പടം അന്നത്തെ കാലത്ത് പരാജയപ്പെടാൻ കാരണം അനാവശ്യ ഫയറ്റും കോമഡിയും ആയിരുന്നു. കഥയെ മുന്നോട്ടുകൊണ്ടു പോകാൻ സന്ദർഭത്തെ വലിച്ച് നീട്ടിയും പിന്നെ ക്ലൈമാക്സിൽ നടക്കേണ്ട കാര്യങ്ങൾ വളരെ പെട്ടെന്ന് തീർക്കുകയും ചെയ്തു അതുകൊണ്ടാണ് പടം പരാജയപ്പെട്ടത്. പടത്തിന്റെ പ്ലസ് പോയിന്റ് എന്ന് പറയുന്നത് വിദ്യാസാഗർ സാറിന്റെ ഗംഭീരമായ മ്യൂസിക്. വിശാൽ കൃഷ്ണമൂർത്തിയായി ലാലേട്ടൻ കഥാപാത്രം ഗംഭീരമാക്കി.നിഖിൽ മഹേശ്വരിന്റെയും അലീനയുടെയും പ്രണയം 🥰.
ഈ ചിത്രം ഞാൻ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് ❤❤❤ ഓരോ പ്രാവശ്യവും വളരെ ഹൃദ്യമായി ആസ്വദിച്ചു കണ്ട ഒരു സുന്ദര ചിത്രം ❤❤❤ സിബി സാറിന്റെ ഏറ്റവും മനോഹര ചിത്രം...❤❤❤ ഒരു വൻ വിജയമാവട്ടെ...❤❤❤
ഈ സിനിമ ഇന്ന് ആളുകള്‍ സംഗീതത്തിന്റെ രാജാവ് ,കാലം തെറ്റി ഇറങ്ങിയ സിനിമ എന്നൊക്കെ പറഞ്ഞ് ആഗോഷിക്കുനുണ്ടെങ്കില്‍ ഒറ്റകാരണം ഒള്ളു മോഹന്‍ലാല്‍ എന്ന ആള്‍ ആ ക്യാരക്ട്ടറിനെ അവതരിപിച്ച രീതി പാട്ടില്‍ ഉള്‍പെടെ ആ വെക്തിയുടെ പ്രഭാവം ഒന്ന് കൊണ്ട് മാത്രം ആണ് അല്ലെങ്കില്‍ ഇതൊരിക്കലും ഈ രീതിയില്‍ വീണ്ടും റിലീസ് ചെയ്യാന്‍ പറ്റില്ല
Ath sathyam ee padam annu aaru cheythalum erangiya samayathu adhikam sredhikapedan sadyatha illa pashe mohanlal aayond aanu ith ee kalathum re release cheyan pattiyathu
ഉജ്ജ്വല പ്രകടനങ്ങളുടെ മാസ്മരികമായ സംഗീതത്തിന്റെ അദൃശ്യമായ ഏതോ മാന്ത്രിക അനുഭൂതിയുടെ വശ്യമായ ഒരു സൃഷ്ടിയാണ് ദേവ ദൂതൻ. മനോഹരമായ ഒരു ചെറുകഥ പോലെ കണ്ടു തീരുന്ന ഒരു സിനിമ.
ഈ സിനിമയുടെ പ്രത്യേകത, എത്രാമത്തെ തവണ ഈ സിനിമ കണ്ടിരുന്നാലും നമ്മുടെ പേർസ്പേക്ട്ടീവ് ഭയങ്കരമായി മാറിക്കൊണ്ടു ഇരിക്കും. ഉദാഹരണത്തിന് നിഖിൽ മഹേശ്വരന്റെയും അലീനയുടെയും പ്രണയം പണ്ട് മനസിലാക്കിയവൻ ഇന്ന് വിശാൽ കൃഷ്ണമൂർത്തിയുടെ ഭാഗത് നിന്നും ചിന്തിക്കാൻ പറ്റുന്നു. മോഹൻലാൽ എന്ന നടന്റെ ഒരു ഭാവവും വിശാലിൽ കാണാൻ സാധിക്കില്ല. ഉദാഹരണത്തിന് വിശാൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട് " എത്ര മനോഹരം ആയിട്ടാണ് നിങ്ങൾ ഒരാളെ പ്രണയിക്കുന്നത് " ആ ഡയലോഗ് പറയുമ്പോൾ ഉള്ള വിശാൽ ന്റെ ഭാവം ഒരുതരം ആരാധനയും ഇഷ്ടവും എല്ലാം കലർന്നത്. ഡയലോഗ് കൾ എല്ലാം തന്നെ കണ്ണടച്ചു ഇരുന്നാൽ പോലും ഭാവം നമുക്കു കിട്ടും. അതാണ് ഈ സിനിമയുടെ മാജിക്. മലയാളത്തിലെ ഏറ്റവും മനോഹരം ആയ സ്ക്രിപ്റ്റ്. ❤
ശ്രീ. സിബി പറഞ്ഞ പോലെ re റിലീസിന്റെ കാര്യത്തിൽ അദ്ദേഹത്തിന് സന്ദേഹം തോന്നിയിരിക്കാം. പുതിയ വേർഷന്റെ സ്വീകാര്യത എല്ലാ സിനിമ പ്രവർത്തകർക്കും ആശ്വാസം നൽകുന്നതാണ്.
ആ സിനിമയെ തകർത്തതിൽ ഒരു പ്രധാന കാര്യം ആ സിനിമയുടെ ഗൗരവത്തിന് ഒട്ടും ചേരാത്ത രീതിയിൽ ജഗതി എന്ന അനുഗ്രഹീത നടനെ ഒരു മാതിരി തീരെ തരം താണ ശബ്ദവും, കോമാളി വേഷവും കൊടുത്തതാണ് 😭
ഇന്ന് സാങ്കേതിക മികവ് ഉണ്ടെങ്കിലും ലാലിന്റെ ഫിസിക്കൽ, ആക്ടിങ് appearance ഒരുപാട് മാറി. ശരിയായ സമയത്ത് തന്നെയാണ് ഇത് ഷൂട്ട് ചെയ്തത്. അന്നത്തെ സമൂഹത്തിന്റെ കാഴ്ച്ചാ നിലവാരത്തിന്റെ പോരായ്മ ഇതിനെ ബാധിച്ചു. കൂടാതെ ആ വർഷത്തെ നരസിംഹം ഇമേജും ഇതിന്റെ തകർച്ചക്ക് കാരണമായി.
@@mohammedpalapetty7887 Agreed 👍. ഇന്ന് ഷൂട്ട് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ഇതിലൊരുപാട് മാറ്റങ്ങൾ കഥയുടെ ഘടനയിൽ പോലും ഉണ്ടായെനെ.. സാങ്കേതികമായും മികച്ചു നിന്നേനെ.. 2000 ൽ വന്ന സിനിമയെ ആയിരിക്കില്ല.. എന്നാണ് എനിക്ക് തോന്നിയത്.. അത് പറഞ്ഞുന്നേ ഉള്ളൂ...
ആ സിനിമയുടെ ആത്മാവ് ആണ് seven ബെൽസ് ❤
കണ്ടു..മനസ്സ് നിറഞ്ഞു❤
പടം അന്നത്തെ കാലത്ത് പരാജയപ്പെടാൻ കാരണം അനാവശ്യ ഫയറ്റും കോമഡിയും ആയിരുന്നു. കഥയെ മുന്നോട്ടുകൊണ്ടു പോകാൻ സന്ദർഭത്തെ വലിച്ച് നീട്ടിയും പിന്നെ ക്ലൈമാക്സിൽ നടക്കേണ്ട കാര്യങ്ങൾ വളരെ പെട്ടെന്ന് തീർക്കുകയും ചെയ്തു അതുകൊണ്ടാണ് പടം പരാജയപ്പെട്ടത്. പടത്തിന്റെ പ്ലസ് പോയിന്റ് എന്ന് പറയുന്നത് വിദ്യാസാഗർ സാറിന്റെ ഗംഭീരമായ മ്യൂസിക്. വിശാൽ കൃഷ്ണമൂർത്തിയായി ലാലേട്ടൻ കഥാപാത്രം ഗംഭീരമാക്കി.നിഖിൽ മഹേശ്വരിന്റെയും അലീനയുടെയും പ്രണയം 🥰.
Along with others credit to the legend writer Raghunath Paleri who created the story,script and dialogues
ശരിയാണ്. ഈ സിനിമക്ക് കോമഡിയും, fight ഉം ഒരാവശ്യവുമില്ല.. അത്രയും ടൈം കൂടി സീരിയസ് ആയിട്ട് പോകണമായിരുന്നു.
Yanni, he's a spectacular music composser. Especially "Nostalgia" is my 😍
Nightingale by Yanni is 🥹💎❤
ഈ ചിത്രം ഞാൻ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് ❤❤❤
ഓരോ പ്രാവശ്യവും വളരെ ഹൃദ്യമായി ആസ്വദിച്ചു കണ്ട ഒരു സുന്ദര ചിത്രം ❤❤❤
സിബി സാറിന്റെ ഏറ്റവും മനോഹര ചിത്രം...❤❤❤
ഒരു വൻ വിജയമാവട്ടെ...❤❤❤
ചിത്രം കണ്ടു, മികച്ച വ്യക്തത, ശബ്ദം 👌👌 നന്ദി സിയാദ് കോക്കർ, സിബി മലയിൽ, വിദ്യാസാഗർ,രഘുനാഥ് പലേരി,മോഹൻലാൽ,വിനീത്, ജയപ്രദ 👏👏👏
ഒരാളും കൂടെ ഉണ്ട്. ഇന്ന് നമ്മളോടൊപ്പം ഇല്ല. ലെജൻഡറി സൗണ്ട് എൻജിനീയർ H.Sridhar.
വീണ്ടും കണ്ടു തൃശൂർ രാഗത്തിൽ.... നന്ദി സർ ഈ അമൂല്യ സൃഷ്ടി ഞങ്ങൾക്ക് സമ്മാനിച്ചതിന് ❤
Yesterday I saw the movie. My first time theatre experience. Great movie. Thank you sibi sir,paleri sir,vijyaji and whole crew❤❤❤❤
Watched for the first time ..
Brilliant stuff..
കാലത്തിന്റെ കാവ്യ നീതി ❤
ഈ സിനിമ ഇന്ന് ആളുകള്‍ സംഗീതത്തിന്റെ രാജാവ് ,കാലം തെറ്റി ഇറങ്ങിയ സിനിമ എന്നൊക്കെ പറഞ്ഞ് ആഗോഷിക്കുനുണ്ടെങ്കില്‍ ഒറ്റകാരണം ഒള്ളു മോഹന്‍ലാല്‍ എന്ന ആള്‍ ആ ക്യാരക്ട്ടറിനെ അവതരിപിച്ച രീതി പാട്ടില്‍ ഉള്‍പെടെ ആ വെക്തിയുടെ പ്രഭാവം ഒന്ന് കൊണ്ട് മാത്രം ആണ് അല്ലെങ്കില്‍ ഇതൊരിക്കലും ഈ രീതിയില്‍ വീണ്ടും റിലീസ് ചെയ്യാന്‍ പറ്റില്ല
Ath sathyam ee padam annu aaru cheythalum erangiya samayathu adhikam sredhikapedan sadyatha illa pashe mohanlal aayond aanu ith ee kalathum re release cheyan pattiyathu
ഇന്നു കണ്ടു .പറയാന്‍ വാക്കുകള്‍ ഇല്ല ❤
ഉജ്ജ്വല പ്രകടനങ്ങളുടെ മാസ്മരികമായ സംഗീതത്തിന്റെ അദൃശ്യമായ ഏതോ മാന്ത്രിക അനുഭൂതിയുടെ വശ്യമായ ഒരു സൃഷ്ടിയാണ് ദേവ ദൂതൻ. മനോഹരമായ ഒരു ചെറുകഥ പോലെ കണ്ടു തീരുന്ന ഒരു സിനിമ.
The real truth is Narasimham spoiled Devadoothan. 2000's Mohanlal fans knows this truth. 👌
Watched on Theatre Today ❤❤❤❤
Even "entharo mahanubhavulu" was partly inspired by Yanni's Music
Iii cinema landu varshangalkku sheshamaanu yanniye ariyunnathu.
Appazhaanu athu manasilayathu same magucal feel for yannis music.
Yanni de eth concert aan?
@@MyMobile-p3y tribute album inte
ഈ സിനിമയുടെ പ്രത്യേകത, എത്രാമത്തെ തവണ ഈ സിനിമ കണ്ടിരുന്നാലും നമ്മുടെ പേർസ്പേക്ട്ടീവ് ഭയങ്കരമായി മാറിക്കൊണ്ടു ഇരിക്കും. ഉദാഹരണത്തിന് നിഖിൽ മഹേശ്വരന്റെയും അലീനയുടെയും പ്രണയം പണ്ട് മനസിലാക്കിയവൻ ഇന്ന് വിശാൽ കൃഷ്ണമൂർത്തിയുടെ ഭാഗത് നിന്നും ചിന്തിക്കാൻ പറ്റുന്നു. മോഹൻലാൽ എന്ന നടന്റെ ഒരു ഭാവവും വിശാലിൽ കാണാൻ സാധിക്കില്ല. ഉദാഹരണത്തിന് വിശാൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട് " എത്ര മനോഹരം ആയിട്ടാണ് നിങ്ങൾ ഒരാളെ പ്രണയിക്കുന്നത് " ആ ഡയലോഗ് പറയുമ്പോൾ ഉള്ള വിശാൽ ന്റെ ഭാവം ഒരുതരം ആരാധനയും ഇഷ്ടവും എല്ലാം കലർന്നത്. ഡയലോഗ് കൾ എല്ലാം തന്നെ കണ്ണടച്ചു ഇരുന്നാൽ പോലും ഭാവം നമുക്കു കിട്ടും. അതാണ് ഈ സിനിമയുടെ മാജിക്. മലയാളത്തിലെ ഏറ്റവും മനോഹരം ആയ സ്ക്രിപ്റ്റ്. ❤
Superb film❤❤❤❤
Yani🎉
എനിക്കു ടിക്കറ്റ് കിട്ടിയില്ല. 3 days waiting
എവിടെ ആണ്?
ശ്രീ. സിബി പറഞ്ഞ പോലെ re റിലീസിന്റെ കാര്യത്തിൽ അദ്ദേഹത്തിന് സന്ദേഹം തോന്നിയിരിക്കാം. പുതിയ വേർഷന്റെ സ്വീകാര്യത എല്ലാ സിനിമ പ്രവർത്തകർക്കും ആശ്വാസം നൽകുന്നതാണ്.
7 bells ippol evide aayirukkum😮
GURU,NEW DELHI, NADUVAZHIKAL,CBI,VEERAGATHA....4K RE RELEASE CHEYYANAM
Devatoodan .... after Dileep.... Naya Nair..movie ishtam
Azhakiya raavanan eduthalo🫵
ആ സിനിമയെ തകർത്തതിൽ ഒരു പ്രധാന കാര്യം ആ സിനിമയുടെ ഗൗരവത്തിന് ഒട്ടും ചേരാത്ത രീതിയിൽ ജഗതി എന്ന അനുഗ്രഹീത നടനെ ഒരു മാതിരി തീരെ തരം താണ ശബ്ദവും, കോമാളി വേഷവും കൊടുത്തതാണ് 😭
ഇന്ന് ഷൂട്ട് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ....