Entharo Mahanubhaavalu | Devadoothan | Harmony | Vidyasagar | Mohanlal | Sibi Malayil

แชร์
ฝัง

ความคิดเห็น • 1K

  • @sanjeevm6149
    @sanjeevm6149 5 หลายเดือนก่อน +1643

    ദേവദൂതൻ തീയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്നതിന്റെ ഏറ്റവും വലിയ Reason ഈ പാട്ടാണ് 💆🏻‍♂️❤‍🩹

    • @SrihariVaishnav
      @SrihariVaishnav 5 หลายเดือนก่อน +23

      Sathyam Anna ee saanam onn dolbyil kelkanam

    • @rafeeqrafeek562
      @rafeeqrafeek562 5 หลายเดือนก่อน +6

      Super movei

    • @athulkrishna1706
      @athulkrishna1706 5 หลายเดือนก่อน +2

      💯🤍

    • @klnanbans5216
      @klnanbans5216 5 หลายเดือนก่อน

    • @JojumonK.K
      @JojumonK.K 5 หลายเดือนก่อน +1

      True

  • @ronaldo1230
    @ronaldo1230 5 หลายเดือนก่อน +1733

    Complete actor + vidyaji = 💥🍃🎶❣️

    • @sarathaliyadu352
      @sarathaliyadu352 5 หลายเดือนก่อน +3

      👍

    • @abhisheksunil2729
      @abhisheksunil2729 5 หลายเดือนก่อน +31

      Podey

    • @Northeast-r7l
      @Northeast-r7l 5 หลายเดือนก่อน +13

      Releas 26 ano

    • @rasirazik8480
      @rasirazik8480 5 หลายเดือนก่อน +4

      Set

    • @binukayamkulam94
      @binukayamkulam94 5 หลายเดือนก่อน +32

      ഇന്ന് ഇട്ട പോസ്റ്റ്‌ അല്ലേ അപ്പൊ കാണുന്നേ 2024 inu അല്ലേ 😂😂😂 rerelease July 26

  • @syamchandran_melethil
    @syamchandran_melethil 5 หลายเดือนก่อน +697

    സംവിധായകൻ : " ലോകത്തിലെ ഏറ്റവും മികച്ച Music Composer ന് കൊടുക്കുന്ന ഒരു prestigious അവാർഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ആണ് നമ്മുടെ നായകൻ. അദ്ദേഹത്തിന് അവാർഡിന് അർഹനാക്കുന്ന ഒരു പാട്ട് വേണം. കേൾക്കുന്നവർക്ക് ആ പാട്ട് കേട്ടിട്ട് ഒരു ഇന്ററർനാഷണൽ അവാർഡ് ഒക്കെ ലഭിക്കാൻ കേൾപ്പുള്ളതാണ് എന്ന് തോന്നണം. അങ്ങനെ ഒരു പാട്ട് ആണ് താങ്കൾ compose ചെയ്‌തു തരേണ്ടത്.
    വിദ്യാസാഗർ : "Say no more"

    • @dobby8717
      @dobby8717 5 หลายเดือนก่อน +59

      അങ്ങനെ ആ വർഷത്തെ തന്നെ ഏറ്റവും മികച്ച പാട്ടുകൾ അവിടെ ഉണ്ടായി.. ഒന്നല്ല.. അഞ്ച് എണ്ണം.. 🔥🔥

    • @shilpavijay7490
      @shilpavijay7490 5 หลายเดือนก่อน +43

      Compositionum (Basic Notations) Lyricsum Tyagarajaswamikaludethaanu. Vidyaaji athine Harmonise cheythu Arranging and Orchestration cheyyukayaanu cheythathu. Ithine kadathivettunna oru Version ithuvare undaayittumilla.

    • @brown_white-
      @brown_white- 5 หลายเดือนก่อน

      @@shilpavijay7490 history okke aar nokkunnu just feel it and move on
      it's a one time magic

    • @Dito01
      @Dito01 5 หลายเดือนก่อน +13

      Vidya ji 🛑Manasilayi inna Pidichoo

    • @anrk1268
      @anrk1268 5 หลายเดือนก่อน +12

      And Lalettan's performance as well 🙌 #mindboggling

  • @mallupagan
    @mallupagan 5 หลายเดือนก่อน +593

    Lalettante acting കണ്ടാല്‍ അങ്ങേരു തന്നെയാണ് ഇത് compose ചെയതത് എന്ന് തോന്നുമല്ലോ....എന്തൊരു perfection.... no surprise that he's known as complete actor

    • @Thelifeofshaaru
      @Thelifeofshaaru 5 หลายเดือนก่อน +8

      Yes

    • @lostlove3392
      @lostlove3392 5 หลายเดือนก่อน +7

      Chummathalla ellaarum Mohanlal fansine kaliyakkunnathu. Ee songil aa piano kalikkunna clips onnu kaannu.

    • @keralaclicks6464
      @keralaclicks6464 5 หลายเดือนก่อน

      ​@@lostlove3392 ഊക്ക ഫാനുകളെ ആണ് മിക്കവരും കളിയാക്കാറുള്ളത്. മതം വച്ച് നടക്കുന്ന ഫാൻ എന്നൊക്കെ പറഞ്ഞു കൊണ്ട് 😂

    • @Thelifeofshaaru
      @Thelifeofshaaru 5 หลายเดือนก่อน +31

      @@lostlove3392 kuttam parayanum kaliyakkanum Kure Peru oro scene m postmortem cheyum. Njngal piano ariyathavar pattinte beauty and lalettante acting m screen presence m ishtapetta karyom aanu paranjath. Ellathilum enth enkilm negative m aayt Kure per irangikolum

    • @MaheshN142
      @MaheshN142 5 หลายเดือนก่อน +28

      ഇതിന് മുമ്പ് ചിത്രത്തിലെ നഗുമോ പിന്നെ ഭരതം ഹിസ് ഹൈനെസ്സ് പിന്നെ ആറാം തമ്പുരാനിലെ ഹരിമുരളീരവം ഇതൊക്കെ പാടി അഭിനയിച്ചതിനു ശേഷം 2000തിൽ നരസിംഹം സിനിമയും വാനപ്രസ്ഥത്തിലെ കഥകളി ആശാൻ കുഞ്ഞുണ്ണി ആയി അഭിനയിച്ചു കലാമണ്ഡലം ഗോപി ആശാന്റെ പ്രശംസയും നേടിയതിനു ശേഷമാണ് ഈ സിനിമയിൽ അദ്ദേഹം പാടി അഭിനയിക്കുന്നത്..ലെജൻഡ് ആണ് മോനെ....❤❤❤

  • @vaish583
    @vaish583 5 หลายเดือนก่อน +988

    തിയേറ്ററിൽ വെച്ചു കേൾക്കുമ്പോൾ സ്വർഗ്ഗം കാണും. 🪽🔊🎶🎹🎻🪕🎙️🪈

    • @jishnujishnu8876
      @jishnujishnu8876 5 หลายเดือนก่อน +6

      😍

    • @aneeshm3113
      @aneeshm3113 5 หลายเดือนก่อน +9

      Do you know what is swargam and how it looks like..dont say some foolishness with excitement..

    • @kukkutdas4621
      @kukkutdas4621 5 หลายเดือนก่อน +69

      @@aneeshm3113 if you dont believe in it then better stop questioning others belief. the fact that he or anyone else believe in heaven doesnt bother you or harm anyone. in this context he said it poetically to show the excitement and mental state of a music lover when he or she hears a masterpiece like this. If you dont feel anything hearing the song , that doesnt make what he said foolishness.

    • @aneeshm3113
      @aneeshm3113 5 หลายเดือนก่อน +4

      @@kukkutdas4621 what a foolish statement

    • @kukkutdas4621
      @kukkutdas4621 5 หลายเดือนก่อน +24

      @@aneeshm3113 you say whatever you like to say...people who have the sense to enjoy the music will sure enjoy this one to their heart's content. feels happy and pity at the same time for you....anyway just keep on going with your foolishness kyd 👍

  • @ratheeshraveena620
    @ratheeshraveena620 5 หลายเดือนก่อน +333

    മോഹൻലാൽ അല്ലാതെ വേറെ ആരെയും ഗാനരംഗത്തിൽ സങ്കൽപ്പിക്കാൻ പോലും ആകുന്നില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sreeharikrishnan9632
      @sreeharikrishnan9632 5 หลายเดือนก่อน +2

      ❤️

    • @srj1040
      @srj1040 5 หลายเดือนก่อน +11

      Bharatham,Chitram, Kizhakunarum pakshi okke cheytha Lalettanu ithokke nisaram

    • @lostlove3392
      @lostlove3392 5 หลายเดือนก่อน

      Jagadish ee roleil better aayirunnu

    • @saneeshps9190
      @saneeshps9190 5 หลายเดือนก่อน +5

      Yes ഇന്ത്യൻ സിനിമയിൽ ആരും ഇല്ലാ.
      . ഇത് പോലെ ഒരു സോങ് നു വേണ്ടി.. പെർഫോമൻസ് ചെയുന്ന ആക്ടർ

    • @salusomaraj7196
      @salusomaraj7196 5 หลายเดือนก่อน +3

      Ente moneee 🔥

  • @tinuvarghese2258
    @tinuvarghese2258 5 หลายเดือนก่อน +259

    അയാൾ സംഗീതത്തിന്റെ രാജാവാണ് വിദ്യാസാഗർ

  • @Cinema60sec
    @Cinema60sec 5 หลายเดือนก่อน +216

    Lalettan ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മഹാനായ നടന്‍ ആണെന്ന് അടി വരയിട്ട് പറയാൻ എന്തിനാണ് വലിയ list കള്‍ നിരത്തുന്നത്? ഈ ഒരു Song മാത്രം കാണിച്ച് കൊടുത്താൽ പോരെ?
    അഭിനയം എന്താണെന്ന് അറിയുന്നവര്‍ക്ക് മനസ്സിലായിക്കൊളും ♥️💯
    True legend from kerala× India✅
    Vidya Ji Hats off💎
    Sibi Sir🙏
    Raghunath Paleri🥰

  • @Viper2378
    @Viper2378 5 หลายเดือนก่อน +269

    നടന്മാരിൽ ഒരു അത്ഭുതമായി തോന്നിയിട്ടുള്ളത് ഇ മനുഷ്യനാണ് നടനവിസ്മയം ❤️

  • @sevenbellsmusic
    @sevenbellsmusic 5 หลายเดือนก่อน +158

    100 ൽ അതികം പ്രാവശ്യം കണ്ട എന്റെ പ്രിയപ്പെട്ട സിനിമ... ഈ തവണയെങ്കിലും എല്ലാവരും തിയേറ്ററിൽ പോയി കാണുക... ❤

    • @Priyaaaaaaaaaaaaaaaa
      @Priyaaaaaaaaaaaaaaaa 5 หลายเดือนก่อน +1

      100 ഓ..... 🙂

    • @sevenbellsmusic
      @sevenbellsmusic 5 หลายเดือนก่อน +7

      @@Priyaaaaaaaaaaaaaaaa സത്യം എന്തോ ഒരു മാജിക്‌ ഇതിൽ ഉണ്ട് വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരുതരം മാജിക്‌. 😍

    • @Priyaaaaaaaaaaaaaaaa
      @Priyaaaaaaaaaaaaaaaa 5 หลายเดือนก่อน +2

      @@sevenbellsmusic ആഹാ ഞാൻ രണ്ടു തവണ എന്തോ കണ്ടിട്ടുള്ളു അതും ഒറ്റക്ക് കാണാൻ പേടിയാ ഇനിയും rerelease ന് kaananam🤩waiting 👍🏻

    • @sevenbellsmusic
      @sevenbellsmusic 5 หลายเดือนก่อน +2

      @@Priyaaaaaaaaaaaaaaaa 👍🏻👍🏻👍🏻

    • @Rapunzel_Universe
      @Rapunzel_Universe 5 หลายเดือนก่อน +1

      Same here bro.. Watched more than 100 times in our Vcr 23 years back.. Now booked tickets for tomorrows show 😍

  • @Rajeevnr404
    @Rajeevnr404 5 หลายเดือนก่อน +117

    അദ്ദേഹത്തിന്റെ വിരലുകൾ പോലും അഭിനയിക്കും..🙂😳
    MOHANLAL♥️♥️♥️

  • @Mahi4085.
    @Mahi4085. 5 หลายเดือนก่อน +154

    അയാൾ സംഗീതത്തിൻ്റെ രാജാവാണ് ❤
    വിദ്യാസാഗർ

  • @akshaypm4212
    @akshaypm4212 5 หลายเดือนก่อน +150

    ഒരു മെഡിറ്റേഷൻ ആണ് ഈ കീർത്തനം കേൾക്കുന്നത്.. ദി ഗ്രേറ്റ്‌ ത്യാഗരാജ സ്വാമികൾ നമുക്ക് തന്ന കീർത്തനം..അത് ഇത്രയും മനോഹമാക്കി തീർത്ത വിദ്യാജിക്ക് എന്റെ നമസ്ക്കാരം..സ്വാമികൾക്കും.. 🥰❤️🙏

    • @mazhamazh4367
      @mazhamazh4367 5 หลายเดือนก่อน +3

      ശ്രീ രാഗത്തിൽ ചെയ്ത കീർത്തനം ♥️♥️♥️♥️♥️♥️

    • @akshaypm4212
      @akshaypm4212 5 หลายเดือนก่อน

      @@mazhamazh4367 🥰❤️👍

    • @vijaesh.ponnothvijayan4636
      @vijaesh.ponnothvijayan4636 5 หลายเดือนก่อน

      ❤❤

    • @AbhiKrish-ud9rw
      @AbhiKrish-ud9rw 4 หลายเดือนก่อน +1

      Keerthanam ala. Ah. Bgm ufff ath vidhya ji de top notch item an

  • @sintothomas2464
    @sintothomas2464 2 หลายเดือนก่อน +6

    തീയേറ്ററിൽ ഡോൾബി അറ്റ്മോസിൽ കേട്ടപ്പോ സ്വർഗം കണ്ടു 🥺
    Pure Goosebumps 💯🔥

    • @lathikashekharan1446
      @lathikashekharan1446 5 วันที่ผ่านมา

      Swargam kandu ❌
      Swargam kettu ✔️
      Swargam anubhavichcharinju ✅

  • @BasilThekkumpurath
    @BasilThekkumpurath 5 หลายเดือนก่อน +81

    4K Remastered Version തൃശൂർ രാഗം Theatreൽ കണ്ടിറങ്ങി , ഈ പാട്ട് കേട്ടാൽ തന്നെ പടത്തിൻ്റെ കാശ് മുതലാവും .

    • @Shinojkk-p5f
      @Shinojkk-p5f 5 หลายเดือนก่อน +1

      വിഷ്വല്‍ &സൗണ്ട് ക്വാളിറ്റി?

    • @BasilThekkumpurath
      @BasilThekkumpurath 5 หลายเดือนก่อน +9

      ​@@Shinojkk-p5f Visuals nalla quality und, sounding pakka.
      Only some wide scenes are having rendering lag & some closeup shots blurred , but not a big issue.
      A 24 year old film cannot be perfectly remastered more than this.
      Watch only in a 4K Dolby Atmos theatre.

  • @sanjaynarayanan7354
    @sanjaynarayanan7354 5 หลายเดือนก่อน +30

    0:51 look at his hands.. how effortlessly he is acting

  • @thrissurgedi4079
    @thrissurgedi4079 5 หลายเดือนก่อน +74

    ഈ പാട്ടിൽ ലാലേട്ടന്റെ ഏതെങ്കിലും ഒരു ചലനം ആ സംഗീതവുമായി ചേരാതെ പോയി എന്ന് നമുക്ക് 100 തവണ റിപീറ്റ് അടിച്ചു കണ്ടാലും കണ്ടു പിടിക്കാൻ കഴിയില്ല....❤❤❤❤അതാണ് അദ്ദേഹത്തിന്റെ റേഞ്ച്

  • @abhimanyukb9330
    @abhimanyukb9330 5 หลายเดือนก่อน +156

    ഈ പാട്ട് തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാൻ ആരൊക്കെ പോവും ❤️

  • @syamchandran_melethil
    @syamchandran_melethil 5 หลายเดือนก่อน +93

    0:24 നിന്ന നില്പിൽ വേറെ എങ്ങോട്ടോ എത്തിച്ചു😊
    ഞാനിതാ അലിഞ്ഞു ചേരുകയായി എൻ്റെ വിദ്യാജി❤

  • @vibins4240
    @vibins4240 5 หลายเดือนก่อน +87

    52 second കോമ്പൊസിഷൻ അനുസരിച്ചു കഴുത്തിലെ ഞരമ്പ് വലിഞ്ഞു മുറുകുന്നു, എന്തൊരു പെർഫെക്ഷൻ ലാലേട്ടാ ❤

    • @Janki_kupleri
      @Janki_kupleri 5 หลายเดือนก่อน

      @@vibins4240 chathu pokuo 😅🥹

  • @MaheshN142
    @MaheshN142 5 หลายเดือนก่อน +40

    ഇതിന് മുമ്പ് ചിത്രത്തിലെ നഗുമോ പിന്നെ ഭരതം ഹിസ് ഹൈനെസ്സ് പിന്നെ ആറാം തമ്പുരാനിലെ ഹരിമുരളീരവം ഇതൊക്കെ പാടി അഭിനയിച്ചതിനു ശേഷം 2000തിൽ നരസിംഹം സിനിമയും വാനപ്രസ്ഥത്തിലെ കഥകളി ആശാൻ കുഞ്ഞുണ്ണി ആയി അഭിനയിച്ചു കലാമണ്ഡലം ഗോപി ആശാന്റെ പ്രശംസയും നേടിയതിനു ശേഷമാണ് ഈ സിനിമയിൽ അദ്ദേഹം പാടി അഭിനയിക്കുന്നത്..ലെജൻഡ് ആണ് മോനെ....❤❤❤

    • @arjunms6915
      @arjunms6915 5 หลายเดือนก่อน

      Chandralekha song

  • @jerinjoseph4364
    @jerinjoseph4364 5 หลายเดือนก่อน +72

    ത്യാഗരാജ സ്വാമികളുടെ ഈ കീർത്തനം ശരിക്കും ഇത്ര മനോഹരമായിരുന്നോ.... അറിഞ്ഞിരുന്നില്ല...നമിക്കുന്നു..മണ്മറഞ്ഞ ആ മഹാപ്രതിഭക്ക് മുന്നിൽ... ആ കീർത്തനം ഇത്രയ്ക്കു നന്നായി മിനുക്കിയെടുത്ത വിദ്യാജിക്കും എന്റെ കൂപ്പുകൈ....❤❤❤

    • @user-SHGfvs
      @user-SHGfvs 5 หลายเดือนก่อน

      Thyagaraja swami യുടെ ഗുരു സാക്ഷാൽ നാരധമഹർഷിയാണ് ഭക്തിആറ്റി കുറിക്കിയാണ് ഓരോ കൃതിയും ചിട്ടപെടുത്തിയിരിക്കുന്നത്

  • @sibinjoshy6114
    @sibinjoshy6114 5 หลายเดือนก่อน +57

    1:28 vintage lalettan smile 😇

  • @christoraj5484
    @christoraj5484 5 หลายเดือนก่อน +15

    എന്റെ മോനെ ഇത് തിയറ്ററിൽ അതും ഡോൾബി അറ്റ്മോസിൽ സ്വർഗ്ഗം അനുഭവിച്ച അറിഞ്ഞു❤❤🕊️🕊️🕊️ലൈഫ് ടൈം എക്സ്പിരിയൻസ്🕊️🕊️🕊️🕊️

  • @adarshb5594
    @adarshb5594 5 หลายเดือนก่อน +37

    3:16 ഇത് തൊട്ട് കേട്ട് നോക്ക്. സ്വർഗത്തിൽ എത്തിയ പോലെ...❤

  • @shyampr3077
    @shyampr3077 5 หลายเดือนก่อน +36

    26/07/2024 Theaterell കണ്ട് വന്ന് വീണ്ടു വീണ്ടു ലൂപ്പ് ayi കേള്‍ക്കുന്നു ഞാന്‍ ❤
    ശരിയാണ് അയാള്‍ സംഗീതത്തിന്റെ രാജാവ്‌ തന്നെ

  • @vishnumr5505
    @vishnumr5505 5 หลายเดือนก่อน +29

    ഈ സിനിമ ഇന്നേ വരെ കണ്ടിട്ടില്ല, ആദ്യമായ് കാണാൻ പോകുന്നു ഞാൻ തീയറ്ററിൽ ❤

    • @arunv946
      @arunv946 5 หลายเดือนก่อน +4

      Bhagyavan

  • @arathi8022
    @arathi8022 5 หลายเดือนก่อน +26

    ദൈവദൂതൻ എല്ലാവരുടെയും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാനുള്ള പ്രധാന കാരണം അതിലെ മ്യൂസിക് ബിജിഎം ഒക്കെയാണ്.. Pure vidyasagar magic💯

    • @suhass1100
      @suhass1100 5 หลายเดือนก่อน

      2000 il irangumbozhum ithe music um bgm um aayirunnu...reason athonnumalla...peoples valarunnu..vivekamullavar aakunnu..

  • @ananthuasokan
    @ananthuasokan 5 หลายเดือนก่อน +42

    എൻ ജീവനെ... എങ്ങാണ് നീ... പാട്ടിനായി waiting❤️

    • @Northeast-r7l
      @Northeast-r7l 5 หลายเดือนก่อน

      @@ananthuasokan yes

  • @anandhurajeev8476
    @anandhurajeev8476 5 หลายเดือนก่อน +50

    ഈ പാട്ട് മാത്രം തിയേറ്ററിൽ release ചെയ്താലും worth ആണ് 🔥. 4 minute സ്വർഗം കണ്ടിട്ട് വരാം 🤍🎶🎶power of music

  • @shilojhidayath1936
    @shilojhidayath1936 5 หลายเดือนก่อน +26

    ഇതൊക്കെ തിയേറ്ററിൽ തരാൻ പോന്ന ഇമ്പാക്ട് 😍🔥
    2 Days To Go
    Magical Experiance Loading💎

  • @Abhi36949
    @Abhi36949 5 หลายเดือนก่อน +19

    ഇന്ന് തിയേറ്റർ ഇരുന്നു ഇത് കണ്ടപ്പോൾ life time എക്സ്പ്രൈസ് ❤️

  • @KrishnaKrishna-nu2ir
    @KrishnaKrishna-nu2ir หลายเดือนก่อน +3

    Just for vidhyasagar magical 😇❤️

  • @afal007
    @afal007 5 หลายเดือนก่อน +18

    *പണ്ട്, ഈ പാട്ട് compose ചെയ്തത് ലാലേട്ടൻ ആണെന്നാണ് വിചാരിച്ചിരുന്നത് പിന്നീടാണ് വിദ്യാജിയെ കുറിച്ചൊക്കെ അറിയുന്നത്... കുട്ടിക്കാലത്തെ അറിവില്ലായ്മ കാരണമായിരുന്നില്ല മറിച്ച് "മോഹൻലാൽ" എന്ന നടന്റെ അഭിനയം കണ്ടിട്ടായിരുന്നു ആ തെറ്റിദ്ധാരണ ❤️🌟...!*

  • @rajeshr3894
    @rajeshr3894 5 หลายเดือนก่อน +24

    ദേ ഇപ്പൊ കണ്ടിട്ട് വന്നേ ഉള്ളൂ, uff ഈ പാട്ടിന്റെ ഒരു ഫീൽ, അത് അറിയണമെങ്കിൽ തിയേറ്ററിൽ തന്നെ പോയി കാണണം💞 വിദ്യാജി മാജിക് composition, ആരും miss ചെയ്യരുത് ഫ്രണ്ട്‌സ് ❤

  • @VimalJosephThuruthel
    @VimalJosephThuruthel 5 หลายเดือนก่อน +9

    ഈശ്വരൻ നിറച്ച് വെച്ച മഹാസാഗരം പോലെ എനിക്ക് ചുറ്റും പ്രണയമിതാ ശാന്തമായി ഒഴുകുകയാണ്. അതിൽ ദിക്കറിയാത്ത എൻ്റെ ഹൃദയ മഹേശ്വര ഗായകൻ എവിടേക്കോ ഒഴുകുകയാണ്. മൂവീയിൽ ഏറ്റവും ഇഷ്ടപെട്ട ഭാഗമായിരുന്നു ഇത്.. ഇതിൽ നിന്നുമാണ് വിശാൽ കൃഷ്ണമൂർത്തി മഹേശ്വർ എന്ന പേര് കണ്ടെത്തുന്നതും. കട്ട് വേർഷനിൽ ഇതും കൂടി ഉണ്ടായിരുന്നുവെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. 🥺

  • @JosephPhilipose-hk7jx
    @JosephPhilipose-hk7jx 5 หลายเดือนก่อน +30

    3:40 that finishing 🥰🙏🔥

  • @manum5172
    @manum5172 5 หลายเดือนก่อน +34

    ഇന്ത്യയിലെ വേറെ ഏത് നടൻ കാണിച്ചാലും കോമഡിയായി മാറിപ്പോകുന്ന സീനുകളാണ് ഈ പാട്ടിലെ സീൻസ് മുഴുവൻ.
    ഇതെല്ലാമാണ് ലാലേട്ടൻ തന്റെ തകർപ്പൻ എക്സ്പ്രഷനുകൾ കൊണ്ട് അവിസ്മരണീയമാക്കിയത് .
    ഇദ്ദേഹത്തെ പോലൊരു അതുല്യ നടനെ എന്തുകൊണ്ടാണ് മലയാളത്തിൽ സംവിധായകർ വേണ്ട രീതിയിൽ ഉപയോഗിക്കാത്തത്? അദ്ദേഹത്തിന്റെ കഴിവുകൾ വേണ്ട രീതിയിൽ ഉപയോഗിക്കുന്ന കഥാപാത്രങ്ങൾ രണ്ടായിരത്തിനു ശേഷം ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഏതാനും ചില ഉദാഹരണങ്ങൾ മാത്രം.
    ഇനി സംവിധായകർക്ക് എത്തി പെടാൻപറ്റാത്ത ആണെങ്കിൽ അത് മാറ്റേണ്ടതു ലാലേട്ടനാണ്.

    • @suhass1100
      @suhass1100 5 หลายเดือนก่อน +1

      Ee comment laalettan kandirunnengil ennu aagrahichu pokunnu...YOU SAID TRUE SIR..

    • @ananthu8534
      @ananthu8534 2 หลายเดือนก่อน

      അയാൾ അഭിനയത്തിൻ്റെ രാജാവാണ് 👑

  • @aswin9017
    @aswin9017 5 หลายเดือนก่อน +18

    ലാലേട്ടൻ്റെ വിരലുകൾ വരെ അഭിനയിക്കുന്നു.💞❣️🎶

  • @vipi024
    @vipi024 5 หลายเดือนก่อน +24

    വിദ്യാസാഗർ ദൈവമായി മാറിയ നാല് മിനിറ്റുകൾ❤❤❤❤

  • @പ്രവചനസിങ്കം
    @പ്രവചനസിങ്കം 5 หลายเดือนก่อน +52

    ഇതിനൊക്കെ ഓസ്ക്കാര്‍ തന്നെ കൊടുക്കണം.വിദ്യാജി❤❤❤❤❤പിന്നെ ലാലേട്ടന്‍❤❤❤❤

    • @sanuvarghese9313
      @sanuvarghese9313 5 หลายเดือนก่อน

      Oscar😂 for Mohanlal enthinu

    • @Sujithrag
      @Sujithrag 5 หลายเดือนก่อน

      ​@@sanuvarghese9313enna ikkakku kodukkam

    • @vincentansonfrancis6165
      @vincentansonfrancis6165 4 หลายเดือนก่อน +1

      ലാലേട്ടൻ നല്ല ആക്ടർ anu... Ee😂onja music nu oscar 😂

    • @abhiiiiizzzz7404
      @abhiiiiizzzz7404 4 หลายเดือนก่อน

      ​@@vincentansonfrancis6165man💔

  • @sjmediaworks2018
    @sjmediaworks2018 5 หลายเดือนก่อน +28

    അയാൾ സംഗീതത്തിന്റെ രാജാവാണ് . വിദ്യാസാഗർ . 🥰

  • @rahulskumar65
    @rahulskumar65 5 หลายเดือนก่อน +15

    അയാൾ സംഗീതത്തിന്റെ രാജാവാണ് 💞💞VIDHYA SAGAR 💞💞ഹോ വിശാൽ കൃഷ്ണാമൂർത്തിയാണ് ദേ സ്‌ക്രീൻ ൽ.. ഓരോ വിരൽ പോലും അഭിനയം 💞💞💞കറക്റ്റ് MUSIC DIRECTOR 🎧🎧💎💎💎

  • @achu9223
    @achu9223 5 หลายเดือนก่อน +20

    അയാൾ സംഗീതത്തിൻ്റെ രാജാവായിരുന്നു💕

  • @dhaneshp8512
    @dhaneshp8512 4 หลายเดือนก่อน +4

    തിയേറ്ററിൽ ഈ പാട്ട് കാണുമ്പോൾ ഉള്ള രോമാഞ്ചം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.വിദ്യാസാഗർ❤❤🎶

  • @krishnapriyarajeev9945
    @krishnapriyarajeev9945 5 หลายเดือนก่อน +17

    3:15 magic ❤

  • @amjithpa683
    @amjithpa683 หลายเดือนก่อน +5

    01:36 Aaa Nilppinu kodukkanam🙏

  • @ambikapraveen33
    @ambikapraveen33 5 หลายเดือนก่อน +4

    2000 Christmas vacation കഴിഞ്ഞു കോളേജ് തുറന്ന് ഒരു നല്ല film കണ്ടു എന്ന് friends നോട് പറഞ്ഞപ്പോള്‍ അവര്‍ എന്നെ കൂവി തോല്പിച്ചു..എനിക്കു മാത്രമേ ഈ ഫിലിം ഇഷ്ടപ്പെട്ടുllu. പിന്നെ ഞാന്‍ ഇത് കണ്ട കാര്യം ആരോടും പറയാതെ ആയി. ഇപ്പോള്‍ i feel good that i only could acknowledge the quality of this film..❤

  • @anugrahcr2068
    @anugrahcr2068 5 หลายเดือนก่อน +28

    ഞാൻ ഈ പാട്ട് പണ്ട് ഒരു സിനിമ തിയേറ്റർ DTS Renovation ആക്കുമ്പോൾ ഉദ്ഘാടന വേളയിൽ കണ്ടതാണ് (അമ്പാടി തിയേറ്റർ കൊയിലാണ്ടി)അപ്പോൾ കോരിതിരിച്ചു പോയി bass Effect . രണ്ടാമതും കാണാൻ പറ്റും എന്ന് തീരെ പ്രതീക്ഷിച്ചില്ല പക്ഷേ ഇപ്പോൾ സന്തോഷമുണ്ട് വീണ്ടും കാണാൻ പറ്റുമെന്ന് ഓർത്ത്

    • @Shinojkk-p5f
      @Shinojkk-p5f 5 หลายเดือนก่อน

      💗💚💙

    • @anugrahcr2068
      @anugrahcr2068 5 หลายเดือนก่อน

      @@Shinojkk-p5f 😀😀

  • @artandproject
    @artandproject 5 หลายเดือนก่อน +19

    This movie shows that,
    If you born to be get success you will be successful even if you failed at once.

  • @arunjishnu8451
    @arunjishnu8451 4 หลายเดือนก่อน +3

    ഇതെല്ലാം കേട്ട് chill അടിച്ചിരുന്ന കുട്ടിക്കാലം ...❤ ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ ...ലാലേട്ടൻ❤

  • @ms.nair_5
    @ms.nair_5 4 หลายเดือนก่อน +4

    Change my mind if you can but
    THIS IS THE GREATEST PIECE OF MUSIC EVER MADE BY A HUMAN!
    ഇതിലും മികച്ച സംഗീത സൃഷ്ടി വേറെയില്ല എന്ന് തന്നെ പറയാം.
    And the real G.O.A.T of Malayalam cinema brought life to that music on big screen! ❤
    Two legends, Lalettan and Vidya Ji, one pulling off his magic on screen while the other is doing it off screen. ❤

    • @Shinojkk-p5f
      @Shinojkk-p5f 4 หลายเดือนก่อน

      Endaro Mahanubhavulu was composed by Tyagaraja after an encounter with Govinda Marar, a highly skilled musician from Travancore (modern-day Kerala, India). One of Govinda's greatest musical feats was that he could effortlessly sing a pallavi in six kalas. As a result, he came to be known as 'Shatkala Govinda Marar'. In 1838, as the fame of Tyagaraja reached him, he decided to travel to Thiruvaiyaru to see him in person. He took with him two of his disciples, Nallathambi Mudaliyar and Vadivelu.
      When he finally visited Tyagaraja's house, he found Tyagaraja sitting on a stone platform outside the house. Marar respectfully bowed to the great master and said "I have come seeking the privilege of listening to your celestial music. You should be pleased to confer it on me." Tyagaraja would never sing for the pleasure of strangers, without an inner urge. So he gave no response to the request. Vadivelu understood Tyagaraja's mind and asked him if he would at least listen to his master Marar sing. Tyagaraja glanced at Marar and condescendingly replied "What glorious music can this sick man offer? Let me see." Govinda Marar sang with his heart and soul, moving from raga to raga, overwhelming the audience with his singing. The performance conjured images of mighty musicians and artists in Tyagaraja's mind. That very moment the words of the renown song 'Endaro Mahanubhavulu' flowed from his lips.[9] The song was a dedication to all the great maestros and performers. In this poem, Tyagaraja describes the greatness of devotees through the ages

  • @arjunsreekumar5216
    @arjunsreekumar5216 5 หลายเดือนก่อน +9

    ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് തന്നെ ധാരാളം 🤌🏼 ലാലേട്ടന്റെ ആ മ്യൂസിഷ്യൻ ആയ എൻട്രി ❣️ വിരലുകൾ പോലും അഭിനയിക്കും എന്ന് കേട്ടിട്ടേ ഉള്ളൂ കണ്ടറിയാം ബിഗ് സ്‌ക്രീനിൽ 🔥

  • @prabhahariprasad8948
    @prabhahariprasad8948 5 หลายเดือนก่อน +13

    Endoru gambheera veshappakarcha....one and only Mohanlal 😊

  • @Kane12311
    @Kane12311 5 หลายเดือนก่อน +55

    ഈ പാട്ട് തീയറ്ററിൽ എക്സ്പീരിയൻസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ...?

  • @jwalaPthankachan
    @jwalaPthankachan 5 หลายเดือนก่อน +14

    Three national awards lost by margin of millimetres
    Best film, best music director , best actor
    Simply great film ahead of time

    • @tornadomathew
      @tornadomathew 4 หลายเดือนก่อน

      Writer..Art.. Costume department??

    • @jwalaPthankachan
      @jwalaPthankachan 4 หลายเดือนก่อน

      @@tornadomathew
      Good observation, 🥳🥳🥳

  • @Aneespaloortraval
    @Aneespaloortraval 5 หลายเดือนก่อน +7

    എൻറെ മോനെ ഒരു രക്ഷയുമില്ല
    മ്യൂസിക് നമ്മളെ വേറെ ലോകത്ത് എത്തിച്ചിരികും❤❤❤

  • @itsmylife9631
    @itsmylife9631 5 หลายเดือนก่อน +4

    This song theatre experience ❤❤❤goosebumps❤❤❤❤cinima end ഇൽ ഈ പാട്ട് തീർന്നത് വരെ ആരും എണീറ്റു പോയില്ല...

  • @vinuvinod5122
    @vinuvinod5122 5 หลายเดือนก่อน +7

    ഈ പാട്ട് വേറെ ലെവൽ. എന്താ ഫീൽ. അന്ന് കണ്ടപ്പോഴും, ഇന്ന് കണ്ടപ്പോഴും 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @cineframe5718
    @cineframe5718 5 หลายเดือนก่อน +8

    Finally got the theatre experience ✨️
    Divinity, melodies, class
    A complete Vidyasagar magic ❤

  • @naveenmanghat2009
    @naveenmanghat2009 2 หลายเดือนก่อน +2

    എന്തോ ഒരു ശക്തി ഉണ്ട് ഈ പാട്ടിന്.... കേൾക്കും തോറും ഇഷ്ടം കൂട്ടുന്ന ഒരു ദിവ്യ ശക്തി..... വിദ്യാ ജി........ 🙏❤️❤️❤️

  • @AbinManoj-ss9mw
    @AbinManoj-ss9mw 5 หลายเดือนก่อน +8

    Words must be newly invented to describe its theatre Experience.Felt yesterday
    Vidyaji ❣️❣️❣️

  • @sandeep.palayi261
    @sandeep.palayi261 5 หลายเดือนก่อน +17

    അയാൾ സംഗീതത്തിന്റെ രാജാവായിരുന്നു.. 🙌🏻💎❤️🤍

  • @sethulakshmipc1146
    @sethulakshmipc1146 5 หลายเดือนก่อน +7

    Thyagaraja swamigal vicharichu kanuvoo..ingane oru version varumennu e kruthikku...sarikum mahanu bhavalu adeham anu...kuda nammalda vidya sagar garu ..powliyalleyy♥️♥️♥️♥️

  • @pratheush5002
    @pratheush5002 5 หลายเดือนก่อน +23

    Waiting for the 💎 In Theater 🕊️

  • @arunsathyan3910
    @arunsathyan3910 4 หลายเดือนก่อน +3

    ഈ പാട്ട് തീയേറ്ററിൽ കണ്ടപ്പോ കിട്ടിയ രോമാഞ്ചം ഇപ്പോഴും പോയിട്ടില്ല ,,,,🎉🎉🎉🎉🎉 സ്വർഗ്ഗം കിട്ടിയ ഫീൽ ❤ ❤ അയാൾ സംഗീതത്തിന്റെ രാജാവ്‌ ആണ് വിദ്യാജി 🎶💟

  • @Billy7billy
    @Billy7billy 5 หลายเดือนก่อน +9

    ഈ പാട്ട് അഭിനയിക്കാൻ ഇയാൾക്ക് അപ്പുറം ഒരുത്തനും ഇല്ല ❤

  • @Mnbvcgftyjjkihhbnji
    @Mnbvcgftyjjkihhbnji 5 หลายเดือนก่อน +10

    Just goosebumps 💎❤ ee orotta composition matrom mathy vidyasagar enna musician nte range manassilakan. Once a king is always a king 👑 AN OSCAR LEVEL COMPOSITION ❤ A PROUD VIDYAJI FAN🙏

  • @visnnug9558
    @visnnug9558 5 หลายเดือนก่อน +8

    അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️👑

  • @pramodkumarm4452
    @pramodkumarm4452 5 หลายเดือนก่อน +18

    മോഹൻലാലിന് അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്ന അമുൽ ബേബീസ് ഇതൊന്ന് കണ്ടാൽ കൊള്ളാം.....
    🔥🔥🔥🔥🔥

    • @vazirani.akinosi
      @vazirani.akinosi 5 หลายเดือนก่อน

      Athinu അഭിനയംenthanenn avarku ariyan de. Legendary performance kand appreciate cheyyane athinulla vivaram venm.. ath avark illa

    • @sreejithsudhakaran5762
      @sreejithsudhakaran5762 5 หลายเดือนก่อน

      ഏത് പൂറി മക്കൾ ആണ് അങ്ങനെ പറഞ്ഞത്

  • @karthikvarma1823
    @karthikvarma1823 5 หลายเดือนก่อน +9

    masterpiece from the master himself!! Vidyasagar the GOAT🐐

  • @habihashi-0305
    @habihashi-0305 5 หลายเดือนก่อน +8

    " 'ദേവ' സംഗീതത്തിന്റെ ദൂതന്‍" - ദേവദൂതൻ🕊️🕊️🕊️🕊️🎹🎶🎼🎻

  • @pokkiriabivj7951
    @pokkiriabivj7951 5 หลายเดือนก่อน +127

    ദേവധൂതൻ Ticket book ചെയ്തവർ വായോ ❤

    • @Rajalakshmi-ho5cb
      @Rajalakshmi-ho5cb 5 หลายเดือนก่อน +1

      🙋🏻‍♀️

    • @ArathirKrishna
      @ArathirKrishna 5 หลายเดือนก่อน +2

      Elam theatreilum release ondoo

    • @Humans-g3k
      @Humans-g3k 5 หลายเดือนก่อน

      ​ഏകദേശം എല്ലാ തീയേറ്ററിലും ഉണ്ട് bookmyshow@@ArathirKrishna

    • @nipponlife6486
      @nipponlife6486 5 หลายเดือนก่อน

      Vannaal ticket nte cash entha thirich tharuo ? 🫠😒

  • @SleepyCupcakes-mv4xn
    @SleepyCupcakes-mv4xn 4 หลายเดือนก่อน +2

    ഇത് തന്നെയാണ് ഈ പടത്തിന്റെ ഹൈലൈറ്റ് 🥰🥰🔥🔥🔥

  • @aroopi
    @aroopi 5 หลายเดือนก่อน +7

    @ 01:43 മോഹൻലാൽ സർ ആദി താളം ആണ് ഇടുന്നത്, it's just perfect. ഓരോ ചലനവും താളത്തിൽ! His whole body has rhythm. അയാൾ നടനത്തിൻ്റെ രാജാവാണ്
    🙏❤🙏
    ഇത്രയും താളാത്മകമായി അഭിനയിക്കാൻ കേരളത്തിൽ ഇദേഹത്തിനും നെടുമുടി വേണുവിനും മാത്രമേ സാധിക്കൂ 🙏

  • @syamchandran_melethil
    @syamchandran_melethil 5 หลายเดือนก่อน +69

    അല്ല ഈ ലാലേട്ടൻ കഴിഞ്ഞ ജന്മത്തിൽ വല്ല മ്യൂസിഷ്യൻ ആയിരുന്നോ😅
    Ejjathi പെർഫെക്ട് മാനറിസം & ആക്ടിംഗ്❤
    ഒറിജിനൽ കമ്പോസർ മാറിപോകും😂❤

    • @nandhu2758
      @nandhu2758 5 หลายเดือนก่อน +4

      00:49-00:52 വരെ ❤

    • @RockyRock-vv3ex
      @RockyRock-vv3ex 5 หลายเดือนก่อน +1

      Rock n Roll പോയി കാണു ഈ തോന്നൽ മാറിക്കിട്ടും 😂...
      ഇതൊക്കെ സിബി മലയിലിന്റെ കഴിവ് ആണ്.

    • @Viper2378
      @Viper2378 5 หลายเดือนก่อน +7

      @@RockyRock-vv3ex ഇത് മമ്മൂട്ടി ആണെകിൽ ഒന്ന് ചിന്തിച് നോക്കിയേ കുറേ കോമഡി കാണായിരുന്നു പാട്ട് കണ്ട് ചിരിക്കേണ്ടി വന്നേനെ 😂😂😂

  • @arunk.k7270
    @arunk.k7270 5 หลายเดือนก่อน +4

    ഈ തിയേറ്ററിൽ അനുഭവിച്ചപ്പോൾ രോമം വരെ എഴുനേറ്റ് നിൽക്കുന്ന അവസ്ഥ എന്നെപോലെ വന്നവർ ഉണ്ടോ?? എന്തൊരോ മഹാനുഭാവുലു എന്ന് തുടങ്ങുന്നിടത് ലാലേട്ടന്റെ കയ്യും മുഖവും കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞതും.. എന്താ ഒരു ഫീൽ.... ♥️♥️♥️ ഇതിന്റെ വിഷ്വലൈസേഷൻ ഇത്രയും നന്നായി ഇനി ചെയ്യാൻ സിബി മലയിൽ ന് പോലും പറ്റില്ല..

    • @suhass1100
      @suhass1100 5 หลายเดือนก่อน

      Ente mone..aa time il adyehathinte oru facial expression und...varnikkan aavilla..kondu thanne ariyenam...

  • @amaleldhoreji6674
    @amaleldhoreji6674 5 หลายเดือนก่อน +8

    ഒരു 5,6 വർഷം മുൻബ്‌ ചുമ്മാ ഇരുന്നു പറയുവായിരുന്നു ഈ മ്യൂസിക് ഒക്കെ ഒന്ന് തീയേറ്ററിൽ കാണാൻ പറ്റുവായിരുന്നു എങ്കിൽ എന്ന്....അത് സത്യമാവാൻ പോവുന്നു നാളെ 🥰🥰

  • @aswinsvlogs6505
    @aswinsvlogs6505 5 หลายเดือนก่อน +6

    Oh my god... Goosebumps... Goosebumps...was not able to watch sitting..so stood up and watched...such an masterpiece...,,

  • @VishnuKs-b1w
    @VishnuKs-b1w 5 หลายเดือนก่อน +2

    Ippo theatre il poyi kandu vanne ullu theatre il ithile songs ellam kelkkumboll romanjam varum ❤ vidyasagar sir Sangeethathinte raajavanu❤

  • @sarathsadasivan5405
    @sarathsadasivan5405 5 หลายเดือนก่อน +8

    അയാൾ സംഗീതത്തിന്റെ രാജാവാണ് 🥰❤

  • @vishnuek4318
    @vishnuek4318 5 หลายเดือนก่อน +6

    അയാൾ സംഗീതത്തിന്റെ രാജാവ് ആണ് ❤✨️
    Vidhyaji +Lalettan🤗😍

  • @stijojoseph9112
    @stijojoseph9112 5 หลายเดือนก่อน +5

    Ee songilae lalettante performance magical aanu..
    Surely one of the best moments in his acting career..

  • @diamond04able
    @diamond04able 5 หลายเดือนก่อน +4

    എന്റെ പൊന്നോ.. What a composition.. Vidya Ji Magic 🎉🎉🎉
    Sound and video quality here, awesome 👏🏻👏🏻👏🏻👏🏻

  • @abhijithv9368
    @abhijithv9368 5 หลายเดือนก่อน +4

    The most expensive song recording with heavy orchestra ❤ what a magical vidyasagarsir❤, duble base ,violin,viola, grand poano, flute ,khadam, keys, acoustic drum, rythm psd ,synth ,chorus 😮😮ente ponno❤❤❤😮😮😮

  • @lakshmisoman9431
    @lakshmisoman9431 4 หลายเดือนก่อน +1

    എന്റെ ജീവനെ പോലെ പ്രിയപ്പെട്ട പഞ്ചരത്ന കീർത്തനം.....
    പഞ്ചരത്ന കീർത്തനത്തിലെ ഏറ്റവും ഏറ്റവും പ്രിയപ്പെട്ട കീർത്തനം.....

  • @Anan.dhu_23
    @Anan.dhu_23 5 หลายเดือนก่อน +8

    Ee song theatre vach kelkkumbol ullafeeel..... waiting this movie❤

  • @yjkbuddy
    @yjkbuddy 5 หลายเดือนก่อน +4

    Will go to theatre again to watch this song in full atmos...this was one of my wishes which came true...The each and every expression of mohanlal in this song as a world renowned composer no one can do that ...look each of his expression especially from 2:14 the way he feeds the pigeon...It shows what an actor he is..

  • @jishnuthankachan4234
    @jishnuthankachan4234 5 หลายเดือนก่อน +5

    അയാളുടെ വിരലുകൾ പോലും അഭിനയിക്കുന്നു 💎

  • @StpFilmer
    @StpFilmer 5 หลายเดือนก่อน +6

    അന്നും ഇന്നും 💯📈🔥

  • @artistsinmotion3118
    @artistsinmotion3118 5 หลายเดือนก่อน +3

    The best composition ever in a Malayalam film! Vidyasagar 🫡

  • @aroopi
    @aroopi 5 หลายเดือนก่อน +2

    @01:43 Lalettan demonstrates Ādi tālam perfectly 🙇 ഓരോ ചലനവും താളാത്മകം. ആയാൾ അഭിനയത്തിൻ്റെ രാജാവാണ് 🙏

  • @MyWay4uMedia
    @MyWay4uMedia 5 หลายเดือนก่อน +4

    എന്താ ഫീൽ 😍😍 എപ്പോ കേട്ടാലും വേറൊരു ലോകത്തേക്ക് കൊണ്ടു പോകുന്ന സംഗീത വിസ്മയം ❤️

  • @Mortal_MeloManiac
    @Mortal_MeloManiac 5 หลายเดือนก่อน +9

    2:13 goosebumps 💥🥰😘

  • @Adarsh19893
    @Adarsh19893 5 หลายเดือนก่อน +4

    Vidyaaji❤❤❤❤....
    Lalettan...expressions..for this song ..❤❤❤❤

  • @rinshidmk8083
    @rinshidmk8083 5 หลายเดือนก่อน +2

    അയാൾ സംഗീതത്തിൻ്റെ രാജാവാണ് വിദ്യാസാഗർ❤

  • @AkshayThrishivaperoor
    @AkshayThrishivaperoor 5 หลายเดือนก่อน +4

    Lalettan ❤
    VidyaSagar❤❤
    Kaithapram❤❤❤

  • @viewerpoint6161
    @viewerpoint6161 5 หลายเดือนก่อน +2

    സന്തോഷക്കണ്ണീർ, ആനന്ദക്കണ്ണീർ എന്നൊക്കെ പറയില്ലേ..അതാണ് സാധനം😢😢😢😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ijasahammed-z7q
    @ijasahammed-z7q 5 หลายเดือนก่อน +3

    ithrem magical ayittoru padam .ithinte frames .vidyasagar music compose cheythappol pulliyude brainine uthejippichathu ithinte frames ayirikkum magical magical ecstatic.ecstacy vakkinte artham ithile bgm and this music

  • @sumeshrajan6070
    @sumeshrajan6070 5 หลายเดือนก่อน +2

    ഇതിനൊന്നും പകരം വെക്കാൻ വേറെ ആരും ഇല്ല.... ലാലേട്ടൻ.... 👌🏻👌🏻👌🏻❤️❤️❤️❤️