100 ശതമാനവും corratആയ കാര്യമാണ് ഈ പറയുന്നത്. എൻ്റെ ജീവിതത്തിൽ ഈ ഗ്രൂപ്പിൽ നിന്നു മുള്ള അറിവുകൾഒരു പാടു ഗുണം ചെയ്യുന്ന്ണ്ട്❤❤❤ മറ്റു ള്ളവർക്ക് അത് പകർന്നും കൊടുക്കുന്നുണ്ട്❤ ഈ message കൾ ഒരു പാടിഷ്ടപ്പെടുന്നു🙏🙏🙏♥️♥️♥️
ഹരേ കൃഷ്ണാ 🙏 ഭഗവാൻ ഒരിക്കലും കൈവിട്ടില്ല ഒരിക്കലും കൈവിടുകയും ഇല്ല, എന്നും കൂടെ ഉണ്ട് , ഭഗവാൻ അത്ഭുതം സൃഷ്ടിക്കും എന്ന് പൂർണ്ണ വിശ്വാസം ഉണ്ട്, ഒരു തെല്ലിടപോലും സംശയം ഇല്ല... സർവ്വം കൃഷ്ണാർപ്പണ സമർപ്പണം
*എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ 🙏🙏🙏ഞാൻ എ പ്പോ ഴും എ ന്റെ വിഷമം ക ണ്ണ നോ ടാ ണ് പറ യാ റ്. പക്ഷെ ക ണ്ണ ൻ അ ത് കേ ൾ ക്കാ റി ല്ല. എ ന്നെ പരി ക്ഷി ച്ചു കൊ ണ്ടി രി ക്കു ക യാണ്. എ നി ക്ക് പരാ തി യി ല്ല. ക ണ്ണ ൻ എ ന്റെ കു ടെ യു ണ്ട് 🙏🙏🙏🙏
ഇന്നലെ എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ് ആയിരുന്നു. ടെൻഷൻ കൊണ്ട് ആണ് first ' H ' ഇടുന്നതിനായി ട്രാക്കിൽ കയറി 'നാരായണ' നാരായണ എന്ന് ചൊല്ലി കൊണ്ട ഞാൻ ചെയ്യുന്നത്... പിന്നെ ജയിച്ചു എന്ന് അറിഞ്ഞത്.... 🙏🏻🙏🏻🙏🏻.. അത് കഴിഞ്ഞു റോഡ് ടെസ്റ്റ് അതും നന്നായി ചെയ്തു പാസ്സായി.... എന്റെ കൃഷ്ണ ഗുരുവായൂരപ്പ കൈ വിടല്ലേ... എന്നും കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻🙏🏻.... 100% എനിക്ക് വിശ്വാസ 🙏🏻🙏🏻🙏🏻
എനിക്ക് 100% വിശ്വാസം ഉണ്ട് കൃഷ്ണാ അത്ഭുതം സംഭവിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു. ഭഗവാൻ കൂടെയുണ്ട് എന്ന വിശ്വാസവും അതുകൊണ്ട് ജീവിക്കുന്നു. ഹരേ കൃഷ്ണാ❤❤❤'
ഹരേ കൃഷ്ണ 🙏 വിപിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം.. വാട്സപ്പ് കൂട്ടായ്മ ഭാഗം 5 വളരെ നല്ല ഗുണം ചെയ്യുന്നു.. ഇതിനു കാരണമായ വിപിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. അഡ്മിൻസ് അജിത് ആന്റി സ്മിത ആന്റി വളരെ നല്ല രീതിയിൽ കൂട്ടായ്മ മുന്നോട്ടു നയിക്കുന്നു... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.. ഹരേ കൃഷ്ണ💕
ഹരേ കൃഷ്ണ ഭഗവാനെ എനിക്ക് നൂറു ശതമാനം വിശ്വാസമാണ് മോനേ മോൻറെ ഓരോ വീഡിയോയും അമ്മ കാണാറുണ്ട് മോനും കുടുംബത്തിനും ഭഗവാൻറെ എല്ലാവിധ അനുഗ്രഹങ്ങളും കൃപയും ഉണ്ടാവുക തന്നെ ചെയ്യും എല്ലാവർക്കും നല്ലതുമാത്രം വരുത്തണേ ഭഗവാനെ നന്ദി നന്ദി നമസ്കാരം🙏🏻🙏🏻🙏🏻
ഞാൻ എഴുതിയത് തെറ്റിയതാകണ്ണാ എൻ്റെ അസുഖങ്ങൾ എല്ലാ മാറ്റി തന്നു. തെറ്റിയതാകണ്ണാ എന്നൊട് കണ്ണാ പിണങ്ങല്ലേ എൻ്റെ 100 എൻ്റെ അസുഖങ്ങൾ മാറ്റിയ കണ്ണൻ സങ്കട കൊണ്ട് എഴുതിയത് തെറ്റിയതാ മാപ്പ് കണ്ണാ മാപ്പ്🙏🌷😘
എനിക്ക് വിശ്വാസം ഉണ്ട് പൂർണ്ണമായും. ഇതുവരെ കണ്ണൻ കൈവിട്ടിട്ടില്ല. എന്നും കൂടെയുണ്ടാവുമെന്നും ഈജീവിതത്തിൽ അത്ഭുതം നടക്കുമെന്നും ഇന്നത്തെ വിഷമവസ്ഥയിൽ നിന്നും കണ്ണൻ രക്ഷപ്പെടുത്തുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
100 ശതമാനം ഭഗവാൻ കൂടെ ഉണ്ട്.. എനിക്ക് ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്.. സങ്കടം വന്നു ഭഗവാനെ വിളിച്ചു പ്രാർത്തക്കുന്നമ്പോൾ... എന്റെ കൂടെ ഉണ്ടായിട്ടുണ്ട് എന്റെ ഭഗവാൻ 🙏🏽🙏🏽🙏🏽🙏🏽
ഞാൻ കൃഷ്ണ ക്ഷേത്രത്തിൽ ഒരു ഫങ്ക്ഷന് നിക്കുമ്പോൾ ഒരു അമ്മ ഒരു കുട്ടിയെ എടുത്തു നടന്നുപോകുന്ന കണ്ടു. അപ്പൊ ഞാൻ മനസ്സിൽ വിചാരിച്ചു കൃഷ്ണ ഭാഗവാന് എന്നോട് ഭയങ്കര ഇഷ്ടം ആണേൽ ആ അമ്മയുടെ കയ്യിൽ ഇരിക്കുന്ന കുട്ടി ഓടി എന്റെ അടുത്ത് വന്നു എന്റെ മടിയിൽ കൈ വച്ചു നിക്കണം എന്ന്.ഒരിക്കലും നടക്കാത്ത ഒരു കാര്യം ആണ് .എന്നാലും അങ്ങനെ ആ കുട്ടി ഓടിവന്നാൽ ഭാഗവാന് എന്നോട് ഭയങ്കര ഇഷ്ടം ഉണ്ടെന്നു ഞാൻ മനസിലാക്കും.. പക്ഷെ ആ കുട്ടി എന്റെ അടുത്ത് വന്നില്ല. എന്റെ പൊട്ട ചിന്ത എന്ന് തോന്നി ഞാൻ ചിരിച്ചു കളഞ്ഞു. ഭാഗവാnu എന്നോട് ഇഷ്ട്ടം ഒന്നും കാണില്ല എന്ന് പറഞ്ഞു ഞാൻ അങ്ങ് ചിരിച്ചു നടന്നു പോയി. കാരണം അങ്ങനെ ഒക്കെ ഏതേലും കൊച്ചു ഓടിവരുമോ 😄.. പക്ഷെ അത്ഭുദം എന്നുപറയട്ടെ 1 മിനിറ്റ് ആകുന്നതിനു മുന്നേ ആ കൊച്ചു അമ്മയുടെ കൈയിൽ നിന്ന് താഴെ കരഞ്ഞു ഇറങ്ങി ഓടി എന്റെ അടുത്ത വന്നു enne നോക്കി ചിരിച്ചു കൈയ്യിൽ തൊട്ടു.. ഞാൻ അന്തംവിട്ടുപോയി.. ഒരിക്കലും ആ അത്ഭുതം ഞാൻ മറക്കില്ല 🙏🙏. ഞാൻ ഭയങ്കര കൃഷ്ണ ഭക്തൻ ആണ്.. പക്ഷെ എനിക്ക് ഒരുപാട് നെഗറ്റീവ് ഉണ്ട്. അത്ര perfect ഒന്നുമല്ല ഞാൻ..അതുകൊണ്ട് എന്നെ ഭാഗവാന് ഇഷ്ട്ടപെടില്ല എന്നാണ് ഞാൻ വിചാരിച്ചേ 😔... പക്ഷെ ആ ഒരു സംഭവം നടന്നതോടു കൂടി ഭാഗവാന് എന്നെ ഇഷ്ടം ആണെന്ന് മനസിലായി..🥰എന്റെ കൃഷ്ണ 🙏🙏
ഹരേ കൃഷ്ണ 🙏 വീഡിയോ ക്കു നന്ദി മോനെ 🙏 💯ഭഗവാൻ കൂടെ ഉണ്ടാകും നമ്മൾ ആത്മർത്ഥമായി പ്രാർത്ഥിച്ചാൽ ഭഗവാൻ കേൾക്കും 🙏 നമ്മുടെ കർമങ്ങൾ ചെയ്യുക ബാക്കിയെല്ലാം ശരിയാകും അതിനു നമ്മുടെ ഉണ്ണിക്കണ്ണൻ കൂടെ ഉണ്ട് 🙏 രാധേ രാധേ ശ്യാം 🙏
❤I have deep depth belief with my prayers and lord Krishna..... My life is driven by lord.... I'm fully dedicated my entire life to bhagavan.............
മനസ്സിൻറെ വിശ്വാസമാണ് പ്രധാനം. നമ്മൾ ചെയ്യാനുള്ള കർമ്മം ചെയ്തു ഒപ്പം ഭഗവാനോട് ഉള്ള ഉറച്ച വിശ്വാസവും ഉണ്ടെങ്കിൽ തീർച്ചയായും പ്രാർത്ഥനയ്ക്ക് ഫലം കാണും🙏 ഹരേ കൃഷ്ണ 🙏 സർവ്വം ശ്രീകൃഷ്ണാ൪പ്പണമസ്തു🌿🌿🌿
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം🙏🙏🙏 എനിക്ക്100 % വിശ്വാസം ഉണ്ട് ആദ്യം ഒന്ന് പരീക്ഷിക്കും പിന്നീട് കൂടെ ഉണ്ടാവും എന്റെ അനുഭവം അതാണ്.കണ്ണാ എപ്പോഴും കൂടെ ഉണ്ടായിരിക്കേണമേ🙏🙏🙏
100 ശതമാനവും corratആയ കാര്യമാണ് ഈ പറയുന്നത്. എൻ്റെ ജീവിതത്തിൽ ഈ ഗ്രൂപ്പിൽ നിന്നു മുള്ള അറിവുകൾഒരു പാടു ഗുണം ചെയ്യുന്ന്ണ്ട്❤❤❤ മറ്റു ള്ളവർക്ക് അത് പകർന്നും കൊടുക്കുന്നുണ്ട്❤ ഈ message കൾ ഒരു പാടിഷ്ടപ്പെടുന്നു🙏🙏🙏♥️♥️♥️
എനിക്ക് വിശ്വാസമുണ്ട്...100%..... സമയമെടുക്കും... ഹരേ കൃഷ്ണാ ഗോവിന്ദാ നാരായണ കണ്ണാ ഗുരുവായൂരപ്പാ
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേകൃഷ്ണാ🙏🙏🙏 ഭഗവാൻ കൂടെയുണ്ട് അതുകൊണ്ട് മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്🙏🙏🙏🙏🙏❤️❤️❤️❤️❤️
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരെ🙏🙏
ഹരേ.... കൃഷ്ണാ 🙏🙏🙏
ഭഗവാനേ...... ഞങ്ങളോടൊപ്പം എന്നും എപ്പോഴും കൂടെയുണ്ടാവണേ..... കണ്ണാ...... 🙏🙏🙏
100%എനിക്ക് വിശ്വാസം ഉണ്ട്, എന്റെ ജീവിതം തന്നെ കണ്ണന്റെ അത്ഭുതങ്ങൾ കൊണ്ടു നിറഞ്ഞതാണ്.... ഹരേ കൃഷ്ണ 🥰🙏🏻🙏🏻
എൻ്റെ കണ്ണൻ❤❤❤🙏🙏🙏 ഒന്ന് പരീക്ഷിച്ചാലും കണ്ണൻ കൂടെ ഉണ്ടാവുമെന്ന ഉറച്ച വിശ്വാസമാണ് ഞങ്ങളുടെ ജീവിതം🙏🙏🙏
ഹരേ കൃഷ്ണാ 🙏
ഭഗവാൻ ഒരിക്കലും കൈവിട്ടില്ല ഒരിക്കലും കൈവിടുകയും ഇല്ല, എന്നും കൂടെ ഉണ്ട് , ഭഗവാൻ അത്ഭുതം സൃഷ്ടിക്കും എന്ന് പൂർണ്ണ വിശ്വാസം ഉണ്ട്, ഒരു തെല്ലിടപോലും സംശയം ഇല്ല... സർവ്വം കൃഷ്ണാർപ്പണ സമർപ്പണം
100 ശതമാനം ഉറപ്പുണ്ട് എന്റെ മകന് രോഗസൗഖ്യം ഭഗവാൻ തരുമെന്ന് ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏
*എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ🙏 ഭഗവാന്റെ അനുഗ്രഹത്താൽ മാത്രം ആണ് ഞങ്ങൾ ഇന്ന് ജീവിക്കുന്നത്
പ്രാർത്ഥനക്ക് ശക്തിയുണ്ട് 100% എനിക്ക് വിശ്വാസം ഉണ്ട് എൻ്റെ ഭഗവാനെ എൻ്റെ വിശ്വാസംആണ എൻ്റെ ദൈര്യം
ഹരേ കൃഷ്ണ 🙏🙏🙏ഞാൻ എ പ്പോ ഴും എ ന്റെ വിഷമം ക ണ്ണ നോ ടാ ണ് പറ യാ റ്. പക്ഷെ ക ണ്ണ ൻ അ ത് കേ ൾ ക്കാ റി ല്ല. എ ന്നെ പരി ക്ഷി ച്ചു കൊ ണ്ടി രി ക്കു ക യാണ്. എ നി ക്ക് പരാ തി യി ല്ല. ക ണ്ണ ൻ എ ന്റെ കു ടെ യു ണ്ട് 🙏🙏🙏🙏
ക്ഷമിച്ചിരിക്കുക. കണ്ണൻ ഉയർത്തും അവസാനം
@@SusheelaSusheelaov Bhagavan kkodeyunde. Urappe.
ഹരേ കൃഷ്ണ🙏 എനിക്ക് 100 ശതമാനവും വിശ്വാസമാണ് എനിക്കെൻ്റെ കണ്ണനെ ഹരേ കൃഷ്ണ🙏🙏🙏
എന്റെ കണ്ണനെ മാത്രമേ വിശ്വാസമുള്ളൂ... കണ്ണൻ പരീക്ഷിച്ചോട്ടെ... 100% വിശ്വാസം.. എന്റെ കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🌹♥️♥️♥️
🙏 ഹരേ കൃഷ്ണ 🙏 പ്രാർത്ഥന മാത്രമേ ഉള്ളൂ ചെയ്യേണ്ട കർമ്മങ്ങൾ ഒക്കെ ചെയ്യുന്നുണ്ട് എന്നിട്ടും ഭഗവാൻ കണ്ണു തുറക്കുന്നില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണന്നാ എന്റെ കൂടെയുണ്ടെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻❤❤
എനിക്ക് 100% വിശ്വാസം ഉണ്ട് ഭഗവാൻ എന്നെ കൈവിടില്ല ഈ അനുഭവിക്കുന്ന ദുരിതമൊക്ക തീർത്തു തരും എന്ന് 🙏🏻
എന്റെ കണ്ണൻഎപ്പോഴും കൂടെയുണ്ട്.100/100
എനിക്ക് വിശ്വാസം ഉണ്ട് 100% എന്റെ ഭഗവാൻ കൈവെടിഡില്ല ഒരിക്കലും, ഹരേ കൃഷ്ണ 🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
എനിക്ക് 100%വിശ്വാസം ഉണ്ട്.
ഭഗവാൻ എപ്പോഴും നമ്മുടെ കൂടെ ഉണ്ട്. നമ്മുടെ പ്രാർത്ഥന ഭഗവാൻ കേൾക്കും. 100% ഹരേ കൃഷ്ണ 🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണാ❤
എനിക്ക് 100 ശതമാനം ശരി ആയ കാര്യം മാണ് ഭഗവാൻ നമ്മുടെ കൂടെ ഉണ്ട്
ഹരേ കൃഷ്ണാ❤
ഇന്നലെ എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ് ആയിരുന്നു. ടെൻഷൻ കൊണ്ട് ആണ് first ' H ' ഇടുന്നതിനായി ട്രാക്കിൽ കയറി 'നാരായണ' നാരായണ എന്ന് ചൊല്ലി കൊണ്ട ഞാൻ ചെയ്യുന്നത്... പിന്നെ ജയിച്ചു എന്ന് അറിഞ്ഞത്.... 🙏🏻🙏🏻🙏🏻.. അത് കഴിഞ്ഞു റോഡ് ടെസ്റ്റ് അതും നന്നായി ചെയ്തു പാസ്സായി.... എന്റെ കൃഷ്ണ ഗുരുവായൂരപ്പ കൈ വിടല്ലേ... എന്നും കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻🙏🏻.... 100% എനിക്ക് വിശ്വാസ 🙏🏻🙏🏻🙏🏻
എനിക്ക് 100% വിശ്വാസം ഉണ്ട് കൃഷ്ണാ അത്ഭുതം സംഭവിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു. ഭഗവാൻ കൂടെയുണ്ട് എന്ന വിശ്വാസവും അതുകൊണ്ട് ജീവിക്കുന്നു. ഹരേ കൃഷ്ണാ❤❤❤'
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം എൻെറ ഭഗവാനാണ് എനിക്ക് എല്ലാം
ഭഗവാൻ എപ്പോഴും കൂടെ ഉണ്ട് എനിക്ക് ഒരു പാട് അനുഭവം ഉണ്ട് ❤❤❤ഹരേ കൃഷ്ണ ..
എനിക്ക് 100% വിശ്വാസം ഉണ്ട് എന്റെ കണ്ണൻ എന്റെ അസുഖ ആശുപത്രിയിൽ പോകാതെ മാറ്റിത്തന്നു നമ്മളുടെ കർമബലത്തിനുസരിച്ചിരിക്കും നമ്മൾ നല്ല കർമങ്ങൾ ചെയ്യുക
എനിക്ക് 100ശതമാനം വിശ്വസം ആണ് എന്റെ കണ്ണന 🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏
വിപിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം.. വാട്സപ്പ് കൂട്ടായ്മ ഭാഗം 5 വളരെ നല്ല ഗുണം ചെയ്യുന്നു.. ഇതിനു കാരണമായ വിപിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. അഡ്മിൻസ് അജിത് ആന്റി സ്മിത ആന്റി വളരെ നല്ല രീതിയിൽ കൂട്ടായ്മ മുന്നോട്ടു നയിക്കുന്നു... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..
ഹരേ കൃഷ്ണ💕
ഹരേ കൃഷ്ണ 🙏🏽🙏🏽ഗുരുവായൂരപ്പാ... 🙏🏽🙏🏽🙏🏽
100% ഹരേ രാമ ഹരേ കൃഷ്ണ
ഹരേ കൃഷ്ണ 🙏🙏
മോൻ പറഞ്ഞത് പരമമായ സത്യം ആണ്,നമ്മൾ കൂടി പരിശ്രമിക്കുക അപ്പോൾ മാത്രം ആണ് ഭഗവാൻ അതിന്റെ ഫലവും നമുക്ക് തരികയുള്ളു, 💞💞💞
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 👃👃👃👃👃👃👃
🙏ഹരേ കൃഷ്ണ.... 🙏🙏🙏
ഹരേ കൃഷ്ണ ഭഗവാനെ എനിക്ക് നൂറു ശതമാനം വിശ്വാസമാണ് മോനേ മോൻറെ ഓരോ വീഡിയോയും അമ്മ കാണാറുണ്ട് മോനും കുടുംബത്തിനും ഭഗവാൻറെ എല്ലാവിധ അനുഗ്രഹങ്ങളും കൃപയും ഉണ്ടാവുക തന്നെ ചെയ്യും എല്ലാവർക്കും നല്ലതുമാത്രം വരുത്തണേ ഭഗവാനെ നന്ദി നന്ദി നമസ്കാരം🙏🏻🙏🏻🙏🏻
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
💯 Hare Narayana ❤
എനിക്ക് 100% വിശ്വാസം ആണ് എന്റെ കണ്ണനെ ഹരേ കൃഷ്ണ 🙏🙏🙏
Hare Krishna Ende Guruvayoorappa Saranam🙏🙏🙏🙏100% enikurappanuAgrahahal nadakkum.🙏
ഹരേ കൃഷ്ണ ഇപ്പോഴും എൻ്റെ കൂടെ ഉണ്ടായിരിക്കണേ കണ്ണാ🙏🙏🙏
ഞാൻ ഈ വീഡിയോ ഇപ്പൊ കാണുന്നു
ഭഗവാൻ അദ്ഭുതം കാണിക്കും ന്ന് ഞാൻ 100%ഉറച്ചു വിശ്വസിക്കുന്നു
കണ്ണനെ കാണാനും ആ പാദങ്ങളിൽ നമസ്കരിക്കാനും ഞാനും നാളെ വരുന്നുണ്ട്. കാത്തോളണേ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ കണ്ണൻ എന്നും എന്റെ കൂടെ ഉണ്ട്. എനിക്ക് 100% വിശ്വാസമാണ്.
ഹരേ കൃഷ്ണ എനിക്ക് വിശ്വാസമുണ്ട് എന്റെ കണ്ണൻ കൂടെയുണ്ട്.
എനിക്കും എല്ലാമാണ് എന്റെ കണ്ണൻ... കൂടെയുണ്ട് എന്നും... ❤️🙏🙏
ഞാൻ എഴുതിയത് തെറ്റിയതാകണ്ണാ
എൻ്റെ അസുഖങ്ങൾ എല്ലാ മാറ്റി തന്നു. തെറ്റിയതാകണ്ണാ
എന്നൊട് കണ്ണാ പിണങ്ങല്ലേ എൻ്റെ 100 എൻ്റെ അസുഖങ്ങൾ മാറ്റിയ കണ്ണൻ
സങ്കട കൊണ്ട് എഴുതിയത് തെറ്റിയതാ
മാപ്പ് കണ്ണാ മാപ്പ്🙏🌷😘
ഹരേ കൃഷ്ണാ ഭഗവാൻ നമ്മുടെ കൂടെ എപ്പോഴും ഉണ്ട്
ഭഗവാൻ എപ്പോഴും കൂടെ ഉണ്ട്, നാരായണ, നാരായണ, നാരായണ
ഹരേ കൃഷ്ണ ❤️🙏🏻
Have Krishna loo shadamanam vishwasam anu Bhaghavane narayana oru പാട് നന്ദി ഈ arive thannathinu kanna ❤❤❤
എനിക്ക് വിശ്വാസം ഉണ്ട് പൂർണ്ണമായും. ഇതുവരെ കണ്ണൻ കൈവിട്ടിട്ടില്ല. എന്നും കൂടെയുണ്ടാവുമെന്നും ഈജീവിതത്തിൽ അത്ഭുതം നടക്കുമെന്നും ഇന്നത്തെ വിഷമവസ്ഥയിൽ നിന്നും കണ്ണൻ രക്ഷപ്പെടുത്തുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സത്യം ഭഗവാൻ മാറ്റി തരും ഹരേ കൃഷ്ണാ🙏🌷
Enik viswasam und vipine🙏🙏🙏
Hare Krishna 🙏 Sarvam krishnarppanamasthu 🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ 🙏🪷 ഞാനെന്റെ കണ്ണനെ ഭ ജിക്കാൻ തുടങ്ങിയതിനുശേഷമാണ് എന്റെ ജീവിതത്തിലും മാറ്റം വന്നു എന്റെ അസുഖങ്ങൾക്ക് മാറ്റം വന്നു🙏 എനിക്കെല്ലാം എന്റെ കണ്ണൻ 🙏
Hare Krishna 🙏🙏
enik viswasam unde 100%, ente kelvi shakthi thirichu kittum ,
ഹരേ കൃഷ്ണ്🙏🙏🙏🙏🙏
ഹരേ കൃഷ്ണ മോനെ ഇത് തുടരുക , എന്നും കൂടെയുണ്ട് 🙏🙏🙏👌🤗
നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാൻ കൂടെയുണ്ട് അതാണ് ഏറ്റവും വലിയ സൗഭാഗ്യം🙏🙏
100 ശതമാനം ഭഗവാൻ കൂടെ ഉണ്ട്.. എനിക്ക് ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്.. സങ്കടം വന്നു ഭഗവാനെ വിളിച്ചു പ്രാർത്തക്കുന്നമ്പോൾ... എന്റെ കൂടെ ഉണ്ടായിട്ടുണ്ട് എന്റെ ഭഗവാൻ 🙏🏽🙏🏽🙏🏽🙏🏽
ഹരേ കൃഷ്ണ എനിക്ക് 100.%🙏🏻🙏🏻🙏🏻വിശ്വാസമുണ്ട്❤️❤️❤️
അതെ. ❤. ഭഗവാൻ കൂടെയുണ്ട്
എന്റെ കൃഷ്ണാ എനിക്കു വിശ്വാസമുണ്ട്ആരുടെ യൊക്കെയോ രൂപത്തിൽ ഭഗവാൻ ഇന്നും എന്നെ സഹായിച്ചുകൊണ്ടിരിക്കുന്നു
ഞാൻ കൃഷ്ണ ക്ഷേത്രത്തിൽ ഒരു ഫങ്ക്ഷന് നിക്കുമ്പോൾ ഒരു അമ്മ ഒരു കുട്ടിയെ എടുത്തു നടന്നുപോകുന്ന കണ്ടു. അപ്പൊ ഞാൻ മനസ്സിൽ വിചാരിച്ചു കൃഷ്ണ ഭാഗവാന് എന്നോട് ഭയങ്കര ഇഷ്ടം ആണേൽ ആ അമ്മയുടെ കയ്യിൽ ഇരിക്കുന്ന കുട്ടി ഓടി എന്റെ അടുത്ത് വന്നു എന്റെ മടിയിൽ കൈ വച്ചു നിക്കണം എന്ന്.ഒരിക്കലും നടക്കാത്ത ഒരു കാര്യം ആണ് .എന്നാലും അങ്ങനെ ആ കുട്ടി ഓടിവന്നാൽ ഭാഗവാന് എന്നോട് ഭയങ്കര ഇഷ്ടം ഉണ്ടെന്നു ഞാൻ മനസിലാക്കും.. പക്ഷെ ആ കുട്ടി എന്റെ അടുത്ത് വന്നില്ല. എന്റെ പൊട്ട ചിന്ത എന്ന് തോന്നി ഞാൻ ചിരിച്ചു കളഞ്ഞു. ഭാഗവാnu എന്നോട് ഇഷ്ട്ടം ഒന്നും കാണില്ല എന്ന് പറഞ്ഞു ഞാൻ അങ്ങ് ചിരിച്ചു നടന്നു പോയി. കാരണം അങ്ങനെ ഒക്കെ ഏതേലും കൊച്ചു ഓടിവരുമോ 😄.. പക്ഷെ അത്ഭുദം എന്നുപറയട്ടെ 1 മിനിറ്റ് ആകുന്നതിനു മുന്നേ ആ കൊച്ചു അമ്മയുടെ കൈയിൽ നിന്ന് താഴെ കരഞ്ഞു ഇറങ്ങി ഓടി എന്റെ അടുത്ത വന്നു enne നോക്കി ചിരിച്ചു കൈയ്യിൽ തൊട്ടു.. ഞാൻ അന്തംവിട്ടുപോയി.. ഒരിക്കലും ആ അത്ഭുതം ഞാൻ മറക്കില്ല 🙏🙏. ഞാൻ ഭയങ്കര കൃഷ്ണ ഭക്തൻ ആണ്.. പക്ഷെ എനിക്ക് ഒരുപാട് നെഗറ്റീവ് ഉണ്ട്. അത്ര perfect ഒന്നുമല്ല ഞാൻ..അതുകൊണ്ട് എന്നെ ഭാഗവാന് ഇഷ്ട്ടപെടില്ല എന്നാണ് ഞാൻ വിചാരിച്ചേ 😔... പക്ഷെ ആ ഒരു സംഭവം നടന്നതോടു കൂടി ഭാഗവാന് എന്നെ ഇഷ്ടം ആണെന്ന് മനസിലായി..🥰എന്റെ കൃഷ്ണ 🙏🙏
ഹരേ കൃഷ്ണ ഗുരുവയുരപ്പാ🙏🙏🙏 എനിക്ക് പൂർണ വിശ്വാസമാണ്
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാ ർ പ്പണ മസ് തു് ❤
ഹരേ കൃഷ്ണ 🙏 വീഡിയോ ക്കു നന്ദി മോനെ 🙏 💯ഭഗവാൻ കൂടെ ഉണ്ടാകും നമ്മൾ ആത്മർത്ഥമായി പ്രാർത്ഥിച്ചാൽ ഭഗവാൻ കേൾക്കും 🙏 നമ്മുടെ കർമങ്ങൾ ചെയ്യുക ബാക്കിയെല്ലാം ശരിയാകും അതിനു നമ്മുടെ ഉണ്ണിക്കണ്ണൻ കൂടെ ഉണ്ട് 🙏 രാധേ രാധേ ശ്യാം 🙏
നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
ഭഗവാനെ എന്റെ krishnaa🙏🙏🙏🙏
എന്റെ ഉണ്ണിക്കണ്ണൻ എന്നും എപ്പോഴും എവിടെയും എന്റെ കൂടെ തന്നെ ഉണ്ട്. 🙏🏽🙏🏽🙏🏽കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏽🙏🏽🙏🏽
Anikk 100% viswasam anu hare krishna ❤❤
എന്റെ ഉണ്ണി കൃഷ്ണ ഞാൻ 100% വിശ്വസിക്കുന്നു. എന്റെ കണ്ണൻ അത്ഭുതങ്ങൾ പ്രവൃത്തിക്കും
ഹരേ കൃഷ്ണ, പരീക്ഷിക്കും പക്ഷേ ഉപേക്ഷിക്കില്ല, കാത്തോളണേ കണ്ണാ
Ente കണ്ണൻ എൻ്റെ കൂടെ ആണ്
കൃഷ്ണ ഗുരുവായൂർ അപ്പാ ❤❤❤
എനിക്ക് ഭഗവാനെ 100 % വിശ്വാസം ഉണ്ട് ഹരേ കൃഷ്ണാ🙏
100%ശരിയാണ് ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🏻എനിക്ക് 100% വിശ്വാസമുണ്ട് 🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
ഹരേ കൃഷ്ണ🙏🌿 ആത്മാർത്ഥമായ പ്രാർത്ഥനയോടടൊപ്പം തന്നെ അർപ്പണ മനോഭാവത്തോടെയുള്ള നമ്മുടെ പ്രയത്നവും ഉണ്ടായാൽ അത്ഭുതങ്ങൾ സംഭവിക്കും തീർച്ച. അനുഗ്രഹിക്കണേ കണ്ണാ🙏🌿
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Hare krishna
❤I have deep depth belief with my prayers and lord Krishna..... My life is driven by lord.... I'm fully dedicated my entire life to bhagavan.............
100% വിശ്വാസം ഉണ്ട്.ഞാൻ ഇപ്പോൾ സന്തോഷമായി ജീവിക്കുന്നു എൻ്റെ ഭഗവാൻ ശ്രീകൃഷ്ണൻറെ കാരുണ്യം കൊണ്ട്.
കണ്ണൻ എന്നും കൂടെയുണ്ട് 🙏🏻
എനികു വിശ്വാസം ഉണ്ട് എൻ്റെ ഭഗവാൻ എന്നു കൂടെ ഉണ്ട്
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
മനസ്സിൻറെ വിശ്വാസമാണ് പ്രധാനം. നമ്മൾ ചെയ്യാനുള്ള കർമ്മം ചെയ്തു ഒപ്പം ഭഗവാനോട് ഉള്ള ഉറച്ച വിശ്വാസവും ഉണ്ടെങ്കിൽ തീർച്ചയായും പ്രാർത്ഥനയ്ക്ക് ഫലം കാണും🙏
ഹരേ കൃഷ്ണ 🙏
സർവ്വം ശ്രീകൃഷ്ണാ൪പ്പണമസ്തു🌿🌿🌿
എന്റെ ഗുരുവായൂരപ്പാ... ഞാൻ 100% വിശ്വസിക്കുന്നു..
ഹരേ കൃഷ്ണ 🙏🙏🙏🙏🙏 100% വിശ്വാസമുണ്ട്
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. ഗുരുവായൂരപ്പൻ എപ്പോഴും കൂടെയുണ്ട്. ഹരേ കൃഷ്ണാ. എല്ലാറ്റിനും നന്ദി. നന്ദി നന്ദി.എൻറ ക്യഷ്ണാ
ഞാൻ വിശ്വസിക്കുന്നു. 100% ഭഗവാൻ എന്റെ കൂടെ ഉണ്ട്
എനിക്ക് 100%വിശ്വാസം ഉണ്ട് ഭഗവാൻ കൂടെ ഉണ്ട്
ഹരേ കൃഷ്ണ 🙏എനിക്ക് 100% വിശ്വാസം ഉണ്ട്
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഞാൻ വിശ്വസിക്കുന്നു ഭഗവാൻ കൂടെയുണ്ട് 🙏🏻ഹരേ കൃഷ്ണാ... 🙏🏻🙏🏻🙏🏻
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
കൃഷ്ണ ഗുർവായിരപ്പാ🕉️🕉️🕉️
Hare Krishna...🙏🙏🙏
ഹരേ കൃഷ്ണ 🙏❤ നല്ല മനസുളള അഹങ്കാരമില്ലാത്തവരെ പ്രാർത്ഥന ഭഗവാൻ വേഗം നടത്തി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏സ്പോൺസർക്ക് നല്ലത് വരട്ടെ 😊
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ 🙏🙏🙏🥰🥰🥰വളരെ നന്ദി വിപിൻ 🥰🥰
എനിക്ക് വിശ്വാസംമുണ്ട് 100% കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
Hare krishna🙏🏻🙏🏻🙏🏻enikku 100%വിശ്വാസം ഉണ്ട് 🥰🥰🥰😍😍
Hare krishna.. എനിക്ക് 100% വിശ്വാസമാണ്🙏🙏🙏🙏❤️
Ente koode bhagavaanund kanna 🙏🙏🙏🙏
1111% I believe and I trust my lord krishana guruvayoorappaa❤❤❤❤
100% വിശ്വാസം ഉണ്ട് ഹരേ കൃഷ്ണ 🙏🙏🙏
എനിക്ക് 100%വിശോസം ഉണ്ട് 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം🙏🙏🙏 എനിക്ക്100 % വിശ്വാസം ഉണ്ട് ആദ്യം ഒന്ന് പരീക്ഷിക്കും പിന്നീട് കൂടെ ഉണ്ടാവും എന്റെ അനുഭവം അതാണ്.കണ്ണാ എപ്പോഴും കൂടെ ഉണ്ടായിരിക്കേണമേ🙏🙏🙏
Enikk 100% viswasam und guruvayoorappan njan kathirikkunna vartha enikk tharum ❤
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
എനിക്ക് ഉറച്ച വിശ്വാസമുണ്ട് ഭഗവാൻ കൂടെയുണ്ട് 100%❤❤❤