെ പറയുമ്പോ....
    സത്യം പുറത്തു വരും
    ആർക്കും.. മനസ്സിലാക്കാൻ സാധിക്കും.
    എല്ലാർക്കും എല്ലാമാണ് അറിയാം

  • @jayakumarg4805
    @jayakumarg4805 7 วันที่ผ่านมา +1

    കളിക്കാൻ മുട്ടി... ലവന്

  • @sasidharanp.p2466
    @sasidharanp.p2466 7 วันที่ผ่านมา

    , why our educated lady impose caste name to Anil one india one religion. Worda&thoughts are divide Hindu culture.

  • @mdmohananmd
    @mdmohananmd 7 วันที่ผ่านมา

    പാരിപ്പള്ളി വിജയൻ എന്തിയേ

  • @StanleyS-x6y
    @StanleyS-x6y 7 วันที่ผ่านมา

    Pinarayi Vijayan is uttter failure

  • @lizymolbabu5606
    @lizymolbabu5606 7 วันที่ผ่านมา

    Ningal enthinavishamikunne. Sajiyum,Ganeshum anallo.

  • @MrSivapothencode
    @MrSivapothencode 7 วันที่ผ่านมา +4

    എന്തിനാണ് നിങ്ങള്‍ പേരു പറയാന്‍ മടിക്കുന്നത് - പെണ്ണ് ഗണേശന്‍...

  • @bmathewg8138
    @bmathewg8138 7 วันที่ผ่านมา

    അടുത്ത സഖാത്തി പുതിയ ദിവ്യ

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 7 วันที่ผ่านมา

    അനിൽ നമ്പ്യാർ മുതിർന്ന പത്രപ്രവർത്തകനോ? ചാനലിൽ ഇരുന്നു വിഷം തുപ്പുന്ന, രണ്ടു സമുദായക്കാരെ പ്രതിനിധീകരിക്കുന്ന ആൾക്കാരെ വിളിച്ചിരുത്തി അടി ഉണ്ടാക്കിയിട്ട് രസിക്കുന്ന ചെന്നായ......

    • @chandrikamohan5935
      @chandrikamohan5935 7 วันที่ผ่านมา

      Athu ninakku

    • @AbdullaOliyathuVazhayil
      @AbdullaOliyathuVazhayil 7 วันที่ผ่านมา

      @chandrikamohan5935 എനിക്കും സാമൂഹ്യ ഉത്തരവാദിത്വം (നിനക്കില്ലാത്തതു ) ഉള്ളവർക്കും..

  • @xavier7191
    @xavier7191 8 วันที่ผ่านมา +1

    Ponnu saranmare aarengilum onnu savakasamaaku please😢😢😢

  • @traveller634
    @traveller634 7 วันที่ผ่านมา +1

    സജി

  • @nalinimanohari2345
    @nalinimanohari2345 7 วันที่ผ่านมา +6

    നാളെ ഇവൾ മന്ത്രി യും ആകും

  • @gopinathankr261
    @gopinathankr261 7 วันที่ผ่านมา

    മുകൃമ്മത്രിക്കുംആഗ്വഹംഇല്ലേമനസ്ഇപ്പഴുംചെറുപ്പമല്ലേനടക്കട്ടേ

  • @rivaphilip5137
    @rivaphilip5137 7 วันที่ผ่านมา

    Sex for Release Project by LDF Govt.

  • @gangadharannair3527
    @gangadharannair3527 7 วันที่ผ่านมา

    Yivante peeruparayan yenda pediyundo

  • @nalinimanohari2345
    @nalinimanohari2345 7 วันที่ผ่านมา +4

    ചൊറി and ആന 😂😂😂

    • @XD123kkk
      @XD123kkk 7 วันที่ผ่านมา

      Mandriyute bharya poyathu nannayii....

  • @mindmatter1986
    @mindmatter1986 7 วันที่ผ่านมา

    Woman ☕ feminism 🔥🔥🔥🔥😜😜😜😜

  • @ibrahimibrahim34190
    @ibrahimibrahim34190 7 วันที่ผ่านมา

    എടോ ഭരണാധിക്കാരികളെ ജനങ്ങൾ ഇതെല്ലാം തന്നെ കാണുന്നുണ്ട് ട്ടോ!

  • @joytsamuel8973
    @joytsamuel8973 7 วันที่ผ่านมา

    Saji Cheriyan alleyalla geneshan
    Orikalum alla pinnara pinarayodu
    Chothichaalo krithyam ariyaan