One of the best ever... സത്യം... ചിരിച്ചൊരു വഴിക്കായി.... എനിക്ക് ഇപ്പോൾ ചാവാൻ തോന്നുന്നു... അമ്മാതിരി ചിരിച്ചു...... Last scene ഒരു രക്ഷയും ഇല്ല.... poliiiiiiii
എന്റെ പൊന്നെ ഇവാൻ ഇത്രേം വല്യ പുലിയായിരുന്നോ ? വിശ്വസിക്കാൻ പറ്റുന്നില്ല മരണ മാസ്സ് ഷോർട് ഫിലിം ഫഹദ്, ദുൽഖർ , സുഷിൻ ശ്യാം ഇവരുടെ മൂന്ന് പേരുടെ മുഖച്ഛായ ❤️❤️❤️❤️😁
സ്ഥിരം ഷോർട് ഫിലിം പൈങ്കിളികളൊന്നുമില്ലാത്ത ഒരു വ്യത്യസ്ത സിനിമ.അജിനോമോട്ടോ എന്നു കേൾക്കുമ്പോൾ തന്നെ ഉണ്ടാകുന്ന ഒരു അസ്വസ്ഥതയും അരുചിയും എത്ര ഷാർപ്പായാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ഷോർട് ഫിലിം ആണെങ്കിലും സാങ്കേതികമായി ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത യുവ സംവിധായകന്റെ കഠിനാദ്ധ്വാനത്തിനും പരിശ്രമത്തിനും നാളെ വളരെ വലിയ വിജയങ്ങൾ പ്രതിഫലമായി കിട്ടട്ടെ.
Congratulations director Ajay ,associat director sreejith muthee chakareee ije powliku muthee #best wishes and all the very best entire crew and cast also Divin devassy and Arjun sasi
One of the best short movies I've seen in recent days. Everyone fitted perfectly into their shoes. Excellent camera work n perfect direction. Kudos guys.. great team.
അജിനാമോട്ടോ അന്യായം...🔥 കാനായിലെ മദ്യപാനികൾ കിടു... 🔥🔥 ഈ കോമ്പൊയിൽ ഒരു ഫിലിം വന്നാൽ പൊളിക്കും...🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥വെറും പൊളിയല്ല... ഒരൊന്നൊന്നര പൊളി
Kidillan 😄,Shami nn shesham oru kidillan psycho character,BGM okaa varraa level aa ,overall variety and well implemented aaeriinnu,Team! keep making such entertainers ❤️
Amaaaaaaazing ! I had stopped seeing short films for the lack of anything new... And there comes this one and blows me away.... Does everything that a work of art should do... Keep your brain ticking and keep you entertained at the same time... The only wholesome work I have seen in the whole spectrum... Bravo ! Deserves a standing ovation... 👏🏼👏🏼👏🏼👏🏼👏🏼
"ഫഹദ് ആയിരുന്നേൽ പൊളിച്ചേനെ"എന്ന് പറയുന്നവർ ആ ചെക്കന്റെ അഭിനയം കാണാതെ പോകരുത്.... ചെക്കൻ ചുമ്മാ പൊളിയാണ്...🤘🤘🤘🤘🤘
Pandu pandu busil erunnu malampapine thinna chettane ariyavooo kottayam.... Aaa adicha adi athu nammade okke mukatha kondeee.... Athado abhinayum camera manum...... Ellaa kunnakalodum parayuvaa.... Adiyam cheithu kanikanam.... Ennittu konakkanam.... 🙄 Arkku engilum visham vannegil sorry... Pinne sahikunilla angane okke undu... Personal ayittu varanam kettaaa...
സത്യം
Illayu chekan onnum alla nalla prayam undu iyalku lijo jose pallishery movies il sthiram ulla alla
Pinnalla
വേറെ ലെവൽ ആയേനെ
suggestion വന്നിട്ടും ഇത്രയും നാൾ കാണാതെ ഇരുന്നതിൽ ഞാനിപ്പോ ഖേദിക്കുന്നു
Sathyam!
Njanum 😂😂
ArakkaL aysha oo
Sathyam ,bro 😂 kure vattam suggestion-il kand 😂 ,ippalaa kaanane 😂
Njnum
നല്ല റേഞ്ച് ഉള്ള നടൻ ആണ് പ്രശാന്ത്. കിടു ആക്ടിങ്
Thottappan enna movieyil und
@@thanseerk9605 Janamaithri
അമ്പോ 😄
😍😍😍
😻😘
❤️❤️❤️❤️🙏🙏🙏
Love u bro
Scene🤗🥵
ആ നൈറ്റിയും ഇട്ട് സ്പെക്സും വച്ച് ബാത്രൂമിൽ നിന്നും ഇറങ്ങി വരുന്നത് പൊളിച്ചു...അപ്പോഴുള്ള ആ bgm❤ എൻറ്റമോ സൂപ്പർ👌..ഒരു രക്ഷയുമില്ല...
ലവൻ : "ടിന്റു.."
ടിന്റു : "പോടാ പട്ടി.."
അജിനോ മോട്ടോ ഇതു ഒരു ഷോർട് ഫിലിം ആകേണ്ടതല്ല
ഒരു സിനിമ കണ്ട ഒരു ഫീൽ
പൊളി ആയിട്ടുണ്ട് prashand bro കലക്കി
സൈക്കോനെ വരെ വിറപ്പിച്ച അമ്മ mass🔥🔥💯
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല🤣😅😅😇😆😁😄😃
😂😂
@@sarathcr7218 😄😄😄😄
Than poliyanado 😂🔥
@@AdlBnymn 🤣🤣🤣🤣
Ennu oru kaattu psycho fan.
കാനായിലെ മദ്യപാനികൾ ക്ക് ശേഷമാ ഇതു കണ്ടേ..... Such an amazing talent 😍
ഞാനും
ഞാനും 😂😂😂
ദുൽഖറും ഫഹദും ചേർന്ന ഒരു പ്രത്യേക ഐറ്റം😅
True✅✅✔️
Special character...
Ugg
Athe
രണ്ടിനും മേലേ ഡാ............
മൊത്തത്തിൽ സൈക്കോ മയം....
ഇത്രയും കിടു shortfilm പിടിച്ച ഡയറക്ടറും സൈക്കോ ആണാവോ....
Beautiful work... Hats off Shibu machan n director...👌
😂😂
**ആ കാമുകിയെ കണ്ടപ്പോൾ എവിടെയോ ഹാർലി ക്വീൻ ന്റെ ഒരു കട്ട്...... **
truth
I felt that too
Hair style
Exactly
It's her hair style
എത്ര നാളായി ഇത് ഇങ്ങനെ കണ്ണിക്ക്ക് നോക്കി നിൽകുന്നു.... ഇപ്പളാ കണ്ടു നോക്കിയത്. അസാദ്യം🔥
ഇനി ഞാൻ മാത്രമാണോ ഷിബുവേട്ടൻ തല തിരിഞ്ഞു നിന്നപ്പോള് സ്ക്രീൻ തിരിച്ചു പിടിച്ചു നോക്കിയത്
Njanum
Njanum.
😛
ഞാനും
Njanum
ഈശ്വരാ ഈ ഷോർട്ട് ഫിലിം ആണല്ലോ ഞാൻ ഇത്രേം നാൾ കാണാതെ മാറ്റിനിർത്തിയത്
ith irangiyapoo kandatha pinneyum anneshich vannu kanan❤
One of the best ever...
സത്യം... ചിരിച്ചൊരു വഴിക്കായി....
എനിക്ക് ഇപ്പോൾ ചാവാൻ തോന്നുന്നു... അമ്മാതിരി ചിരിച്ചു......
Last scene ഒരു രക്ഷയും ഇല്ല.... poliiiiiiii
സിനിമയാക്കിയാൽ ഫഹദ് ഫാസിലിന് അർമ്മാദിക്കാൻ പറ്റിയ റോൾ 🔥🔥
Poda ingaru pwoliyanu
@@jibinpreji ഇങ്ങേരു പൊളി തന്നെയാണ്.. But കണ്ടപ്പോൾ ഫഹദ് നെ ഓർമ്മവന്നു അതാ
@@ThennalMedia oormavarunathokke comment cheyyanath mosham ..suppose ithil act cheyyunna actorinte confidencine ith bhathikam
ഇത് ഞാൻ ഇപ്പോൾ മനസ്സിലോർത്തതാണ് സത്യം
@@dnt2321 actoritta confidence koodum .nee okka enthu fahad fan aada pulla.fahadinakkal nalla oru psycho keralathil illa.
ഒരു പക്ഷേ കുമ്പളങ്ങി നൈറ്റ്‌സിൽ ഫഹദ് അഭിനയിച്ചില്ലേൽ ഷമ്മി ആയി ഈ മച്ചാൻ തകർത്തേനെ..... 🔥🔥
ഉഷാർ മേക്കിങ്.... ഗുഡ് ആക്ടിങ് ഗുഡ് എഡിറ്റിംഗ് വർക്സ്. ഗുഡ് സൗണ്ട്...
*prashant is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
അഭിനയം സൂപ്പർ. തർക്കമില്ല. എന്ത് സന്ദേശമാണ് ഇതു നൽകന്നത്.😢
Sandesham venenkil prabashanam keta pore ,ella movies lum sandesham venam paranja nadako
അമ്മയും സൈക്കോ
കാമുകിയും സൈക്കോ
പണിക്കാരനും സൈക്കോ
നടൻ അൽ-സൈക്കോ 🤣🤣🤣
നടൻ കാണാൻ ഏകദേശം ഫഹദിനെ പോലെ തന്നെ ഉണ്ട്😍
But aa principal thudakathil oru chori psycho alle?
Ya
Nadan police kaaran aanu
@@T12kai oo
@@ashiqkunnath747 Malappuram trafficle constble
എന്റെ പൊന്നെ ഇവാൻ ഇത്രേം വല്യ പുലിയായിരുന്നോ ?
വിശ്വസിക്കാൻ പറ്റുന്നില്ല
മരണ മാസ്സ് ഷോർട് ഫിലിം
ഫഹദ്, ദുൽഖർ , സുഷിൻ ശ്യാം ഇവരുടെ മൂന്ന് പേരുടെ മുഖച്ഛായ ❤️❤️❤️❤️😁
Njan Sushin aanonn thettidharichu
സത്യം എല്ലാരുടേം mixed ആയ ഒരു ചായ
👍
Correct...
Onnu pooda myra.nallathanakil athu parajal mathi.
സ്ഥിരം ഷോർട് ഫിലിം പൈങ്കിളികളൊന്നുമില്ലാത്ത ഒരു വ്യത്യസ്ത സിനിമ.അജിനോമോട്ടോ എന്നു കേൾക്കുമ്പോൾ തന്നെ ഉണ്ടാകുന്ന ഒരു അസ്വസ്ഥതയും അരുചിയും എത്ര ഷാർപ്പായാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ഷോർട് ഫിലിം ആണെങ്കിലും സാങ്കേതികമായി ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത യുവ സംവിധായകന്റെ കഠിനാദ്ധ്വാനത്തിനും പരിശ്രമത്തിനും നാളെ വളരെ വലിയ വിജയങ്ങൾ പ്രതിഫലമായി കിട്ടട്ടെ.
എന്നും കാണേണം എന്ന് വിചാരിക്കും പക്ഷെ scroll ചെയ്ത് വീടും ഇന്ന് കണ്ടു ഒന്നും പറയാനില്ല പൊളി സാനം......
എന്റെ പൊന്നോ കിടു സാധനം....... കരിക്കിനോടൊക്കെ പോകാൻ പറ ഇത് പൊളിച്ചു....
കുറെ നാളായി suggestion കാണിക്കുന്നു, ഇന്നാണ് കണ്ടത്. കിടു
njanum
njanum
@@mohammedijaz007 I have seen you DP somewhere else. You are a content creator?
ഈ content ഇൽ ഒന്നൂടെ വർക്ക് ചെയ്തിരുന്നെങ്കിൽ ബിഗ് സ്ക്രീനിൽ കാണാമായിരുന്നു.
*സൈക്കൊ ഷമ്മിയുടെ അനിയന്‍ സൈക്കൊ ഷിബു*
Correct
Psycho Shammi de ettana... Aniyan alla,😂
@@yadhukrishna8994 hath pwolich machaanaaey💎🔥
പ്രശാന്തേട്ടന്റെ അഭിനയം വേറെ ലെവൽ!!✨✨
കാനായിലെ മദ്യപാനികൾക്ക് ശേഷമാണ് ഇത് കാണുന്നത്, ഒരു സിനിമ ആക്കാനുള്ള മുതലുണ്ട് ഇതിൽ.. നിങ്ങള് പൊളിയാണ് കേട്ടോ..❤️
നല്ല അടിപൊളി shoort ഫിലിം ഇതുപോലെ ഉള്ള ഫിലിം ഇനിയും നിർമിക്കാൻ സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
എന്റെ പൊന്നോ.... എജ്ജാതി ഐറ്റം.... പൊളിച്ചടുക്കിയ സ്റ്റോറി, നല്ല direction, പൊളിച്ച acting.... ഷമ്മി out, ഇനി psyco ഷിബുവിന്റെ കാലം.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Kidu work. Really loved it. Prasanth Murali definitely goes heights. Such a brilliant actor. Expecting more from him.
കിടിലോസ്‌കി ആണ് ട്ടാ, ഈ മുത്തിനെ ഒന്ന് നോക്കിവെച്ചോ 🥰😍😍😍
മച്ചാനെ... പൊളി ഒരു രക്ഷയും എല്ലാ..... simply tge best
കരിക്കിലെ പുതിയ എപ്പിസോഡ് കളെക്കൾ എത്രയോ സൂപ്പർ ആണ് ഇത് ഇത് എന്ത് കൊണ്ട് രീച് ആയില്ല ഏതായാലും കണ്ടവർ റകമേണ്ട് ചെയ്യും എന്ന് ഉറപ്പ്
One of the best short films ever. Exemplary direction, excellent acting and superb music.
പ്രശാന്ത് ഒരേ പൊളി ❤
രണ്ടാമത്തെ ഭാഗം വരണം എന്ന് വിചാരിക്കുന്നവർ ഇവിടെ like
One of the best malayalam short films ever watched,great work by the team, everyone did a great job 😍😍😍
Sathym...😂😂❤️❤️❤️❤️
Best short film i ever saw....
Congratulations director Ajay ,associat director sreejith muthee chakareee ije powliku muthee #best wishes and all the very best entire crew and cast also Divin devassy and Arjun sasi
One of the best short movies I've seen in recent days. Everyone fitted perfectly into their shoes. Excellent camera work n perfect direction. Kudos guys.. great team.
The best complete short film as an entertainer so Farr... Loved it❤️❤️❤️
സൂപ്പർ വളരെ നന്നായിട്ടുണ്ട്👍👍👍👌
ഓരോ സീനും ക്രിമിനലിനെ ചിരിച്ചു തള്ളുന്നവർ ആയിപോയി, 😒
അഭിനയം ഡയറക്ഷൻ അടിപൊളി 👏👏
ഈ സൈക്കോയെ വേറെ എവിടെയൊക്കെയോ കണ്ടിട്ടുണ്ട്. ആളൊരു നല്ല ആക്ടറാണ്.
Jallikettu, thottappan, pinne angamali diaries il perumbambine pokkan verunna scene.
ലെവൻ ഫഹദിന്റെ അനിയൻ അഹദാണോ അല്ലങ്കിൽ ചേട്ടൻ വാഹിദോ മനസ്സിലായില്ല...😜
അലുഹദ്കുട്ടി വല്ഹുതു
😄😄😄
Kidillam performance chetta..
Hope we can see you on the big screen soon
All the best...
പൊളി സാധനം.... അടിച്ചു പൊളിച്ചു.... 🥰🥰🥰🥰👌👌👌👌👌👌👌👌👌👍👍👍
3 മാസത്തിനുള്ളിൽ 4 തവണ കണ്ട ഒരേ ഒരു ഷോർട്ട് ഫിലിം😍😍😍😍
Avante acting kidukki 💥
"നിനക്ക് ആരുടെ സ്വഭാവാടാ കിട്ട്യേ." പൊളിച്ചു
Poki dialogue😁😁
അജിനാമോട്ടോ അന്യായം...🔥
കാനായിലെ മദ്യപാനികൾ കിടു... 🔥🔥
ഈ കോമ്പൊയിൽ ഒരു ഫിലിം വന്നാൽ പൊളിക്കും...🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥വെറും പൊളിയല്ല... ഒരൊന്നൊന്നര പൊളി
Kiduuuu machaneeeee Shibu machan kalakkiii machane 😘
Adipoli shrt flm.. fbyil kandappo bakki youtube vannu kanduu.... shibu🤩🤩🤩🤩🤩🤩🤩🤩🤩🤩🤩kiduu
അഭിനയം സൂപ്പർ ❤️ അടുത്ത ജയസൂരിയ അദ്ദേഹം ഇപ്പോൾ ഉള്ള പോലെ ഒരു സ്ഥാനത്തേക്ക് ഇതിലേ നായകൻ എത്തും തീർച്ച ❤️
Ijjathi twist 😂😂😂 supr making, dialogue ❤ total full Poli padam...😂
Kidillan 😄,Shami nn shesham oru kidillan psycho character,BGM okaa varraa level aa ,overall variety and well implemented aaeriinnu,Team! keep making such entertainers ❤️
thank you
Ullozhukku kandu, great performance 😊
Pwolii saanam moneeeyyy😍😍😍
sambhavam kalaki, lead character is lit, all d best guys will scale new heights!!
Excellent one guys, I really like the scene in girls hostel.
Your creativity have the ability to hold audiences. Keep going best of luck.
Ya mone poli sanam
Vishayam film😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
best short filim ever seen.loved it..polliiyeee
Prashanth etta polichu.... Junior fahad 🥰😍😘
ഇത് കണ്ടപ്പോൾ harley queen നേം joker നേം ഓർമ വര 😂😂😂😂
ഗംഭീരം 👏🏻👏🏻👏🏻👏🏻🔥🔥🔥🔥
ദെ ഇങ്ങേരെ നോക്കി വച്ചോ...മലയാളത്തിൽ വലിയ ഒരു നടൻ ആവാൻ സാധ്യത ഉണ്ട് 🖐️🖐️❤️❤️polwiiii
Aa kamukiye kandapol oru low budget harley quinn aanennu thonni
Enikkum 🍻
അയ്യോ, ആഡാർ സൈക്കോ സാനം 🤩🤩🤩🤩poliyeaaaaaaaa,
Jokerum Harley Quinnum pole thonni 😂❤😎
Aa pennu Harley Queen look
What a making pwolich pandaram elakki koduth mas's
Yah super performance. Good initiative .keep it up .God bless
Angamali diaries ഇല്‍ ഉള്ള forest ഉദ്യോഗസ്ഥൻ അല്ലെ ഈ Phycho 😜😜😜😜😜prashand eatan pwoli 😍
എനിക്ക് തോന്നിയത് ആണോ അതോ.. അത് തന്നെ അല്ലെ Levan 🙄
ഭാവിയിലെ fahad.. പ്രശാന്തേട്ടോ നിങ്ങൾ pwoliyaanee❤️❤️
പ്രശാന്തേട്ടാ ങ്ങള് ഭാവിലെ ഫഹദ് ഫാസിലാണ്... എജ്ജാതി അഭിനയം .....🤩🤩🤩
Athkum male
Pwoli pwoliyeeee👌👌
Kidukkachi.
സൈകോടെ അമ്മ തകർത്തു🤩
very entertaining! congratulations to the whole crew.
Its like a movie. Awesome acting
Makkaleeee vere level🔥🔥🔥🔥🔥
അടിപൊളി... മികച്ച അഭിനയം.... അഭിനന്ദനങ്ങൾ
Kidilam!!!
KIDILOLKIDILAM!!!!
PWOLICHU!!!!👌👌👌👌
Kidilan...👌👌Oro second um thrilling... Kumbalangi kandapolathe oru feel...
ഇതുകാണുന്ന SNGCians ന് like അടിക്കാനുള്ള നൂൽ.. 😉😅
ഇത് കണ്ടപ്പോ 4th year ലെ ഒരു സൈക്കോ യെ ഓർമ്മ വന്നവർക്ക് കമന്റും ഇടാം.. 😂😆😆
Athenth storiya bro parayamo
Athenth myrr
Sngc alllathond like edunnilla
അജയ് പിന്നെ യും സൂപ്പർ ആക്കി 💓💓💓
Machane polich...✌️✌️
Akasmikamayi kandathanelum poliyayittundu.. 👌👌👌satyam
ഫഹദിനെ പോലെ ഉണ്ട് ഷിബുവിനെ കാണാൻ.... Super shortfilm
Mone pwli thakarthada 🔥
To whole crew ♥️✌💯
അറിഞ്ഞില്ല ഇത്രയും കാലം മിസായി. മിനിമം 10 ആൽക്കെങ്കിലും ഞാൻ ഷെയർ ചെയ്യും
മച്ചാനെ പൊളിച്ചു അടുക്കി
ഇനിയും ഇതുപോലെതെ പൊളി ഐറ്റംസ് വേണം
Adipoliyeeee actor polichu ❤️ellarum kidueee❤️camera ❤️making❤️Direction ❤️editing❤️superb
Amaaaaaaazing ! I had stopped seeing short films for the lack of anything new... And there comes this one and blows me away.... Does everything that a work of art should do... Keep your brain ticking and keep you entertained at the same time... The only wholesome work I have seen in the whole spectrum... Bravo ! Deserves a standing ovation... 👏🏼👏🏼👏🏼👏🏼👏🏼
ഇപ്പഴും കാണുന്നവരുണ്ടോ 😆😆👍👍
Uhhh poli 🍁😆
Pwoli.ഒരുപാട് കാലമായ് തപ്പുന്നു പേര് അറിയാതൊണ്ട കിട്ടിയില്ല
You are a real director Mr. Ajay Vijayan and Mr. Prasant Murali is a complete actor. Trance le Fahad okke angu maari nikkum....