English Cafe "Insomnia Nights" | EP1 | Karikku Fliq | Limited Series

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #karikkufliq #karikku
    "EP2 releasing at 6 pm tomorrow."
    This series was shot before the lockdown was announced following all the COVID-19 safety protocols.
    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
    wa.me/91773660...
    Credits:
    Created by : Thamby
    / thamby.amal
    Produced by : Jibnu Chacko Jacob
    / jibnujacob
    Screenplay : Sanup Padaveedan, Vishnu Agasthya, Thamby
    / sanoopadaveedan
    / vishnuagasthya
    Cinematography : PM Unnikrishnan
    / pm.unnikrishnan
    Editor & colourist : Mriddhul
    / mriddhul
    Music : Sanal Vasudev, Navneeth
    / sanal.dev
    / navneethmusic
    Sound Design : Shiju Xavier, Nihil PV
    Art & Costume : Team Ka-Cha-Ta-Tha-Pa
    Associate Director : SJ Sumesh
    SJ Sumesh / sumeshsj
    Additional Cinematography : Amith Raj, Arun Damodaran
    / amith.rkb
    / wanderingdop
    Project Coordinator : Austin Abraham
    / austiy
    Design : Pada Cassettes
    / pada_cassette
    Mess : Ammavilasam
    / ammavilasam
    Subtitles : Justin George
    / justin_george_pardayil
    Cast :
    Vishnu Agasthya
    / vishnuagasthya
    Jibnu Chacko Jacob
    / jibnujacob
    Jijo Jacob
    / _jijo_jacob

ความคิดเห็น • 3.5K

  • @Karikku_Fresh
    @Karikku_Fresh 3 ปีที่แล้ว +5901

    A big thanks to all those who are supporting new talent and creators.❤️

  • @unknownperson3763
    @unknownperson3763 3 ปีที่แล้ว +4240

    +2episode thodanugmbo ഞാൻ 10ll ആരുന്നു ഇപ്പൊ vtl irunnu ഞാൻ +2പഠിക്കുന്നു +2കഴിയുമ്പഴേക്കും എങ്കിലും അതിൽ oru നടപടി ഇണ്ടാകുമോ 🥴🤣

  • @മിന്നൽമനോഹരൻ
    @മിന്നൽമനോഹരൻ 3 ปีที่แล้ว +2592

    അപ്രതീക്ഷിതമായി noti കണ്ട് ഓടി ഇങ്ങട് വന്നു😌😌💞

  • @50martinpadayattil9
    @50martinpadayattil9 3 ปีที่แล้ว +1534

    ഈ സീരീസിന്റെ makers കരിക്ക് ടീം അല്ല.സീരിയസ് ഈ ചാനലിലൂടെ ഇറക്കി എന്ന് ഒള്ളു.
    Happy that they are giving opportunities to others❤️

    • @beinglogical6414
      @beinglogical6414 3 ปีที่แล้ว +22

      Opportunity free alla .... Karikku cash medichittu ayirikkum video ee channel il ittathu 😂😂😂😂😂😂😂

    • @erfanhamza7619
      @erfanhamza7619 3 ปีที่แล้ว +36

      @@beinglogical6414 allathe pinne avarkum jeevikande

    • @nivasaju496
      @nivasaju496 3 ปีที่แล้ว +1

      Ithhh

    • @unknownforever698
      @unknownforever698 3 ปีที่แล้ว +2

      @@beinglogical6414 avarum manushyaraan

  • @gouthammanohar
    @gouthammanohar 3 ปีที่แล้ว +1427

    കരിക്കിലെ മറ്റുള്ള വീഡിയോ ആയിട്ട് എന്തിനാണ് compare ചെയ്യുന്നത്......personally ഇഷ്ടപെട്ട ഒരു സ്റ്റാർട്ടിങ് ❤️

  • @poorneshkumar714
    @poorneshkumar714 3 ปีที่แล้ว +248

    പുതിയവരാണെന്ന് പറഞ്ഞു തള്ളിക്കളയരുത്. നമ്മുടെ ജോർജായാലും ലോലനായാലും എല്ലാവരും തുടക്കത്തിൽ നിന്നാണ് ഇവിടെ വരെയെത്തിയത്. Karikk എന്നും karikk തന്നെ ❤️

    • @manumathaigijo9964
      @manumathaigijo9964 3 ปีที่แล้ว +14

      ethu karikku vazi prootion theeduna teama
      evar independent aanu
      karikku official teamintae videos karikku orginalilannu ullathu

    • @spartans2.o796
      @spartans2.o796 3 ปีที่แล้ว

      cure insomnia with cosm.waysth-cam.com/video/mrObUV2AKIc/w-d-xo.html

  • @pradyuthmohan
    @pradyuthmohan 3 ปีที่แล้ว +180

    കരിക്ക് ചാനൽ തുടങ്ങിയ സമയത്ത് അനുവിനെയും ജീവനെയും ശബരീഷിനെയും ഒന്നും നമ്മുക്ക് അറിയില്ലായിരുന്നു നമ്മൾ അവർക്ക് അവസരം കൊടുത്തപ്പോഴാണ് അംഗീകരിച്ചപ്പോഴാണ് അവർ നമ്മുക്ക് ഇഷ്ടപ്പട്ടവരായി മാറിയത് അതുപ്പോലെ ഇവർക്കും അവസരം കൊടുത്തു നോക്കു കത്തി കേറും അവർ🔥🔥💯 പെവർ വരട്ടെ💯😍

  • @nandanaraghu3931
    @nandanaraghu3931 3 ปีที่แล้ว +1053

    Don't discourage the actors.may be they will 'karikku chettamar' in future.😁
    Let them show their talent.

  • @Jikkumatheww
    @Jikkumatheww ปีที่แล้ว +53

    RDX ന് ശേഷം വിഷ്ണു ബ്രോയെ കാണാൻ വന്നവർ ഉണ്ടോ??❤❤❤

  • @damodarji6465
    @damodarji6465 3 ปีที่แล้ว +483

    പുള്ളേർക് അവരസരം കൊടുക്കുന്ന കരിക്കാണ് മരണമാസ്.😍

    • @devananddm3237
      @devananddm3237 3 ปีที่แล้ว +8

      അവസരം എന്നാണോ ഉദ്ദേശിച്ചത്?? 😂

    • @aBhi-oz4hu
      @aBhi-oz4hu 3 ปีที่แล้ว +7

      അവരസരമോ 😂. പൈസ വെടിച്ചിട്ടായിരിക്കും അവരസരം കൊടുത്തേ

    • @hisham3365
      @hisham3365 3 ปีที่แล้ว +7

      @@aBhi-oz4hu free ആയിട്ട് അവരസരം കൊടുക്കാൻ കരിക്ക് എന്താ വല്ല കാരുണ്യ പ്രവർത്തനം ചെയ്യുന്നുണ്ടോ

    • @സുബേദാർസുധാകരൻ
      @സുബേദാർസുധാകരൻ 3 ปีที่แล้ว +6

      ഈ പുള്ളിക്ക് അവസരം കൊടുക്കണ്ട ആവശ്യമില്ല...കഴിവ് തെളിയിച്ച ആളാണ്.

    • @maaxess
      @maaxess 3 ปีที่แล้ว +1

      😂🤣avarasaram

  • @noidea01
    @noidea01 3 ปีที่แล้ว +48

    Ee pazhaya aalkkare kaanathe vishamikkunna ellarum kelkkuka... Ellarkkum avasaram koduthillarnnenkil nammal ee karikku polum kaanillarnnu... Ellarum rakshapedatte..

  • @jithinraj.A
    @jithinraj.A 3 ปีที่แล้ว +28

    പണ്ട് anatomy of kamukan കണ്ടപ്പോൾ ഇഷ്ടപെട്ട ടീം ആണ് . അന്ന് കണ്ടതാണ് last ഇപ്പോളാണ് വീണ്ടും കാണുന്നത് .. great team👌👌👌

  • @Cinecut623
    @Cinecut623 3 ปีที่แล้ว +37

    *വെറും രണ്ടു പേരും... ജോർജ് എന്നൊരു പേരും അത് മാത്രം മതി..... ഇന്നത്തെ കാര്യം കുശാൽ....💙❣*

  • @sreenandan1234
    @sreenandan1234 3 ปีที่แล้ว +522

    ടൂറിനായി പോയ + 2 വിദ്യാർത്ഥികൾ എവിടെയാണ്?
    ദയവായി അവരെ തിരികെ കൊണ്ടുവരിക💕💕

    • @oommenjohn7481
      @oommenjohn7481 3 ปีที่แล้ว +7

      Tour poyavark lockdown bhaadhakam ale🙏

    • @drogo5512
      @drogo5512 3 ปีที่แล้ว +21

      Avar corona pidich chatthu😤koore naalayi Avante oke oru +2 tour😠

    • @sreenandan1234
      @sreenandan1234 3 ปีที่แล้ว +13

      @@drogo5512 aa web series inte continuation kaanan vendi alle chodhikunne
      Thannodu allallo njan chodhiche
      Thanikku vende thaan Kaananda😤

    • @sreenandan1234
      @sreenandan1234 3 ปีที่แล้ว +5

      @@oommenjohn7481 ee video shoot cheyyamenkil
      Why not that video (not an argument)

    • @googpay6564
      @googpay6564 3 ปีที่แล้ว +5

      Athinte replay avar oru interview il paranjayirunn

  • @beinglogical6414
    @beinglogical6414 3 ปีที่แล้ว +96

    Karikku Fliq -> channel used as a platform where people can show case thier creativity by paying money ❤️
    KARIKKU MAIN Channel -> karikku main actors video only ❤️
    So don't spread hate for new content creator 😁😁😁😁😁😁

  • @shibumadakkara3127
    @shibumadakkara3127 3 ปีที่แล้ว +408

    കരിക്കിൽ വരുമ്പോൾ ലോലനും ജോർജും ഒക്കെ പുതുമുഖങ്ങൾ ആയിരുന്നു.അതുപോലെ ഇവരെയും ഒന്നു അംഗീകരിക്കാൻ പഠിക്ക്. സമയം കൊടുക്ക് നന്നായിക്കോളും

    • @sharul1709
      @sharul1709 3 ปีที่แล้ว +8

      Exactly 👍🏻

    • @anvar5227
      @anvar5227 3 ปีที่แล้ว +25

      മന്ത്രി സഭ രൂപീകരണത്തിന് ഇടയിൽ കേട്ട പോലത്തെ ഡയലോഗ് 😁

    • @pranavgovind021
      @pranavgovind021 3 ปีที่แล้ว +2

      But ithu karikku team alla direct cheythathu.

    • @adarshs6988
      @adarshs6988 3 ปีที่แล้ว +1

      Kodathi😍

    • @kathirkathir2701
      @kathirkathir2701 3 ปีที่แล้ว

      th-cam.com/video/zTa9e69owzE/w-d-xo.html .

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +146

    കരിക്ക് വന്നാൽ പിന്നെ പെരുന്നാളും ഓണവും ക്രിസ്തുമസ് ഒക്കെയാ ...!!😻🥰
    എനി ഇപ്പം അടുത്ത *trending* ലേക്കുള്ള വാതിൽ തുറന്നേക്ക് ...

    • @nikhil7752
      @nikhil7752 3 ปีที่แล้ว

      th-cam.com/video/aCGKQkcFUII/w-d-xo.html

    • @Ntikworld
      @Ntikworld 3 ปีที่แล้ว

      ഇതിന്റെ motion poster... Prediction എന്നിവ കാണാൻ ഈ ചാനലിൽ കേറണേ gooys... 😔🤪

  • @vishnubalachandran52
    @vishnubalachandran52 3 ปีที่แล้ว +210

    The bearded guy is so damn realistic and he proved his talent before also in Le Cliche Vellamadi. Karikku deserves a huge applause for bringing up such talents ❤️

    • @sachinjohnsonchirayath8307
      @sachinjohnsonchirayath8307 3 ปีที่แล้ว +6

      Oh damnn yeah Cliche vellamadi. His acting was pretty realistic in that video and this one too

    • @vishnubalachandran52
      @vishnubalachandran52 3 ปีที่แล้ว +3

      @@sachinjohnsonchirayath8307 Yeah and many thinks he is new to the game 😎

    • @arunezhuthan7176
      @arunezhuthan7176 3 ปีที่แล้ว +1

      Yes bro.... Vishnu agasthya is damn realistic.. Going forward he will rock the floor.. No doubt

    • @rahulrajendran9447
      @rahulrajendran9447 ปีที่แล้ว +1

      വില്ലൻ of RDX

    • @MANNANMANOJ
      @MANNANMANOJ ปีที่แล้ว

      Yes rdx villain come back

  • @monkeyDluffy-hj2rk
    @monkeyDluffy-hj2rk 3 ปีที่แล้ว +259

    ഇത്രെയും നാൾ ആയിട്ട് ഒരു വീഡിയോക്ക് വേണ്ടി wait ചെയ്തിട്ട് പെട്ടെന്ന് notification കാണുമ്പോ ഉള്ള ഒരു feel ഉണ്ടല്ലോ 😼🔥
    But tbh പഴയ കരിക്ക്‌ ടീം അല്ലതത്കൊണ്ട് ആ ഒരു ഫീൽ കിട്ടിയില്ല വീഡിയോക്ക് 😔

    • @RAPBeat970
      @RAPBeat970 3 ปีที่แล้ว +1

      ithrem kaalam kaathu ninnit sasuke ye kanda pole alle...Itachi anna

    • @monkeyDluffy-hj2rk
      @monkeyDluffy-hj2rk 3 ปีที่แล้ว +1

      @@RAPBeat970 😅

    • @KevinandAlvin
      @KevinandAlvin 3 ปีที่แล้ว +1

      Uchiha Itachi ❤️❤️

    • @minisekhar8962
      @minisekhar8962 3 ปีที่แล้ว +1

      Nammada karikku team anu nalla vibe ullath
      Missing 😭❤️

  • @godwinthomas847
    @godwinthomas847 3 ปีที่แล้ว +428

    കരിക്കിൽ George ന് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം❤️❤️

    • @beinglogical6414
      @beinglogical6414 3 ปีที่แล้ว +12

      Ninakku entho problem undu 🙄🙄🙄🙄 George is a good actor but name kelkumbo romanjam onnum varilla 😂😂😂😂😂😂

    • @aBhi-oz4hu
      @aBhi-oz4hu 3 ปีที่แล้ว +2

      രോമാഞ്ചമോ... ശ്യേ 🤦‍♂️😂

    • @whatif539
      @whatif539 3 ปีที่แล้ว +3

      കമന്റ്‌ ബോക്സിൽ കുറെ രോമം ഇല്ലാത്തവർ കറങ്ങി നടക്കുന്നുണ്ടല്ലോ 🤭

    • @aBhi-oz4hu
      @aBhi-oz4hu 3 ปีที่แล้ว +4

      കമെന്റ് ബോക്സിൽ ചില അമിത രോമവളർച്ചയുള്ള കരടികൾ കറങ്ങി നടക്കുന്നുണ്ടല്ലോ 🤭

    • @spartans2.o796
      @spartans2.o796 3 ปีที่แล้ว

      cure insomnia with cosm.waysth-cam.com/video/mrObUV2AKIc/w-d-xo.html

  • @abhiram5504
    @abhiram5504 3 ปีที่แล้ว +118

    ഇവിടെ ആരും പഴയ ആളുകൾ ഇല്ല എന്ന് പറയുന്നു
    പുതിയ ആളുകൾ ക്ക് അവസരം കൊടുക്കുന്ന karikku ന് എന്റെ കയ്യടികൾ
    ( ഉദാ: നമ്മടെ സുര അമ്മാവൻ ആദ്യമായി തേര പരയുടെ അവസാന എപ്പിസോഡ് ഇൽ പഞ്ചർ കടയിലെ വരുന്നേ
    പിന്നെ അദ്ദേഹത്തെ ഒഴിച്ചുകൂടാനാവാത്ത എപ്പിസോഡ്കൾ കുറവാ
    ചിലരുടെ ഒക്കെ മനസ്സിൽ സ്ഥാനവും പിടിച്ചു )

  • @jyothirmayee100
    @jyothirmayee100 ปีที่แล้ว +14

    RDX കണ്ട് വരുന്നവരുണ്ടോ 💥💥വില്ലൻ പോൾസൺ🥳🥳

  • @avatarnaattarivukal
    @avatarnaattarivukal 3 ปีที่แล้ว +172

    നല്ല സിനിമ കാണുന്ന സുഖം

    • @hridhya9944
      @hridhya9944 3 ปีที่แล้ว +2

      Avatar fan ale poli

    • @Zuhana_R_Iqbal
      @Zuhana_R_Iqbal 3 ปีที่แล้ว

      Satym

    • @spartans2.o796
      @spartans2.o796 3 ปีที่แล้ว

      cure insomnia with cosm.waysth-cam.com/video/mrObUV2AKIc/w-d-xo.html

  • @wirelesselectricity9505
    @wirelesselectricity9505 3 ปีที่แล้ว +266

    ആ താടി ചേട്ടൻ ശെരിക്കും പൊളിയാരുന്ന്‌... 👍😁

  • @pradeeshpradee4494
    @pradeeshpradee4494 3 ปีที่แล้ว +13

    Dop, bgm and songs ഒക്കെ നൈസ് ആയിട്ട് ഉണ്ട്... ആക്ടിങ് ഉം കൊള്ളാം.. first കീ എടുത്തു മാറ്റി വെക്കുന്ന scene കാണിക്കാതെ ഇരുന്നിട്ട് ലസ്റ് സസ്പെൻസ് പോലെ rewind അടിച്ചു കാണിച്ചിരുന്നേൽ effect കുറച്ചു കൂടി കൂടിയേനേ... എന്തായാലും കൊള്ളാം...Waiting for next episode☺️

    • @spartans2.o796
      @spartans2.o796 3 ปีที่แล้ว

      cure insomnia with cosm.waysth-cam.com/video/mrObUV2AKIc/w-d-xo.html

  • @abhirajms2305
    @abhirajms2305 3 ปีที่แล้ว +34

    Ith karikku fliq aanu ithil purath ulla matt aalkaarde work mm varum. Ith karikku nte series alla, ithiloode release cheyyunnath aanu. So don't discourage others, nalla work ne angeekarikku 😊

  • @abhishekb6816
    @abhishekb6816 3 ปีที่แล้ว +287

    ബിയർ അടിക്കാൻ കേറിയതാ.. കണ്ണ് തുറന്നപ്പോ മൂകാംബികേല് 🤣🤣🤣

    • @shahirkp7943
      @shahirkp7943 3 ปีที่แล้ว

      😂😂😂😂

    • @jithraj7792
      @jithraj7792 3 ปีที่แล้ว +2

      Valichu kiliyum valiyum poyavan 😂😂😂

    • @spartans2.o796
      @spartans2.o796 3 ปีที่แล้ว

      cure insomnia with cosm.waysth-cam.com/video/mrObUV2AKIc/w-d-xo.html

  • @jsooyaaa6627
    @jsooyaaa6627 3 ปีที่แล้ว +70

    Notification കിട്ടിയപ്പോൾ ഓടി വന്നു
    എന്നിട്ട് കരിക്കിലെ ഒറ്റ ആളെയും കണ്ടില്ല....
    Please upload KARIKKU
    ഒരു 5 മിനിറ്റ് എപിസോടെ എങ്കിലും മതി
    ഒന്ന് ചിരിക്കാൻ 😘😘😘

  • @vishnu_njr_1052
    @vishnu_njr_1052 3 ปีที่แล้ว +95

    Karikku real team uyir, but, this episode polichu🥰

  • @sajanjohn2695
    @sajanjohn2695 ปีที่แล้ว +11

    This particular storyline was brilliant and interesting.. pls bring back this crew!!

  • @foodart1825
    @foodart1825 3 ปีที่แล้ว +209

    എത്ര പുതുമുഖങ്ങൾ വന്നാലും നമ്മടെ മമ്മൂക്ക ലാലേട്ടൻ ദിലീപേട്ടൻ ഇവരെ വിട്ട് കളിയില്ല..അത് പോലെ തന്നെയാണ് കരിക്കിലും..പഴയ ACTORS ഫാൻസ്❤️

    • @dr_lezero
      @dr_lezero 3 ปีที่แล้ว +15

      Dileepettane jail nnu vitta?😂😂

    • @sabithsabu1493
      @sabithsabu1493 3 ปีที่แล้ว +3

      Pakshe lolan pakaram lolan thenne ullu

    • @Wtp.98
      @Wtp.98 3 ปีที่แล้ว +5

      @@dr_lezero onu podo

    • @divyars3321
      @divyars3321 3 ปีที่แล้ว

      @@sabithsabu1493 correct👍👍👍👍👍👍👍

    • @babykuttyp.p16
      @babykuttyp.p16 3 ปีที่แล้ว +1

      @@dr_lezero kashtam 🤧

  • @bharath429
    @bharath429 3 ปีที่แล้ว +160

    നല്ല ആവേശത്തിൽ വന്നതാ എന്നാൽ പഴയ ആരും ഇല്ലാ 😢😢😢

  • @Mashboobk
    @Mashboobk 3 ปีที่แล้ว +62

    മരുഭൂമിയിൽ മരുപ്പച്ച കണ്ട ഒരു ഫീൽ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ.
    കട്ട വെയ്റ്റിംഗ് ആയിരുന്നു കരിക്കിന്റെ വീഡിയോക്ക്

  • @sinan1169
    @sinan1169 ปีที่แล้ว +7

    Paulson👊

  • @noorsaalim7805
    @noorsaalim7805 3 ปีที่แล้ว +93

    ചിലയിടത്ത് ഫഹദിന്റെ വോയ്‌സ് പോലെതോന്നി..🌚

  • @sharontomy9206
    @sharontomy9206 ปีที่แล้ว +5

    Came after RDX. Paulson🔥

  • @adithyaganesh4003
    @adithyaganesh4003 3 ปีที่แล้ว +84

    Guys support by their talent not by their fame.
    In future ivarum famous avum!
    Karikku team poliyaan!

    • @sonajose8408
      @sonajose8408 3 ปีที่แล้ว

      th-cam.com/video/0V4DYHLKexE/w-d-xo.html

  • @kashirocks-lk2qn
    @kashirocks-lk2qn ปีที่แล้ว +3

    Ee nadan ippo nammade RDXilthe main villain Vishnu 🔥🔥😎😎😎

  • @sajeersajeer5807
    @sajeersajeer5807 3 ปีที่แล้ว +185

    നന്ദിയുണ്ട് അണ്ണന്മാരെ.. ഇപ്പോയേലും വന്നല്ലോ..

    • @MYWORLDSUB
      @MYWORLDSUB 3 ปีที่แล้ว +2

      2k ആവൻ സഹായിക്കുമോ

    • @alfredgison05
      @alfredgison05 3 ปีที่แล้ว +1

      1k ആവാൻ സഹായിക്കുമോ

  • @nidha4493
    @nidha4493 3 ปีที่แล้ว +76

    Karikku ഫാൻസ്‌ പവർ കാണട്ടെ

    • @dr_lezero
      @dr_lezero 3 ปีที่แล้ว +3

      Podey podey.....ithinakath otta karikku actor polum illa....pinne aare kettikaanaada power kaanikane?

  • @Reeeaaallll
    @Reeeaaallll 3 ปีที่แล้ว +19

    Old Actors Madyi🙏😢
    Karikkku istam❤️ Waiting for all your videos #karriku #karikkufilq
    All are Awesome 😍

  • @alanjacob888
    @alanjacob888 ปีที่แล้ว +2

    Vishnu Agasthya 😤🔥

  • @爪-u1v
    @爪-u1v 3 ปีที่แล้ว +192

    ഏഹ് ഇത്‌ കരിക്ക് തന്നെ ആണോ 🙄..ചാനൽ മാറിപ്പോയോ 😂

  • @thugofstars912
    @thugofstars912 3 ปีที่แล้ว +89

    ലോക് down സമയത്ത് നല്ല നേരം പോവാൻ നമ്മുടെ കരിക്കു ടീം ഒരുങ്ങി ഇറങ്ങി !!😁❤️😎

    • @nikhil7752
      @nikhil7752 3 ปีที่แล้ว

      th-cam.com/video/aCGKQkcFUII/w-d-xo.html

  • @Iampauljoseph
    @Iampauljoseph 3 ปีที่แล้ว +46

    Katta waiting ayirnnu videoke vendi🔥

    • @Redmi_appu
      @Redmi_appu 3 ปีที่แล้ว +2

      500 subscribe akki tarumo😥😭😥😥😭

    • @Kappalandiiy
      @Kappalandiiy 3 ปีที่แล้ว

      @@Redmi_appu aa

  • @irfukandal8463
    @irfukandal8463 3 ปีที่แล้ว +12

    Karikkile chettammark Pakaram aarum aavilla George Annan uyir❤️

  • @shajitha6763
    @shajitha6763 3 ปีที่แล้ว +29

    New actors polichu.Varum episodesil mattullavareyum pratheekshikkunnu.

  • @anviyashiju5516
    @anviyashiju5516 3 ปีที่แล้ว +7

    Background music scored and the acting was also tooo good....pwoli..waiting for the next epi

  • @Dubaijose4
    @Dubaijose4 3 ปีที่แล้ว +21

    Pratheekshichathra pora.....
    Pakshe song poli😌

  • @augustinekj5790
    @augustinekj5790 3 ปีที่แล้ว +33

    ജോർജിനേം,ലോലനേം ഒക്കെ പ്രതീക്ഷിച്ചു വന്നു പക്ഷെ സോമനായി...😜🤣
    എന്തോ ആ പഴയ ഒരു ഇത് ഇതിൽ കിട്ടില്ല🥲 😕
    ആ ടൂർ പോയ പിള്ളേർടെ കാര്യം ഒന്നു പരിഗണനയിലെടുക്കണേയ്!!!🤗🏃‍♂️💥

  • @aswanthm404
    @aswanthm404 3 ปีที่แล้ว +57

    Ithokke ara nammde Piller evide

  • @noyalsunny4503
    @noyalsunny4503 3 ปีที่แล้ว +54

    Nammade piller aarum illallooh🥴

  • @rebaelvr8
    @rebaelvr8 3 ปีที่แล้ว +130

    Aarengilkkum ee episode ne Patti vallom onn paranjoode...😊
    Nannayirunnu enno ....onnum illa.
    Mumbathe crew miss cheyyunnund ...Sammathichu
    New faces um angeekarikku ...🙏
    Avarde performance ne Patti parayoo...avarkkath oru encouragement aayirikkum 🙏🙏😊

  • @football-ld5em
    @football-ld5em 3 ปีที่แล้ว +19

    പഴയ actor's വേണെന്നുള്ളവർ like അടി ❣️

  • @dheeraj9379
    @dheeraj9379 3 ปีที่แล้ว +29

    ആകെ ടെൻഷൻ അടിച്ചു ഇരിക്കുകയായിരിന്നു ... അപ്പോഴാ കരിക്ക് notification വന്നേ ... ഒരു വല്ലാത്ത relaxation ...

    • @ajmal5356
      @ajmal5356 3 ปีที่แล้ว +1

      Aawffffff🔥

  • @mrcreation.
    @mrcreation. 3 ปีที่แล้ว +15

    Trendingil ullavar mari nilkkuka
    KARIKKU ethiyittund.. 💥💥

  • @jerrythomas3339
    @jerrythomas3339 ปีที่แล้ว +5

    RDX kandittit kaanan vannavar undo

  • @sibinbabu6513
    @sibinbabu6513 ปีที่แล้ว +3

    Paulson ❤️🔥

  • @anjana208
    @anjana208 3 ปีที่แล้ว +5

    കുറെ comments കണ്ടു.. കരിക്കിലെ ആരെയും കാണാതൊണ്ട് വിഷമം ആയി എന്നൊക്ക.. New comers നെയും എല്ലാരും സപ്പോർട്ട് ചെയ്യുക.. കരിക്ക് തുടങ്ങിയ സമയത്ത് നമ്മൾക്ക് ആർക്കും അവരെ അറിയില്ലായിരുന്നു.. പിന്നീട് ഇഷ്ട്ടപെട്ടു സപ്പോർട്ട് ചെയ്തു.. അതുപോലെ ഇവരെയും ഇഷ്ട്ടപെടുമന്നെ..👍

    • @peg7sus
      @peg7sus 3 ปีที่แล้ว

      💯

  • @tywtk-thethingsyouwanttokn6065
    @tywtk-thethingsyouwanttokn6065 3 ปีที่แล้ว +15

    സംഭവം ഇഷ്ട്ടപെട്ടു👌👌
    നല്ല depth ഉള്ള സ്റ്റോറി ആണെന്ന് തോന്നുന്നു, waiting for more❤️

  • @nived3983
    @nived3983 3 ปีที่แล้ว +29

    ഒരു മാസം 2 വീഡിയോ വിതം വേണമെന്നുള്ളവർ
    👇👇👇

  • @kunjiramankaroth6998
    @kunjiramankaroth6998 3 ปีที่แล้ว +5

    14:00
    THIS IS SOOOO....
    POLYYYYY.......

  • @viralvideos9787
    @viralvideos9787 11 หลายเดือนก่อน +4

    പോൾസനെ കാണാൻ വന്നവർ നീലം മുക്കിക്കോ 👍

  • @footballtraction9446
    @footballtraction9446 3 ปีที่แล้ว +26

    17:49 poli.. 🔥💙💙

  • @iamhuman0033
    @iamhuman0033 3 ปีที่แล้ว +18

    തള്ളു മച്ചാനും വട്ട്‌ മച്ചാനും ഒരേ പൊളി..... പുതിയ താരങ്ങൾ ഉയരട്ടെ....

  • @nik5377
    @nik5377 3 ปีที่แล้ว +6

    Surjith acting poli 😘
    Oru fahad fasil line

  • @nidha4493
    @nidha4493 3 ปีที่แล้ว +16

    ജോർജ് ഫാൻസ്‌ 😘😘😘😘

  • @Tweetsoftheweek
    @Tweetsoftheweek ปีที่แล้ว +3

    This has to be the best "Karikku" creation

  • @anujaunni791
    @anujaunni791 3 ปีที่แล้ว +25

    Notification കണ്ട് ഓടി വന്നതാ🙄. പഴയ actors ഇല്ലാത്തതുകൊണ്ട് കാണാൻ ഒരു രസമില്ല😪

  • @karthiknair1711
    @karthiknair1711 ปีที่แล้ว +2

    Namalde Paulson ale ethu😂🔥🔥🔥🔥🔥🔥

  • @itsmealphonses378
    @itsmealphonses378 3 ปีที่แล้ว +22

    👍ചേട്ടൻ പൊളിയാണ് മാസ്സ് ആണ് ചേട്ടൻ ഹിറ്റാണ് ചേട്ടനെ പറ്റി പറയാൻ വാക്കുകൾ ഇല്ല

  • @lifeisbeautifull1170
    @lifeisbeautifull1170 3 ปีที่แล้ว +6

    കരിക്ക് ടീം ഇല്ലാത്തോണ്ട് സങ്കടം ഉണ്ട്.... But ഇവരും പൊളി തന്നെ 👌👌👌👌👌👌

  • @akshaykrishna5911
    @akshaykrishna5911 3 ปีที่แล้ว +121

    We need old team members 😭

  • @bubblegum5007
    @bubblegum5007 3 ปีที่แล้ว +10

    Karikku legendsine miss cheythavar undo💔🔥

  • @laijurajulj8576
    @laijurajulj8576 3 ปีที่แล้ว +53

    ഇങ്ങനൊരു സാധനം വന്നത് അറിഞ്ഞില്ല

  • @kunjipathu6298
    @kunjipathu6298 3 ปีที่แล้ว +40

    നമ്മുടെ ലോലനും ജോർജും ഒക്കെ എവിടെപ്പോയി? 😔

  • @unknownguy8694
    @unknownguy8694 ปีที่แล้ว +4

    after rdx anyone

  • @mishalmichu7376
    @mishalmichu7376 3 ปีที่แล้ว +62

    Notification കണ്ട് ചാടി കേറി വന്നവർ like അടി ❤️❤️👇👇

    • @nikhil7752
      @nikhil7752 3 ปีที่แล้ว

      th-cam.com/video/aCGKQkcFUII/w-d-xo.html

  • @jacksperace
    @jacksperace 3 ปีที่แล้ว +2

    0.54... എങ്ങനുണ്ട് -- അതിനു ഇതിനകത്തെന്തുഅ 😂 പൊളി Attittude

  • @syamchandran_melethil
    @syamchandran_melethil 3 ปีที่แล้ว +57

    *ആദ്യ view* ☝️ *ആദ്യ കമെന്റ് എന്റെ വക*
    *4 മാസത്തിന് ശേഷം ഒന്നിങ് വന്നല്ലോ* 💚

    • @nikhil7752
      @nikhil7752 3 ปีที่แล้ว

      th-cam.com/video/aCGKQkcFUII/w-d-xo.html

  • @njaanumenteaaalum8547
    @njaanumenteaaalum8547 3 ปีที่แล้ว +6

    കരിക്ക് ടീംസ് എവിടെ? നിങ്ങൾ ആണ് ചാനൽ തുടങ്ങാൻ ഞങ്ങൾക്ക് ഒക്കെ inspiration❤️

  • @anupamagillan2427
    @anupamagillan2427 3 ปีที่แล้ว +3

    കരിക്കിലെ താരങ്ങൾ തന്നെ ആവുമെന്ന് കരുതി പ്രതീക്ഷിച്ചു വന്നതാണ്...
    പക്ഷെ.. ആ പ്രതീക്ഷയെ നിരാശ ആക്കിയില്ല...
    സൂപ്പർ... 💥💥💥💥🤩

  • @sramvelvetbud
    @sramvelvetbud 3 ปีที่แล้ว +7

    #AnatomyOfAKaamukan മച്ചാനല്ലേ ഇവൻ, # LeCliche കരിക്കിൽ ❤️
    സോ പൊളീ..... ചിന്ന പൊളി.. പന്നി പൊളി.. ചക്ക പൊളി.. വെറും പൊളീ..💥🔥

  • @febenitty2710
    @febenitty2710 3 ปีที่แล้ว +56

    ചുമ്മാ മോഹിപ്പിച്ചു
    എന്നാലും വേണ്ടാരുന്നു 🤷‍♂️🤷‍♂️🤷‍♂️

  • @shihabkayamkulam5000
    @shihabkayamkulam5000 3 ปีที่แล้ว +17

    ആദ്യമായിട്ടാണ് കരിക്കിൻറെ ഒരു വീഡിയോയ്ക്ക് ആദ്യ മണിക്കുറുകളിൽ ഇത്ര കുറഞ്ഞ വ്യൂവേഴ്സ്...

  • @extmahi
    @extmahi 3 ปีที่แล้ว +5

    Guys ith karikk alla karikk fliq aanu...nalla content ulla arkum Ivde video submit cheyam kollamel avar upload cheyum...pinne ithil ullavar arum puthiya alkar alla ponmutta channel und athil nerathe undarunavara ippo ah channel athra pora but ivar avde undarunapo karikk nod mutti nikkumarunu especially shyam ullapo.

  • @adithyanr7208
    @adithyanr7208 3 ปีที่แล้ว +10

    Notification kand odi vannu pakshe nammude sanjuvum antappanumonnumillallo enn arinjappool😭😭😭.Any way all the best new team❤️❤️❤️.

  • @anshifshanifcutzz1815
    @anshifshanifcutzz1815 3 ปีที่แล้ว +11

    എപ്പിസോഡ് 2 വിനു ശേഷം കാണുന്നവർ ഉണ്ടോ?👇👇

  • @natureonaglance
    @natureonaglance 3 ปีที่แล้ว +6

    പൊന്മുട്ടയിലെ ചേട്ടൻ കരിക്ക്കിൽ😮😱😀
    17:00

  • @diymallu3730
    @diymallu3730 3 ปีที่แล้ว +33

    പുള്ളിടെ Acting ഉം പൊളി Making ഉം 🔥🔥🔥🔥🔥🔥🔥

  • @nidhijeevan9446
    @nidhijeevan9446 3 ปีที่แล้ว +10

    even though all are newbies, they are really talented. I think instead of sticking on to the same casts, we must appreciate and encourage these people too.

  • @SalihKallada
    @SalihKallada 3 ปีที่แล้ว +1

    സത്യസന്ധമായി മനസ്സറിഞ്ഞ് പൊട്ടിച്ചിരിച്ചു ഏറെക്കാലങ്ങൾക്ക് ശേഷം ഇതൊക്കെ കണ്ടപ്പോൾ! തുടരുക ഇനിയും... നിർത്തരുത്. 👍👌💐

  • @aleenamariajose4566
    @aleenamariajose4566 3 ปีที่แล้ว +29

    Karikkinte actors vennayirunnu😢😢😢

  • @diyasebi9120
    @diyasebi9120 3 ปีที่แล้ว +7

    Its nice to see a new kind🤩🤩🤩🤩 and happy that they help others to have opportunities 🥰

  • @seemon711
    @seemon711 3 ปีที่แล้ว +17

    ജോർജിനെയും , ലോലനെയും ഒക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു..😪😪

  • @elsajames
    @elsajames 3 ปีที่แล้ว +33

    സംഭവം കൊള്ളാം.....🔥
    വളരെ നന്നായിട്ടുണ്ട്.... പുതിയ ആളുകൾക്കും അവസരം❤️

  • @s7editing578
    @s7editing578 3 ปีที่แล้ว +9

    ഇനി അടുത്ത എപ്പിസോഡ് ഇൽ കാണാം..!!😌❤️🔥

  • @Vkeeey53
    @Vkeeey53 3 ปีที่แล้ว +6

    Those car shots & that bgm 🔥💯

  • @rajeevrnath
    @rajeevrnath 3 ปีที่แล้ว +15

    ഇനി ഇതിൻ്റെ അടുത്ത episodes കിട്ടാൻ ഒരു വർഷം കാത്തിരിക്കണമെല്ലോ എന്നോർക്കുമ്പോൾ അണ് 😡😡😡

  • @anaghae6273
    @anaghae6273 3 ปีที่แล้ว +2

    Surjit nu padmarajante face cut..