Devadoothan Pressmeet Full Video | Sibi Malayil | Mohanlal | Vidyasagar | Siyad Koker

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 91

  • @vishnum557
    @vishnum557 5 หลายเดือนก่อน +69

    ഈ കാലഘട്ടത്തിൽ ഇറങ്ങേണ്ട മറ്റൊരു സിനിമയാണ് ഗുരു.❤

    • @adiza1830
      @adiza1830 5 หลายเดือนก่อน

      Yes

    • @pjrmedia270
      @pjrmedia270 5 หลายเดือนก่อน +1

      Ee kalath eragiyitum veliya kariyam onum illa... Re release cheyuna padathinu veliya reethiyil aalu keran pokunilla... Cinephiles ayyitula korach per poyi kanuka matre cheyuu..... Guru enna cinema prekshakar sweekarichu ennath tanneyan athinte vijayam... Allathe oru release alla❤️

  • @salmanulfaris-kg8ex
    @salmanulfaris-kg8ex 5 หลายเดือนก่อน +64

    One of the best movies in Mollywood 💯
    ദേവദൂതൻ 💎

  • @celestiaharmony4878
    @celestiaharmony4878 5 หลายเดือนก่อน +72

    Please yoddha re release cheyyyu... Orupad aalukal wait chyununnd❤❤evergreen class film

    • @Yebi263
      @Yebi263 5 หลายเดือนก่อน +1

      SO TRUE

    • @Sujithnair009
      @Sujithnair009 5 หลายเดือนก่อน +6

      But the director sangeeth Sivan is no more to discuss

  • @ramram76291
    @ramram76291 5 หลายเดือนก่อน +20

    എത്ര മനോഹരമായ സിനിമ ❣️❣️ഇത് thetr flop ആയെന്ന് വിശ്വാസിക്കാൻ പറ്റുന്നില്ല 🙄എത്ര മനോഹര സംഗീതം 😍അതിലെ ഓരോ visuals അത്രക്ക് ഭംഗിയുള്ള ത് 😍പിന്നെ അലീന - മഹേശ്വർ പ്രണയം.. ❣️❤ലാലേട്ടന്റെ അഭിനയം... എല്ലാം കൊണ്ടും മനോഹരമായ സിനിമ 😍😍thetr ഒന്നൂടെ കാണാൻ കാത്തിരിക്കുന്നു 😍😍

  • @gokulkk9842
    @gokulkk9842 5 หลายเดือนก่อน +5

    One of my favourite movie...ദേവദൂതൻ.. ഈ സിനിമ തിയേറ്റർ ലു പോയി കണ്ടില്ലെങ്കിൽ അത് വല്യ നഷ്‌ടം ആയിപ്പോകും...ഇതുപോലത്തെ ഒരു Chance ഇനി കിട്ടാനില്ല..
    വിശാൽ കൃഷ്ണമൂർത്തിയുടെ Rhythm of Love... കാണാനും കേൾക്കാനും ഇവിടെ waiting ആണ് 26 വരെ..❤

  • @jibicena6630
    @jibicena6630 5 หลายเดือนก่อน +19

    വെയ്റ്റിംഗ് ആണ് ❤❤

  • @hari_krishna-01
    @hari_krishna-01 5 หลายเดือนก่อน +11

    One man..The legend..Vidyasagar❤

  • @marayildineshmenon
    @marayildineshmenon 5 หลายเดือนก่อน +11

    A film way ahead of its time. Please do release in UAE 🙏

  • @Adilen-ny5zr
    @Adilen-ny5zr 5 หลายเดือนก่อน +14

    lalettan🥰

  • @jithinsalem
    @jithinsalem 5 หลายเดือนก่อน +8

    Waiting യോദ്ധ &ഗുരു

  • @eldose.5899
    @eldose.5899 5 หลายเดือนก่อน +3

    Great Movie. Awaiting to experience the magical score from Vidya Ji..🔥🔥🔥🔥 "Yodha'' would be the another one to consider in Dolby Atmos, another epic score from the mastero ARR🔥🔥🔥🔥🔥🔥🔥

  • @sarusanguzideas7800
    @sarusanguzideas7800 5 หลายเดือนก่อน +6

    ലാലേട്ടൻ 💎💎

  • @BinshaUniverse
    @BinshaUniverse 5 หลายเดือนก่อน +7

    All time Favt movie❤Maheshwar and Aleena❤

  • @RajaMani-u4q
    @RajaMani-u4q 5 หลายเดือนก่อน +3

    Much awaited classic movie. 💕

  • @drisyamfilmfocus3046
    @drisyamfilmfocus3046 5 หลายเดือนก่อน +5

    വിനീത് കുമാർ അന്നും, ഇന്നും ഒരുപോലെ തന്നെ ഇരിക്കുന്നല്ലോ 😀👌

  • @123123239
    @123123239 5 หลายเดือนก่อน +19

    മണിച്ചിത്രത്താഴ് ഇതുപോലെ വരണം

    • @aswin8707
      @aswin8707 5 หลายเดือนก่อน

      Nirnayam.❤❤❤ back ground score illatha kurach blank areas und.. ath koode fill cheith irakkuvanenkil polikkum...❤

    • @arunimarenju1471
      @arunimarenju1471 5 หลายเดือนก่อน

      varun und onam time

    • @niyasthrissur6457
      @niyasthrissur6457 5 หลายเดือนก่อน +1

      aug 2 ന്

  • @SunilKumar-hq1vj
    @SunilKumar-hq1vj 4 หลายเดือนก่อน +1

    Waiting

  • @RockyRock-vv3ex
    @RockyRock-vv3ex 5 หลายเดือนก่อน +18

    സിബി മലയിൽ സിനിമയിൽ നിന്നാണ് 2 national അവാർഡ് ലാലേട്ടന് കിട്ടിയത്

    • @abhiramb5802
      @abhiramb5802 5 หลายเดือนก่อน +1

      Sadayam koode ind deserve.
      Pinne 3rd one enthayalum thanmatra aavanayirunnu

  • @07anamikas55
    @07anamikas55 5 หลายเดือนก่อน +7

    waiting for the evergreen, iconic movie MANICHITHRATHAZHU

  • @praveenthomas6063
    @praveenthomas6063 5 หลายเดือนก่อน +3

    Waiting..kalapani 🔥🔥

  • @arathit8022
    @arathit8022 5 หลายเดือนก่อน +6

    തിയേറ്ററിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടാൻപോവുന്നത് വിദ്യാസാഗറിനായിരിക്കും❤❤

    • @binodpissac9753
      @binodpissac9753 4 หลายเดือนก่อน

      ഗുരു, യോദ്ധ, പിൻഗാമി

  • @jithinppjithu7028
    @jithinppjithu7028 5 หลายเดือนก่อน +20

    ആറാം തമ്പുരാൻ.....നാട്ട് രാജാവ്❤

  • @vishnumt2459
    @vishnumt2459 5 หลายเดือนก่อน +2

    ഒരിക്കലും പുതുമ മാറാത്ത സിനിമ

  • @sachinms9060
    @sachinms9060 5 หลายเดือนก่อน

    മമ്മുക്കയുടെ 'രാജമാണിക്യം '❤️❤️.. വന്നിരുന്നെകിൽ... 🥰🥰

  • @Arjun_Appu-4
    @Arjun_Appu-4 5 หลายเดือนก่อน +92

    ദേവദൂതൻ വരുന്നു സന്തോഷം തന്നെ ❤ പെക്ഷേ ബോക്സ് ഓഫീസ് റെക്കോർഡുകൾ പോലും ഇപ്പോഴും പൊളിക്കാൻ കഴിയുന്ന ഒരു ഐറ്റം അവിടെയുണ്ട് 💥 വെട്ടം 🔥

    • @SPIDEYX10
      @SPIDEYX10 5 หลายเดือนก่อน +4

      Vettam vandddhanam chithram akkare akkre akkaee gne kore😌

    • @unnikrishnannair9948
      @unnikrishnannair9948 5 หลายเดือนก่อน

      We are waiting

    • @unnikrishnannair9948
      @unnikrishnannair9948 5 หลายเดือนก่อน +1

      This is for Sibi & Vidya: the great decision

    • @KalaKala-nh1sd
      @KalaKala-nh1sd 5 หลายเดือนก่อน +1

      Yes vettam😘

    • @chnoufal2540
      @chnoufal2540 5 หลายเดือนก่อน

      കട്ട വെയ്റ്റിംഗ് 😂

  • @gokuls9314
    @gokuls9314 5 หลายเดือนก่อน +3

    Please release in UK

  • @Lliaaaw24
    @Lliaaaw24 5 หลายเดือนก่อน +2

    കാലാപാനി, അഭിമന്യു, വന്ദനം

  • @TheSaighal
    @TheSaighal 5 หลายเดือนก่อน +2

    Waiting guru and yodha

  • @harshh735
    @harshh735 5 หลายเดือนก่อน +2

    ❤❤❤

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu 5 หลายเดือนก่อน +5

    പൂവേ പൂവേ പാലപ്പൂവേ.. പി. ജയചന്ദ്രൻ ❤️

  • @മധുരനെല്ലിക്ക-ഷ3യ
    @മധുരനെല്ലിക്ക-ഷ3യ 5 หลายเดือนก่อน +3

    തേന്മാവിൻ കൊമ്പത്ത് ❤

  • @lindaanna7176
    @lindaanna7176 5 หลายเดือนก่อน +2

    👍👌👍

  • @rajeshpala1
    @rajeshpala1 5 หลายเดือนก่อน +4

    💙💙

  • @vinayakpk4355
    @vinayakpk4355 5 หลายเดือนก่อน +3

    മോഹൻലാലിനെ കാണാൻ പ്രണവിന്റെ പോലെയുണ്ട് ❤️

  • @entertainmenthub227
    @entertainmenthub227 5 หลายเดือนก่อน +4

    🥰

  • @fuzrohdah
    @fuzrohdah 5 หลายเดือนก่อน +7

    Devadoothan Vidyaji de movie aan. Sangeethathinte Raajavu ❤.

  • @youtubed1805
    @youtubed1805 5 หลายเดือนก่อน +1

  • @AKGaming-ie7
    @AKGaming-ie7 5 หลายเดือนก่อน +5

    Twenty 20 Rerelease cheyyo

  • @linin1899
    @linin1899 4 หลายเดือนก่อน

    Along with others credit to the legend writer Raghunath Paleri who created the story, script and dialogues

  • @riju355
    @riju355 5 หลายเดือนก่อน

    Please add next theater MOVIE GURU

  • @muhammedajas8151
    @muhammedajas8151 5 หลายเดือนก่อน

    My favorite horror drama genre movie In mollywood

  • @athullal7438
    @athullal7438 5 หลายเดือนก่อน +1

    When is the re release

    • @arathit8022
      @arathit8022 5 หลายเดือนก่อน

      26th

  • @capa5454
    @capa5454 4 หลายเดือนก่อน

    Namak theatril kanan patteettilla.. Ann kunj aarunnu.. Ee rerelease enthayalum kanum... We need theatrical experience

  • @crackitjokeit
    @crackitjokeit 4 หลายเดือนก่อน

    Audio launchil Junior Aleena/Nirmala Syamine vilikkathirunnentha ??

  • @shahirchilliyil-mv4tm
    @shahirchilliyil-mv4tm 5 หลายเดือนก่อน +1

    കൗരവർ...ധ്രുവം...സാമ്രാജ്യം..അഭിമന്യു... ആര്യൻ...നാടുവാഴികൾ

  • @Harisankar-u5x
    @Harisankar-u5x 5 หลายเดือนก่อน

    Yodha & Manichithrathazhu re relase venam

  • @vysakhvm7340
    @vysakhvm7340 5 หลายเดือนก่อน

    Please add mathapoothiri penkutty song... 2024

  • @Lliaaaw24
    @Lliaaaw24 5 หลายเดือนก่อน

    Barr❤️Z
    എമ്പുരാൻ
    Ram1

  • @govindajayanvellimattom3508
    @govindajayanvellimattom3508 5 หลายเดือนก่อน

    Chandrolsavam🎉

  • @drisyamfilmfocus3046
    @drisyamfilmfocus3046 5 หลายเดือนก่อน +1

    ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം.. പ്രണവിനെ വച്ച് വന്നാലോ 😀

  • @vishnuchandran9091
    @vishnuchandran9091 5 หลายเดือนก่อน +6

    Aakashadhooth movie re-release cheyyukayairunnenkil 😢...❤

    • @Edwin23-s7p
      @Edwin23-s7p 5 หลายเดือนก่อน

      😢

    • @kuttapan2268
      @kuttapan2268 5 หลายเดือนก่อน +10

      Njn kaanathila chumma karaipikyaan

    • @jithinit
      @jithinit 5 หลายเดือนก่อน

      Enthinu 😂

    • @midhunmanoj1748
      @midhunmanoj1748 5 หลายเดือนก่อน +4

      Enthinu karanju mezhukaano 😂.

    • @Arjun_Appu-4
      @Arjun_Appu-4 5 หลายเดือนก่อน

      പോടെ 🥴

  • @bibinkrishnan5
    @bibinkrishnan5 5 หลายเดือนก่อน

    മഹേശ്വറിനു പറയാനുള്ളത് ഇനിയും ബാക്കി .. . . .

  • @rrsv2004
    @rrsv2004 5 หลายเดือนก่อน

    First question ഉക്ക് വാങ്ങി കുട്ടി സ്ഥിരം anchor 🤭🤣

  • @binodpissac9753
    @binodpissac9753 4 หลายเดือนก่อน +1

    പിൻഗാമി

  • @VIV3KKURUP
    @VIV3KKURUP 5 หลายเดือนก่อน +2

    barroz erakkan pediyano?

    • @akshaykrishnan3361
      @akshaykrishnan3361 5 หลายเดือนก่อน +11

      September release

    • @Bhagyum
      @Bhagyum 5 หลายเดือนก่อน

      Yes pediyanu...paranari erangiyitte pulli padam erakunullu...😂😂2 varsham koodi waiting😂😂

    • @07K550
      @07K550 5 หลายเดือนก่อน +3

      Nee chathaley erakku😅

    • @Edwin23-s7p
      @Edwin23-s7p 5 หลายเดือนก่อน +1

      Pottum😅

    • @jibicena6630
      @jibicena6630 5 หลายเดือนก่อน +5

      ആദ്യം agent ഇറkkedey 🤣🤣

  • @siyadettadan1721
    @siyadettadan1721 5 หลายเดือนก่อน +6

    ഇയാളുടെ പേര് നിലനിർത്താൻ വേണ്ടി പഴയ പടങ്ങൾ.re റിലീസിംഗ് ചെയ്യുകയാണ്...

    • @abhinandabhi5188
      @abhinandabhi5188 5 หลายเดือนก่อน +23

      ഇതൊക്കെ റീ റിലീസ് ചെയ്യുന്നത് അതിന്റെ പ്രൊഡ്യൂസർസ് ആണ്...

    • @RockyRock-vv3ex
      @RockyRock-vv3ex 5 หลายเดือนก่อน +1

      അയിന് 😂

    • @j_j_s1726
      @j_j_s1726 5 หลายเดือนก่อน +8

      😂🤌pullide Peru enthan atiyanamenkil lucifer kanda poooora athin kalapani, 20 nooand ,Rajavintw makan ,vanaprastham,kireedam,thoovanathumbikal,spadikam,thanmathra,kamaladhalam thudangiii drishyam lucifer vare ethy nikkumbol GOODWILL ennnu oru Sanam und ath pulli indakki vechatund 😂so he doesn't needs to prove what he is which is pretty evident from his movies ..💚I hope you understand....

    • @abhiramb5802
      @abhiramb5802 5 หลายเดือนก่อน

      Aano Koya 💚. Mammad COVID vare potticha pottal nee kandille..?

    • @Series9-y5g
      @Series9-y5g 4 หลายเดือนก่อน

      ജസ്റ്റിസ് ഫോർ guhan... ഹൈവേ re റിലീസ് വേണം