ഞാൻ ഇത് തിയേറ്ററിൽ പോയാണ് കണ്ടത്.. എനിക്കും വീട്ടുകാർക്കും ഇഷ്ടപ്പെട്ടു.. പിന്നെ ഉദേശിച്ച പോലെ വിജയിക്കാതിരിക്കാൻ കേറാതിരിക്കാൻ കാരണം അന്ന് തേങ്കാശിപട്ടണം കത്തി നിക്കുവായിരുന്നു. ഫാമിലി പ്രേക്ഷകർ കൂട്ടമായി അതിനു പോയി
ആ തലമുറയിലെ ഞാൻ അന്നും ഇന്നും തിയേറ്ററിൽ പോയി കണ്ടവൻ ആണ്. ഞാൻ 10th il ആണ് അന്ന്. അന്ന് നെഗറ്റീവ് കേട്ട് ഇച്ചിരി വൈകിയാണ് ഞാൻ കാണാൻ പോയെ. But കണ്ടിറങ്ങിയപ്പോൾ goosebumps ആയിരുന്നു 🔥🔥🔥
അന്ന് ഈ സിനിമ ഇഷ്ടപെട്ടതിന്റ പേരിൽ ഒരു പാട് കളിയാക്കൽ നേരിട്ടിരുന്നു.ക്ലാസ്സ് മൂവി ആണ് എന്ന എന്റെ വീക്ഷണം,ഇന്ന് ഒരു മൂവി lover എന്ന രീതിയിൽ അഭിമാനം മാത്രം...
ഇന്ന് ഈ സിനിമ യുടെ വിജയത്തെ സൂചിപ്പിക്കുന്നത് ഇതിന്റെ പ്രമേയം ഒരുപക്ഷെ കാലത്തിനു മുന്നേ ഭാവനചെയ്തു എന്നുള്ളതുകൊണ്ടാവാം . ശരിക്കും ഒരു മാസ്റ്റർ പീസ് ആണ് ഈ ചിത്രം . റീ റിലീസ് സമയത് പ്രമേയത്തിൽ നിന്നും മാറി നിൽക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി നിർമിച്ചത് ഏറ്റവും അനുയോജ്യമായി സിനിമയുടെ തനിമ നഷ്ടപ്പെടാതെ കാത് തുസൂക്ഷിച്ചിരിക്കുന്നു . ബ്രില്ലിയൻറ്
ഈശ്വരൻ നിറച്ച് വെച്ച മഹാസാഗരം പോലെ എനിക്ക് ചുറ്റും പ്രണയമിതാ ശാന്തമായി ഒഴുകുകയാണ്. അതിൽ ദിക്കറിയാത്ത എൻ്റെ ഹൃദയ മഹേശ്വര ഗായകൻ എവിടേക്കോ ഒഴുകുകയാണ്. മൂവീയിൽ ഏറ്റവും ഇഷ്ടപെട്ട ഭാഗമായിരുന്നു ഇത്.. ഇതിൽ നിന്നുമാണ് വിശാൽ കൃഷ്ണമൂർത്തി മഹേശ്വർ എന്ന പേര് കണ്ടെത്തുന്നതും. കട്ട് വേർഷനിൽ ഇതും കൂടി ഉണ്ടായിരുന്നുവെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. 🥺
@@jm-qm8if അയാൾ പറഞ്ഞതിന്റെ ഉദ്ദേശം ന്യൂ ജൻ സിനിമകളിൽ ഇത് പോലെ കൾട് ക്ലാസ്സിക് feeling തരുന്ന ഒറ്റ പടവുമില്ലെന്ന്. അതായത് ഇപ്പോൾ release ആവുന്ന ഏതെങ്കിലും സിനിമ floppayal ഭാവിയിൽ re release ചെയ്താൽ ഇതേ new feeling കിട്ടില്ലെന്നാണ്. മാത്രവുമല്ല പണ്ടത്തെ സിനിമകൾ പോലെ ഇപ്പോൾ ഇറങ്ങുന്ന സിനിമകൾക്ക് repeated value ഇല്ല
പോസിറ്റീവ് അഭിപ്രായം നേടിയാൽ മോഹൻലാലിൻറെ സാന്നിധ്യം മതി പടം കൊളുത്താൻ.... ഇതുവരെ കേരളത്തിൽ നിന്ന് 59 കോടി തികച്ചു നേടാത്ത രജനി സിനിമ ജയ്ലർ 60 കോടി കളക്ഷൻ നേടി എങ്കിൽ അതിന്റെ പവർ മോഹൻലാൽ തന്നെ... ഇത് മനസിലാകാത്ത ഒരാൾ മോഹൻലാൽ മാത്രമാണ്... മോശം സിനിമകൾ ചെയ്യുന്നു... കഷ്ടം
@@deep5495 Yes. It's true. Vettam, the genre itself is different. People can laugh from starting till end, with beautiful songs in between. Theatre experience which we are missing bcz of lack of pure comedy movies nowadays Devadoothan and vettam vibes are different. Devadoothan is a classic!
രാജമാണിക്യം. മനു Uncle കോട്ടയം കുഞ്ഞച്ചൻ ഒരു CBI Diary കുറിപ്പ് Ayar The Great Kalikkalam അപരചിതൻ(-this one failed like Devadoothan , released in tv and vcd, & became a Cult movie.. Surely will work on Re-release).
കാലത്തിന്റെ കാവ്യ നീതി അതാണ് ഈ സിനിമ.ഒരു തലമുറ കൈവിട്ട സിനിമയെ മറ്റൊരു തലമുറ വിജയിപ്പിക്കുന്ന കാഴ്ച.
Now the due for 24 years settled.
Devadhoothan❤❤❤
ഞാൻ ഇത് തിയേറ്ററിൽ പോയാണ് കണ്ടത്.. എനിക്കും വീട്ടുകാർക്കും ഇഷ്ടപ്പെട്ടു.. പിന്നെ ഉദേശിച്ച പോലെ വിജയിക്കാതിരിക്കാൻ കേറാതിരിക്കാൻ കാരണം അന്ന് തേങ്കാശിപട്ടണം കത്തി നിക്കുവായിരുന്നു. ഫാമിലി പ്രേക്ഷകർ കൂട്ടമായി അതിനു പോയി
@@dipukajith5635നരസിംഹം കഴിഞ്ഞു ഇറങ്ങിയ മോഹൻലാൽ സിനിമകൂടി ആയിരുന്നു
ആ തലമുറയിലെ ഞാൻ അന്നും ഇന്നും തിയേറ്ററിൽ പോയി കണ്ടവൻ ആണ്. ഞാൻ 10th il ആണ് അന്ന്. അന്ന് നെഗറ്റീവ് കേട്ട് ഇച്ചിരി വൈകിയാണ് ഞാൻ കാണാൻ പോയെ. But കണ്ടിറങ്ങിയപ്പോൾ goosebumps ആയിരുന്നു 🔥🔥🔥
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ എന്നൊക്കെ പറഞ്ഞാൽ .... അതാരുന്നു ദേവദൂതൻ .. ❤️❤️❤️
One and only MOHANLAL 🎉
SIBI MALAYIL ❤
VIDHYASAGAR ❤
Santosh Tundiyil Sir also
Paleri sarine marakkalle
ഈ അടുത്ത് ഇറങ്ങിയ പടങ്ങൾ പോലും ഇത്രേം എക്സ്പീരിയൻസ് തന്നില്ല 🔥🔥🔥
Sathyam
ഇന്നത്തെ തലമുറക്ക് വേണ്ടി എൺപതുകളിൽ എഴുതപ്പെട്ട ഒന്നു അതാണ് ദേവദൂതൻ❤️
Ticket kittanillennu paranjal viswasikkumo, njan innale 26/07/24 nokkiyappo front swat matre ullu. Nalathek anu ennit kittiyekkane
Sibi sir deserve it..he created a classic movie
Absolute divinity Atmosphere ❤️💯
Devadoothan 4K 💎
പണ്ട് കാലത്തും ഇതിന് വലിയ ഫാൻസ് ഉണ്ടായിരുന്നു...പക്ഷെ അവരെല്ലാം 5വയസ്സിനു താഴെ ആയിരുന്നു എന്ന് മാത്രം😊😊😊😊
അത് ബ്രോയുടെ തോന്നൽ മാത്രമാകുന്നു ❤
Njan arinnu avaril oral
അന്ന് ഈ സിനിമ ഇഷ്ടപെട്ടതിന്റ പേരിൽ ഒരു പാട് കളിയാക്കൽ നേരിട്ടിരുന്നു.ക്ലാസ്സ് മൂവി ആണ് എന്ന എന്റെ വീക്ഷണം,ഇന്ന് ഒരു മൂവി lover എന്ന രീതിയിൽ അഭിമാനം മാത്രം...
കണ്ടു മനസ്സ് നിറഞ്ഞു❤
ഒരു സിനിമ.. പല വർഷങ്ങൾക്ക് ശേഷം ,അതിനേക്കാൾ ഭംഗിയായി ഒരു ദൃശ്വവിസ്മയം ഒരുക്കിയ ഈ സിനിമയുടെ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ😊
Sibi lal vidyaji and jayapratha 💚💚💚💚💚
Sibisir ❤️ Lalettan❤️vidya g
Great❤️
Before 25 years, I had watched this movie in theatre. From that time itself , it is my favorite. Whenever this movie is in TV, I enjoy it.
പ്രണയത്തിന്റെ മാധുര്യവും, വിരഹത്തിന്റെ വേദനയും രഹസ്യത്തിന്റെ നിഗൂഢതയും കാത്തിരിപ്പിന്റെ മനോഹാരിതയും നിറഞ്ഞ സിനിമ❤
ദേവദൂതൻ
ജോബി പനച്ചിയ്ക്കൽ
People celebrating a movie which was released in 2000…. My God! 🎉🎉🎉🎉
Vidyaji❤
Filim തിയറ്ററിൽ ഇരുന്നു കാണുമ്പോൾ ഉള്ള ഒരു സുഖം പൊളി ആണ് പാട്ടുകൾ ആ സൗണ്ട് ഒരു രക്ഷയും ഇല്ലാ
ഇന്ന് ഈ സിനിമ യുടെ വിജയത്തെ സൂചിപ്പിക്കുന്നത് ഇതിന്റെ പ്രമേയം ഒരുപക്ഷെ കാലത്തിനു മുന്നേ ഭാവനചെയ്തു എന്നുള്ളതുകൊണ്ടാവാം . ശരിക്കും ഒരു മാസ്റ്റർ പീസ് ആണ് ഈ ചിത്രം . റീ റിലീസ് സമയത് പ്രമേയത്തിൽ നിന്നും മാറി നിൽക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി നിർമിച്ചത് ഏറ്റവും അനുയോജ്യമായി സിനിമയുടെ തനിമ നഷ്ടപ്പെടാതെ കാത് തുസൂക്ഷിച്ചിരിക്കുന്നു . ബ്രില്ലിയൻറ്
സിനിമ യുടെ മാജിക് 🎉💞
Annu aa cinima annu kanditt njan annu parnju ith English languagil varandathayirunnu.. Kalam thettiya cinima.. Innu 🎉🎉🎉
Super. ❤
Kidu❤❤❤
Songs & music ❤❤❤❤❤❤❤
Theatreil experience cheythillell van nashtaman
പണ്ട് റിലീസ് ചെയ്ത ടൈം തിയേറ്ററിൽ പോയി തന്നെ ആണ് കണ്ടത്.. 😄❤️
@@dipukajith5635Apo ninglk nashtamilla,
Santhoshanm ❤❤❤🔥
I like this movie
Bhayankara sinima sooper
ഈശ്വരൻ നിറച്ച് വെച്ച മഹാസാഗരം പോലെ എനിക്ക് ചുറ്റും പ്രണയമിതാ ശാന്തമായി ഒഴുകുകയാണ്. അതിൽ ദിക്കറിയാത്ത എൻ്റെ ഹൃദയ മഹേശ്വര ഗായകൻ എവിടേക്കോ ഒഴുകുകയാണ്. മൂവീയിൽ ഏറ്റവും ഇഷ്ടപെട്ട ഭാഗമായിരുന്നു ഇത്.. ഇതിൽ നിന്നുമാണ് വിശാൽ കൃഷ്ണമൂർത്തി മഹേശ്വർ എന്ന പേര് കണ്ടെത്തുന്നതും. കട്ട് വേർഷനിൽ ഇതും കൂടി ഉണ്ടായിരുന്നുവെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. 🥺
Cibisir🎉🎉🎉🎉🎉..🔥🔥🔥🔥🔥👍👍👍sir.pranavinu...oru..cinima..kodukkanam..👍👍👍🙏🙏🙏
Nikhita❤
Innu padam kandu ❤super something want to say someone correct ayi
❤
We are waiting for 'guru'
❤❤❤
Classic cinemakal ellam re release aakkanam🔥🔥🔥
Next urumi!
ഇതുപോലെ മറ്റുരു ഫിലിം കൂടിയുണ്ടു...... വിസ്മയത്തുമ്പത്തു........
❤❤❤❤🥰🥰🥰🥹🥹🥹😘😘
ഒരു കഥയുമില്ലാത്ത അലമ്പ് ന്യൂ ജെൻ സിനിമകൾ കണ്ട് ജനത്തിനു മടുത്തു കാണും.😂😂😂
അത് സത്യം
അവയുമായിട്ടൊന്നും ദയവായി ഈ കൾട്ട് ക്ലാസ്സിക് പടത്തെ compare ചെയ്യരുത്.. 🙏🙏🙏🙏
@@jm-qm8if അയാൾ പറഞ്ഞതിന്റെ ഉദ്ദേശം ന്യൂ ജൻ സിനിമകളിൽ ഇത് പോലെ കൾട് ക്ലാസ്സിക് feeling തരുന്ന ഒറ്റ പടവുമില്ലെന്ന്. അതായത് ഇപ്പോൾ release ആവുന്ന ഏതെങ്കിലും സിനിമ floppayal ഭാവിയിൽ re release ചെയ്താൽ ഇതേ new feeling കിട്ടില്ലെന്നാണ്. മാത്രവുമല്ല പണ്ടത്തെ സിനിമകൾ പോലെ ഇപ്പോൾ ഇറങ്ങുന്ന സിനിമകൾക്ക് repeated value ഇല്ല
പോസിറ്റീവ് അഭിപ്രായം നേടിയാൽ മോഹൻലാലിൻറെ സാന്നിധ്യം മതി പടം കൊളുത്താൻ.... ഇതുവരെ കേരളത്തിൽ നിന്ന് 59 കോടി തികച്ചു നേടാത്ത രജനി സിനിമ ജയ്ലർ 60 കോടി കളക്ഷൻ നേടി എങ്കിൽ അതിന്റെ പവർ മോഹൻലാൽ തന്നെ... ഇത് മനസിലാകാത്ത ഒരാൾ മോഹൻലാൽ മാത്രമാണ്... മോശം സിനിമകൾ ചെയ്യുന്നു... കഷ്ടം
Edo super Star nte cinemyil mohan lal abinaykunnu ,adhu kondu jangal keriyathu , allathe verthe pottatharm parynda tto ..
Jagathyde ella scenes kalangu 🥺
Where is Jagathy scenes.. movie was boring without it..
Vettam erakkiyal ath vere level aavum!
Bcz that's a masterpiece
But this is also a masterpiece even more than that in Malayalam movies
@@deep5495 Yes. It's true.
Vettam, the genre itself is different. People can laugh from starting till end, with beautiful songs in between. Theatre experience which we are missing bcz of lack of pure comedy movies nowadays
Devadoothan and vettam vibes are different. Devadoothan is a classic!
ഈ പടം ഇപ്പോൾ ഇറങ്ങിയാലും പൊട്ടും കാരണം റിവ്യൂ ബോംപിംഗ്
മമ്മുണ്ണിയുടെ ഒരു പഴയ സിനിമ ഇങ്ങനെ ഇറക്കാൻ ഉണ്ടോ ? ക്യാഷ് ഞാൻ മുടക്കാം ... പതിവ് പോലെ അമരം ,വാത്സല്യം , വടക്കൻ വീരഗാഥ എന്ന് പറഞ്ഞു വരല്ലേ .. 😃
രാജമാണിക്യം.
മനു Uncle
കോട്ടയം കുഞ്ഞച്ചൻ
ഒരു CBI Diary കുറിപ്പ്
Ayar The Great
Kalikkalam
അപരചിതൻ(-this one failed like Devadoothan , released in tv and vcd, & became a Cult movie.. Surely will work on Re-release).
@@joykidappus
അതെ 'അപരിചിതൻ' ഒക്കെ ഇതുപോലെ റീ റിലീസ് ചെയ്താൽ കിടുക്കും 👍👍👍👍...
Music amazing movie boring
ഗതികേട് വേറെന്ത് പറയാൻ
ഒന്ന് പോടെ നെഗറ്റീവ് പറയാൻ 🤣🤣..
Ninta appante kindi 😂😂😂
L❤️🔥
ഞെട്ടി എന്ന് പറയാം എന്തൊരു ഫീൽ പറയാൻ വാക്കില്ല.. വിനീത് പ്രായം ആവുന്നേ ഇല്ലേ ഇന്നും അതു പോലെ
❤❤❤
👍👍👍