ഒരു നിമിഷം ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർച്ചകളെല്ലാം അമ്മ ഇന്ന് ഉയർച്ചകളാക്കി മാറ്റും

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 168

  • @lovebaby3009
    @lovebaby3009 ชั่วโมงที่ผ่านมา +1

    അമ്മേ എനിക്ക് 12 മണിക്ക് മുമ്പേ ഉത്തരം തരേണ്ട മേ സഞ്ചാരി മാതാവേ

  • @MJMJohn
    @MJMJohn ชั่วโมงที่ผ่านมา +1

    അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
    അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @omanavijayan6066
    @omanavijayan6066 ชั่วโมงที่ผ่านมา +1

    അമ്മേ ഞങ്ങളെ അമ്മയെ ഏൽപ്പിക്കുന്നു ഞങ്ങളുടെ ആവശ്യങ്ങൾ നടത്തിതരണേ ഞങ്ങക്ക് വീടിന്റെ പൈസ വരണേ

  • @Annamma-j7f
    @Annamma-j7f 2 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങളുടെ അവസ്ഥ കളെ മാറ്റി മാറിക്കണേ

  • @felixlouis4482
    @felixlouis4482 3 ชั่วโมงที่ผ่านมา +2

    എന്റെ മകന് ഒരു ജോലി കിട്ടണമേ ആമ്മേൻ ആമ്മേൻ മാതാവേ

  • @lovelydreamer7833
    @lovelydreamer7833 2 ชั่วโมงที่ผ่านมา +8

    അമ്മേ എനിക്ക് എന്ത് പറയണം എന്ന് അറിയില്ല എല്ലാവരുടെയും പർത്ഥന നീ കേൾക്കണേ അമ്മേ എന്റെ ആവിശ്യം നിനക്ക് ആയി ഞാൻ തരുന്നു

  • @vijayammamohannan5914
    @vijayammamohannan5914 44 นาทีที่ผ่านมา

    പരിശുദ്ധ അമ്മേ എന്റെ എല്ലാ ത ക ർ ച്ച ക ളും ഞാൻ അമ്മ യുടെ ഉ യ ർ ച്ച സ മ ർ പ്പി ക്കു ന്നു ആമേൻ 🙏🙏🙏🙏

  • @BindhuBindhu12
    @BindhuBindhu12 13 นาทีที่ผ่านมา

    എന്റെ കടബാത്യത തിരണേ അമ്മേ പരിശുദ്ധ അമ്മേ 🙏🏻

  • @ushagopinath123
    @ushagopinath123 7 นาทีที่ผ่านมา

    അമ്മേ ഞങ്ങളുടെ കടബാധ്യതകൾ തീർത്ത് തരണമേ🙏🙏
    ഞങ്ങളുടെ സ്ഥലത്തിൻ്റെ കോടതി നടപടികൾ തീർത്ത് തരണമേ🙏🙏😍
    എൻ്റെ മകൾക്കും ഭർത്താവിനും പുറം രാജ്യത്ത് പോകാൻ അവസരം നൽകണമേ❤❤❤

  • @SijiBiju-v2k
    @SijiBiju-v2k 13 นาทีที่ผ่านมา

    സഞ്ചാരി മാതാവേ എന്റെ മോളുടെ കൂടെ തന്നെയുണ്ടാകണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Reenatiju-e6x
    @Reenatiju-e6x 51 นาทีที่ผ่านมา

    അമ്മേ ഞങ്ങളുടെ കടങ്ങൾ മാറ്റാൻ അമ്മ കനിയണമേ🙏🙏🙏🙏🙏🙏🙏🙏🙏🥹🥹🥹🥹🥹🥹🥹

  • @susammavarghsese352
    @susammavarghsese352 2 ชั่วโมงที่ผ่านมา

    Amme mathave nanghalude Kudunbathinte aveshinghal avidunnu sweeksrichu sadichu thannu anugrahikename a amen hallelujah hallelujah amen

  • @Vidya-q8c
    @Vidya-q8c 2 ชั่วโมงที่ผ่านมา

    മാതാവെ എന്റെ അമ്മായിഅമ്മയുടെ നെഞ്ചിന്റെ ബ്ലോക്കുകൾ എല്ലാം മരുന്ന് കഴിച്ച് ഓപ്പറേഷൻ ഇല്ലാതെ തന്നെ സുഖപ്പെടുത്തേണമേ എന്റെ പരിശുദ്ധ അമ്മേ ആമേൻ

  • @gracymathew894
    @gracymathew894 56 นาทีที่ผ่านมา

    എന്റെ സഞ്ചാരി മാതാവേ മോനെ കയ്‌വിടരുതേ

  • @susammavarghsese352
    @susammavarghsese352 2 ชั่วโมงที่ผ่านมา

    Parishutha parama divya karunniyathine enneraum aaradhanayum Sthuthium pukazhchayum undayirikhename hallelujah hallelujah amen

  • @bennymannil3893
    @bennymannil3893 54 นาทีที่ผ่านมา

    മാതാവേ ഞാൻ പൊന്നമ്മ ർ സി സി യിൽ അഡ്മിറ്റ്‌ ആണ് 6ആം തീയതി കരൾ കുടിക്കുവാ എന്നെ അനുഗ്രഹിക്കേണമേ സൗഖ്യം തരണമേ ബെലപ്പെടുത്താണമേ 🙏🙏കാൻസർ രോഗി കളെ എല്ലാം സമർപ്പിക്കുന്നു ഡോക്ടർ മാരെ യും മറ്റു സ്റ്റാഫിനെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏

  • @SijiBiju-v2k
    @SijiBiju-v2k 10 นาทีที่ผ่านมา

    എന്റെ വയറു വേദനയും തണ്ടലുവേദനയും മാറ്റി തരണമേ എന്നെ പോലെ വേദനയനുഭവിക്കുന്ന എല്ലാവരേയും അമ്മ തൊട്ടു സുഖപ്പെടുത്തണമേ🙏🏻:

  • @JayaSree-k7t
    @JayaSree-k7t 3 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ എൻ്റെ കുടുമ്പത്തേ കാത്തു കൊള്ളെണേ🙏🙏🙏

  • @BindhuBindhu12
    @BindhuBindhu12 14 นาทีที่ผ่านมา

    അമ്മേ എനിക്ക് വ്യാഴം തിയതി ഞാൻ വിചാരിച്ച കാശ് ശെരി അവണേ മാതാവേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @sijibinoy-fr1lj
    @sijibinoy-fr1lj ชั่วโมงที่ผ่านมา

    എന്റെ ഹുസ്ബൻഡ് നും എന്റെ ചേട്ടനും TRC യുടെ കാർഡ് എത്രയും പെട്ടെന്ന് ശെരിയാക്കി കിട്ടാൻ അമ്മേമാതാവേ സഹായി കേണ്ണമേ.

  • @MinivijayanVijayan
    @MinivijayanVijayan ชั่วโมงที่ผ่านมา +2

    അമ്മ മാതാവേ എന്റെ രണ്ടു മക്കളെയും അമ്മ കാത്തുകൊള്ളണമേ

  • @anjalirahul3760
    @anjalirahul3760 31 นาทีที่ผ่านมา

    അമ്മേ മാതാവേ ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ അത് നിനക്കാണ് കൈവിടല്ലേ അമ്മേ

  • @lovebaby3009
    @lovebaby3009 ชั่วโมงที่ผ่านมา +2

    അമ്മേ സഞ്ചാരി മാതാവേ എനിക്ക് വേണ്ടി ചെയ്ത് തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു

  • @elsammavarghese5889
    @elsammavarghese5889 2 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ എന്റെ മക്കളെ തരുന്നു🌹🌹🌹

  • @janeethtt5288
    @janeethtt5288 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവെ എൻ്റ ക്യാൻസർ മാറ്റി തന്ന് എന്നെ കാത്തുകൊള്ളണമെ🙏🙏🙏🙏🙏

  • @leebaalwin6063
    @leebaalwin6063 ชั่วโมงที่ผ่านมา

    അമ്മേ ktet പഠിക്കാൻ ഉള്ള തടസ്സം നീക്കി ജനുവരി എക്സാം എഴുതാൻ പരീക്ഷ വിജയം നൽകി ജോലിക്കുള്ള തടസ്സം നീക്കി സഞ്ചാരി അമ്മേ അനുഗ്രഹിക്കട്ടെ amene

  • @RegimolRaman
    @RegimolRaman ชั่วโมงที่ผ่านมา

    അമ്മേ. മാതാവേ. എന്റെ, മക്കൾക്ക്. നല്ല. Jolikittane❤❤

  • @listyjose3172
    @listyjose3172 ชั่วโมงที่ผ่านมา

    സഞ്ചാരി മാതാവേ എനിക്കും മക്കൾക്കും ഒരു നല്ല ജോലി വാങ്ങിച്ചു തരണമെ🙏

  • @tomyelamthuruthy4763
    @tomyelamthuruthy4763 2 ชั่วโมงที่ผ่านมา +1

    അമ്മേ ഞങ്ങളെ കത്തു കൊള്ളണേ പ്രതിസന്ധികലത്ത് കുട്ടായിരിക്കണേ അമ്മേ ഞങ്ങളെ കത്തു കൊള്ളണേ

  • @leebaalwin6063
    @leebaalwin6063 ชั่วโมงที่ผ่านมา

    മാതാവേ സുജിലാൽ വീട്ടിൽ വരാൻ വിളിക്കാൻ ഉള്ള തടസ്സം നീക്കി എല്ലാം തുറന്നു പറഞ്ഞു പരസ്പരം ഞങ്ങൾ സ്നേഹത്തിൽ ഒന്നിച്ചു ജീവിക്കൻ കൃപതരണേ ആമേൻ

  • @leebaalwin6063
    @leebaalwin6063 ชั่วโมงที่ผ่านมา

    അമ്മേ എന്റെ കേസിൽ കോടതി വിധിച്ച തുക സാം എത്രയ യും പെട്ടന്ന് ഈ ഡിസംബർ തന്നെ തരാൻ മനസ്സ് ആ പൈസ എനിക് കിട്ടാൻ ഉള്ള തടസം നീക്കി സഞ്ചാരി അമ്മേ വന്നു ഇടപ്പെട്ടു വാങ്ങി തന്ന് എന്റെ സാമ്പത്തിക കടം നീക്കി തരണേ അമ്മേ ആമേൻ

  • @BindhulekhaOS
    @BindhulekhaOS 2 ชั่วโมงที่ผ่านมา

    അമ്മേ സഞ്ചാരി മാതാവേ വീടും വസ്തുവും വിറ്റിറ്റു കടങ്ങൾ തീർത്തിട്ട് പുതിയ ഒരു താമസ സ്ഥലവും ഒരുക്കി തരണേ ഡിസംബറിൽ 10നു മുൻപ് അഡ്വാൻസ് വാങ്ങാൻ കഴിയണേ 🙏

  • @RoyPeter-hp1oy
    @RoyPeter-hp1oy 3 ชั่วโมงที่ผ่านมา

    പത്താം തീയതി നടക്കുന്ന ബി എ ഇംഗ്ലീഷ് പരീക്ഷ നന്നായി പഠിച്ച് എഴുതുവാൻ അലീന മേരി റോയ് പരിശുദ്ധ അമ്മേ കാത്തുകൊള്ളേണമേ

  • @JayakumariT-vc7of
    @JayakumariT-vc7of 21 นาทีที่ผ่านมา

    അമ്മേ കൃപാസനം പ്രസാദാവര മാതാവേ ഞാൻ 2ദിവസത്തിന് മുൻപ് വരെ മരണത്തെ കുറിച്ച് ചിന്തിയ്ക്കുക മാത്രം അല്ലഅതിലേയ്ക്ക് വളരെ അടുത്തു കഴിഞ്ഞനിമിഷം തന്നെ എന്റെ അമ്മ എന്നെആ കാര്യം ചെയ്യാൻ അനുവദിക്കാതെ ഞാൻ അമ്മയോട് അപേക്ഷിച്ചത് അപ്പോൾ തന്നെ നടത്തി നടത്തി തന്ന് എന്നെ സഹായിച്ചതിനു കോടാനുകോടി നന്ദി മാതേ 🙏🙏🙏അമ്മേ എന്നെ പോലെ ഈ പ്രശ്നങ്ങൾ അനുഭവിക്കുന്ന എല്ലാ മക്കളെയും കാത്തോളണേ അവർക്ക് അതിന് പരിഹാരം കാണിച്ചു കൊടുക്കണേ 🙏🙏🙏കൈ വിടരുതേഅമ്മ മാതാവേ 🙏🙏🙏

  • @Sheejaphiliposexedits
    @Sheejaphiliposexedits 3 ชั่วโมงที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻

  • @brijithlaila294
    @brijithlaila294 2 ชั่วโมงที่ผ่านมา

    Àmme ente makaneyum kondu àmmayude nadayil varaanulla kreupa nalkaname amen

  • @shinyphilip1428
    @shinyphilip1428 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഞാൻ ഇന്ന് ഇൻ്റർന്യുവിന് പോകുമ്പോൾ നീ കൂടെവരണമെ

  • @KaramalyPeter
    @KaramalyPeter ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ എൻറെ തകർച്ചകൾ എല്ലാം അമ്മയുടെ ഉയർച്ചകൾ ആക്കി മാറ്റേണമേ 🙏

  • @Annamma-j7f
    @Annamma-j7f 2 ชั่วโมงที่ผ่านมา

    എന്റെ മകൾക്ക് ഒരു കുഞ്ഞിനെ കൊടുക്കണേ മാതാവേ

  • @prabharobinson4295
    @prabharobinson4295 2 ชั่วโมงที่ผ่านมา

    Amme mathave makan sharan joliyil ninn project kzhinjiragan സമയമായി അമ്മ ഇടപെട്ട് അധ്യാപകനാകാൻപഠിച്ച ശരണിനു സ്കൂളിൽ ജോലി സ്ഥിരം നിയമനമായി കിട്ടുന്നതിനായ് സഞ്ചാരി മാതാവേ ഇടപെടണമേ🎉🎉🎉🎉

  • @leebaalwin6063
    @leebaalwin6063 ชั่วโมงที่ผ่านมา

    അമ്മേ എന്റെ pcod, തെറോയിഡ് നീക്കി ശാരീരിക പീഡകൾ മാറ്റി അനുഗ്രഹിക്കട്ടെ ആമേൻ

  • @susammavarghsese352
    @susammavarghsese352 2 ชั่วโมงที่ผ่านมา

    Ente mathave ente Jintomon oru nall officil joli thannu anugrahikename amen

  • @jansammatomy2694
    @jansammatomy2694 34 นาทีที่ผ่านมา

    മോൾക്ക് സർക്കാർ ജോലി നൽകേണ്ണമേ

  • @RoyPeter-hp1oy
    @RoyPeter-hp1oy 3 ชั่วโมงที่ผ่านมา

    കൃപാസനം മാതാവേ ബുധനാഴ്ച മുതൽ ആരംഭിക്കുന്ന സിബിഎസ്ഇ പത്താം ക്ലാസ് മോഡൽ പരീക്ഷ നന്നായി എഴുതുവാൻ ആൽബിൻ റോയിയെയും പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ.

  • @deepthisudhi3630
    @deepthisudhi3630 3 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ശാസം മുട്ടൽ മാറ്റി തരണേ 🙏🏻🙏🏻

  • @SandhyaSandhya-v5q
    @SandhyaSandhya-v5q ชั่วโมงที่ผ่านมา

    അമ്മേ മാതാവേ സന്തോഷവും സമാധാനാവും ഇല്ലാതെ ഞാൻ എത്ര നാൾ ഇതുപൊലെ ജീവിക്കും എനിക്ക് വയ്യ എനിക്ക് മടുത്തു ഇ ജീവിതം അമ്മേ😭😭😭😭😭😭😭

  • @mejo2472
    @mejo2472 ชั่วโมงที่ผ่านมา

    അമ്മേ എന്റെ വിവാഹ തടസ്സം മാറ്റി തരണമേ വിവാഹം നടത്തി തരണമേ 🙏🙏

  • @sumavarghese205
    @sumavarghese205 2 ชั่วโมงที่ผ่านมา

    Parusudda Divamathave Ennathe Aaradhanail Yannayum Ulpeduthename Ammae Amen 🙏 Kripasanam Mathave Ante Thakarchayil Ninnu Yenne Uyarthename Ammae Mathave Parusudda ammae Gangle Anugrahikkename Ammae Amen Sthotharam Hallelujah Amen 🙏🙏🙏🙏

  • @omanavijayan6066
    @omanavijayan6066 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ സഞ്ചാരി മാതാവേ ഞങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകണേ

  • @AmmuViji-qw4gz
    @AmmuViji-qw4gz ชั่วโมงที่ผ่านมา

    അമ്മേ ദൈവമാതാവേ എന്റെ ചേച്ചിയുടെ മകന്റെ കണ്ണിന് അപകടം പറ്റിയിരുക്കുകയാണ് ഇന്ന് ആശുപത്രിയിൽ കൊണ്ട് പുവുകയാണ് ആമകൻ ന്റെ കണ്ണിെ🍐ന്റെ കാഴ്ച്ച ഒരു കുഴപ്പവും ഉണ്ടാവരുതെ അമ്മേ ഞാൻഅമ്മയുടെ സന്നിതിക്ക് സാക്ഷ്യപറയ്യാം അമ്മേ

  • @simonabraham9645
    @simonabraham9645 ชั่วโมงที่ผ่านมา

    Amme ente aashrayeme ente kadabharangal neekki samadanam nalkename mathave ente unniyude parishramangale sabhalamakkename anugrahikename Amme dhukabharangal neekkikalayename anugrahikename 🥲💔🙏🌷

  • @Jancy-mw1mv
    @Jancy-mw1mv 27 นาทีที่ผ่านมา

    Ente parishudha amme ente kudumbamngangale koodasha jeevithathil valaruvan anugrahikkaname
    Daiva vishwasathil niraykkaname ആമേൻ

  • @shylammagopi1315
    @shylammagopi1315 นาทีที่ผ่านมา

    അമ്മേ നടുവേദന mattitharanme

  • @SijiBiju-v2k
    @SijiBiju-v2k 24 นาทีที่ผ่านมา

    അമ്മേ ഞാൻ എന്ത് ചെയ്യണമെന്ന് എനിക്കറിഞ്ഞു കൂടാ ഒരു വഴി കാണിച്ച് താ അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ManjuSanthosh-u5h
    @ManjuSanthosh-u5h ชั่วโมงที่ผ่านมา +2

    അമ്മേ എന്നിക്കൊരു സ്ഥിര വരുമാനം കിട്ടു നന തിനായി ഈ ആരാധനയിലൂടെ അമ്മയെന്നെ അനുഗ്രഹിക്കമെ

  • @AnjanavineshAnjanavinesh
    @AnjanavineshAnjanavinesh 2 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മകൾ അൻവിത മോളുടെ കാല്.. ഒരു സർജറി കൂടാതെ.. സുഖപ്പെടുത്താണമേ... ആമേൻ 🙏🙏🙏

  • @brijithlaila294
    @brijithlaila294 2 ชั่วโมงที่ผ่านมา

    Àmme ente makante cheviyude kezhvi sakthi thirichu kodukkañame amen

  • @richymathew2410
    @richymathew2410 29 นาทีที่ผ่านมา

    Ammamathave ente ee bhavanathile ella preshnangalum amma mathave kaikaryam cheyyaname ennu prarthikunnu amme sampathikamai othiri budhimut aanu njangalude sampathika buddhimutukalum preyasangalum ellam matti tharaname ennu prarthikunnu amen ammayude sannithyam epozhum njangalodu koode undairikaname ennu prarthikunnu ammayude puthranodu amma njangalkuvendi apekshikaname ennu prarthikunnu amen 🙏

  • @divyatd-fj6ig
    @divyatd-fj6ig 3 ชั่วโมงที่ผ่านมา

    മാതാവേ എൻേറ കൈ വേദ
    ന മാററി തരേണമെ എൻേറ
    മുടി കൊഴിചിൽ മാററി തരേ
    ണമെ എൻേറ മൂതത കുഞ്
    വാക്കുകൾ മനസ്സിലാക്കി
    സ൦സാരികാനുളള അനുഗ്രഹം നൽകണമെ
    എൻേറ രണ്ടാമതേത കുഞ്
    കൈ കുതതി ഇരികാനു൦
    ഒററയ്ക് നിൽകാനു൦ നടക്കാനുളള അനുഗ്രഹം
    കൊടുകേണമെ മാതാവേ എനിയ്ക് ശക്തി ആയി കൈ
    വേദനയുട് എനിയ്ക് മുടി
    കെട്ടാൻ പററു൬ില എൻേറ കൈ വേദനയിൽ മാററ൦ തരേണമെ എ൬െ അനുഗ്രഹിക്കേണമെ
    അടുത്ത ഉട൩ടി പുതുകാനു
    ളള അനുഗ്രഹം നൽകണമെ എൻേറ കട൦ വീടാനുളള പൈസ നീ എനിയ്ക് ശരിയാ
    കി തരേണമെ ഞങ്ങള് മു൬ു
    പേരെയു൦ തല മുതൽ കാൽ
    പാദ൦ വരെയു൦ ശരീരതതി
    ലേ ഓരോ അവയവതിനു൦ ഒരു കൊഴപ൦ ഉണ്ടാവരുതേ
    മാതാവേ നിൻേറ അൾതാര
    യിൽ വ൬് നിയോഗ൦ പറയാ
    നുളള അനുഗ്രഹം നൽകണ
    മെ

  • @janeethtt5288
    @janeethtt5288 2 ชั่วโมงที่ผ่านมา

    എൻ്റെ മോളുടെ പനി മാറ്റി തന്ന് കാത്തു കൊള്ളണമെ🙏🙏🙏🙏🙏

  • @raniwilson5162
    @raniwilson5162 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ അലന്കാരിയർ ഗ്യാപ്പ് ഉണ്ടാകരുതേ അമ്മേ.തോറ്റുപോയപേപ്പർഈവർഷംതന്നെകിട്ടണേ.അനുഗ്രഹിക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️🕯️🌹🩷

  • @bindhus2834
    @bindhus2834 40 นาทีที่ผ่านมา

    അമ്മേ മാതാവേ 🙏🙏🙏

  • @mannamanu422
    @mannamanu422 3 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ മാതാവേ എന്റെയും എന്റെ കുടുംബത്തെയും ഏറ്റുടുക്കണമേ അമ്മേ മാതാവേ

  • @susyjacob3665
    @susyjacob3665 36 นาทีที่ผ่านมา

    Amen Amen Amen 🙏🙏🙏

  • @Cabra-m8t
    @Cabra-m8t 2 ชั่วโมงที่ผ่านมา

    Eshoye makkale rakshikkename angu mathramanu ashrayam Eshoye

  • @naisajoseph3417
    @naisajoseph3417 19 นาทีที่ผ่านมา

    എന്റെ ജീവിതപങ്കാളിയുടെ തലയിലെ മുഴകൾ മാറ്റി തരേണമേ🙏🙏🙏

  • @kochuthresiajosekochuthres6107
    @kochuthresiajosekochuthres6107 3 ชั่วโมงที่ผ่านมา +1

    മാതാവേ എന്റെ ഭവനത്തിനൊരാളെ കൊണ്ടു തരണമേ❤️❤️❤️🙌🏻

  • @binijose6982
    @binijose6982 50 นาทีที่ผ่านมา

    Amme madhave ete ella niyogum samarpikkunnu kripa tharanam

  • @asha9016
    @asha9016 ชั่วโมงที่ผ่านมา

    Amme mathave kudeundayirikane kathkollane🙏🙏

  • @raniwilson5162
    @raniwilson5162 ชั่วโมงที่ผ่านมา +1

    മാതാവേ മൈക്കിളിന്റെ സമർപ്പിക്കുന്നു.പരീശുദ്ധാത്മാവിനാൽ നിറക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️🌹🩷

  • @siniplavila8123
    @siniplavila8123 3 ชั่วโมงที่ผ่านมา

    Amma Mathavae amen Jesus amen amen amen 🙏🙏🙏🙏🙏🙏🙏

  • @beenayeldho6224
    @beenayeldho6224 2 ชั่วโมงที่ผ่านมา

    അമ്മേ🙏🙏🙏

  • @beenajoppan8863
    @beenajoppan8863 8 นาทีที่ผ่านมา

    Amme. Mathave. Ente. Makalk. Jermanikku pokanulla. Tadasam. Maraname

  • @soosanthomas1136
    @soosanthomas1136 46 นาทีที่ผ่านมา

    അമ്മ മാതാവേ... എക്സാം ഈസി ആക്കണേ.... 🙏

  • @janeethtt5288
    @janeethtt5288 2 ชั่วโมงที่ผ่านมา

    അമ്മേൻ

  • @lylapj8599
    @lylapj8599 21 นาทีที่ผ่านมา

    Esoye krupasanamathavemakalude avasyangalesadichutharane

  • @janeethtt5288
    @janeethtt5288 2 ชั่วโมงที่ผ่านมา

    എൻ്റെ ഭാര്യക്ക് നല്ലൊരു ജോലികിട്ടാൻ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @BeenaBenny-ij4ty
    @BeenaBenny-ij4ty 2 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഇളയമോൾ താമസിക്കുന്ന വിട് അമ്മ കാണുന്നില്ലേ രണ്ടു കുഞ്ഞ് മക്കൾ ഉണ്ടല്ലോആമേ എപ്പോഴാ തകർന്നു വിഴുക എന്നറിയില്ല അമ്മേ ഒരു വിട് പണിയാനുള്ള അനുഗ്രഹം കൊടുക്കണമേ അമ്മേ

  • @Jancy-mw1mv
    @Jancy-mw1mv 20 นาทีที่ผ่านมา

    Parishudha amme ente amme ente jeevitha pankali,makkal daiva vishwasathil ninnum,parishudha ammayodulla snehathilum ninnu orupad akaleyanamme ente amme avarude jeevithathil onnu edapedaname amme Ave maria

  • @brijithlaila294
    @brijithlaila294 2 ชั่วโมงที่ผ่านมา

    Àmme ente makante pakal urangunna swabhavam maatti raathri urangunulla kreupa nalkaname amen

  • @minimohanan7091
    @minimohanan7091 12 นาทีที่ผ่านมา

    Amma anneaammuda prathaishkarana sashiakannama ❤️🙏🏾🙌🔥

  • @jansammatomy2694
    @jansammatomy2694 36 นาทีที่ผ่านมา

    അമ്മേ ഞങ്ങൾക്ക് നല്ല വിട് വേണം

  • @SubhajaS
    @SubhajaS 2 ชั่วโมงที่ผ่านมา

    അമ്മ

  • @Praveennairgs
    @Praveennairgs 3 ชั่วโมงที่ผ่านมา +1

    മാതാവേ കൈ വിടല്ലേ അമ്മേ എന്റെ മക്കളെ രക്ഷിക്കണേ

  • @richymathew2410
    @richymathew2410 25 นาทีที่ผ่านมา

    Ammamathave yathoru vazhakukalo kalahangalo vakutharkangal onnum koodathe ronymonu vivahamochanam kittaname ennu prarthikunnu ronymonte vivahamochanathinte kase njangalku anukulamai vidhikaname ennu prarthikunnu amma njangale sahaikaname ronymonu vivahamochanam koduthu avane anugrahikaname ennu prarthikunnu amen 🙏

  • @annakuttyjoseph-tu6sg
    @annakuttyjoseph-tu6sg ชั่วโมงที่ผ่านมา

    Amme mathave exam is going on koodeundakename❤🙏🙏❤️❤️

  • @jobyjohny3267
    @jobyjohny3267 ชั่วโมงที่ผ่านมา

    Amen🙏🏠🙏🙏🙏🙏

  • @Vidya-q8c
    @Vidya-q8c 2 ชั่วโมงที่ผ่านมา +1

    എന്റെ മകൻ സന്ദീപ് പ്ലസ് റ്റു ജയിക്കേണമേ പഠിക്കാനുള്ള ബുദ്ധി കൊടുക്കേണമേ എന്റെ പരിശുദ്ധ അമ്മ മാതാവേ ആമേൻ

    • @elsypt6036
      @elsypt6036 ชั่วโมงที่ผ่านมา

      അമ്മേ എന്റെ മോളെ വേണ്ടെലേറ്ററിൽ ആണ് അമ്മേ പൂർണ സൗഗ്യം കൊടുക്കണേ അമ്മേ അപ്പ 🙏🙏🙏🙏🙏🙏🙏

  • @RonimolmanojRonimolmathew
    @RonimolmanojRonimolmathew 2 ชั่วโมงที่ผ่านมา

    Amen

  • @sr.mercitash5269
    @sr.mercitash5269 ชั่วโมงที่ผ่านมา

    Almighy Lord bless me by the intercesion of Holy Mother Cure my akin disease

  • @Annamma-j7f
    @Annamma-j7f 2 ชั่วโมงที่ผ่านมา

    എന്റെ മകൻ റ്റിജു വിന്റെ വിദേശത്തു പോകാൻ ഉള്ള ആഗ്രഹം നടത്തി കൊടുക്കണേ

  • @chandranc9468
    @chandranc9468 ชั่วโมงที่ผ่านมา +2

    കൃപാസന അമ്മ മാതാവേ എന്റെ സാമ്പത്തിക തടസ്സങ്ങൾ മാറ്റിത്തരേണമേ.

  • @aniespaul579
    @aniespaul579 25 นาทีที่ผ่านมา

    Oh holy mother, thankyou for your blessings,love and peace. Oh holy mother today Anoop is joining new place for job. Give him courage and grace.Thankyou Jesus and Holy mother.Amen.🙏🙏🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 45 นาทีที่ผ่านมา

    എൻ്റെ അമ്മേ എൻ്റെ ചേട്ടായിടെ മനസിൽ നിന്നും ലിസി എന്ന ആ ചേച്ചി പോകണേ ഈ ഓൺ ലൈൻ പ്രാത്ഥനയിൽ പങ്ക് എടുക്കുന്ന എല്ലാരും എനിക്ക് വേണ്ടി പ്രാത്ഥിക്കണേ എൻ്റെ ചെട്ടായിനെ ലിസി എന്ന ചേച്ചിടെ കൈയിൽ നിന്നും എനിക്ക് എൻ്റെ ചെട്ടായിനെ കിട്ടണേ അമ്മേ മാതാവേ എനിക്ക് നഷ്ട്ടപെട്ട സന്തോഷവും സമാധാനവും ജീവിതവും എനിക്ക് തരണേ അമ്മേ എൻ്റെ പ്രാർതന കേൾക്കണേ അമ്മേ😭😭😭😭😭🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @MariammaCherian-oz9ud
    @MariammaCherian-oz9ud ชั่วโมงที่ผ่านมา

    അമ്മ മാതാവേ എൻ്റെ മകളുടെ തെറ്റായ രീതിയിലുള്ള പോക്ക് കണ്ടിട്ട് അമ്മാ മാതാവേ അവൾക് നല്ല ബോധം kodukkaname b.s.c.nursing പഠിക്കുന്നു .കുഞ്ഞ് എന്ന് പറഞ്ഞ ആൾ ആണ് കുട്ടി കൊടുക്കുന്നത്

  • @MaryRoseT
    @MaryRoseT ชั่วโมงที่ผ่านมา

    Juliaye Parishudhalmavinal Nirakkaname

  • @richymathew2410
    @richymathew2410 40 นาทีที่ผ่านมา

    Ammamathave ente parishudha amme daivamathave amme innu December 2 Monday aanu amme innu njangalku oru nalla divasam danamai thanna valiya kreupakai hrudayam niranja nanni parayunnu amen 🙏

  • @LalyFrancis-m4b
    @LalyFrancis-m4b ชั่วโมงที่ผ่านมา

    Amma mathava enta makkulkku padikkann ullaa kripa kodukkanammma

  • @anithavishawanathan8208
    @anithavishawanathan8208 2 ชั่วโมงที่ผ่านมา

    Amme🙏🙏

  • @santhiPrabha-hp8ry
    @santhiPrabha-hp8ry 3 ชั่วโมงที่ผ่านมา +1

    Amma mathave kathukollane ente kunjugale nalupereyum.