പാലക്കാടൻ ഉള്ളി ചമ്മന്തി // Palakkadan Ullichammanthi // Recipe 79

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 983

  • @viniskitchen9947
    @viniskitchen9947  3 ปีที่แล้ว +70

    പ്രിയമുള്ളവരേ
    ഈ വീഡിയോ ഞാൻ എന്റെ youtube channel തുടങ്ങിയ കാലത്തു ചെയ്തതാണ്. അന്ന് എഡിറ്റിംഗിനെ കുറിച്ചോ വീഡിയോ ലെങ്ത് നെ കുറിച്ചോ വല്യ അറിവില്ലായിരുന്നു. അതിനാൽ വളരെ എളുപ്പം ആയ ഒരു ഉള്ളി ചമ്മന്തി ഇത്തിരി ദൈർഗ്യം കൂടി പോയിട്ടുണ്ട്. വിവരണം കൂടി പോയി എന്ന് കുറെ പേർ സൂചിപ്പിച്ചിട്ടുണ്ട്. എല്ലാ കമ്മെന്റുകൾക്കും വളരെ നന്ദി. ക്ഷമിക്കുമല്ലോ.
    സ്നേഹ പൂർവം
    വിനി

    • @manjushas.h6579
      @manjushas.h6579 3 ปีที่แล้ว +4

      Hey...cheechi..ottumee bore adichillla..satyathil chechiyude way of presenting is simply superb..luv ur confidence ..n lovely presentation..palakkadinte thanath reethiyil..samsarich...santhoshipichu...thanks cheechi...wil try out..for sure..🥰

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว +3

      Thank you Manjusha, for your kind words. Thank you 💕

    • @mikka3382
      @mikka3382 3 ปีที่แล้ว

      0

    • @sheelajohnson4545
      @sheelajohnson4545 2 ปีที่แล้ว

      9

    • @thara_kala9886
      @thara_kala9886 2 ปีที่แล้ว

      Okey baby 😻😻😻☺☺☺

  • @anuragk508
    @anuragk508 5 ปีที่แล้ว +19

    മനസ്സിൽ നിന്നുളള അഭിനയം ഒട്ടുമില്ലാത്ത പാലക്കാടിന്റെ മണമുളള നല്ല അവതരണശൈലി..ചേച്ചി നന്നായി സംസാരിച്ചോളൂ..ഞങ്ങൾ പ്രവാസികൾക്ക് വളരെ ഗൃഹാതുരത്വമുളവാക്കുന്ന അനുഭവമാണ് ഇതൊക്കെ..

  • @sajuvoda
    @sajuvoda 2 ปีที่แล้ว

    ഞാൻ ഇത് കണ്ടിട്ട് കുറച്ചു കാലമായി ഈ ചമ്മന്തി ഉണ്ടാക്കി കൊണ്ടിരിക്കുന്നു എന്തായാലും നന്ദി വിനിചേച്ചി... 🙏

  • @anithamenon4904
    @anithamenon4904 3 ปีที่แล้ว +3

    I too make it very often.. enthokke koottanukal indakkyalum pacha chammanthi must aanu.. sometimes I make it with green chillie few curry leaves.. that too taste amazing

  • @vanajanairkrishnan5350
    @vanajanairkrishnan5350 ปีที่แล้ว

    Jnaan palakkadu kaariyaanu....idhu endey mema, amma, ammamma, ammaayi ellaavarum cheishu thannittundu...jnaanum idhu pola mixiyil arakkum and ammeelu arakkum...adhu eera vengaayam kondaanu undaakkiyadhu....you have also done a wonderful job ...thank you madam.

  • @jeyashree8554
    @jeyashree8554 4 ปีที่แล้ว +9

    I always get very nice ulli chammandi with small ulli and dried chillies ...I do not add water ... this savala gives sweet taste for me !! Using small jar is always quick to grind

  • @k.dineshpillay.6455
    @k.dineshpillay.6455 ปีที่แล้ว

    Wow u seem to be chamandi expert. Thanks for these new dishes

  • @shobhanashobha5611
    @shobhanashobha5611 3 ปีที่แล้ว +37

    എല്ലാം കൊണ്ടും എനിക്ക് പാലക്കാട്‌ ഇഷ്ടമാണ്,,

  • @sinigopalakrishnan8012
    @sinigopalakrishnan8012 5 ปีที่แล้ว +4

    I have grown up eating palakaddan food ( amma is from thiruvazhiyad-near nenmara). Your talks takes me back to my summer holidays when I was a kid. Now living far from home your talks take me back to ammamma achachas home . Miss that life - thank you Vini Chechi

  • @jacob19620203
    @jacob19620203 5 ปีที่แล้ว +11

    Your confidence and conviction are amazing! Great presentation! Will try.

  • @santhapillai6530
    @santhapillai6530 2 หลายเดือนก่อน

    സമ്മതിച്ചിരിക്കുന്നു. നല്ല ക്ഷമ തന്നെ. ഭക്ഷണം eppozhim ക്ഷമയോടും സ്നേഹത്തോടും കൂടെ ഉണ്ടാക്കിയാൽ മാത്രമേ സ്വാദ് ഉണ്ടാവൂ❤ മോളുടെ ക്ഷമ തന്നെ ആണ് തപസ്യ❤

  • @MsGeomathew
    @MsGeomathew 3 ปีที่แล้ว +9

    എന്ത് രസാ ആ സ്ലാങ്ങ് കേൾക്കാൻ . പാലക്കാടൻ നിഷ്കളങ്കത അങ്ങനെ തന്നെയുണ്ട്

  • @subhasreeviswanathan9666
    @subhasreeviswanathan9666 ปีที่แล้ว

    Liked Palakad style of speaking my native place is Palakad. Thank you for sharing.

  • @sajeenats9165
    @sajeenats9165 5 ปีที่แล้ว +172

    കേവലം ഒരു ചമ്മന്തിക്കു 11മിനിറ്റ് വീഡിയോ, വല്ല ആവശ്യോം ഉണ്ടോ

    • @parvathymenon90
      @parvathymenon90 4 ปีที่แล้ว +5

      Itilum long video cheytu verupikuna aalukal undu ivade

    • @krishnavenikichu6652
      @krishnavenikichu6652 4 ปีที่แล้ว +2

      Sajeena TS nink nashttam undo

    • @aswathyaswathy2808
      @aswathyaswathy2808 4 ปีที่แล้ว

      @@krishnavenikichu6652 atanu

    • @viniskitchen9947
      @viniskitchen9947  4 ปีที่แล้ว +6

      Kutty chiladhu paranju manasil akkumbo time edukile

    • @parvathymenon90
      @parvathymenon90 4 ปีที่แล้ว +2

      @@viniskitchen9947 athe chechi..ee chamanthi detail aait parayendathanu chechi

  • @jayasreeramanidas423
    @jayasreeramanidas423 4 ปีที่แล้ว

    Palakkad aanu njan..Ellam njangal cheyyunna pole yanu. Pakshe chila dhu kurachu mattam undu.
    Daily ravile Vini's kitchen nokkiyanu daily cooking

  • @ranjininair130
    @ranjininair130 5 ปีที่แล้ว +10

    What a nostalgic feeling to hear the plakkadan slag and our favourite dish that we use to take daily . Really travelled many years back .. 😊

  • @geetanair5952
    @geetanair5952 3 ปีที่แล้ว +1

    Super
    Will try

  • @reshmakallat9947
    @reshmakallat9947 5 ปีที่แล้ว +15

    നന്നായിട്ടുണ്ട് ചേച്ചി.... ഇന്നാണ് ഞാൻ ഈ channel കണ്ടത്.. ഞാൻ calicut ആണ് എന്റെ ഒരു friend പാലക്കാട്‌ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല ഞങ്ങളെ വിട്ടുപോയി.. ചേച്ചിന്റെ സംസാരം കേട്ടപ്പോൾ എന്തോ പെട്ടന്നു വല്ലാത്ത വിഷമം ആയി അവളുടെ സംസാരം പോലെ.. ഞാൻ രണ്ടു മൂന്ന് തവണ സംസാരം കേൾക്കാൻ വേണ്ടി മാത്രം play ചെയ്തു...... എന്തായാലും all the best എന്റെ supportum ഉണ്ടാവും ട്ടോ ഇന്ന് മുതൽ

  • @muneermk6080
    @muneermk6080 2 ปีที่แล้ว +1

    Orupaavam ullichammandiye beegaranaakki cheythu haavu...

  • @parukrishnan
    @parukrishnan 5 ปีที่แล้ว +7

    I am reminded of my roots when I hear you talk....it is like coming back home!

  • @ManjushaRagesh
    @ManjushaRagesh 4 ปีที่แล้ว

    Ithu njangal kochi karum undakkarundu chechi.. valare tasty aanu

  • @Yogindrika
    @Yogindrika 5 ปีที่แล้ว +10

    Me too from palakkad. And also make the same chatni almost every alternative days. No need of grinding seversl time, one or two times run the mixi the super chammanti can made.

    • @viniskitchen9947
      @viniskitchen9947  4 ปีที่แล้ว

      This is how my mom makes so thanks for the comments

  • @saneeshmtchooral
    @saneeshmtchooral 2 ปีที่แล้ว +1

    ഇ വീഡിയോ പ്രകാരം ചെയ്തിട്ടും ചമ്മന്തി നല്ല കയ്പ്പ് ആയിരുന്നു. വേറെ ഒരു വീഡിയോയിൽ, ഉള്ളിയും മുളക് പൊടിയും എണ്ണയിൽ ചൂടാക്കി വഴറ്റി മിക്സിയിൽ അടിച്ചു കടുക് പൊട്ടിച്ചു ഒരു രീതിയിൽ കണ്ടു. അതു കിടു..

  • @muhammedraheez5635
    @muhammedraheez5635 3 ปีที่แล้ว +7

    ഞാനും പാലക്കാട്‌ 🌱

  • @Reshugarden.2
    @Reshugarden.2 3 ปีที่แล้ว

    ഇതു എനിക്കറിയാം എന്റെ വീട് പാലക്കാട്‌ 👍👍👍👍

  • @manjulav7825
    @manjulav7825 3 ปีที่แล้ว +3

    I am a regular viewer of your channel..I made this today for dosa..It came out very well..thank you so much ..vini chechi for the recipe☺️

  • @resmimundappatt7036
    @resmimundappatt7036 3 ปีที่แล้ว +1

    Superb nice presentation.....

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 3 ปีที่แล้ว +3

    Wow 1.2 million views 👌 👌 ❤️❤️🤗🤗😍😍🙌🙌🙏🙏

  • @_sapna._.binu_
    @_sapna._.binu_ 3 ปีที่แล้ว +1

    അതെ. ഞാനും പാലക്കാട്ടു കാരിയാണ്. ഭാഷ കേൾക്കുമ്പോൾ തന്നെ ഒരു സുഖം

  • @19683737
    @19683737 5 ปีที่แล้ว +10

    was a Bed student at ottappaalam.. in palakade really great teast....

    • @viniskitchen9947
      @viniskitchen9947  4 ปีที่แล้ว +1

      Thanks dear

    • @JWAL-jwal
      @JWAL-jwal 2 ปีที่แล้ว

      kombankulam narayanan, *Bed student എന്നാലെന്താണ്*?

  • @satishc.j2984
    @satishc.j2984 3 ปีที่แล้ว

    Thanks for this wonderful recepy m'm..

  • @RR-lx7ll
    @RR-lx7ll 3 ปีที่แล้ว +7

    I make ulli chamandhi another way. Fry lightly in coconut oil onions and dry chilly flakes and a small tamarind ball. After its cool, grind it in the mixie small jar with required salt. Since onions are fried, there will be no raw taste or smell.

  • @soumyanambiar
    @soumyanambiar 5 ปีที่แล้ว

    Thank you vinchechi.. for the wonderful tips... veetlu pokumbo Mathran kazhikka pattana sathanam ayirunnu...

  • @meenac.p5967
    @meenac.p5967 4 ปีที่แล้ว +4

    Hi vini, my friend used to bring this to school and i used to like it. Now i know how it is made. Thanks. Also the bullet mixie jar that you are using, are you using it in national mixie. If so can you tell me where you bought it? Thanks.

  • @shahash30
    @shahash30 5 ปีที่แล้ว

    thnkx dear. cheriya ulli mixil kaykum.savala kond cheythitilla. I will try

  • @Usmaniya
    @Usmaniya 5 ปีที่แล้ว +25

    Camera vellade close aayillayirunnillenkil video kurach koodi rasavuainu...avatharamam super..

  • @ajantham1061
    @ajantham1061 3 ปีที่แล้ว

    First time am getting the real palakkad flavor thank uuuu

  • @hemamenon6233
    @hemamenon6233 5 ปีที่แล้ว +15

    njan thakali cherkarundu, allenkil oru piece puli add cheyyum...ennittu valichenna add cheyyum, enikku choodu idlyum ee ullichammanthiyum aanu ishtam...

    • @viniskitchen9947
      @viniskitchen9947  4 ปีที่แล้ว

      Great to know

    • @vijayanvr6585
      @vijayanvr6585 6 หลายเดือนก่อน

      വല്ലാതെ ബോറടിപ്പിച്ചു thank you 🙏

  • @priyakarthikeyan2028
    @priyakarthikeyan2028 2 ปีที่แล้ว

    Enikum valare ishtamulla chatney aanu

  • @reshmitp7811
    @reshmitp7811 5 ปีที่แล้ว +6

    When you said "sayoojyam" i couldnt stop myself from laughing and clicking Like button. palakkad poyi vanna pole undu :) .thank you. we will try it.

  • @girijanair4284
    @girijanair4284 3 ปีที่แล้ว

    Nyanum palakad anu. Ee chammandhy valare famous anu nyan undakarund

  • @reshjones
    @reshjones 5 ปีที่แล้ว +3

    Thank you so much for the recipe!
    It is super easy and yummy!

  • @Jay-mc7pp
    @Jay-mc7pp 3 ปีที่แล้ว +1

    this is my fav chammathi.. but my wife don’t like this .. so it’s very hard to convince her to make :) .. but now that I have the recipe.. I have started making on my own 😀

  • @shrividyashashidharan4925
    @shrividyashashidharan4925 5 ปีที่แล้ว +7

    Vini.. sweetheart, you are amazing!!!!!! the way you present the dishes....the way you speak....my !!!! my!!!!! too good yaar....looking forward for more n more such fabulous recipes from your side...thank you with lots of love...

  • @PP-mi5ik
    @PP-mi5ik 4 ปีที่แล้ว

    ഞാൻ പാലക്കാട് കാരനാണ് ഈ ചമ്മന്തി പല പ്രാവശ്യം ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്...ഇവിടെ വന്ന ശേഷം ട്രൈ ചെയ്തു നോക്കി പക്ഷെ കയ്പ്പ് ആയിരുന്നു...ഇപ്പോൾ കിട്ടിയ ടിപ്സ് വെച്ചു ഒന്നു ഇതുപോലെ ഒന്നു ചമ്മന്തി അരച്ചു നോക്കട്ടെ...എന്നിട്ട് അഭിപ്രായം പറയാം

  • @bensonbennys2141
    @bensonbennys2141 5 ปีที่แล้ว +4

    പാലക്കാടൻ💪 കാന്തി....😋

  • @songsremakes9781
    @songsremakes9781 2 ปีที่แล้ว

    Supper.....Wow.....

  • @claracherian19
    @claracherian19 4 ปีที่แล้ว +21

    കുറച്ചു കൂടി ചെറിയ കഷ്ണങ്ങൾ ആക്കിയാൽ പോരായിരുന്നോ.

    • @girijanair4284
      @girijanair4284 3 ปีที่แล้ว

      Adhinde avasyam ella.

    • @geethanambudri5886
      @geethanambudri5886 3 ปีที่แล้ว +2

      @@girijanair4284 ആവശ്യം ഉണ്ടെന്നു ഇത് കാണുമ്പോൾ തോന്നുന്നല്ലോ,, ഒരു മിനിറ്റ് കൊണ്ട് ചെയ്യേണ്ട കാര്യം എത്ര സമയം എടുത്തു

  • @vijibenno546
    @vijibenno546 2 ปีที่แล้ว

    Kidu

  • @freebirds1405
    @freebirds1405 4 ปีที่แล้ว +42

    ഉള്ളി കുറച്ചു ചെറുതാക്കി അരിഞ്ഞു എടുത്താൽ പോരെ

  • @renukasubran3232
    @renukasubran3232 3 ปีที่แล้ว

    ചേച്ചി സൂപ്പർ ഫ്രിഡ്ജ് ൽ വെക്കുന്ന സംഭവം ആദ്യം കേൾക്കുന്നു. ഈ process ഉണ്ടാക്കാറുണ്ട് ഫ്രിഡ്ജ് ൽ വെച്ച് ചെയ്തു നോക്കട്ടെ. മിക്സി ഇഷ്ടപ്പെട്ടു ഏതാ മോഡൽ

  • @umadevik3929
    @umadevik3929 5 ปีที่แล้ว +6

    ഞാൻ സവാള കൊണ്ട് ഉണ്ടാക്കി നോക്കിയിട്ടില്ല.. ചെറിയ ഉള്ളി എണ്ണയിൽ വഴറ്റി മിക്സിയിൽ തന്നെ അരച്ച് ചമ്മന്തി ഉണ്ടാക്കാറുണ്ട്. ഇനി സവാള കൊണ്ട് ഉണ്ടാക്കി നോക്കാം...

    • @viniskitchen9947
      @viniskitchen9947  4 ปีที่แล้ว

      Try cheyu tto

    • @umadevik3929
      @umadevik3929 4 ปีที่แล้ว

      @@viniskitchen9947 ഞാൻ ഇപ്പോൾ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്...... ചേച്ചിയുടെ പ്രസന്റേഷൻ എനിക്കിഷ്ടമാണ്.... ട്ടോ ....

  • @vincyprabin8615
    @vincyprabin8615 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി അടിപൊളി /

  • @awaizwahban6678
    @awaizwahban6678 3 ปีที่แล้ว +6

    Vini chechi സമന്തി എന്ന് പറയുന്നതാ rasam

  • @lakshmipriyapradeep2283
    @lakshmipriyapradeep2283 3 ปีที่แล้ว

    Ende Nadu Thrissur aanu but ende achan etavum koodudal work chyditulladu Palakkad jillayilanu ende kg n LP motham njan palakkadanu padichadu ... really missing Palakkad ..innu ende kalyanam kazhnju tcrku thanneyanu ..but idakidaku Palakkad visit chyan daivam enkoru bagyam thannitund ende mother in law nde Veedu Palakkad jillayile kottayilanu..Palakkad people are really down to earth..palakkadine ishtapedunna thrissurkari

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว +1

      So nice of you Lakshmikkutty. Kannettan’s parents are from thrissur. Ellaavarum nallavar aanu tto. Thank you for your love

    • @lakshmipriyapradeep2283
      @lakshmipriyapradeep2283 3 ปีที่แล้ว

      ❤️❤️❤️

  • @ananthakrishnan7089
    @ananthakrishnan7089 5 ปีที่แล้ว +10

    Innu vaikittu thanne try cheyyum chechi. Thank-you.

  • @priyankac9670
    @priyankac9670 5 ปีที่แล้ว

    I made this today and came very tasty. No raw taste of onion. Was searching for the recipe of this one. Thanks for the tips.

  • @oudhalnoor8062
    @oudhalnoor8062 5 ปีที่แล้ว +8

    We tried and it was so delicious, thank you 😃

  • @binurajkesav4688
    @binurajkesav4688 ปีที่แล้ว +1

    Chrchi , oru kunju chammanthi unsakkunnathinu enthinu rmmathiri jaada ?

  • @dhanyamenon8508
    @dhanyamenon8508 5 ปีที่แล้ว +8

    എന്റെ ചേച്ചീ ഞാൻ പാലക്കാട് കാരിയാ-- .എന്നും ഞാൻ ഇതുണ്ടാക്കും:

  • @rajinarasheed1494
    @rajinarasheed1494 3 ปีที่แล้ว

    Ningaley Swap video kandappo thottu, I was waiting for this recipe 😀…Thank you soooo much…Love u a looooot…i really admire you a looot 🥰🥰🥰

  • @sindhukn2535
    @sindhukn2535 5 ปีที่แล้ว +3

    Your style of presentation is different . Good and natural .

  • @jenyurikouth4984
    @jenyurikouth4984 ปีที่แล้ว

    Wow!super. Thanks sis.

  • @walkwithdarsh806
    @walkwithdarsh806 5 ปีที่แล้ว +3

    ഒരു പാലക്കാട്ട്കാരിയുടെ കയ്യടി...കാന്തി ചട്ണി ന്ന് പറയും നമ്മൾ , ചെറൂള്ളി തന്നെ ഉപയോഗിച്ചാലേ പെർഫെക്റ്റ് ടേസ്ററ് കിട്ടൂ...ചേച്ചീ ...പാലക്കാടൻ സ്ലാങ്ങിൽ ഒരു വ്ലോഗ് കണ്ടതിൽ ഹാപ്പീ... God bless you

  • @chandrikasasimenonenon225
    @chandrikasasimenonenon225 3 ปีที่แล้ว

    Palakkadinte swantham ulli chammanthi great.

  • @LathaNair
    @LathaNair 5 ปีที่แล้ว +10

    Kurachu veppila koode kootiyal, kurachu koode swad varille? Enikku curry veppila illathe oru pani illa. :)

  • @sruthyandsreekuty5750
    @sruthyandsreekuty5750 5 ปีที่แล้ว

    Nte veed cheruthurithy aanu .nte amma ullisammathi ena paraya amma ammil arachu undakana athe taste .thanku chechi..njn cheriya kuty arnapla igane kazychekane athe taste ipozoke amma ulli vazattiya undakare mixil.pazaya taste orma vannu

  • @leelavathyv431
    @leelavathyv431 4 ปีที่แล้ว +3

    Make the onion piece small in size to grind easily I am also from Palghat

  • @dhanyadhanyak2358
    @dhanyadhanyak2358 3 ปีที่แล้ว

    ഞങ്ങള്ളൊക്കെ എപ്പോഴും വീട്ടിൽ ഉണ്ടാക്കാറുള്ള ഞങ്ങടെ സ്പെഷ്യൽ

  • @jayasankaranp4729
    @jayasankaranp4729 5 ปีที่แล้ว +44

    ഞങ്ങളുടെ പാലക്കാട് ഞങ്ങളുടെ പാലക്കാട് ഭാഷ ഞങ്ങളുടെ പാലക്കാട്‌ൻ രുചി
    സൂപ്പറാ
    കേട്ടോളിൻ

  • @rvticon1c401
    @rvticon1c401 4 ปีที่แล้ว

    Nice...very good preparation..

  • @goodsoul770
    @goodsoul770 5 ปีที่แล้ว +3

    Aavu enikku vayya. Parayanum kittinllya. Vaayilu vellam vannittu. Adhu kalakki chechi.

    • @rajaniingle2594
      @rajaniingle2594 5 ปีที่แล้ว

      I just loved the palak kadam shaili.. super

    • @mariammak
      @mariammak 5 ปีที่แล้ว

      Can we mince before beating to save time .

    • @viniskitchen9947
      @viniskitchen9947  4 ปีที่แล้ว

      Amma ingane cheya adhe iniku ariyu

    • @viniskitchen9947
      @viniskitchen9947  4 ปีที่แล้ว

      Thanks

  • @rinucn3751
    @rinucn3751 3 ปีที่แล้ว

    Chechiii....ur confidence is really amazing...

  • @Saranya-1989
    @Saranya-1989 5 ปีที่แล้ว +6

    Favorite ❤️

  • @divyaharidas2368
    @divyaharidas2368 5 ปีที่แล้ว

    Chechi njanum oru palakkad kari ane.. Ohh ithu njanum undakarunde kidu ane.. Nostu chammanth..Nammude swantham chammanthi

  • @amalnirmal7473
    @amalnirmal7473 4 ปีที่แล้ว +3

    I LOVE PALAKKADAN STYLE FOOD

  • @shajiva1502
    @shajiva1502 2 ปีที่แล้ว

    Super avatharanam

  • @shameemashanu3766
    @shameemashanu3766 4 ปีที่แล้ว +13

    Try cheyuthu ശെരി ആവത്തവർ ലൈക് അടി

  • @vijayalakshmibua9201
    @vijayalakshmibua9201 4 ปีที่แล้ว

    Very correct we also do like this only but I will put kalluppu alongwith ulli afterwords mix chilli powder and grind as u do I am also from palakkad

  • @achusworld3503
    @achusworld3503 5 ปีที่แล้ว +11

    Njn pkd kariyaaa.... Ennum njangade favorite..

  • @vineesh6240
    @vineesh6240 5 ปีที่แล้ว +1

    Ante ponnu chechy sathyayittum ee tasty soundum samsaram kettittu vaayil vellam vannu ingane kothipidipikandarunnu anik visakunne

  • @Rathish-gm4dy
    @Rathish-gm4dy 3 ปีที่แล้ว +5

    ചേച്ചി പാലക്കാട്‌ എവിടെയാ

  • @beenajoseph.
    @beenajoseph. 5 ปีที่แล้ว

    njan try cheythu supper ithiri puli add cheythu double ok

  • @MayaDevi-vl4dy
    @MayaDevi-vl4dy 4 ปีที่แล้ว +16

    Kanunnavar pottanmarano......ethra visadeekaram venda.,. Teacher avanamayirunnu

    • @sheelavs3653
      @sheelavs3653 4 ปีที่แล้ว +1

      കറക്റ്റ്.

  • @AbeegasWorld2021
    @AbeegasWorld2021 2 ปีที่แล้ว +1

    Ithrayum valich neettathe pettan paraj theerkkannam

  • @sunitanair1791
    @sunitanair1791 3 ปีที่แล้ว +6

    Perfect!

  • @kalyani__vlog_
    @kalyani__vlog_ 2 ปีที่แล้ว +1

    ഒരു സ്പൂൺ വെച്ച് ഇളകി ഇട്ടാൽ എത്ര പെട്ടന്ന് അരഞ്ഞേനെ

  • @shaluzzzsab2415
    @shaluzzzsab2415 5 ปีที่แล้ว +12

    I love palakkad😍😍😍

  • @rammy1235
    @rammy1235 4 ปีที่แล้ว +1

    Pure palakkadan language.. nostalgia

  • @shilinemate5362
    @shilinemate5362 4 ปีที่แล้ว +3

    കാന്തി ചമ്മന്തിയാണോ ?

  • @lalitharavi6041
    @lalitharavi6041 3 ปีที่แล้ว +2

    Very nostalgic! Thanks a lot!🌹

  • @bobinbenny9254
    @bobinbenny9254 3 ปีที่แล้ว +20

    എല്ലാവരും കൊച്ചുകുട്ടികൾ അല്ലെന്നു അറിയുക വിശദീകരണം ഓവർ

  • @fasishanavas717
    @fasishanavas717 2 ปีที่แล้ว

    Camera onnude sherik pidikayirunnu. Chammanthi suuuuuper👍🏻👍🏻👍🏻

  • @clarameena2423
    @clarameena2423 4 ปีที่แล้ว +7

    Oru chammanthy neetty valichu cheithu ethrayonnum aavasyamilla

  • @anandhavallycrc9810
    @anandhavallycrc9810 4 ปีที่แล้ว

    Ammeelarskkan,othra,prayassamilla.chammanthi,kazhicunokkayappam,nannayittund.

  • @TheRhythmOfCooking
    @TheRhythmOfCooking 5 ปีที่แล้ว +3

    Hi vini. Njan thrissur anu. Same thanne anu ente veetilum undakarundu. Yummy

  • @haridasanthekkethil2943
    @haridasanthekkethil2943 4 ปีที่แล้ว +1

    ഇഷ്ടായീട്ടോ..ഒരു പാലക്കാടൻ മണം..

  • @unnivlog6916
    @unnivlog6916 5 ปีที่แล้ว +4

    ചേച്ചി ഞാനും പാലക്കാട് കാരണാണ് ചമന്തിയിൽ തക്കാളി ചേർക്കണം എന്നാലേ പാലക്കാടൻ ചമന്തിയാവു

  • @Honeythechannel
    @Honeythechannel 5 ปีที่แล้ว +2

    Good

  • @mayavarma7378
    @mayavarma7378 4 ปีที่แล้ว +3

    This is the first ever video I have watched, Vini. Seeing one chammanthi has more than 1 million views. Also went through some comments on the length of the video. Everyone knows its simple process and what makes it special is your slang and your added some nostalgia to it. So, Dont worry about the length and keep up your good work!! God bless