I feel respect to that girl ... She really loves her husband. Her forgiveness towards him ..in a tough situation & her dad's support.. a family should be like this ❤
ഇത് കണ്ടേപ്പോ ചേർത്ത് പിടിക്കാൻ എന്നിക് ഒരു അച്ഛൻ ഇല്ലെലോ എന്നോർത്ത് ഭയങ്കര വിഷമം തോന്നി, എന്തായാലും ഈ അച്ഛന്റെ സ്നേഹം കണ്ടേപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🥰
ബൈബിളിൽ യേശു പറഞ്ഞ ഒരു കഥ ഓർമ്മ വന്നു. മുടിയനായ പുത്രൻ എല്ലാ വീതവും വാങ്ങി നാടുവിട്ടുപോയി. എല്ലാം നശിപ്പിച്ച് പന്നികളെ നോക്കുന്ന ജോലി ചെയ്ത് അതുങ്ങൾ കഴിക്കുന്ന ഭക്ഷണം കഴിക്കണ്ടി വന്നപ്പോൾ പിതാവിൻ്റെ അരിയിലേക്കു മടങ്ങിപ്പോയി. മകനെ കെട്ടിപ്പിടിച്ച് പുതിയ വസ്ത്രങ്ങളും മോതിരവും അണിയിച്ച് വലിയൊരു സദ്യ ഒരുക്കി എല്ലാവർക്കും കൊടുത്ത സ്നേഹവാനായ ആ പിതാവ്. അതാണ് ഓർമ്മ വന്നത് ഈ അച്ചനെ കണ്ടപ്പോൾ. ആ കഥയിൽ മുടിയനായ പുത്രന്റെ അനിയൻ ചോദിക്കുന്നു അപ്പനോട് ഞാൻ ഇത്രയും കാലം നിന്നെ അനുസരിച്ചും സേവിച്ചും നിന്നിട്ട് എനിക്ക് വേണ്ടി എൻ്റെ സുഹൃത്തുക്കൾക്കു കൊടുക്കാൻ ഒരു വിരുന്ന് ഒരുക്കിയില്ലല്ലോ എന്ന്. ആ പിതാവ് ഇപ്രകാരം പറഞ്ഞു, മകനേ നീ എല്ലായ്പോഴും എന്നോടു കൂടെ ഉണ്ടല്ലോ. ഇവനോ മരിച്ചവനായിരുന്നു. വീണ്ടും ജീവിച്ചിരിക്കുന്നു, കാണാതെ പോയിരുന്നു, ഇപ്പോൾ ഇതാ കണ്ടുകിട്ടിയിരിക്കുന്നു. ഈ വാക്കുകൾ ആണ് ആ മകനെ തെറ്റുതിരുത്തി ജീവിക്കാൻ പ്രേരിപ്പിച്ചത്.
ഇതു കണ്ടിട്ട് ആ ഏട്ടയിക്കു ഒന്ന് കൊടുക്കാന് ആണ് തോന്നുന്നത്... കുറെ വർഷം മുംബല്ല വെറും രണ്ടു വർഷം മുമ്പ് നടന്ന കാര്യമാണ് പറയുന്നത്,, അതും എത്രമാത്രം ന്യൂസും സോഷ്യൽ മിഡിയായും കാണുന്ന കാലത്ത്..... 🧐🧐
എന്റെ കെട്ടിയോനും ഇങ്ങനെയാ. എടുത്തുചാടി എവിടെങ്കിലും കൊണ്ടുപോയി ഇൻവെസ്റ്റ് ചെയ്യാൻ നോക്കും. മണിക്കൂറുകൾ ഉപദേശിച്ചതും തർക്കിച്ചും ഇതുപോലുള്ള സ്കാമിനെകുറിച്ചുള്ള റിവ്യൂസ് കാണിച്ചുകൊടുത്തും ആണ് അതിൽ നിന്ന് ഞാൻ പിന്തിരിപ്പിക്കുന്നത്. 😂
@@sky9719-t9z My husband had a financially unstable family when he was a teenager. As a result he became obsessed to investing money. It's good but not when he tries to invest in scams. 👍
She is great....athre parayanulu....always trust your partner's instinct enikathre parayanulu.... ethengilum oralku angana oru instinct kittum...athu angu accept cheyanam....
ഇങ്ങനെ ഒരു അച്ഛനെ ജീവിതത്തിൽ കിട്ടിയില്ലല്ലോ ❤മിക്കവാറും തീരെ നിവർത്തികേട് ഉള്ളവരായിരിക്കും ഇതിലൊക്കെ പോയി പെടുന്നത്. എങ്ങനെയെങ്കിലും ജീവിതത്തിൽ രക്ഷപ്പെടണം എന്നോർത്ത് പറ്റുന്ന അബദ്ധങ്ങളാണ്. കടങ്ങളും ബാധ്യതകളും ഒക്കെ ഒഴിവായാൽ സമാധാനമായി ജീവിക്കാമല്ലോ എന്ന് കരുതി കാണും . പണം ഇല്ലാതെ അതിൻറെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിക്കുമ്പോൾ മനുഷ്യൻറെ മനസ്സ് കൈവിട്ടുപോകും. അതായിരിക്കണം ഇവിടെയും സംഭവിച്ചത് എനിക്ക് ആ ചേട്ടനെ കുറ്റം പറയാൻ തോന്നുന്നില്ല. ഒരു കച്ചിത്തുരുമ്പ് ആയിരിക്കും തപ്പിയത്. ഏതായാലും തുറന്നുപറയാൻ കാണിച്ച മനസ്സിന് നന്ദി . കുറച്ചുപേരെങ്കിലും ഇത്തരത്തിലുള്ള തട്ടിപ്പിൽ നിന്നും രക്ഷപ്പെടുമെന്നും കരുതുന്നു
ദൈവം ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്...നിങ്ങളും നിങ്ങളുടെ ഫാമിലിയും ആരോടും മനസ്സറിഞ്ഞു ഒരുദ്രോഹവും ചെയ്തിട്ടില്ലെങ്കിൽ.. ദൈവം നിങ്ങൾക്ക് നല്ലത് വരുത്തും.... മനസറിഞ്ഞു പ്രാർത്ഥിക്കുക... എല്ലാം ശരിയാകും 👍
ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ ഞങ്ങൾക്കും ഇങ്ങനൊരു അവസ്ഥ ഉണ്ടായി husband ആദ്യം എന്നോട് ഒളിച്ചു വെച്ച് പിന്നീട് ഒരു വീഴ്ച വന്നപ്പോ ഞാൻ അറിഞ്ഞു ഇതൊരു ട്രാപ് ആന്നു അറിയാൻ ഒരു സംശയം പോലും തോന്നാത്ത വിധത്തിൽ പറ്റിച്ചു 570000 രൂപ ഞങ്ങടെ പോയി താലി മാത്രം ഇപ്പൊ എനിക്കുള്ളൂ ജനുവരി മുതൽ ഇന്ന് വരെ ഞങ്ങൾക്ക് സമാധാനം ഇല്ല online job എന്നാ രീതിയിൽ കാർ ബുക്കിങ് ആണ് ഒരുഅപ്ട ബുദ്ധിമുട്ട് ഉണ്ട് അത്കൊണ്ട് ഇതിലിൽ വീണു അവസാനം അവർ പറയുന്ന amount ഇട്ടേങ്കിലെ മൊത്തം widraw ചെയ്യാൻ പറ്റുള്ളൂ എന്ന് പറഞ്ഞപ്പോ പിന്നൊന്നും പറ്റിയില്ല തകർന്ന് പോയി സൈബർ കേസ് കൊടുത്തിട്ടുണ്ട് ഒരുപാട് പേര് ഇതിലിൽ പെട്ടുപോയെന്ന് അറിയാൻ പറ്റി infertility ട്രീറ്റ്മെന്റ് മുടങ്ങി ഇപ്പൊ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി
എനിക്കും നഷ്ടപ്പെട്ടു 6ലക്ഷത്തോളം.എന്നെ വിളിച്ചവളുടെ നമ്പറും പണം transfer ചെയ്ത അക്കൗണ്ട് നമ്പറും എല്ലാ ഡീറ്റൈൽസും വച്ച് കംപ്ലൈന്റ് കൊടുത്തിട്ട് ഒരു ഉപയോഗവും ഉണ്ടായില്ല
ഞാൻ ഇതേ പോലെ പൈസ തട്ടിപ്പ് പരിപാടികളിൽ കൊണ്ട് ഇട്ടു പണം കളഞ്ഞ ഒരുപാട് ആണുങ്ങളുടെ കഥ സ്ത്രീകൾ പറഞ്ഞു കേട്ടിട്ടുണ്ട്. ഇവന്റെ ഒക്കെ പൈസ ഇടാൻ ഉള്ള ധൈര്യത്തിനും ബോധം ഇല്ലായ്മക്കും കാരണം തന്നെ " നല്ല തന്തക്ക് ഉണ്ടായ പെൺമക്കളെ കല്യാണം കഴിക്കാൻ കിട്ടിയ ഭാഗ്യം മാത്രം ആണ് ".. ഇവനൊക്കെ അറിയാം എന്ത് തെണ്ടിത്തരം കാണിച്ചാലും പെണ്ണും പെണ്ണ് വീട്ടുകാരും താങ്ങി കോളും എന്ന്. എന്നെ ചീത്ത പറയാൻ വരുന്നതിനു മുൻപ് ഇത് കൂടെ ചിന്തിക്കൂ.. പെൺകുട്ടികൾ ഇതേ പോലെ കല്യാണം കഴിഞ്ഞ ശേഷം " പണം തട്ടിപ്പിൽ നിക്ഷേപിച്ച് എട്ട് നിലയിൽ പൊട്ടിയാൽ " എത്ര ഭർത്താക്കൻമാർ കൂടെ കാണും.. ലക്ഷത്തിൽ ഒരാൾ ഉണ്ടായാൽ ഭാഗ്യം നീതി എന്നും ആണിനാണ്
കൂടുതലും ആണുങ്ങൾ തന്നെയാണ് ഇത്തരം തട്ടിപ്പിന് ഇരയാകുന്നത് നമ്മൾക്ക് ആരും വെറുതെ പണം തരില്ല എന്ന് ആദ്യം മനസ്സിലാക്കുക ഇത്രേം വിദ്യാഭ്യാസമുള്ള തലമുറ ആയിട്ട് പോലും ഇത്തരം തട്ടിപ്പിന് ഇരയാകുന്നതും എല്ലാ സോഷ്യൽ മീഡിയയിൽ കൂടി കേൾക്കുകയും അറിയുകയും ചെയ്യുന്നവർ തന്നെയാണ് ഇനി ഇത്തരം തെറ്റ് പറ്റാതെ ഇരിക്കട്ടെ കുടുംബത്തിൽ മനഃസമാധാനമാണ് വലുത് നമുക്ക് എന്തിനാണ് ആരാന്റെ പണം അധ്വാനിച്ച് ജീവിക്കുക
ഞാൻ ഇതേ പോലെ പൈസ തട്ടിപ്പ് പരിപാടികളിൽ കൊണ്ട് ഇട്ടു പണം കളഞ്ഞ ഒരുപാട് ആണുങ്ങളുടെ കഥ സ്ത്രീകൾ പറഞ്ഞു കേട്ടിട്ടുണ്ട്. ഇവന്റെ ഒക്കെ പൈസ ഇടാൻ ഉള്ള ധൈര്യത്തിനും ബോധം ഇല്ലായ്മക്കും കാരണം തന്നെ " നല്ല തന്തക്ക് ഉണ്ടായ പെൺമക്കളെ കല്യാണം കഴിക്കാൻ കിട്ടിയ ഭാഗ്യം മാത്രം ആണ് ".. ഇവനൊക്കെ അറിയാം എന്ത് തെണ്ടിത്തരം കാണിച്ചാലും പെണ്ണും പെണ്ണ് വീട്ടുകാരും താങ്ങി കോളും എന്ന്. എന്നെ ചീത്ത പറയാൻ വരുന്നതിനു മുൻപ് ഇത് കൂടെ ചിന്തിക്കൂ.. പെൺകുട്ടികൾ ഇതേ പോലെ കല്യാണം കഴിഞ്ഞ ശേഷം " പണം തട്ടിപ്പിൽ നിക്ഷേപിച്ച് എട്ട് നിലയിൽ പൊട്ടിയാൽ " എത്ര ഭർത്താക്കൻമാർ കൂടെ കാണും.. ലക്ഷത്തിൽ ഒരാൾ ഉണ്ടായാൽ ഭാഗ്യം നീതി എന്നും ആണിനാണ്..
@@Sanazzz231 സത്യമാണ്, maximum ആളുകളിൽ എത്തട്ടെ എന്ന് കരുതി ആണ് copy paste ചെയ്യുന്നത്. നമ്മുടെ ഒരു POV & Emotional attachment to victims who got manipulated by selfish life partners irrespective of there gender. അങ്ങനെ എഴുതുന്നത് പലപ്പോഴും lengthy ആകും. അത് ഒരാളിൽ മാത്രം അത് എത്തിയാൽ പോരാ എന്ന് തോന്നുന്നത് കൊണ്ടാണ് copy paste ചെയ്യുന്നത്. നിങ്ങളോട് ഒരാൾ ( നിങ്ങളുടെ ഫ്രണ്ട് ) personally തന്റെ life partner നെ അയാൾ പറ്റിക്കുന്നതിന്റെയും, ഇമോഷണൽ attachment ലൂടെ പണം തട്ടി എടുക്കുന്ന രീതിയും share ചെയ്തു എന്ന് വിചാരിക്കുക, അങ്ങനെ ഉള്ള അനേകം അനുഭവങ്ങൾ നിങ്ങൾ കേൾക്കുകയും, കാണുകയും, മനസ്സിലാക്കുകയും, അനുഭവിക്കുകയും ചെയ്തു എന്ന് കരുതുക. നമ്മുടെ മക്കളുടെ, സഹോദരങ്ങളുടെ ഫാമിലി ലൈഫിൽ ഇങ്ങനെ കാണുമ്പോൾ അവരുടെ പേര് പറയാതെ " ദേ ഇങ്ങനെ ഒക്കെ ഉണ്ട് കേട്ടോ, ഒന്ന് സൂക്ഷിക്കണേ " എന്ന് പറയില്ലേ.. ഞാൻ അത് സമൂഹത്തിനോട് കുറച്ചു ഉറക്കെ പറഞ്ഞു അത്രയേ ഉള്ളൂ.. പിന്നെ ചിലപ്പോൾ നിങ്ങൾക്ക് ഇത് വിശ്വാസം വന്നില്ലായിരിക്കാം.. പക്ഷെ നിങ്ങൾ കേസ് ഹിസ്റ്ററി ഒന്ന് എടുത്തു നോക്കൂ.. സ്വന്തം ഭാര്യയുടെ ചികിത്സക്കായി നല്ല ഒരു fund പിരിഞ്ഞു കിട്ടിയാൽ, പാവം അവരെ കളഞ്ഞിട്ടു അതും കൊണ്ട് മുങ്ങുന്ന എത്ര പുരുഷൻമാർ ഉണ്ട് എന്ന് അറിയാമോ.. തിരിച്ചു സ്ത്രീകളും ഉണ്ട്.. ഇല്ലെന്നല്ല.. ഒരു പുരുഷൻ സ്ത്രീ യുടെ വാക്കിന് ഒരു " പട്ടി " യുടെ വില കൊടുക്കുന്നു എങ്കിൽ ഇത്രയും കരഞ്ഞും നിർബന്ധിച്ചിട്ടും പറഞ്ഞിട്ടും പൈസ കൊണ്ട് കളയാൻ ഒരു പുരുഷൻ തയ്യാറാവുമെങ്കിൽ.. ഈ പാഠം സ്വന്തം സഹോദരിമാർക്ക് എനിക്ക് ചൂണ്ടി കാണിക്കണം എന്ന് തോന്നി.. ഒന്ന് കൂടെ add own ചെയ്യാം. ഇങ്ങനെ പറയാൻ മാത്രം ഉള്ള അനുഭവങ്ങൾ ധാരാളം deal ചെയ്യുന്ന ഒരു profession കൂടി ആണ് എന്റേത് എന്ന് കൂടെ കൂട്ടി ചേർക്കുന്നു.. നിങ്ങൾക്ക് നല്ലത് വരട്ടെ...
@Sanazzz231 @Sanazzz231 സത്യമാണ്, maximum ആളുകളിൽ എത്തട്ടെ എന്ന് കരുതി ആണ് copy paste ചെയ്യുന്നത്. നമ്മുടെ ഒരു POV & Emotional attachment to victims who got manipulated by selfish life partners irrespective of there gender. അങ്ങനെ എഴുതുന്നത് പലപ്പോഴും lengthy ആകും. അത് ഒരാളിൽ മാത്രം അത് എത്തിയാൽ പോരാ എന്ന് തോന്നുന്നത് കൊണ്ടാണ് copy paste ചെയ്യുന്നത്. നിങ്ങളോട് ഒരാൾ ( നിങ്ങളുടെ ഫ്രണ്ട് ) personally തന്റെ life partner നെ അയാൾ പറ്റിക്കുന്നതിന്റെയും, ഇമോഷണൽ attachment ലൂടെ പണം തട്ടി എടുക്കുന്ന രീതിയും share ചെയ്തു എന്ന് വിചാരിക്കുക, അങ്ങനെ ഉള്ള അനേകം അനുഭവങ്ങൾ നിങ്ങൾ കേൾക്കുകയും, കാണുകയും, മനസ്സിലാക്കുകയും, അനുഭവിക്കുകയും ചെയ്തു എന്ന് കരുതുക. നമ്മുടെ മക്കളുടെ, സഹോദരങ്ങളുടെ ഫാമിലി ലൈഫിൽ ഇങ്ങനെ കാണുമ്പോൾ അവരുടെ പേര് പറയാതെ " ദേ ഇങ്ങനെ ഒക്കെ ഉണ്ട് കേട്ടോ, ഒന്ന് സൂക്ഷിക്കണേ " എന്ന് പറയില്ലേ.. ഞാൻ അത് സമൂഹത്തിനോട് കുറച്ചു ഉറക്കെ പറഞ്ഞു അത്രയേ ഉള്ളൂ.. പിന്നെ ചിലപ്പോൾ നിങ്ങൾക്ക് ഇത് വിശ്വാസം വന്നില്ലായിരിക്കാം.. പക്ഷെ നിങ്ങൾ കേസ് ഹിസ്റ്ററി ഒന്ന് എടുത്തു നോക്കൂ.. സ്വന്തം ഭാര്യയുടെ ചികിത്സക്കായി നല്ല ഒരു fund പിരിഞ്ഞു കിട്ടിയാൽ, പാവം അവരെ കളഞ്ഞിട്ടു അതും കൊണ്ട് മുങ്ങുന്ന എത്ര പുരുഷൻമാർ ഉണ്ട് എന്ന് അറിയാമോ.. തിരിച്ചു സ്ത്രീകളും ഉണ്ട്.. ഇല്ലെന്നല്ല.. ഒരു പുരുഷൻ സ്ത്രീ യുടെ വാക്കിന് ഒരു " പട്ടി " യുടെ വില കൊടുക്കുന്നു എങ്കിൽ ഇത്രയും കരഞ്ഞും നിർബന്ധിച്ചിട്ടും പറഞ്ഞിട്ടും പൈസ കൊണ്ട് കളയാൻ ഒരു പുരുഷൻ തയ്യാറാവുമെങ്കിൽ.. ഈ പാഠം സ്വന്തം സഹോദരിമാർക്ക് എനിക്ക് ചൂണ്ടി കാണിക്കണം എന്ന് തോന്നി.. ഒന്ന് കൂടെ add own ചെയ്യാം. ഇങ്ങനെ പറയാൻ മാത്രം ഉള്ള അനുഭവങ്ങൾ ധാരാളം deal ചെയ്യുന്ന ഒരു profession കൂടി ആണ് എന്റേത് എന്ന് കൂടെ കൂട്ടി ചേർക്കുന്നു.. നിങ്ങൾക്ക് നല്ലത് വരട്ടെ...
5 രൂപക്ക് മിട്ടായി വാങ്ങാൻ 5 തവണ ഞാൻ ആലോചിക്കും. ഇത് ലക്ഷങ്ങൾ 🥶
Mee too
Njaanum agineya
Sathym 💯
😂
എന്നെപ്പോലെ Telegram Movie download ചെയ്യാൻ വേണ്ടി മാത്രം ഉപയോഗിക്കുന്നവരുണ്ടോ😂
Njanunde
Nengal budhy ulor
Athinupolum vallappozhe edukkarullu😂
😬😬
Ingane okke scam und enn polum njan arinjad ippozha
ഇത് കണ്ടു കണ്ണ് നിറഞ്ഞു 🥺🥺🥺അച്ഛൻ 🥰
I feel respect to that girl ... She really loves her husband. Her forgiveness towards him ..in a tough situation & her dad's support.. a family should be like this ❤
True
ഈ കണക്കു പറച്ചിൽ ആണോ സ്നേഹം
sathyam
ഇത് കണ്ടേപ്പോ ചേർത്ത് പിടിക്കാൻ എന്നിക് ഒരു അച്ഛൻ ഇല്ലെലോ എന്നോർത്ത് ഭയങ്കര വിഷമം തോന്നി, എന്തായാലും ഈ അച്ഛന്റെ സ്നേഹം കണ്ടേപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🥰
Sathym 😒
Same too u
വല്ല കാര്യം ഉണ്ടോ വിളിച്ചു വരുത്തിയ കട ബാധ്യത ആണ് അ അച്ഛന്റെ മനസ് ❤
ഒരു അച്ഛൻ ആയുസിൽ ഉണ്ടാക്കിയതൊക്കെ കൊണ്ട് കളഞ്ഞിട്ടും ആ അച്ഛന്റെ മറുപടി പാവം മനുഷ്യന് പണത്തിനോടുള്ള ആർത്തി വരുത്തുന്ന പ്രശ്നം
ബൈബിളിൽ യേശു പറഞ്ഞ ഒരു കഥ ഓർമ്മ വന്നു. മുടിയനായ പുത്രൻ എല്ലാ വീതവും വാങ്ങി നാടുവിട്ടുപോയി. എല്ലാം നശിപ്പിച്ച് പന്നികളെ നോക്കുന്ന ജോലി ചെയ്ത് അതുങ്ങൾ കഴിക്കുന്ന ഭക്ഷണം കഴിക്കണ്ടി വന്നപ്പോൾ പിതാവിൻ്റെ അരിയിലേക്കു മടങ്ങിപ്പോയി. മകനെ കെട്ടിപ്പിടിച്ച് പുതിയ വസ്ത്രങ്ങളും മോതിരവും അണിയിച്ച് വലിയൊരു സദ്യ ഒരുക്കി എല്ലാവർക്കും കൊടുത്ത സ്നേഹവാനായ ആ പിതാവ്. അതാണ് ഓർമ്മ വന്നത് ഈ അച്ചനെ കണ്ടപ്പോൾ. ആ കഥയിൽ മുടിയനായ പുത്രന്റെ അനിയൻ ചോദിക്കുന്നു അപ്പനോട് ഞാൻ ഇത്രയും കാലം നിന്നെ അനുസരിച്ചും സേവിച്ചും നിന്നിട്ട് എനിക്ക് വേണ്ടി എൻ്റെ സുഹൃത്തുക്കൾക്കു കൊടുക്കാൻ ഒരു വിരുന്ന് ഒരുക്കിയില്ലല്ലോ എന്ന്. ആ പിതാവ് ഇപ്രകാരം പറഞ്ഞു, മകനേ നീ എല്ലായ്പോഴും എന്നോടു കൂടെ ഉണ്ടല്ലോ. ഇവനോ മരിച്ചവനായിരുന്നു. വീണ്ടും ജീവിച്ചിരിക്കുന്നു, കാണാതെ പോയിരുന്നു, ഇപ്പോൾ ഇതാ കണ്ടുകിട്ടിയിരിക്കുന്നു. ഈ വാക്കുകൾ ആണ് ആ മകനെ തെറ്റുതിരുത്തി ജീവിക്കാൻ പ്രേരിപ്പിച്ചത്.
😅iu🤔🤔😊oi 😄😄ik. L ko 1ql1😊😊😊😊😊😊😊😊@@mariyamary975
തെറ്റ് ആർക്കും പറ്റും. കുറ്റപ്പെടുത്തുക അല്ല വേണ്ടത്. പറ്റുമെങ്കിൽ സഹായിക്കുക. ദയവായി കുറ്റം പറയാതെ ഇരിക്കുക
@@amruthamanayath👏🏻🙏🏻
അറിയാതെ അല്ല അറിഞ്ഞ്കൊണ്ട് ഇപ്പോഴും ഇത് പോലെയുള്ള അബദ്ധങ്ങളിൽ ചെന്ന് ചാടുന്നവർ കഷ്ട്ടം
ingalk ith parayam...
വല്ലാത്തൊരു ചേട്ടായി തന്നെ 🥱🥱
അറിഞ്ഞുകൊണ്ട് കുഴിയിൽ പോയി വീണിട്ടു മോങ്ങിയിട്ട് എന്ത് കാര്യം??? ഇപ്പോഴത്തെ ലോകം അറിയില്ലേ ഇവർക്കു ആരെയും വിശ്വസിക്കാൻ പാടില്ല 💯പാവം ആ അച്ഛൻ 🙏
പണിയെടുത്തു പണം സമ്പാദിക്കൂ, ആരും അവരവർ ഉണ്ടാക്കിയ പണം മറ്റുള്ളാർക്ക് കൊടുക്കില്ല എന്ന സത്യം മറക്കരുത്
Mattullorkk kodukkillaa ennallaa
Veruthe kodukkillaa
Namukk veruthe enthellum kittunnundengil athinartham nammalaanu avarude product ennaanu
@@dr_tk👍
ആരും ഒന്നും വെറുതെ തരില്ല എന്ന ബോധം എല്ലാർക്കും ഉണ്ടാവണം
Sathyam ethra Botham elle
വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് മാത്രം അറിവ് ഉണ്ടാവണം എന്നില്ല 🙂
ഇതു കണ്ടിട്ട് ആ ഏട്ടയിക്കു ഒന്ന് കൊടുക്കാന് ആണ് തോന്നുന്നത്... കുറെ വർഷം മുംബല്ല വെറും രണ്ടു വർഷം മുമ്പ് നടന്ന കാര്യമാണ് പറയുന്നത്,, അതും എത്രമാത്രം ന്യൂസും സോഷ്യൽ മിഡിയായും കാണുന്ന കാലത്ത്..... 🧐🧐
തോന്നിവാസം കാണിച്ചു വച്ചിട്ട് ആ പാവം അച്ചന്റെ തലേലക്കി.
ആ അച്ഛൻ ഇനി സമാദാനമായിട്ട് ഉറങ്ങില്ല🤕
അച്ഛൻ പറഞ്ഞ ആ വാക്ക് എന്റെ കണ്ണ് നിറയിപ്പിച്ചു.
❤
❤
ഈ മോന് 2 എണ്ണം കൊടുത്തിട്ടു മതി അച്ചാ കടം വീട്ടി കൊടുക്കുന്നത്. അല്ലെങ്കി ഇനിയും ഇതുപോലെ ചെയ്യും😂
എന്റെ കെട്ടിയോനും ഇങ്ങനെയാ. എടുത്തുചാടി എവിടെങ്കിലും കൊണ്ടുപോയി ഇൻവെസ്റ്റ് ചെയ്യാൻ നോക്കും. മണിക്കൂറുകൾ ഉപദേശിച്ചതും തർക്കിച്ചും ഇതുപോലുള്ള സ്കാമിനെകുറിച്ചുള്ള റിവ്യൂസ് കാണിച്ചുകൊടുത്തും ആണ് അതിൽ നിന്ന് ഞാൻ പിന്തിരിപ്പിക്കുന്നത്. 😂
@@swapnakoodu1528. greedy leaders never going to die easily 😂
@@sky9719-t9z My husband had a financially unstable family when he was a teenager. As a result he became obsessed to investing money. It's good but not when he tries to invest in scams. 👍
@@swapnakoodu1528എന്നിട്ട് വല്ല കാര്യവും ഉണ്ടോ പിന്നെയും ഇത് തന്നെ അല്ലെ ആവർത്തിച്ച് ചെയ്യുക
She is great....athre parayanulu....always trust your partner's instinct enikathre parayanulu.... ethengilum oralku angana oru instinct kittum...athu angu accept cheyanam....
❤
ഇങ്ങനെ ഒരു അച്ഛനെ ജീവിതത്തിൽ കിട്ടിയില്ലല്ലോ ❤മിക്കവാറും തീരെ നിവർത്തികേട് ഉള്ളവരായിരിക്കും ഇതിലൊക്കെ പോയി പെടുന്നത്. എങ്ങനെയെങ്കിലും ജീവിതത്തിൽ രക്ഷപ്പെടണം എന്നോർത്ത് പറ്റുന്ന അബദ്ധങ്ങളാണ്. കടങ്ങളും ബാധ്യതകളും ഒക്കെ ഒഴിവായാൽ സമാധാനമായി ജീവിക്കാമല്ലോ എന്ന് കരുതി കാണും . പണം ഇല്ലാതെ അതിൻറെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിക്കുമ്പോൾ മനുഷ്യൻറെ മനസ്സ് കൈവിട്ടുപോകും. അതായിരിക്കണം ഇവിടെയും സംഭവിച്ചത് എനിക്ക് ആ ചേട്ടനെ കുറ്റം പറയാൻ തോന്നുന്നില്ല. ഒരു കച്ചിത്തുരുമ്പ് ആയിരിക്കും തപ്പിയത്. ഏതായാലും തുറന്നുപറയാൻ കാണിച്ച മനസ്സിന് നന്ദി . കുറച്ചുപേരെങ്കിലും ഇത്തരത്തിലുള്ള തട്ടിപ്പിൽ നിന്നും രക്ഷപ്പെടുമെന്നും കരുതുന്നു
😢😢.. ingal paranjatha sathyam
Achan super, എനിക്ക് ഇതുപോലെ ഒരു അപ്പച്ചൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ
Olathine veche adjust chey😂
ഇവിരൊക്കെ സ്കൂൾ പഠിച്ചവരല്ലേ. ഒരു ബോധവും ഇല്ലാതെ ano അവർ ജീവിക്കുന്നത്
സ്കൂളിൽ പഠിച്ചു, പക്ഷെ വ വള്ളി വര പൂജ്യം ഇല്ലാതായി പോയി
കണ്ണ് നിറഞ്ഞു പോയി 😢... എല്ലാം ഓക്കേ ആകും
ദൈവം ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്...നിങ്ങളും നിങ്ങളുടെ ഫാമിലിയും ആരോടും മനസ്സറിഞ്ഞു ഒരുദ്രോഹവും ചെയ്തിട്ടില്ലെങ്കിൽ.. ദൈവം നിങ്ങൾക്ക് നല്ലത് വരുത്തും.... മനസറിഞ്ഞു പ്രാർത്ഥിക്കുക... എല്ലാം ശരിയാകും 👍
മനുഷ്യൻ്റെ നിസ്സഹായാവസ്ഥ അണ് അവനെ കൊണ്ട് ഇതൊക്കെ ചെയ്‌ക്കുന്നെ അത് parayunork mansilakulla
എനിക്ക് പെട്ടെന്ന് സങ്കടം വന്നു ഈ എപ്പിസോഡ്
അച്ഛൻ ഇതാണ് അച്ഛൻ 😢😢😢
ഇങ്ങനെ ഒരു അച്ഛനെ കിട്ടാനും വേണം ഒരു ഭാഗ്യം♥️♥️♥️♥️♥️അച്ഛാ.... 👌👌👌👌👌👌
പൈസ വെച്ച് കളിക്കരുത്... എന്ത് തന്നെയാലും 🙏
Idhu pole allelum same situation 😢😢
But aval Paranjapole we will come back 😊😊
Ivalokke evideya joli cheyyunne.......oru chettayi
ഇപ്പോഴും ഇത് നടക്കുന്നുണ്ട് ആദ്യം ടാസ്ക് 150 ഇട്ട് തന്നു പിന്നെ 1000 ഇടൻ പറഞ്ഞു ത്രൈബ്ൾ ആകിതരന്നു പറഞ്ഞു ഞാൻ ഇട്ടില്ല telegram cancel cheydu
bro ഞാനും ഇങ്ങനെ ഒന്ന് ചെയ്തു 500ആദ്യം itu.200company ittu.ഇങ്ങനെ cheythu855 withdraw ചെയ്തു.pine 1000 select chhyan paranju ittu.pine oroproduct select cheyum commosion കിട്ടും.pine price change vannu.3500idan paranju.3 days കഴിഞ്ഞു ittu.pimnem thudangi munnotu.pine vannathu 5900.athu undakkan gold panayam vachu.5900.adachu.pine kure കഴിഞ്ഞു luky adichu.price difference 9800 adakknm.angne itu.ipo 🎉commision ulpede 33k nikkuva.nxt product value 62k.price difference 29k adakknm.athu undayilla.athu adachal 77k kittum.23 task ayi.avar parAnjathu ningde cash safe anu.task teerathe withdraw cgeyyan പറ്റില്ല ennanu.3 task balance നിക്കുന്നു aa 3 taskil veendum price difference 77k ku mukalil varan chance undu.avar parayunne angne വരില്ലെന്. legal ആണോന്നു idaku ചോദിക്കാറുണ്ട്.legal anenna പറയുന്നേ.njnavarodu paranju emikku commision venda 20k thanna mathi എന്ന്.task complete ayale withdraw cheyyan pattoo enna പറയുന്നേ.njn cyber crime vazhi onnu നോക്കാം എന്ന് കരുതുന്നു.ente frndunu details ayachu കൊടുത്തിട്ടുണ്ട്.ee ഓൺലൈൻ work home job നെ എങ്ങനെ ban cheyym എന്നാണ് ആലോചിക്കേണ്ടത്.20k പോയപ്പോ ആണ് njn ഫ്രണ്ടിനോട് പറഞ്ഞെ.
Nkkum msg vannu..ethu pole
Njnum
Never give your money to anyone blindly ..
ആദ്യം ചേട്ടായിയുടെ ചെള്ളക്ക് ഒന്ന് കൊടുക്ക് 😂😂
അച്ഛനെ ചേർത്ത് പിടിക്കുന്നത് കണ്ടപ്പോൾ കരഞ്ഞു പോയി.
എനിക്കും പോയി
ആ അച്ഛൻ പൊളിച്ചു
മണ്ടത്തരം കാണിച്ചിട്ട് മോങ്ങുന്നു 😡😡😡ഈ വന്ന കാലത്ത് ഇത്രയും തട്ടിപ്പ് നടക്കുന്നത് എല്ലാർക്കും അറിയാം... എന്നിട്ടും
😢
Ate ate👍🏻
Sherykum itoka arthikond vanata
Bro gambling enn sabavam und ariyumoh. Onnu search chyth nokkk ahllagil Chummah oru 10 rs invest chythu nokk appol ni oru 100 percentage addict akum
അത് പറ്റിക്കുന്നത് മുഴുവൻ മലയാളികൾ ആണ് ...നെന്മാറയിൽ ഉള്ള ഒരു അഞ്ജലി ഞങ്ങളെയും പറ്റിച്ചു
ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ ഞങ്ങൾക്കും ഇങ്ങനൊരു അവസ്ഥ ഉണ്ടായി husband ആദ്യം എന്നോട് ഒളിച്ചു വെച്ച് പിന്നീട് ഒരു വീഴ്ച വന്നപ്പോ ഞാൻ അറിഞ്ഞു ഇതൊരു ട്രാപ് ആന്നു അറിയാൻ ഒരു സംശയം പോലും തോന്നാത്ത വിധത്തിൽ പറ്റിച്ചു 570000 രൂപ ഞങ്ങടെ പോയി താലി മാത്രം ഇപ്പൊ എനിക്കുള്ളൂ
ജനുവരി മുതൽ ഇന്ന് വരെ ഞങ്ങൾക്ക് സമാധാനം ഇല്ല online job എന്നാ രീതിയിൽ കാർ ബുക്കിങ് ആണ്
ഒരുഅപ്ട ബുദ്ധിമുട്ട് ഉണ്ട് അത്കൊണ്ട് ഇതിലിൽ വീണു അവസാനം അവർ പറയുന്ന amount ഇട്ടേങ്കിലെ മൊത്തം widraw ചെയ്യാൻ പറ്റുള്ളൂ എന്ന് പറഞ്ഞപ്പോ പിന്നൊന്നും പറ്റിയില്ല തകർന്ന് പോയി സൈബർ കേസ് കൊടുത്തിട്ടുണ്ട് ഒരുപാട് പേര് ഇതിലിൽ പെട്ടുപോയെന്ന് അറിയാൻ പറ്റി infertility ട്രീറ്റ്മെന്റ് മുടങ്ങി
ഇപ്പൊ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി
Trifty platform ano.rental cars booking.ente 32 lakhs poyi athil.
@@pauljosephjoseph643532lakh 🤔🤔
എനിക്കും നഷ്ടപ്പെട്ടു 6ലക്ഷത്തോളം.എന്നെ വിളിച്ചവളുടെ നമ്പറും പണം transfer ചെയ്ത അക്കൗണ്ട് നമ്പറും എല്ലാ ഡീറ്റൈൽസും വച്ച് കംപ്ലൈന്റ് കൊടുത്തിട്ട് ഒരു ഉപയോഗവും ഉണ്ടായില്ല
athu enganannu onnu parayamo@@pauljosephjoseph6435
@@pauljosephjoseph6435😮😮
Achan correct ayat paranju😊
❤
ഈ കുട്ടിയുടെ വിഷമത്തോടെയുള്ള സൗണ്ട് ഇടറുന്നത് കേട്ടപ്പോൾ ലാലേട്ടന്റെ നിർണയം സിനിമയിലെ കോർട് സീൻ ഓർവന്നു കരഞ്ഞ് പൊയി.😢
😢😢😢
Athentha
@@sheelasanthosh8723 athu ullil ninnu varumbol ulla pranayathinte vishamam.randum stimulation und.
Nannaayi cherth pidicho adutha pani varunnunde achaaa. Lakshangal aane ayaal thulachathe😂😂😂😂😂
എനിക്കും കുറച്ച് ദിവസം മുൻപ് ടെലഗ്രാം വഴി ഇതേ പോലെ മെസ്സേജ് വന്നു.ഞാനും ഇതിൽ പെട്ടു.എൻ്റെ 37500 രൂപ പോയി.
എളുപ്പത്തിൽ മെയനങാതേ പെെസ ഉണ്ടാക്കാൻ നോക്കരുത്......
Respect for the Dad❤
Athyagram abaaath aaannn ennn ethil ninum manasilayiiiii mandan😢😢😢😢😢
Enth nalla achan❤❤❤❤
❤
മനഃപൂർവം കുഴിയിൽ പോയി ചാടിയിട്ട് അല്ലേ
Aa achanem moleyum samathikanam.. Ingane oru situation il avane cherth nirthiyille.. 🙄 🙄 Njanoke aanel 4 cheethayum parnj irangiyene🙂🙂
Chechiiii ❤chettan bhagyavaan aanu inganoru partnerne kittan chechi athinekaalum bhaagyavadhi aanu dheivam ithra nalloru appane thannaloooo.... Father ennathu oru valya snehathinte island aanuu
Telegram movie download cheyyan matre നോകവു
ഇതാണ് ഒരു അച്ഛൻ ❤️❤️👍🙏🙏🙏
Kudos for opening up👍Let this be a lesson for all!
Great sir. God will be always with you achaaaa
അച്ഛൻ 👌👌👌
Kozhapilla kazhinjyhi kazhinj .ini adutha entha cheyyende enn yheermanikamam❤
എന്റെ മകനും ആ ബിസിനസ്സിൽ കുറച്ചു പൈസ ആ ചവിട്ടി മകനും പെട്ടുപോയി
Pumper cheyyan evarkoke aalullath kondanu engane ellam kattikottunne .thaniye ellam cheyyanam ennoru avasthayil aavumbozhe ethoke nirthuu
Nalla father in law.😢
Swami sharanam anugrahichu. Ithupolathe orennam kettiyal mathy. Jeevitham swaha
Best father ❤️
Ivide poyind 30000thousand above 😢
Ente husband nte family el 7lak nastayi. Padichitum oronnilpoyi veezhum entha cheya.
ഞാൻ ഇതേ പോലെ പൈസ തട്ടിപ്പ് പരിപാടികളിൽ കൊണ്ട് ഇട്ടു പണം കളഞ്ഞ ഒരുപാട് ആണുങ്ങളുടെ കഥ സ്ത്രീകൾ പറഞ്ഞു കേട്ടിട്ടുണ്ട്. ഇവന്റെ ഒക്കെ പൈസ ഇടാൻ ഉള്ള ധൈര്യത്തിനും ബോധം ഇല്ലായ്മക്കും കാരണം തന്നെ " നല്ല തന്തക്ക് ഉണ്ടായ പെൺമക്കളെ കല്യാണം കഴിക്കാൻ കിട്ടിയ ഭാഗ്യം മാത്രം ആണ് "..
ഇവനൊക്കെ അറിയാം എന്ത് തെണ്ടിത്തരം കാണിച്ചാലും പെണ്ണും പെണ്ണ് വീട്ടുകാരും താങ്ങി കോളും എന്ന്.
എന്നെ ചീത്ത പറയാൻ വരുന്നതിനു മുൻപ് ഇത് കൂടെ ചിന്തിക്കൂ..
പെൺകുട്ടികൾ ഇതേ പോലെ കല്യാണം കഴിഞ്ഞ ശേഷം " പണം തട്ടിപ്പിൽ നിക്ഷേപിച്ച് എട്ട് നിലയിൽ പൊട്ടിയാൽ " എത്ര ഭർത്താക്കൻമാർ കൂടെ കാണും..
ലക്ഷത്തിൽ ഒരാൾ ഉണ്ടായാൽ ഭാഗ്യം
നീതി എന്നും ആണിനാണ്
നമ്മൾ മലയാളികൾ എത്ര കിട്ടിയാലും പടിക്കില്ല
Same enikkum ingane cash poyi 2 lks rupees. Athinte problem ippozhum nadakkukaya . same reethiyil arunn. Njangal swanthamayi oru veed vangan okke ulla aagrahathil cheythatha . kadam vangi koduthatha . but avar paranju enik amount 4 lakhs minus kanikkunnundenn entho bagyathin njan koduthilla . cash poyi ake husband mathrame ippozhum enne recover akan support cheythittullu
നമ്മുടെ അവിടെ ഒക്കെ ഇങ്ങനെ കുറെ ആളുകൾ കാശ് ഇട്ട് കുടുങ്ങിയിട്ട് ഉണ്ട്
Full episode evide
Ellam oppich vechit eni pavam aa manushante thale kond vecheakunnu
അച്ഛൻ അടിപൊളി ആണ്
എന്റെ 200 പോയി അതു തന്നെ വിഷമം ആയിരുന്നു
Sathym😢😂
Ente 2000 🙂👨🦯
അച്ഛൻ 👍🏻❤️❤️❤️😘😘
ithrayum money kadam kodukam alkar undenkil oru business start cheythude.
ചേട്ടന്റെ മോന്ക്ക് 60 ലക്ഷം ഇങ്ങനെ കൊട്ടുകേടിവന്നു 😢
😮😮
Bhagyam.nammale kayyil ithil idaan 100 roopa polum illa 😂
Ende company collide❤❤❤❤❤❤
Sathyathil namal kashtapett undakunna paisa alle?? Enthina ingane approved allatha oridath kondu cash kalayunne??
Education doesn't means wisdom.
ഈ പ്രോഗ്രാം കൊണ്ട് കുറെ വിഷമിക്കുന്നവരെ സന്ദോഷിപ്പിക്കാൻ കഴിയും
Thett okke pattum ee kaalath inganathe thett pattunnathum athum ee praayathil athokke cheruthalla
Molku kittythu pottan aya oru husbandne ahnlo koche 😂🤣
Ithrem Paisa kadam undamengil , bakkiyum koode undakkatte , paisa kond kali. Kollam ......40 lakh kalanjittu, onnumillathavar eathrayo perundd
Lucky girl nalla parents ne kittiythil nekum und acham amma onnum parayan ela
Achan maassaann👍🏻👍🏻
കണ്ണ് നിറഞ്ഞു
Ithu m2p enna company ആണോ
ഈ കൊച്ചു കേരളത്തിൽ 😢
16 lakh2 msg nte aavisyam mathrame avark vannullu eee 16 lakh kittaan
Past is past ponathellam waste...😂
Meeth meriye polund❤❤
Enikum പറ്റി ഇതുപോലെ 1 lakh poyi e അടുത്ത്
കൂടുതലും ആണുങ്ങൾ തന്നെയാണ് ഇത്തരം തട്ടിപ്പിന് ഇരയാകുന്നത്
നമ്മൾക്ക് ആരും വെറുതെ പണം തരില്ല എന്ന് ആദ്യം മനസ്സിലാക്കുക ഇത്രേം വിദ്യാഭ്യാസമുള്ള തലമുറ ആയിട്ട് പോലും ഇത്തരം തട്ടിപ്പിന് ഇരയാകുന്നതും എല്ലാ സോഷ്യൽ മീഡിയയിൽ കൂടി കേൾക്കുകയും അറിയുകയും ചെയ്യുന്നവർ തന്നെയാണ്
ഇനി ഇത്തരം തെറ്റ് പറ്റാതെ ഇരിക്കട്ടെ കുടുംബത്തിൽ മനഃസമാധാനമാണ് വലുത്
നമുക്ക് എന്തിനാണ് ആരാന്റെ പണം
അധ്വാനിച്ച് ജീവിക്കുക
Reply
Nannayi😮
I am using telegram, only for my kids school activities... School class group created by school...
Movie downlod 😂. ethil enganokay undenn epola arinje.
Andu cyber security Kerala 😂😂😂
Whi Indian government not banning Telegram in india?
Nalla wife ethupole athrk support nilkkana al analoo ayal ethrak abatham kanichittum .
ഞാൻ ഇതേ പോലെ പൈസ തട്ടിപ്പ് പരിപാടികളിൽ കൊണ്ട് ഇട്ടു പണം കളഞ്ഞ ഒരുപാട് ആണുങ്ങളുടെ കഥ സ്ത്രീകൾ പറഞ്ഞു കേട്ടിട്ടുണ്ട്. ഇവന്റെ ഒക്കെ പൈസ ഇടാൻ ഉള്ള ധൈര്യത്തിനും ബോധം ഇല്ലായ്മക്കും കാരണം തന്നെ " നല്ല തന്തക്ക് ഉണ്ടായ പെൺമക്കളെ കല്യാണം കഴിക്കാൻ കിട്ടിയ ഭാഗ്യം മാത്രം ആണ് "..
ഇവനൊക്കെ അറിയാം എന്ത് തെണ്ടിത്തരം കാണിച്ചാലും പെണ്ണും പെണ്ണ് വീട്ടുകാരും താങ്ങി കോളും എന്ന്.
എന്നെ ചീത്ത പറയാൻ വരുന്നതിനു മുൻപ് ഇത് കൂടെ ചിന്തിക്കൂ..
പെൺകുട്ടികൾ ഇതേ പോലെ കല്യാണം കഴിഞ്ഞ ശേഷം " പണം തട്ടിപ്പിൽ നിക്ഷേപിച്ച് എട്ട് നിലയിൽ പൊട്ടിയാൽ " എത്ര ഭർത്താക്കൻമാർ കൂടെ കാണും..
ലക്ഷത്തിൽ ഒരാൾ ഉണ്ടായാൽ ഭാഗ്യം
നീതി എന്നും ആണിനാണ്..
🙄🙄ellaaa comment nu thazheyum undallo. Copy paste aano pani🤦♂️🤦♂️🤦♂️😂😂@@WAREHOUSE_MANAGEMENT
@@Sanazzz231 സത്യമാണ്,
maximum ആളുകളിൽ എത്തട്ടെ എന്ന് കരുതി ആണ് copy paste ചെയ്യുന്നത്.
നമ്മുടെ ഒരു POV & Emotional attachment to victims who got manipulated by selfish life partners irrespective of there gender.
അങ്ങനെ എഴുതുന്നത് പലപ്പോഴും lengthy ആകും. അത് ഒരാളിൽ മാത്രം അത് എത്തിയാൽ പോരാ എന്ന് തോന്നുന്നത് കൊണ്ടാണ് copy paste ചെയ്യുന്നത്.
നിങ്ങളോട് ഒരാൾ ( നിങ്ങളുടെ ഫ്രണ്ട് ) personally തന്റെ life partner നെ അയാൾ പറ്റിക്കുന്നതിന്റെയും, ഇമോഷണൽ attachment ലൂടെ പണം തട്ടി എടുക്കുന്ന രീതിയും share ചെയ്തു എന്ന് വിചാരിക്കുക, അങ്ങനെ ഉള്ള അനേകം അനുഭവങ്ങൾ നിങ്ങൾ കേൾക്കുകയും, കാണുകയും, മനസ്സിലാക്കുകയും, അനുഭവിക്കുകയും ചെയ്തു എന്ന് കരുതുക.
നമ്മുടെ മക്കളുടെ, സഹോദരങ്ങളുടെ ഫാമിലി ലൈഫിൽ ഇങ്ങനെ കാണുമ്പോൾ അവരുടെ പേര് പറയാതെ " ദേ ഇങ്ങനെ ഒക്കെ ഉണ്ട് കേട്ടോ, ഒന്ന് സൂക്ഷിക്കണേ " എന്ന് പറയില്ലേ..
ഞാൻ അത് സമൂഹത്തിനോട് കുറച്ചു ഉറക്കെ പറഞ്ഞു അത്രയേ ഉള്ളൂ..
പിന്നെ ചിലപ്പോൾ നിങ്ങൾക്ക് ഇത് വിശ്വാസം വന്നില്ലായിരിക്കാം..
പക്ഷെ നിങ്ങൾ കേസ് ഹിസ്റ്ററി ഒന്ന് എടുത്തു നോക്കൂ.. സ്വന്തം ഭാര്യയുടെ ചികിത്സക്കായി നല്ല ഒരു fund പിരിഞ്ഞു കിട്ടിയാൽ, പാവം അവരെ കളഞ്ഞിട്ടു അതും കൊണ്ട് മുങ്ങുന്ന എത്ര പുരുഷൻമാർ ഉണ്ട് എന്ന് അറിയാമോ..
തിരിച്ചു സ്ത്രീകളും ഉണ്ട്.. ഇല്ലെന്നല്ല..
ഒരു പുരുഷൻ സ്ത്രീ യുടെ വാക്കിന് ഒരു " പട്ടി " യുടെ വില കൊടുക്കുന്നു എങ്കിൽ ഇത്രയും കരഞ്ഞും നിർബന്ധിച്ചിട്ടും പറഞ്ഞിട്ടും പൈസ കൊണ്ട് കളയാൻ ഒരു പുരുഷൻ തയ്യാറാവുമെങ്കിൽ..
ഈ പാഠം സ്വന്തം സഹോദരിമാർക്ക് എനിക്ക് ചൂണ്ടി കാണിക്കണം എന്ന് തോന്നി..
ഒന്ന് കൂടെ add own ചെയ്യാം.
ഇങ്ങനെ പറയാൻ മാത്രം ഉള്ള അനുഭവങ്ങൾ ധാരാളം deal ചെയ്യുന്ന ഒരു profession കൂടി ആണ് എന്റേത് എന്ന് കൂടെ കൂട്ടി ചേർക്കുന്നു..
നിങ്ങൾക്ക് നല്ലത് വരട്ടെ...
@Sanazzz231 @Sanazzz231 സത്യമാണ്,

Shoo......njan karanjupoyadooo...
Edhinu pachak parayumbole adhioompal enu parayum
enikum kiitii same pani but 3000 poyullu
കഷ്ടം... വിദ്യാഭ്യാസം ഉണ്ടായിട്ട് എന്താ കാര്യം.... ആർത്തി മൂത്താൽ പ്രാന്തവും....
Radha krishnan chettan...
Entem koree cash poyiii 😢😢
അച്ഛൻ പൊളി അച്ഛൻ 👍👍👍💞💞💞❤️❤️❤️👌👌👌👌