കാർട്ടറുടെ ഓർമ്മ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @girijanair348
    @girijanair348 3 วันที่ผ่านมา +25

    ജിമ്മി കാർട്ടർ ഭാര്യയായ റോസലിൻ കാർട്ടറുമായി ചേർന്ന് Habitat for Humanity തുടങ്ങി പ്രസിഡന്റ്‌ പദത്തിൽ നിന്നും വിരമിച്ചതിനു ശേഷം, 5 വർഷം മുമ്പ് വരേയും അദ്ദേഹം അതിൽ ആക്റ്റീവ് ആയിരുന്നു. ജിമ്മി കാർട്ടറുടെ സ്മരണക്കു മുൻപിൽ ആദരാജ്ഞലികൾ! 💐🙏🏾

  • @vinayanjoseph2442
    @vinayanjoseph2442 3 วันที่ผ่านมา +7

    കാർട്ടർന് ആദരാഞ്ജലികൾ!! എപ്പോഴും ചിരിക്കുന്ന യൂസ് പ്രസിഡന്റ്! ആശക്തനായ പ്രസിഡന്റ് ആയാൽ എന്താ, എല്ലാവരുടെയും മനസ്സിൽ ഓർത്തിരിക്കുന്ന ഒരു വ്യക്തിത്വം!

  • @Keraleeyan-w9z
    @Keraleeyan-w9z 3 วันที่ผ่านมา +11

    ആഗോളനയതന്ത്രത്തിൽ മനുഷ്യാവകാശങ്ങൾ ധാർമികമൂല്യമായി എടുത്തിട്ടതു കാർട്ടറാണ്. ഇതിലൂടെ കമ്യൂണിസ്റ്റ് വ്യവസ്ഥിതിയിൽ മനുഷ്യാവകാശങ്ങൾക്കു സ്ഥാനമില്ലെന്ന വാദം പരത്താൻ അദ്ദേഹത്തിനു സാധിച്ചു. സോവിയറ്റ് പക്ഷത്തേക്കു ചാഞ്ഞിരുന്ന പല മൂന്നാം ലോകരാജ്യങ്ങളിലും ഇടതുപക്ഷ രാഷ്ട്രീയാശയങ്ങൾക്കു ബുദ്ധിജീവികളുടെയും തൊഴിലാളികളുടെയും ഇടയിൽ പ്രചാരമുണ്ടായിരുന്ന യൂറോപ്പിലും ഈ വാദം കേട്ടുതുടങ്ങി. സോവിയറ്റ് വ്യവസ്ഥിതിയുടെ ധാർമികത ഇതോടെ ചോദ്യംചെയ്യപ്പെട്ടു തുടങ്ങിയതാണ് ഒടുവിൽ അതിനെ പതനത്തിലേക്ക് എത്തിച്ചതെന്നാണു പല പണ്ഡിതരും വാദിക്കുന്നത്.....
    ( കടപ്പാട് : മനോരമ )
    RIP Former President Jimmy Carter 🌷🌷🌷🙏🙏🙏

  • @paulm.k.8740
    @paulm.k.8740 2 วันที่ผ่านมา +2

    Jimmy Carter. A gentleman first and a President of the USA.❤🙏🌹

  • @wizardofb9434
    @wizardofb9434 3 วันที่ผ่านมา +5

    A Great human being. He did the real social work and wrote many books after his failure to Reagan for the second term.

  • @prabhakarankaimal7691
    @prabhakarankaimal7691 3 วันที่ผ่านมา +6

    Love from Georgia

  • @ramankutty1245
    @ramankutty1245 3 วันที่ผ่านมา +4

    പ്രെസിഡെന്റ്‌ പദത്തിൽനിന്ന് വിരമുച്ചശേഷം അദ്ദേഹം ഒരു ഫൗണ്ഡേഷൻ സ്ഥാപിക്കുകയും ലോകത്തെമ്പടും മനുഷ്യാവകാശപ്രവർത്നങ്ങളിൽ ഏർപ്പെടുകയുംചെയ്തു. വേറൊരു അമേരിക്കൻ പ്രെസിഡെറ്റും ചെയ്യാത്തകാര്യമാണ്‌

  • @raveendranp7626
    @raveendranp7626 3 วันที่ผ่านมา +4

    ഈ വാർത്ത അറിയിച്ചതിന് വക്കിലിന് നന്ദി

  • @girijavm5924
    @girijavm5924 3 วันที่ผ่านมา +3

    നന്ദി...

  • @13Humanbeing
    @13Humanbeing 3 วันที่ผ่านมา +5

    ഒരു വ്യക്തി, മനുഷ്യൻ എന്നീ നിലകളിൽ ഏതു പ്രസിഡൻ്റിലും മേലെയാണ് കാർട്ടർ.
    പ്രസിഡൻ്റ് എന്ന പദവി വച്ചു നോക്കിയാൽ പരാജയവും.

  • @reshmabai7474
    @reshmabai7474 2 วันที่ผ่านมา +2

    ❤🎉 കാർട്ടർ

  • @sujithamohan172
    @sujithamohan172 2 วันที่ผ่านมา +1

    Informative sir

  • @rajumatthews2270
    @rajumatthews2270 3 วันที่ผ่านมา +2

    After presidency, he worked for 'Habitat for Humanity' and built thousands of homes for the deserving poor in many countries.

  • @jameschacko1296
    @jameschacko1296 3 วันที่ผ่านมา +2

    He is the best person❤

  • @jamesthaikoottathil342
    @jamesthaikoottathil342 2 วันที่ผ่านมา +1

    He did greater things for humanity after his turn as president was over. Eradicating diseases and promoting human rights in America as well as in other countries are great achievements in his life. His active involvement in habitat for humanity is always greatly appreciated. He monitored over hundreds of democratic elections across the globe. There’s no president like him who was so compassionate about people especially less privileged

  • @sreejeshrayarothsreedharan2406
    @sreejeshrayarothsreedharan2406 3 วันที่ผ่านมา +3

    ജിമ്മി കാർട്ടർ യൂസ് പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന് മാറിയ ശേഷം തിളങ്ങി...

  • @arithottamneelakandan4364
    @arithottamneelakandan4364 3 วันที่ผ่านมา

    ❤❤❤❤❤❤❤

  • @Athiest1967
    @Athiest1967 2 วันที่ผ่านมา

    Jimmy Carter was also a tobacco farmer in Virginia.❤

  • @Satheesh-h2v
    @Satheesh-h2v 3 วันที่ผ่านมา

    🙏goodmorning Sir

  • @thresiammababu5971
    @thresiammababu5971 3 วันที่ผ่านมา

    Carter is still in the Hearts of Americans.

  • @SureshKumar-ru1is
    @SureshKumar-ru1is 3 วันที่ผ่านมา

    🙏💕💕

  • @pvmuralidharan8027
    @pvmuralidharan8027 3 วันที่ผ่านมา

    Good morning sir

  • @ajithellath371
    @ajithellath371 3 วันที่ผ่านมา

    ❤🙏🌹

  • @Lalithan-s7w
    @Lalithan-s7w 3 วันที่ผ่านมา

    ❤❤good morning sir 🙏

  • @NazarulRahim
    @NazarulRahim 3 วันที่ผ่านมา

    January 20th 1977 , i was six year old just arrived in UK less then a year ago.
    Jimmy became the president, a people's person as far as i can tell and my father followed all the current affairs and spoke good things about him . He did have a soft spot for India.
    Rest in peace president and a peanut farmer who is far better then the others who came after .

  • @sureshmc2698
    @sureshmc2698 3 วันที่ผ่านมา

    Jimmi Carter 🙏🌹

  • @sulaimankottani3597
    @sulaimankottani3597 3 วันที่ผ่านมา

    കാർട്ടറെക്കുറിച്ചു ഓർക്കുമ്പോൾ "ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും" എന്ന ബൈബിൾ വചനമാണ് ഓര്മവരുന്നത്.

  • @arunmustang7784
    @arunmustang7784 3 วันที่ผ่านมา +1

    KGF ജിമ്മി കാർട്ടർ

  • @NazarulRahim
    @NazarulRahim 3 วันที่ผ่านมา

    Surprised not the usual words used 😂😂😂😂😂😂😂😂😂😂😂😂

  • @josemathew834
    @josemathew834 2 วันที่ผ่านมา

    Njhaan 3 am class il padikkunna samayam

  • @jishnuvasudev5655
    @jishnuvasudev5655 2 วันที่ผ่านมา

    അമേരിക്ക കണ്ട ഏറ്റവും ദുർബലനായ പ്രസിഡന്റ്

    • @jishnuvasudev5655
      @jishnuvasudev5655 2 วันที่ผ่านมา

      കാർട്ടറുടെ ഹിസ്റ്ററി പോയി പഠിക്ക്

  • @Somu-ev3wy
    @Somu-ev3wy 3 วันที่ผ่านมา

    അപ്പോൾ കാർട്ടർ മരിച്ചിട്ടില്ലായിരുന്നോ 🙄

  • @ejazulhaq1952
    @ejazulhaq1952 2 วันที่ผ่านมา

    ജനറൽ ഐസനോവറിന് ശേഷം ഏറ്റവും മഹാനായ അമേരിക്കയിൽപ്രസിഡണ്ടാണ് ജിമ്മി കാർട്ടർ. പിന്നീട് വന്ന എല്ലാ പ്രസിഡണ്ടുമാരും ആയുധ കമ്പനികളുടെ ഏജന്റുമാരും അനീതിയുടെ അവതാരങ്ങളുമായി വലസിയവരായിരുന്നു. അതിൽ ഏറ്റവും വലിയ കുറുക്കൻ കാർട്ടറുടെ തന്നെ പാർട്ടിക്കാരനായ ഒബാമയാണ്. ഇസ്രായേലുമായി ചേർന്ന് ഐസിസിന്റെ രൂപീകരണത്തിനും ലിബിയ സിറിയ യമൻ തുടങ്ങിയ രാജ്യങ്ങളെ നശിപ്പിക്കുന്നത്തിനും കാരണക്കാരനായിരുന്നു ഒബാമ. ഇയാൾക്കാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം കൊടുത്തത്. അതുവഴി ആ സമ്മാനം ലോകമനസ്സാക്ഷി ക്കുമുമ്പിൽ എന്നെന്നും വെറുക്കപ്പെട്ട ഒന്നായിമാറി.

  • @thomasjoseph9551
    @thomasjoseph9551 2 วันที่ผ่านมา

    ജിമ്മി കാർട്ടർ പ്രസിഡന്റ് ആയിരുന്ന കാലത്ത് അമേരിക്കയിൽ നിന്ന് പാകിസ്ഥാന് കിട്ടിയ സാമ്പത്തിക സഹായത്തെ വെറും 'പീനട്സ്' എന്ന് പറഞ്ഞ് പുച്ഛിച്ചു തളളിയ അന്നത്തെ പാക് പ്രസിഡന്റ് ജനറൽ സിയാവുൽ ഹക്കിനെയും ഓർമ്മവരുന്നു.

  • @infotech5895
    @infotech5895 3 วันที่ผ่านมา

    കപ്പലണ്ടി അല്ല കടല....

    • @avinashkrishna8610
      @avinashkrishna8610 3 วันที่ผ่านมา

      Nilakkadala thanne kappalanti kadala peanut anu.

    • @sankaranarayanan2638
      @sankaranarayanan2638 3 วันที่ผ่านมา

      കപ്പലണ്ടിതന്നെഞങ്ങൾകൊച്ചിക്കാർക്ക്.കടലപുട്ടിൻ്റെകറി

    • @infotech5895
      @infotech5895 3 วันที่ผ่านมา

      @@sankaranarayanan2638 കടപ്പുറത്തു കിട്ടുന്നത് നിലക്കടല.... ഞങ്ങൾ കോട്ടയംകാര് കടല വറുത്തത് എന്ന് പറയും... കറി വയ്ക്കുന്നത് കറി കടല.. കപ്പലണ്ടി എന്ന് പറയുന്നത് കശുവണ്ടി ആണ്.. കപ്പലുമാവ് കശുമാവ് എന്നൊക്കെ പറയുന്ന മരത്തിൽ ഉണ്ടാവുന്നത്...

  • @sankarankarakad7946
    @sankarankarakad7946 3 วันที่ผ่านมา +1

    വക്കീൽ പറയാത്ത കാര്യമില്ല!!

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 3 วันที่ผ่านมา

    കാർട്ടർ മരിക്കുന്നതിന് മുൻപ് ഒറ്റ ആഗ്രഹമേ പ്രകടിപ്പിച്ചുള്ളൂ.. 'എനിക്ക് ജയശങ്കറെ നേരിട്ടൊന്നു കാണണം ' 😔

    • @girijanair348
      @girijanair348 3 วันที่ผ่านมา

      സത്യം, ഞാനും അതു കേട്ടിരുന്നു. 😅

  • @raveendranathmauvungal1909
    @raveendranathmauvungal1909 3 วันที่ผ่านมา +2

    വക്കീൽ സാർ , ഞാനിപ്പോൾ അമേരിക്കയിലെ ടെക്സ് സസ്സ് എന്ന സംസ്ഥാനത്താണുള്ളത്. ഇവിടെയെങ്ങും ഇന്ന് കാർട്ടറുടെ ഒരു ഓർമ്മകളും കണ്ടില്ല. ട്രംപ് ജയിച്ച ആഹ്ലാദവും കണ്ടില്ല ഒരു പ്രകടനവും കണ്ടില്ല. ഈ ടെക്സസ്സിലെ ഡാലസ്സിലാണ് കെന്നഡിയുടെ സ്മാരകവും പക്ഷെ ഒരു ദീപവും അവിടെ കത്തി നില്ക്കുന്നില്ല. ശാന്തത മാത്രം. ഭാരതത്തിലോ 2

    • @Tristar-1080
      @Tristar-1080 3 วันที่ผ่านมา +1

      ഓരോ രാജ്യത്തും ഓരോ culture അല്ലേ?.

    • @ppradeep6694
      @ppradeep6694 3 วันที่ผ่านมา

      അവർ സ്വന്തം സന്തോഷത്തിന് മാത്രമാണ് ഒന്നാം സ്ഥാനം കൊടുക്കുന്നത്. ഇപ്പോൾ ന്യൂ ഇയർ ആഘോഷം മാത്രമായിരിക്കും മനസ്സിലുള്ളത്

    • @jayasankara2906
      @jayasankara2906 2 วันที่ผ่านมา

      ഡാലസിൽ കെന്നഡി ക്ക് പ്രത്യേക സ്മാരകമില്ല. വെടിയേറ്റ സ്ഥലം റോഡിലും വെടിപൊട്ടിച്ച സ്ഥലം കെട്ടിടത്തിലും മാർക്ക് ചെയ്തിരിക്കുന്നു അത്ര മാത്രം

    • @Tristar-1080
      @Tristar-1080 2 วันที่ผ่านมา

      Every country has its own culture. In India, it's India's culture, and in America, it's American culture. NRIs, like you, often fail to realize this. You look at foreign countries and praise how wonderful they are while criticizing India as backward, forgetting the challenges and struggles faced abroad (I've lived abroad myself). I can only feel sympathy for you, caught in the midst of an identity crisis..!!🙂🙂

  • @thooman321
    @thooman321 3 วันที่ผ่านมา

    വക്കീൽ ശവമടക്കിന് പോകുന്നില്ലെ.

  • @rajajjchiramel7565
    @rajajjchiramel7565 3 วันที่ผ่านมา

    Good morning Sir

  • @jayaramvaliaveetil
    @jayaramvaliaveetil 3 วันที่ผ่านมา

    🙏💐