പുതുവർഷസമ്മാനം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 237

  • @papanzworld
    @papanzworld 17 วันที่ผ่านมา +44

    ഇതുപോലുള്ള മഹത് കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനും മനുഷ്യാവകാശ കമ്മീഷനും ആദരാഞ്ജലികൾ

  • @girijanair348
    @girijanair348 18 วันที่ผ่านมา +70

    വക്കീൽ സാറിനും, കുടുംബത്തിനും പുതു വത്സരാശംസകൾ നേരുന്നു ഒപ്പം എന്നെ പോലുള്ള മറ്റു പ്രേക്ഷകർക്കും. എല്ലാ പേർക്കും ആരോഗ്യവും, സന്തോഷവും കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏾

  • @VijayamKnair-q2x
    @VijayamKnair-q2x 18 วันที่ผ่านมา +55

    സർ നമസ്തേ, പുതു വത്സരാശംസകൾ എല്ലാവർക്കും നേരുന്നു 🙏

  • @somanpadanattil6044
    @somanpadanattil6044 18 วันที่ผ่านมา +23

    അടുത്ത തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സഖാവ് കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽനിന്ന് നിയമസഭയിലെ ഒരു സീറ്റ് നൽകി വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം

  • @raveendrantn258
    @raveendrantn258 17 วันที่ผ่านมา +19

    സാറിന് എന്റെ പുതുവത്സര ആശംസകൾ...... എന്നും എപ്പോഴും ഇങ്ങനെ വിമർശിക്കാൻ സർവേശ്വരൻ ശക്തി നൽകട്ടെ.... 🙏🙏🙏

  • @mathewkj1379
    @mathewkj1379 18 วันที่ผ่านมา +54

    കാരണഭൂതത്തിനും പുതു വത്സരാശംസകൾ. ഭൂതമാണെങ്കിലും മനുഷ്യ രൂപമുണ്ടല്ലോ.!

    • @sebastianpx9683
      @sebastianpx9683 18 วันที่ผ่านมา +1

      🤗🤗🤗🤗

    • @edamullasudhakaran7876
      @edamullasudhakaran7876 17 วันที่ผ่านมา +1

      😅😅😅😅

    • @Bringeerati
      @Bringeerati 17 วันที่ผ่านมา +4

      രൂപത്തിൽ ഒരു കാര്യവുമില്ല എന്ന് 8 വർഷമായിട്ടും തിരിച്ചറിഞ്ഞില്ലേ?

    • @vijayalekshmikg7465
      @vijayalekshmikg7465 17 วันที่ผ่านมา +1

      😂😂😂

  • @manikantannairb
    @manikantannairb 18 วันที่ผ่านมา +45

    മനുഷ്യനാകണം മനുഷ്യനാകണം എന്ന ഗാനം അത് സഖാക്കൾ വേണ്ടി മാത്രമാണ് എല്ലാവർക്കുമല്ല

    • @ABM257
      @ABM257 18 วันที่ผ่านมา +4

      മനുഷ്യനാകണമെങ്കിൽ സഖാവ് ആകണം 😂

    • @Indian1992
      @Indian1992 18 วันที่ผ่านมา +1

      ​@@ABM257വെറും സഖാവല്ല നല്ല അന്തം കമ്മി ആകണം 😂

    • @VideoCounterOnline
      @VideoCounterOnline 18 วันที่ผ่านมา

      ​@@ABM257aa athu kollam

  • @vijayakrishnanp5536
    @vijayakrishnanp5536 18 วันที่ผ่านมา +24

    എന്തു ചെയ്താലും ജയിക്കും... കണ്ടില്ലേ.... ചേലക്കര... 🤔... ഇനിയും ചെയ്യും.. ആരുണ്ടിവിടെ ചോദിക്കാൻ.... No. 1 കേരളം... പ്രബുദ്ധ... 😜

  • @omanaroy1635
    @omanaroy1635 18 วันที่ผ่านมา +22

    ഹാപ്പി ന്യൂ ഇയർ സാർ. പുതിയ പോസ്റ്റുകൾക്കായീ കാത്തിരിക്കുന്നു.

  • @ജയ്ജവാൻ
    @ജയ്ജവാൻ 18 วันที่ผ่านมา +31

    ഇനിയും ഈ നാട്ടിലുള്ളവർക്ക് ആർക്കെങ്കിലും T P ചന്ദ്രശേഖരനെ കൊല്ലിച്ചത് ആരെന്നു സംശയമുണ്ടോ ?

  • @sandhyaeappen5362
    @sandhyaeappen5362 18 วันที่ผ่านมา +18

    നന്മയുള്ള ഒരു പുതു വർഷം ആശംസിക്കുന്നു സാർ. ആരോഗ്യവും, ആയുസും ദൈവം തരട്ടെ. 🌹🌹

  • @sreekutty2418
    @sreekutty2418 18 วันที่ผ่านมา +12

    നാടിനെയും നാട്ടാരെയും സ്നേഹിക്കുന്ന വക്കീൽ സേട്ടൻ സൂപ്പറാട്ടോ

  • @ABM257
    @ABM257 18 วันที่ผ่านมา +27

    മനുഷ്യാവകാശം ആവിഷ്കാര സ്വാതന്ത്ര്യം അതെല്ലാം സഖാക്കൾ ഭരിക്കുമ്പോൾ അവർക്ക് മാത്രമാണ് ബാധകം

    • @manikantannairb
      @manikantannairb 18 วันที่ผ่านมา +6

      എൽഡിഎഫ് വന്നു സഖാക്കൾ ഒഴിച്ചുള്ളവരെയെല്ലാം ശശിയാക്കി 😅

    • @Indian1992
      @Indian1992 18 วันที่ผ่านมา +2

      ​@@manikantannairb😂😂😂

  • @sukanthipk5100
    @sukanthipk5100 17 วันที่ผ่านมา +6

    വളരെ വളരെ നന്നായി സാർ

  • @mohanana2286
    @mohanana2286 18 วันที่ผ่านมา +25

    😢😢😢കേരളത്തെ കുറിച്ച് ഒരു പ്രതീക്ഷയും വേണ്ട ജയശങ്കർ സാറെ...കരിങ്കാലൻ മാരണം .. തീർന്നില്ല...

  • @KadumMedum
    @KadumMedum 18 วันที่ผ่านมา +11

    ഗോവിന്ദചാമിയ്ക്ക് കൂടി പരോൾ അനുവദിച്ചിരുന്നെങ്കിൽ അത് പുതുവർഷ പുലരിയിൽ എല്ലാവർക്കും ഉള്ള സമ്മാനമാകുമായിരുന്നു

  • @pavithrankrishnan7286
    @pavithrankrishnan7286 18 วันที่ผ่านมา +11

    ഏതായാലും നവീൻബാബുൻ്റെ ഭാര്യ ശ്രദ്ധിക്കണം. ആരെ തട്ടാനാവോ.

  • @muralidathan-bo1lr
    @muralidathan-bo1lr 17 วันที่ผ่านมา +8

    ഹാപ്പി ന്യൂ ഇയർ 🙏❤️സർ 🌹🌹

  • @vinayanjoseph2442
    @vinayanjoseph2442 18 วันที่ผ่านมา +10

    😂😂😂😂 ഈ കമ്മീഷൻ സുനിയെ വെറുതെ വിടണമെന്ന് പറഞ്ഞിരുന്നെങ്കിൽ അതും സർക്കാരും ചെയ്തേനെ, സന്തോഷപൂർവ്വം!!! ഒരാളെ നിർധയം കൊന്നാലെന്താ, അവകാശം വേണ്ടേ?
    Abc ക്കും അഡ്വ ജയശങ്കറിനും പുതുവത്സര ആശംസകൾ🎉🎉

  • @johnvc9748
    @johnvc9748 18 วันที่ผ่านมา +6

    Excellent 👍

  • @akpakp369
    @akpakp369 18 วันที่ผ่านมา +13

    ഭീകരാവകാശക്കമ്മീഷൻ😮😮😮

    • @csatheesc1234
      @csatheesc1234 17 วันที่ผ่านมา +2

      അക്രമ വകാശകമ്മീഷൻ

  • @aaronk738
    @aaronk738 18 วันที่ผ่านมา +18

    എല്ലാ മലയാളികളെയും ദൈവം കാക്കട്ടെ
    കാരണം ഇന്നലെ കാരണ ഭൂതൻ മലയാളികൾക്ക് പുതവർഷത്തിൻ്റെ ആശംസകൾ നേർന്നിരുന്നു
    അറിയാല്ലോ
    ദൈവവും കാലനും ഒരു പോലെ കൈ ഒഴിഞ്ഞ ജന്മമാണ്

  • @ABM257
    @ABM257 18 วันที่ผ่านมา +20

    എബിസിയുടെ എല്ലാ പ്രേക്ഷകർക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു ❤

  • @pbharshan7690
    @pbharshan7690 18 วันที่ผ่านมา +9

    അങ്ങനെ നമ്മുടെ പുതുവർഷം, കൊലയാളികളുടെ വർഷം ആയി മാറ്റുന്നതിനുള്ള ആദ്യ പടി കടന്നു.

  • @KiranMenon-jy2ed
    @KiranMenon-jy2ed 18 วันที่ผ่านมา +21

    ഇനി ഒരു പിണറായി ഭരണം ഉണ്ടായാൽ കേരളത്തിൻ്റെ സർവ്വനാശമാണ്
    ഈ ദുർഭരണം മടുത്താണ് ഞാൻ ഒരു ഗതിയും പരഗതിയും ഇല്ലാതെ Tourist വിസ എടുത്ത് ഇറ്റലിയിൽ വന്നത് ഇന്നും illegal ആയിട്ടാണ് ഇവിടെ നിക്കുന്നത്
    ഒരു കാലത്ത് സോണിയ ഗാന്ധിയെ വാ തുറന്നാൽ പള് മാത്രം പറഞ്ഞോണ്ടിരുന്ന ഞാനാണ്
    കാലചക്രത്തിൽ ഞാൻ ഇവിടെ വന്നു
    എന്ത് കരുണയുള്ള മനുഷ്യർ ആണ് ഇറ്റാലിയൻസ്
    ഇവരുടെ കരുണ സമ്മതിച്ച് കൊടുത്തേ മതിയാകു
    നമ്മൾ നാട്ടിൽ പറയും കേരളമാണ് കരുണയുടെ നാട് എന്ന് ഒരിക്കലും അല്ല
    എനിക്ക് തോന്നുന്നു അത് ഇറ്റാലിയൻസ് ആണെന്ന്
    നാട്ടിലെ സൗന്ദര്യ സങ്കൽപങ്ങൾ വച്ച് ഇറ്റലിയിൽ വന്നിട്ട് ഇറ്റലിയൻസിൻ്റെ സൗന്ദര്യത്തിന് മുൻപിൽ നമ്മൾ ഒന്നും അല്ല എന്ന് മനസ്സിലാക്കി
    എന്തോ ഇറ്റലി ഇഷ്ടപെട്ടു ഇറ്റാലിയൻസിനേയും🇮🇹😍

    • @manojpdreams
      @manojpdreams 18 วันที่ผ่านมา +1

      അപ്പൊ നശിച്ചത് വീണ്ടും നശിക്കുമെന്നോ 😮😮ഇനി എങ്ങോട്ടു നശിക്കാൻ 😅😅

  • @sivadaspc3015
    @sivadaspc3015 18 วันที่ผ่านมา +5

    Happy New year to Jai Jaishankar ji 🎇

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 18 วันที่ผ่านมา +6

    പാർട്ടികൊടി സുനിയായി !
    പാർട്ടി പൾസ് സർ സുനിയായി !! 😮

  • @NEYMAR-zi8dv
    @NEYMAR-zi8dv 18 วันที่ผ่านมา +5

    സുനിക്കാണ് ശരിക്കും ' ഹാപ്പി ' ന്യൂ ഇയർ 😂😂😂

  • @ashokanparaparambil3084
    @ashokanparaparambil3084 17 วันที่ผ่านมา +5

    വക്കീലേ ഇങ്ങനെയൊക്കെ തുറന്നു പറഞ്ഞാ സുനി അവിടേക്കും വരാം be careful

  • @VasuAk-rc6ui
    @VasuAk-rc6ui 17 วันที่ผ่านมา +4

    വക്കീൽ സൂക്ഷിച്ചോ കൊടി സുനി നാട്ടിൽ ഉണ്ട് 😮😮😮

  • @surendranmk5306
    @surendranmk5306 18 วันที่ผ่านมา +10

    മനുഷ്യാവകാശ കമ്മീഷൻ എന്ന പേര് മാറ്റി വിപ്ലവകാശ കമ്മീഷൻ എന്നാക്കണം.

    • @rahimkvayath
      @rahimkvayath 17 วันที่ผ่านมา

      കമ്മ്യാവകാശ കമ്മീഷൻ

  • @kkuttykallara1698
    @kkuttykallara1698 18 วันที่ผ่านมา +3

    പുതുവര്‍ഷാശംസകള്‍.🎉

  • @MAHARBAAK
    @MAHARBAAK 18 วันที่ผ่านมา +10

    കനിഞ്ഞു അല്ല കുനിഞ്ഞു പരോൾ അനുവദിച്ചു.

  • @BennyKs-j2p
    @BennyKs-j2p 17 วันที่ผ่านมา +2

    Good

  • @renjithlal1586
    @renjithlal1586 17 วันที่ผ่านมา

    പുതുവത്സാരാശംസകൾ 🙏

  • @sulochanakr1330
    @sulochanakr1330 18 วันที่ผ่านมา +3

    പുതുവത്സരാശംസകൾ

  • @ShajiPJoseph-r1p
    @ShajiPJoseph-r1p 18 วันที่ผ่านมา +2

    🎉🎉 Happy New year Adv jayasankar🎉

  • @sitharamahindra8701
    @sitharamahindra8701 18 วันที่ผ่านมา +3

    🙏🏻Dear Sir,thanks for enlightening us through the informative videos.Happy New Year 🙏🏻

  • @hari00J98
    @hari00J98 18 วันที่ผ่านมา +4

    ഒരു cadre സഖാവിന് ഒരു പരോൾ കൊടുത്തത് ഇത്രക്ക് പാപം ആണോ എന്നാണ് ചെന്താരം അബ്ദുള്ള ചോദിക്കുന്നത് 😂😂

  • @rathnak100
    @rathnak100 18 วันที่ผ่านมา

    ഹാപ്പി ന്യൂ ഇയർ🥰🥰🥰🥰

  • @dubaivloges1033
    @dubaivloges1033 18 วันที่ผ่านมา +2

    മലയാളികൾ എല്ലാവരും ഒന്നിച്ചു നിന്നു എപ്പോഴും ഈ ലോകം മലയാളികളാൽ കീഴടക്കട്ടെ. വെറുപ്പും വിദ്ദേശവും നിർത്തി നമ്മൾ ഒന്നിച്ചു മുന്നേറുക

  • @sunipalaki8686
    @sunipalaki8686 18 วันที่ผ่านมา +2

    നമസ്കാരം സർ പുതുവത്സര ആശംസകൾ

  • @unnikrishnanvunnigoodsong9251
    @unnikrishnanvunnigoodsong9251 18 วันที่ผ่านมา +4

    Happy new year❤❤❤

  • @peterca5930
    @peterca5930 18 วันที่ผ่านมา +2

    Truth & Justice has No Value in Kerala Rulers. 😢

  • @vikkymikky1
    @vikkymikky1 17 วันที่ผ่านมา +1

    ദാസന്റെ നെഞ്ചത്ത് കോൺക്രീറ്റ് ചെടിച്ചട്ടി കൊണ്ടു രക്ഷാപ്രവർത്തനം നടത്തുവാൻ പൊതുജനത്തിന് അവകാശം ഉണ്ടെന്ന കാര്യം വല്ലപ്പോഴും ഒന്ന് ഓർമ്മിക്കുന്നത് നല്ലതാണ്

  • @wilsonpj2614
    @wilsonpj2614 18 วันที่ผ่านมา +6

    ഇപ്പോഴത്തെ മരുമോൻ ഇട്ടിട്ടു പോയാൽ "കൊടി സുനി "ദാസപ്പൻ മുസലിയാർ കണ്ട് വെച്ചിരിക്കുന്ന പുതിയ ഐറ്റമാണ്

    • @kumark8775
      @kumark8775 17 วันที่ผ่านมา

      കെട്ടിക്കാനാണോ, മന്ത്രിയാക്കാനാണോ?

  • @ragothamanplankala3239
    @ragothamanplankala3239 18 วันที่ผ่านมา +1

    My heartful New year wishes to you Sir.❤

  • @Existence-of-Gods
    @Existence-of-Gods 17 วันที่ผ่านมา +1

    വടക്കോട്ട് പോയെന്ന് കണക്കാക്കണ്ട തെക്കോട്ട് പോവാൻ പുള്ളിക്ക് അധികം സമയം വേണ്ട. 💀💀😆😆😆

  • @shrilajam
    @shrilajam 18 วันที่ผ่านมา +2

    സാർ. കോടതി ഒരു നിശ്ചിത കാലാവധിയിൽ ശിക്ഷ വിധിക്കുന്നു. വിധിയിൽ പറഞ്ഞ മുഴുവൻ ദിവസവും ശിക്ഷ അനുഭവിക്കേണ്ടതല്ലെ. പരോൾ അനുവദിച്ച ദിനങ്ങൾ.. പരോൾ കാലാവധിക്ക്‌ അനുപാധികമായി വർധിപ്പിക്കേണ്ടതല്ലേ.

  • @suryasuresh-y9j
    @suryasuresh-y9j 18 วันที่ผ่านมา +2

    Happy New Year Sir.🎉

  • @Muneer-tb8oi
    @Muneer-tb8oi 17 วันที่ผ่านมา

    👍🏻👍🏻🌹

  • @Satheesh-h2v
    @Satheesh-h2v 17 วันที่ผ่านมา +2

    🙏happy newyear sir

  • @manikandanpachikkaran4357
    @manikandanpachikkaran4357 17 วันที่ผ่านมา

    പുതുവത്സരാശകൾ ❤

  • @ramachandrana7813
    @ramachandrana7813 17 วันที่ผ่านมา +1

    കോടതിയും ന്യായാധിപനും വക്കീലും വെയ്സ്റ്റ്. ഇനി നമുക്ക് മനുഷ്യാവകാശക്കമ്മീഷൻമതി
    കൊടിസുനി അടുത്ത LDF അഭ്യന്തരമന്ത്രി!

  • @kishorkrishna8246
    @kishorkrishna8246 18 วันที่ผ่านมา

    👍

  • @joyaugustine2690
    @joyaugustine2690 18 วันที่ผ่านมา +5

    പുതുവർഷക്കിറ്റ് - സുനിയുടെ രൂപത്തിൽ.😂😮

  • @jishnuskrishnan1152
    @jishnuskrishnan1152 18 วันที่ผ่านมา +2

    Happy New Year sir 🥰

  • @arithottamneelakandan4364
    @arithottamneelakandan4364 18 วันที่ผ่านมา

    ❤❤❤❤❤❤❤

  • @anilkumar-lq7zh
    @anilkumar-lq7zh 18 วันที่ผ่านมา +3

    കളിയാക്കി കൊന്ന്😂😂😂😂😂😂

  • @harikrishnanm6713
    @harikrishnanm6713 17 วันที่ผ่านมา +1

    മലയാളിക്ക് പറ്റിയ പാർട്ടി 🧡

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 17 วันที่ผ่านมา +2

    ഒരാളെ വെട്ടി നുറുക്കി വലിച്ചെറിഞ്ഞു ഒരു കുടുംബത്തെ നശിപ്പിച്ചു പോരാഞ്ഞിട്ട് ആ വിധവ യേ ഇപ്പോളും അപമാനിച്ചു കൊണ്ടിരിക്കുന്നു... അങ്ങന ഉള്ള ആളുകൾ ക്ക് എന്ത് മനുഷ്യാ വകാശ മാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിൽ ആകുന്നില്ല.. മനുഷ്യൻ മാർക്ക് അല്ലേ മനുഷ്യാ വകാശo... ഇതിൽ ഒപ്പിട്ട് കൊടുത്ത വർ ആണ് യഥാർത്ഥ ക്രിമിനൽ.... പിന്നെ കൊടുത്തില്ലെങ്കിൽ പ്രശ്നം ആണ് ഇയാൾ വാ തുറന്നു വല്ലതും പറഞ്ഞാൽ പിന്നെ നേതാക്കൾ ജയിലിൽ പോകേണ്ടി വരും....

  • @minijoseph3562
    @minijoseph3562 17 วันที่ผ่านมา +2

    Happy new year to Jayashankar sir and family ❤

  • @jayaramvaliaveetil
    @jayaramvaliaveetil 18 วันที่ผ่านมา

    🙏🙏🙏

  • @dannylalanparameswar7576
    @dannylalanparameswar7576 18 วันที่ผ่านมา +2

    ഈ കമ്മീഷനു എന്തെങ്കിലും പണിവേണ്ടേ ? ഒന്നുകിൽ ക്രിമിനലുകളെ തുറന്നുവിടുക അല്ലെങ്കിൽ അപേക്ഷ വായിച്ചു കുട്ടയിൽ ഇടുക . അല്ലാതെ ഈ വകുപ്പിന് എന്തു പണി . ഞങ്ങൾ ഇവിടെ ഉണ്ടേ എന്നു ഇടയ്ക്കിടെ നാട്ടുകാരെ ഓർമ്മപ്പെടുത്തി കൊടുക്കൽ .

  • @sunildev-qc4dj
    @sunildev-qc4dj 18 วันที่ผ่านมา +2

    Happy New year ❤

  • @Ramakrishnankapil
    @Ramakrishnankapil 18 วันที่ผ่านมา +5

    കൊടി സുനിക്കും കൂട്ടുകാർക്കും വീട്ടിൽ അപ്പിയിടാൻ മുട്ടിയാൽ വരെ പരോൾ അനുവദിക്കാൻ ഈ ഗവൺമെറ്റ് റെഡിയാണ്... 😂🙏🙏🙏

  • @pvmuralidharan8027
    @pvmuralidharan8027 18 วันที่ผ่านมา +2

    Good morning Sir Happy New Year 2025

  • @shajikn6400
    @shajikn6400 18 วันที่ผ่านมา +2

    Happy new year

  • @rajajjchiramel7565
    @rajajjchiramel7565 18 วันที่ผ่านมา

    Good morning Sir

  • @richdad6332
    @richdad6332 17 วันที่ผ่านมา +1

    പാർട്ടിക്ക് വേണ്ടി ജീവിതത്തിന്റെ ഒരു ഭാഗം ജയിലിൽ ഹോമിച്ച സഖാവ് സുനിക്ക് അഭിവാദ്യങ്ങൾ, അദ്ദേഹത്തിന് പരോൾ കിട്ടാൻ എല്ലാ സഹായങ്ങളും ചെയത എല്ലാ പാർട്ടി അനുഭാവികൾ ആയ സഖാക്കന്മാർക്കും നൂറുചുവപ്പൻ അഭിവാദ്യങ്ങൾ പുതിയ ഇതുപോലുള്ള ആൺകുട്ടികൾ ആയിട്ടുള്ള സഖാക്കന്മാർ ഉണ്ടാവാൻ ഇങ്ങനെ ഉള്ള പ്രോത്സാഹനങ്ങൾ സൃഷ്ടിക്കുന്ന പാർട്ടിക്കും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

  • @kuriakosekc7391
    @kuriakosekc7391 17 วันที่ผ่านมา

    Happy New Year.Jayasankar sir.Kodi Suni is one of the living saints of the party.May C.Marks strengthen his hands to do many more of such good deeds in future.

  • @pauljoseph2811
    @pauljoseph2811 18 วันที่ผ่านมา +3

    കൊടി സുനി അല്ല,
    ചെങ്കൊടി സുനി.

  • @VideoCounterOnline
    @VideoCounterOnline 18 วันที่ผ่านมา +4

    kodi uyarthiyittundu, vakkeel sirum , shajan scariyayum, okke sookshikkuka.... 😊😊

    • @arithottamneelakandan4364
      @arithottamneelakandan4364 18 วันที่ผ่านมา +1

      സത്യം! എല്ലാ സത്യം പറയുന്നവരും സ്വന്തമായി കൊടിയില്ലാത്തവരും സൂക്ഷിക്കണം! നവവത്സരാശംസകൾ' പ്രാർത്ഥനകൾ!!!

  • @muralidharanen7887
    @muralidharanen7887 17 วันที่ผ่านมา

    Happy New year 🎉sir🎉🎉🎉🎉🎉

  • @sreejithkm580
    @sreejithkm580 17 วันที่ผ่านมา

    Happy new year sir... തിന്മകൾക്കെതിരെ പോരാട്ടം തുടരട്ടെ.

  • @lakshmanan3596
    @lakshmanan3596 17 วันที่ผ่านมา

    Super..Happy..New..Year...Sir..😅😅😅

  • @sijipanadan5729
    @sijipanadan5729 17 วันที่ผ่านมา

    ലോൽസെലാം❤

  • @praveenprabhakarannair3894
    @praveenprabhakarannair3894 18 วันที่ผ่านมา

    Happy new year to jayasankar sir

  • @kpvarghesekalluveettil5021
    @kpvarghesekalluveettil5021 17 วันที่ผ่านมา +1

    T P യോട് മാത്രം മനുഷ്യത്വം ഇല്ലായിരുന്നു.

  • @bijuk7203
    @bijuk7203 18 วันที่ผ่านมา +1

    നിരവധി ക്രിമിനൽ കേസിലെ പ്രതികൾക് ഇപ്പോൾ പരോൾ കൊടുത്തിട്ടുണ്ട്.. വിസ്മയ കേസ് പ്രതിക്കും ഇപ്പോൾ പരോൾ ലഭിച്ചിട്ടുണ്ട്... ഇവർക്കൊക്കെ പരോൾ കൊടുത്തതിൽ ആർക്കെങ്കിലും എതിർപ്പുണ്ടെൻകിൽ ഹൈ കോടതിയെ സമീപിക്കാമല്ലോ

  • @manilancyb2498
    @manilancyb2498 18 วันที่ผ่านมา +1

    തെക്കോട്ടു വരാതിരിക്കാൻ പ്രാർത്ഥിക്കാം

  • @akashm8071
    @akashm8071 18 วันที่ผ่านมา +1

    🙏🏻🙏🏻🌹

  • @pbsudhir
    @pbsudhir 17 วันที่ผ่านมา +1

    It can happen only in a state where super intelligent people reside who look down on every one else in the country.

  • @bijupavara2335
    @bijupavara2335 18 วันที่ผ่านมา +2

    Kodi Suni keee jai 😢😢😢😢😢 കാലം പോയ പോക്ക്😢

  • @RaghavanA-s4e
    @RaghavanA-s4e 17 วันที่ผ่านมา

    കാരണഭൂതൻ മഹാനാണ്

  • @subramanaianparameswaran2568
    @subramanaianparameswaran2568 18 วันที่ผ่านมา +1

    Happy New Year. An excellent and super observation sir

  • @o.saneesh5777
    @o.saneesh5777 18 วันที่ผ่านมา +3

    കൊടി സുനിയ്ക്ക് പരോൾ കൊടുത്തില്ല എങ്കിൽ.....
    കൊടി സുനി എല്ലാം പറഞ്ഞ് കൊടുക്കും 😂😂😂😂

  • @SkmvnTkms
    @SkmvnTkms 17 วันที่ผ่านมา +1

    ആദ്യമേ തന്നെ വാക്കീലിന് നല്ലൊരു പുതുവത്സരം ആശംസിക്കുന്നു.അടുത്തത് ജനങ്ങളോട് ആണ്. ഈ നശിച്ച ജന്മങ്ങളെ , ഭൂമിയ്ക്ക് ഭാരമായിട്ടുള്ള ഇവറ്റകളെ ഭരണം ഏല്പിച്ചതു കൊണ്ടല്ലേ ഇത്തരം ദുഷ്ട ജന്മങ്ങൾ അധമന്മാർ കേരളത്തിൽ വിലസുന്നത്. സമ്മതിദാനാവകാശം ചിന്തിച്ചു ഉപയോഗിച്ചിരുന്നെ ങ്കിൽ കൊടി സുനിമാരൊന്നും ഉണ്ടാകുക കൂടി ചെയ്യുമായിരുന്നില്ല.ഇനിയെങ്കിലും ശ്രദ്ധിക്കുക

    • @prasanthkp7320
      @prasanthkp7320 17 วันที่ผ่านมา

      ജനങ്ങൾ ചിന്തിച്ചിട്ടു വേറെ ആരെ തെരഞ്ഞെടുക്കും കോൺഗ്രസോ അതൊ ബിജെപിയോ വേറെ ഏത് ടീമാണ് നല്ലത് ഇതെല്ലാം കണക്കാ എല്ലാം കൂടി ജനങ്ങളെ പറ്റിച്ചും പിഴിഞ്ഞും നടത്തുന്ന ഒരു തരം കൂട്ടുകൃഷിയാണ്

  • @prabinantony
    @prabinantony 17 วันที่ผ่านมา

    ഇത് പണ്ട് കൊടുത്ത ലോ പോയിന്റ് പോലെയായി ‘Justice should be tempered with mercy so the man should be get an opportunity to reform himself’ 😂

  • @ravindrankk8491
    @ravindrankk8491 18 วันที่ผ่านมา +1

    അങ്ങേയ്കുംടുംബത്തിനുംപുതവത്സരംനേരുന്നു...

  • @lasithakrishnan9383
    @lasithakrishnan9383 17 วันที่ผ่านมา

    Happy New year,Sir

  • @bijumathai5758
    @bijumathai5758 18 วันที่ผ่านมา +1

    വക്കീലേ പുതുവത്സരാശംസകൾ 🕺🕺🕺.......

  • @jalajabhaskar6490
    @jalajabhaskar6490 17 วันที่ผ่านมา

    Kodi Suni the great😂😂...happy new year vakeele...may god give u healthy long life to continue the crusade ❤

  • @raveendrank74
    @raveendrank74 18 วันที่ผ่านมา

    Thanks for us God, for, give us a good day 2025and Thanks to SriSir

  • @vjsebastian5646
    @vjsebastian5646 17 วันที่ผ่านมา

    😢

  • @dharmapalankv8003
    @dharmapalankv8003 17 วันที่ผ่านมา

    😲😳🥺

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur 17 วันที่ผ่านมา

    ഇതു കൊണ്ട് ആണ് കേരളത്തിലെ ഹൈ കോടതി ജഡ്ജി ചില വിധികൾ സിപിഎം ഇന് അനുകൂലം... റിട്ടയേർമെന്റിനു ശേഷം ഇങ്ങനത്തെ ജോലി കിട്ടും.. ഓരോരോ കമ്മീഷൻ, മിനിമം 2 ലക്ഷം സാലറി

  • @Vishnuputhri
    @Vishnuputhri 18 วันที่ผ่านมา +2

    പുതുവത്സരാശംസകള്‍..വക്കീലേ .. നിയമ്ഞനായ താങ്കള്‍ക്കു ഇഇപോള്‍ മനസ്സിലായോ ഇന്ത്യയില്‍/കേരളത്തില്‍ ഭരണഘടന, ഇന്ത്യന്‍ ശിക്ഷാനിയമം, CRPC എന്നിവയ്ക്ക് ഉപരിയാണ് രക്ഷ്ട്രീയവും അതുപോലെ കംമ്യുണി സ്റ്റ് ഭരണവും. ഇനി നിതി/ന്യായത്തെ ന്യായികരിക്കരുത് അപേക്ഷയാണ്.

  • @sindhulalu7336
    @sindhulalu7336 18 วันที่ผ่านมา

    ഒരു വ്യക്തിയുടെ -നിയമപരമായ -അവകാശമാണ് -ജാമ്യം --വക്കീൽ സാറിനും അത് അറിവുള്ള കാര്യമാണല്ലോ

    • @bastianaugustine8469
      @bastianaugustine8469 18 วันที่ผ่านมา

      Human rights are eligible for humans not for brutal criminals.. Those who support this criminal tactics are also criminals in fact.😮😮😮

  • @Saji325-12
    @Saji325-12 18 วันที่ผ่านมา +1

    👍👍