🌟മുഴുപ്പിലങ്ങാട്ടെ കൃഷ്ണ ഹോട്ടലിലെ പൊറോട്ടയും, ബീഫും, മീങ്കറിയും - Muzhuppilangad

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 523

  • @sajithpanackal9577
    @sajithpanackal9577 4 ปีที่แล้ว +10

    നിങ്ങൾ ആ മത്തിയോടും ബീഫിനോടും കാണിക്കുന്ന സ്നേഹം, ജീവിച്ചിരുന്നപ്പോൾ അതിന്റെ കുടുംബക്കാര് പോലും കാണിച്ചിട്ടുണ്ടാവില്ല ഭായ്..❤❤

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 ปีที่แล้ว +177

    നല്ലോണം മൊരിഞ്ഞ അടിച്ച പൊറോട്ടയും നല്ല കിടിലൻ എരിവുള്ള ബീഫും കൂടെ ഒരു നാടൻ ചായയും ..... ആഹാ അന്തസ്സ് 😁

  • @muhammedshahid7554
    @muhammedshahid7554 4 ปีที่แล้ว +69

    Muzhppilangad fans like adi

  • @Ithenth_endi
    @Ithenth_endi 4 ปีที่แล้ว +152

    6:51 Background il ' mazha,chaya, Johnson mash...Ahh anthass ' aarelum sredhicho?

    • @wrath777
      @wrath777 4 ปีที่แล้ว +6

      Observation 💯🔥

    • @midhunnandakumar7560
      @midhunnandakumar7560 4 ปีที่แล้ว +2

      Correct timing

    • @VishnuMptr
      @VishnuMptr 4 ปีที่แล้ว

      Yesss

    • @sarathkumar-cp8rh
      @sarathkumar-cp8rh 4 ปีที่แล้ว +4

      യാ 😄
      കടയിൽ കേറിയപ്പോ തൊട്ട് പടം ബാക്ക്ഗ്രൗണ്ട് ൽ കേക്കുന്നുണ്ട്..യമണ്ടൻ പ്രേമകഥ

    • @maneeshachathoth
      @maneeshachathoth 4 ปีที่แล้ว +2

      Powli

  • @aparnabvas7156
    @aparnabvas7156 4 ปีที่แล้ว +25

    ഭക്ഷണത്തിൻ്റെ കാര്യത്തിൽ വളരെ അധികം അധ്വാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേത് 😂😂😂

  • @AdipoliNikh
    @AdipoliNikh 4 ปีที่แล้ว +71

    മീൻചാറിൽ കുളിച്ച പൊറോട്ട കണ്ടപ്പോ വയറിനുള്ളിൽ തീ....
    പൊറോട്ട ഉയിർ ❤️❤️❤️

  • @karthikajay3091
    @karthikajay3091 4 ปีที่แล้ว +46

    ഭക്ഷണത്തെ ഇത്രത്തോളം പ്രേമിച്ച് കഴിക്കുന്ന ഒരു മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.mrinu അണ്ണൻ ഉയിർ❤️

  • @josephgeorgec
    @josephgeorgec 4 ปีที่แล้ว +146

    Mrinal, while i was watching and enjoying your video thoroughly, the message you gave through your videos is something which is binding us to your videos. In most of your videos, you cover normal , common team shops and small eateries which are run by common people. The message you (either directly or indirectly) show us is promoting those shops and support those common men for their day-to-day living. These eateries will be indeed the best in taste.

    • @anandhakrishnanam5384
      @anandhakrishnanam5384 4 ปีที่แล้ว +3

      💯

    • @deadgambler
      @deadgambler 10 หลายเดือนก่อน

      പണ്ഡിതൻ ആണെന്ന് തോന്നുന്നു. കടുത്ത ഭാഷയിൽ ആണ് പ്രയോഗം.. എന്നാൽ വ്യാകരണപിശക് തികച്ചും സ്വാഭാവികം മാത്രം.

  • @hashadachu4443
    @hashadachu4443 4 ปีที่แล้ว +560

    കഴിച്ച് കഴിഞ്ഞ് വീഡിയോ കണ്ടത് നന്നായി 😂

  • @Justkeerthana
    @Justkeerthana 4 ปีที่แล้ว +4

    നല്ല ഭക്ഷണം കഴിച്ച് സന്തുഷ്ടനായ ഒരാളെ കാണുന്നത്, ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതു പോലെ സന്തോഷമുള്ള കാര്യമാണ്. 😊

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 ปีที่แล้ว +31

    അല്ലെങ്കിലും ഇങ്ങനെ സ്ഥലത്തെ നമ്മുടെ വീട്ടിൽ ഉണ്ടാക്കിയ പോലെ ആണ്... ടേസ്റ്റ് എന്ന്പറഞ്ഞാൽ അന്യായ ടേസ്റ്റ് പൊറോട്ട അടിക്കുന്ന കണ്ടില്ലേ.. ദേഷ്യം മൊത്തം അടിച്ചു തീർക്കുക..

  • @nabhan6573
    @nabhan6573 4 ปีที่แล้ว +26

    സിറ്റി ലൈഫ് മടുക്കുമ്പോ എല്ലാരും ചിൽ ചെയ്യാനും ഫുഡിനും വടക്കൻ കേരളത്തിലോട്ട് വരാർ

  • @rahulnathgr7004
    @rahulnathgr7004 4 ปีที่แล้ว +2

    കുടുംബം മൊത്തം പൊളിയാ......
    Like... it.... നല്ലൊരു vlog.......

  • @vaishnavvichu2837
    @vaishnavvichu2837 4 ปีที่แล้ว +2

    Kozhikode chegottukav prebhitha hotel ind avida nalla thani nadan vibavangalan ayila mulakitathum poratayum adicha chaya adipoli patumenkil vann try cheyitholu main road sidil odd itta shopan

  • @raghipavu454
    @raghipavu454 4 ปีที่แล้ว +4

    പൊറോട്ട ആ മത്തി ചാറിൽ കിടന്നങ്ങിനെ 😍😍😍😍wow....😇😇😇😇

  • @gauthamangauthaman980
    @gauthamangauthaman980 4 ปีที่แล้ว +57

    ആദ്യായിട്ടാ മൃണാൾ ചേട്ടന്റെ ഒരു vdo upload ചെയ്ത ഉടനെ കാണുന്നത്..😍😍😍😍😍 love you, mrinal chettaa..❣️

  • @asbusam1437
    @asbusam1437 4 ปีที่แล้ว +1

    Kadachira kootoor oru kada ind famous anu avide food spr anu try chey porottak famous anu

  • @vipinvp4762
    @vipinvp4762 3 ปีที่แล้ว

    Njanum kazhichu.....spr beef...Innale chorum beefum kazhichu....Inn veendum poyi...porotta beef kazhichu

  • @Ebrahim665
    @Ebrahim665 4 ปีที่แล้ว +3

    Krishnettante porottayum beefum ningaliloode lokam arinnu.. Pandu orupaad poyi kazhicha sthalam aanu...♥️ Muzhappilangadkaranayathil abhimanam 😎

  • @Aanatthaara
    @Aanatthaara 4 ปีที่แล้ว +195

    ചാള കഴിക്കുമ്പോ മുള്ളും കഴിക്കണം... എന്നാലെ ഒരു ഇത് ഉള്ളു.

    • @arjunachu2550
      @arjunachu2550 4 ปีที่แล้ว

      Ath thana

    • @Aanatthaara
      @Aanatthaara 4 ปีที่แล้ว +14

      കഴിച്ചു നോക്ക്... നെയ്യുള്ള ചാള മുളകിട്ട് വെച്ചിട്ട് തല ഭാഗം 2 സവാളയും കൂട്ടി മുള്ളേപ്പാടെ വായിൽ ചവക്കുമ്പോ എന്റെ പൊന്നോ...

    • @sourave7595
      @sourave7595 4 ปีที่แล้ว

      അതേതാ ജീവി ചാള?

    • @yadukrishnan562
      @yadukrishnan562 4 ปีที่แล้ว

      @@sourave7595 മത്തി

    • @sourave7595
      @sourave7595 4 ปีที่แล้ว

      @@yadukrishnan562 ooo angane para

  • @سلمانفارس-ص7ظ
    @سلمانفارس-ص7ظ 4 ปีที่แล้ว +3

    Aswadhich food kayippikaan padipicha ore oru mothal...
    Mrinal 👌

  • @sarathps434
    @sarathps434 4 ปีที่แล้ว +43

    ഒരു പീസ് പൊറോട്ടയിൽ ഒരു ഏക്കർ ബീഫ് പൊതിഞ്ഞെടുക്കാൻ മൃണാൾ ഭായിടെ കഴിവ് വേറെ ഒരാളിലും കണ്ടിട്ടില്ല....

  • @mirshadmirshadcr794
    @mirshadmirshadcr794 4 ปีที่แล้ว

    Ente ponn mrinalikka ingala prathyegadha ndhaann ariyuo ingalk mmal ippo fd kaych ingala vlog kaanaaneelum kand kaynja veshakkum adh ingalk maathralla power aaan❣️

  • @ashokkm1408
    @ashokkm1408 4 ปีที่แล้ว +5

    Shamuatten is the man behind this eatery.... Happy very happy for him... Cheers to him and his vaibhavangal..

  • @abhinandh1371
    @abhinandh1371 4 ปีที่แล้ว +2

    How you maintaine your health (malayalam)

  • @sisonroy2562
    @sisonroy2562 4 ปีที่แล้ว

    പൊറോട്ട കഴിക്കാത്ത ഞാൻ നിങ്ങടെ വീഡിയോ കണ്ടിട്ട് കഴിപ്പ് തുടങ്ങി...ഒരു രക്ഷയും ഇല്ല ...വേറെ ലെവൽ

  • @reesharoy7749
    @reesharoy7749 4 ปีที่แล้ว +61

    മുഴപ്പിലങ്ങാട് ബീച്ച് പോളി ആണ്.
    കണ്ണൂർ കാർ ഇവിടെ comeon😁😁

    • @MrSanithkk
      @MrSanithkk 4 ปีที่แล้ว +1

      Im frm muzhappilangad😊

  • @briginmary9685
    @briginmary9685 4 ปีที่แล้ว +6

    Food ആസ്വദിച്ചു കഴിക്കാൻ പഠിപ്പിച്ച മനുഷ്യൻ 😍😊👍

  • @karveni7047
    @karveni7047 4 ปีที่แล้ว

    Mrinalettanenganeyaa we beefum malsyavum orumichukottunney ennarem ethenkilum onnintey Ruchi manasilavo

  • @abhilashprasannan
    @abhilashprasannan 4 ปีที่แล้ว +11

    Welcome to Kannur (Thalassery)❤️❤️❤️❤️

  • @bt9604
    @bt9604 4 ปีที่แล้ว +1

    What's your message towards Vegans ???

  • @naseefmatti8527
    @naseefmatti8527 4 ปีที่แล้ว +5

    ഇത് ഇന്ന് ഷൂട്ട്‌ ചെയ്ത് ആണ് ബാക്ക് ഗ്രൗണ്ടിൽ എമണ്ടൻ പ്രേമകഥ സിനിമയിൽ ഉള്ള സീൻ സൗണ്ട്

  • @kaanurag
    @kaanurag 4 ปีที่แล้ว +1

    വീട്ടീന്നാണെങ്കിൽ മല്ലീടെ കുത്തെടുക്കുന്നു എന്ന് പറഞ്ഞു തള്ളുമായിരുന്ന ഐറ്റം ആണ്. മല്ലിപൊടി കൂടിപ്പോയി എന്ന പേടിയോടെ കറി വിളമ്പിയ ചേട്ടനെ സാക്ഷി നിർത്തി മല്ലിയെ പറ്റിയുള്ള ലഘു വിവരണം ബൈ മൃണാൾ ചേട്ടൻ 😌

  • @edisond7755
    @edisond7755 4 ปีที่แล้ว +2

    പൊറോട്ട മീൻകറിയിൽ കുഴച്ചു കുളിപ്പിച്ചു കഴിക്കുന്നത് കണ്ടാൽ... ഒരു ശാസ്ത്രീയ സംഗീതം ആസ്വദിക്കുന്നത് പോലെ....😍😍

  • @shijinshaji1809
    @shijinshaji1809 4 ปีที่แล้ว +2

    Aaa back ground il run ചെയ്യുന്ന സിനിമ ഏത് അനെന് പറയാമോ?????🤩🤩😊😊

  • @anwarmohammed1706
    @anwarmohammed1706 4 ปีที่แล้ว +1

    Mrinal Saab..... face impressions super while eating.
    Why don't you try to make a short film comprising all your food blogs?
    Very impressive....👌

  • @akashss
    @akashss 4 ปีที่แล้ว +8

    എന്റെ ഭാഗത്തും തെറ്റുണ്ട് വിശന്നിരിക്കുമ്പോൾ ഇങ്ങേരുടെ വീഡിയോ കാണാൻ പാടില്ലാരുന്നു

  • @farzeeshafi7277
    @farzeeshafi7277 4 ปีที่แล้ว +1

    ഞാൻ മുഴപ്പിലങ്ങാട് പോയാൽ ഇവിടുന്നാണ് ബീഫ് കഴിക്കാറ് പൊളി ടെസ്റ്റ് ആണ്😋😋😋

  • @abinbabraham1864
    @abinbabraham1864 4 ปีที่แล้ว

    Adutha pravishyam kottayathu varammo mango meadowsil avide nalle food kittum please avide vechoru video cheyammo please

  • @Iamrahulhere
    @Iamrahulhere 2 ปีที่แล้ว +1

    Background Johnson mashintte song sredhichath njan maathram aano athukoode vannappo vedio complete aayapoole 😌❤️

  • @sarathsm007
    @sarathsm007 4 ปีที่แล้ว +1

    Mrinal bro varkkala cliff l vannit god's own country Restaurant und avidunnu chemballi vaazhayilayil pollichath kazhikk poliyaanu

  • @blacklanternblmalayalam7458
    @blacklanternblmalayalam7458 4 ปีที่แล้ว +3

    മൃണാളെട്ടാ 💖💖💖💖

  • @harishhari8034
    @harishhari8034 4 ปีที่แล้ว +6

    Enthaaa feel, bakshanam kazhikal athum oru kallayaanennu manasilaakki thanna legend...❤️

  • @cocindia3761
    @cocindia3761 4 ปีที่แล้ว +3

    ഇപ്പോ തന്നെ പൊറോട്ട തിന്നണം 🥰 പഹയൻ കൊതിപ്പിച്ചു കളഞ്ഞു 🤗

  • @rahul.r.18
    @rahul.r.18 4 ปีที่แล้ว +9

    7:00 ജോൺസൻ മാഷ്
    ചായ, പ്രേമേട്ടന്റെ കട. 😍❤

  • @spicyjourney3858
    @spicyjourney3858 4 ปีที่แล้ว

    Mrinaletta... muzhappilangad ee hotel nte ownerude brother nte hotel santhosh coolbar ne aduthund... aviduthe porottayum beef um ithinekkal hit aaayirunnu... ini aaa vazhikk pokuanel ath koodi try cheyyane

  • @TheDelicFlame
    @TheDelicFlame 4 ปีที่แล้ว

    pachamalli chadachu itilla its very asty try in fal;afel also

  • @anandhus1162
    @anandhus1162 4 ปีที่แล้ว +2

    നാട്ടിൻപുറത്തെ ഭാഷണം അത് വേറെ ലെവൽ ആണ് ❤️😍🤗❤️

  • @navaneesha.v9093
    @navaneesha.v9093 4 ปีที่แล้ว

    Pazhaya paris hotlil poyi porottayum mutton curryum onnu try chyu. Morning annu nalathu

  • @sreenandhasree8160
    @sreenandhasree8160 4 ปีที่แล้ว +1

    6:50
    Chaya . Johnson mash.... Aaaha anthass❤️

  • @statusvibezsssss...8357
    @statusvibezsssss...8357 4 ปีที่แล้ว +1

    Innale kanaan pattilla ........
    Ithu kandappo vaaayill kappal oodiiii serious ayittuuu

  • @shahirmuhammed8507
    @shahirmuhammed8507 4 ปีที่แล้ว

    😡😡മനുഷ്യന്മാരെ കൊതിപ്പിക്കുന്ന തിനും ഒരതിരുണ്ട് 😜😜😂😂നിങ്ങൾ പൊളിയാണ് 😍നിങ്ങളുടെ അവതരണം വേറെ ഒരു വീഡിയോ കണ്ടാലും കിട്ടില്ല 👍✌❤

  • @mansoormanu3832
    @mansoormanu3832 4 ปีที่แล้ว +7

    പൊറോട്ടയും ബീഫും 😋😋😋

  • @harithanal
    @harithanal 4 ปีที่แล้ว +1

    ആ പൊറോട്ടയും മത്തിക്കറിയും, ആദ്യമായി കണ്ണൂർ സെൻട്രൽ ജയിലിലെ കാന്റീനിൽ നിന്നാണ് ആ മാരക കോംബോ ആദ്യമായി രുചിക്കുന്നത്...ആ നിറങ്ങൾ പോലും ഹൃദ്യമാണ്

  • @anilskumar1970
    @anilskumar1970 2 ปีที่แล้ว +1

    എന്റെ പൊന്ന് സഹോ! ഒരു രക്ഷയുമില്ല. ഞാൻ താങ്കളുടെ വീഡിയോ കണ്ടാണ് ഇപ്പോ ഭക്ഷണം കഴിക്കാറ്. പൊറോട്ട ആ മഞ്ഞമീൻചാറിൽ മുക്കിയുള്ള ആ അടിക്ക് 1000 ഇഷ്ടം.🥰 ഞാൻ ഇന്ന് വെജ് പുലാവ് പൊറോട്ടയായും സാലഡ് ബീഫ്ഫ്രൈയായും സങ്കൽപ്പിച്ചാണ് അടിച്ചത്. 😅😂😍🥰

  • @shanavasshan5713
    @shanavasshan5713 4 ปีที่แล้ว +2

    കൊതി ചെറുതിയിട്ട് വന്നു 😁😁😁മത്തി കറി പൊറോട്ട 👌😁

  • @mohithsasikumar6672
    @mohithsasikumar6672 4 ปีที่แล้ว

    Ejjathi presentation 👌👌👌👌👌👌👌👌👌👌👌👌👌👌

  • @ofavp748
    @ofavp748 4 ปีที่แล้ว +1

    Location add cheydoode mrinal bhai.....😎😎

  • @officielacount7335
    @officielacount7335 2 ปีที่แล้ว

    Thanks ikka

  • @trendsmotivevibes243
    @trendsmotivevibes243 4 ปีที่แล้ว +6

    ഞമ്മളെ നാട് ഞമ്മടെ കണ്ണൂര് 😍😍😍💪

  • @ismailichu6275
    @ismailichu6275 4 ปีที่แล้ว

    Aale kodipichu vellam kudipikunnavan mirinald...ninne orikkal njn nerilkaanum anikum chilath parayanund...😊😋👍

  • @tvababu1597
    @tvababu1597 4 ปีที่แล้ว

    Chetan inn... 4:00 manik kannur mims hospital ll poyeet ilaa... Njn avidaa 1st floor ll undynn... But chetan vegoo lift pidich poyi😅🤩🤩

    • @tvababu1597
      @tvababu1597 4 ปีที่แล้ว

      Madi thanaalaa... 😹😹😎

  • @itsmeakash3492
    @itsmeakash3492 4 ปีที่แล้ว +1

    കേരളത്തിൽ ഏറ്റവും നല്ല പൊറോട്ടയും ബീഫും കിട്ടുന്ന കടകളുടെ ഡീറ്റെയിൽസ് ഉള്ള ഒരു app ഉണ്ടാക്കണം 😋😋 ഒരു മാപ്പ് പോലെ

  • @Rohith.reacts
    @Rohith.reacts 4 ปีที่แล้ว +2

    Porotta beef chayithitt kura ayalloo

  • @sonugeorge8349
    @sonugeorge8349 4 ปีที่แล้ว +1

    Oru Yamandan Premakadha kanukayayirunnu. Aarokkee sradhichuuuu?????

  • @sujithrocky9512
    @sujithrocky9512 3 ปีที่แล้ว

    Startingil paragathu o k alla
    Kannuril cheriya paisakku fud kittunnudegil nallatha parayande allathe ithu konde jeevikkan pattumennu parayan padilla ok

  • @AjithKumar-qh5nk
    @AjithKumar-qh5nk 4 ปีที่แล้ว +4

    Sitting in cold 🇬🇧 seeing this video of my hometown and food bring back so many memories .😩😩😩

  • @manojbknair7199
    @manojbknair7199 4 ปีที่แล้ว +1

    Halo etta....poli

  • @divyavignesh7517
    @divyavignesh7517 4 ปีที่แล้ว +1

    Beefinte erivinoppam choodu chaya soooper

  • @rideshkumar7
    @rideshkumar7 4 ปีที่แล้ว +1

    Shammu ettante kada
    മുഴപ്പിലങ്ങാട്കാർ ivide vaa

    • @rinsyrinz9492
      @rinsyrinz9492 4 ปีที่แล้ว

      Nammale muzhappolangad♥❤️

  • @rekhaanoop8664
    @rekhaanoop8664 4 ปีที่แล้ว +1

    Oh, entha oru taste. Kandittu kothiyyavunnu. 😋😋

  • @vpp6308
    @vpp6308 4 ปีที่แล้ว +1

    Introductory statement on North Malabar could have been avoided.The roads in north malabar may not be developed or wide enough , but the minds of people there are broad..

  • @sreeharins3
    @sreeharins3 4 ปีที่แล้ว +3

    അഞ്ചോളം പീസ് കഴിച്ചതിനു ശേഷം ശരിയായ ടേസ്റ്റ് പറയാൻ പിടികൊടുത്ത ആ ബീഫ് ആണ് താരം

  • @adarshsasidharan7739
    @adarshsasidharan7739 4 ปีที่แล้ว

    Mrinal bhaide aadyathe okke videokalil screeninte sidil rate ezhuthi kanikkana parupadi undarunnnn....ippolathe videokalil ath illla....AAA parupadi veendum sett akkk bhaiii..........

  • @shadomr7445
    @shadomr7445 4 ปีที่แล้ว +1

    Bro ഇതിനും സൂപ്പർ ബീഫ് പ്രേമാട്ടൻ ബീഫ് ആണ്
    ഈ ഹോട്ടലിന്റെ തൊട്ടടുത്ത് പൊളി യാണ് ഒരു തവണ കഴിച്ചു നോക്കു വീണ്ടും വരും നിങ്ങൾ 👌👌

  • @TravelCrushByNixon
    @TravelCrushByNixon 4 ปีที่แล้ว +1

    Poli muthe❤️

  • @yadux
    @yadux 4 ปีที่แล้ว +1

    Mrinalettan chaya kudikkunbol ketta background sound sredhichavar undo.😁

  • @viswanathamschoolofarts6571
    @viswanathamschoolofarts6571 4 ปีที่แล้ว +1

    Njan kazhichittundu super taste aanu

  • @sridevr2116
    @sridevr2116 4 ปีที่แล้ว +1

    പൊറോട്ട ബീഫിനെയിം കുറിച് ആരേലും സിനിമ എടുത്താൽ അണ്ണൻ തന്നെ നായക് 💥

  • @Aravind7781
    @Aravind7781 4 ปีที่แล้ว +1

    I suggest you aisha hotel in edappally .... Porotta❤️❤️ beef 🔥🔥🔥🔥

  • @shabarip2940
    @shabarip2940 4 ปีที่แล้ว

    Your videos r excellent

  • @premdev6997
    @premdev6997 4 ปีที่แล้ว

    Mrinal ettaaa, adutha livil varumpol ekaaryam onnu parayanam ath eppozhenkilum e joli Nithaan thirumaanichitundo

  • @signdaysmedia6114
    @signdaysmedia6114 4 ปีที่แล้ว

    Intresting episode 👍

  • @_Barca_Lover
    @_Barca_Lover 4 ปีที่แล้ว

    Ingeer yene... kodipich.. kolum...😋

  • @shuhaibrahman3706
    @shuhaibrahman3706 4 ปีที่แล้ว +5

    ഒരു ബിസ്കറ്റ്‌ പാക്ക് എങ്കിലും എടുത്തിട്ട് വരാം 🤤

  • @sdkannan50
    @sdkannan50 4 ปีที่แล้ว +5

    6:51 timing bro 😍😍😍👌👌👌

  • @anjilakathabdulrasak8335
    @anjilakathabdulrasak8335 4 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @travaleatexplorewithjo1654
    @travaleatexplorewithjo1654 4 ปีที่แล้ว +3

    പൊറോട്ട ബീഫ് ഇഷ്ടം 🤩😋

  • @TheDevil123-c4t
    @TheDevil123-c4t 4 ปีที่แล้ว +1

    Njammale shammu ettante pedia 😍

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 4 ปีที่แล้ว +1

    മത്തി പൊട്ടിവീണത് പൊറോട്ടയിലേക്കു ആയിപോയി അല്ലെങ്കിൽ കാണാമായിരുന്നു മൃണാൾ ആരാണെന്നു 😳😉👏👏👏🤣🤣🤣

  • @advamalstanly2928
    @advamalstanly2928 4 ปีที่แล้ว +7

    Being a Kochi native i must say I love dining in these kinda restaurants. Gives a tonne load of nostalgia. Thanks Mrinal bhai for this shot vdo

  • @TheGuru4567
    @TheGuru4567 4 ปีที่แล้ว

    Pinne Naatumpurath poratotta ale...ee parotta okke adich keeti vayar kedakathe....give blogs for healthy food...be good share good food....

  • @princepmk
    @princepmk 4 ปีที่แล้ว +1

    First adichee ⚡️⚡️🥰

  • @akhil_dinesh
    @akhil_dinesh 4 ปีที่แล้ว

    ചേട്ടാ മുഴപ്പിലങ്ങാട് ഭാഗത്ത് ഇതുപോലുള്ള പഴമ കാത്ത്സൂക്ഷിക്കുന്ന കുറേ ഹോട്ടൽ ഉണ്ട്. ഇപ്പം ചേട്ടൻ കഴിച്ച ഹോട്ടലിന്റെ റോഡിന്
    അപ്പുറത്തും ഇതുപോലുള്ള ഹോട്ടൽ ഉണ്ട്. തലശ്ശേരിയും ഉണ്ട്. ഇനിക്ക് ഇതുപോലുള്ള ഹോട്ടലിലെ ഫുഡ്ഡ് ഭയങ്കരം ഇഷ്ടാ😍❤
    ചേട്ടൻ ഇനിയും ഇതുപോലുള്ള ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കണം 😌

  • @sarathshyamchemmeri2662
    @sarathshyamchemmeri2662 4 ปีที่แล้ว +2

    5 star ⭐️ hotels il kayari food nannayillengil thurann parayum. Cheriya restaurants il kayari orikkalum kuttam parayunnath kandittilla . 👏🏼👏🏼👏🏼
    Ivare pole ulla small restaurants nadathunna aalukale maximum support cheyyanam. Ath thangal valare nannayi cheyyunnund. Mrinal Bro ❤️

  • @bipinrs3030
    @bipinrs3030 3 ปีที่แล้ว

    Porttayku katti kuduthalano?

  • @sandisks7550
    @sandisks7550 4 ปีที่แล้ว

    Shoooo onnum parayanilllaaaaaa 😋😋😋

  • @shibinremesh7599
    @shibinremesh7599 4 ปีที่แล้ว +1

    നാട് 😍😍മുഴപ്പിലങ്ങാട്

  • @supermanyt5867
    @supermanyt5867 4 ปีที่แล้ว

    Athinu aduth thanne verayum adfipoli beefum porattayum kittum

  • @rejn92
    @rejn92 4 ปีที่แล้ว

    കേരളത്തിലെവിടെയാണ് നിലവാരമുള്ള നാഷണൽ ഹൈവേ എന്നറിഞ്ഞാൽ കൊള്ളാം