ഞെട്ടി തരിച്ച് ഇരുന്ന് കണ്ട് പോയി. കണ്ണ് ചിമ്മാൻ വരെ പറ്റിയില്ല.. ഇത് വരെ ഇത് പോലൊരു ഷോർട്ട് ഫിലിം കണ്ടിട്ടില്ല.. അനാവശ്യ ഡയലോഗില്ല, അനാവശ്യ സീൻ ഇല്ല, അനാവശ്യ ബീജിഗ് ഇല്ല..സംവിധായകനോട്... നിങ്ങള് ആള് പൊളിയാണ് കെട്ടാ.. എഡിറ്റിംഗ് സൂപ്പർ.seen contnuety is well ...ക്യാമറാ മാൻ is also pwoli.. ചില ആംഗിളൊക്കെ സിനിമയെ വെല്ലുന്നതായിരുന്നു അഭിനയിച്ചവരെ എന്ത് പറഞ്ഞാലും മതിയാവില്ല.. ജെറി.love u bro. നിങ്ങള് വേറെ ലെവലാണ്.. എപ്പൊഴാ സിനിമയിലേക്ക്.. And anU.. നിങ്ങള് ഉശ്ശാറാക്കീന്. ശരിക്കും ബീട് കണ്ണൂരെന്നയാ.കണ്ണൂരിന പറ്റി പറയുംമ്പം രോമാഞ്ചം ബന്ന് പോയിന്.. ഒരു പാട് ഇഷ്ടത്തോടെ ഒര് കണ്ണൂർക്കാരൻ
Break Journey Team - 3 മണിക്കൂർ കൊണ്ട് കാണിക്കുന്ന സിനിമ 30 മിനുട്സ് കൊണ്ട്. Great Making. കാണാൻ വളരെ വൈകി. ഇതിലെ ഓരോ ഡയലോഗ് ശെരിക്കും ത്രില്ലിംഗ്. മലയാളത്തിൽ വളരെ അപൂർവം .
What an amazing short film... ഇത് ഒരു ഷോർട് ഫിലിം ആണെന്ന് വിശ്വസിക്കാൻ ആവുന്നില്ല . വളരെ ഹൃദയ സ്പർശിയായ ഒരു കഥ . എല്ലാ അഭിനേതാക്കളും സൂപ്പർബ് .. excellent work.. my favorite - cherry All the very best team.
What a beautiful shot film.... ഒരു രക്ഷയില്ലട്ടാ....cherry ആൻഡ് anu ഉൾപ്പടെ എല്ലാരും തകർത്തു. പിന്നെ അനുവിന്റെ കണ്ണൂർ ഭാഷ ഒന്നും പറയാനില്ല... വളരെ മനോഹരമായ ഒരു ഷോട്ട് ഫിലിം.
അനുവിന്റെ മരണം ഒരു രക്ഷപ്പെടാൻ അല്ലെ.....8 വര്‍ഷം മരണത്തിന് അപ്പുറം എന്തൊക്കെ അവൾ അനുവദിച്ചു കാണും...ഒരാളെ സ്നേഹിച്ചിരുന്ന അതാണോ അവൾ cheithathu Classical movie ... Class means class🥲
OMG...!!!!😲😲😲 I'm shocked...I feel like I have watched an international level malayalam film...Superrrbb...Hats off to the entire team... Great work... 👏👏👏👏👏👏👏👏👏👏👏
Scroll to 23:35 where she goes on to speak about Kannur people. Athu kazhinju cherry chodikkuk... Ennitt nee entha annu enne vetti kollathirunnathu ennu. Listen closely and you'll hear her gasping after the question. This movie is too well done..
@@s_s_rsh True that! Perfectly made.... I liked Cherry's character very much. Anu's character is strong no doubt. On the whole, a lovely movie, beautifully executed by all.... I keep watching it.... Love it each time.
"ചിത്രം, തനിയാവർത്തനം " പോലുള്ള കുറച്ച് നല്ല മലയാളം സിനിമകൾ ആയിരുന്നു കണ്ടത് വച്ച് മനസ്സിനെ വേദനിപ്പിച്ചത്.... അതുപോലെ തന്നെയുള്ള ഒരു ഷോർട്ട് ഫിലിം ആയിരുന്നു ഇത് .... ഒരുപക്ഷേ സങ്കടം ഇരട്ടിക്കനുള്ള കാരണം "based on true story" എന്ന ആ വരിയായിരിക്കം.... ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..
ഇത്ര മനോഹരമായും ഫിലിം എടുക്കാൻ,, പറ്റുമോ? ഹൃദയ സ്പർശം എന്നുപറഞ്ഞാൽ ഇതാണ്,,,, ഇതിലെ ഓരോ ഷോട്ടും,,, അതിമനോഹരങ്ങൾ ആണ്... എന്തോ ഒരു വല്ലാത്ത ഫീൽ ,, പേരറിയാത്ത ഒരു,,, 💚
ഒരു മാത്ര പോലും തോന്നീല ഇതൊരു മൂവിയാണെന്ന്.. അത്രയേറെ ആഴത്തിൽ സ്പർശിക്കുന്നു ഹൃദയത്തെ.. അഭിനേതാക്കളും അവതരണശൈലിയും സംഭാഷണങ്ങളും മറ്റെല്ലാ സംഗതികളും ഒന്നിനൊന്നു മികവു പുലർത്തുന്നു.. യഥാർത്ഥ സ്നേഹത്തിന്റെ മൂല്യവും ജീവന്റെയും ജീവിതത്തിന്റെയും അർത്ഥവും കപടഭാവങ്ങൾ തെല്ലുമേ ഇല്ലാതെ ശക്തിയുക്തമായ് വരച്ചു വെയ്ക്കുന്നു ഈ ചിത്രം.. എല്ലാവർക്കും ആത്മാർത്ഥമായ നന്ദി.. ആശംസകൾ..
I might be late at watching this but my God! I've never before seen a malayalam short film this good at standards. Making the viewer feel like it's really happening right before their eyes. This one was deep! ❤Great work you guys. Keep em coming!
Nishad AR .. it's just a film . Not reality nor is it true. And that's not the way malayali lives in gulf . This was mostly shot in a hotel. And seiously. U think u can live with a kid from another wife and your wife will just support . ? This is just okay short film. Nothing super special. Great direction though . Not at all reality of gulf life..we mallus work hard , party harder ..but we know where to draw the line. And don't get carried away 🍻
@@twister59 I have lived here in dubai for 38 years and still living in dubai. This might be true in western societies . But not in gulf among malayalees . Appreciate the script but it's nothing special like all the reviews . Having a child out of wedlock is serious crime in gulf . Not sure many people will dare do it even for laughs .lol
വാക്കുകൾ ഇല്ല ജീവിതം അതൊഴുകുന്ന വഴിത്താരകൾ ആരൊക്കെയോ കണ്ടുമുട്ടുന്നു എവിടെ ഒക്കെയോ വെച്ചു നഷ്ടപ്പെടുന്നു ചില ഓർമ്മകൾ ബാക്കിയാക്കി, such a wonderful short film കണ്ടതിൽ വെച്ച് ❤️
Fantastic experience... especially from d moment cherry receives anu's call.. അവരുടെ നിശബ്ദതയ്ക്കു പോലും എന്തൊരു സൗന്ദര്യം.. മനോഹരമായ ഫ്രെമുകൾ.. ഒരു കുഞ്ഞു സിനിമ കണ്ട സുഖം.. good work... 👍
ചെറി നെ ചെറിന്റെ വൈഫ് എന്താ വിളിക്കല്?" "സി കെ സി ..." "സി കെ സി ന്നാ ?. ഇതെന്താ ബസ്സാ ? " one of the best which i ever watched . And the intresting and shocking part is it is based on a true story Hats off to the makers❤️
That was awesome guys. The background music, the actors, their accents, even the kids. Very Impressed.. Anu was so awesome. Her accent was so relatable. Great work. All the best.
ലോകനിലവാരം പുലർത്തിയ shortfilm.... പിന്നെ bgm. Story, casting എല്ലാം pwoli... cherry ക്ക് 40 വയസ്സ് തോന്നിക്കില്ല എന്നത് മാത്രമാണ് ആകെ പറയാനുള്ളത്.. പിന്നെ ആ night party അങ്ങോട്ട് ഏറ്റില്ല.... anyway nice job
ഈ സിനിമ എങ്ങനെയാണെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയില്ല. മലയാള ചലച്ചിത്രമേഖലയിലെ അത്ഭുതകരവും അതിശയകരവുമായ സിനിമയാണിത്. അഭിനേതാക്കളെയും എല്ലാ സിനിമാ അംഗങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.
its just awesome maan💕 "എന്നാലും ഉറക്കം കളയാൻ എന്തേലും കണ്ടിട്ട് കിടക്കാം എന്ന് പറഞ്ഞു ഇൗ 11 മണിക്ക് TH-cam eduth എങ്ങനെയോ ഇത് വന്നു കണ്ണിൽ പെട്ടു, അവസാനം എന്റെ ഉറക്കം കളഞ്ഞല്ലോ.." 'എന്നാലും എന്റെ അനുവേ വല്ലാത്ത ചെയ്ത്ത് അയി പോയി😣😣😣'
സ്വന്തം മകനെ ഇട്ടേച്ച് മരിക്കുന്ന അമ്മ......അതായിരുന്നു ഇതിലെ രണ്ടാമത്തെ പഞ്ച്...പക്ഷെ...അതൊഴികെ ബാക്കിയെല്ലാം നന്നായിരുന്നു....ഒരമ്മയും മകനേ അനിശ്ചിതത്വത്തിലേക്കെറിഞ്ഞുകൊടുത്ത് മരിക്കില്ല..
Pranayathinte virahem sharikum maduthitanu aa amma marikaan theerimaanichadhu ..... yennalum pranayathekkal (madhru"thathinu vila nalkamayirunnu) yendho valladhe feelayipoyi ea kaalthe oumbiya cinimaklekkalum valare nilavaarem pularthi thanks all teams
Usually I watch a lot of short films... But what's the specialty of this one, ith saadha paienkili love story Ala.... Truly amazing romance and incidents.... Beautiful man... Really ighanathae short films anu what Malayalam short film il vendathu.... Oru movie story polae...beautiful direction.... And this is the first time I'm commenting after watching a short film.... Appreciate it man....loved it 😘
Beautifully scripted.. Excellent work Mr.Abhilash.... Alex Joseph, your photography is simply superb. And everyone who has been a part of this deserves a round of applause.. Mr.Harshavardhan, you are the reason behind this classic... Good job. Keep it up.
ഇത്രേം സ്റ്റാൻഡേർഡ് ആയിട്ടൂള്ള മലയാളം ഷോർട്ട് ഫിലിം മുന്നെ കണ്ടിരിക്കാൻ സാധ്യത ഇല്ല
Fazil Mfp good
Watch loser , an inspiring malayalam short film
#ayab
Great 👏👏👏🙏
Great and must see 👏👏👏🙏
കണ്ട ഏറ്റവും മികച്ച മിനി സിനിമകളിൽ ഒന്ന്... ക്യാമറ ഏറ്റവും മികച്ച ആംഗിളുകളിൽ നിന്ന് ചെയ്തിരിക്കുന്നു.സംവിധായകന് അഭിനന്ദനങ്ങൾ....
വളരെ മനോഹരമായ ദൃശ്യവിരുന്ന്! കോടികൾ വാങ്ങി അഭിനയിക്കുന്ന Star എന്തിന്? ഈ Short film തയ്യാറാക്കിയ അണിയറ ശിൽപ്പികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം!
Adipoli shortfilim
Superb...story...,🥰
ഞാൻ ആദ്യമായി ഒരു അഭിപ്രായം എഴുതുകയാണ് . വളരെ നന്നായിട്ടുണ്ട്..
ഞെട്ടി തരിച്ച് ഇരുന്ന് കണ്ട് പോയി. കണ്ണ് ചിമ്മാൻ വരെ പറ്റിയില്ല.. ഇത് വരെ ഇത് പോലൊരു ഷോർട്ട് ഫിലിം കണ്ടിട്ടില്ല.. അനാവശ്യ ഡയലോഗില്ല, അനാവശ്യ സീൻ ഇല്ല, അനാവശ്യ ബീജിഗ് ഇല്ല..സംവിധായകനോട്... നിങ്ങള് ആള് പൊളിയാണ് കെട്ടാ.. എഡിറ്റിംഗ് സൂപ്പർ.seen contnuety is well ...ക്യാമറാ മാൻ is also pwoli.. ചില ആംഗിളൊക്കെ സിനിമയെ വെല്ലുന്നതായിരുന്നു
അഭിനയിച്ചവരെ എന്ത് പറഞ്ഞാലും മതിയാവില്ല.. ജെറി.love u bro. നിങ്ങള് വേറെ ലെവലാണ്.. എപ്പൊഴാ സിനിമയിലേക്ക്..
And anU.. നിങ്ങള് ഉശ്ശാറാക്കീന്. ശരിക്കും ബീട് കണ്ണൂരെന്നയാ.കണ്ണൂരിന പറ്റി പറയുംമ്പം രോമാഞ്ചം ബന്ന് പോയിന്..
ഒരു പാട് ഇഷ്ടത്തോടെ ഒര് കണ്ണൂർക്കാരൻ
ദിനേന ഇറങ്ങുന്ന ചവറുഫിലിമുകള്‍ക്കിടയില്‍ നിന്ന് ഏറെ വ്യത്യസ്മായ കഥ. അഭിനന്ദനങ്ങള്‍
ഉയർന്ന കഥാമൂല്യം..... വെറുപ്പിക്കാതെ ,ചിന്തിപ്പിക്കുന്ന ഡയലോഗ് കള്....... കഥാപാത്രങ്ങള്.....
ഗംഭീ രാക്കി .....
ആദ്യം മുടിഞ്ഞ ഇംഗ്ലീഷ് കേട്ടപ്പോൾ മലയാളം അല്ല എന്ന് കരുതി.പിന്നെ കിടു ആയി...നല്ല സിൽമ
sathyam
Sthyam ... eee comment undo ennu nokkan vanna njan
സത്യം ❤❤❤❤
ഉയർന്ന ചിന്താ ഗെതിയും ഊമ്പിയ ജീവിതവും...... അടിപൊളി dialogues and wonderful filming
It's author iz #ThirumaLi #mallurapper 💥⚡🔥🔥🤘
Nooo.....
It was the quote from 'Harisankaran Asokan'...
A poet from Chettikulangara......
എനിക്കിതു ഷോർട് ഫിലിം ആയി തോന്നിയില്ല. ഒരു രണ്ടര മണിക്കൂർ സിനിമ കണ്ടൊരു ഫീൽ. അടിപൊളി 👍👍
ഒരുപാട് ആസ്വദിച്ചു. ഒരുപക്ഷെ ഒരു സിനിമയെക്കാളും. ഇത് വീണ്ടും ഒന്നുകൂടി കാണും അണിയറപ്രവർത്തകർ ആരെന്നറിയാൻ കൂടി.
നന്ദി.. നന്ദി.
പറയാൻ വാക്കുകളില്ല.. പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ...
ഒരു സിനിമ കണ്ടാ ഫീൽ...
ഇതിന്റെ ഡയലോഗ് എഴുതിയ മച്ചാൻ വേറെ ലെവൽ ആണ്... ഒന്നും പറയാനില്ല...
വൈകാതെ തന്നെ മലയാള സിനിമ ലോകത്തേക്ക് വരാൻ പറ്റട്ടെ 👏👏👏
Bro he is the script writer of 22 female kottayam
ഓഹ് ലെന ex husband
@@Aidensajjad ohh.. Really.. Anyway... Nice...
ഇത്രേം high level short film🔥🔥🔥🔥🔥
True story കൂടെ ആവുമ്പോ ഒന്നും പറയാൻ ഇല്ല❤❤
Break Journey Team - 3 മണിക്കൂർ കൊണ്ട് കാണിക്കുന്ന സിനിമ 30 മിനുട്സ് കൊണ്ട്.
Great Making.
കാണാൻ വളരെ വൈകി.
ഇതിലെ ഓരോ ഡയലോഗ് ശെരിക്കും ത്രില്ലിംഗ്.
മലയാളത്തിൽ വളരെ അപൂർവം .
What an amazing short film... ഇത് ഒരു ഷോർട് ഫിലിം ആണെന്ന് വിശ്വസിക്കാൻ ആവുന്നില്ല . വളരെ ഹൃദയ സ്പർശിയായ ഒരു കഥ . എല്ലാ അഭിനേതാക്കളും സൂപ്പർബ് .. excellent work.. my favorite - cherry
All the very best team.
Ajeeshe🤗😘
What a beautiful shot film.... ഒരു രക്ഷയില്ലട്ടാ....cherry ആൻഡ് anu ഉൾപ്പടെ എല്ലാരും തകർത്തു. പിന്നെ അനുവിന്റെ കണ്ണൂർ ഭാഷ ഒന്നും പറയാനില്ല... വളരെ മനോഹരമായ ഒരു ഷോട്ട് ഫിലിം.
Most painful part is "This is Based on a real story" 😢
എന്തും മാത്രം പ്രാണവേദനയോടെയാവും അനു ജീവിച്ചിട്ടുണ്ടാവുക!!!! 😫😫😫 കൊച്ചിന്റെ അച്ഛനെ ഏൽപ്പിച്ച് മരിക്കണന്ന് ആദ്യമേ തീരുമാനിച്ചായിരിക്കും ജീവിച്ചത്. പ്രണയത്തിൽ നിന്ന് കരകയറാവാതെ പ്രണയത്തിൽ ശ്വാസം മുട്ടി മരിച്ചവൾ. RIP Anu.
😢so true
അനുവിന്റെ മരണം ഒരു രക്ഷപ്പെടാൻ അല്ലെ.....8 വര്‍ഷം മരണത്തിന് അപ്പുറം എന്തൊക്കെ അവൾ അനുവദിച്ചു കാണും...ഒരാളെ സ്നേഹിച്ചിരുന്ന അതാണോ അവൾ cheithathu
Classical movie ...
Class means class🥲
കൊറച്ച് late ആയി... ഒരു 2 വർഷം......
ഇഷ്ടായി... ഒരുപാട്....
OMG...!!!!😲😲😲 I'm shocked...I feel like I have watched an international level malayalam film...Superrrbb...Hats off to the entire team... Great work... 👏👏👏👏👏👏👏👏👏👏👏
Anu & Cherry.
Anu : Cherry ?
Cherry : Hmmm
👌👌👌
D feel of listening in to it, അത് വേറെ ലെവൽ ആ മാഷേ.
Abi Athira Yi
Ipol .. nammal vijarikunad pole ulla. " hmmm " kelakanengil ..watsapp le kitollu... allee..
no one hav tim for deep conversation...
😑
Absolutely
True
Beautiful movie.. Cherry was awesome!! Everytime Anu called "Cherry".. and he said "Hmmm..." it was just too much!!
Scroll to 23:35 where she goes on to speak about Kannur people. Athu kazhinju cherry chodikkuk... Ennitt nee entha annu enne vetti kollathirunnathu ennu. Listen closely and you'll hear her gasping after the question. This movie is too well done..
@@s_s_rsh True that! Perfectly made.... I liked Cherry's character very much. Anu's character is strong no doubt. On the whole, a lovely movie, beautifully executed by all.... I keep watching it.... Love it each time.
@@vrindaraman4029 yeah. I also watched it again.
Yes correct
For me, he steals the show when he said about his super hero. Look at the way he speaks his long story.. finest performance and so is the script.
കണ്ടു കഴിഞ്ഞ് അതിന്റെ hangoverൽ like അടിക്കാൻ മറന്നിട്ട് തിരിച്ചു വന്നതാ like അടിക്കാൻ 🤭
Statham
@@rahilasherin1289 കലങ്ങിയില്ല 🤔😁
Correct
ഒന്നും പറയാനില്ല...പക്ഷെ ഒന്നും പരായതിരിക്കാനും ആവില്ല !!!
മനോഹരം....💐
"ചിത്രം, തനിയാവർത്തനം " പോലുള്ള കുറച്ച് നല്ല മലയാളം സിനിമകൾ ആയിരുന്നു കണ്ടത് വച്ച് മനസ്സിനെ വേദനിപ്പിച്ചത്....
അതുപോലെ തന്നെയുള്ള ഒരു ഷോർട്ട് ഫിലിം ആയിരുന്നു ഇത് .... ഒരുപക്ഷേ സങ്കടം ഇരട്ടിക്കനുള്ള കാരണം "based on true story" എന്ന ആ വരിയായിരിക്കം....
ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..
suprb.....stndrd....colourful....തനി നാടൻ .....എല്ലാം ഉണ്ട് ....ഗ്രേറ്റ് work
Ee short film irangeett 2 yrs aayi..ennittum enthey njn ith kaanaathe poyii........ Good work guys👍
Ellayidathum odi Ethan nee kumbidiyo
@@niharasarath6605 oodi ethan patteella settoi ...athahn ende sankadam
@@ashlyd7845 ipo kandille.. ath mathy
@@sree1194 Ayin nee etha?
@@ashlyd7845 😥😥
ഇത്ര മനോഹരമായും ഫിലിം എടുക്കാൻ,, പറ്റുമോ? ഹൃദയ സ്പർശം എന്നുപറഞ്ഞാൽ ഇതാണ്,,,, ഇതിലെ ഓരോ ഷോട്ടും,,, അതിമനോഹരങ്ങൾ ആണ്... എന്തോ ഒരു വല്ലാത്ത ഫീൽ ,, പേരറിയാത്ത ഒരു,,, 💚
നന്നായിട്ടുണ്ട്.. Climax ottum prateekshichilla... Kannur 😍
സൂപ്പർബ് .....അഭിനയിച്ചവരും പിന്നിൽ പ്രവർത്തിച്ച എല്ലാവരും,..........
നിങ്ങളൊക്ക എന്താ മലയാള സിനിമാ ലോകത്തേക്ക് ...വരാത്തത് ....?
ഒരു വട്ടം കണ്ടിട്ട് പിന്നേം കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഇതിൽ ഉള്ള പോലെ ...Cherry u awsm man...😍😍😍😍
Haha oru pennine pregnant akkiyitt vere oruthiye kettunnath aano awsome
Hahaha
me tooo saw twice or thrice
she too admit dat annu ni cheriya chekkkan alleenn
Yeah.. reallly..
ഒരു മാത്ര പോലും തോന്നീല ഇതൊരു മൂവിയാണെന്ന്.. അത്രയേറെ ആഴത്തിൽ സ്പർശിക്കുന്നു ഹൃദയത്തെ.. അഭിനേതാക്കളും അവതരണശൈലിയും സംഭാഷണങ്ങളും മറ്റെല്ലാ സംഗതികളും ഒന്നിനൊന്നു മികവു പുലർത്തുന്നു.. യഥാർത്ഥ സ്നേഹത്തിന്റെ മൂല്യവും ജീവന്റെയും ജീവിതത്തിന്റെയും അർത്ഥവും കപടഭാവങ്ങൾ തെല്ലുമേ ഇല്ലാതെ ശക്തിയുക്തമായ് വരച്ചു വെയ്ക്കുന്നു ഈ ചിത്രം.. എല്ലാവർക്കും ആത്മാർത്ഥമായ നന്ദി.. ആശംസകൾ..
കൊള്ളാം, എല്ലാവരും ഒന്നിനൊന്നു മെച്ചം, ചുരുങ്ങിയ സമയത്തിനുള്ളിൽ മനസിന്റെ ആഴങ്ങളിലേക്കെത്തിച്ച കഥക്കും സംവിധാനത്തിനും ഒരു ബിഗ് സല്യൂട്ട്.
ഇതിനുള്ള അംഗീകാരം ...ഈ ലൈകും കമെന്റുകളും ആണ്...
വളരെ നന്നായിട്ടുണ്ട്...👌👌👌
Candid abhinayam..very natural dialog delivery.. short film enna peril irangunna nooru kanakkinu chavarukalkkideyil ithokkeyaanu maanikyam !!! Great work crew..actors ellaarum polichu !!
'Based on a true story' was the most painful.
True..
Really...
It is not based on a true story dears✌️.
@@aswadevm How would you know ?
Yes....
I might be late at watching this but my God! I've never before seen a malayalam short film this good at standards. Making the viewer feel like it's really happening right before their eyes. This one was deep! ❤Great work you guys. Keep em coming!
ഇത്ര കിടിലം പടം പിടിച്ചവനെ കയ്യിൽ കിട്ടിയാൽ നിർമ്മാതാക്കൾ വിട്ടുകളയരുത്
About this short film : Wow..! 😘
ഉയർന്ന ചിന്താഗതിയും ഊമ്പിയ ജീവിതവും.. That's how we all live here✌
Nishad AR .. it's just a film . Not reality nor is it true. And that's not the way malayali lives in gulf
. This was mostly shot in a hotel. And seiously. U think u can live with a kid from another wife and your wife will just support . ? This is just okay short film. Nothing super special. Great direction though . Not at all reality of gulf life..we mallus work hard , party harder ..but we know where to draw the line. And don't get carried away 🍻
Nishad AR you said it ...
@@abychittooran1717 Then you haven't seen much buddy. There are plenty of similar cases.
@@twister59 I have lived here in dubai for 38 years and still living in dubai. This might be true in western societies . But not in gulf among malayalees . Appreciate the script but it's nothing special like all the reviews . Having a child out of wedlock is serious crime in gulf . Not sure many people will dare do it even for laughs .lol
th-cam.com/video/gFdLV8uKW6U/w-d-xo.html
Anu.. She was awzmee... "When the opponent isn't strong, v just leave it..! "
It's true
വാക്കുകൾ ഇല്ല ജീവിതം അതൊഴുകുന്ന വഴിത്താരകൾ ആരൊക്കെയോ കണ്ടുമുട്ടുന്നു എവിടെ ഒക്കെയോ വെച്ചു നഷ്ടപ്പെടുന്നു ചില ഓർമ്മകൾ ബാക്കിയാക്കി, such a wonderful short film കണ്ടതിൽ വെച്ച് ❤️
Fantastic experience... especially from d moment cherry receives anu's call..
അവരുടെ നിശബ്ദതയ്ക്കു പോലും എന്തൊരു സൗന്ദര്യം.. മനോഹരമായ ഫ്രെമുകൾ..
ഒരു കുഞ്ഞു സിനിമ കണ്ട സുഖം..
good work... 👍
ഇൗ ഷോർട്ട് ഫിലിം എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ലാ.... It's too good.. hat's off the crew members
"Are you really happy??" 29:22
Hooo.. ❤️
Onnum parayanilla.. Kiduu Shortfilm👌
ചെറി നെ ചെറിന്റെ വൈഫ് എന്താ വിളിക്കല്?"
"സി കെ സി ..."
"സി കെ സി ന്നാ ?. ഇതെന്താ ബസ്സാ ? "
one of the best which i ever watched . And the intresting and shocking part is it is based on a true story
Hats off to the makers❤️
Yeaa best dialogues.. from anunthara❤️❤️
പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നത് നമ്മൾ സ്നേഹിക്കുന്ന അളിൽ നിന്നും ഒരു hug മാത്രം ആയിരിക്കും 😐
ഇതിപ്പോ എത്രകാലമായി കാണുന്നു, എപ്പോഴും അതെ വേദന ഉള്ളിൽ ഉണ്ട്
Oh my goodness what a beautiful way is this created. I like her attitude. She shows a girl's love and maturity.
32:53 is a wonderful dialogue delivery,
I don't know how many times I watch the same portion....
Awesome 👏👏👏I couldn't believe that its just a short film. Really felt like Syamaprasad movie.
Kudos to whole team👍👍👍
How many ppl seen last part again and again !
Me
Me
Me😢😢😢
Mee too
@@Mashmellow1998 i
"Men are pigs. Ennu paranjittu. women are equal to men ennu" Each one is unique... Super...I am speechless..❤😍
എനിക്ക് ഒത്തിരി ഇഷ്ടമായി..... ഡയറക്ഷൻ സൂപ്പർ,
That was awesome guys. The background music, the actors, their accents, even the kids. Very Impressed.. Anu was so awesome. Her accent was so relatable. Great work.
All the best.
Avasana nimishanghal.. vallatha oru mounam manassinu sammanichu.. oru vinghal.. sprb one..loved it
*എന്റെ പൊന്നേ... മുഴുവൻ ഒറ്റ ഇരുപ്പിന് forward ചെയ്യാതെ കണ്ടു പോവും..*
*CKCയും cherryയും!!! ആ വിളി കേട്ടാൽ മതി.. അതിന്റെ ആഴം അറിയാൻ*
Yes
Super .. ക്യാമറ ' എഡിറ്റങ് ,അഭിനയം എല്ലാം.,, സംവിധാനം ,, എടുത്തു പറയേണ്ടതാണ് ,super ,Super ,,,, ഒന്നും പറയാനില്ല ,, അഭിനന്ദനങ്ങൾ
വളരെ മനോഹരമായിരിക്കുന്നു...👍👍👍👍
Unbelievably amazing. How well Cherry and Anu was portrayed. Beautiful beyond words
This is the best short film I have ever watched.....I swear...a great depiction
I tooo dis is so deep n conveys a lot
@@parvathyrajan5928 enda marana surprise? Is she dying?
Exactly.
Hi
@@coolcool2686 Yes. Its written in the end... "That was the last time Chery and Ryan met Anu." She died. 🙌
Cherriyude voice supr aanu... 2 aaludeyum soundil aa oru feel kittunnund👌👌👌❤️❤️
Exactly
One of the best short films I have seen. Congratulations to the whole crew
Adhe randaldem adipoli voice🥰🥰
ഒരു പാട് ഇഷ്ടപെട്ടു.ഇനിയും പ്രദീക്ഷിക്കുന്നു.
ഇത്രയും ഹൃദയസ്പർശിയായ short film അടുത്തൊന്നും കണ്ടില്ല.... നന്ദി
CKC
adhendhaa bus'aa ??
😂😂😂
th-cam.com/video/gFdLV8uKW6U/w-d-xo.html
Ith sherikkum oru flim thane aakakndaya. Uffffff parayan vakkukal illa. Enthokke imaginaries aairunnu athine ellam kattil parathi super climaxxxxxx👌👌👌👌👌
Great.....palathum orthupokunu nd palavazhiyum ariyathe sanjarichu...really great
ശെരിക്കും സൂപ്പർ short movie ഒരു സെക്കൻഡ് part ആഗ്രഹിക്കുന്നു am really expect
Such a wonderful movie... Ture story baseanu enn .. avasaanam anu manasiaye..
ലോകനിലവാരം പുലർത്തിയ shortfilm.... പിന്നെ bgm. Story, casting എല്ലാം pwoli... cherry ക്ക് 40 വയസ്സ് തോന്നിക്കില്ല എന്നത് മാത്രമാണ് ആകെ പറയാനുള്ളത്.. പിന്നെ ആ night party അങ്ങോട്ട് ഏറ്റില്ല.... anyway nice job
Anzil alimon
Thanks for your sincere comments. We will try to avoid this kind of things in our next movie. Harshvardhan
that was his birthday party
To the Director, "Why did you spare me then?" എന്ന് CKC ചോദിക്കുന്ന സമയത്തെ camera movement..... It was awesome man...
Heartbreaking, the moment i saw this is based out of true events.Cherry awesome man.Acted like wine
ഞാൻ ആദ്യമായി ഒന്നിലധികം തവണ കണ്ട ഏക മലയാള ഷോർട് ഫിലിം. ഇതിന് മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് എന്തുകൊണ്ടും അഭിമാനിക്കാം.
പറയാൻ വാക്കുകൾ ഇല്ല... വിചാരിക്കാത്ത ക്ലൈമാക്സ്
CKC ന്നാ.. ഇതെന്താ ബസ്സാ.. 😍😂
Feel gud........... Very nice...... ഒരു മൂവി കണ്ട ഫീൽ
It’s simply the best short film I ever saw .. what a script .. even my non mallu friends loved it ... kudos to the whole team 👍🏼👏🏼👏🏼👏🏼
Ithreyum nallla short film kaanan saathicha nammmal okke bayankara luck ulllavara...
Allle....
Haats offf to the crew...
ഈ സിനിമ എങ്ങനെയാണെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയില്ല. മലയാള ചലച്ചിത്രമേഖലയിലെ അത്ഭുതകരവും അതിശയകരവുമായ സിനിമയാണിത്. അഭിനേതാക്കളെയും എല്ലാ സിനിമാ അംഗങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.
എന്നാ കഥയാടോ ❤️❤️❤️
കരയിപ്പിച്ചു 😍😍😍😍
this felt like the best short film experience i had in recent times... well directed... evideyum paalipoakthe avasanam vare.. hats off to the makers..
its just awesome maan💕
"എന്നാലും ഉറക്കം കളയാൻ എന്തേലും കണ്ടിട്ട് കിടക്കാം എന്ന് പറഞ്ഞു ഇൗ 11 മണിക്ക് TH-cam eduth എങ്ങനെയോ ഇത് വന്നു കണ്ണിൽ പെട്ടു, അവസാനം എന്റെ ഉറക്കം കളഞ്ഞല്ലോ.."
'എന്നാലും എന്റെ അനുവേ വല്ലാത്ത ചെയ്ത്ത് അയി പോയി😣😣😣'
Same here
Endhaa last ndayath??anu naatil thirich poyaa??
ippo samayam 2:56 am
Same.its 1:11am and feeling sad aftr watching it😓
same
സ്വന്തം മകനെ ഇട്ടേച്ച് മരിക്കുന്ന അമ്മ......അതായിരുന്നു ഇതിലെ രണ്ടാമത്തെ പഞ്ച്...പക്ഷെ...അതൊഴികെ ബാക്കിയെല്ലാം നന്നായിരുന്നു....ഒരമ്മയും മകനേ അനിശ്ചിതത്വത്തിലേക്കെറിഞ്ഞുകൊടുത്ത് മരിക്കില്ല..
❤❤🙏
Marikan pokumbol, pinne koode kondupokan patumo.....makante Jeevitham anishchithamavandirikana achante aduthu aakitt poyathu....Alland kalanjitalla poyathu
കുഞ്ഞിന്റെ മുഖം മനസ്സിൽ നിന്നും പോകുന്നില്ല.. ഒരു Ferrari യും അമ്മയ്ക്ക് പകരം ആവില്ല .
She should die in order for their son to get accepted to his dad’s family.....
Pranayathinte virahem sharikum maduthitanu aa amma marikaan theerimaanichadhu ..... yennalum pranayathekkal (madhru"thathinu vila nalkamayirunnu) yendho valladhe feelayipoyi ea kaalthe oumbiya cinimaklekkalum valare nilavaarem pularthi thanks all teams
Superhero suddenly became super villain, Anu was simply awesom...especially kannur Accent ❤️ Outstanding work from a brilliant team
സൂപ്പർ ഫിലിം - ശരിക്കും ഒരു feel good സിനിമ കണ്ട പോലെ എല്ലാവർക്കും അഭിനന്ദനങ്ങൾ
One of the best standard level short film i have ever seen in malayalam. 🔥 ❤ Thank you ❤
നല്ല അവതരണം, നല്ല അഭിനയം, നല്ല ചിത്രീകരണം... അഭിനന്ദനങ്ങൾ👍
Beautiful 35.51mins of my life ... thanks Director
Onnum parayan kittunila so very nice 👌
ഒരേ പൊളി 💙 ക്ലൈമാക്സ് പൊളി പൊളി......
Great work...
When anu calls him Cherry it sounds with full of love and warmth... Not like any CKC....
After watching dis one... എന്തോ അങ്ങട് ഇല്ലാണ്ടായി പോണെടോ..
Hi
Pvt chat
സത്യം
"നിന്നെ wife എന്താ വിളിക്ക്യാ? "
"CKC"
"ഇതെന്താ ബസിന്റെ പേരാ? "
🤣🤣🤣🤣
I liked that comment most👍
NJN ARIYANDE chirichupoyiiii.......enna kidilam dialog,,,,,,.......kidu
Njammalu thalasserykar ello businu anganthe per thanneya idal...
ഒരു രക്ഷയുമില്ല ഒടുക്കത്തെ ക്ലൈമാക്സ് . നല്ല ഭാവിയുള്ള സ്ക്രിപ്റ്റ് റൈറ്റർ
അടിപൊളി.....
ഉയർന്ന ചിന്താഗതിയും മൂഞ്ചിയ ജീവിതവും
Usually I watch a lot of short films... But what's the specialty of this one, ith saadha paienkili love story Ala.... Truly amazing romance and incidents.... Beautiful man... Really ighanathae short films anu what Malayalam short film il vendathu.... Oru movie story polae...beautiful direction.... And this is the first time I'm commenting after watching a short film.... Appreciate it man....loved it 😘
exactly
Beautifully scripted.. Excellent work Mr.Abhilash....
Alex Joseph, your photography is simply superb.
And everyone who has been a part of this deserves a round of applause..
Mr.Harshavardhan, you are the reason behind this classic... Good job. Keep it up.
No needed 2 30 hours,,, just 35 minutes is enough....
Really nice last seen ....ho nenjidippodeyaan kettath
Awesome... കിടു... മനസ്സിൽ ന്നും പോവുന്നില്ല
i saw this film in more than 10 times... noo words... hats off the character anu... karanjond erunnillallooooo...