വേണ്ടപ്പെട്ടവരുടെ വേർപാടിന്റെ വേദന ഒന്ന് വേറെയാണ്... | Udan Panam Chapter 4

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 446

  • @shemishan8645
    @shemishan8645 2 ปีที่แล้ว +138

    സിനിമ സീരിയൽ നടിമാരൊക്കെ മാറിനിക്കണം നല്ല ഐശ്വര്യമുള്ള കുട്ടി

  • @saralakrishnan5202
    @saralakrishnan5202 2 ปีที่แล้ว +86

    മോള് ആ അമ്മയുടെ കൂടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു... മനസിന്റെ വേദന മനസിലാക്കുന്നു 😍👍🏻മാതാപിതാക്കളെ കുറ്റം പറയാത്ത മോൾ അവരുടെ സാഹചര്യം അറിഞ്ഞു ജീവിച്ചു. 🙏🏻God bless u, & love u 😍

  • @shahishahzusworld5295
    @shahishahzusworld5295 2 ปีที่แล้ว +1806

    നല്ല ഭംഗി ഉള്ള കുട്ടി

    • @Adwaithvismaya143
      @Adwaithvismaya143 2 ปีที่แล้ว +16

      Correct

    • @hathikakhalid7239
      @hathikakhalid7239 2 ปีที่แล้ว +3

      @@Adwaithvismaya143 ok I

    • @ziyacuteworld
      @ziyacuteworld 2 ปีที่แล้ว +11

      Correct 👍👍👍🥰

    • @malayali7418
      @malayali7418 2 ปีที่แล้ว +33

      ബംഗി നിറവും അല്ല നോക്കേണ്ടത് മനസ് ആണ് നോക്കേണ്ടത്

    • @lalulalu8041
      @lalulalu8041 2 ปีที่แล้ว +40

      @@malayali7418 ഭംഗിയും നിറവും നോക്കിയാണ് സുന്ദരൻ ആണോ അല്ലയോ ന്ന് പറയുക സാധാരണ

  • @sreedhi1199
    @sreedhi1199 2 ปีที่แล้ว +568

    ഉടൻ പണം പ്രോഗ്രാമിൽ ഇത്ര ഭംഗിയുള്ള പെണ്ണിനെ വേറെ കണ്ടിട്ടില്ല ❤️ ചെറിയൊരു ശ്രീദേവിയുടെ കട്ട് ഉണ്ട് 👌🔥

    • @Shyam-tu6kf
      @Shyam-tu6kf 2 ปีที่แล้ว +5

      Ayin

    • @sabilash8053
      @sabilash8053 2 ปีที่แล้ว +7

      Athrak oke venooo

    • @memyself2899
      @memyself2899 ปีที่แล้ว +1

      @@sabilash8053 athentha sreedevi apsarass aano😂plastic surgery cheytha mookk aayrkum hilight😝

    • @ganapk2
      @ganapk2 ปีที่แล้ว

      @@sabilash8053 😂parayattenu ororutharku oro ethalle avaru ethilum valya onum kanditundakilla...

  • @Argentinafanboy
    @Argentinafanboy 2 ปีที่แล้ว +104

    ഈ കുട്ടിക്ക് നല്ല ഭാവി ണ്ടു ...വോയിസ് വൈസ് ആൻഡ് ഇന്റെറാക്ഷൻസ് .. നല്ല നിലയിൽ എത്തും ... ആ കുട്ടിയുടെ ലൈഫ് മനസിലായപ്പോൾ ആണ് എല്ലാം അറിയുന്നത് ..❤

  • @nishithah19
    @nishithah19 2 ปีที่แล้ว +46

    നല്ല ഭംഗി ഉണ്ട് ചേച്ചിയെ കാണാൻ 🥰🥰സംസാരവും സൂപ്പർ ❤❤❤

  • @manafbro655
    @manafbro655 2 ปีที่แล้ว +209

    നിഷ്കളങ്കമായ മുഖം സംഗീതയുടെ ദൈവം എന്നും നല്ലത് മാത്രം വരുത്താൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്താം ഓൾ തെ ബെസ്റ്റ് 🌹🌹🌹💙

  • @hadiasur7116
    @hadiasur7116 2 ปีที่แล้ว +123

    നല്ല ഐശ്വര്യം ഉള്ള മുഖം.നല്ല സൗണ്ട് ❤🥰👍

  • @halfofsoul...1990
    @halfofsoul...1990 2 ปีที่แล้ว +378

    പാവം ....😥..എന്തോ ഇതൊക്കെ കേട്ടപ്പോ ഞാനും കരഞ്ഞു പോയി...ഇതാണ് മാതാ പിതാക്കളുടെ സ്നേഹവും caringum ഇത്രമേൽ പ്രധാനമാവാൻ കാരണം..parrentsil നിന്നും മക്കൾ ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യം ആണ് വാത്സല്യം.അത് അവർക്ക് കിട്ടിയില്ലെങ്കിൽ എവിടുന്നാണോ ആ സ്നേഹം കിട്ടുന്നെ അങ്ങോട്ട് ചായും...ഒന്നാമത് 10 cls ചെറുപ്രായം.. സ്നേഹം മാത്രം കൊതിക്കുന്ന കാലഘട്ടം...ഈ കുട്ടിയെ ഒരു തെറ്റും പറയാൻ കഴിയില്ല..തെറ്റും ശരിയും അറിയാത്ത പ്രായത്തിൽ തെറ്റും ശരിയും ഏതാണെന്ന് കാണിച്ച കൊടുക്കേണ്ട ആൾകാർ തന്നേ ക്കൂടേയില്ലെങ്കിൽ .....പറഞ്ഞിട്ട കാര്യമില്ല....പാവം കുട്ടി..she is very innocents... 👌💖...ആ ചെറുക്കൻ ഇതിനു എന്നും കൂടെ ഉണ്ടായാൽ മതിയായിരുന്നു...🙏🏻🥺🥰

    • @Ponnu-fv3bz
      @Ponnu-fv3bz 8 หลายเดือนก่อน

      Aa husband suicide cheithu

    • @Carpedium93
      @Carpedium93 5 หลายเดือนก่อน +2

      He died 😢

    • @ameenanishanthlal8126
      @ameenanishanthlal8126 5 หลายเดือนก่อน +2

      ​@@Carpedium93 enth?

    • @Carpedium93
      @Carpedium93 5 หลายเดือนก่อน

      @@ameenanishanthlal8126 aa kutti de husband marichu

    • @Carpedium93
      @Carpedium93 5 หลายเดือนก่อน

      @@ameenanishanthlal8126 aa kutti de husband died

  • @myworld2915
    @myworld2915 2 ปีที่แล้ว +90

    സംഗീത യുടെ നിഷ്കളങ്ക മായ സംസാരം ..മുഖം..very love

  • @jubiriyasinger
    @jubiriyasinger 2 ปีที่แล้ว +192

    ചേച്ചി ന്റെ മുഖം വാടിയപ്പോ ന്റെ കണ്ണ് നിറഞ്ഞു 🥺❤️❤️

    • @rms366
      @rms366 2 ปีที่แล้ว +13

      ആണോ കുഞ്ഞേ..

    • @nidhamihad8139
      @nidhamihad8139 2 ปีที่แล้ว +1

      @@rms366 😂😂

    • @rms366
      @rms366 2 ปีที่แล้ว

      @@nidhamihad8139 കരയാൻ പലർക്കും പല കാരണങ്ങൾ പാവം.. 🥺

    • @nidhamihad8139
      @nidhamihad8139 2 ปีที่แล้ว

      @@rms366 athe atheeyy

    • @1305_NM
      @1305_NM ปีที่แล้ว

      @@rms366 😂

  • @mreditz....7834
    @mreditz....7834 2 ปีที่แล้ว +183

    കരച്ചിൽ വന്നു. അനാഥ യായി വളർന്നൊരു കുട്ടി

  • @fidhajebin2901
    @fidhajebin2901 2 ปีที่แล้ว +120

    Beautiful episode കണ്ണ് നിറഞ്ഞു പോയി നല്ല ഓമന മൊത്തമുള്ള കുട്ടി

  • @naeefsayousaf9343
    @naeefsayousaf9343 2 ปีที่แล้ว +162

    ചുന്ദരീ മോളു ഉമ്മ പലവട്ടം കണ്ടു കരഞ്ഞു ❤❤❤🥰സങ്കടം വേണ്ടാട്ടോ എല്ലാം ശരിയാകും 🙏🙏

  • @ranarafi123
    @ranarafi123 2 ปีที่แล้ว +112

    Avale kutamparanjittu kaaryamilla kittenda nerath Sneham kittanjappo kittiya snehathinte koode poyi God bless you

  • @sumithashajishajisumi4428
    @sumithashajishajisumi4428 2 ปีที่แล้ว +212

    ഇതേ അവസ്ഥ ആയിരുന്നു എനിക്കും എന്റെ ചേച്ചിക്കും... അനുഭവിച്ചവർക്ക് മാത്രമേ ആാാ വേദന അറിയൂ.... ഒപ്പം... കൂടപ്പിറപ്പ്. നഷ്ടപെട്ടു അതും ഒരു തീരാ വേദന...... ഒരുപാട് അനുഭവിച്ചു ഒരുപാട്..... 😔😔. പഠിക്കാൻ പോലും സാധിച്ചില്ല. മറ്റുള്ളവരെ പരിഹാസം വരെ ഏറ്റു വാങ്ങിയ ബാല്യം. കൗമരം യവനം.......

    • @shobjoby8291
      @shobjoby8291 2 ปีที่แล้ว +8

      Enik oru sis. Ullu.. aval marichitt 1 year aayi.. ippozhum aa vedana... 😥😥😥Sahikkan ...pattunnilla ...njan ottappettu poya pole..😔

    • @achudipeesh5654
      @achudipeesh5654 2 ปีที่แล้ว

      Sathyam..

    • @muhammadusama2384
      @muhammadusama2384 ปีที่แล้ว

      എനിക്ക് ഒരു ഏട്ടനും ഒരു അനിയനും ഉണ്ട്..... ഞങ്ങൾക്കിടയിൽ ഒരു sis മിസ്സ്‌ ചെയ്യുന്നു..... ഉണ്ടെങ്കിൽ സ്നേഹിച്ചു കൊന്നേനെ.... ♥❤🌹

  • @miniskaiview8032
    @miniskaiview8032 2 ปีที่แล้ว +150

    എന്തോരു നല്ല മോളാണ്. തേജസ്സുള്ള മുഖം. കണ്ടിട്ട് കൊതിയാവുന്നു. കണ്ണ് കണ്ടാലറിയാം ഒരു പാവം കുട്ടിയാണെന്ന്. നല്ല മനസ്സുള്ളവരാണ് പെട്ടെന്ന് കരഞ്ഞു പോകുന്നത്

    • @kuttanm7745
      @kuttanm7745 2 ปีที่แล้ว +3

      Correct ആണ്

    • @unnikrishnan6859
      @unnikrishnan6859 2 ปีที่แล้ว +1

      @Shabana Azmi 😄😄

    • @MuhammedHyzin81
      @MuhammedHyzin81 2 ปีที่แล้ว

      @Shabana Azmi samr

    • @unniunni3733
      @unniunni3733 2 ปีที่แล้ว +5

      എനിയ്ക്കും പെട്ടെന്ന് കന്നുനിറയും

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 ปีที่แล้ว +5

      അപ്പൊ കറയത്തൊരൊക്കെ ചീത്ത ആൾകാരാണോ അമ്മമ്മേ

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 2 ปีที่แล้ว +133

    നല്ല ഐശ്വര്യ തുളുമ്പുന്ന മുഖം♥️♥️♥️

  • @hacker_z7
    @hacker_z7 2 ปีที่แล้ว +168

    കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല 🥺
    all The best ചേച്ചി ❤എന്നും പ്രാർത്ഥന ഉണ്ടാകും 💜

    • @Prasiprasi-q9g
      @Prasiprasi-q9g ปีที่แล้ว +3

      കയ്യിലിരുപ്പ് നല്ലത് ഒന്നും അല്ല 10 ൽ പഠിക്കുമ്പോൾ ഒളിച്ചോടുക...

    • @1305_NM
      @1305_NM ปีที่แล้ว +1

      @@Prasiprasi-q9g 😆

    • @romeyzach9157
      @romeyzach9157 ปีที่แล้ว

      Kalippande koonthari😂😂

  • @tasteofmalappurambyjasi5961
    @tasteofmalappurambyjasi5961 2 ปีที่แล้ว +14

    ഹായ് , സംഗീത ഞാനും ഇവരും ഡെലിവറിക്ക് ഒപ്പം ആയിരുന്നു അന്ന് ഇതിലേറെ ക്യൂട്ട് ആയിരുന്നു. ഒട്ടും ജാടയില്ലാത്ത സംസാരം,

  • @meenumeenu9560
    @meenumeenu9560 2 ปีที่แล้ว +106

    മോളെ ഒരുപാട് ഇഷ്ടം മായി 🌹🌹🌹💐

  • @Syamaajayan
    @Syamaajayan 2 ปีที่แล้ว +143

    എന്ത് സുന്ദരി ആണ് കാണാൻ 🥰😘😘😍😍

    • @Shyam-tu6kf
      @Shyam-tu6kf 2 ปีที่แล้ว

      Ayin

    • @vari7026
      @vari7026 2 ปีที่แล้ว +4

      @@Shyam-tu6kf poyi thoor

  • @jemeeshjemi8053
    @jemeeshjemi8053 2 ปีที่แล้ว +16

    നിനക്ക് ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് ട്ടോ ഒരു സഹോദരനായിട്ട്

  • @aryaaachu3731
    @aryaaachu3731 ปีที่แล้ว +4

    Nalla voice
    Kannan enthu bhagiya
    Ishttapettu nalla elima

  • @Devadiyasvlog
    @Devadiyasvlog 2 ปีที่แล้ว +70

    അടിപൊളി ആണ് കാണാൻ നല്ല ചുണ്ട് കണ്ണ് പിരികം മുടി ഒക്കെ

  • @muhammedshifin7686
    @muhammedshifin7686 2 ปีที่แล้ว +154

    എന്തൊരു നിഷ്കളങ്കത ❤️❤️

  • @mhd___x
    @mhd___x 2 ปีที่แล้ว +60

    Sangeetha episode adipoliyayirunnu 👍👍🏻👍👍🏻👍👍🏻❤️

  • @1305_NM
    @1305_NM ปีที่แล้ว +88

    കമന്റ് ബോക്സ് കണ്ട് ഞാൻ ചിരിച്ച് പണ്ടാരടങ്ങി ..... ഈ കുട്ടിയെ കുറിചുള്ള ഒരു Troll video കണ്ടിട്ട് വരുന്ന വഴിയാ🙄
    കലിപ്പന്റെ കാന്താരി🤣

    • @vineethavk7236
      @vineethavk7236 ปีที่แล้ว +2

      ഞാനും 😄

    • @Joshna608
      @Joshna608 ปีที่แล้ว +13

      E kutti ente junior ayirunu. E kuttide avastha thanikariyavo. E kuttide jeevitham ethra veshmam niranjathernu thanikariyuo. E kutti ethra manassuneeri veshmichitind thanikariyuo. "Sneham" athu kittatha e kuttiyepolullavarku kannil kanunnathellam snehavum. True love enthannu chelapo thirichariyan sadhikanamnilla. Sneham kittum enna pradheekshayil e kutti cheythathellam abadhayipoyi. Arivillayma ayipoyi. Still oru kedatha kanal pole ah kuttide ullil ipo neettal indavum.

    • @anakha-S24
      @anakha-S24 6 หลายเดือนก่อน +1

      ​@@Joshna608enthpatti divorced aayoo

    • @utharapk6959
      @utharapk6959 6 หลายเดือนก่อน +4

      ​@@anakha-S24eda ayal drug addict ayirunnu pinne alude peril Kure case ellam undayirunnu ellam kazynn Avan suicide chythu

    • @anakha-S24
      @anakha-S24 6 หลายเดือนก่อน +2

      @@utharapk6959 ippo ee kutty yude avastha enthaayirikkum appol

  • @jeenatj8907
    @jeenatj8907 2 ปีที่แล้ว +148

    സിനിമ നടിമാരകാളും ബങി💓💓👍👍

    • @Shyam-tu6kf
      @Shyam-tu6kf 2 ปีที่แล้ว +1

      Ayin

    • @shyamaztec
      @shyamaztec ปีที่แล้ว

      Ath ithilum look ulla cinema nadimare kanathonda

    • @1305_NM
      @1305_NM ปีที่แล้ว

      @@shyamaztec 😂

    • @aishamohamed9060
      @aishamohamed9060 ปีที่แล้ว

      Sheriya

  • @Fairu_remi
    @Fairu_remi 2 ปีที่แล้ว +243

    എത്ര സ്റ്റ്രോങ്ങ്‌ ആണെന്ന് പറഞ്ഞാലും....അമ്മ എന്താ മോളെ ന്ന് ചോയ്ച്ചാ ഉള്ള സ്റ്റ്രോങ്ങ്നെസ്സ്‌ ഒക്കെ പോവും 😢

  • @classicwomen8412
    @classicwomen8412 2 ปีที่แล้ว +6

    3:32 വേണ്ടായിരുന്നു ചോദിക്കണ്ടായിരുന്നു പാവം കുട്ടി അവർക്കേ അറിയൂ അവരുടെ വിഷമം 🥲

  • @MinuTrishiva
    @MinuTrishiva 2 ปีที่แล้ว +13

    She is soo beautiful 😍 samsaram also nice...

  • @sooryaachuz5380
    @sooryaachuz5380 2 ปีที่แล้ว +93

    ഈ കൊച്ചു സിനിമായിൽ കേറും മിക്കവാറും... നല്ല സുന്ദരി😍

    • @sreejithpillai5332
      @sreejithpillai5332 2 ปีที่แล้ว +3

      അതിന്റെ നല്ല സുന്ദരമായ നിമിഷങ്ങളും നല്ല ജീവിതവും കളയണോ...🙏🏻

    • @saneeshvaasavan9158
      @saneeshvaasavan9158 2 ปีที่แล้ว +1

      Enthina ippolulla nalla jeevitham veruthe kalayaano

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 ปีที่แล้ว +4

      Ayin ee penninte keluppan husband sammayiko 🤣

    • @Ponnu-fv3bz
      @Ponnu-fv3bz 8 หลายเดือนก่อน

      Aa husband suicide cheithu

  • @pradeepkumarps1488
    @pradeepkumarps1488 2 ปีที่แล้ว +36

    മനോരമയ്ക്ക് ഇങ്ങനെ ഉള്ള സംഭവങ്ങളാണ് വേണ്ടത് !
    ഒരിക്കലും അനുകരിക്കരുത് !

  • @itsme-pk1ed
    @itsme-pk1ed 2 ปีที่แล้ว +29

    ചേച്ചിയുടെ സംസാരം സൂപ്പർ 😍

  • @Abhishek-dr5wy
    @Abhishek-dr5wy 2 ปีที่แล้ว +64

    പാവം മോളു.. കണ്ടിട്ട് സങ്കടമായി.. അച്ഛമ്മയും പാവം 😢

  • @Njaaaneyy
    @Njaaaneyy 2 ปีที่แล้ว +7

    Buutiful girl 💋💗
    Tv yilum kandaryrinnuu onnude kanaaan vannathaa💖

  • @nasryshafeeq9160
    @nasryshafeeq9160 2 ปีที่แล้ว +15

    എന്റെ ഉമ്മ ഉപ്പ മരണപെട്ടു അതോണ്ട് ആ സ്നേഹം നഷ്ടം ആയി പറൻസ് മീറ്റ് എന്റെ അനുഭവം ഓർമ വന്നു

  • @ramseenshareef1573
    @ramseenshareef1573 2 ปีที่แล้ว +6

    Love& mrg ne kurich paranajppo avalod cheriya oru ishttaked thonni, but ee video kandappo athu maari , ottapedal aavam oru pakshe aa cheru prayathil anagne okke thonnikkan karanam

  • @riyanms8707
    @riyanms8707 2 ปีที่แล้ว +41

    അച്ചോട..പാവം നിഷ്കളങ്കയായ ഒരു പെൺകുട്ടി.. 😘❤️

  • @kunjachipappa8352
    @kunjachipappa8352 2 ปีที่แล้ว +27

    Ellarum undayitt aarum ellatha pole jeevikyunnath sahikyan kazhiyilla

  • @rajanianoop347
    @rajanianoop347 2 ปีที่แล้ว +19

    Thani nadan penkutti....sundary mola....tto
    God bless uuu

  • @jaisonv1776
    @jaisonv1776 2 ปีที่แล้ว +8

    നല്ല രസം കൂട്ടിയ കാണാൻ . നന്ദനത്തിലെ ബാലാമണി യെപ്പോലെ

  • @divyamolpk3524
    @divyamolpk3524 10 หลายเดือนก่อน +1

    Same enta ammumaya ene nokiye 2 nd std thot... Ammumak kuttayit amma ene ammumade kude aki.. Ammme kal istam ammuma ann.. Enal amma enum ente amma thane ann... Love you both of you❤

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 ปีที่แล้ว +27

    നല്ല സുന്ദരി കുട്ടി.. കെട്ടിയവൻ നല്ലോണം നോക്കുന്നുണ്ട എന്തൊ??

  • @haseenanaseem7051
    @haseenanaseem7051 2 ปีที่แล้ว +3

    ചേച്ചിയെ കാണാൻ അനശ്വരയെ പോലെയുണ്ട്. കൊച്ചുസുന്ദരി ❤❤❤

  • @dayajohnson6061
    @dayajohnson6061 2 ปีที่แล้ว +1

    സത്യം നല്ല രസം ഈ കുട്ടിനെ കാണാൻ

  • @GangaGanga-jw6hm
    @GangaGanga-jw6hm 2 ปีที่แล้ว +35

    സുന്ദരി കുട്ടി

  • @prabishachinju8368
    @prabishachinju8368 2 ปีที่แล้ว +3

    E kuttine kondu anchoring chayipikuo. Nalla rasanu samsaram kelkan❤️

  • @haseenamohiuddin2109
    @haseenamohiuddin2109 ปีที่แล้ว +2

    What a beauti u r masha allah ❤and beautiful voice

  • @jasminjazzz2248
    @jasminjazzz2248 2 ปีที่แล้ว +43

    Nalla samsaram nalla banghiyum😍

  • @muhammadusama2384
    @muhammadusama2384 ปีที่แล้ว +6

    എവിടെയോ.... കണ്ട് മറന്ന ഒരു ചേല് ചേച്ചിക്ക് ഉണ്ട്..... ഏതോ ഒരു പഴയ ഫിലിംസിലോ.... അതോ...... കിട്ടുന്നില്ല.... But ഞാൻ ഒരു പാട് പ്രാവിശ്യം കണ്ട് മറന്ന മുഖം.....

  • @sreejithpillai5332
    @sreejithpillai5332 2 ปีที่แล้ว +151

    സംഗീതയെ കിട്ടിയ ആ ചെക്കൻ ഭാഗ്യവാൻ 😘🧡🧡🧡

    • @AbiAbiasku
      @AbiAbiasku 5 หลายเดือนก่อน +1

      A van suicide cheithu ennu avarude ayalvasiyude comment kandu

  • @vyshakkarthully1350
    @vyshakkarthully1350 2 ปีที่แล้ว +18

    ഇത്രയും സുന്ദരി ❤

  • @aminaniyas8288
    @aminaniyas8288 2 ปีที่แล้ว +1

    അതെ നല്ല ഭംഗിയുണ്ട് കാണാൻ

  • @Arya-xy8lo
    @Arya-xy8lo 2 ปีที่แล้ว +9

    She is soooooo beautiful 🥰

  • @nimnichoos1881
    @nimnichoos1881 2 ปีที่แล้ว +56

    പുലാമന്തോളോ 😮...ഞാനും അവിടെ ആണല്ലോ ...എവിടെയോ കണ്ട് നല്ല പരിചയം ഉണ്ട്

  • @np1856
    @np1856 ปีที่แล้ว +3

    അമ്മയോട് aa കുട്ടിക്ക് പുച്ഛം മാത്രം... It's evident

  • @ismayilpv727
    @ismayilpv727 2 ปีที่แล้ว +68

    ചിരിച്ചു കൊണ്ട്, സംസാരിച്ച ഒരു കുട്ടിയെ,, athinte imotionalil, പിടിച്ചു kayari, കരയിപ്പിച്ചു.. ശേഷം ആശ്വസിപ്പിക്കുന്ന,, മീനാക്ഷി, സത്യത്തിൽ ഒരു സൈക്കോ അല്ലെ,,,

    • @ajayanpk9736
      @ajayanpk9736 2 ปีที่แล้ว +8

      ആദ്യം കരയിപ്പിക്കുക,പിന്നെ സമാധാനിപ്പിക്കുക.. ഹോ എന്തൊരു നല്ല മനസ്സ്‌..☺️☺️

    • @lakshmi1852
      @lakshmi1852 2 ปีที่แล้ว +1

      @@ajayanpk9736 😂

    • @SpielerMibam
      @SpielerMibam ปีที่แล้ว +1

      ഞാൻ പറയുവാൻ വരുവാരുന്നു. ആ കുട്ടി വിഷയം മാറ്റാൻ ശ്രമിക്കുമ്പോൾ മീനാക്ഷി അതിൽ നിന്നു മാറാതെ പഴയ കാര്യാങ്ങൾ ഓർമ്മിപ്പിച്ചു കരയിച്ചു

  • @aleemaallu8524
    @aleemaallu8524 2 ปีที่แล้ว +15

    മല്ലു ഫാമിലിയിലെ kunjusinte sound pole ank matram anno thonniyath😜

  • @masnidhamasni5256
    @masnidhamasni5256 2 ปีที่แล้ว +15

    Enik nte umma illathe pattula athrkum isthaa .... bappaneyum orupad istha love u my parents ♥

  • @crazygirl2399
    @crazygirl2399 2 ปีที่แล้ว +102

    Nalla bangi und kanan❤️❤️❤️

  • @stephinibabu3913
    @stephinibabu3913 2 ปีที่แล้ว +5

    Nalla mol God bless you ❤️❤️❤️

  • @mi.th.
    @mi.th. 2 ปีที่แล้ว +47

    Super സുന്ദരി 🥰 സിനിമയിൽ അഭിനയിക്കണം

    • @suryavisakh1969
      @suryavisakh1969 2 ปีที่แล้ว

      Ente ponno oru cinimayum Venda...Aa kutty dhairathode munnottu jeevicha mathi..

    • @suryassymphony300
      @suryassymphony300 2 ปีที่แล้ว +2

      Enthinu.. AA penkoch Santhosham Ayit IPO jeevikkunnundallo cinema yil enthina abhinayikkunnath.. Ulla Santhosham poknano

    • @lij0076
      @lij0076 2 ปีที่แล้ว

      സിനിമയിlekko... Oo വേണ്ട aa കുട്ടി ഇങ്ങനെ തന്നെ angu ജീവിച്ചു പൊക്കോട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anavadyap2219
    @anavadyap2219 2 ปีที่แล้ว +1

    Amma nalla support ulla aa thonnunu... ❤️

  • @smartgameraym
    @smartgameraym ปีที่แล้ว +2

    Nalla samsaram 👍🏻

  • @jdfreaks7120
    @jdfreaks7120 2 ปีที่แล้ว +40

    nazriyayude Sound Pole😍

  • @safzzera_official
    @safzzera_official 2 ปีที่แล้ว +7

    കരഞ്ഞു പോയി 🥺💖

  • @priyaabhiramimt1998
    @priyaabhiramimt1998 2 ปีที่แล้ว +306

    എനിക്ക് എന്റെ അമ്മ ആയാലും ആരുടെ അമ്മമാര് അയാലും മോളെ എന്ന് വിളി കേട്ടാൽ ആകെ ഒരു പ്രയാസം ആണ് 😭😴
    എനിക്ക് നാട്ടിൽ പോവാൻ തോന്നുന്നു 😴😴

    • @bonjour1733
      @bonjour1733 2 ปีที่แล้ว +4

      Chechiii

    • @bonjour1733
      @bonjour1733 2 ปีที่แล้ว +2

      @muhsina rahman aayirikkum ellavarum orupole aavillallo

    • @deepusathya7722
      @deepusathya7722 2 ปีที่แล้ว +2

      മോളെ,,,,മോളുട്ടി 😄

    • @radhakrishnanks6843
      @radhakrishnanks6843 ปีที่แล้ว

      Mole

  • @Shakirapt73
    @Shakirapt73 ปีที่แล้ว +2

    ചേച്ചിടെ വീട് എന്റെ അവിടെയാ, പുലാമന്തോൾ

  • @midhilajmsamad2948
    @midhilajmsamad2948 2 ปีที่แล้ว

    എന്താ ഭംഗി ഈ മോളെ കാണാൻ,,,

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 ปีที่แล้ว +3

    നല്ല ഐശ്വര്യമുള്ള മുഖം 🥰🥰🥰🥰

  • @samadpullara9710
    @samadpullara9710 ปีที่แล้ว +1

    Im always support you

  • @irfanairfu5947
    @irfanairfu5947 2 ปีที่แล้ว +6

    Njanum sangaathayum orumich aayirinnu hostelil ninnathh nte best frndyinu sangeeeeetha chechii😍njagl manjeri hostel aayirinuuu😍kure kalathin shesham ingna kandapo ntho manassin oru vallatha sangdm😘😘😘

    • @shibilaferoz6657
      @shibilaferoz6657 8 หลายเดือนก่อน

      Diii.. Idh njan sangeetha siaintea accnyaa idh...

  • @SheCreates5
    @SheCreates5 2 ปีที่แล้ว +6

    Nammalk enthankilum preshnm verumbo allanki veed vitt padikano joliko marinikkunne samayath enthankilum vishemam verumbo ammade sound kellkumbo thanne areyathe kann niranjj pokarund ath vellathoru feel anu paranj areykan pattathe oru vedhana .. Mole ennulla vili kelkumbo thNne areyathe karanju pokum

  • @nithiyaya6661
    @nithiyaya6661 2 ปีที่แล้ว +12

    സുന്ദരി കുട്ടിയാ ✨️🥰😘

  • @aishamohamed9060
    @aishamohamed9060 ปีที่แล้ว +1

    Endu sundarikkuttya....

  • @thasneemak6442
    @thasneemak6442 2 ปีที่แล้ว +36

    Sangeetha ente koode shelter homil undarnnu 👍🏻👍🏻🥰🥰.. My bestieee.. Miss u dii

  • @njattuvelakilikal
    @njattuvelakilikal 2 ปีที่แล้ว +3

    എത്ര പ്രാവശ്യം കണ്ടു എന്നു അറിയില്ല കണ്ണു തോരുന്നില്ല 🙏🙏🙏🙏

  • @smvlogs1805
    @smvlogs1805 2 ปีที่แล้ว +16

    Real ayitt thonni
    Nishkalankatha.....sathyasamthatha
    All the very best chechi

  • @mazhavilmediaa
    @mazhavilmediaa 2 ปีที่แล้ว +1

    നല്ല സുന്ദരിക്കുട്ടി

  • @shajanakumarshajanaachoose926
    @shajanakumarshajanaachoose926 2 ปีที่แล้ว +17

    Nalla ഐശ്വര്യം ഉള്ള കുട്ടി

  • @NajiyajaleelNajiyajaleel
    @NajiyajaleelNajiyajaleel 2 ปีที่แล้ว +43

    Kanan nalla bangi nd

  • @Swaliha_swali-ha
    @Swaliha_swali-ha 2 ปีที่แล้ว +11

    Ee chichiyude anubavam thanneya enikum😇 rnte vappa enne cherupathil vitt poyi .angane parance meeting undavumbol njenjn potunna vedanayanu🥺😇

    • @arathy.pradeep
      @arathy.pradeep 2 ปีที่แล้ว

      Saramillato vishamikanda.. anikum eghana thanje ayirunnu..

  • @varshapmzd1795
    @varshapmzd1795 2 ปีที่แล้ว +10

    Nazriyayilude voice pole unde

  • @emithrambidathi9633
    @emithrambidathi9633 2 ปีที่แล้ว +2

    ഞങ്ങളുടെ സുന്ദരി SanguAantee

  • @shameenanoufal7000
    @shameenanoufal7000 2 ปีที่แล้ว +30

    Nalla samsaram. Paaavam kutty 😊

  • @Chamuu1234
    @Chamuu1234 ปีที่แล้ว

    Achamma undayirunnallo😊..enik arundayilla uppa marichu umma veetu jolik povum..4 makkal nammal sneham kanichitte illa..umma eppolum deshym mughth..innum ummane pediyanu😢😢😢😢 oru rowdy poleya umma parnjal aarum vishvasikkilla..ippo vayassayi..nere ayitilla ippo psycho aayi😮 njan ippo house wife aanu..26 vayass 2 makalund..avarod deshyppedumbol enik nalla pediyan ummane pole avon😮😢 nalla smeham kanikkum njan..

  • @Strideedge34
    @Strideedge34 2 ปีที่แล้ว

    ഇവർ മനഃപൂർവം സങ്കട പെടുത്തുവ...

  • @afsalrahman2543
    @afsalrahman2543 ปีที่แล้ว +5

    Natural beauty ✨️ 😍

  • @adhusreejeryadhusreejery1245
    @adhusreejeryadhusreejery1245 2 ปีที่แล้ว +10

    സുന്ദരി 😍

  • @fiyavlogs6089
    @fiyavlogs6089 2 ปีที่แล้ว +27

    ഞാനും അനുഭവിച്ചതാണ് ഈ വേദന എനിക്കും ചേച്ചിടെ അനുഭവം തന്നെ ആണ് ആ ഒരു വേദന അത് അനുഭവിച്ചവർക്കേ അറിയൂ 😪 ഞാൻ ഇപ്പോഴും അനുഭവിക്കുന്നു 😞😞

    • @FaleelaYusuf
      @FaleelaYusuf ปีที่แล้ว

      എന്തിനാണല്ലേ മക്കളെ മാറ്റിനിർത്തി ജോലിയിൽ മുഴുകുന്നത്.😢മക്കൾക്ക് വേണ്ടിയാണെങ്കിൽ അവരേം കൂട്ടിപിടിച്ചൂടെ.... സ്നേഹം കിട്ടേണ്ട സമയത്ത് കിട്ടണം.. അല്ലാതെ പണം മാത്രം കിടീട് എന്ത് കാര്യം 😌

  • @kavithakumar4322
    @kavithakumar4322 10 หลายเดือนก่อน +1

    Natural Beauty ❤❤❤

  • @moviebuzz___
    @moviebuzz___ 2 ปีที่แล้ว +5

    പുലാമന്തോൾ ഉള്ളവർക്ക് കലങ്ങും ഈ കേസ്

  • @rizilkalmbra8646
    @rizilkalmbra8646 2 ปีที่แล้ว +61

    Nasriya voice enn aarkkengilum tonniyo

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว +16

    മോളേ, കരയല്ലേ അമ്മ ഉണ്ടല്ലോ. അമ്മയും അച്ഛനും ഇല്ലാത്ത മക്കൾ എന്തുമാത്രം ഉണ്ട് . നമ്മുടെ നാട്ടിൽ.

  • @memyself2899
    @memyself2899 ปีที่แล้ว +6

    ee kutty ethra cheruppam aan. Ithine kanthari enn trolly kure videos varunnu. Ee penkutty cheruprayathil oraale ishtepett poyitundenki athinte pinne aa kuttyde childhood um patents koode illaathe sneham vaalsalyam aagrahich jeevicha oru past und. So don't judge or make trolls on behalf of this girl. Feel so sad! Anyways she is happy with her life now! 😊

  • @aswanthfxvlogs3612
    @aswanthfxvlogs3612 ปีที่แล้ว

    Ivarude emotion vitt jeevikkunna channel🙏

  • @Ayshasafa-ei1ed
    @Ayshasafa-ei1ed 6 หลายเดือนก่อน +1

    Endhoru logaan idh oraale problem aaloycha manassil avoole parents illand aayal avre miss cheyoole 😢😢 choikkan info adhokkeee verudey avare veendum kollakola cheyyine ndhina adhinde pain enikk ariyan pattum 4 vayyil ummayum 5 vayassil uppayum poyii ippo mrg kayinjj 6 varshayi 4 vayasulla mon ind nnittum eeggane ulla question nikoolaa aarullatha kuttiya paranjj nikkum, ariyanjjitt choikka ee choikkine aalkkarokke kaalakaalum jeevikkooo avaronnum marikooleeeeee

  • @SwapnasFoodBook
    @SwapnasFoodBook 2 ปีที่แล้ว +6

    Such a lovely girl, 😍🥰 god bless u dear. 🙏👍