എന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ 🤗 | KRISHNA | ഗുരുവായൂരപ്പൻ നൽകിയ അനുഗ്രഹങ്ങൾ | GURUVAYURAPPAN

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 295

  • @jyothidinesh327
    @jyothidinesh327 วันที่ผ่านมา +22

    ശെരിക്കും ഈ വീഡിയോ കാണാൻ തുടങ്ങിയ ശേഷം എന്തോ നല്ല ഒരു സംസാരം നല്ല ഫീൽ ഭഗവാൻ സംസാരിക്കുന്ന പോലെ ചിലപ്പോൾ തോന്നും

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา +3

      🤗🤍

    • @Sinimol-p2p
      @Sinimol-p2p 14 ชั่วโมงที่ผ่านมา +1

      കറക്റ്റ് 👍

  • @miniok1744
    @miniok1744 9 ชั่วโมงที่ผ่านมา +1

    ഇപ്പോൾ ഏകാദശി വ്രദത്തിൽ ആണ് ഭഗവാന്റെ അനുഗ്രഹത്താൽ 🙏🙏🙏ഹരേ കൃഷ്ണ

  • @jyothilekshmil4759
    @jyothilekshmil4759 วันที่ผ่านมา +12

    ഭഗവാന്റെ അനുഗ്രഹത്താൽ ഏകാദശി വൃതം നോക്കുകയാണ്. ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. സർവം കൃഷ്ണർപ്പണo. ജയ് ശ്രീ രാധേ രാധേ. 🙏🙏🙏

  • @Gideo123
    @Gideo123 วันที่ผ่านมา +7

    ഞാൻ വിളക്ക് കൊളുത്തി ഭാഗവാന്റെ നാമം ജപിക്കുമ്പോൾ മൈൽപിലി അനങ്ങുന്നതായി തോന്നുന്നു ഹരേ കൃഷ്ണാ സർവ്വം കൃഷ്ണർപ്പണ നമസ്തു

  • @parvathypraveen7173
    @parvathypraveen7173 วันที่ผ่านมา +9

    ഭഗവാനോട് ഒരുപാട് അടുക്കാൻ ഈ videos എല്ലാം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ ആദ്യമായി ഞാൻ ഏകാദശി വ്രതം നോക്കുന്നു . ഗുരുവായൂരപ്പാ പൊന്നു ഭഗവാനേ കൂടെ ഉണ്ടാവണേ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @MeeraReghu-z8y
    @MeeraReghu-z8y 13 ชั่วโมงที่ผ่านมา +2

    എന്റെ കണ്ണ 🙏 ഭഗവാനോട് അടുത്തപ്പോൾ ഒത്തിരി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്🙏🙏🙏♥️

    • @Engilumentekrishna
      @Engilumentekrishna  13 ชั่วโมงที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sandhyarenju1499
    @sandhyarenju1499 วันที่ผ่านมา +7

    സത്യം. ഭഗവാൻ ഒത്തിരി സമാധാനം തന്നു. ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് ഭഗവാൻ കൈ പിടിച്ചു നടത്തി. ഒരു പാട് ക്ഷേത്രങ്ങളിൽ പോകാൻ സാധിച്ചു. ഭഗവാനേ 'നീ മാത്രമാണ് എനിക്കെന്നും ഏക ബന്ധു' വേറെ ആരും വേണ്ട എനിക്ക് 'ഹരേ കൃഷ്ണ

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา +2

      *എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @lathasreekandan3316
    @lathasreekandan3316 วันที่ผ่านมา +6

    കൃഷ്ണാ ഗുവായൂരപ്പാ ശരണം എന്റെ ഉണ്ണീടെ പരീക്ഷയും കൂടെ നല്ല പോലെ എഴുതാൻ സാധിക്കണേ മോന്റെ കൂടെ ഉണ്ടാവാണേ കണ്ണാ

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Radha-zf1gy
    @Radha-zf1gy วันที่ผ่านมา +6

    ഓം നമോ ഭഗവതേ വാസുദേവായ🎉ഈ കലിയുഗത്തിൽ ശബ്ദ കോലാഹലങ്ങളുടെ ഇടയിൽ വളരെ ശാന്തത കിട്ടുന്ന വിപിൻ്റ മോൻ പറയുന്നതു കേൾക്കുമ്പോൾ നല്ല ഒരാശ്വാസം തോന്നുണ്ണ്ട്.ഹരേ കൃഷ്ണാ🎉

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @MiniSanalkumar-z3t
    @MiniSanalkumar-z3t วันที่ผ่านมา +5

    ഹരേ കൃഷ്ണ സത്യംമായിട്ടുള്ള കാര്യം മാണ് ഭഗവാൻ ഒരുപാട് അനുഭവങ്ങൾ തന്നു

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sangeethsagar
    @sangeethsagar 11 ชั่วโมงที่ผ่านมา

    തീർച്ചയായും ശരിയാണ് എന്റെ ജീവിതത്തിൽ കണ്ണൻ തന്നെ എല്ലാത്തിനും ഇപ്പോഴും കൂടെ ഹരേ കൃഷ്ണ ഗുരുവായൂരപ്പ!!!🙏🕉✡ 🙏🕉✡ 🙏🕉✡

  • @AbbinavAbhi
    @AbbinavAbhi 20 ชั่วโมงที่ผ่านมา

    ഹരേ കൃഷ്ണാ ..........❤❤❤❤❤❤❤❤❤❤

  • @prasannanandhu1829
    @prasannanandhu1829 วันที่ผ่านมา +4

    ഉണ്ട് എന്റെ പൊന്നുണ്ണി കണ്ണനെ കാണാൻ ഇടകിടക് വരാൻ സാധിക്കാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @VidhyaVidhya-e8l
    @VidhyaVidhya-e8l 13 ชั่วโมงที่ผ่านมา

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏♥️♥️♥️ ഒരു govt ജോലി... കൈ വിടല്ലേ കണ്ണാ ♥️♥️♥️♥️♥️

  • @DivyaDivya-dg4em
    @DivyaDivya-dg4em 14 ชั่วโมงที่ผ่านมา +2

    ഭാഗം 16ലെ member ആണ് ഞാൻ. ഒരുപാട് സന്തോഷം. ഇത്രയും അറിവുകൾ പകർന്നു തന്നതിന്. എന്നെ കൊണ്ടാവും വിധം ഏകാദശി എടുക്കുന്നു. First time ആണ്. എന്തെങ്കിലും തെറ്റ് കുറ്റം ഉണ്ടെങ്കിൽ പൊറുക്കണേ ഭഗവാനെ 🙏🏼. ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼

    • @Engilumentekrishna
      @Engilumentekrishna  13 ชั่วโมงที่ผ่านมา +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @DivyaDivya-dg4em
      @DivyaDivya-dg4em 13 ชั่วโมงที่ผ่านมา

      @Engilumentekrishna 🙏🏼🙏🏼🙏🏼ഒരുപാട് നന്നിയുണ്ട് വിപിൻജി 🙏🏼🙏🏼

  • @sreekalaanilkumar5853
    @sreekalaanilkumar5853 16 ชั่วโมงที่ผ่านมา +1

    വല്ലാത്ത സങ്കടത്തിൽ ആണ് കണ്ണാ. രേഷികനെ കണ്ണാ 🙏🙏🙏. ഗോവിന്ദാ ഗോപാല ഗോകുലനന്ദന 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  13 ชั่วโมงที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @rajij8366
    @rajij8366 20 ชั่วโมงที่ผ่านมา

    ഹരേ കൃഷ്ണ 🙏ഭഗവാൻ ഒത്തിരി സമാധാനം തരുന്നുണ്ട് 🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🌿

  • @achusvlog6627
    @achusvlog6627 วันที่ผ่านมา +4

    ഹരേ കൃഷ്ണ 🙏
    വിപിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം.. വാട്സപ്പ് കൂട്ടായ്മ ഭാഗം 5 വളരെ നല്ല ഗുണം ചെയ്യുന്നു.. ഇതിനു കാരണമായ വിപിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. അഡ്മിൻസ് അജിത് ആന്റി സ്മിത ആന്റി വളരെ നല്ല രീതിയിൽ കൂട്ടായ്മ മുന്നോട്ടു നയിക്കുന്നു... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..
    ഹരേ കൃഷ്ണ💕

  • @renukagopi2605
    @renukagopi2605 21 ชั่วโมงที่ผ่านมา

    Krishna guruvayurappa saranam 🙏 ❤❤❤radhe radhe shyam 🙏 ❤❤❤

  • @neelimat7768
    @neelimat7768 12 ชั่วโมงที่ผ่านมา

    ഹരേ കൃഷ്ണാ......🙏

  • @sreejacj6650
    @sreejacj6650 วันที่ผ่านมา +4

    ഭഗവാൻ്റെ ധാരാളം കഥകളും , ഐതിഹ്യങ്ങളു, അനുഭവങ്ങളും വായിക്കാൻ അതിയായ ആഗ്രഹമുണ്ട് അതിനുള്ള സമയവും, സാഹചര്യങ്ങളും ഒരുക്കി തരണമേയെന്നു ഭഗവാനോടു പ്രാർത്ഥിക്കുന്നു🙏
    🙏 ഹരേ കൃഷ്ണ🙏

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @PushpaPushpa-t5l
    @PushpaPushpa-t5l 20 ชั่วโมงที่ผ่านมา +1

    ഒരു പാട് സങ്കടകടലായിരുന്ന ജീവിതം ഭാഗവാൻ നിലോക്ക് അടുത്തപ്പോൾ എല്ലാം തന്ന് ഒരു പാടസന്തോഷത്തോടെ അറിയിക്കുന്ന് ഹരേരാമ ഹരേ കൃഷ്ണ രാമരാമ ഹരേ ഹരേ

    • @Engilumentekrishna
      @Engilumentekrishna  13 ชั่วโมงที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @vrundavasukuttannair1794
    @vrundavasukuttannair1794 วันที่ผ่านมา +2

    ഹരേ കൃഷ്ണ 🙏🏻
    ഇത് കണ്ണന്റെ വേറെ ഒരു കുസൃതി 😊🙏🏻.. നാരായണായേതി സമർപ്പയാമീ 🙏🏻🙏🏻

  • @sabitham7409
    @sabitham7409 19 ชั่วโมงที่ผ่านมา

    ❤ Hare Krishna Hare Krishna
    Krishna Krishna Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare ❤

  • @anilaaradhya4221
    @anilaaradhya4221 5 นาทีที่ผ่านมา

    Ente krishnaa 🙏🏽🙏🏽🙏🏽🙏🏽🥰🥰🥰❤️❤️

  • @rajithakarunakaran8508
    @rajithakarunakaran8508 วันที่ผ่านมา +2

    ഓം നമോ നാരായണായ❤❤
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤❤ ഓം നമോഭഗവതേ വാസുദേവായ ഓം നമോ നാരായണായ🙏🙏🙏🙏
    മാറാവ്യാധികളൊന്നും തരല്ലേ ഭഗവാനേ❤❤❤❤

  • @janakysivan3778
    @janakysivan3778 21 ชั่วโมงที่ผ่านมา +1

    ഹരേ കൃഷ്ണ എനിയ്ക്ക് ക്ഷേത്ര ദർശനം നിറയെ കിട്ടി🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  13 ชั่วโมงที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @naruto-vk2fp
    @naruto-vk2fp 23 ชั่วโมงที่ผ่านมา

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @sarithapraveen7111
    @sarithapraveen7111 20 ชั่วโมงที่ผ่านมา

    Hare Krishnaa, Om Namo Narayanaya❤❤❤🙏🏻🙏🏻🙏🏻

  • @bavithanireesh2544
    @bavithanireesh2544 วันที่ผ่านมา +3

    ഹരേ കൃഷ്ണ...❤❤.. ഓരോ കാര്യവും സത്യമാണ്... ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ...❤❤

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Lucky.comstar
    @Lucky.comstar วันที่ผ่านมา +1

    ഹരേ കൃഷ്ണ ❤ ഓം നമോ ഭഗവതേ വാസുദേവായ ❤ഓം നമോ നാരായണായ ❤

  • @harishma5525
    @harishma5525 21 ชั่วโมงที่ผ่านมา +1

    ഹരേ കൃഷ്ണാ 🙏🏻

  • @BeenaSelvan
    @BeenaSelvan วันที่ผ่านมา +2

    എന്റെ ഗുരുവായൂരപ്പാ എന്നെ കാത്തോളണേ ഭഗവാനെ............... ഓം നമോ ഭഗവതേ വാസുദേവായ.... ഓം നമോ നാരായണ നമഃ...... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭

  • @ushakn9482
    @ushakn9482 วันที่ผ่านมา +2

    ❤ വളരെ ശരിയാണ്. ഭഗവാൻ്റെ ഗ്രന്ഥങ്ങൾ എത്തിചേരാനും വായിക്കാനും സന്ദർഭം കിട്ടി. അതോടെ സമയം വെറുതെ കളയാൻ കിട്ടുന്നില്ല. ബോറടിയില്ല. ഭഗവാനോട് കൂടുതൽ അടുക്കാൻ പറ്റി.❤❤❤🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sheechellam8124
    @sheechellam8124 12 ชั่วโมงที่ผ่านมา

    Harea krishna its really true ,i read a bhagawat geeta on daily 1 slogan basis its really lot change my life..ente krishna eppolum ente kudea unndavum 😊😊hare krishna thanks for this video chetta😊

  • @karthika9911
    @karthika9911 21 ชั่วโมงที่ผ่านมา

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ...👃👃👃👃👃👃👃👃👃👃👃👃👃👃👃👃

  • @Beena.mk123
    @Beena.mk123 วันที่ผ่านมา +2

    ഹരേ കൃഷ്ണ നല്ല നല്ല അറിവുകൾ പകർന്നുതരുന്ന വിപിന് ഒരു പാട് നന്ദി എനിയും ഒരുപാട് അറിവുകൾ പകർന്നു തരുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา

      നന്ദി അമ്മ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @ambiliravi3115
    @ambiliravi3115 วันที่ผ่านมา

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @sujithakumari3796
    @sujithakumari3796 23 ชั่วโมงที่ผ่านมา +1

    Hare Krishna 🙏 bhagavan neritt vannu samsarikkumpole thonnunnu.krishna Guruvayoor appa kathukollename❤

    • @Engilumentekrishna
      @Engilumentekrishna  13 ชั่วโมงที่ผ่านมา +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @jayanthymanikandan2682
    @jayanthymanikandan2682 วันที่ผ่านมา +3

    Hare rama Hare rama Hare krishna Hare Krishna krishna krishna hare hare

  • @remacc5744
    @remacc5744 วันที่ผ่านมา +1

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @sandeepa.s8806
    @sandeepa.s8806 วันที่ผ่านมา +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @divyak8825
    @divyak8825 วันที่ผ่านมา

    ഹരേ കൃഷ്ണാ ❤️

  • @keerthanakeerthana1338
    @keerthanakeerthana1338 วันที่ผ่านมา +2

    ഹരേ കൃഷ്ണാ.പറഞ്ഞ ഓരോ വാക്കും സത്യമാണ്.നല്ല അറിവുകൾ.

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา

      നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @sindhucm1955
    @sindhucm1955 วันที่ผ่านมา +1

    ഹരേ കൃഷ്ണാ🙏
    എൻ്റെ മോൻ ഈ ഏകാദശി നോൽക്കട്ടെയെന്ന് കുറച്ച് മുമ്പ് വിളിച്ചു ചോദിച്ചതേയുള്ളൂ.മലയ്ക്ക് പോകാൻ വ്രതം നോൾക്കുന്നുണ്ട്.കേട്ടപ്പോൾ തന്നെ സന്തോഷമായി.അവന് ഇനിയും ഏകദേശികൾ നോൽക്കാൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകണേ 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  13 ชั่วโมงที่ผ่านมา +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sobha2163
    @sobha2163 วันที่ผ่านมา

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤️❤️❤️🙏🙏👍👍🪷

  • @rasithanediyedath2850
    @rasithanediyedath2850 วันที่ผ่านมา +1

    ഹരേ കൃഷ്ണാ മോനേ പറഞ്ഞതെല്ലാം ശരിയാണ് ഒരു പാട് അനുഭവം ഉണ്ടായിട്ടുണ്ട് ❤❤❤

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @lathasreekandan3316
    @lathasreekandan3316 วันที่ผ่านมา +3

    ശരിയാണ് ഞാൻ രാമായണം വിഷ്ണു സഹസ്ര നാമം വായിച്ച് തുടങ്ങി വളരെ മാറ്റം വന്നു ഇത് രണ്ടും അല്ലാതെ ഭഗവാന്റെ അറിയാവുന്ന എല്ലാനമങ്ങളും പറയും നമ്മുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സ്വൊന്തം ആയിട്ട് ഒരു വീട് അതും സാധിച്ചു ഭഗവാനെ വിളിച്ചാൽ കൈവിടില്ല ഭഗവാന്റ ഒരു വിഗ്രഹം വാങ്ങി പ്രാർഥിച്ച ഒരു വർഷം ആയപ്പോൾ വീടുവാങ്ങാൻസാധിച്ചു 🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @abhiramik8729
    @abhiramik8729 วันที่ผ่านมา

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sreerams1761
    @sreerams1761 17 ชั่วโมงที่ผ่านมา

    Bhagavante anugraham ellaavarkum undaavatte🙏🙏🙏🙏

  • @byreejasreedharan7706
    @byreejasreedharan7706 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ🙏

  • @jayasreebalan2457
    @jayasreebalan2457 วันที่ผ่านมา +2

    ഹരേ കൃഷ്ണാ ഈ ഗ്രൂപ്പിൽ വരാനും ഭഗവാൻ്റെ കാര്യങ്ങൽ കൂടുതൽ അറിയുവാനും കൂടുതൽ സമയം ഭഗവൽ കാര്യങ്ങൾക്കായി മാറ്റി വെക്കാനും കഴിയുന്നു. ഹരേ കൃഷ്ണാ ഇങ്ങിനെ എന്നെ മുൻപോട്ടു നടത്തണേ ഭഗവാനെ❤

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @preethapanchami9135
      @preethapanchami9135 วันที่ผ่านมา

      എനിക്കും ഈ കൂട്ടായ്മയിൽ
      അംഗം ആകണം അതിന്
      എന്താണ് ചെയ്യേണ്ടത്

  • @ajitha3101
    @ajitha3101 วันที่ผ่านมา +1

    രാധേകൃഷ്ണ
    രാധേകൃഷ്ണ
    രാധേകൃഷ്ണ
    എനിക്ക് ഭഗവത് ഗീത
    വായിക്കുമ്പോൾ ഒരുപാടു തവണ രാധകൃഷ്ണൻ സ്വപ്ന ദർശനം നൽകിയിട്ടുണ്ട്... 🥰🙏
    രാധേകൃഷ്ണ
    രാധേകൃഷ്ണ
    രാധേകൃഷ്ണ
    ഗുരുവായൂരപ്പാ
    ❤️❤️❤️🙏🙏❤️❤️❤️

  • @arunkgopakumar6514
    @arunkgopakumar6514 22 ชั่วโมงที่ผ่านมา

    നാരായണായ വിദ്മഹേ
    വാസുദേവായ ധി മഹി
    തന്നോ വിഷ്ണു പ്രചോതായത് 🙏🙏🙏

  • @maheswarimanju
    @maheswarimanju วันที่ผ่านมา

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @priyashyampriyashyam9148
    @priyashyampriyashyam9148 11 ชั่วโมงที่ผ่านมา

    Hare Krishna 🙏🏻🙏🏻🙏🏻 Jai sree Radhe Radhe... 🙏🏻🙏🏻🙏🏻

  • @aleenapodiyan9654
    @aleenapodiyan9654 วันที่ผ่านมา

    ഹരേ krishna🙏🙏22

  • @minivinodlekshmi853
    @minivinodlekshmi853 วันที่ผ่านมา +2

    Hare Rama hare Rama Rama Rama hare hare
    Hare Krishna hare Krishna Krishna Krishna hare hare ...........Jai Sri Radhe Shyam..................🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @aswathivp2604
    @aswathivp2604 วันที่ผ่านมา

    ഹരേ കൃഷ്ണാ.. ഗുരുവായൂരപ്പാ...... 🙏🙏🙏

  • @bindus4537
    @bindus4537 วันที่ผ่านมา +2

    Mone അനുഭവം ഉണ്ടായിട്ടുണ്ട് 🙏🙏.. ഹരേ കൃഷ്ണ

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @pravajtshivaram379
    @pravajtshivaram379 วันที่ผ่านมา

    Om namo bhagavathae vasudevaya❤❤,hare krishna❤

  • @premaanil4727
    @premaanil4727 วันที่ผ่านมา

    കൃഷ്ണ 🙏🏻ഹരേ കൃഷ്ണ 🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻

  • @sivanyavs2702
    @sivanyavs2702 วันที่ผ่านมา

    രാധേ കൃഷ്ണാ ഞങ്ങളെ കാത്തു രക്ഷിക്കണേ

  • @PrameelaCk-fk3sh
    @PrameelaCk-fk3sh วันที่ผ่านมา

    ഹരേ കൃഷ്ണ ഭഗവാനേ കാത്തോളണേ കണ്ണാ❤❤❤❤❤🙏🙏🙏🙏🙏

  • @lekshmi6647
    @lekshmi6647 10 ชั่วโมงที่ผ่านมา

    Ente krishnaa.....❤😊

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 วันที่ผ่านมา +1

    ഹരേ കൃഷ്ണ 🙏 വീഡിയോ ക്കു നന്ദി വിപിൻ മോനെ 🙏 നല്ല ഉപകാരം ഉള്ള വീഡിയോ 🙏ഏകാദശി നോയമ്പ് എടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ കണ്ണാ 🙏 പറയുന്നത് എല്ലാം ശരിയാണ് 🙏 ഗ്രൂപ്പ്‌ 5 നല്ല പോലേ നടന്നു പോകുന്നു 👏 അജിത ജി സ്മിത ജി വിപിൻ മോനെയും കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏 ഗ്രൂപ്പിൽ 5 ൽ lവന്നതിനു ശേഷവും വിപിൻന്റെ വീഡിയോ കണ്ടതിനു ശേഷവും വളരെ മാറ്റങ്ങൾ വന്നിട്ടുണ്ട് 🙏 എന്റെ കണ്ണാ എല്ലാവരെയും അനുഗ്രഹിക്കണെ 🙏

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @viswanth426
    @viswanth426 วันที่ผ่านมา

    ഓം നമോ നാരായണായ 🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹🌹🌹🌹🌹🌹

  • @sreerams1761
    @sreerams1761 17 ชั่วโมงที่ผ่านมา +1

    Athe mone ethil kurachu kaaryangal eniku thonniyitund bhagavaneee kannaaa govindaaa 🙏🙏🙏🥰🥰🥰 sarvam krishnarpanamasthu Radhey Radhey 🙏🙏🙏❤️

    • @Engilumentekrishna
      @Engilumentekrishna  13 ชั่วโมงที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @bindubindu5786
    @bindubindu5786 23 ชั่วโมงที่ผ่านมา

    ഹരേ കൃഷ്ണ:ശരിയാണ് പറഞ്ഞത് ഞാൻ എല്ലാ മാസവും ഗുരുവായൂർ അമ്പലത്തിൽ പോകാറുണ്ട്

  • @SreejaOSreejamuthu
    @SreejaOSreejamuthu วันที่ผ่านมา

    ഹരേ രാമ ഹരേ രാമ........രാമ രാമ ഹരേ. ഹരേ.............ഹരേ കൃഷ്ണഹരേ കൃഷ്ണ. കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🙏🙏

  • @simisreee7451
    @simisreee7451 วันที่ผ่านมา +1

    ഹരേ കൃഷ്ണ 🙏

  • @lalithanv1336
    @lalithanv1336 วันที่ผ่านมา

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @vijayalakshmins3018
    @vijayalakshmins3018 22 ชั่วโมงที่ผ่านมา

    കൃഷ്ണഗുരുവായൂരപ്പ

  • @ushakumarits7123
    @ushakumarits7123 วันที่ผ่านมา +1

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE

  • @superduels8799
    @superduels8799 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ 🙏🙏🙏

  • @Albxn_x3
    @Albxn_x3 วันที่ผ่านมา +1

    Njan vratham edukkunnund. ..❤❤❤
    Hare Krishna. ...

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @vijureghu7309
    @vijureghu7309 วันที่ผ่านมา

    🙏🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏

  • @YesodaVelukkutty
    @YesodaVelukkutty วันที่ผ่านมา

    ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ

  • @ReenaN-v8f
    @ReenaN-v8f วันที่ผ่านมา

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @KarthikeyanC-cc3xc
    @KarthikeyanC-cc3xc วันที่ผ่านมา

    നാരായണ, നാരായണ നാരായണ. 🙏🙏🙏🙏🙏🙏🙏
    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sheelamohan7044
    @sheelamohan7044 วันที่ผ่านมา +1

    ഹരേ കൃഷ്ണനാരായണായ നമനാരായണായ നമനാരായണായ നമഃ നാരായണനാരായണ സകലസന്താപ നാശ ഹരിജഗന്നാഥ വിഷ്ണു ഹരി നാരായണായജഗന്നാഥ വിഷ്ണു ഹരിനാരായണായ നമഓംകാരമായ പൊരുൾമൂന്നായി പിരിഞ്ഞു ഉടൻഅഹങ്കാരം ആയതിനു താൻ തന്നെ സാക്ഷി യതു

  • @midhyatm2645
    @midhyatm2645 วันที่ผ่านมา

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏

  • @sasikalad.i8292
    @sasikalad.i8292 วันที่ผ่านมา +1

    നല്ല അറിവുകൾ പകർന്നു തരുന്നതിന് ഒരുപാട് നന്ദി ഹരേ കൃഷ്ണ 🙏

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @anavadhyar8860
      @anavadhyar8860 วันที่ผ่านมา

      ❤❤❤❤❤❤❤❤❤

  • @kanchanajayan2815
    @kanchanajayan2815 วันที่ผ่านมา

    ഓം നമോ നാരായണായ 🙏🙏🙏🙏ഓം നമോ ഭഗവതേ vaasudevaaya🙏🙏🙏🙏

  • @priyamvadapo6105
    @priyamvadapo6105 วันที่ผ่านมา

    നാരായണായ വിത്മഹേ വാസുദേവായ ദിമഹി തന്നോ വിഷ്ണു പ്രചോദയത് ഹരി ഓം......🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anugrahavimal9295
    @anugrahavimal9295 20 ชั่วโมงที่ผ่านมา

    Harekrishna harenarayana

  • @anithamb9186
    @anithamb9186 วันที่ผ่านมา +1

    എന്റെ കണ്ണൻകുട്ട്യേ 🙏🙏❤️❤️🌹🌹

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @SajithaP-oc2zn
    @SajithaP-oc2zn วันที่ผ่านมา +1

    ഞാൻ കുറേക്കാലം മുമ്പ് വ്രതം എടുക്കാറുണ്ട്. ഇപ്പോൾ വീണ്ടും തുടങ്ങാൻ സാധിച്ചു. ഹരേ കൃഷ്ണാ❤ രാധേ രാധേ ശ്യാം❤

    • @Engilumentekrishna
      @Engilumentekrishna  วันที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Madhus-b3d
    @Madhus-b3d วันที่ผ่านมา

    Om Namo Narayanaya 🙏🙏🙏🙏🙏🙏

  • @ajithchandran1001
    @ajithchandran1001 วันที่ผ่านมา +1

    Krishna ende Guruvayoorappa Saranam🙏🙏🙏🙏🙏

  • @vinodinipr1412
    @vinodinipr1412 วันที่ผ่านมา

    ഹരേ രാമ...ഹരേ കൃഷ്ണ ❤

  • @sandhyasasikumarsasikumar338
    @sandhyasasikumarsasikumar338 วันที่ผ่านมา +1

    ഓം നമോ നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണു പ്രചോതായത്

  • @DhanyaAnoop-s4h
    @DhanyaAnoop-s4h วันที่ผ่านมา

    ഹരേ കൃഷ്ണ നാരായണ 🙏🙏

    • @MVPREEJACREATION
      @MVPREEJACREATION วันที่ผ่านมา

      ഓം നമോ നാരായണായ നമഃ
      ഓം നമോ ഭഗവതേ വാസുദേവായ🙏

  • @visweswariasokan2582
    @visweswariasokan2582 วันที่ผ่านมา

    Hare കൃഷ്ണ hare കൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @sujithakumari3796
    @sujithakumari3796 23 ชั่วโมงที่ผ่านมา

    Hare Krishna 🙏 sarvam Krishnarpitha masthu ❤

  • @AmbikaKuppadakkath
    @AmbikaKuppadakkath วันที่ผ่านมา

    Hare Krishna Guruvayurappa Sharanam ❤❤❤🙏🙏🙏

  • @VinodiniKalathil
    @VinodiniKalathil วันที่ผ่านมา

    Om Namo Narayanaya Nama Om Namo Bhagavade Vasudevaya Nama Om Sree Krishna Paramalmane Nama ❤❤💐🌻🌺🌷🙏🙏🙏

  • @amilachandran6436
    @amilachandran6436 วันที่ผ่านมา

    ഹരേ കൃഷ്ണാ ഭഗവാനെ 💙❤️💚💙❤️💚💙❤️💙💚🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @subhakishore1344
    @subhakishore1344 วันที่ผ่านมา

    Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare

  • @SreejithasreeBalan-em8vs
    @SreejithasreeBalan-em8vs วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🥰🥰