വറ്റൽ മുളക് തന്നെ അരച്ച് ചമ്മന്തി ഉണ്ടാക്കുമ്പോൾ ആണ് രുചി കൂടുതൽ. വറ്റൽ മുളക്, ഉപ്പ്, പുളിയും ചേർത്ത് ഒരുമിച്ച് അരക്കുമ്പോൾ ചമ്മന്തി യുടെ രുചി കൂടുന്നത്. അരകല്ലിൽ വച്ചു അരച്ചാൽ അപാരം രുചി ആണ്
പല വീഡിയോസിലും ജീരകം അരയ്ക്കുന്നത് കാണുന്നില്ല. ജീരകം ആണ് കൂടുതൽ രുചി നൽകുക. തേങ്ങ ചിരകിയത്, രണ്ടു പച്ചമുളക്, അല്പം പുളി, കറിവേപ്പില, രണ്ടു വറ്റൽ മുളക്, ജീരകം, അല്പം ഇഞ്ചി ചെറിയ ഉള്ളി ഇവ മാത്രം അരച്ചെടുത്താൽ മതി
ചെറിയ ഉള്ളി ഇല്ലായിരുന്നു പിന്നെ അത് വാങ്ങി ഉണ്ടാക്കി
നല്ല അടിപൊളി ചമ്മന്തി ആണ്
എല്ലാരും ഉണ്ടാക്കി നോക്ക് കേട്ടോ
Thanks
Super chammanthi. Undaki nokkiiii. Super sister
സത്യമാണ്, അടിപൊളി സമ്മന്തിയാണ് ഞാൻ 2weeks ഫ്രിഡ്ജിൽ വെച്ചു കഴിച്ചു 👍👍👍
അടിപൊളി ,ഇന്ന് തന്നെ ഉണ്ടാക്കി നോക്കും, thanku da
എല്ലാവരും ട്രൈ ചെയ്യണം,ഞാൻ ഇന്ന് ഉണ്ടാക്കി,ഇത്രയും variety ചമ്മന്തി ഞാൻ ഇത് വരെ കഴിച്ചിട്ടില്ല,thanks ചേച്ചി
thank you 🙏❤
Very very nice and tasty
Cook cheyyunna aaline koody kaanichaal kollaamaayirunnu.
Thanks Chechi 🥰
Kidilan item anllo. pothi choru Kazhiiakn tonnunu.
Uruttiyathu Enthayalum Super Aayitundu Ketto
Njaan ethupole aanu chammanthy undakkunnathu
Super Adipoli Taestiy Naalikera Chammanthi, Thanku Chechi 👍👌😍😋
കിടിലോൽകിടു കിടുക്കി ചമ്മന്തി ഒത്തിരി നാളായി ചേച്ചിയുടെ കൈപ്പുണ്യം വന്നിട്ട്
മമ്പഴപുളിശ്ശേരി ഒന്ന് ചെയ്യാമോ ചേച്ചി
Adipoli chammanthi😋
ഞാൻ വറ്റൽ മുളക് ഗ്യാസിൽ തന്നെ ചുറ്റെടുത്തു.. ബാക്കിയൊക്കെ ഇങ്ങനെ തന്നെയാണ് ചെയുന്നത്....രണ്ടു റെസിപ്പി യും സൂപ്പർ ആണ് ട്ടോ... 👍
Thanku ❤😍
ചമ്മന്തി സൂപ്പർ വറുത്ത തുകൊണ്ട് നന്നായി തോന്നുന്ന
Good, I tried. 😊
കാണാൻ സൂപ്പർ ആയിണ്ട് ട്ടാ njn ഇന്ന് തന്നെ ഉണ്ടാക്കി നോക്കട്ടെ
Thank you 🥰❤
Superkollam
Nannayirtundu
കൊള്ളാം, നന്നായിരിക്കുന്നു
ചമ്മന്തി കൊള്ളാം നന്നായിട്ടുണ്ട്
Chechi super chammandi adipoli
Thank you ❤
ഇന്ന് ഉണ്ടാക്കി നോക്കട്ടെ കേട്ടിട്ട് നല്ലതാണെന്ന് തോന്നുന്നു താങ്ക്സ്
Ettittundu...puli edanam😀👍
Innu thanne try cheyyum 👌👌👌👌👌👌👌👌
Adipoli chamanthi.
Super adipoli
Adipoli chamandhi. Tasty
സൂപ്പർ ചേച്ചി 💞
Thank you 😍❤
പാചക വാചകം!
Super Aanutto Adipoli
Super sister
Thanku❤
Very nice..👌 Will try soon ...
നല്ലത്
Nallechammanthiyanu👌
ഇതിൽ ഉണക്ക ചെമ്മീൻ ചേർത്താൽ നല്ല ടെസ്റ്റ് ആയി ഇരിക്കും
നല്ല രസം ഉണ്ട് ട്രൈ ച്യ്യണം.
എവിടെ നിന്നും പഠിച്ചു ഈ പുതിയ രുചി കൾ....?????
very nice
good
വറ്റൽ മുളക് തന്നെ അരച്ച് ചമ്മന്തി ഉണ്ടാക്കുമ്പോൾ ആണ് രുചി കൂടുതൽ.
വറ്റൽ മുളക്, ഉപ്പ്, പുളിയും ചേർത്ത് ഒരുമിച്ച് അരക്കുമ്പോൾ ചമ്മന്തി യുടെ രുചി കൂടുന്നത്. അരകല്ലിൽ വച്ചു അരച്ചാൽ അപാരം രുചി ആണ്
അടിപൊളി!ഉണ്ടാക്കി നോക്കി. എല്ലാവർക്കും ഇഷ്ടമായി 👍.thank you 💓
ഉഗ്രൻ!
Kiduu🥰🥰🥰🥰🥰
ഞാൻ ഇതുപോലെ ആണ് ചെയ്യുന്നത്.. നല്ല taste aanu.. pettannu cheetha ആകില്ല
Thanku ❤👌
അടിപൊളി 👍👍👍🌹🌹🌹🌹
Superb..ondakum sure tq
Adipoli
സൂപ്പർ
Super 👌
Thanku ❤
Nattil Ethiyo
Adipoli taste anu kto. I tried 👍👍👍
Super taste👍
Thanku ❤
സുപ്പർ ചമ്മന്തി
Thank you ❤
Supper cheahi njann Nithya Kannur
സമ്മതിച്ചു സൂപ്പർ 👏🏻👏🏻👏🏻👏🏻
Thanku dear ❤
Food Kazhicho
Chammanthi super ayirunnu. Thank you for the recipe ❤️❤️
Much time consuming... Just for a chammanthi... 😊
Kanditu kothiyayi..try cheyyam😀
MmmM sema
Suppar
🥰🥰🥰😋😋😋😋
പുളി ഇട്ടില്ലേ
പുളി ഇട്ട് ആണ് തേങ്ങ ചുടാക്കിയെ
👍❤
Ithilu puli ittilallaoa
Thegayil cherthittundu
👌👌👌
Manasu niranju choru kazhichal thadi vekkkumm😊😊.. Athukond vendaaaa
പ്രിർജിൽ വച്ച തേങ്ങായെ കാലും അപ്പോൾ ചുരണ്ടിയാ തേങ്ങയാണ് നല്ലത്
വീഡിയോയുടെ ദൈർഖ്യം നീട്ടാൻ വലിച്ചുനീട്ടി വിവരണം കൊടുക്കുന്നത് ഞങ്ങളുടെ സഹിഷ്ണുതയെ പരീക്ഷിക്കുന്നതാണ്...
Like.
ഉഗ്രൻ!
njan kootayittunde.. 236k
like 168...stay connected
ഞങ്ങൾ വെളുത്തുള്ളിയും കുരുമുളകും ചേർത്തു പ്രസവിച്ചവർക്ക് ഇങ്ങനെ ചമ്മന്തിയുണ്ടാക്കുണ്ട് ..
🤤
👌👍👋😉🤔
Thanku❤
Viewers are not LKG students
Try to make it faster
Super
Hai Sukamalle
Enthoru explanation.... Kashtam
P
Fg
വാചകം കുറക്കൂ
കൈയ്യുറ ഇല്ലാതെ അരിയുന്നത് കണ്ടപ്പോ പേടിവരുന്നു.കൈ മുറിയാതെ നോക്കണേ.
പല വീഡിയോസിലും ജീരകം അരയ്ക്കുന്നത് കാണുന്നില്ല. ജീരകം ആണ് കൂടുതൽ രുചി നൽകുക. തേങ്ങ ചിരകിയത്, രണ്ടു പച്ചമുളക്, അല്പം പുളി, കറിവേപ്പില, രണ്ടു വറ്റൽ മുളക്, ജീരകം, അല്പം ഇഞ്ചി ചെറിയ ഉള്ളി ഇവ മാത്രം അരച്ചെടുത്താൽ മതി
Kollam nalla chammanthi.
👌👌
🤤
👌👌👌
Thanku ❤