ഉയർന്ന പോസ്റ്റിലേക്ക് പ്രമോഷൻ കിട്ടുമ്പോൾ അത് വേണ്ട എന്ന് എഴുതി കൊടുക്കുന്ന ഉദ്യോഗസ്ഥരും ഏറെ ആണ്. കാരണം, ഉയർന്ന പോസ്റ്റിൽ പോയാൽ ഇപ്പൊൾ കിട്ടുന്നത്രയും കൈക്കൂലി കിട്ടുകയില്ല.
@@sathyanmenadath5752മുഴുവൻ സമയ പാവങ്ങളുടെ പാർട്ടി പ്രവർത്തകനായ കാരണഭൂതത്തിന് എങ്ങനെ ഇന്ന് നാം കാണുന്ന പത്രാസൊക്കെയുണ്ടായി? ഇലക്ഷൻ സമയത്ത് ഇലക്ഷൻ കമ്മീഷന് തന്നെ കുറേ കോടികളുടെ കണക്ക് അവിടുന്ന് സമർപ്പിക്കാറുണ്ടല്ലോ, എന്തു പണിയെടുത്തിട്ടാണ്?
സമാനമായ സംഭവം. കലൂരിൽ നൃത്ത പരിപാടിയിൽ 390 രൂപയുടെ സാരി 1600 രൂപയ്ക്കു വിറ്റതിനു കേസ് എടുത്തു. വര്ഷങ്ങളായി സ്കൂൾ യൂണിഫോം മാനേജ്മെന്റ് തീരുമാനിക്കുന്ന വിലയിൽ കുട്ടികൾ വാങ്ങുന്നതിൽ പരാതിയില്ല കേസില്ല. എന്താ ലെ
സ്കൂളിൻ്റെ അപകടം ഉണ്ടാക്കിയ വാഹനത്തിൻ്റെ ഫിറ്റ്നസ് മന്ത്രി നീട്ടിക്കൊടുത്തു എന്നൊരു വാർത്ത കണ്ടു. അപ്പോൾ വണ്ടി പരിശോധിക്കാനുള്ള വൈദഗ്ദ്യവും മന്ത്രിക്ക് ഉണ്ടെന്ന് മനസ്സിലായി. മലയാളികൾ എത്ര ഭാഗ്യവാന്മാർ.
ഇവന്മാർ ഇഷ്ടം മാതിരി കൈക്കൂലി വാങ്ങും. എന്നിട്ട് ചെലവഴിക്കാൻ ടൂർ പോകുക. ആഡംബര വസ്തുക്കൾ വാങ്ങുക ഇതൊക്കെയാണ് പരിപാടി. എന്നാലോ റോഡിൽ നടന്ന് പാവപ്പെട്ടവൻ ഒരു ഓട്ടോയിലോ, ബൈക്കിലോ പോകുമ്പോൾ ചെറിയ എന്തെങ്കിലും തെറ്റ് കണ്ട് പിടിച്ച് വലിയ പിഴ ഈടാക്കും
നാടിൻ്റെ ശത്രുക്കൾ സർക്കാർ ജീവനക്കാരാണ്. അഴിമതി അല്ലെങ്കിൽ കെടുകാര്യസ്ഥത. നാട്ടുകാർ ആഫീസിൽ കയറി സർക്കാർ ജീവനക്കാരെ ഓടിച്ചിട്ടടിക്കുന്ന കാലം അനതിവിദൂരമാണ്.
ഇദ്ദേഹത്തിൻറെ അടുത്ത് ഒരു ആവശ്യവുമായി ചെന്നാൽ അയാളുടെ മതത്തിൽ പെട്ടവർ ആണെങ്കിൽ അവരോട് നല്ല രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യും അല്ലാത്തവരോട് ഒരു മൃഗത്തെ പോലെയാണ് ഇയാളുടെ പെരുമാറ്റം... എന്തോ മാനസിക വിഭ്രാന്തി ഇയാളെവാദിച്ചിട്ടുണ്ട്.. ഞാൻ ഒരു അനുഭവസ്ഥൻ ആലുവക്കാരൻ ഓട്ടോ ഡ്രൈവർ
100% സത്യം ആണ് ഇത്രയും കൈകൂലി വാങ്ങുന്ന ഡിപ്പാർട്മെന്റ് കേരളത്തിൽ ഇല്ല എന്തൊക്കെ നിയമം വന്നാലും ഏജന്റ് മാർ ഇല്ലാതെ ഒരു പേപ്പറും ഒന്ന് അനങ്ങുക പോലും ഇല്ല
ഏജൻറ്റിൻ്റെ കയ്യിൽനിന്നും കൈക്കൂലി വാങ്ങുമ്പോൾ പിടികൂടി എന്നു പറയുന്നത് ആശ്ചര്യകരം തന്നെ. ഇത് മറ്റെന്തോ കളിയാണ്. കൈക്കൂലി കൊടുക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ഏജൻറ്
കൈക്കൂലിക്ക് റേറ്റ് നിശ്ചയിച്ചാൽ പോരാ സേവനം എത് ഓഫീസിൽ നിന്ന് നൽകാൻ നിയമം വേണം. അല്ലെങ്കിൽ അതിനു മുകളിൽ വീണ്ടും എന്തെങ്കിലും വാങ്ങിയില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ല.
അപ്പോള്‍ വക്കീലേ ... മോട്ടോര്‍ വകുപ്പിലെയും മറ്റു വകുപ്പുകളിലെയും കൈകൂലിക്ക് ഒരു അടിസ്ഥാന നടപടിക്രമം ഉണ്ടാക്കി അത് പരസ്യമായി പ്രദര്‍ശിപ്പിച്ചാല്‍ പല വകുപ്പുകളും അടച്ചു പൂട്ടലില്‍ല്‍ നിന്നും രക്ഷപെടും ല്ലേ??
വക്കീൽ ഹൈ സ്കൂൾ ക്ലാസ്സിൽ പഠിച്ച ഇ വി കൃഷ്ണപിള്ളയുടെ അല്പന്മാർ എന്ന ലേഖനത്തിൽ തന്നെ ട്രാഫിക് പോലീസിന്റെ അഴിമതിയെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. ഇത് പുതിയ കാര്യം ഒന്നുമല്ല.
@dingribeast "കാച്ചിൽ കൃഷ്ണപിള്ള" യെക്കുറിച്ചും മറ്റും ആ ലേഖനത്തിൽ അല്ലേ പറയുന്നത്. അമ്പത് കൊല്ലം മുൻപുള്ള ഓർമയാണ്. തെറ്റ് പറ്റാം. ട്രാഫിക് പോലീസുകാരനെക്കാൾ പണക്കാരൻ എന്നൊരു പ്രയോഗം അതിൽ ഉണ്ടെന്നാണ് ഓർമ്മ.
പൊടിയിട്ട് പിടിച്ചു.. എന്ന് ഉറപ്പാണല്ലോ അല്ലേ.. അല്ല, വേറെ ഒരു മാധ്യമത്തിലും അങ്ങനെ കണ്ടില്ല.cash രജിസ്റ്ററിൽ രേഖപ്പെടുത്താൻ വിട്ടു പോയ 7000 രൂപ വഴിയിൽ പരിശോധിച്ചപ്പോ അയാളുടെ വണ്ടിയിൽ നിന്ന് കണ്ടെടുത്തു എന്നാണ് അറിഞ്ഞത്. പൊടിയിട്ട് പിടിച്ചാൽ അറസ്റ്റ് വേണം. ഇവിടെ അങ്ങനെ ഒന്നുമല്ല നടന്നത്. അയാളെ അറസ്റ്റ് ചെയ്തിട്ടില്ല
😂😂😂 ഞെട്ടണ്ട കാര്യം തന്നെ! താമസിയാതെ ഇന്ത്യയ്ക്ക് corruption ശതമാനം 68% ൽ നിന്ന് 5% ആക്കാൻ സാധിക്കും! 😂😂😂 ഒരു കാര്യവും ഈ രാജ്യത്ത് കൈക്കൂലി നൽകാതെ നടക്കില്ല! പിന്നെ പണം ധാരാളം ഉള്ളതുകൊണ്ട് ആരും ശ്രദ്ധിക്കുന്നില്ല . പിന്നെ അങ്ങനെയെങ്കിലും കാര്യം നടന്നു കിട്ടുമല്ലോ, ഭാഗ്യം!!
സാർ, മോട്ടോർ വാഹന വകുപ്പിലെ അഴിമതി കേരളത്തിൽ മാത്രം ഉള്ളതല്ല. ഇന്ത്യ ഒട്ടാകെ ഉള്ള ഒരു പ്രതിഭാസം ആണ് . ഏജന്റിന്റെ സഹായം ഇല്ലാതെ നേരിട്ട് ചെന്നാൽ അവിടെ ഒന്നും നടക്കില്ല.
The daily collection of an MVD official is 5 digit amounts. These corrupt officials hve union protection. Which dept in Kerala are not hugely corrupt??
കൈക്കൂലി വാങ്ങിയ കാശ് ബാങ്കിൽ ഇടാനല്ലേ, കോഓപ്പറേറ്റീവ് സൊസൈറ്റികളെ ബാങ്കെന്ന ബോർഡും വെച്ചിരുത്തിയിരിക്കുന്നത്.
യഥാ രാജാ.... തഥാ പ്രജാ.. 💪💪💪😜
കാരണഭൂതത്തെ ഇത് പോലെ പൊടിയിട്ട് പിടിക്കാൻ കഴിവുള്ള കേന്ദ്രസർക്കാർ എല്ലാ വിധ സഹായവും നൽകി രക്ഷിക്കുന്നു
അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം 😅
എങ്ങിനെ ശ്രമിച്ചിട്ടും നടക്കാത്ത ഒരു സ്വപ്നമാണ്, mvd യിലെ അഴിമതി ഇല്ലാതാക്കൽ
കേരളത്തിൽ സർവത്ര മേഖലകളിലും അഴിമതി കോടികുത്തി വാണ് കഴിഞ്ഞു.ഇന്ത്യയിലെ തന്നെ എറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനമാണ് കേരളം
മറിമായം സീരിയൽ കണ്ടാൽ എല്ലാ വിഭാഗത്തിലെയും അഴിമതി കാണാൻ പറ്റും. 😂😂😂
കഴിഞ്ഞിട്ടില്ല Is Running fast.
കേരളത്തിൽ അഴിമതിയില്ലാത്ത ഏതെങ്കിലും വകുപ്പുണ്ടോ?
Both Driving licence test and vehicle 🚜 fitness test should be privitised inorder to reduce corruption
ശവസംസ്കാര വകുപ്പ്
KIIDC😜
ഇന്ത്യയിൽ ഏറ്റവും അഴിമതി കുറവുള്ള സംസ്ഥാനം കേരളം ആണെന്ന് നിതി ആയോഗ് പറയുന്നത് വിശ്വസിക്കണോ അതോ ഇയാൾ പറയുന്നത് കേൾക്കണോ
@@bmkottayam9220അതിനർഥം മറ്റു സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ അഴിമതി കൂടുതലാണ്
വിജിലൻസ് ആൻറ് ആൻറികറപ്ഷൻ കാരും കേരളത്തിൽ ജീവിച്ചിരിക്കുന്നുണ്ട് എന്ന് നമ്മുടെ ശ്രദ്ധയിൽ പെടുത്താൻ വേണ്ടിയുള്ള ഒരു നാടകമായി കരുതിയാൽ ശുഭം.
നന്നായിട്ടുണ്ട് സത്യം വിളിച്ചു പറയാൻ സാറിനെ കഴിയുള്ളു
ഇതൊക്കെ എന്ത്
കേരളം ഭരിക്കുന്നത് തന്നെ
തിരുട്ട് ഫാമിലിയാണ്
അതിൻ്റെ അത്രയും വരില്ല ഇതൊന്നും
തെളിവുണ്ടെങ്കിൽ കോടതിയിൽ പോകൂ ചുമ്മാ സതീശന് പഠിക്കാതെ .
വന്നു കമ്മി
Pavam vehicle inspector. Lavlin thief and Karmanal Masapadi government ruling Kerala
@@sathyanmenadath5752Antom Kammi Vattan Pottan Pulunthan Knappan Vaanam
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ അവരുടെ ജോലി കിട്ടാൻ വേണ്ടി മുടക്കുന്ന പണത്തിൻ്റെ കണക്കു പറഞ്ഞാൽ നമ്മളെല്ലാം കണ്ണു തള്ളി പണ്ടാരമടങ്ങിപ്പോകും 🙄
കൈക്കൂലി ധാരാളം ലഭിക്കുന്ന സ്ഥലങ്ങൾ (ചെക്പോസ്റ്റുകൾ)ളിലേക്ക് കൈക്കൂലി കൊടുത്ത് സ്‌ഥലം മാറ്റം വാങ്ങിക്കുന്ന മോട്ടോർ വാഹന ഉദോഗസ്ഥരുണ്ട്.
അവിടെ ഡ്യൂട്ടി 1 വർഷത്തേക്ക് ലക്ഷങ്ങൾ കൈ കൂലി കൊടുക്കണം....
ഉയർന്ന പോസ്റ്റിലേക്ക് പ്രമോഷൻ കിട്ടുമ്പോൾ അത് വേണ്ട എന്ന് എഴുതി കൊടുക്കുന്ന ഉദ്യോഗസ്ഥരും ഏറെ ആണ്. കാരണം, ഉയർന്ന പോസ്റ്റിൽ പോയാൽ ഇപ്പൊൾ കിട്ടുന്നത്രയും കൈക്കൂലി കിട്ടുകയില്ല.
അതിനു gst വന്നതിനു ശേഷം ചെക്പോസ്റ്റുകൾ നിർത്തി കളഞ്ഞു എന്ന് അറിയില്ലേ. മോദിജി ചെയ്ത ഏറ്റവും നല്ല പരിഷ്കാരം gst
ഏഴായിരം കൈക്കൂലി വാങ്ങിച്ചതിന് അറസ്റ്റും സസ്പെൻഷനും കോടികൾ കട്ടെടുത്ത കാരണഭൂതം ഇപ്പോഴും വളരെ സേഫായി നമ്മളെ ഭരിക്കുന്നു 😅
നമ്പർ വൺ കേരളം 😅
എത്ര കോടി കട്ടു തന്റെ കൈയ്യിൽ തെളിവുണ്ടെങ്കിൽ കോടതിയിൽ പോകൂ ചുമ്മാ തട്ടിവിടാതെ.
@@sathyanmenadath5752മുഴുവൻ സമയ പാവങ്ങളുടെ പാർട്ടി പ്രവർത്തകനായ കാരണഭൂതത്തിന് എങ്ങനെ ഇന്ന് നാം കാണുന്ന പത്രാസൊക്കെയുണ്ടായി? ഇലക്ഷൻ സമയത്ത് ഇലക്ഷൻ കമ്മീഷന് തന്നെ കുറേ കോടികളുടെ കണക്ക് അവിടുന്ന് സമർപ്പിക്കാറുണ്ടല്ലോ, എന്തു പണിയെടുത്തിട്ടാണ്?
Mintammayo
He can afford to distribute
Thanks Sir Well said
വിജിലൻസ് ചിരിപിക്കല്ലേ 😅 അയാള് പങ്ക് കൊടുക്കൊണ്ടടത് വേണ്ടപോല എത്തിച്ചു കാണില്ല😢
സ്റ്റേറ്റ് മൊത്തം കൊള്ള ചെയ്തവർ വിലസുന്നു... അപ്പോഴാണ്.. ഏയായിരം... കുണുവ.....😢😢😢😢😢
😊😊
എല്ലാ ജോലിയുള്ളവരും ദയവായി കൈകൂലി മേടിക്കണം ഇല്ലെങ്കിൽ ഭരണകൂടത്തിനു അപമാനമാകും.
Classic
മോദിയെക്കുറിച്ച് എല്ലാവർക്കും ഇതുതന്നെ അഭിപ്രായം
കൈക്കൂലി പിടിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയോ?
മാറ്റാണമല്ലോ.
കൈക്കൂലി ഏകീകരണം 😂 .
ശംബളം കോടുക്കുന്ന ഏറ്പ്പാട് നിറ്ത്തി ഓരോ ഇനത്തിനുമുള്ള ഫീസ് പ്റദറ്ശിപ്പിക്കുകയും പോതുജനത്തിന്റെ നികുതി പിന്വലിക്കുകയും ചെയ്യണം
സമാനമായ സംഭവം. കലൂരിൽ നൃത്ത പരിപാടിയിൽ 390 രൂപയുടെ സാരി 1600 രൂപയ്ക്കു വിറ്റതിനു കേസ് എടുത്തു. വര്ഷങ്ങളായി സ്കൂൾ യൂണിഫോം മാനേജ്മെന്റ് തീരുമാനിക്കുന്ന വിലയിൽ കുട്ടികൾ വാങ്ങുന്നതിൽ പരാതിയില്ല കേസില്ല. എന്താ ലെ
അതിനു ഉള്ളനിയമം കാണില്ല
നല്ല വിവരണം. നന്ദി സാർ
സ്കൂളിൻ്റെ അപകടം ഉണ്ടാക്കിയ വാഹനത്തിൻ്റെ ഫിറ്റ്നസ് മന്ത്രി നീട്ടിക്കൊടുത്തു എന്നൊരു വാർത്ത കണ്ടു. അപ്പോൾ വണ്ടി പരിശോധിക്കാനുള്ള വൈദഗ്ദ്യവും മന്ത്രിക്ക് ഉണ്ടെന്ന് മനസ്സിലായി. മലയാളികൾ എത്ര ഭാഗ്യവാന്മാർ.
ഇവന്മാർ ഇഷ്ടം മാതിരി കൈക്കൂലി വാങ്ങും. എന്നിട്ട് ചെലവഴിക്കാൻ ടൂർ പോകുക. ആഡംബര വസ്തുക്കൾ വാങ്ങുക ഇതൊക്കെയാണ് പരിപാടി. എന്നാലോ റോഡിൽ നടന്ന് പാവപ്പെട്ടവൻ ഒരു ഓട്ടോയിലോ, ബൈക്കിലോ പോകുമ്പോൾ ചെറിയ എന്തെങ്കിലും തെറ്റ് കണ്ട് പിടിച്ച് വലിയ പിഴ ഈടാക്കും
An excellent and super observation sir
മാമൂല് കൊടുക്കുന്നവന് വാങ്ങുന്നവനെക്കാൾ ഇരട്ടി പ്രഹരമുള്ള ശിക്ഷകൾ വേണം...
വില്ലേജ് ഓഫീസിൽ കൈക്കുലി മാത്രം
So Modi ji imposed Demonetisation. Income of Mother-in-law? No question from any Vigilance?
Any how your presentation fabulous sir🙏
എല്ലാ MVI മാരുടെ സ്ഥലം മാറ്റം ലക്ഷങ്ങൾ മറിയുന്നില്ലേ?
നാടിൻ്റെ ശത്രുക്കൾ സർക്കാർ ജീവനക്കാരാണ്. അഴിമതി അല്ലെങ്കിൽ കെടുകാര്യസ്ഥത.
നാട്ടുകാർ ആഫീസിൽ കയറി സർക്കാർ ജീവനക്കാരെ ഓടിച്ചിട്ടടിക്കുന്ന കാലം അനതിവിദൂരമാണ്.
No words to express 😢
Well done 💯
Salute. U. ...
നക്കാപ്പിച്ച വാങ്ങിച്ച് Dept നെ അപമാനിക്കുന്നവരെ തൂക്കിലേറ്റാനുള്ള നിയമം കൊണ്ടു് വരണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പുതിയ നിയമ പ്രകാരം, കൈക്കൂലി ചോദിച്ചു എന്ന് തെളിയിക്കാതെ ശിക്ഷ ഇല്ല... Bribery Demand ന് തെളിവ് വേണം..
Sir, good morning. Your explanation is very interesting. As you have stated, vehicle department is the most corrupted department.
കട്ടപ്പൊകയായ
താഹ്റുദ്ധീനു ആദരാഞ്ജലികൾ 😢
മദ്രസയിൽ ഇത് മാത്രം പഠിപ്പിച്ചില്ല
രാജീവ് എന്നൊരു ചുമട്ടു തൊഴിലാളി... ഓലപ്പായക്കുള്ളിൽ പൊതിഞ്ഞു കൈകുലി വിജയൻ എന്ന മൊതലാളി കൊണ്ട് കൊടുത്ത ഒരു കഥ കേട്ടിരുന്നു 🙃
മന്ത്രി ആപ്പീസിൽ കൈകൂലി കൊടുത്താലേ കൈകൂലി വാങ്ങാൻ പറ്റിയ സീറ്റ് കിട്ടൂ.......😂
👍👍👍
👏👏👏👏👏
മന്തിയും അൽഫാമും തിന്നണ്ടേ ശമ്പളം തികയുന്നുണ്ടാവില്ല 🤣🤣🤣🤣
മന്ത്രി ഇപ്പോൽ പഴയ തള്ള് ഒന്നു കേൾക്കുന്നില്ല
❤❤❤❤❤❤❤❤
പണം എന്തായാലും വേണം പിന്നെ നമ്മോടു തന്നേ ഇവർ കാട്ടുന്ന സത്യസന്ധതയാണ് സഹിക്കാൻ പറ്റാത്തത്
വക്കീല് സാറിന് അഭിനന്ദനങ്ങൾ അഴിമതിയെന്താണെന്നറിയാതത്ത ഗണേഷ്നോട് അഴിമതി വകുപ്പായിയൊമോട്ടോർവാഹന വകുപ്പ് പിരിച്ചു വിടൂ
👍
Good morning Sir
കലക്കി 👏👏👏
ഇദ്ദേഹത്തിൻറെ അടുത്ത് ഒരു ആവശ്യവുമായി ചെന്നാൽ അയാളുടെ മതത്തിൽ പെട്ടവർ ആണെങ്കിൽ അവരോട് നല്ല രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യും അല്ലാത്തവരോട് ഒരു മൃഗത്തെ പോലെയാണ് ഇയാളുടെ പെരുമാറ്റം... എന്തോ മാനസിക വിഭ്രാന്തി ഇയാളെവാദിച്ചിട്ടുണ്ട്.. ഞാൻ ഒരു അനുഭവസ്ഥൻ ആലുവക്കാരൻ ഓട്ടോ ഡ്രൈവർ
കരിമണൽ മാസവരി കൈക്കൂലി അല്ലേ ?
സാർ ഇവരൊക്കെ പാർട്ടി നേതാക്കൾക് ഷെയർ കൊടുക്കണമായിരിക്കും
🙏👍
100% സത്യം ആണ് ഇത്രയും കൈകൂലി വാങ്ങുന്ന ഡിപ്പാർട്മെന്റ് കേരളത്തിൽ ഇല്ല എന്തൊക്കെ നിയമം വന്നാലും ഏജന്റ് മാർ ഇല്ലാതെ ഒരു പേപ്പറും ഒന്ന് അനങ്ങുക പോലും ഇല്ല
Very true. We'll have to enquire whether the minister also gets a share of this colossal bribe.
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ അത്രെ ഉള്ളൂ സാർ
❤
ഏത് ഇരട്ടചങ്കൻ ഭരിച്ചാലും ഈ കൈക്കൂലി ഇടപാട് നിർത്താൻ കഴിയുന്നില്ല സ്വന്തം വകുപ്പുകളിൽ പോലും
പിടിക്കപ്പെടുന്നവരിൽ അര ഡസൻ പേരെയെങ്കിലും പിരിച്ചു വിട്ടു മാതൃക കാണിച്ചാൽ കുറയാൻ സാധ്യതയുണ്ട്.
പത്തിരട്ടി കൈക്കൂലി കൊടുക്കുണ്ടോടത്ത് കൊടുത്ത് ഇദ്ദേഹം വീണ്ടും സർവീസിൽ തന്നെ വരും.
വക്കിൽ sir പറഞ്ഞതാണ് സത്യം.... നോട്ടീസ് പതിച്ചാൽ കൺഫ്യൂഷൻ മാറിക്കിട്ടും....❤
ഈ വകുപ്പേ വേണ്ട...
ഞമ്മന്റെ ആളാണ് ഓൻ കൈക്കൂലി വാങ്ങൂല,, ശരിയാ
നിയമം അനുസരിച്ച് ജീവിക്കുന്ന
ദീനി മനുസൻ ആണ്,,കാഫ്രീങ്ങൾ കുടുക്കിയതാണ്, അൽഫഹം
വെന്തില്ലാഹ് 😢
ആ പാവം രക്തസാക്ഷി യുടെ പടം കൊടുത്തു വക്കീലും അയാളെ ദ്രോഹിച്ചു! 😅
ഏജൻറ്റിൻ്റെ കയ്യിൽനിന്നും കൈക്കൂലി വാങ്ങുമ്പോൾ പിടികൂടി എന്നു പറയുന്നത് ആശ്ചര്യകരം തന്നെ. ഇത് മറ്റെന്തോ കളിയാണ്. കൈക്കൂലി കൊടുക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ഏജൻറ്
one of the most corrupted department in Kerala
കൈക്കൂലിക്ക് റേറ്റ് നിശ്ചയിച്ചാൽ പോരാ സേവനം എത് ഓഫീസിൽ നിന്ന് നൽകാൻ നിയമം വേണം. അല്ലെങ്കിൽ അതിനു മുകളിൽ വീണ്ടും എന്തെങ്കിലും വാങ്ങിയില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ല.
😊😊😊😊😊
എനിക്കും പണ്ടേ തോന്നിയ അഭിപ്രായം ,കൈക്കൂലി നിയമവൽക്കരിക്കുക.പട്ടിക പ്രസദ്ധീകരിക്കുക.
Another classic
കൈക്കൂലിയിൽ നിന്നുള്ള വിഹിതം സമാഹരിച്ച് ജീവിച്ച രാഷ്ട്രീയക്കാരനും ഇന്നാട്ടിൽ ഉണ്ടായിന്നത്രേ!
He will not commit suicide, he will smile and come back as Divyas friend
Their activities should be monitored by third parties,customer satisfaction survey,annual performance evaluation,peer review will impact such menace
This is a tip of the iceberg
ഈ വക്കീലിനെ കൊണ്ടു മടുത്തു....പൊടിയിട്ടുപിടിക്കുക, മനോരമയുടെനടപടി ശരിയല്ല....എന്റെ വക്കീലെ നമിച്ചു😂
അതിനെന്താ,കുറുവാ സംഘം അല്ലേ ഭരിക്കുന്നത്.
അപ്പോള്‍ വക്കീലേ ... മോട്ടോര്‍ വകുപ്പിലെയും മറ്റു വകുപ്പുകളിലെയും കൈകൂലിക്ക് ഒരു അടിസ്ഥാന നടപടിക്രമം ഉണ്ടാക്കി അത് പരസ്യമായി പ്രദര്‍ശിപ്പിച്ചാല്‍ പല വകുപ്പുകളും അടച്ചു പൂട്ടലില്‍ല്‍ നിന്നും രക്ഷപെടും ല്ലേ??
വക്കീൽ ഹൈ സ്കൂൾ ക്ലാസ്സിൽ പഠിച്ച ഇ വി കൃഷ്ണപിള്ളയുടെ അല്പന്മാർ എന്ന ലേഖനത്തിൽ തന്നെ ട്രാഫിക് പോലീസിന്റെ അഴിമതിയെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. ഇത് പുതിയ കാര്യം ഒന്നുമല്ല.
Don't Bluff..You didn't read "Alpanmar"
@dingribeast "കാച്ചിൽ കൃഷ്ണപിള്ള" യെക്കുറിച്ചും മറ്റും ആ ലേഖനത്തിൽ അല്ലേ പറയുന്നത്. അമ്പത് കൊല്ലം മുൻപുള്ള ഓർമയാണ്. തെറ്റ് പറ്റാം. ട്രാഫിക് പോലീസുകാരനെക്കാൾ പണക്കാരൻ എന്നൊരു പ്രയോഗം അതിൽ ഉണ്ടെന്നാണ് ഓർമ്മ.
അഴിമതി ഇല്ലാതാക്കാൻ എന്താണ് ചെയ്യേണ്ടത്?
എല്ലാം കൈക്കുലി ആണ് .
Sir vaadich justice should be tempered with mercy ennu adichu vidu
🙏💕💕🤔
പൊടിയിട്ട് പിടിച്ചു.. എന്ന് ഉറപ്പാണല്ലോ അല്ലേ..
അല്ല, വേറെ ഒരു മാധ്യമത്തിലും അങ്ങനെ കണ്ടില്ല.cash രജിസ്റ്ററിൽ രേഖപ്പെടുത്താൻ വിട്ടു പോയ 7000 രൂപ വഴിയിൽ പരിശോധിച്ചപ്പോ അയാളുടെ വണ്ടിയിൽ നിന്ന് കണ്ടെടുത്തു എന്നാണ് അറിഞ്ഞത്.
പൊടിയിട്ട് പിടിച്ചാൽ അറസ്റ്റ് വേണം. ഇവിടെ അങ്ങനെ ഒന്നുമല്ല നടന്നത്.
അയാളെ അറസ്റ്റ് ചെയ്തിട്ടില്ല
🤔
കൈക്കൂലി വാങ്ങിയത് തന്നെ ആണെന്ന് ആലുവക്കാർക്ക് അറിയാം.. അത്ര വൃത്തികെട്ടവൻ ആണവൻ.
😂😂😂 ഞെട്ടണ്ട കാര്യം തന്നെ! താമസിയാതെ ഇന്ത്യയ്ക്ക് corruption ശതമാനം 68% ൽ നിന്ന് 5% ആക്കാൻ സാധിക്കും! 😂😂😂 ഒരു കാര്യവും ഈ രാജ്യത്ത് കൈക്കൂലി നൽകാതെ നടക്കില്ല! പിന്നെ പണം ധാരാളം ഉള്ളതുകൊണ്ട് ആരും ശ്രദ്ധിക്കുന്നില്ല . പിന്നെ അങ്ങനെയെങ്കിലും കാര്യം നടന്നു കിട്ടുമല്ലോ, ഭാഗ്യം!!
അന്തരിച്ച പത്രാധിപർ എസ്.ജയചന്ദ്രൻ നായരെക്കുറിച്ച് ഒരു സ്മരണ പ്രതീക്ഷിക്കുന്നു...
🇮🇳🙏 Keralathil Yogi Adityanath ne polulla oru CM vannale eni KERALAM rakshapedukayullu 🙏🇮🇳
For transferring reign from Delhi to Kerala I paid 12k bribe to an agent
ഇതൊന്നും "ganesapilla" അറിയുന്നില്ലേ?
ഇയാൾ വിജിലൻസിലെ ആരോടെങ്കിലും കൈക്കൂലി വാങ്ങിയോ? ഈ വകുപ്പിലെ അധിക ജോലിയും സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചാൽ മാത്രമേ പൊതുജനങ്ങൾ രക്ഷപ്പെടൂ.
നാടകമേ ഉലകം......
Only in kerala, bribe is not reinvested in business 😂
സാർ, മോട്ടോർ വാഹന വകുപ്പിലെ അഴിമതി കേരളത്തിൽ മാത്രം ഉള്ളതല്ല. ഇന്ത്യ ഒട്ടാകെ ഉള്ള ഒരു പ്രതിഭാസം ആണ് . ഏജന്റിന്റെ സഹായം ഇല്ലാതെ നേരിട്ട് ചെന്നാൽ അവിടെ ഒന്നും നടക്കില്ല.
😮😮💨🤯
🎉🎉🎉😂😂😂
താഗ്യ പൂർണം ഈ ജീവിതം😂
The daily collection of an MVD official is 5 digit amounts. These corrupt officials hve union protection. Which dept in Kerala are not hugely corrupt??
Suspension only no problem return to service and promotion ok
വക്കീൽ പറയുന്നത് സത്യം മാണു ഗണേശൻ ഉശിര നാണു
😂❤👍👏👏👏👏👏
Ha ha ha...😅😅
😅😂😢🙏
Who can catch this?Every body getting benefits.......
Shame .....shame
റവന്യു, തദ്ദേശ ഭരണ വകുപ്പുകൾ
Appo license kittan enthu cheyyum mallayya😂😂😂😊