*ലെ ക്ലീഷെ വെള്ളമടി | *Le Cliche Vellamadi (with subtitles)

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • മലയാളി ആണുങ്ങളുടെ വെള്ളമടിയിൽ സ്ഥിരം കാണുന്ന സംഭവങ്ങൾ.
    Scenes from Malayali men's drinking parties | Drunk Scenarios
    Le Direction: Sidharth Rajendran
    *മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം.
    *Smoking and alcohol consumption is injurious to health.
    Follow us on:
    Facebook : / lechannelkerala
    Instagram : / lechannelkerala
    Music Credits (Creative Commons & Royalty Free):
    Acoustic Blues by Audionautix is licensed under a Creative Commons Attribution licence (creativecommon...)
    Artist: audionautix.com/
    Digya by Kevin MacLeod is licensed under a Creative Commons Attribution licence (creativecommon...)
    Source: incompetech.com...
    Artist: incompetech.com/
    Hep Cats by Kevin MacLeod is licensed under a Creative Commons Attribution licence (creativecommon...)
    Source: incompetech.com...
    Artist: incompetech.com/
    Lachaim by Kevin MacLeod is licensed under a Creative Commons Attribution licence (creativecommon...)
    Source: incompetech.com...
    Artist: incompetech.com/
    Jellyfish in Space by Kevin MacLeod is licensed under a Creative Commons Attribution licence (creativecommon...)
    Source: incompetech.com...
    Artist: incompetech.com/
    Funky Suspense "Music: www.bensound.com"
    Hip Jazz "Music: www.bensound.com"

ความคิดเห็น • 2.7K

  • @lechannel7771
    @lechannel7771  4 ปีที่แล้ว +447

    നമക്കിനിയും കൂടണം. അതുകൊണ്ട് ഒന്നും നോക്കാനില്ല SUBSCRIBE ചെയ്തോ. ഇനിയും നമ്മള് വരുമ്പോ നിങ്ങൾ ഒക്കെ തന്നെയല്ലേ ആദ്യം കാണണ്ടെ, ലെ?
    Facebook : facebook.com/lechannelkerala
    Instagram : instagram.com/lechannelkerala

    • @Foodiemelophile
      @Foodiemelophile 4 ปีที่แล้ว +4

      Ningalde instagram link ille?

    • @lechannel7771
      @lechannel7771  4 ปีที่แล้ว +5

      ദിപ്പ ശെരിയാക്കി തരാം.
      instagram.com/lechannelkerala/

    • @Triplenextreme
      @Triplenextreme 4 ปีที่แล้ว +2

      Ithile llaa characters 💯 related aanu bro
      Hostel il ninnu maari naattile company ath kazhnj office le company ith kazhnju roommates company hoo pakka 👌🏻👌🏻👌🏻

    • @Wxzi2231
      @Wxzi2231 4 ปีที่แล้ว +1

      Brooo just add more tags... u guysz deserve more subscribers.....

    • @nahasnassar3235
      @nahasnassar3235 4 ปีที่แล้ว

      Namuk iniyum koodanam machaanmare

  • @bigbdeepakp
    @bigbdeepakp 4 ปีที่แล้ว +2144

    "എടാ നമ്മുടേ ഇടയിൽ ഒരു സാദനം ഉണ്ടല്ലോ അത് ഈ ലോകത്തു എവിടെ പോയാലും കിട്ടില്ല... " അടിച്ചു കിറുങ്ങി ഈ ഡയലോഗ് പറഞ്ഞവർ ഇവിടെ ഒന്ന് കുത്തി പോയിക്കോ

    • @satanic-zq3ld
      @satanic-zq3ld 4 ปีที่แล้ว +61

      ഇങ്ങനെ പറഞ്ഞു അടിച്ച മൈ ** കൾ ഒന്നും ഇപ്പോൾ എവിടെന്നു പോലും അറിയില്ല.. 😥😥😥

    • @lechannel7771
      @lechannel7771  4 ปีที่แล้ว +19

      @@satanic-zq3ld ഒന്നും പറയാനില്ല! ഹെ ഹെ

    • @nahasnassar3235
      @nahasnassar3235 4 ปีที่แล้ว +8

      Njan thanne orupaadu thavana paranjittundd

    • @sacred_hope
      @sacred_hope 4 ปีที่แล้ว +4

      അണ്ണാ 😂

    • @sacred_hope
      @sacred_hope 4 ปีที่แล้ว +2

      @@satanic-zq3ld 😂😂

  • @afumad2939
    @afumad2939 4 ปีที่แล้ว +605

    100% ഇതിൽ കാണിച്ചത് പോലെ സ്വഭാവമുള്ള ഒരു ചങ്ക് എങ്കിലും ഇല്ലാത്ത മലയാളിയും കേരളീയനും ഉണ്ടാവില്ല... 😍😍✌️💪💪

  • @all2aries
    @all2aries 4 ปีที่แล้ว +462

    ഞാൻ അടക്കം എന്റെ സുഹൃത്തുക്കളെ എല്ലാപേരെയും ഞാൻ ഇതിൽ കണ്ടു, തുടക്കത്തിൽ സിഗരറ്റ് ഒളിപ്പിച്ചു വയ്ക്കുന്ന.. ശരിക്കും പൊളിച്ചു

  • @anoopm8388
    @anoopm8388 4 ปีที่แล้ว +902

    ഒർജിനൽ വെള്ളമടി പാർട്ടി നടത്തിയിട്ട് അതു വീഡിയോ ആക്കി യൂ ട്യൂബിൽ ഇട്ടാൽ കണ്ടു പിടിക്കില്ലന് കരുതിയോ......
    അമ്മാവനോടൊന്നും തോന്നല്ലേ...

  • @five.star_talkies
    @five.star_talkies 4 ปีที่แล้ว +107

    ഈ അടുത്തൊന്നും ഇത്ര ചിരിച്ചിട്ടില്ല 😂
    കുറെ ഓർമകൾ കുറെ സ്വപ്നങ്ങൾ
    എല്ലാം തന്നു മനസ് നിറച്ചു thx😚😚😚😚

  • @snj8698
    @snj8698 4 ปีที่แล้ว +136

    ഇത് ഇവരുടെ അഭിനയം ആണേൽ എല്ലാർക്കും ഓരോ അവാർഡ് കൊടുക്കേണ്ടി വരും 👏😜😇 ഒരേ പൊളി ❣️

  • @travelvlogger446
    @travelvlogger446 4 ปีที่แล้ว +1161

    ഇത് കണ്ട് വെള്ളമടിക്കാൻ മുട്ടിയവർ ഇങ്ങോട്ട് പോരെ 😂

  • @dhravidian.clan1
    @dhravidian.clan1 4 ปีที่แล้ว +1027

    ഇപ്പൊ ഒരു കാര്യം മനസ്സിലായി... കേരളത്തിൽ എല്ലായിടത്തും കള്ളു കുടി സഭ ഒരു പോലെ ആണെന്നു....🤣🤣🤣

    • @girisankar007
      @girisankar007 4 ปีที่แล้ว +3

      True

    • @praveenvijayan883
      @praveenvijayan883 4 ปีที่แล้ว +1

      Erekkure 🤗😀✌️

    • @lechannel7771
      @lechannel7771  4 ปีที่แล้ว +21

      അതല്ലേ ഒരു ഇത് ... 😀

    • @leoanthikad
      @leoanthikad 4 ปีที่แล้ว +2

      2020 ലും കള്ളു കുടി സഭ ഉണ്ടോ 😂😂 കലികാലം

    • @johnpaulden007
      @johnpaulden007 4 ปีที่แล้ว

      Sathyam 👌👌👌👌

  • @firosfayas8405
    @firosfayas8405 4 ปีที่แล้ว +87

    'അളിയാ നീ വാള് വെച്ചാ ഞാൻ കോരും.'..ചങ്കിന്റെ ഈ ഒരൊറ്റ ഡയലോഗ് ന്റെ ധൈര്യത്തിൽ വെള്ളമടി തുടങ്ങിയ ലെ ഞാൻ😎😅

  • @jithinms8921
    @jithinms8921 4 ปีที่แล้ว +18

    എല്ലാ അടിക്കാർക്കും ഇതിലെ ഓരോ characters നെയും പരസ്പരം connect ചെയ്യാൻ പറ്റും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ വിജയം. . . 😍😍

  • @MsSandeepraju
    @MsSandeepraju 4 ปีที่แล้ว +162

    ഇതിൽ ആക്ടിങ് ചെയ്ത ആരും ഇല്ലായിരുന്നു, ഷൊർട് ഫിലിം ആണെന്ന് തോന്നിയതും ഇല്ല.

    • @lechannel7771
      @lechannel7771  4 ปีที่แล้ว +13

      അത് കേട്ടാ മതി! :)

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 ปีที่แล้ว +3

      ഇത്‌ഷോർട് ഫിലിം ആയിരുന്നോ. സ്വന്തം ജീവിതം കണ്ടപോലെ 👍👍👍👍

  • @abhinandh24
    @abhinandh24 4 ปีที่แล้ว +225

    അടിക്കാൻ പോകുന്നതിനു മുൻപ് കുളിക്കാൻ പോകുന്നവൻ ✌️

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 ปีที่แล้ว

      ഞാൻ 🤗🤗

    • @scuba2739
      @scuba2739 4 ปีที่แล้ว

      ഞാൻ

    • @sivaprasad8383
      @sivaprasad8383 3 ปีที่แล้ว

      Kulichale adikkanulla mood varooo

    • @Joyaljohnson04
      @Joyaljohnson04 3 หลายเดือนก่อน

      ഞാനും.. 😁😁😁 കൂട്ടത്തിൽ 😂😂😂

  • @irshuirshuz9333
    @irshuirshuz9333 4 ปีที่แล้ว +649

    ഞങ്ങടെ ഓൾഡ് മങ്കിനെ ആണോ മാട്ട റം എന്ന് വിളിച്ചു അപമാനിച്ചത്... 😕 any old munk lovers...?

  • @VibheeshV
    @VibheeshV 3 ปีที่แล้ว +7

    റിയൽ ലൈഫിൽ ഇങ്ങനൊന്ന് കൂടാത്തവരുണ്ടെങ്കിൽ അതൊരു നഷ്ടം തന്നെയാണ്... ✌😃

  • @ReghuMechira
    @ReghuMechira 4 ปีที่แล้ว +185

    അവസാനം കുപ്പി കല്ലേൽ എറിഞ്ഞു പൊട്ടിച്ച് വെള്ളമടി നിർത്തുന്ന ഒരുത്തൻ.....
    രണ്ടെണ്ണം അടിച്ചാൽ വണ്ടി ഓടിച്ചേ അടങ്ങൂ എന്ന് നിർബന്ധമുള്ള ഒരുത്തൻ...
    എല്ലാം കഴിഞ്ഞാൽ ഒരു ക്വാർട്ടർ എങ്കിലും എങ്ങിനെങ്കിലും ഒപ്പിക്കാൻ പാട് പെടുന്ന മറ്റൊരുവൻ......

  • @abdulnazarpulikanatalibava1663
    @abdulnazarpulikanatalibava1663 4 ปีที่แล้ว +111

    നന്നായി വെള്ളമടിക്കുമല്ലേ! Uhmmmmmm. ഇത് അനുഭവിക്കാത്ത, അല്ലെങ്കിൽ, അനുഭവിച്ചു കൊണ്ടിരിക്കാത്ത മലയാളിയായ ആരുമുണ്ടാകുകയില്ലായെന്ന് തോന്നുന്നു. ഫിലോസഫി, പ്രണയം, വിരഹം,സാഹസികത, കവിത, സംഗീതം beautiful theme and excellent execution.
    "രാപ്പാർക്കാം നമ്മുക്കീ മുന്തിരിച്ചാറിൽ" 🍷🍻 നന്ദി
    നല്ലൊരു അനുഭവം തന്നതിൽ.....💓💓💓💓💞💕

    • @lechannel7771
      @lechannel7771  4 ปีที่แล้ว

      താങ്ക്സ് മച്ചാനെ . തുടർന്നും പ്രോത്സാഹിപ്പിക്കണേ .

    • @abdulnazarpulikanatalibava1663
      @abdulnazarpulikanatalibava1663 4 ปีที่แล้ว +1

      @@lechannel7771 മച്ചാനെ!.....ahhhhhaaaaa😂
      Goooood ' I have a suggestion regarding back ground music.
      earphone ൽ കേട്ടപ്പോൾ അല്പം മകളിൽ കിടക്കുന്നതായും, situationഉം മായി sink ചെയ്യാത്തതുപോലെ തോന്നി. ചിലപ്പോൾ എന്റെ തോന്നലാകാം, ശ്രദ്ധിക്കുമല്ലോ! but, surely, your effort is marvelous. ഇതു കണ്ട, മിക്കവാറും എല്ലാവരേയും, ഓർമ്മകളിലെ മാന്തോപ്പിൽ എത്തിച്ചിട്ടുണ്ടാകും, അതു തീർച്ച......... ഒരിക്കൽ കൂടി , അഭിനന്ദനങ്ങൾ.....😘

    • @lechannel7771
      @lechannel7771  4 ปีที่แล้ว

      @@abdulnazarpulikanatalibava1663 അടുത്തതിൽ ഇത് ശ്രദ്ധിക്കാം Brother . Thanks for the feedback.

  • @LeneeshMohan
    @LeneeshMohan 4 ปีที่แล้ว +193

    ആരോട് ചോദിച്ചിട്ടാ ഞങ്ങടെ കഥ എടുത്തു short film ആക്കിയത്... 😍

    • @abhijithpg7668
      @abhijithpg7668 4 ปีที่แล้ว

      😂😂😁😁👌👌

    • @alanbijoaugusty328
      @alanbijoaugusty328 3 ปีที่แล้ว +1

      ഇത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത് 😅

    • @binduvv7978
      @binduvv7978 3 ปีที่แล้ว +1

      Story of every malayalis

    • @albinjose494
      @albinjose494 3 ปีที่แล้ว

      Copyright evide

  • @aneeshsankar7516
    @aneeshsankar7516 3 หลายเดือนก่อน +1

    ഇടക്കിടക്ക്‌ ഇതൊന്നു കണ്ട്‌ പോയില്ലെങ്കിലെ ഒരു സമാധാനമില്ല..❤

  • @AJITHKUMARTKUIUX
    @AJITHKUMARTKUIUX 4 ปีที่แล้ว +101

    എന്റെ മോനെ ചിരിച്ചു ചത്തു... എന്നാ സാധനം അളിയാ.. ഞങ്ങള് ഇരുന്നു അടിക്കുന്ന പോലെ തന്നെ തോന്നി... സിഗരറ്റ് എടുത്തു വെക്കുന്നവൻ, ടച്ചിങ് തീകുന്നവൻ, തള്ളു രാജാവ്, കലിപ്പൻ, സെന്റി അടിക്കുന്നവൻ, എല്ലാം ഉണ്ടെ... എല്ലാം പോളി എല്ലാവരും കിടു ആക്ട്.. അല്ല എല്ലാവരും ശേരിക്കു അടിയരുന്നോ...? 😂😂😜😜😜😜

    • @lechannel7771
      @lechannel7771  4 ปีที่แล้ว +3

      അതിപ്പോ എങ്ങനെയാ പറയ്യാ 😉.
      താങ്ക്സ് ഉണ്ട് മച്ചാനെ ... സോഷ്യൽ മീഡിയയിൽ follow ചെയ്യണേ .

  • @bigbdeepakp
    @bigbdeepakp 4 ปีที่แล้ว +174

    നമ്മുടെ കാലാവസ്ഥക്ക് റം ആണ് ബെസ്‌റ് ഇതു യൂണിവേഴ്സൽ ഡയലോഗ് ആണ് അല്ലെ🙆🏻‍♂️

    • @sajithreghu1
      @sajithreghu1 4 ปีที่แล้ว +1

      സത്യം 😆😆

    • @hsrmanagerce6002
      @hsrmanagerce6002 4 ปีที่แล้ว +1

      പറഞ്ഞത് 100% കറക്റ്റ്.. ഇന്ത്യൻ climateinu rum ആണ് apt..

    • @BottomHeart
      @BottomHeart 3 ปีที่แล้ว

      ഇവിടെ കിട്ടുന്ന ബ്രാന്റി,വിസ്കി എല്ലാം ഒറിജിനൽ അല്ല. റം ആണ് ഒറിജിനൽ.

  • @chubikuttan
    @chubikuttan 4 ปีที่แล้ว +4

    എന്റെ പൊന്നു മച്ചന്മാരെ പൊളിച്ചു അടുക്കി കുറെ നാൾക്ക് ശേഷം പലതും ഓർക്കുകയും മനസ്സറിഞ്ഞു ചിരിക്കുകയും ചെയ്തു സത്യം നിങ്ങൾ abhinayikukayallayirunu hatsoff entire team

  • @donsree3164
    @donsree3164 ปีที่แล้ว +3

    ഓണം സമയത്ത് ഇത്‌ കണ്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല 😌🔥

  • @hafizkh3794
    @hafizkh3794 4 ปีที่แล้ว +147

    എത്ര അടിച്ച്‌ ഫിറ്റ്‌ ആയാലും എനിക്ക്‌ ഒന്നും ആയില്ല എന്ന് പറയുന്നവൻ എവിടെ ✌️😎

  • @Sahad24
    @Sahad24 4 ปีที่แล้ว +151

    മൂന്നെണ്ണം കഴിഞ്ഞാൽ ഞാൻ ചിരിയാ.. അഞ്ച് കഴിഞ്ഞാൽ അട്ടഹാസം.. ആറിന് ആക്രോശം അലമ്പ്.. ഏഴിന് ഷട്ടറിടും

  • @abhinavsalim164
    @abhinavsalim164 4 ปีที่แล้ว +75

    ഇൗ വീഡിയോ കണ്ടപ്പോൾ നോസ്റു അടിച്ചിട്ട് കോളജിലെ ഫ്രണ്ട്സിനെ എല്ലാരേയും കൂടി ഇപ്പൊ വീഡിയോ കോൾ ചെയ്തത്തെയുള്ളു.
    🥰🥰🥰
    Thank you for this video man.

    • @lechannel7771
      @lechannel7771  4 ปีที่แล้ว +2

      സൗഹൃദം ! അതല്ലേ എല്ലാം . 😊

  • @arjunraj3468
    @arjunraj3468 2 ปีที่แล้ว +3

    Oru rakshayum illa abinayam alla sathyathil..ethra manoharamayitta ath avatharippichath...onninonnu mecham...adutha video udan thanne upload cheyyum enna pratheekshayil...🥰🥰

  • @Suchisreesubramanya
    @Suchisreesubramanya 4 ปีที่แล้ว +45

    അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നും ചീന്തി എടുത്ത ഒരു edu...

  • @ab4508
    @ab4508 4 ปีที่แล้ว +43

    എന്റമ്മോ ...... എന്തായിത്...... ഏതോ സ്വന്തം സൗഹൃദ സദസ്സിന്റെ സിസി ടിവി ഫുട്ടേജ് ആണോ എന്ന് തോന്നിപ്പോകും...... SUPERB 👏👏👏👏

    • @lechannel7771
      @lechannel7771  4 ปีที่แล้ว +4

      നമ്മടെ ഇടയിൽ ഒരു സാധനം ഉണ്ടല്ലോ അത് വേറെ എവിടെയും കിട്ടില്ല 😊👍

  • @ArabindChandrasekhar
    @ArabindChandrasekhar 4 ปีที่แล้ว +811

    ഡിസ്‌ലൈക്ക് ചെയ്തവന്മാര്‌ ഓസിനു മിച്ചർ തിന്നുന്ന അലവലാതികളാണ് ,ഒരു സംശയം വേണ്ട

    • @alonemonk28
      @alonemonk28 4 ปีที่แล้ว +1

      Hahahaha

    • @abhijith6800
      @abhijith6800 4 ปีที่แล้ว +1

      😂😂

    • @roy5543
      @roy5543 4 ปีที่แล้ว

      😁😁😁😁

    • @siwas3015
      @siwas3015 4 ปีที่แล้ว +1

      Might be stoners too!

    • @sarjith1000
      @sarjith1000 4 ปีที่แล้ว

      😂😂😂

  • @rahulr869
    @rahulr869 4 ปีที่แล้ว +82

    അകത്തു എല്ലാം കിടക്കുമ്പോൾ പുറത്ത് നിന്ന് സിഗ്ഗരറ്റ് വലിക്കുന്ന രണ്ട് പേർ 👌👌

    • @prakashpachan
      @prakashpachan 3 ปีที่แล้ว

      നേരം പരപരാ വെളുക്കുന്ന സീൻ.. സൂപ്പർ direction..

  • @sureshparuthayil
    @sureshparuthayil 4 ปีที่แล้ว +102

    എന്റെ പൊന്നു ദെയിവമേ. അപ്പൊ എല്ലായിടത്തും ഇങ്ങിനെ ഒക്കെ തന്നെ ആണോ.. ഹഹഹഹഹഹ

  • @vineetsaagar5231
    @vineetsaagar5231 ปีที่แล้ว +5

    RDX le villain role cheytha aalalle aa chettan?

  • @sandeepdileepkumar
    @sandeepdileepkumar 4 ปีที่แล้ว +76

    "വണ്ടി ഞാൻ ഓടിക്കാം.. എത്ര അടിച്ചാലും ഞാൻ കിടു ആയിട്ട് ഓടിക്കും " എന്ന ഒര് ഡയലോഗ് കൂടി വേണമായിരുന്നു

    • @lechannel7771
      @lechannel7771  4 ปีที่แล้ว +4

      കുടിച്ചിട്ട് വണ്ടി ഓടിക്കരുതെന്നാ സാറിന്റെ അഭിപ്രായം 😉

    • @sandeepdileepkumar
      @sandeepdileepkumar 4 ปีที่แล้ว

      @@lechannel7771 ഓക്കേ 😌

  • @ranji56
    @ranji56 4 ปีที่แล้ว +29

    മചാൻമാരെ കിടിലൻ ഒബ്സർവേഷൻ,അടിപൊളി ആയിട്ട് പ്രസെന്റ് ചെയ്തിട്ടുണ്ട്.....എല്ലാവരും ഒന്നിനൊന്നു മെച്ചം...👌

  • @bilalmuhammedbasheer5191
    @bilalmuhammedbasheer5191 4 ปีที่แล้ว +63

    The Cigarettes Saver ☺️😂❤️❤️❤️🔥

    • @spb2186
      @spb2186 4 ปีที่แล้ว

      Athaane njettiche...

  • @mr.shefeek9124
    @mr.shefeek9124 4 ปีที่แล้ว +24

    വെള്ളമടിയെ വരച്ചു കാണിച്ചു 😝💯

  • @mukeshmlnair2749
    @mukeshmlnair2749 4 ปีที่แล้ว +63

    "അടിക്കാൻ റെഡി ആവുമ്പോ കുളിക്കാൻ പോണ ചങ്ങായി " കലക്കി 🤣

    • @mydiary3685
      @mydiary3685 4 ปีที่แล้ว

      Me

    • @sreeharir1029
      @sreeharir1029 2 ปีที่แล้ว +2

      ഞാൻ അങ്ങനെ ആരുന്നു. അടിച്ചിട്ട് കുളിച്ചാൽ കേട്ട് പോകുമല്ലോ 😄

    • @jubinpaul3080
      @jubinpaul3080 2 ปีที่แล้ว

      @@sreeharir1029 nyaanum

  • @raghuramraghavan1405
    @raghuramraghavan1405 4 ปีที่แล้ว +102

    Kidilan 😍😍 Enjoyed a lot..... Suits for good old memories. A good fun.... Excellent script 👍👍

    • @lechannel7771
      @lechannel7771  4 ปีที่แล้ว +1

      Glad to hear that. Thanks a lot. :)

    • @sisupalanv7109
      @sisupalanv7109 4 ปีที่แล้ว

      Best performance by all actors. Script nostalgic scenes of good old days.

    • @leoanthikad
      @leoanthikad 4 ปีที่แล้ว

      2020 ലും മദ്യപിക്കുന്നവർ ഉണ്ടോ ...കഷ്ടം 😂😂

    • @leoanthikad
      @leoanthikad 4 ปีที่แล้ว

      ഇത് പോലെ ഉള്ള വീഡിയോകൾ support ചെയ്യരുത് . കുട്ടികൾ ആണ് share ചെയ്യുന്നത്.

  • @_jayesh__
    @_jayesh__ 3 ปีที่แล้ว +1

    വീണ്ടും ഹോസ്റ്റൽ ഓർമ്മകൾ ഒക്കെ തിരിച്ചു വന്നപോലെ... those days are the best... ❤️ ഇത് പൊളിച്ചു

  • @sarathpt4565
    @sarathpt4565 ปีที่แล้ว +5

    Rdx കണ്ടു വീണ്ടും വന്നവർ ഉണ്ടോ... പപ്പൻ ആണ് പോൾസൺ 🔥

  • @revathykg2557
    @revathykg2557 4 ปีที่แล้ว +56

    കണ്ടിട്ട് എനിക്ക് പോലും വെള്ളമടിക്കാൻ തോന്നിപ്പോയി ...

    • @yellowwb4183
      @yellowwb4183 4 ปีที่แล้ว

      ‘ enikku polum ‘ 😎

    • @advamalstanly2928
      @advamalstanly2928 4 ปีที่แล้ว +1

      പിന്നല്ല... അതാണ്.😍

    • @jijeshjj698
      @jijeshjj698 4 ปีที่แล้ว +2

      തുടങ്ങുബോൾ എന്റെ കൂടെ ആയിക്കോട്ടെ നല്ല ബെസ്റ്റ് രാശിയാണ്

    • @KINGMATHEW
      @KINGMATHEW 3 ปีที่แล้ว

      @@jijeshjj698 allavarum ivane kunichunirtee😂😂😂

    • @prinzdicruz
      @prinzdicruz 3 ปีที่แล้ว

      @@KINGMATHEW 😂😂

  • @jyothish2032
    @jyothish2032 4 ปีที่แล้ว +48

    അളിയ നീ വാള് വെച്ച ഞാൻ കോരും 🤣🤣🤣🤣

  • @anandhu3810
    @anandhu3810 ปีที่แล้ว +1

    RDX കണ്ട് കഴിഞ്ഞ് നേരെ ഇങ്ങ്‌ പോന്നു. പോൾസൻ പൊളി 🔥🔥🔥

  • @KL30Doha
    @KL30Doha 2 ปีที่แล้ว +1

    ഓരോ കൂട്ടത്തിലും ഇതിൽ ഒരു റോൾ എങ്കിലും ഇല്ലാത്ത ഒരാൾ കാണില്ല 🥰🥰 miss u my gang 😍😍

  • @mathewabd9118
    @mathewabd9118 4 ปีที่แล้ว +46

    നന്നായിട്ടുണ്ട് ...ഞങ്ങളാണോ നിങ്ങൾ എന്നു തോന്നിപോയി ...😄

    • @lechannel7771
      @lechannel7771  4 ปีที่แล้ว +4

      ഞങ്ങളില്ല . നമ്മളാണ്

  • @AjayStephen
    @AjayStephen 4 ปีที่แล้ว +144

    Kidilam item❤️❤️❤️ellarum polichu... super 😍😍

  • @midhun415
    @midhun415 4 ปีที่แล้ว +2

    കിക്കിടു ♥️♥️♥️ നൊസ്റ്റാൾജിക്... കുടിച്ച് പണ്ടാരമടങ്ങിയ ദിവസങ്ങളോർമ്മ വന്നു...

  • @SUBHASHKS1
    @SUBHASHKS1 3 ปีที่แล้ว +2

    അളിയൻ ആണെന്ന് കരുതി. .......
    വെള്ളടിച്ചിട്ട് ഇതു കാണല്ലേ പോന്നേ 😜😍

  • @anandhuchandrababu1188
    @anandhuchandrababu1188 4 ปีที่แล้ว +15

    എന്നെയും എന്റെ എല്ലാ കൂട്ടുകാരെയും ഞാൻ ഈ വിഡിയോയിൽ കണ്ടു 👌👌.😆

  • @varshajishnu4895
    @varshajishnu4895 4 ปีที่แล้ว +101

    ചീത്തവളിക്കാത്ത negative പറയാത്ത കമന്‍റ്ബോക്സ്..
    വെള്ളമടി ഇസ്തം

  • @anoo001
    @anoo001 3 ปีที่แล้ว

    പുതിയതായി ഒന്നുമില്ല.... സ്ഥിരം സാധനങ്ങൾ വിട്ടുപോകാതെ എല്ലാം ഉണ്ട്.. പൊളി ചിരിച്ചു ചിരിച്ചു മടുത്തു

  • @kuttanpillai72
    @kuttanpillai72 4 ปีที่แล้ว +27

    OMG...This is one of the best short films i have watched for a very long time. Absolutely incredible. I am just struck by the fact that the theme, charecters are archetypal of real life individuals and situations. Enjoyed it so much👍👍👍👌👌👌

    • @lechannel7771
      @lechannel7771  4 ปีที่แล้ว +1

      Thanks a lot. We hope to bring more such stories in near future. Your support is our strength.

    • @kuttanpillai72
      @kuttanpillai72 4 ปีที่แล้ว

      @@lechannel7771 subtitles might be useful for other language speakers...eventhough it might not capture the whole feel. but nevertheless others could certainly enjoy...wont hurt

    • @lechannel7771
      @lechannel7771  4 ปีที่แล้ว

      @@kuttanpillai72 We will add that soon.

    • @SJ-ez8wp
      @SJ-ez8wp 4 ปีที่แล้ว

      The same feel.....Never felt, it was a shooting!! Original craft. Way to go Buddies.All the very best.

    • @lechannel7771
      @lechannel7771  4 ปีที่แล้ว +1

      We have added the subtitles now. Please share with people and let them also see Le Cliche Vellamadi 😊

  • @manojmathews6115
    @manojmathews6115 4 ปีที่แล้ว +8

    This video is a tribute to dedicated malayalee millineium boozers playing their unique antics after they went overboard their drinking capacity...
    Kudos to the makers and a bit Cheer from my end.

  • @rahulreghunath9893
    @rahulreghunath9893 3 ปีที่แล้ว +3

    ഏറ്റവും കൂടുതൽ റിപീറ്റ് അടിച്ച് കണ്ടിട്ടുള്ള ഒരേ ഒരു short film

  • @anandhuprakash6238
    @anandhuprakash6238 ปีที่แล้ว +3

    അടി സെറ്റ് ചെയ്യുന്ന ശനിയാഴ്ചകളിൽ വൈകീട്ട് ഈ വീഡിയോ കണ്ടതിന് ശേഷം ആണ് ഞാൻ പോകാറുള്ളത്!😌

  • @imranshamsuddin7065
    @imranshamsuddin7065 4 ปีที่แล้ว +10

    Personally I hate drinking.. പക്ഷെ ചിരിച്ചു വീണു 😂😂😂🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️

  • @bazi1707
    @bazi1707 3 ปีที่แล้ว +1

    വെറുതെ ആണോ സർജിതിനെ കണ്ടപ്പോ നല്ല പരിചയം തോന്നിയത്. നല്ല അഭിനയം ഉള്ളത് കൊണ്ടുള്ള ഇഷ്ടം ആണെന്ന് ആണ് ഞാൻ ആദ്യം കരുതിയത് . ഒരു വർഷം മുന്നേ കണ്ട ഈ വീഡിയോയിൽ ആണ് ഈ മനുഷ്യനെ കണ്ടത് എന്ന് ഇപ്പോ മനസിലായി . Good work 👏👏

  • @jithinms8921
    @jithinms8921 4 ปีที่แล้ว +1

    Aaa ചുവന്ന T shirt ഇട്ട ചേട്ടൻ ഒരു രക്ഷേം ഇല്ല. . 😂😘
    പിന്നെ മുണ്ട് പറിച്ചു കളിച്ച dance മാസ്റ്റർ ഉം 😍

  • @vishnunair286
    @vishnunair286 4 ปีที่แล้ว +35

    The perfect mallu kudiyans... Saudiyil irunnu kannunna njan... 😂

  • @adarshennasheri5383
    @adarshennasheri5383 4 ปีที่แล้ว +34

    നീ രണ്ട് പെഗ്ഗിൽ ഫിറ്റായിക്കോണം.....എജ്ജായി

  • @jerinvalookaranjoy1633
    @jerinvalookaranjoy1633 3 ปีที่แล้ว +1

    Thendigalu enne kothipichu konnu.😜
    Niyokke anubhavikooda enikku tharathe kudichathine..
    I miss my drinkmates🍻
    Adipoli machanmare💯💙!

  • @sakeerhussain5820
    @sakeerhussain5820 4 ปีที่แล้ว +1

    ഇത് ഇവിടെവിടെയോ വെച് എടുത്ത പോലെയുണ്ട് ....... അങ്ങോളമിങ്ങോളം കാണും .....🔥🔥🔥🔥❤️❤️❤️❤️😍

  • @SREERAJ007TR
    @SREERAJ007TR 4 ปีที่แล้ว +11

    പൊളിച്ചുമോനെ പൊളിച്ചു. ആരാണ് ഇതിന്റെ കപ്പിത്താൻ.... അടിപൊളിയ്യ്

  • @arjunrnair8419
    @arjunrnair8419 ปีที่แล้ว +1

    Kure naalukalk sheesham anu nalla oru content kandeth, even though you guys did this back in 21 it is still as good as new while watching in 23. Keep up the good work guys. Put up more contents , this channel deserves more !

  • @amanazeem9535
    @amanazeem9535 4 ปีที่แล้ว +4

    Face of Indian cinema 🎥 megastar Mammootty 💥.... reference pwoliye 💥

  • @aravindtpsarayu
    @aravindtpsarayu 4 ปีที่แล้ว +5

    Pwolich bros... Ormakal ayavarathu... Thanks ❤️

  • @itsmesoman6525
    @itsmesoman6525 4 ปีที่แล้ว +42

    ശ്ശോ കാണാൻ വൈകിപ്പോയി 😥😥
    😍😍😍😍😍😍😍😍

  • @ajithp1992
    @ajithp1992 4 ปีที่แล้ว +4

    കിഡു, സ്വന്തം അനുഭവങ്ങൾ പാളിച്ചകളിൽ നിന്ന് കീറിപറിച്ചെടുത്ത ഒരേട്‌..😂😁❤️❤️

  • @vishnuvenu9900
    @vishnuvenu9900 4 ปีที่แล้ว +1

    ഇതിലെ സിഗ്ഗരറ് ഒളിപ്പിച്ചു വക്കുന്നത് കറക്റ്റ് എന്റെ സ്വഭാവം. പിന്നെ കാണാൻ ഒത്തിരി വൈകി പോയി. ഇതൊക്കെ എങ്ങനാ ഇത്ര കറക്റ്റ് ആയി കാണിക്കുന്നേ ശരിക്കും അടിച്ചിട്ടാ എന്ന് മനസിലായി ♥️♥️🤣

  • @MrJohnson1366
    @MrJohnson1366 3 ปีที่แล้ว +2

    പിന്നെ സ്കോച്ച് ഇന് എന്താ ഇഷ്ടം 😉😉

  • @hari4ever1985
    @hari4ever1985 4 ปีที่แล้ว +6

    Kidilam. Vann nostalgia. Went to my college days. Superb acting. Keep up the great work guys. Expecting more 👏

    • @lechannel7771
      @lechannel7771  4 ปีที่แล้ว

      Thank you so much 😁. More coming soon! Follow us on our social media pages and keep in touch.

  • @abhijithjyothi3218
    @abhijithjyothi3218 4 ปีที่แล้ว +78

    അച്ഛൻ അറിഞ്ഞാൽ സീൻ ആകും എന്ന് കരുതി രണ്ട് പെഗ് അടിച്ചിട്ട് വായില് centre fresh ച വച്ചിട്ട് പോകുന്നു ചങ്ക് എവിടെ

    • @Lightforce7
      @Lightforce7 3 ปีที่แล้ว

      Chocolate aanu best

  • @rakeshvr7539
    @rakeshvr7539 2 ปีที่แล้ว +2

    Adtha video ennu varum onnu parayo??..

  • @renjithwayne3811
    @renjithwayne3811 3 ปีที่แล้ว +1

    Surjith machan(vishnu agastya) uyir❤️❤️❤️❤️

  • @santo1409
    @santo1409 4 ปีที่แล้ว +10

    Super ....it was exactly the same in our college times....i missed my college buddy's ....it was excellent time.... after watching this video,,, i called my college buddy's atleast five ..six friends....... thanks for wonderful video ...keep rocking.....😍😍😍😍😍

    • @lechannel7771
      @lechannel7771  4 ปีที่แล้ว

      Thanks Santhosh. Glad to know. Keep watching and supporting us.

    • @sijojoseph3510
      @sijojoseph3510 4 ปีที่แล้ว

      എന്താ ഈ കണ്ടത്... കിടിലോൽക്കിടിലം... ഇങ്ങനെ ഒക്കെ നിരീക്ഷിച്ചു മൂവി എടുക്കാമോ.... എത്രയെത്ര ഒർമകളിൽക്കൂടെ കൊണ്ട് പോയി.... പൊരിച്ചു...

  • @gxt6827
    @gxt6827 11 หลายเดือนก่อน +5

    RDX Paulson!!!!!

    • @thengakola
      @thengakola 3 หลายเดือนก่อน

      അതാണ് ഞാനും ആലോചിച്ചത്. ഇയാളെ എവിടെയോ ഏതോ സിനിമയിൽ കണ്ടപോലെ

  • @suhailmangali2747
    @suhailmangali2747 3 ปีที่แล้ว +2

    Coming here after Insomnia Nights. Anyone else?

  • @antonybabu6151
    @antonybabu6151 2 ปีที่แล้ว +2

    Adipoly

  • @pintoantony81
    @pintoantony81 4 ปีที่แล้ว +5

    കിടിലൻ പഴയ കാലത്തേക്ക് കൊണ്ടോടി 🏃‍♂️🏃‍♂️🏃‍♂️

  • @VARKEYMAN
    @VARKEYMAN 4 ปีที่แล้ว +20

    03:55 pinne scotcjinentha ishtamm??? vann Natural

  • @amalakb7971
    @amalakb7971 4 ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ല. ഇജ്ഞാതി ഒറിജിനാലിറ്റി❤️ നോം തന്നെ ആ പ്ലാനർ😝

  • @dilukpaul7418
    @dilukpaul7418 3 ปีที่แล้ว

    ഒന്ന് അല്ല ഒരു ലോഡ് ആൾക്കാർ ഉണ്ട് മച്ചാ ഇതില് relate ചെയ്യാൻ including mee😂😂 best friends forever ❤️thank for remembering that beautiful വെള്ളമടി moments❤️❤️❤️

  • @viewofT
    @viewofT 4 ปีที่แล้ว +3

    This was really epic, acting, idea, script, dialogue, camera, audio...lovely!

  • @salinprasad9982
    @salinprasad9982 3 ปีที่แล้ว

    അടിപൊളി, ഒരുപാട് miss ആയിപോയി..... ആ പഴയ കള്ള് കുടി സഭ......

  • @arjunprakash9057
    @arjunprakash9057 3 ปีที่แล้ว +2

    pappan oru rekshayilla🙌🏻👏🏻
    natural acting👌🏻

  • @akshayraj2937
    @akshayraj2937 4 ปีที่แล้ว +7

    Thanx for bringing back so much memories.

  • @riyazmazood
    @riyazmazood 4 ปีที่แล้ว +6

    Haha , every gang can relate each of the characters, awesomely done.

  • @sinukrishnakrishna1011
    @sinukrishnakrishna1011 4 ปีที่แล้ว +10

    ഇതും കണ്ടോണ്ട് വെള്ളമടിച്ചത് ഞാൻ മാത്രം ആണോ... !!!🤔😜😂😂

  • @navasvariyath9827
    @navasvariyath9827 ปีที่แล้ว +1

    Rdx movie- Paulson👍👍👍

  • @renjumc
    @renjumc 3 ปีที่แล้ว +1

    അടുത്തിടക്ക് ഇത്രക്ക് ചിരിച്ചിട്ടില്ല..

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 4 ปีที่แล้ว +5

    *_Ellavarum kidu koode Pappan poli😂😘😘🥰🥰_*

  • @bondaraman7308
    @bondaraman7308 4 ปีที่แล้ว +4

    Excellent work ,Good start,Nice escalation ,Sky rocket your channel,Keep up the spirit 👌👌👌

    • @lechannel7771
      @lechannel7771  4 ปีที่แล้ว

      Thank you so much 😀. We will ! Keep in touch with us through our FB and Instagram pages.

  • @arshidtc9566
    @arshidtc9566 4 ปีที่แล้ว +14

    അതെന്താ അവിടെ...??
    ഗ്ളൂക്കോസ് കുപ്പിയ........ !!!
    ഞാൻ തിരിച്ചു വിളിക്കാം 😛😛

  • @anukumarpalod
    @anukumarpalod 4 ปีที่แล้ว

    ഒടുക്കത്തെ ഒറിജിനാലിറ്റി എന്റമ്മോ പ്രകൃതി acting. സൂപ്പർ മച്ചാൻസ്.

  • @vineethv6846
    @vineethv6846 3 ปีที่แล้ว

    ഒരു 4 എണ്ണം അടിച്ചിട്ട് ഞാൻ ഇത് കാണാത്ത ദിവസം ഇല്ല.... Ditto ആണ്... ഒരു രക്ഷ ഇല്ല

  • @thomas5509
    @thomas5509 4 ปีที่แล้ว +3

    എല്ലാരുടേം വെള്ളമടി ഇങ്ങനെ ആണല്ലേ 😆😆 same pich

  • @itzme8942
    @itzme8942 3 ปีที่แล้ว +3

    surjith annan
    ningal pwoli aanu ❣️🔥

  • @sanooptk4024
    @sanooptk4024 4 ปีที่แล้ว +5

    ഇവരെ എല്ലാവരെയും എനിക്കറിയാം.
    അതിലൊരാൾ ഞാൻ തന്നെ ആണ്

  • @creativemovie9012
    @creativemovie9012 3 ปีที่แล้ว +2

    Surjith annan.. arun machan💕💕💕💕