🌟 മോഹനൻ ചേട്ടായീടെ നാടൻ ഹോട്ടൽ - Mohanan's, Vallichira, Pala, Kottayam

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 556

  • @neerali-media
    @neerali-media 4 ปีที่แล้ว +107

    വള്ളിച്ചിറയിലെ മോഹനേട്ടന്റെ കട...
    ❤️❤️❤️
    പണ്ടുതൊട്ടേയുള്ള സ്ഥിരം കട. ആ നാട്ടിലെ വളരെ പ്രശസ്തമായ കടയാണിത്.
    ഇപ്പോഴുള്ള പ്രശ്നമെന്താണെന്ന് വെച്ചാൽ; എല്ലാവരും വന്ന് വീഡിയോയെടുത്ത് കട ഭയങ്കര പ്രശസ്തമായി. അവരെക്കൊണ്ട് മാനേജ് ചെയ്യാൻ പറ്റാത്തത്ര തിരക്കാണ്, പല ദിവസങ്ങളിലും. പഴംപൊരിക്കുള്ള പഴം ശരിക്ക് പഴുക്കുന്നതിന് മുന്നേ പോലും എടുത്ത് ഉപയോഗിക്കേണ്ടി വരുന്നു. അത്രയധികം തിരക്കായി അവിടെ.

  • @shinufitnesslover7212
    @shinufitnesslover7212 4 ปีที่แล้ว +178

    പാലക്കാർക്ക് നീലം മുക്കാനുള്ള കമന്റ്‌ ♥️. പാലായിൽ നിന്നു 4 കിലോമീറ്റർ മാത്രം വള്ളിച്ചിറായിലേയ്ക്കു. ഒരുപാട് TH-camrs മുന്പും ഇവിടെ വന്ന് വീഡിയോ ചെയ്തിട്ടുണ്ട് but ഇതാണ് best വീഡിയോ. ആരും കൊതിച്ചു പോകുന്ന രീതിയിലുള്ള food കഴിയ്ക്കൽ 😀👌.

  • @dinkan_dinkan
    @dinkan_dinkan 4 ปีที่แล้ว +404

    കടക്കാരൻ : മതിയല്ലോ എന്നാ ബിൽ എടുകട്ടെ..
    ലെ മൃണാൾ : (മാസ്സ് bgm ഓടെ ) " പോര സൈമാ കുറച്ചൂടെ വേണം "
    കടക്കാരൻ : ഇന്നാ പിടി .
    മൃണാൾ : ആഹാ.. ഇവിടെ പിടിയും ഉണ്ടോ ? 2 പ്ലേറ്റ് എടുത്തോളൂ..
    കടക്കാരൻ : അതല്ല.. ഇത് പിടി 🔑
    മൃണാൾ : ഇതെന്താ താക്കോലോ ?
    കടകാരൻ : ആ ഇനി ആകെ അവശേഷിക്കുന്നത് ഈ കട മാത്രം ആണ്.. എന്നാ ഞാൻ ഇറങ്ങട്ടെ..
    ഒക്കെ ബൈ.

    • @abinabhraham5432
      @abinabhraham5432 4 ปีที่แล้ว +7

      Script writer etthi 😀👐

    • @tmatres
      @tmatres 4 ปีที่แล้ว +5

      Super 🤣

    • @Find.the.fake.onennnnn
      @Find.the.fake.onennnnn 4 ปีที่แล้ว +4

      Poli

    • @rahulp7489
      @rahulp7489 4 ปีที่แล้ว +2

      ഡിങ്കൻ മെസ്സ്

    • @nihaarasid9046
      @nihaarasid9046 4 ปีที่แล้ว +3

      Oh lord dinka.. Just came here after watching your longgg comment from kfc chicken video . there you are again with another poli comment 🐱 . chirichu.. chirichu.. chathu 🙊🙊🙊🙊

  • @shuhaibp8570
    @shuhaibp8570 4 ปีที่แล้ว +161

    യുദ്ധ ഭൂമിയിലെ ഈ പുതിയ ഭടൻ ആരാ?? കണ്ടിട്ട് കട്ടപ്പയുടെ ബന്ധു ആണെന്ന് തോന്നുന്നു.

    • @ryuu6958
      @ryuu6958 3 ปีที่แล้ว

      😂😂😂

    • @nazilanasar
      @nazilanasar 3 ปีที่แล้ว

      Shuhaibee....😅😅😅😅😅😅😅😅 nee van troll aanallo😅😅😅😅

    • @User_dead_2
      @User_dead_2 3 ปีที่แล้ว

      🤣

    • @alenthomas3718
      @alenthomas3718 3 ปีที่แล้ว +1

      വാവുബലി

    • @gameradhu4747
      @gameradhu4747 3 ปีที่แล้ว

      😡

  • @tipsvibes
    @tipsvibes 4 ปีที่แล้ว +81

    ഇതുവരെ പഴം പൊരിയും ബീഫും Try ചെയ്യാത്തവരുണ്ടോ ?

  • @gauthamangauthaman980
    @gauthamangauthaman980 4 ปีที่แล้ว +15

    നവരാത്രിക്കാലമാണെന്ന് പറഞ്ഞ് എന്റെ അമ്മ ഒരു മുട്ട പൊരിച്ചതുപോലും തരുന്നില്ല.. അപ്പോഴാ മൃണാൾ ഭായ് നമ്മുടെ സ്വന്തം നാട്ടിലെ സ്വന്തം പോലത്തെ കടയിൽ വന്ന vdo കാണുന്നേ..! ഓഹ്, എന്നാ പറയാനാ!
    #Pala 🔥🔥

  • @ashishgeorge
    @ashishgeorge 4 ปีที่แล้ว +37

    Kottyam karu evideye?

  • @majoshjoseph9394
    @majoshjoseph9394 2 ปีที่แล้ว +2

    പാലായിൽ വരുമ്പോൾ പാലാ തൊടുപുഴ റോഡിൽ ഞൊണ്ടിമാക്കൽ കവലയിൽ രുചി എന്ന പേരിൽ ഒരു തട്ടുകടയുണ്ട്. ഒന്ന് ട്രൈ ചെയ്യൂ.

  • @pabloyt7787
    @pabloyt7787 4 ปีที่แล้ว +26

    ഇതുപോലുള്ള നല്ല വീഡിയോ ഇനിയും പ്രേതിഷിക്കുന്നു

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 4 ปีที่แล้ว +94

    ഉച്ചക്ക് വിശന്നിരികുന്ന നേരത്ത് നെറ്റ് ഓണക്കിയപ്പോൾ മൃണലേട്ടന്റെ notification പിന്നെ ഒന്നും നോക്കിയില്ല..😋😋 "അമ്മേ കുറച്ച് ചോറ്"..

  • @sangeeth_619
    @sangeeth_619 4 ปีที่แล้ว +72

    02:05 ഇതിപ്പൊ ബീഫിൽ ചോറിട്ടാണോ കുഴക്കുന്നെ അതോ ചോറിൽ ബീഫിട്ടാണോ കുഴക്കുന്നേ? 😵

  • @yasirchemmad2632
    @yasirchemmad2632 4 ปีที่แล้ว +4

    പാർശ്വവൽക്കപ്പെട്ട ഫുഡുകളുടെ രക്ഷകൻ....
    ഫുഡിന്റെ നൊബേൽ സമ്മാനം ഇങ്ങേർക്ക് തന്നെ... മൃണാളെട്ടൻ ഇഷ്ടം... 💕💓💕

  • @saranyaarun7373
    @saranyaarun7373 4 ปีที่แล้ว +15

    ഫൈവ് സ്റ്റാർ വെല്ലും നാടൻ കട, സൂപ്പർ റെസിപ്പിസ്,👍

  • @akhilpm5307
    @akhilpm5307 4 ปีที่แล้ว +1

    വയർ എന്നെ ശപിക്കുന്നുണ്ട്.. ഇതൊക്കെ കണ്ടു കൊതിപ്പിക്കുന്നതല്ലാതെ ഒന്നും വാങ്ങിക്കൊടുക്കാത്ത പാപി ആണല്ലോ ഈശ്വരാ ഞാൻ... ന്തായാലും mrinaletta വീഡിയോ പൊളിച്ചു... 🥰🥰😍❤️

  • @sarishkumarpr71
    @sarishkumarpr71 4 ปีที่แล้ว +1

    പാലാ വള്ളിച്ചിറയിലെ ഈകട ഞങ്ങളുടെ സ്ഥിരം സ്ഥലമാണ്..vedio suuuper..

  • @arunantony4722
    @arunantony4722 4 ปีที่แล้ว +1

    ഒരുപാട് കാലം മുന്നേ വീഡിയോയിൽ കമെന്റ് ഇട്ടതാ ഈ കടയിൽ വരാമൊന്നു.....ആ കമെന്റ് കണ്ടു വന്നതല്ലേലും ഒരുപാട് സന്ദോഷം....മൃനാൽ ചേട്ടായി ഇഷ്ട.... കമെന്റ് റിപ്ലൈ പ്രേതിക്ഷിക്കുന്നു...❤❤❤

  • @ajithvasu8791
    @ajithvasu8791 4 ปีที่แล้ว +4

    കടുത്തുരുത്തി മരിയൻ restaurant (എത്തലിൻ) bus stop ന്റെ പുറകിൽ, അവിടുത്തെ ബീഫ് & പഴംപൊരി, പൊറോട്ട ഫെയ്മസ് ആണ്. ട്രൈ ചെയ്തു നോക്കൂ.

  • @vinodrp3766
    @vinodrp3766 4 ปีที่แล้ว +40

    ലീവ് കഴിഞ്ഞു വന്നു കോറന്റീനിൽ 5 ദിവസമായി വെറും ചപ്പാത്തി, ദാൽ, സബ്ജി കഴിക്കുന്ന പട്ടാളക്കാരനായ എന്റെ അവസ്ഥ ഒന്നാലോചിച്ചേ....ഞാൻ മിണ്ടുല ( കോട്ടയം വരെ ഒന്നൊളിച്ചോടിയാലോ )

  • @sajeevpt658
    @sajeevpt658 4 ปีที่แล้ว +79

    പഴം പോരിയും ബീഫും കണ്ടുപിടിച്ചത് തൃപ്പോണിത്തുറ ശ്രീമുരുകാ ആണ്

    • @sangeethaas6112
      @sangeethaas6112 4 ปีที่แล้ว +4

      അതെ ഞാനും ഓർത്തു

    • @amalsigi8787
      @amalsigi8787 4 ปีที่แล้ว +5

      Ivada pala beef boli vannitu kura nalayi bhai

    • @Rajcr718
      @Rajcr718 4 ปีที่แล้ว +11

      അല്ല ബായ്!!!പണ്ട് കൊച്ചിയിലും മുനമ്പത്തും, അഴീകൊടും ഒക്കെയുള്ള മാത്‍സ്യബന്ധന തുറമുഗങ്ങളിലെ ചായക്കടകളിൽ വെളുപ്പിന് 5മണി മുതൽ ലഭിച്ചിരുന്ന വിഭവം ആണ് പഴംപൊരിയും ബീഫും..രാത്രി കടലിൽ പണി എടുത്തു കടലിൽ പോയി കാലത്തെ മാർകെറ്റിൽ തിരികെ എത്തുന്ന മാത്‍സ്യത്തൊഴിലാളികളുടെ ഇഷ്ട്ടവിഭവങ്ങൾ ആയിരുന്നു,, പഴംപൊരി ബീഫ്, സവാളവട ബീഫ് , അരിയുണ്ടയും ബീഫുമൊക്കെ!!!ഇപ്പൊ ഇതൊക്കെ ട്രെൻഡ് ആയി എന്ന് മാത്രം...

    • @Shinojkk-p5f
      @Shinojkk-p5f 4 ปีที่แล้ว +1

      @@Rajcr718 💚👍👍

    • @sachinvenugopal6926
      @sachinvenugopal6926 4 ปีที่แล้ว

      ❤️❤️

  • @arunantony4722
    @arunantony4722 4 ปีที่แล้ว +1

    പാലായിൽ വന്നു കാണാം പറ്റിയില്ല...... നഷ്ടം അയി പോയില്ലോ....😍😍😍😍😍

  • @-vishnu2948
    @-vishnu2948 4 ปีที่แล้ว +134

    *ഊഞ്ഞാൽ ആടുന്ന കണ്ടപ്പോൾ മണിച്ചിത്രതാഴ് ഓർമ വന്നവരുണ്ടോ😜*

  • @merlijoyish561
    @merlijoyish561 4 ปีที่แล้ว +8

    പാലാ😍😍😍😍😍😍

  • @MundrokkariVibes
    @MundrokkariVibes 4 ปีที่แล้ว +2

    Kiduuuu

  • @sreejeshnath1905
    @sreejeshnath1905 4 ปีที่แล้ว +16

    പോർക്ക് ഉയിർ ....

  • @manojshenoi8452
    @manojshenoi8452 4 ปีที่แล้ว +9

    ഉച്ചനേരത്ത് ഇതുപോലെത്തെ വീഡിയോ ഇട്ട് ഞങ്ങളെ കൊതിപ്പിക്കരുത്😃💕💕💕

  • @anaghamaheshsyam2633
    @anaghamaheshsyam2633 4 ปีที่แล้ว

    Chetta kazhinja divsam njn puthiya oru combination kandupidichu..pazhamporiyum fmulakilitta meen curryum...nalla combo aayrnu 😋😅...try chythu nokiyit abhipraayym parayanee...

  • @syalil229
    @syalil229 4 ปีที่แล้ว +1

    Mrinalannante Kozhi Comedy kett chirich oru vayikkaayi 🤣🤣🤣 Angeraaloru killadi thanne

  • @vinsonpeppe4917
    @vinsonpeppe4917 4 ปีที่แล้ว +7

    ഒറ്റ പൊറോട്ട മതി അല്ലെ,ദുഷ്ടൻ പുള്ളിടെ പൊറോട്ട മൊത്തം തിന്ന്, എന്നിട്ട് നല്ല മുട്ടൻ പണിയും കൊടുത്ത്🙄 food pandas 🐼 ഇഷ്ട്ടം 😍😘

  • @shefeermuhammadali4656
    @shefeermuhammadali4656 4 ปีที่แล้ว +9

    *ലെ മൃണാൾ: കുറച്ഛ് കായ കൂടി മുറിച്ചിടാമായിരുന്നു..*
    *ലെ കടക്കാരൻ: അതിന്റെ കൂടി കുറവേ ഉള്ളൂ...*

  • @sathydevi7282
    @sathydevi7282 4 ปีที่แล้ว +2

    Endae Mrinalae,ningaludae bhakshanam kaanumbol kothivarunnu.you are really enjoying the food.keep us tempting 👍

  • @anandb8755
    @anandb8755 4 ปีที่แล้ว +3

    പൊളി സാനം.😍😍😍 ഇത് കാണുന്ന കോട്ടയംകാരൻ ആയ ഞാൻ 😋😋😋😋😛😛😛

  • @shahadpdlr
    @shahadpdlr 4 ปีที่แล้ว +3

    ഈ പൊറോട്ട ചെയ്യുന്ന പണി പൊറോട്ടക്ക് മാത്രേ ചെയ്യാൻ പറ്റുള്ളൂ - മൃണാൾ ദാസ്‌
    🤩🤩

  • @unnicherai8318
    @unnicherai8318 4 ปีที่แล้ว +11

    അവസാനം വാങ്ങിയ ആ പഴം പൊരി ആരാണ് കഴിച്ചത്???
    I want the complete list before sunrise

  • @ashwinaugustin
    @ashwinaugustin 3 ปีที่แล้ว

    Ee video kande oru karyam parayam...,mathiyaya nirthuka...aarayalum enthyalum.
    Manushyam mathiyenne parayunna ore oru sadhanam..
    FOOD...Ethra kittiyalum vayaru niranja kazhikan pattula...😊

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +28

    ഇത് കാണുമ്പോൾ ഉച്ചക്ക് ഇന്നലത്തെ
    മീൻകറി മാത്രം ഉള്ള
    എന്നെപോലെ ഉള്ളവരുടെ
    ഒരു അവസ്ഥ 😀😀🤤🤤

    • @dinkan_dinkan
      @dinkan_dinkan 4 ปีที่แล้ว +1

      😢

    • @keralak4246
      @keralak4246 4 ปีที่แล้ว

      😜😜😜

    • @vishnusanthosh4594
      @vishnusanthosh4594 3 ปีที่แล้ว

      Pacharichorum rasam pole irikkunna Andhra sambarum kooti adikkunna le njan😭😭😭

  • @josephjomon5150
    @josephjomon5150 4 ปีที่แล้ว +5

    kottayathu vannallu palayilekku varane mrinal bro

  • @fasiludarck7114
    @fasiludarck7114 4 ปีที่แล้ว

    കുറച്ച് കാലമായി അണ്ണാ ഇതേപോലുള്ള നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഫുൾ ഹാപ്പി ❤️❤️❤️

  • @sanjo4667
    @sanjo4667 4 ปีที่แล้ว +106

    Palakar report adi... 💥💥

  • @jyothilekshmitn8168
    @jyothilekshmitn8168 4 ปีที่แล้ว +10

    Pwoli😍

  • @albinjose121
    @albinjose121 3 ปีที่แล้ว +3

    നമ്മുടെ സ്വന്തം കട😍😍..വള്ളിച്ചിറ

  • @anandusojan2479
    @anandusojan2479 4 ปีที่แล้ว +15

    എന്നെ സിൽമേൽ എടുത്തേ...🤩🕺🏾

  • @mindscaper1931
    @mindscaper1931 4 ปีที่แล้ว +2

    Karyam paranja ente veettin oru 10 km ollu angott...pakshe ithuvare aa hotel il keraan pattittilla...
    Fahad Fazil vare vannit poyatha...
    Ennelum ini onn keranam...🙂🙂

  • @AjayAravind9
    @AjayAravind9 4 ปีที่แล้ว +4

    Mrinal... This video made my day... Thats definitely how a menu should be for a foodie...

  • @drisyavaram8962
    @drisyavaram8962 3 ปีที่แล้ว

    5:17 .. aaa expression 😂adipoli aain

  • @yadhukrishna7721
    @yadhukrishna7721 4 ปีที่แล้ว +4

    ബീഫ് 🤗😘

  • @roshnirl
    @roshnirl 3 ปีที่แล้ว +4

    പഴംപൊരിയും ബീഫും 🥰

  • @melbinmathew1135
    @melbinmathew1135 4 ปีที่แล้ว +37

    Fan from vallichira...🤞🤞

  • @zakirph7705
    @zakirph7705 4 ปีที่แล้ว

    Nan e video full kandilla appozhekkum vishannu athrakkum gambeeramayirunnu ningade food kazhikkal ❤️❤️

  • @chefsanju079
    @chefsanju079 4 ปีที่แล้ว +3

    പാലാ ❤️

  • @sk6182
    @sk6182 3 ปีที่แล้ว

    Mrinal ബായ് സൂപ്പർ

  • @febinchandra7105
    @febinchandra7105 4 ปีที่แล้ว

    Mrinal bhai yum.....matte chettanum koode...oru plateil ninnu kayyittu thinnunnathu kandappo.....missing the school and college life...!!!!❤️

  • @athulmenon1582
    @athulmenon1582 4 ปีที่แล้ว +1

    Commentary polichu

  • @athulkrishna5009
    @athulkrishna5009 4 ปีที่แล้ว +9

    Kottayam kare ondangill like adi . Kottayam 🔥🔥🔥🔥❤️❤️❤️❤️

  • @maneethmohan7947
    @maneethmohan7947 4 ปีที่แล้ว

    കോട്ടയം സംക്രാന്തി യിൽ ഒരു കടയുണ്ട് ഒരു കുഞ്ഞു ചായ കട, നല്ല നടൻ കോഴിയും , പോർക്കും കിട്ടും ,ഉണിന്റെ ഒപ്പം ഉണക്കമീൻ ,ഇടി ഇറച്ചി ,ചെമീൻ പൊടി ഇതെല്ലാം കൂടി

  • @akhilashivadas4662
    @akhilashivadas4662 4 ปีที่แล้ว +1

    Kottayam village kandapo mangalore le cochin village orma vannuu😍😍

  • @funnytvglobe
    @funnytvglobe 4 ปีที่แล้ว +2

    നമ്മുടെ നാട്

  • @vikas4658
    @vikas4658 4 ปีที่แล้ว

    Oh!Nalla naadan ethakaaya ittu Amma vaykkunna assal chicken curry undu.Branded masalakal onnum upayogikaathe.Podippicha masalakal maathram.Aa kaayakashnagalil chicken neyyum gravyum koodumbol ulla oru taste undallo athu paranjariyikaan vayya Mrinaletta.Must try at home.😋

  • @prabhathchandrasekharanKl09
    @prabhathchandrasekharanKl09 4 ปีที่แล้ว +1

    മനസ്സ് നിറഞ്ഞ് രുചി ആസ്വദിച്ചു കഴിക്കുന്ന vloger ശ്ശെ അതു വേണ്ട ഒരു taste lover. ഭക്ഷണം വായയിൽ വച്ച ശേഷം നിങ്ങടെ ആ expression ഓ എന്റെ പൊന്നോ..... അതു ഒരിക്കലും ഒരു കാണിച്ചുകൂട്ടലല്ല എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്. ഒരുപാട് ഭക്ഷണം കഴിക്കുന്നതിലല്ല ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നുണ്ടോ എന്നതിലാണ് കാര്യം.

  • @jojicjacob4116
    @jojicjacob4116 4 ปีที่แล้ว +1

    Aviduthe porotta and beef must try anu

  • @manunair2716
    @manunair2716 4 ปีที่แล้ว

    Super...avidutha kallappam koodi kazhikanam...chudoda kallil ninnu eduthondu varunnathu

  • @pabloyt7787
    @pabloyt7787 4 ปีที่แล้ว +23

    പൊളി vedio

  • @monishthomasp
    @monishthomasp 4 ปีที่แล้ว +2

    Pork aano Beef aano kooduthal nallath ? Well I’d say both have their own unique flavor.. But due to the higher fat content, pork is slightly better in taste. No doubt.

  • @karthikprabhakar1673
    @karthikprabhakar1673 4 ปีที่แล้ว +19

    Oro Muvattupuzha mentioningilum proud.... To be muvattupuzhakaran..

  • @kottayamsultan1236
    @kottayamsultan1236 4 ปีที่แล้ว +18

    Kottayamkaru like👍👍💪🏻

  • @devikakripal
    @devikakripal 4 ปีที่แล้ว +15

    Beef and pazhampori.. match made in heaven❤️❤️❤️❤️

  • @ajmalpp7941
    @ajmalpp7941 4 ปีที่แล้ว +1

    Nungalk aarkum pattiyille nhaan kazhicholaam thal koodalle please

  • @gibinthomasazhakathu6361
    @gibinthomasazhakathu6361 4 ปีที่แล้ว

    Kottayam vare vannathalla..Changanacherry il oru kidu food kazhikkan pattiya place und.. changanacherry ചന്തയ്ക് അടുത്ത

  • @sameertherayi1671
    @sameertherayi1671 4 ปีที่แล้ว

    Mrinal ettante vedio Kandadh shesham an chor kore cari ozhich kazhikkan thudageedd

  • @6666titto
    @6666titto 4 ปีที่แล้ว

    Yes, You are right kurachu kayyaa cut cheythu iddaayirunu

  • @shinom1580
    @shinom1580 4 ปีที่แล้ว +1

    ith Pala kuruvilangad roadil alle NJAN STHIRAMAI കഴിക്കാറുണ്ട് monthly 3ടൈംസ്

    • @maddydinkan4820
      @maddydinkan4820 3 หลายเดือนก่อน

      Meals eppo koduthe thodaghum

  • @sinodpulikkal3264
    @sinodpulikkal3264 4 ปีที่แล้ว +14

    ബീഫിന്റെ കൂടെ മാത്രം സംഗമിച്ചിട്ടുള്ള പഴം പൊരിയെ പോർക്കിന്റെയും കോഴിക്കറിയുടെയും കൂടെയിട്ട് പീഡിപ്പിച്ച ദുഷ്ടാ.. 😅🤩മോരിന്റെയും സാമ്പാറിന്റെ കൂടെയും പരീക്ഷിക്കായിരുന്നു 😬😆😋💝💞

  • @nidheesh9856
    @nidheesh9856 4 ปีที่แล้ว +3

    ഞായറാഴ്ച ആയിട്ട് ബീഫ് കോഴി പോർക്ക്‌ 😋😋😋സൂപ്പർ

  • @മുസ്താക്ക്അലി
    @മുസ്താക്ക്അലി 4 ปีที่แล้ว +3

    കഴിച്ച് കഴിഞ്ഞാൽ വിരൽ വരെ കടിക്കാൻ തോന്നും: എത്ര സുന്ദരം

  • @jishu7836
    @jishu7836 4 ปีที่แล้ว +19

    Pwoli sanam 👌

  • @thanioruvanonline9478
    @thanioruvanonline9478 4 ปีที่แล้ว +1

    ningale video kanan nalla Resam ane👍👍

  • @vinithvikram2259
    @vinithvikram2259 4 ปีที่แล้ว

    So who ate the last boli and beef curry??

  • @AUTOMOTIVEWORLD-t3v
    @AUTOMOTIVEWORLD-t3v 4 ปีที่แล้ว

    Kilikoodu resturant,Kumarakom food onnu try cheythu nokkanm..

  • @jithikaprasad2704
    @jithikaprasad2704 4 ปีที่แล้ว

    Super. കഴിക്കുന്ന കണ്ടിട്ട് കൊതിയാവുന്നു

  • @waterrailhouseboat9703
    @waterrailhouseboat9703 3 ปีที่แล้ว

    Mattullavark upakarapedaananu thankal vlog cheyyunnathenkil dayavaayi kadayude perum detailsum koodi ulpeduthuka

  • @arunpr4770
    @arunpr4770 4 ปีที่แล้ว +1

    Njagal KURAVILANGAD BOYS ONUDEA POOI KAZHICH INN🔥🔥MRINAL BRO CHUMMA KOTHIPICH KALANJ

  • @mcm2660
    @mcm2660 4 ปีที่แล้ว

    പൊളി വീഡിയോ...

  • @sarathlal8645
    @sarathlal8645 4 ปีที่แล้ว

    Pazhamporikku beefu thanneya best 👍🏼

  • @Nithin_Das1212
    @Nithin_Das1212 4 ปีที่แล้ว +1

    Njaghalde palakkadan kalyana thalennu chickenum kumbalaghayum athu njaghalkkavakhashapettathanu ttoo 😇😇

  • @vishnuk4207
    @vishnuk4207 4 ปีที่แล้ว +1

    മൊട്ട ചേട്ടൻ പൊളിച്ചു.

    • @vishnuk4207
      @vishnuk4207 4 ปีที่แล้ว

      Mrinal bro already Super alle

  • @RineshAndrews
    @RineshAndrews 4 ปีที่แล้ว

    Kothippikkum 😋

  • @reenajacob7237
    @reenajacob7237 4 ปีที่แล้ว

    Pathanamthitta towniley cheriya/old evergreen review cheyamo

  • @sandrats8963
    @sandrats8963 4 ปีที่แล้ว

    Chettan choru kuzakunnath kand kand njaum epo eganeya kazikkane

  • @kl38garage45
    @kl38garage45 4 ปีที่แล้ว

    Super video chettaaaaaaa

  • @muhammedsinank6033
    @muhammedsinank6033 4 ปีที่แล้ว +37

    Ningal ippo kidannitundavum
    Full screen ellayirikkum
    Comment vayikkunundavum
    Bakshanam kazhichu kazhinnu
    Pinne read more nekki 😉😂😂

    • @sreeragsree6585
      @sreeragsree6585 4 ปีที่แล้ว +5

      Fd kazhichilla baaki ellam correcta😂

    • @anjalipushpan
      @anjalipushpan 4 ปีที่แล้ว +1

      Da midukkaa

    • @samalsiya2568
      @samalsiya2568 4 ปีที่แล้ว +1

      Jyolsyn ano. Ellm correct 😁

  • @kottayambro
    @kottayambro 4 ปีที่แล้ว

    ഈ കടയിൽ ഞാനും വന്നിരുന്നു വീഡിയോ ചെയ്യാൻ, ചേട്ടൻ വന്ന അന്ന് തന്നെ. 4മണിക്ക് ഞാൻ വന്നത്കൊണ്ട് ചേട്ടനെ കാണാൻ പറ്റിയില്ല. രാവിലെ ആണ് ചേട്ടൻ ചേട്ടൻ വന്നതെന്ന് അവര് പറഞ്ഞു.
    നല്ല supper ബീഫും പഴംപൊരിയും.❤️😋

  • @sreejiths2351
    @sreejiths2351 4 ปีที่แล้ว

    കൊല്ലം അയത്തിൽ എന്ന സ്ഥലത്തും ഒരു മോഹനൻ അണ്ണന്റെ കട ഉണ്ട്... പൊറോട്ട ബീഫ് രാവിലെ 8 തൊട്ട് വൈകുന്നേരം 5 മണി വരെ കിട്ടും.. ചേട്ടൻ ഒന്ന് ട്രൈ ചെയ്യണം...

  • @shebinnazeer2694
    @shebinnazeer2694 4 ปีที่แล้ว

    വായിൽ കൂടെ കപ്പൽ എന്ന് കൊറേ കേട്ടിട്ടുണ്ട് പക്ഷെ വീഡിയോ കണ്ട് ഇത് first time ആണ്...ഒന്നും പറയാൻ ഇല്ല
    അവതാരപിറവി MRINAL

  • @SELJINHUSSAINK
    @SELJINHUSSAINK 4 ปีที่แล้ว

    Hellooo ....we are watching okkkk😔😔😔@9:30

  • @arjunkrishna9383
    @arjunkrishna9383 4 ปีที่แล้ว +1

    Chetta kottayath undengil ente kadayil varanam....kuravilangade - thottuva...grand hotel...plzzz

  • @BinoyBino-r7q
    @BinoyBino-r7q 4 ปีที่แล้ว

    ആ മോര് കുടി സൂപ്പർ ആയിട്ടോ...നന്നായിരുന്നു

  • @bgmgram620
    @bgmgram620 4 ปีที่แล้ว

    Poli chetta poli

  • @suhaibaa7967
    @suhaibaa7967 4 ปีที่แล้ว

    Adutha janmathil aaravanamenn daivam ennode chodichal kannum pooti njn parayum.
    "Mrinal"
    Namaskaram njn mrinal ennu kelkumbozhe vayattin oru anthala🥰🥰

  • @shibilshan270
    @shibilshan270 4 ปีที่แล้ว +3

    നല്ല ഭക്ഷണം കിട്ടിയാ ഇയാൾക്ക് കൊച്ചു കുഞ്ഞുങ്ങളെ സ്വഭാവാ 😅

  • @Jishad004
    @Jishad004 4 ปีที่แล้ว +7

    first view👍🏻👌

  • @DinewithAnn
    @DinewithAnn 4 ปีที่แล้ว +1

    Beef aano pork aano nallathu ennokke nammal malayalikalodu chodikkan padundo, athum irachi premikalodu