ഒരു കാര്യം മനസ്സിൽ ആഗ്രഹിച്ച് ഭഗവാന് ഈ വഴിപാട് നേരുക | ആഗ്രഹം നടക്കും എന്നത് തീർച്ച...!!

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.4K

  • @SleepyBadminton-co7op
    @SleepyBadminton-co7op 7 หลายเดือนก่อน +77

    കണ്ണാ ഗുരുവായൂരപ്പാ എനിക്കും അനിയത്തിക്കും ജോലി ശെരിയാക്കിത്തരനേ പിന്നെ ഞങ്ങളുടെ കടം തീർത്തു തരണേ

  • @vmsreenivasan2034
    @vmsreenivasan2034 7 หลายเดือนก่อน +43

    എന്റെ ഭഗവാനെ, കരുണാമയനായ അങ്ങയുടെ അനുഗ്രഹം എന്നെന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ

  • @PadminiK-k1u
    @PadminiK-k1u 7 หลายเดือนก่อน +53

    ഭഗവാനെ ഇനിയും എന്നെ പരീക്ഷിക്കല്ലേ ഒരുപാട് സഹിച്ചു എന്നോട് കരുണ കാണിക്കണേ ഭഗവാനെ എന്റെ കടങ്ങൾ ഒന്നു തീർന്നു കിട്ടാൻ സഹായിക്കനെ ഗുരുവായൂർ അപ്പ

  • @arathysaritha984
    @arathysaritha984 7 หลายเดือนก่อน +54

    ഭഗവാനെ ഇതുവരെ ചെയ്ത് തന്ന എല്ലാത്തിനും ഒരു കോടിനന്ദി ഇനിയും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകേണമെ🙏🙏

  • @minisanthosh1861
    @minisanthosh1861 7 หลายเดือนก่อน +121

    ഗുരുവായൂരപ്പാ എന്റെ കടങ്ങൾ ബാധ്യതകൾ തീർക്കാൻ കഴിയണേ കണ്ണാ 🙏🙏🙏🙏

  • @sulajasajayan8013
    @sulajasajayan8013 3 วันที่ผ่านมา +2

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ കടങ്ങളെല്ലാം വീട്ടുകാർ വഴി തെളിയിച്ചു തരണേ മൂന്ന് നേർച്ച നടത്തി

  • @nandinimenon6558
    @nandinimenon6558 7 หลายเดือนก่อน +69

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മകൾക്കു വേഗം ജോലി ശരിയാവണേ.. 🙏🙏🙏

  • @lathakannan4326
    @lathakannan4326 3 ชั่วโมงที่ผ่านมา

    ഭഗവാനെ ഗുരുവായൂരപ്പാ, ക്ഷേത്ര ദർശനവും, അഹസ് വഴിപാട് എല്ലാം ഭംഗിയിൽ നടത്തുവാൻ ഭഗവാൻ അനുഗ്രഹിച്ചു, ഉച്ച വരെ ഉള്ള അഹസ് വഴിപാടിനുള്ള പ്രസാദവും വാങ്ങി സന്തോഷത്തോടെ മടങ്ങി🙏🙏🙏, ഞങ്ങളെ കാത്തു രക്ഷിക്കണമേ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @reejak.k3346
    @reejak.k3346 4 หลายเดือนก่อน +10

    എൻ്റെ കടബാധ്യത തീർത്ത് തരണേ ഭഗവാനെ🙏🌹
    ഹരേ കൃഷ്ണ🙏🌹

  • @VijayanR-l7z
    @VijayanR-l7z 6 หลายเดือนก่อน +37

    കണ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ഞങ്ങളുടെ കടബാധ്യത വേഗം തീർന്നുകിട്ടാൻ ഉള്ള പണം കിട്ടാനുള്ളമാർഗം കാട്ടിതരണേ 🙏🏽

    • @sindhuanil5288
      @sindhuanil5288 6 หลายเดือนก่อน

      ❤❤❤❤👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreesreesreesree-ss2sk
    @sreesreesreesree-ss2sk 3 หลายเดือนก่อน +15

    കൃഷ്ണ ഗുരുവായൂരപ്പാ എന്റെ വീടിന്റെ വില്പന വേഗം നടത്തി ഞങ്ങളെ സഹായിക്കണേ ഭഗവാനെ. ജപ്തി ആവുന്നതിനു മുമ്പ് എന്തെങ്കിലും വഴിഉണ്ടാക്കിത്തരണേ ഭഗവാനെ 🙏🙏

  • @thankamaniravi3376
    @thankamaniravi3376 6 หลายเดือนก่อน +189

    ഭഗവാനേ 30 വർഷമായി ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥനയും ചികിത്സയുമായി കഴിയുന്നു. മക്കളില്ലാത്ത എല്ലാവർക്കും സൽ സന്താനത്തെ നൽകി അനുഗ്രഹിക്കണേ ഭഗവാനേ🙏

    • @enjoyfoodrn3132
      @enjoyfoodrn3132 5 หลายเดือนก่อน +11

      Santhanagopalam manthram jappiku youtubil unduuu

    • @Jayashameer
      @Jayashameer 5 หลายเดือนก่อน +2

      ❤️

    • @latanair6406
      @latanair6406 5 หลายเดือนก่อน +3

      Guruvaurappa kathukollename

    • @suvrata2000
      @suvrata2000 5 หลายเดือนก่อน +4

      കെ9ഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ ഇതിന് വിദഗ്ധ ചി കിത്സയുണ്ട്. ഒന്ന് പോയി നോക്കൂ.

    • @aavaniani7147
      @aavaniani7147 5 หลายเดือนก่อน +7

      ഗുരുവായൂർ അമ്പല ത്തിൽ അവതാരം കൃഷ്ണനാട്ടം വഴിപാട് നടത്തു

  • @Shrijeesh
    @Shrijeesh 3 หลายเดือนก่อน +8

    കൃഷ്ണ ഗുരുവായൂരപ്പാ ഞങ്ങളുടെ എല്ലാ കടങ്ങളും തീർന്നു സമാധാനത്തോടെ ജീവിക്കാൻ കഴിയണേ ഭഗവാനെ

  • @sasidharanmv8022
    @sasidharanmv8022 7 หลายเดือนก่อน +22

    കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളുടെ കുഞ്ഞിനെ അനുഗ്ര ഹിക്കേണമേ

  • @beenarajesh5823
    @beenarajesh5823 7 หลายเดือนก่อน +82

    ഗുരുവായുരപ്പാ എൻ്റെ കടബാധ്യത എത്രയും പെട്ടെന്ന് തീർത്ത് തരേണമേ പണയം വയ്ക്കാൻ കൊടുത്ത സ്വർണം എത്രയും പെട്ടെന്ന് എടുത്ത് തരാൻ വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏

    • @SreejaRajesh-to2jh
      @SreejaRajesh-to2jh 6 หลายเดือนก่อน +4

      ഗുരുവായൂരപ്പാ ഞാൻ എന്റെ കൂട്ടുകാരിക്ക് എന്റെ കയ്യിലുള്ളതെല്ലാം പണയം വെക്കാൻ കൊടുത്തു. ഉണ്ടായിരുന്ന പൈസയും കൊടുത്തു സഹായിച്ചു.പക്ഷെ ഇപ്പോ അത് തിരിച്ചു തരാൻ അവൾക് പറ്റുന്നില്ല. എന്റെ ഭഗവാനെ അവൾക്ക് അത്ഒരു മാസത്തിനുള്ളിൽ എടുത്ത് തരാൻ പറ്റണെ.. അല്ലെങ്കിൽ എന്റെ
      ജീവിതം തന്നെ ഇല്ലാതായിതീരും.... എന്നെ സഹായിക്കണേ ഭഗവാനെ

    • @sindhumenon7752
      @sindhumenon7752 6 หลายเดือนก่อน +2

      ഭഗവാനെ ഞാൻ ബാങ്കിൽ പണം അടച്ചു സഹായിച്ച വെക്തി എനിക്ക് ഇതുവരെയും തിരിച്ചു തന്നിട്ടില്ല ഞാൻ ഇപ്പോൾ കഷ്ടത അനുഭവിക്കുന്നു വീട് ജപ്തി ആകുന്നു എത്രയും പെട്ടെന്ന് ആ തുക കിട്ടി എന്റെ കടം വീടാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

    • @jayakumarsopanam7767
      @jayakumarsopanam7767 5 หลายเดือนก่อน +2

      എല്ലാം സെരിയാകും. ഹരേകൃഷ്ണ

    • @radhababu2192
      @radhababu2192 4 หลายเดือนก่อน +2

      ഹരേ കൃഷ്ണ 🙏🙏🤝

    • @aryau1072
      @aryau1072 2 หลายเดือนก่อน

      എല്ലാം ശെരിയാകും

  • @gopinathan2750
    @gopinathan2750 7 หลายเดือนก่อน +46

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ എനിക്ക് സ്വന്തമായി ഒരു വീട് തന്നു അനുഗ്രഹിക്കണേ .. കാഞ്ചന

  • @Jaya-w4c
    @Jaya-w4c 7 หลายเดือนก่อน +25

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഞാനൊരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട് അത് നേടി തരണേ ഭഗവാനെ 🙏🙏🙏

  • @vinodinisethu4660
    @vinodinisethu4660 หลายเดือนก่อน +2

    ഭാഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ ഇത്രയും ഇങ്ങനെ ജീവിക്കാൻ ഭാഗ്യം തന്നതിൽ ഒരുപാട് ഒരുപാട് നന്ദി 🙏ഞങ്ങളുടെ കുടുബത്തിൽ വന്നുകൂടിയിട്ടുള്ള കടബാദ്യതകളും ദുരിതങ്ങളും മാറി ആർക്കും ഞങ്ങളാൽ ഒരുവിഷമവും ഉണ്ടാകാതിരിക്കാൻ അനുഗ്രഹിക്കണേ 🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @arjunt7977
    @arjunt7977 7 หลายเดือนก่อน +49

    ഗുരുവായൂരപ്പ എന്റെ ദുരിതങ്ങൾ പൂർണ മായി മാറ്റി തന്നു രക്ഷിക്കണേ. കണ്ണാ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @RajanaSureshbabu
    @RajanaSureshbabu 6 วันที่ผ่านมา +1

    കൃഷ്ണ ഗുരുവായൂർ അപ്പ എന്റെ മോന് എത്രയും പെട്ടെന്ന് ജോലി ശരി ആകണേ 🙏🙏

  • @SUJAYAPONNU
    @SUJAYAPONNU 5 หลายเดือนก่อน +12

    ഭഗവാനെ എന്റെ കുടുംബത്തിനു വന്ന എല്ലാ ദുരിതങ്ങളും തീർത്തു അനുഗ്രഹിക്കണെ 🙏🙏🙏🙏🙏

  • @sreekalasrk9112
    @sreekalasrk9112 2 หลายเดือนก่อน +11

    ഒരുപാട് ലാഗ് ആണ് സംസാരം 🙏

  • @mallikamurali5516
    @mallikamurali5516 7 หลายเดือนก่อน +39

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏യാതൊരു ആപത്തും ഇല്ലാതെ എന്റെ മോളെ കാത്തുരക്ഷിയ്ക്കണേ സ്വാമീ 🙏🙏🙏🙏

  • @girijatv4185
    @girijatv4185 6 หลายเดือนก่อน +11

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മകന്റെ വിവാഹം ശരിയാക്കിത്തരേണമേ 🙏

  • @roopag9075
    @roopag9075 7 หลายเดือนก่อน +27

    കൃഷ്ണ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടണേ. നല്ല ഒരു ജീവിതം കൊടുക്കണേ

  • @ChandrikaReghu-z8s
    @ChandrikaReghu-z8s 3 หลายเดือนก่อน +14

    ഭഗവാനെ ഗുരുവായൂരപ്പാ എന്റെ മോൾക്ക്‌ ഒരു govt ജോല് കിട്ടാൻ ഭഗവാന്റെ അനുഗ്രഹം undavane

  • @SindhuPrathapan.
    @SindhuPrathapan. 7 หลายเดือนก่อน +11

    കണ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ എന്റെ വിട് തിരിച്ചു മേടിക്കാൻ അനുഗ്രഹിക്കണേ എന്റെ മോൻ നന്നായി പഠിച്ച് എല്ലാ വിഷയത്തിനു o ഫുൾ മാർക്ക് കിട്ടാൻ മോനെ അനുഗ്രഹിക്കണേ ഈ ആഗ്രഹം നടത്തി തരണേ ഞാൻ വന്നു ഈ വഴിപാട് എല്ലാം നടത്തി കൊള്ളാം ഭഗവാനേ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ

  • @RajithaK.p
    @RajithaK.p 7 หลายเดือนก่อน +30

    കൃഷ്ണാ.. എന്റെ എല്ലാ കട ബാധ്യത യും 4ദിവസത്തിനുള്ളിൽ തീർക്കാൻ പറ്റണം. പണം കയ്യിൽ വന്നുചേരണം.സമാദാനം ഉള്ള കടം അധിക മില്ലാതെ ജീവിതം മുന്നോട്ട് പോകണം. മക്കളെ അനുഗ്രഹിക്കണേ ഭഗവാനെ

  • @adwaithakkzz4592
    @adwaithakkzz4592 6 หลายเดือนก่อน +13

    ഭഗവാനേ കൃഷണ ഗുരുവായുരപ്പാ എന്റെ മകൾക്ക് ഒരു ജോലി ശരിയാക്കി തരണേ കൃഷ്ണാ എന്റെ മകൻ പരീക്ഷ എഴുമ്പോൾ ജയിച്ചേക്കണേ ഭഗവാനേ🙏🙏🙏🙏🙏

  • @jayasreespillai8673
    @jayasreespillai8673 6 หลายเดือนก่อน +9

    എന്റെ മോന്റെ അസുഖങ്ങൾ മാറി അവനൊരു കുഞ്ഞിനെ കൊടുക്കേണമേ. 🙏🙏എല്ലാ വഴിപാടുകളും നടത്താമേ 🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @HemalathaK-n1p
    @HemalathaK-n1p 2 หลายเดือนก่อน +6

    ഞാൻ ഈ വഴിപാടുകൾ നടത്താം ഭഗവാനെ കാര്യം സാധിപ്പിച്ചുതരേണമേ

  • @GeethaGeetha-sh3ng
    @GeethaGeetha-sh3ng 5 หลายเดือนก่อน +12

    കൃഷ്ണ നല്ല ആരോഗ്യം തരണേ. മനസ്സ് സമാധാനം തരണേ. എന്റെ കൃഷ്ണ. 🙏🙏🙏🙏🙏🙏. ഞാൻ അവിടെ ക്കു ഞാൻ എത്രയും പെട്ടന്ന് കാണാൻ വരാം. 🙏🙏🙏🙏🙏. അനുഗ്രഹിക്കണം

  • @rajendranathpr2646
    @rajendranathpr2646 4 หลายเดือนก่อน +5

    കൃഷ്ണ ഗുരുവയുരപ്പാൻ ഞങ്ങളുടെ എല്ലാം പ്രയാസങ്ങളും മാറ്റി താറുമാറാകനെ.

  • @saraswathyp6126
    @saraswathyp6126 7 หลายเดือนก่อน +20

    കിഷ്ണ ഗുരുവായൂരപ്പാ എക്സാം ജയിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @janardhanandhanya7414
    @janardhanandhanya7414 7 หลายเดือนก่อน +7

    കൃഷ്ണാ.. ഗുരുവായൂരപ്പാ ഞങ്ങൾക്ക് ഒരു കുഞ്ഞിനെക്കൂടി നൽക്കണമേ

  • @SajithaRajan-s3d
    @SajithaRajan-s3d 4 หลายเดือนก่อน +2

    കൃഷ്ണാ ഗുരുവായൂരപ്പാ എൻറെ പ്രാർത്ഥന കേൾക്കണേ നടത്തിതരണേ എൻറെ ആഗ്രഹം നടന്നാൽ പെട്ടന്നു തന്നേ ഞാൻ ഗുരുവായൂർ നടയിൽ വന്ന് നെയ് വിളക്ക് കത്തിച്ച് വനമാലചാർത്തി പാൽപായസം കഴിപ്പിച്ചേക്കാമേ ഭഗവാനേ..🙏

  • @lathakannan4326
    @lathakannan4326 2 หลายเดือนก่อน +3

    എന്റെ ആഗ്രഹം നടത്തി തന്നു അനുഗ്രഹിച്ചു, കൃഷ്ണാ ഗുരുവായൂരപ്പാ, എന്റെ മകൾക്ക് നല്ല ജോലി ലഭിക്കുവാൻ വേണ്ടി അനുഗ്രഹിക്കണമേ, കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏

  • @sindhupk9712
    @sindhupk9712 3 หลายเดือนก่อน +5

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ അങ്ങയെ കാണാനുള്ള ഭാഗ്യം തരണേ 🙏🙏

  • @Sujatha208-u2w
    @Sujatha208-u2w 7 หลายเดือนก่อน +76

    എന്റെ ഗുരുവായൂരപ്പാ. എന്റെ മോനെ ചീത്തകൂട്ടിൽനിന്ന്. നേർവഴിക്കു നടത്തേണമേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

    • @ambilynair296
      @ambilynair296 6 หลายเดือนก่อน +6

      Hare Krishna manthram japikku japa mala undel 108 vattam japikkanm.pattunna time okke japikku.velupine japikkunnathum nallathannu niranja bhakthi odem nalla mansodum japichal kannan kayyvidilla sangadam marikottum

  • @prasithacm
    @prasithacm 7 หลายเดือนก่อน +116

    ഞാൻ ഗുരുവായൂർ നിവാസിയാണ് മിക്ക ദിവസവും ഞാൻ അമ്പലത്തിൽ പോകും അതു തന്നെ വെല്ല്യ ഭാഗ്യമായി കരുതുന്നു കൃഷ്ണ ഗുരുവായൂരപ്പാ,,

    • @meghukrao
      @meghukrao 7 หลายเดือนก่อน +9

      Lucky

    • @rekhaat831
      @rekhaat831 6 หลายเดือนก่อน +2

      ഭാഗ്യമാണ്...

    • @vijayalakshmim3221
      @vijayalakshmim3221 5 หลายเดือนก่อน +1

      Bhagyamanu

    • @vijayakumarip27
      @vijayakumarip27 5 หลายเดือนก่อน +1

      Guruvayurappanta nattil ullavar gopika g opanmara polla bagavanu priyamullavar thanna anu

    • @Radharadha-qs9mo
      @Radharadha-qs9mo 3 หลายเดือนก่อน

      😢😢😢​@@vijayalakshmim3221

  • @SunithaA-p4r
    @SunithaA-p4r 3 หลายเดือนก่อน +5

    എൻ്റെ മകളുടെ വിവാഹം എത്രയും പെട്ടന്ന് അവൾ ആഗ്രഹിച്ച പോലെ നടത്തി തരണേ ഭഗവാനേ

  • @shajithemmayath3526
    @shajithemmayath3526 6 หลายเดือนก่อน +2

    എന്റെ പ്രാർത്ഥന ഫലിച്ചു സത്യം 🙏🙏🙏🙏🙏🙏🙏 കാര്യം നടന്നു ❤️❤️❤️❤️

  • @rejanibabu3791
    @rejanibabu3791 6 หลายเดือนก่อน +29

    കൃഷ്ണാ എന്റെ മോൾക്ക് ഒരു സർക്കാർ ജോലി കിട്ടണേ 🙏🙏🙏🙏🙏🙏 പിന്നെ നല്ലൊരു കുടുംബ ജീവിതവും എന്റെ രണ്ടു മക്കൾക്കും കിട്ടണേ ന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 7 หลายเดือนก่อน +33

    ഞാൻ ആഗ്രഹിച്ച കാര്യം നടത്തി തരും ,,, അതിന് ശേഷം ഞാനും എന്റെ അനി അണ്ണനും ഗുരുവായൂർ അമ്പലനടയിൽ ഭഗവാന്,നെയ്യ് വിളക്ക്, വനമാല, പാൽ പായസം ഇവ മൂന്നും ഞങ്ങൾ നടത്തി തരും,,,, എന്നെ രക്ഷിക്കണേ ഗുരുവായൂരപ്പാ,,,,, 🙏🙏🙏🙏🙏🙏🙏

  • @aeroththazhakuni
    @aeroththazhakuni 2 หลายเดือนก่อน +4

    കണ്ണാ ഗുരുവായരപ്പ എന്റെ മോന് നല്ല ഒരു ജോലി ആക്കി തരണമേ 🙏🙏🙏 ജോലി ആയാല് മോനെയും കൂട്ടി ഗുരുവായൂരിൽ വന്ന് കണ്ണന് വനമാല ചാർത്തി കൊള്ളാം കണ്ണാ കാക്കണേ 🙏🙏🙏

  • @sulochanat4217
    @sulochanat4217 3 หลายเดือนก่อน +5

    കൃഷ്ണ ഗുരുവായൂരപ്പ > എന്റെ മോളുടെ ദാമ്പത്യ ജീവിതം ഭദ്രമാക്കണേ

  • @bindubindu5019
    @bindubindu5019 5 หลายเดือนก่อน +4

    ഭഗവാനെ ഗുരുവായൂരപ്പാ എന്റെ മോളുടെ ജോലി എത്രയും പെട്ടന്ന് ശെരിയാകണേ 🙏🙏🙏

  • @anithagopi5924
    @anithagopi5924 หลายเดือนก่อน +3

    കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ മകൾക്കു അവളുടെ മനസ്സിൽ ഉള്ള പോലെ വിവാഹം നടത്തി തരണമേ എന്നു പ്രാർത്ഥിക്കുന്നു

  • @SudheendranV.K.Sudheendran.
    @SudheendranV.K.Sudheendran. 4 หลายเดือนก่อน +4

    ഭഗവാനെ ഗുരുവായൂരപ്പാ അങ്ങ് എനിക്ക് നൽകിയ എല്ലാ നല്ല അനുഭവങ്ങൾക്കും കോടാനുകോടി നമസ്കാരം. 🙏🙏🙏🙏🙏.

  • @sobhanair4394
    @sobhanair4394 7 หลายเดือนก่อน +4

    എൻ്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ മനസ്സിലെ ആഗ്രഹം നടത്തി തരണേ ഭഗവാനേ കാത്തു കൊള്ളണേ ഭക്തവത്സലാ ഓം നമോ നാരായണായ നമഃ🌿🌷🙏

  • @UshaDevi-ww4ix
    @UshaDevi-ww4ix หลายเดือนก่อน +2

    കൃഷ്ണാ ഗുരുവായൂരപ്പാ എൻറെ മകനെ കല്യാണവും സ്ഥിരമായി ഒരു ജോലിയിൽ തരണേ ഭഗവാനെ

  • @sobhanasurendran2539
    @sobhanasurendran2539 3 หลายเดือนก่อน +4

    ഭഗവാനെ ആയുരാരോഗ്യസ്വാഖ്യം തരണേ കൃഷ്ണ 🙏🏼🙏🏼🙏🏼🙏🏼

  • @sudhirajesh
    @sudhirajesh 6 หลายเดือนก่อน +10

    കൃഷ്ണാ.......... ഗുരുവായൂരപ്പാ..... ഞങ്ങളെ കാത്തുകൊള്ളാണെ...

  • @LakshmiPp-hs2jf
    @LakshmiPp-hs2jf 7 หลายเดือนก่อน +7

    പരീക്ഷയിൽ ഉന്നത വിജയം undakane മോന് കൃഷ്ണ ഗുരുവായൂരപ്പാ

  • @MoniyammaB
    @MoniyammaB 3 หลายเดือนก่อน +4

    എൻറെ വീടിന്റെ ആധാരം എടുക്കുവാനായി ആരെങ്കിലും സഹായിക്കണേ ഭഗവാനെ🙏🙏🙏🙏🙏🙏

  • @ashokansuryatv1657
    @ashokansuryatv1657 7 หลายเดือนก่อน +12

    ഞാൻ ആഗ്രഹിച്ച കാര്യം നടന്നാൽ ഈ വഴിപാടുകൾ ചെയ്തേക്കാം ഭഗവാൻ എൻറെ ൻഗുരുവായൂരപ്പാ

  • @AdhiAdhi-ph4ps
    @AdhiAdhi-ph4ps หลายเดือนก่อน +4

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ എനിക്ക് നല്ലൊരു ജോലി ലഭിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @kichoosdigital5678
    @kichoosdigital5678 5 หลายเดือนก่อน +5

    ഭഗവാനെ ഗൂരുവായൂരപ്പ എന്റെ വീടിന്റ കടം എത്രയും വേഗം തീർത്തുതരണം, എന്റെ കുഞ്ഞുങ്ങൾക്ക് രണ്ടു പേർക്കും നല്ല ഒരു ജോലി രണ്ട് പേർക്കും അവരുടെ ഭാവി ജീവിതം നന്നായി വരണം ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരണം. ഞങ്ങൾ അങ്ങയുടെ അടുത്ത് വന്നു അങ്ങേക്ക് നെയ്‌വിളക്കും വനമാലയും പാൽപ്പായസവും നടത്താം ഭഗവാനെ അങ്ങ് ഞങ്ങളുടെ ഈ ആഗ്രഹം എത്രയും വേഗം നടത്തി തരണേ ഗോരുവായൂരപ്പ ഭഗവാനെ 🙏🙏🙏🙏🙏ഞങ്ങളുടെ വീടിന്റ എല്ലാദോഷവും മാറ്റി വീട്ടിൽ ഐശ്വര്യം ഉണ്ടാവാണേ ഗോരുവായൂരപ്പ അങ്ങയുടെ അനുഗ്രഹം ഞങ്ങൾക്ക് എപ്പോഴും ഉണ്ടാവാണേ ഭഗവാനെ ഈ വഴിപാടുകൾ എല്ലാം അവിടെ വന്നു കൃത്യമായും ചെയ്യാമെ ഭഗവാനെ..... അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

  • @sujathakoonath2703
    @sujathakoonath2703 4 หลายเดือนก่อน +14

    ഭഗവാനെ എത്രയുംവേഗം ഞങ്ങൾക്ക് മക്കളെ തരണേ..കുഞ്ഞിന് വേണ്ടിയുളള treatment ethrayum വേഗം ഇത്തവണ തന്നെ successful ആക്കി തരണേ. അടുത്ത വര്‍ഷം തന്നെ മക്കളേയും കൊണ്ട്‌ ഗുരുവായൂരില്‍ കാണാന്‍ വരാം.

  • @mayarenjith
    @mayarenjith 6 หลายเดือนก่อน +43

    19 വർഷമായി ഒരു കുഞ്ഞിനുവേണ്ടി കാത്തിരിക്കുന്നു.. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ എന്റെ ഗുരുവായൂരപ്പാ

    • @sajeeshsree1626
      @sajeeshsree1626 6 หลายเดือนก่อน

      Mayachiii

    • @inmypassion
      @inmypassion 6 หลายเดือนก่อน +2

      കൃഷ്ണനാട്ടം /റുക്‌മിണി സ്വയംവരം നേരു

    • @KalaRavi-ee8ru
      @KalaRavi-ee8ru 6 หลายเดือนก่อน

      Eannum bhagavathilea santhana gopalam bhagam vayikku

    • @Alkuluthpro
      @Alkuluthpro 6 หลายเดือนก่อน +1

      Aethrya cost

    • @inmypassion
      @inmypassion 6 หลายเดือนก่อน

      Cost 2000/- may be

  • @minimolvd1621
    @minimolvd1621 2 หลายเดือนก่อน +2

    കടങ്ങൾ എല്ലാം തീർത്ത് ത രണെ.വി ചാരിക്കുന്ന കാര്യം സാധിച്ച് ത രണെ എൻ്റെ കൃഷ്ണാ🙏🙏🙏

  • @dhanyavijayandhanyavijayan2767
    @dhanyavijayandhanyavijayan2767 7 หลายเดือนก่อน +6

    കണ്ണാ ഗുരുവായൂരപ്പാ എന്റെ മകൻ നല്ല ചിന്ത യോട് കുടിയും ചീത്ത കൂട്ടു കേട്ട് ഒഴിവാക്കി തരണേ ഭഗവാനെ

  • @rajisatheeshsatheesh2113
    @rajisatheeshsatheesh2113 2 หลายเดือนก่อน +2

    എന്റെ കണ്ണാ എന്റെ മോന് വിദേശത്ത് പോകാൻ ഉള്ള കാര്യം താമസിക്കാതെ നടത്തി തരണേ. നല്ല ജോലി മേടിച്ചു തരണേ

  • @sarojamsoman2923
    @sarojamsoman2923 7 หลายเดือนก่อน +13

    ഭഗവാനെ കൃഷ്ണ എന്റെ ഗുരുവായൂരപ്പ കാത്തുകൊള്ളണമേ. ഞാൻ. മനസ്സിൽ. പറഞ്ഞ. വഴിപാടുകൾ. ആണ്. അങ്ങ്. പറഞ്ഞത്. 🙏🙏🙏

  • @sSs-pf2hk
    @sSs-pf2hk 5 วันที่ผ่านมา +1

    എന്റെ കൃഷ്ണ എന്റെ മകൻ അശ്വിൻ പ്ലസ് ടു പാസാവണമേ🙏🙏🙏🙏

  • @rajalekshmiraji9553
    @rajalekshmiraji9553 7 หลายเดือนก่อน +9

    ഞാൻ ഭഗവാനെ ഇത് പറഞ്ഞിട്ട് വന്നു ഒരു മാസം തികയുന്നതിനു മുമ്പ് എന്റെ ഒരു മകന്റെ വിവാഹം നടന്നു.തികച്ചും സത്യം തന്നെയാണ്. ഹരേ രാമ ഹരേ കൃഷ്ണ. ഗുരുവായൂരപ്പാ ഭഗവാനെ അങ്ങയുടെ കൃപ പറയാവതല്ല കണ്ണാ.

  • @oskut6804
    @oskut6804 5 หลายเดือนก่อน +2

    കൃഷ്ണ ഗുരുവായൂരപ്പാ എന്റെ സ്ഥത്തിന്റെ അധാരം എന്റെ കൈയിൽ കിട്ടണേ ഭഗവാനേ ഹരോ രാമ ഹരേ രാമ ഹരേ രാമ ഹരേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @lathakannan4326
    @lathakannan4326 3 หลายเดือนก่อน +5

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മകൾക്ക് നല്ല ജോലി ലഭിക്കണമേ🙏🙏🙏

  • @deepthis1898
    @deepthis1898 4 หลายเดือนก่อน +2

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ഞാൻ ഇനി എഴുതാൻ പോകുന്ന pa examil എനിക്ക് റാങ്കിൽ വരുവാനും എന്റെ നെയിം സെലെക്ഷൻ ലിസ്റ്റിൽ വരുവാനും പ്രാർത്ഥിക്കണേ എന്റെ കുട്ടിയുടെ മനസ് മാറ്റി അതിന് നമ്മോടൊപ്പം വരുവാനുള്ള മനസ് കൊടുക്കണേ ഗുരുവായൂരപ്പാ krishna

  • @rajir6196
    @rajir6196 2 หลายเดือนก่อน +3

    ഗുരുവായൂരപ്പാ... കാത്തുകൊള്ളണമേ 🙏🙏🙏

  • @anithakumari8804
    @anithakumari8804 5 หลายเดือนก่อน +5

    എന്റെ ശ്രുതിമോൾക്ക് ഒരു സർക്കാർ ജോലി കിട്ടണേ കൃഷ്ണാ 🙏ഈ വഴിപാടുകളെല്ലാം ഗുരുവായൂർ വന്ന് ചെയ്തു കൊള്ളാം 🙏ഹരേ കൃഷ്ണാ 🙏

  • @RajamKp-d3n
    @RajamKp-d3n หลายเดือนก่อน +1

    കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മുട്ട് വേദന മാറ്റി തരണേ എനിക്ക് ഭഗവാനെ കാണാൻ അതിയായ ആഗ്രഹം ഉണ്ട്

  • @Harivlog-k4j
    @Harivlog-k4j 3 หลายเดือนก่อน +3

    കൃഷ്ണാ ഗുരുവയുരപ്പാ കാത്തുകൊള്ളണമേ 🙏🏻

  • @Sanjith_kumar404
    @Sanjith_kumar404 4 วันที่ผ่านมา

    ഭഗവാനേ എൻ്റെയും എൻ്റെ കുടുംബത്തെയും കാത്തു രക്ഷിക്കണേ🙏🙏🙏🙏🙏🙏🙏

  • @meenakshiperumal-p3k
    @meenakshiperumal-p3k 7 หลายเดือนก่อน +11

    എന്റെ കൃഷ്ണാ കാഞ്ഞിരം കേട്ടപ്പോൾ കാത്തു രക്ഷിക്കണേ എന്റെ മോന് നല്ലൊരു പെണ്ണ് കിട്ടണേ ഞാനീ അവധിക്ക് വരുമ്പോൾ അവന്റെ കല്യാണം നടക്കണമെന്ന് പറഞ്ഞ വഴിപാട് ചെയ്യാം ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ അവിടുത്തേക്ക് അപേക്ഷിക്കാണ് എനിക്ക് എന്റെ കുഞ്ഞുങ്ങൾക്കും ആരുമില്ല ഭഗവാനെ നീ മാത്രമേയുള്ളൂ അവിടുന്ന് കരുണ കാണിക്കണം അവരുടെ ജീവിതം സ്വരൂപിച്ചു വയ്ക്കണമെന്ന് കാത്തുരക്ഷിക്കണേ ഗുരുവായൂരപ്പാ ആയുസ്സും ആരോഗ്യവും കൊടുക്കണം ഇപ്പോൾ ജോലിയുണ്ട് എന്നാലും ആ ജോലിയിൽ നിന്നും മെച്ചപ്പെട്ട ജോലി ഒരെണ്ണം കൊടുക്കണം മൂന്ന് പിള്ളേർക്കും ഞാൻ അമ്മയും അവരുടെ കൂടെ എല്ലാവരെയും കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumaak7943
    @sumaak7943 หลายเดือนก่อน

    ഭഗവാനെ എൻ്റെ മക്കളെ നേർവഴിക്ക് നടത്താനും
    നല്ല സ്വഭാവവും വിനയവും ഉള്ള വരാകാനും നല്ല നിലയിൽ ജോലിയിൽ എത്താനുള്ള അനുഗ്രഹം ഉണ്ടാകണെ🙏🙏🙏

  • @yadhavkrishna2753
    @yadhavkrishna2753 7 หลายเดือนก่อน +58

    കണ്ണാ എനിക്കും എന്റെ ഏട്ടനും നല്ലൊരു ജീവിതം തരണേ കണ്ണാ. ന്റെ കണ്ണൻ തന്ന jeevutha ഞങ്ങൾക്ക് അത് ethrayum വേഗം ഞങ്ങൾക്ക് തരണേ കണ്ണാ.. 🙏🙏🙏

    • @gopinathanmeenedath8342
      @gopinathanmeenedath8342 7 หลายเดือนก่อน +4

      വേഗം പറയുക...

    • @seethak6109
      @seethak6109 5 หลายเดือนก่อน +2

      ആഗ്രഹം നടക്കില്ല. ഭഗവാന്റെ തീരുമാനം മാത്രം നടക്കു എ ന്നു ഞാൻ വിശ്വസിക്കുന്നു

  • @IndiraMdt
    @IndiraMdt 2 หลายเดือนก่อน +1

    ഭഗവാനെ ഗുരുവായൂർഅപ്പ ഞാൻ മനസ്സിൽ ആഗ്രഹിച്ചഞാൻകാര്യം നടത്തി തരണേ ഈ പറഞ്ഞ വഴിപാട് ഞാൻനടത്തികൊള്ളാം

  • @sreedevik2488
    @sreedevik2488 7 หลายเดือนก่อน +422

    2013 ഇൽ BED കഴിഞ്ഞു.2022 ഇൽ KTET കിട്ടി.44 വയസ്സ് ആയി. ഇതുവരെ ജോലി കിട്ടിയില്ല.1 വർഷം വിട്ടുപണിക്ക് പോയി. ഇപ്പോൾ LAST CHANCE ആണ്. ഹിന്ദി ടീച്ചർ ആകുവാൻ പഠിക്കുന്നു. ഭഗവാനെ എന്നെ EXAM ഇൽ പാസ്സാക്കി തന്ന് ജോലി കിട്ടാൻ അനുഗ്രഹിക്കണേ.

    • @vijithvk8996
      @vijithvk8996 7 หลายเดือนก่อน +10

      Nee pottanano

    • @ratheeshkumar9471
      @ratheeshkumar9471 7 หลายเดือนก่อน

      നാല്പതു വയസ്സിൽ age over ആവില്ലേ​@@vijithvk8996

    • @Manu.dragon-i9l
      @Manu.dragon-i9l 7 หลายเดือนก่อน +27

      കേരളത്തിൽ എത്ര educational സ്ഥാപനങ്ങൾ ഉണ്ട്... എത്ര tution centre കൾ ഉണ്ട്... തനിക്ക് അതൊന്നും ശ്രമിച്ചൂടെ

    • @vikram4079
      @vikram4079 6 หลายเดือนก่อน +9

      Private schoolil kittan pada
      Salary kurava
      Keralathil educateadaya general categoryke job kittan pada

    • @smithakurupan1609
      @smithakurupan1609 6 หลายเดือนก่อน +18

      Bed കഴിഞ്ഞു വീടുപണിക്ക് പോവേണ്ട കാര്യം🤔

  • @SobhaKumary-t9w
    @SobhaKumary-t9w 7 วันที่ผ่านมา

    🙏🏻 ഭഗവാനെ എന്റെ ഗുരുവായൂരപ്പാ എന്റെ കടങ്ങൾ തീർത്ത തരാൻ അനുഗ്രഹിക്കണേ ഭഗവാനെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @lathikadasan6324
    @lathikadasan6324 7 หลายเดือนก่อน +7

    ഭഗവാനേ ഗുരുവായൂരപ്പാ എൻ്റെ മകന് സന്താനസൗഭാഗ്യം തരണേ ഹരേ കൃഷ്ണാ🙏🙏🙏

  • @VanajaBalakrishnan-t7m
    @VanajaBalakrishnan-t7m หลายเดือนก่อน +1

    കൃഷ്ണാ ഗുരുവായൂരപ്പ ശരണം എന്റെ മകന്റെ കല്യാണം നടക്ക വാൻ വേണ്ടി ഭഗവാനോട് പ്രാർത്ഥിച്ചു. കല്യാണം നടന്നു ഗുരുവായൂർ അമ്പലത്തിൽ വെച്ച് താലി ചാർത്തി വേഗം തന്നെആ വഴി വാട് ഭഗവാന് ചെയ്തു സന്തോഷമായി. എന്റെ മകന് പുറത്തേക്ക് പോകാനുള്ള വഴി ഭഗവാൻ കാട്ടിതരണം ഈ വഴി വാട് വീണ്ടും ഭഗവാന് ചെയ്തു കൊള്ളാം മെന്ന് വിജാരിച് പ്രാർത്ഥിച്ച നടക്കുംമെന്ന് പൂർണ്ണ വിശ്വാസമുണ്ട് എന്റെ അടുത്ത സുഹുത്തിന്റെ മകന്റെ കല്യാണ കാര്യം ശരിയായി. വീണ്ടുവന്ന് ഭഗവാന് ഈ വഴി വാട് നടത്തി ഭഗവാനെ മതി വരുവോളം കണ്ട് തൊഴുതു അന്ന് ഉദാ യസ്ത മന പൂജ ആയിരുന്നു ഭഗവാന്റെ ഊട്ടുപുരയ്യിൽ പോയി ദക്ഷണം കഴിച്ച പോന്ന കൃഷ്ണാ ഗുരുവായൂരപ്പ ശരണം🙏🙏🙏🙏🙏🙏🙏🙏🌹❤️

  • @sumasadanandan2858
    @sumasadanandan2858 หลายเดือนก่อน +3

    ഭഗവാനെ ഗുരുവായൂരപ്പ അനുഗ്രഹിക്കണെ 🙏

  • @vijaylakshmiammal3927
    @vijaylakshmiammal3927 หลายเดือนก่อน

    ഭഗവാനെ ഗുരുവായൂരപ്പാ എൻ്റെ മകൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണ് അരങ്കിലും സഹായിക്കണ് ഞാൻ ഈ വഴിപാടുകൾ ഗുരുവായൂർ വന്ന് നടത്തിയേക്കാം ഭഗവാനെ🙏🙏🙏🌹🌹🌹

  • @Sworld-rs9ht
    @Sworld-rs9ht 7 หลายเดือนก่อน +5

    എന്റെ ഭഗവാനെ അടുത്ത വർഷത്തിലെ നീറ്റ് എക്സാം റിസൾട്ട് വരുമ്പോൾ എന്റെ മകനും കിട്ടണമേ കണ്ണാ🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 27 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളണമേ കടങ്ങൾ തീരേണമേ വീടു വെയ്ക്കാനും കാത്തു കൊള്ളണമേ🙏🙏🙏🙏🙏

  • @mvssivan8025
    @mvssivan8025 7 หลายเดือนก่อน +7

    ഭഗവാനെ എന്റെ മോന് ഇപ്പോഴുള്ള ജോലി മാറി നല്ല ഒരു ജോലി കിട്ടാൻ വേണ്ടി അനുഗ്രഹിക്കണം ഭഗവാനെ

  • @jayakumarsopanam7767
    @jayakumarsopanam7767 5 หลายเดือนก่อน +2

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @bijukumar961
    @bijukumar961 7 หลายเดือนก่อน +13

    ഗുരുവായൂരപ്പാ എന്റെ മക്കൾക്കു പരീക്ഷ യിൽ നല്ല മാർക്കോടെ വിജയിക്കാൻ സാധിക്കണെ.🙏🙏

  • @Anitas-yi2bo
    @Anitas-yi2bo หลายเดือนก่อน +1

    ഹരേകൃഷ്ണ എന്റെ കടങ്ങൾ മാറ്റി ഒരു വീട് വെക്കാൻ സാധിച്ചുതരണേ ഹരേകൃഷ്ണ

  • @anithabose9921
    @anithabose9921 7 หลายเดือนก่อน +9

    ഹരേ കൃഷ്ണ ഭഗവാനേ ഗുരുവായൂരപ്പാ.... ഞാൻ ആഗ്രഹിച്ച കാര്യം ഭഗവാൻ നടത്തി തരണേ....... പറഞ്ഞ വഴിപാടുകൾ വന്ന് ചെയ്തോളാമേ അനുഗ്രഹിക്കണേ🙏

    • @nandakumar-fj9wv
      @nandakumar-fj9wv 7 หลายเดือนก่อน

      Sree Guruvayurappa ellavareyum Anugrahikkane

  • @kumarivijayakumar117
    @kumarivijayakumar117 4 หลายเดือนก่อน

    ഭഗവാനേ. എൻ്റെ മോൻ വിവാഹത്തിന്.സമ്മതിക്ക്കനെ om namo bhagsvata vasudevaaya

  • @leenakannan3389
    @leenakannan3389 4 หลายเดือนก่อน +14

    എന്റെ മക്കൾ നല്ല നിലയിൽ എത്തി ചേരണേ 🙏🏻🙏🏻.. ദീർഘായുസ്സും ആയുരാരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @sathyan5385
    @sathyan5385 6 หลายเดือนก่อน +1

    ഗുരുവായൂരപ്പാ എന്റെ പ്രശ്നങ്ങൾ തീർത്തു എന്നേ അനുഗ്രഹിക്കേണമേ

  • @shammykumar7202
    @shammykumar7202 7 หลายเดือนก่อน +6

    ഗുരുവായൂരപ്പാ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

    • @akhilasuresh9750
      @akhilasuresh9750 7 หลายเดือนก่อน +1

      ഞങ്ങൾക്കും🙏

    • @VijayamViji-mo5yf
      @VijayamViji-mo5yf 2 หลายเดือนก่อน +2

      Guruvayurappa oru kujnea thannu anugrahakknea

  • @vanajapt9687
    @vanajapt9687 2 หลายเดือนก่อน +1

    🙏🙏🙏🙏. ഞാൻ തീർച്ചയായി ചെയ്യത്തിരിക്കും പോകാൻ കഴിയട്ടെ. മനസ്സിൽ പ്രാത്ഥിച്ചു വെച്ചു

  • @geethajayaram2967
    @geethajayaram2967 4 หลายเดือนก่อน +4

    എന്റെ ഗുരുവായൂരപ്പാ എന്റെ മനസ്സിലെ ആഗ്രഹങ്ങൾ നടത്തി തരണേ കണ്ണാ.... 🙏🙏🙏🙏🙏🙏

  • @unniachu
    @unniachu หลายเดือนก่อน

    ഭഗവാനെ ഗുരുവായൂരപ്പാ എന്റെ മോൾക്ക് ഒരു കുഞ്ഞിനെ തരണേ ഗുരുവായൂര അപ്പന്റെ നടക്കൽ കൊണ്ടുവന്ന ചോറ് കൊടുത്തോളാം പ്രാർത്ഥന കേൾക്കണേ ഭഗവാനെ 🙏

  • @GeethaS-nx7vt
    @GeethaS-nx7vt 7 หลายเดือนก่อน +6

    കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മകന്റെ ജോലി സ്ഥിരമാക്കി തരണേ അവന്റെ സ്വാഭാവം നല്ല വഴിലോട്ട് ആക്കി തരണേ🙏🙏

  • @SudhakaranVaniyan
    @SudhakaranVaniyan 2 หลายเดือนก่อน

    ❤yhan eapol bagavan nai villaku .vanamala .pallpayasam eaneva nernu kayhiu sami enta karyam sadhichal udana bagavanta anugarham untangil udana nadatum❤❤❤❤